← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] · approved reader discussion

Shamnaz • 06-09-2024 20:13

Bro meenuttye ingane upadrevikaruth sidhune veruthupoyi njn aa pannine ente kayyil kittiyal konnukalayum njn next part ithinte effect pokunnathinu mumb tharane

_Arjundev • 07-09-2024 06:21

മീനൂട്ടിയും നല്ല ഓവറാണ് ഷംനാസേ.. 😂 ഇല്ലാത്ത പണി അവൾ ഏണിവെച്ച് പിടിയ്ക്കും.. 🙈

Rolex • 06-09-2024 20:09

Waiting for the next part

_Arjundev • 07-09-2024 06:18

👍❤️❤️

Rolex • 06-09-2024 20:07

Fantastic story 🌹

_Arjundev • 07-09-2024 06:18

താങ്ക്സ് ബ്രോ.. 😍😍

𝓚𝓼𝓲🗿 • 06-09-2024 19:21

ബ്രോ, i swear to god, എനിക്ക് ഈ കഥയിൽ കേറാൻ പറ്റിയിരുന്നേൽ പണ്ടേ ഞാൻ മൈരനെ കൊന്നേനെ... അപ്പൊ എനിക്ക് ആ ഒരു എഫക്ട് കിട്ടുന്നുണ്ടെങ്കിൽ അത് ബ്രോയുടെ എഴുത്തിന്റെ കഴിവാണ്.. 🔥.... മാൻ, hats off 💕🙌🏻

_Arjundev • 06-09-2024 20:02

കഥയിൽ കേറാൻ പറ്റാത്തതിന്റെ കലിപ്പിൽ എന്നെ വീട്ടിൽക്കേറി തല്ലിക്കളയല്ലേ ബ്രോ.. 😢

വാക്കുകൾ ഒത്തിരിസ്നേഹം കേട്ടോ.. 👍❤️❤️❤️

ആഞ്ജനേയദാസ് ✅ • 06-09-2024 23:16

അന്നേ നമ്മൾ തല്ലുവോടാ..... നീ മാമന്റെ മുത്ത് അല്ലേടാ ചക്കരെ.. ❤

_Arjundev • 07-09-2024 06:18

🫣🫣

Akhilesh P • 06-09-2024 23:57

കിരിയും പാമ്പും എങ്ങനെ ആണാവോ ഒന്ന് ആകുന്നത്

_Arjundev • 07-09-2024 06:18

കീരിയും പാമ്പും അത്രപെട്ടന്ന് ഒന്നാവാൻ പ്രകൃതി അനുവദിയ്ക്കില്ലല്ലോ മച്ചാനേ.. 😂

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 06-09-2024 18:37

❤️ ഹേയ് അർജുൻ ബ്രോ.. താങ്കൾക്ക് സ്റ്റോറി സബ്‌മിറ്റ് ചെയുമ്പോൾ രണ്ട് കാറ്റഗറി സെലക്ട്‌ ചെയാൻ പറ്റുന്നുണ്ട്

ഉണ്ണിക്കുട്ടൻ • 06-09-2024 19:49

അടുത്ത പാർട്ട്‌ എന്ന് പ്രതീക്ഷിക്കാം ബ്രോ?. Seat edging story എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്. ❤️

_Arjundev • 07-09-2024 06:17

ഇന്ന് അയയ്ക്കാം ബ്രോ.. 👍❤️

_Arjundev • 06-09-2024 20:01

ഞാൻ മെയിൽ അയയ്ക്കാറാണ് ബ്രോ... കാറ്റഗറിയൊക്കെ അഡ്മിനാണ് ഇടല്..😂

Kili • 06-09-2024 23:39

എന്റെ പോന്നു സഹോ... താന്‍ സൂപ്പർ ആണ്‌ ❤️❤️❤️❤️

_Arjundev • 07-09-2024 06:16

താങ്ക്സ് ബ്രോ.. 😍😍

തോൽവി • 02-09-2021 11:05

Bro ബാക്കി ?

_Arjundev • 06-09-2024 19:45

❤️👍

Amal • 27-07-2021 20:27

Arjun bro nale kanuo..?

_Arjundev • 06-09-2024 19:44

👍❤️

John Snow • 27-07-2021 17:49

Bro adutha part vegam pratheekshikkunnu.??
Pinne words inte idayil gap vidan sradhikkan chila words clear aavunnilla
Waiting for the next part.????

_Arjundev • 06-09-2024 19:44

ശ്രെദ്ധിയ്ക്കാം ബ്രോ... എഴുതിപോകുന്ന സ്പീഡിൽ ശ്രെദ്ധ കൊടുക്കാൻ പറ്റാത്തതിന്റെ പ്രശ്നമാണ്.... ❤️👍

Abhi • 27-07-2021 17:17

ബ്രോ ഈ week ഉണ്ടാകുമോ??

_ArjunDev • 27-07-2021 17:31

??

FRENCHIE • 27-07-2021 18:43

ഇന്ന് ഉണ്ടാവുമെന്നല്ലെ ആ ചിരിയുടെ അർത്ഥം ?

AJ AJ • 27-07-2021 21:05

തമ്പുരാനറിയാം ഇന്ന് വരുമോ അതോ  നാളെ ആണോ എന്ന്

_Arjundev • 07-09-2024 06:16

❤️❤️

Abhi • 27-07-2021 22:10

ഇപ്പൊ വരും എന്ന് പറഞ്ഞിട്ട് പോടാ??

_Arjundev • 07-09-2024 06:16

❤️

Sabu • 27-07-2021 05:46

3 days intullil kittumayirikkum lle
??

_ArjunDev • 27-07-2021 17:31

അതിനുമുന്നേ കിട്ടും... ?

FrustateD • 27-07-2021 21:02

Chumma...

_Arjundev • 07-09-2024 06:15

🫣

Sabu • 27-07-2021 05:43

2.5k ??✍️

_ArjunDev • 27-07-2021 17:30

❤️❤️❤️

ജാനകിയുടെ മാത്രം രാവണൻ • 26-07-2021 23:20

എവിടെയാണ് ബ്രോ  നിങ്ങൾ ലേറ്റായി  വന്നാലും ലേറ്റസ്റ്റ് വരും എന്ന് അറിയാം  വീണ്ടും കാത്തിരിപ്പ് തുടരുന്നു
                      ❤❤ സ്നേഹത്തോടെ❤❤
   ❤❤❤ ജാനകിയുടെ മാത്രം രാവണൻ ❤❤

_ArjunDev • 27-07-2021 17:30

വരും രാവണാ.. ??

Mridul • 26-07-2021 19:53

എന്നാണ് ബ്രോ ഇടുനത്. ഡെയ്‌ലി കയറി നോക്കാൻ മടി ആയിട്ടാണ്. എന്തായാലും പെട്ടന്ന് തന്നെ ഇടും എന്ന് പ്രതീക്ഷിക്കുന്നു.Waiting❤️

_ArjunDev • 27-07-2021 17:30

??

Akshay • 26-07-2021 19:19

Broi??

_ArjunDev • 27-07-2021 17:29

ഹൂയ്

M12 • 26-07-2021 10:34

Bri vayikkanulla kothi kond chothikkuva innenkilum kannuvo

athul • 26-07-2021 19:31

ഇത് ചോദിക്കാൻ ഇവിടെ വന്ന ലെ ഞാൻ??

_ArjunDev • 27-07-2021 17:29

?

_ArjunDev • 27-07-2021 17:29

??

നന്ദുസ് • 07-09-2024 16:59

ഉഫ്.. എന്നതാടാ ഉവ്വേ ഇത്.. സഹിക്കാൻ പറ്റണില്ല... അജ്ജാതി എഴുത്താണ് saho.. സിത്തു കൊറച്ചു മേച്ചേർഡ് ആയെന്നു തോന്നുന്നു.. ഇടക്ക് കൂട്ടുകാരന്മാരോടുള്ള സംസാരം അത് നിക്ക് ഭയങ്കരമായിട്ട് ഫീൽ ചെയ്തുട്ടോ... സിത്തൂന്റെ ആ സംസാരം കൊണ്ട് തന്നേ കണ്ണു നിറഞ്ഞു... കഥയായാലും ശരിയാണ് നീ പറഞ്ഞത്. കാരണം ഒരു തരത്തിൽ പറഞ്ഞാൽ മ്മടെ കൂട്ടുകാർ  ഒരു സമയത്തു അതായതു school, കോളേജ് കാലഘട്ടങ്ങളിലും അതുകഴിഞ്ഞും കൂട്ടുകാരന്മാർ തന്നെയായിരുന്നു എല്ലാം എല്ലാകാര്യങ്ങളിലും കൂടെ നടന്നിട്ട് കൊതത്തിൽ ഈർക്കിലു കേറ്റുന്ന അവസ്ഥ വരുവാണേൽ പിന്നെ അപ്പോൾ തന്നേ ഒഴിവാക്കിയേക്കുക അത്ര തന്നേ...സ്വന്തമാവശ്യം കണ്ടുകഴിയുമ്പോൾ കൂടെനിന്നവനെ ഒഴിവാക്കുന്ന നിന്നേക്കെ കൂട്ടുകാരായി കൊണ്ടുനടക്കേണ്ട.. ഗതികേടൊന്നു എനിക്കില്ല.. സൂപ്പർ...
എന്നാലും ഇത്രേമൊന്നും വേണ്ടാരുന്നു.. മ്മടെ ചെക്കൻ ഒതുങ്ങികൂടി കഴിയുമ്പോ വീണ്ടും പ്രകോപ്പിക്കാൻ ചെന്നാൽ പിന്നെ ഇതല്ല ഇതിനപ്പുറവും മ്മടെ സിത്തു ചാടിക്കടക്കും... മിനുന് ഇതെന്നാതിന്റെ കേടാണ്.. മരംകൊമ്പിൽ വെറുതെ ഇരിക്കുന്ന കൊരങ്ങന്റെ കൊതത്തിൽ കയ്യിട്ടാലുള്ള അവസ്ഥ എന്താണ് അതന്നെ ആണ് മിനക്ഷിയും ചെയ്യുന്നത്... ത്ര കൊണ്ടാലും ഈ പെണ്ണ് പഠിക്കുല..
കിത്തു പിന്നേ കിട്ടുന്ന അവസരങ്ങളൊക്കെ കളയാതന്നെ ഗോൾ പോസ്റ്റിൽ കേട്റ്റുന്നുണ്ട്..
സൂപ്പർ saho 82 പേജ് കോരിതരിപ്പിച്ചു..
അടുത്ത പാർട്ട്‌ വേഗം പോരട്ടെ.. ❤️❤️❤️❤️

_Arjundev • 07-09-2024 18:57

നന്ദൂസേ...

ശെരിയ്ക്കും നിന്റെ കമന്റ് കാണുമ്പോൾ അതൊരു സന്തോഷമാണ്... ഞാനതിനുവേണ്ടി എല്ലാപാർട്ടിലും വെയ്റ്റ് ചെയ്യും...  കാരണം ആ വാക്കുകൾ എഴുതാൻ തരുന്ന ഊർജ്ജം ചെറുതൊന്നുമല്ല...

ഇപ്പോഴുമതേ...

ഞാനെന്ന വ്യക്തി അത്യാവശ്യം നല്ലരീതിയിലൊരു ഇൻട്രോവെർട്ടാണ്... ഈ സംസാരിയ്ക്കാൻ പേടിയുള്ള ടൈപ്പല്ല, പക്ഷെ ഒരു പരിധിയ്ക്കപ്പുറം ആരേയും ഞാനെന്റെ സർക്കിളിൽ കടത്താറില്ല... എന്നിട്ടും ഇതുപോലുള്ള ചില മൈരന്മാർ എനിയ്ക്കിട്ട് വലിച്ചിട്ടുണ്ട്... അന്ന് റിയൽലൈഫിൽ ഞാൻപറഞ്ഞ ഡയലോഗ് കഥയ്ക്ക് ആവശ്യമെന്നു തോന്നിയപ്പോൾ സിദ്ധുവിനെക്കൊണ്ട് പറയിപ്പിച്ചതാണ്.. 😂

ഈ കുറച്ചുഭാഗങ്ങളിൽ മുഴുവൻ അവരുടെ ക്യാരക്ടർ വെളിവാക്കുവാണ്... അപ്പോൾപ്പിന്നെ രണ്ടിനേം ശെരിയ്ക്കങ്ങ് കാണിച്ചേക്കാമെന്ന് വെച്ചു...

ഒത്തിരി സ്നേഹം ഡാ.. 😘😘😘

നന്ദുസ് • 07-09-2024 22:38

നീ എന്നെ പൊക്കിയെടുത്തു താഴേടുവോടെ...
ഞാനുമനുഭവിച്ചതാണ് സത്യം.. അതോടെ ഞാനും നിർത്തി...
പിന്നെ വളരെ സന്തോഷം മച്ചു.. നിന്റെ ഈ ആവിഷ്കാരം നിക്കത്രക്കങ്ങു ചങ്കിനകത്തു പിടിച്ചു പോയി.. അതോണ്ടാണ്... So hats of you man.. 🙏🙏❤️❤️. ഞാനിതു പറയാൻ കാരണം നിന്റെ ഈ ഡോക്ടറുട്ടി ന്നാ സ്റ്റോറി വായിക്കുമ്പോൾ കിട്ടുന്ന ഒരു relaxetion ണ്ടല്ലോ. അതൊരു ഒന്നൊന്നര ഫീൽ ആണ് മച്ചു...
ഞാനിന്നെ പൊക്കിപ്പറഞ്ഞതല്ല..
ഒള്ളകാര്യം തുറന്നു പറഞ്ഞു അത്രേള്ളൂ.. ❤️❤️.
താങ്ക്സ് ഡാ കൂട്ടേ.. ❤️❤️❤️

_Arjundev • 08-09-2024 16:40

ഒത്തിരിസ്നേഹം ഡാ... ഈ വാക്കുകൾ വല്ലാത്ത സന്തോഷം തരുന്നുണ്ട് മോനൂസേ.. 😘😘😘

ധ്രുവ് • 25-07-2021 21:16

Next part എപ്പോൾ??

_ArjunDev • 26-07-2021 08:45

ഉടനെ കാണും ബ്രോ.. ??

AJ AJ • 26-07-2021 18:50

അപ്പോൾ ഇന്ന് കാണുമോ ?

_ArjunDev • 27-07-2021 17:28

പറയാൻപറ്റില്ല ?

Bystander • 27-07-2021 17:56

അതെന്തേ നീ time travel ചെയ്ത് ഇന്നലെ പോയി പോസ്റ്റ് ചെയ്യുവോ? ?

_Arjundev • 08-09-2024 16:56

🫣

amal • 25-07-2021 20:03

nxt mnth munpe undakumo

_ArjunDev • 26-07-2021 08:45

ശ്രെമിക്കാംട്ടോ.. ?

Providencer • 25-07-2021 11:53

Inn infoo

_ArjunDev • 26-07-2021 08:45

ഇല്ല ബ്രോ... ?

AJ AJ • 24-07-2021 16:28

എന്റെ മോനെ  ?വരെ  ഒന്ന്  മനസ് തുറന്നു സംസാരിച്ചിട്ടില്ല  അപ്പോൾ ആണ് കുക്കിങ് ന്റെ ഇടയിൽ കളി ??

_Arjundev • 07-09-2024 06:42

😂

Akhil • 24-07-2021 14:57

കുക്കിംഗ്‌ന്റെ ഇടയിൽ കളി ഉണ്ടാവോ ?

AJ AJ • 24-07-2021 16:01

എന്റെ മോനെ  ?വരെ  ഒന്ന്  മനസ് തുറന്നു സംസാരിച്ചിട്ടില്ല  അപ്പോൾ ആണ് കുക്കിങ് ന്റെ ഇടയിൽ കളി ??

_ArjunDev • 25-07-2021 10:16

കാര്യമാക്കണ്ട... അതങ്ങനെയാ...!

_ArjunDev • 25-07-2021 10:17

എണ്ടി

_M6_ • 24-07-2021 08:11

"next part eppo varum" ee chodhyam reapeat adich kettitt maduth irikkayirikkum enn ariyaam. ath kond aan ithrayum divasam aayittum aa chodhyam naan chodikkaane. ennalum chodikkuva next part eppo varum?.

_ArjunDev • 25-07-2021 10:27

ഏകദേശം കഴിഞ്ഞു ബ്രോ... ഉടനേ തരാട്ടോ... ??

Akshay • 23-07-2021 18:02

Bro ee aarcha Taravo ?? kittillannu ariyam ennalum ??

_ArjunDev • 25-07-2021 10:28

പരമാവധി ശ്രെമിക്കാം.. ? കുറച്ചു പെന്റിങ് വർക്ക്സു വന്നതിലാ... അല്ലേൽ എന്നേ കഴിയേണ്ടതാന്നോ.. ?

Akshay • 23-07-2021 18:01

Bro ee aarcha Taravo ??

_ArjunDev • 25-07-2021 10:28

?

Apputtan • 23-07-2021 13:10

Arju ee month kanuvo

_ArjunDev • 25-07-2021 10:29

ഇനിയൊരു 5 ദിവസമല്ലേയുള്ളൂ.. പരമാവധി ഞാൻ നോക്കാം അപ്പൂട്ടാ... ?

Askar • 23-07-2021 04:51

Ellaarum idakkidakk vannu eppo varum nn chothikkanda kayinja part vannadhu 29 th June naanu, July 29th nu munne kittyaal baagyam. Idakkidakk chothich avante ullile psycho ne unartharudh unarnnal pinne ee aduthonnum kittula?

_ArjunDev • 23-07-2021 10:57

ഞാനങ്ങനൊക്കെ ചെയ്യോ ?

Askar • 23-07-2021 14:29

???

_ArjunDev • 25-07-2021 10:29

?

Akshay • 22-07-2021 16:48

Bro backi enthayi katta waiting aa pettennu kittiyal kollamayirunnu bro???

_ArjunDev • 22-07-2021 23:32

എഴുത്തിലാണ് ബ്രോ... ?

Dasas • 21-07-2021 21:55

Bro baki epozhaa varra katta waiting

_ArjunDev • 23-07-2021 10:57

ഉടനെ തെരാം ബ്രോ.. ??

Arjun • 21-07-2021 21:33

ഈ part ഇത്രെയും അതികം pages ഉള്ളപ്പോ ഇനി അടുത്ത part ഈ അടുത്തൊന്നും ഉണ്ടാവില്ലല്ലേ.. ??

_ArjunDev • 23-07-2021 10:57

ഉടനെ തരാന്ന്... നീയൊന്നടങ്ങ് ചെക്കാ.. ?

Dark soul • 21-07-2021 19:45

Bro enthanu ithra late.....
Wait cheyyippichu maduppikkalle ......

_ArjunDev • 23-07-2021 10:58

എഴുതി കഴിയണ്ടേ ബ്രോ... ?

Devin carlos • 21-07-2021 15:19

Bro waiting ❤

_ArjunDev • 23-07-2021 10:58

???

Rajy • 21-07-2021 13:51

Ottathivasam kond 17 partum vaichu.. Waiting for next part ?

Arjun Dev • 22-07-2021 07:39

കില്ലാഡി തെന്നെ.. ?

Legend king • 21-07-2021 09:21

Correct date onn paraninenkil ella divasavm vann nokandalo??

Arjun Dev • 22-07-2021 07:39

?? ഉടനെ കാണും ബ്രോ.. ?

Shivan • 21-07-2021 01:02

Kaatta wating ahh bro pettanu ed

Arjun Dev • 21-07-2021 07:02

...തീർച്ചയായും ബ്രോ...!

❤️❤️❤️

AJ AJ • 20-07-2021 07:09

ബ്രോ ഈ ആഴ്ച കാണുമോ we are still waiting

Bystander • 20-07-2021 21:58

ഏത് ആഴ്ച വരും എന്നല്ല ചോദിക്കേണ്ടത്, ഏത് മാസം അല്ലെങ്കിൽ ഏത് വർഷം വരും എന്ന് ചോദിക്കണം. ഇതുവരെ ആയിട്ട് അത് മനസിലായില്ലേ?

Arjun Dev • 21-07-2021 07:03

...അതാണ്‌... ?

Arjun Dev • 21-07-2021 07:03

...ഈയാഴ്ച തെരാൻ പരമാവധി ശ്രെമിയ്ക്കാം ബ്രോ.. ?

മാക്കാച്ചി • 21-07-2021 09:15

വിശ്വസിക്കാവുന്ന കള്ളം വല്ലോം പറ ?

Arjun Dev • 22-07-2021 07:38

??

Hulk • 19-07-2021 20:48

Evda machane nee thirakkil ano?
Ipo kanane illalo ingot❤️

Arjun Dev • 21-07-2021 07:05

...കുറച്ചു പരിപാടികളുണ്ടായിരുന്നു... ?

Akshay • 19-07-2021 19:21

Ennum vannu nookunnund new par upload aayonn ippo ath oru sheelamayi but kurach kazhiyumpol athoru madup aayu maaran saadhyatha und. (Next partinu vendi kathirikunnathalla ennum vann nooki nirashanaayi pokendi verunna kaaryamaan njn udheshiche) ethra venelum kaathirikyan theyyaraan but enn verum enn onn parayaamo. It's a request.. LOTS OF LOVE❤❤❤

Arjun Dev • 21-07-2021 07:07

...എന്നുംവന്നു നോക്കുവൊന്നുംവേണ്ട ബ്രോ... ഒരു പാർട്ട്‌വന്ന് അടുത്തമാസം വന്നു നോക്കിയാൽ മതി... അപ്പോഴേയ്ക്കുമേ അപ്ഡേഷനുണ്ടാവൂ... എന്നാണെന്റെയൊരിത്... സ്നേഹത്തോടെ... ?

Akshay • 18-07-2021 13:37

Bro backi eppol varum ?? reply tharo bro

Arjun Dev • 21-07-2021 07:08

...ഉടനെ കാണുംബ്രോ... ?

Akshay • 18-07-2021 13:37

Bro backi eppol varum ??

Arjun Dev • 21-07-2021 07:28

?

Babu • 17-07-2021 23:24

18 part aanu eni varan ullathukond nale 18/7/2020 nu varumennu viswasikkunnu

Akshay • 19-07-2021 20:22

Bro eppol Varunnu vallo ariyo

Arjun Dev • 21-07-2021 07:08

?

Arjun Dev • 21-07-2021 07:08

നല്ലതാ... ?

ചെകുത്താൻ ലാസർ • 17-07-2021 16:34

മച്ചാനെ ഈ മാസം ഉണ്ടവിലെ  വെയിറ്റിംഗ് ആണ് .

Arjun Dev • 21-07-2021 07:09

ശ്രെമിക്കാം ലാസറേ.. ?

VisHNu • 16-07-2021 20:14

Mothalali ezhuthi thudagiyoo?

Arjun Dev • 21-07-2021 07:09

ആം.. ഏകദേശം കഴിയാറായി... ?

Revathi • 16-07-2021 19:39

ചേട്ടായീ സുഖമാണോ?

Arjun Dev • 21-07-2021 07:09

സുഖം ?

Unni • 16-07-2021 17:37

Bakki eppozha

Arjun Dev • 21-07-2021 07:10

ഉടനെ കാണും ഉണ്ണീ... ?

Arjun • 16-07-2021 09:23

Bro Oru killadi thanne

Arjun Dev • 21-07-2021 07:10

ആരോടും പറയണ്ട... ?

Tino • 15-07-2021 09:18

മുതലാളി കട്ട വെയിറ്റിംഗ് മുതലാളി

Arjun Dev • 21-07-2021 07:10

?

Vishnu • 21-07-2021 13:37

❤അർജുൻ ദേവ്❤ my fev.. No:1?

athuter

Arjun Dev • 22-07-2021 07:38

???

ജഗ്ഗു ഭായ് • 14-07-2021 18:44

Onnude onnu vayichu apol vicharich  chothikkam ennanu adutha part ???????????????

Arjun Dev • 21-07-2021 07:11

ഉടനെ തെരാം ജെഗ്ഗൂ... ?

Devil • 14-07-2021 12:33

Arjun bro...

Orupade eshtappettu ningaludae shailiyum ee kadhayum. kathirippane oro Puthiya partinayum

Arjun Dev • 21-07-2021 07:11

സ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്.. ?

Devil • 14-07-2021 12:32

Anyone knows the name
ആ കഥയിലെ ഒരു രംഗം പറയാം..
College ആണ്...
4 പേർ 2 girls 3 boys..
അവരുടെ ആ കൂട്ടത്തിലേക്ക് പുതിയതായി വന്ന ഒരു കുട്ടിയെ റാഗിംഗിൽ നിന്നും രക്ഷിച്ചു ഹീറോ കോളേജിലെ അവരുടെ മാത്രമായ ഇടത്തിലേക്ക് കൊണ്ട് വരുന്നു. മറ്റ് 4 പേരും പരസ്പരം ഇഷ്ട്ടത്തിലാണ് 5 പേരും പരസ്പരം sex ചെയ്യാറുണ്ട്. ഹീറോ bulletil വെച്ച് അതിൽ ഒരാളെ അ സ്ഥലത്ത് ചെയ്യുന്നതും ഉണ്ട്. New member മാഷിൻ്റെയും കൂട്ടുകാരുടെയും കൂടെ വീട്ടിലേക്ക് പോകുബാൾ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമിക്കുബോൾ fits വരുന്നു. ഈ കഥാപാത്രത്തിന്റെ ഏട്ടൻ തൻ്റെ കുടുംബത്തെ തകർത്തവരോട് പ്രതികാരം ചെയ്യാൻ ആയി അവരുടെ മകളെ വിവാഹം ചെയ്യുന്നത്..

Shikkari shambhu • 16-07-2021 23:04

അർച്ചനയുടെ പൂങ്കാവനം[Story like]
ഇതാണ് ആ കഥ

Akshay • 14-07-2021 09:25

Bro adutha part pettennu tharo plzzz vallatha addicted ayippoyi ee novalinodu??pettennu tharane

Arjun Dev • 21-07-2021 07:12

തീർച്ചയായും... ?

ജനതാ ദാസ് • 14-07-2021 01:59

ഒറ്റ ഇരിപ്പിൽ 17 partum വായിച്ചു. സൂപ്പർ... അടിപൊളി... പ്ലീസ്‌ അടുത്ത ഭാഗം വേഗം ഇടണേ.

Arjun Dev • 21-07-2021 07:12

ശ്രെമിക്കാം ബ്രോ... ?