← Back to എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] · approved reader discussion

stonerockyy • 10-09-2024 20:37

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാർട്സ് ആണ് 17 / 18 / 19.
19 വന്നോ എന്ന് ഇന്ന് ഒരു 10 പ്രാവശ്യം കേറി നോക്കി...

Arrow • 10-09-2024 20:37

Adipoli 💥

ഭീമൻ • 10-09-2024 14:07

അടുത്ത പാർട്ട്‌ ആകാറായോ അർജുൻ ബ്രോ

_Arjundev • 10-09-2024 18:03

അയച്ചിട്ടുണ്ടേ.. 👍❤️

Marco • 10-09-2024 13:00

Next part kodutho katta waiting ann

അയൽവാസി • 10-09-2024 16:06

Marco?

_Arjundev • 10-09-2024 18:03

സെറ്റാണ് ബ്രോ.. 👍❤️

Devil With a Heart • 09-09-2024 22:34

ഉരുകി ഉരുകീന്ന് നമ്മക്ക് തോന്നും പക്ഷെ ഈ അടുത്തെങ്ങും ഉരുകത്തില്ലന്ന് നമ്മക്കറിഞ്ഞൂടെ അമ്മാതിരി ഒരു സൈക്കോയാണല്ലോ സിത്തൂ അയിനെക്കാൾ വല്യ സൈക്കോ ആണല്ലോ എഴുതുന്ന മൊതലും.. വെയ്റ്റിംഗ് ആണ് മോനുസേ ബാക്കിക്ക് ഏതാണാ melting point എന്നറിയാൻ ഇടിക്കട്ട വെയ്റ്റിംഗ് 🥹

_Arjundev • 10-09-2024 08:12

ഒരാൾടെ ഉള്ളിലെ ദേഷ്യവും വൈരാഗ്യവുമൊക്കെ സ്വിച്ചിട്ട് മാറ്റാൻ പറ്റുമോ..?? 😂

അങ്ങനെ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് കഥയിങ്ങനെ നീളുന്നത്... 😂😂

Devil With a Heart • 10-09-2024 15:07

അത് തന്നെയാ വേണ്ടതും... ഇല്ലേൽ ഇത്രെയൊക്കെ build ചെയ്ത് വെച്ചതിലൊരർത്ഥവും ഇല്ലാണ്ടാവും 😌

Ashan • 09-09-2024 21:40

Machane bakki ddtta. .   3 kollaamyt katha njan vayich theerrnnitlla

_Arjundev • 10-09-2024 08:13

4 കൊല്ലമായി, ഞാൻ എഴുതിയും തീർന്നിട്ടില്ല.. 😂

Han • 09-09-2024 20:38

👍Super da Macha👌
👀Still Waiting for the next part 🔥🔥

_Arjundev • 10-09-2024 08:14

താങ്ക്സ് ബ്രോ.. 👍❤️

John • 09-09-2024 16:15

Arjun kutta eppo therum next part😇

_Arjundev • 10-09-2024 08:16

ഉടനെ റെഡിയാക്കാം ബ്രോ.. 👍❤️

Shamnaz • 09-09-2024 15:57

Bro adutha part endhayi katta waiting annu next partinu vendi pettannu pedachekane

_Arjundev • 10-09-2024 08:17

കുറച്ചു പണിയുണ്ട് ബ്രോ... ആ എഡിറ്റ് കഴിഞ്ഞ് ഉടനെ പോസ്റ്റാം.. 👍❤️

നന്ദുസ് • 09-09-2024 15:50

Saho. അജ്ജുമോനെ ന്താ പറയ്ക... ഒന്നും പറയാനില്ല.. അത്രക്കും അതിമനോഹരം...
സന്തോഷവും സങ്കടവുമൊക്കെ മാറി മറിഞ്ഞൊരു പാർട്ട്‌..ഫുഡിന് വേണ്ടി അടിയുണ്ടാക്കുകയും അതിനു വേണ്ടി കിടന്നു കരയുകയും ചെയ്യുന്ന സീനുകൾ ഭയങ്കരമായിരുന്നു..
ന്നുവെച്ചു നിന്റെയാ മൊതലക്കണ്ണിരു കണ്ടിട്ടാണ് ഞാനിതു ചെയ്തെന്നു നീ കരുതിട്ടുണ്ടെൽ അത് നിന്റെ തോന്നലാ..നീയൊക്കെവിടെ മൂക്കുമുട്ടെ തിന്നിട്ടു നടക്കുമ്പോൾ വേറുംവെള്ളം മാത്രം കുടിച്ചോണ്ട് വന്നുകിടന്നിട്ടുണ്ട് ഞാൻ....അതോണ്ടി വിശപ്പിന്റെ വിലയെന്താന്നെന്നേയാരും പഠിപ്പിക്കേണ്ട... സത്യംപറഞ്ഞാൽ മച്ചു ഇത് വായിച്ചപ്പോൾ ഇടനെഞ്ചില് വല്ലാത്തൊരു നോവ്...
കാരണം ഓർക്കാനാഗ്രഹിക്കാത്ത ചില കാര്യങ്ങൾ വീണ്ടും നിന്റെ എഴുതിലൂടെയാണെങ്കിലും വായിച്ചപ്പോ അതൊന്നുകൂടി മനസ്സിന്റുള്ളില് നിന്നും ഒരു പെടപ്പേ..... 🤭🤭🤭
കഴിഞ്ഞപാർട്ടുകളെ അപേക്ഷിച്ചു ന്റെ ചെവിക്കൊരു ഒഴിവുകിട്ടിത് ഈ പാർട്ടിലാരുന്നു... രണ്ടും തമ്മിൽ അടിയുണ്ടാക്കിങ്കിലും എവിടെക്കെയോ മാറ്റിവെച്ച കുറച്ചു സ്നേഹം അവരുടേള്ളിലുണ്ട് അതോണ്ടാണല്ലോ ചില ഭാഗത്തു ഫുഡിന്റെ കാര്യത്തിലും കരണ്ടുപോയി പേടിച്ച സമയത്തും തമ്മിൽ ചേർന്നുനിക്കുന്നതും സഹായിക്കുന്നതും..
ന്തൊക്കെയായാലും വഞ്ചി കരക്കടുത്തു തുടങ്ങിയല്ലേ.. അതുകാണാനുസാധിക്കുന്നുണ്ട്.. 
ന്നുവച്ചു ഒരു സുപ്രഭാതത്തി അവരെ രണ്ടു പേരും പെട്ടെന്നങ്ങു ഒന്നായാൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെ.. പറഞ്ഞേക്കാം.. ഇപ്പഴത്തെപോലെ പതിയെ പതിയെ മഞ്ഞുരുകി തീർന്നു ഒന്നിച്ചാൽ മതി...so saho വളരെയധികം ആസ്വദിച്ച ഒരു പാർട്ട്‌... ഒരുപാടിഷ്ടമായി...
ന്റെ സരസൂ... 😂😂😂
അതേ അടുത്ത പാർട്ട്‌ താമസിപ്പിക്കുവോമറ്റോ ചെയ്താൽ സത്യായിട്ടും നിന്നെക്കൊണ്ടു ഞാൻ ക്ലോസറ്റിലെ വെള്ളംകുടിപ്പിക്കും പറഞ്ഞേക്കാം.. 😂😂😂
ന്നാപ്പിന്നെ പെട്ടെന്നായ്ക്കോട്ടെ ട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘

_Arjundev • 10-09-2024 08:31

നന്ദൂസേ...

അതുപോലൊരു സിറ്റുവേഷൻ നമ്മൾ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാനും കണക്ടാക്കാനും സാധിയ്ക്കുമെന്നേ... അതുകൊണ്ട് തന്നെ നീയാ പറഞ്ഞത് എനിയ്ക്കും അതിന്റെ ഭീകരതയിൽ മനസ്സിലാവും.!

ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള വാക്കുകളാണ്, ഈ കഥ എല്ലാർക്കും സ്യൂട്ടാവില്ല... വായിക്കുന്നവർക്ക് നല്ല ക്ഷമ വേണം... ഓരോ മൂവ്മെന്റ്സും ഓരോ സിറ്റുവേഷനും പാർട്ടിന്റെയോ പേജിന്റെയോ എണ്ണം കൂട്ടാനല്ലാന്നും അതിനെ കണക്ടാക്കാൻ എന്തേലുമൊരു റീസണുണ്ടാവുമെന്നും ചിന്തിയ്ക്കാൻ കഴിയുന്നവർക്ക് കഥ വർക്കാവും...

ഇപ്പൊ നിന്റെ ശ്രെദ്ധയും വരികൾക്കിടയിലുള്ള വായനയും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി...

അടുത്തപാർട്ട്‌ പെട്ടെന്ന് സെറ്റാക്കാടാ... സ്നേഹത്തോടെ.. 😘😘😘

നന്ദുസ് • 10-09-2024 19:28

അജ്ജുസേ ഒരു മനുഷ്യന് ന്തു റീസൺ ആയാലും നല്ല പോലെ മനസിരുത്തി വായിക്കാനും ആസ്വദിക്കാനും, മനസ്സിലാക്കാനും, ഉൾക്കൊള്ളാനും കഴിവുണ്ടെങ്കിൽ അത് ഉറപ്പായിട്ടും അവരുടെ മനസ്സിൽ തട്ടും.. ഉറപ്പായിട്ടും....
താങ്ക്സ് മച്ചു.. ❤️❤️❤️

അഖിൽ • 09-09-2024 15:32

അടുത്ത part എവിടെ mechu😌?

_Arjundev • 10-09-2024 08:31

ഓൺ ദ വേ.. 🫣

Purushu 🖤 • 09-09-2024 14:03

🔥

_Arjundev • 10-09-2024 08:32

പുരുഷൂ.. 😍

Samson • 09-09-2024 13:54

ഈ കഥയുടെ ഓരോ പാർട്ട് വരുവും തോറും ഈ കഥയിലേക്ക് അലിഞ്ഞു ചേർന്ന് കൊണ്ടിരിക്കയാണ് ഞാൻ വർഷങ്ങൾക്ക് ശേഷം സിനിമയിൽ ബേസിൽ ഇത് സിനിമയുടെ മാജിക് എന്ന് പറഞ്ഞപോലെ ഈ കഥക്ക് ഏഴുത്തിന്റെ മാജിക് ഉണ്ട്. ഇത് ആട എഴുത്തിന്റെ മാജിക് . അർജുനെ ഞാൻ നിന്റെ വലിയ ആരാധകൻ ആയി മാറി കഴിഞ്ഞു. god bless you ചക്കരെ 😘. നെക്സ്റ്റ് പാർട്ട് മെല്ലെ പോന്നോട്ടെ

_Arjundev • 10-09-2024 08:41

നിന്നെപ്പോലെ ഇങ്ങനെ സപ്പോർട് ചെയ്യാൻ ആളുണ്ടേൽ ആരെക്കൊണ്ടും സാധിയ്ക്കുന്നതാടാ ഇതൊക്കെ... എന്നെക്കൊണ്ട് ഇങ്ങനെചെയ്യാൻ കഴിയുന്നത് തന്നെ നിങ്ങളൊക്കെ കൂടെയുള്ളതുകൊണ്ടാ..😘😘😘

Samson • 10-09-2024 12:01

❤❤❤

N • 09-09-2024 13:45

നേരേ അറേബ്യൻഗ്രിൽസിലേയ്ക്കു വെച്ചുപിടിച്ചു…

അവിടുന്ന് ഒരു ഫുൾസെറ്റ് ചിക്കൻബിരിയാണിയും ഹാഫ് സെവനപ്പുമെടുത്ത് തിരിച്ചു…
സത്യം പറയെടാ നീ വർക്കലക്കാരനല്ലേ?

_Arjundev • 10-09-2024 08:41

അല്ലപിന്നെ.. 😂

Hrithu • 09-09-2024 10:35

ശുഭ പ്രതീക്ഷ..... 100% എന്റർടൈൻമെന്റ്.. അതിൽ കുറഞ്ഞതൊന്നും ഇവിടെ പ്രതീക്ഷിക്കണ്ട... 😼😼.  പാർട്ട്‌ ചെറുതാണോ അതോ എന്റെ വായനയുടെ സ്പീഡ് കൂടിയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല... എല്ലാം ദാ വന്നു... ദേ പോയി...

രണ്ട് പേരും ഉടനെ അടുത്തു പോകും എന്ന് തോന്നിപോകുന്നു... എല്ലാവരും ആഗ്രഹിക്കുന്നതും അതാണല്ലോ.. പക്ഷെ എനിക്കെന്തോ അവർ ഉടനെ ഒന്നിച്ചാൽ വഴക്ക് കൂടലും അടിപിടിയും ചീത്ത പറയലും എല്ലാം കഴിയാൻ പോകുന്നു എന്നൊരു തോന്നലാണ്... എൻറെ മാത്രം സ്വാർത്ഥ ചിന്തയാണ്.. കഥ എപ്പോഴും അവരുടെ അടിപിടി തന്നെ എഴുതി വയ്ക്കാൻ പറ്റില്ലല്ലോ... മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും, അതൊക്കെ അറിയാഞ്ഞിട്ടല്ല... എന്റെ ഉള്ളിലെ ഒരു വിങ്ങൽ മാത്രം..അച്ഛന്റെ character വായനക്കാരിൽ "ഇയ്യാളെ അങ്ങ് തട്ടിയാലോ " എന്ന് ചിന്താഗതിയിൽ എത്തിക്കാൻ അർജുൻ ദേവ് എന്ന് എഴുത്തുകാരൻ നന്നായി ശ്രെമിച്ചിട്ടുണ്ട് 😂...❤️

ഡോക്ടറൂട്ടി എന്ന കഥ വായിച്ചു തുടങ്ങിയ അന്ന് മുതൽ ഓരോ പാർട്ട്‌ നു വേണ്ടിയും ഞാൻ കാത്തിരുന്നിട്ടുണ്ട്...
എന്തോ... എനിക്ക് വല്യ ഇഷ്ടാണ് ഈ കഥയും ശൈലിയും.. പാർട്ടുകൾ എത്ര വൈകിയാലും ഒരു വിരസതയും ഇല്ലാതെ വായിക്കാനും എനിക്ക് സാധിക്കാറുണ്ട്... ദാ ഇപ്പോ ഈ പാർട്ടും വായിച്ചു കഴിഞു.. നാളെ മുതൽ അടുത്ത പാർട്ട്‌ നു വേണ്ടിയുള്ള waiting ആണ്.. ഇതൊരു suspense ത്രില്ലെർ ആയതുകൊണ്ടല്ല.....
എഴുത് എന്നെ അത്രത്തോളം ചേർത്തു നിർത്തുന്നു... ഇനി എഴുതുന്നില്ല എന്ന് എന്നോട് പറയുന്നത് വരെ ഞാൻ എന്നും ഇവിടെ വന്നു നോക്കും അടുത്ത പാർട്ട്‌ നു വേണ്ടി.. അത് സത്യം സത്യം സത്യം.....

എപ്പോഴും പറയുന്നത് തന്നെ ഇപ്പോഴും പറയുന്നു... സ്നേഹം മാത്രം ☺️😻

_Arjundev • 09-09-2024 13:31

ഞാൻ ഓരോ പാർട്ടിലും എസ്‌പെക്ട് ചെയ്യുന്നൊരു കമന്റ്.!

താങ്ക്സ് ഡീ.. 😍

ഇതിന് ഞാനെന്താ മറുപടി പറയുക..?? കഥ എഴുതാനില്ല ഇത്രേം കൺഫ്യൂഷൻ.. 😂

Dane • 09-09-2024 10:29

നാളെ അടുത്ത പാർട്ട്‌ കാണുവോ...

_Arjundev • 09-09-2024 13:29

സാധ്യത കുറവാണ് ബ്രോ... കുറച്ച്ഭാഗം എഡിറ്റ് ചെയ്യാനുണ്ട്.. 👍❤️

... • 09-09-2024 08:18

ബ്രോ ഞാൻ കുറച്ചു കാര്യം ചോയ്ക്കട്ടെ... Reply പ്രേതീക്ഷിക്കുന്നു.

1. ഈ കഥ full complete ചെയ്തോ? Writing?...

2. ഏകദേശം എത്ര പാർട്ട് കാണും? Total...

3.Daily ഓരോ പാർട്ട് വീതം അപ്‌ലോഡ് ചെയ്യാൻ പറ്റുമോ...

❤️...കഥ ഒരുപാട് ഇഷ്ടമായി... ❤️

_Arjundev • 09-09-2024 13:28

കമ്പ്ലീറ്റ് ചെയ്തിട്ടില്ല... 21 പാർട്ടുവരെയേ ചെയ്തിട്ടുള്ളൂ.. 👍❤️

കഥ വായിയ്ക്കുന്നതും മൊത്തം എത്ര പാർട്ടുണ്ടെന്ന് അറിയുന്നതും തമ്മിൽ എന്താണ് ബന്ധം..?? പാർട്ടുകൾടെ എണ്ണം എഴുത്തുകാരന്റെ ഇഷ്ടാനുസരണം കൂട്ടാനും കുറയ്ക്കാനും സാധിയ്ക്കും.!

ഞാൻ എപ്പോൾ കഥ പോസ്റ്റ്‌ ചെയ്താലും എസ്‌പെക്ട് ചെയ്യുന്ന കുറച്ചുപേരുടെ റെസ്പോണ്ട്സിന് ഞാൻ വെയ്റ്റ് ചെയ്യും... അതു കിട്ടിക്കഴിഞ്ഞാലേ അടുത്തപാർട്ട് ഇടുന്നതിലേയ്ക്ക് ഞാൻ തിരിയൂ.!

കഥ ഇഷ്ടമായതിൽ ഒത്തിരിസന്തോഷം ബ്രോ.. 👍❤️

Rolex • 09-09-2024 06:22

Adtha partil joint ayal mathiyaynu

_Arjundev • 09-09-2024 07:08

അയ്യേ... ഇത് താനുദ്ദേശിയ്ക്കുന്ന മാതിരി കഥയല്ല...

ജോയിൻറ് ആണെന്ന് പ്രെസെന്റിൽ കാണിച്ചിട്ടുണ്ട്... പിന്നെ ഇവിടേം ജോയിന്റാവാൻ കാത്തിരിയ്‌ക്കേണ്ട കാര്യമുണ്ടോ..?? കഥയാണേൽ കൂടി കഥാപാത്രങ്ങൾക്ക് ഒരു ബേസിക് ക്യാരക്ടർ ഉണ്ടല്ലോ... അതു മനസ്സിലാക്കിയിരുന്നേൽ ബ്രോ ഇപ്പോളിത് പറയില്ലായ്രുന്നു... 😢

സോജു • 09-09-2024 03:50

കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു ...❤️🔥
അടുത്ത ഓരോ പാർട്ടും ആവുന്നതും വേഗം പോന്നോട്ടെ.. (തിരക്കൊക്കെ കഴിഞ്ഞിട്ട് സാവധാനം മതി)..

Wa8ing... 👍

_Arjundev • 09-09-2024 07:02

സെറ്റാക്കാം ബ്രോ.. 👍❤️❤️

Dare devil • 09-09-2024 00:46

ഇതു ഞാൻ 1, or 2 yr മുൻപ് വായിച്ചിട്ടുണ്ടല്ല ഇതിൽ തന്നെ

_Arjundev • 09-09-2024 07:02

അപ്പോഴും ഇട്ടത് ഞാൻതന്നെ.. 😂

Rolex • 09-09-2024 00:17

Ivar enna joint avaa🙂

_Arjundev • 09-09-2024 06:22

അതങ്ങ് പറഞ്ഞാൽ പിന്നെ കഥ വായിക്കണോ..?? 😂

N • 09-09-2024 13:57

എനിക്കറിയാം മീനാക്ഷി mbbs പാസായിട്ടല്ലേ 😜

_Arjundev • 10-09-2024 08:42

😂😂

Elijah Mikaelson • 09-09-2024 00:11

എൻ്റെ doubt എന്താണെന്ന് വെച്ചാൽ തന്നെ rpe ചെയ്ത ആളെ അവള് പിന്നെ ഇങ്ങനെ സ്നേഹിക്കുന്നു👀. അതിനെ എങ്ങനെ justify ചെയ്യും...

സോജു • 09-09-2024 04:45

@ Elijah Mikaelson

• അവൻ അവളെ ചെറുപ്പത്തിലേ ഒരുപാട്  സ്നേഹിച്ചിരുന്നു ആ ഒരു ഇഷ്ട്ടം അവന്റെ മനസ്സിൽ സ്വല്പംമെങ്കിലും ഇപ്പഴും അവന്റെ മനസ്സിൽ എയിടെയോ ഉണ്ട്, പക്ഷെ അവൻ അത് maximum പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിക്കുന്നു.

• അതുപോലെ അവൾക്കും അവനോട് ഇഷ്ട്ടമുണ്ട്, അതിന്റെ തെളിവാണല്ലോ അവനെ ഹോസ്റ്റലിൽ വച്ച് പോലീസ് തല്ലിയപ്പൊ അത് കണ്ടുനിൽക്കാൻ പറ്റാതെ അവൾ കുറ്റം ഏറ്റത്, പക്ഷെ അന്ന്  അവൾക്കവനോട് ചെറുപ്പത്തിലേ പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ അതറിയില്ല പക്ഷെ 'എന്തോ ഒന്ന്' അവൾക്ക് അവനോട് ഉണ്ടാരുന്നു, വിവാഹം കഴിഞ്ഞ് അവൾ അതൊക്കെ പതിയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അവിടെ പ്രശ്നം രണ്ടുപേരുടെയും ഈഗോയാണ് 'ഞാൻ അവന്റെ അല്ലെങ്കിൽ അവൾടെ മുന്നിൽ തോറ്റുകൊടുക്കില്ല' എന്ന രണ്ടുപേരുടെയും ചിന്ത.

(പിന്നെ,.അവൻ അവളുടെ മാറിൽ തഴുകി കിടന്നപ്പോൾ അവൾ ഒന്നും മിണ്ടാതെ കിടന്നത് കണ്ടതല്ലേ😂🤣😄)

ബൈ the by, Elijah Mikaelsonന് ഞാൻ പറഞ്ഞുവന്നത് എന്താണെന്ന് മനസ്സിലായിക്കാണും അല്ലെ..

കഥ ഇത്രേം വായിച്ചപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ബ്രോയോട്  പറഞ്ഞുന്നേയുള്ളു.🤪

_Arjundev • 09-09-2024 07:12

❤️❤️❤️

ആന്റപ്പൻ • 09-09-2024 05:57

കഥയിൽ ചോദ്യമില്ല. മാത്രമല്ല മീനാക്ഷിക്ക് ഉള്ളിന്റെ ഉള്ളിൽ സിദ്ധുവിനെ ജീവനാണ് സാർ
ഇപ്പൊ മനസ്സിലായോ

_Arjundev • 09-09-2024 07:11

😂😂

Harshan • 09-09-2024 14:15

അജ്ജു.. ടാ.. 🖐️🖐️ ഞാൻ എന്താ പറയാ.. ഡോക്ടരൂട്ടി  എന്റെ മനസ്സിൽ കേറി അങ്ങ് കൊളുത്തു ഇട്ടു പോയടാ..🥰 നിനക്ക് അറിയാമോ നീ ഇവിടെ കഥ നിർത്തി പോയപ്പോൾ ഞാൻ എത്ര മാത്രം വിഷമിച്ചിട്ട്ണ്ട്ന്ന്😔 2021ൽ ആണ് ഞാനും അവസാനമായി ഈ സൈറ്റിൽ കമന്റ്‌ഇട്ടത് അതും നിന്റെ ഡോക്ടരൂട്ടിക് വേണ്ടി..  (റോക്കിഭായ് എന്നാ പേരിൽ )പിന്നെ ദേ ഇപ്പോ..ഇതിലെ കവർ ഫോട്ടോയിലെ പെണ്ണ് ആരാണെന്ന് അറിയാന് ഗൂഗിൾ സെർച്ച്‌ ചെയ്തു ""പ്രജക്‌ത മാലിയിൽ "" വരെ നീ എന്നെ കൊണ്ട് എത്തിച്ചപ്പോ നിനക്ക്നി സമാധാനം ആയാലോ 😄 ടാ ഞാൻ ഇപ്പോ അവരുടെ കട്ട ഫാൻ ആയി മാറിടാ avru

_Arjundev • 10-09-2024 09:05

ഞാൻ കാരണം അവർക്ക് ഒരു ഫാൻനെ കിട്ടി.. 😂

_Arjundev • 09-09-2024 06:24

റേപ്പ്ചെയ്ത പിറ്റേന്ന് കുളിച്ചൊരുങ്ങി ബെഡ്കോഫിയുമായി റൂമിൽവന്ന ചരിത്രമുള്ളപ്പോഴോ..?? 😂

Harshan • 09-09-2024 14:41

കമന്റ്‌ ഇടാൻ ആണേ എത്ര കമന്റ്റിയാലും തീരില്ല.. അജ്ജു.. നിന്റെ ഡോക്ടരൂട്ടി ഒരു കഥ അല്ല തീർച്ച.. പറയടാ ഇത് നിനക്ക് അറിയാന്ന ആരുടെയോ ജീവിതം തന്നെ അല്ലേ😄 ഇവിടെ കുറിച്ചിരിക്കുന്നത്.. 🤔 ഇതിലേ "സിദ്ദു, മീനാക്ഷി, ശ്രീക്കുട്ടൻ ശ്രീക്കുട്ടി,ചെറിയമ്മ, ഗായത്രി ദേവീ ഗോവിന്ദൻ മേനോൻ, കണ്ണൻ പിന്നെ ഇതിലെ കീർത്തന എന്നാ നമ്മുടെ കീത്തു ചേച്ചി" 😅 ഇവരെ ഒക്കെ വെറും കഥാപാത്രങ്ങളായി എനിക്ക് കാണാൻ കഴിയുന്നില്ല.. നമ്മുടെ ഒക്കെ ആരൊക്ക ആയി തോന്നി പോവുന്നു.. ഒരു പക്ഷേ എനിക്ക് പറയത്തക്തായി ആരും ഇല്ലാത്തോണ്ട് ആവാം സിദ്ദുനോട് അസൂയ തോന്നി പോവുന്നു..മീനാക്ഷി 💕 ഞാൻ പറഞ്ഞില്ലെ.. ഈ അടുത്ത കാലം വരെ "പ്രജക്‌ത മാലി"" ആരാണെന്ന് പോലും അറിയാതിരുന്ന ഞാൻ പോലും അവരെ തപ്പി പോയെങ്കിൽ അത്‌ നമ്മുടെ "മീനാക്ഷിയോട് "ഉള്ള എന്റെ ക്രഷ്തന്നെ ആണ് കാരണം 😂 ഇപ്പോ അവളെ ഞാൻ മീനാക്ഷി ആയി ആണ് കാണുത്തത് പോലും.. 😜 എന്റെകമന്റ്‌ന് റിപ്ലൈ തരണം എന്ന് ഞാൻ പറയുന്നില്ല.. എങ്കിലും ഒരു റിപ്ലൈ ഞാൻ പ്രതീക്ഷിക്കുന്നു ശോ.. ഞാൻ എന്തൊരു സ്വാർത്ഥൻ ആണ്... 😆  ഇനി എങ്കിലും ഡോക്ടരൂട്ടി ഇടയ്ക്ക് വച്ചു നിർത്തി പോവല്ലെ.. ബ്രോ..

_Arjundev • 10-09-2024 09:10

റിയൽലൈഫുമായി എവിടെയൊക്കെയോ സാമ്യമുണ്ടേലും ഒരു പരിധിയിലധികം ഇമേജിനേഷൻ തന്നെയാണ് ബ്രോ കഥ...

പിന്നെ ബ്രോ പറഞ്ഞ ഈ വാക്കുകൾക്ക് നന്ദിപറഞ്ഞ് എന്റെ സന്തോഷമറിയിയ്ക്കാൻ സാധിയ്ക്കില്ല ബ്രോ... അത്രയ്ക്കുണ്ട് സന്തോഷം... 😍

സ്നേഹത്തോടെ.. 😍

BLOOD HOUND • 08-09-2024 23:36

Eniyum ethra episode kanum ee prathikaram, atho adtha epsd il sidhu nte manju uruki thodanguvooo 😃

_Arjundev • 09-09-2024 06:29

ബ്രോയോട് ആരേലും ഇമ്മാതിരിയൊക്കെ കാണിച്ചാൽ പിറ്റേന്നു മുതൽ ബ്രോയുടെ മഞ്ഞുരുകോ..?? എന്നെ സംബന്ധിച്ച് മഞ്ഞല്ല, ഒരു മൈരും ഉരുകില്ല.. 😂

ആഞ്ജനേയദാസ് ✅ • 08-09-2024 22:43

_Arjundev • 09-09-2024 06:30

❤️

Shamnaz • 08-09-2024 22:37

Bro ee partum pwolichu adutha part udane idanne

_Arjundev • 09-09-2024 06:31

സെറ്റാക്കാം ബ്രോ.. 👍❤️

Akhilesh P • 08-09-2024 22:37

Da enthokke ee ezhuthi vechath adipoli ayi

_Arjundev • 09-09-2024 06:31

😂😂

Gokz 46 • 08-09-2024 22:32

Seen bro ningal poli thanna

_Arjundev • 09-09-2024 06:31

🙈🙈

Sneha • 08-09-2024 22:24

Onnum parayan illla adipoli keep continuing

_Arjundev • 09-09-2024 06:32

താങ്ക്സ് സ്നേഹ.. 👍❤️

POWERESH • 08-09-2024 21:48

അണ്ണാ കഥ വായിച്ചിട്ടില്ല
സൈറ്റിൽ കേറി 17th പാർട്ടിൽ നിങ്ങളുടെ റിപ്ലൈ കണ്ടപ്പോ സന്തോഷം തോന്നി...വലുതായത് കൊണ്ട് കേട്ടോ... 😁
പഴയതൊന്നും ഓർമിപ്പിക്കാൻ വരുന്നില്ല ഓർക്കാൻ ഇഷ്ടമില്ലാത്തത് പറയണ്ട അണ്ണാ..
നിങ്ങൾ അന്നൊരിക്കെ കമന്റിൽ ടെലിഗ്രാം ഐഡി ഇട്ടിട്ട് ഞാൻ കോൺടാക്ട് ചെയ്യാൻ നോക്കിയിരുന്നു...
പിന്നെ അത് പോയി... 😸
ഞാൻ പറഞ്ഞു വന്നത് അണ്ണൻ ഇവിടെ ഉള്ള കാലത്തോളം നിങ്ങളുടെ എഴുത്തിനായി waiteyth supporteyth ഉണ്ടാവും
Romanreignsinte profile pic ulla kalam thott und അണ്ണാ njan
കഴപ്പ് തീർക്കാൻ കേറിയിരുന്ന എന്നെ വഴി തെറ്റിച്ചു ഇങ്ങനെ ആക്കിയില്ലേ...
ഇനിയിപ്പോ ഒപ്പം നിന്നെ പറ്റൂ
കഥ വായിക്കുന്നെ ഒള്ളേ...!
Already വായിച്ചേ ആണ് പിന്നെ countinuationu വേണ്ടി വീണ്ടും വായിക്കുന്നെ
Repeat വാല്യൂ ഒണ്ട് കേട്ടോ...
ആ പിന്നെ അണ്ണാ നിങ്ങൾടെ മുൻപത്തെ റിപ്ലൈ വച്ചു നോക്കുമ്പോ ഒരു ഇത് ഇല്ല ഇപ്പൊ നിങ്ങൾക്ക്...
ന്തോന്നു നിങ്ങൾ mature ആയെ ആണോ...

_Arjundev • 09-09-2024 06:43

എടേയ്.. അന്ന് ഞാൻ കുഞ്ഞിപ്പയ്യനായ്രുന്നു... റോമൻറെയ്ൻസിന്റെ dp യൊക്കെ വെച്ച് റെസ്‌ലിങ്ങും കണ്ടുനടന്ന സമയം.. കാലം എന്നിലും മാറ്റങ്ങളുണ്ടാക്കി മോനേ.. 😂 ഇപ്പൊ അണ്ടിക്കേസുകൾ പിടിയ്ക്കാതെ സമാധാനപരമായി മുന്നോട്ടുപോണത് നിനക്കത്ര സുഖിയ്ക്കുന്നില്ലാന്ന് തോന്നുന്നല്ലോ...🙄

പിന്നെ ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹമുണ്ട് ടാ... സന്തോഷവും.. 😘😘😘

POWERESH • 09-09-2024 16:20

ആ ഇപ്പൊ ആ റേഞ്ച് ആയി വരുന്നുണ്ട്...
നിങ്ങൾ വലിയ mature ഒന്നും ആകണ്ട നിങ്ങളെ കണ്ടിട്ട് ആണ് നമ്മൾ ഒക്കെ തലതെറിച്ചത് 😁😁
അണ്ണാ നിങ്ങൾ സമാധാനത്തെ കുറിച് മിണ്ടണ്ട... 🤭
വർഷേച്ചി പോലും നിങ്ങൾ ലാസ്റ്റ് സമാധാനക്കേട് ആണ് കൊണ്ട് നിർത്തിയത്...!!
സൊ ഡോണ്ട് അണ്ണാ ഡോണ്ട്.... 😂

_Arjundev • 10-09-2024 08:43

ഇതൊക്കെ ഒരു സുഖമല്ലേടാ.. 😂😂

വിനോദൻ • 08-09-2024 21:46

സംഗതി എന്നത്തേയും പോലെ കലക്കി.. ചില തിരക്കു കാരണം എനിക്ക് അന്ന് ഇവിടം മുതൽ വായിക്കാൻ പറ്റിയില്ല... സിത്തു ഇടക്ക് പരിതി കടക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി പക്ഷെ ഈ സിത്തുനേയല്ലല്ലോ നമ്മൾ ആദ്യം കണ്ടത്!! ശരിക്ക് transition സംഭവിച്ചിട്ടുണ്ട് ..
അത് മെല്ല മെല്ലെ Develope ആകുന്നുണ്ട് 😘
ശേഷം അടുത്ത ഭാഗത്തിൽ❤️
വേകം തരണേ !!! കൂട്ടുകൂടണേ!!
സ്വന്തം,
വിനോദൻ❤️

_Arjundev • 09-09-2024 06:51

ആ ഡെവലപ്പിങ്.. ശെരിയ്ക്കും അതാണ്‌ കഥ.. ഒത്തിരിപ്പേരും അവരുതമ്മിൽ ജോയിന്റ് ആവുന്നത് കണ്ടാൽമതി എന്ന മൈന്റിലാണ് വായന... അതിനിടയിൽ നിങ്ങളെ കണ്ടില്ലായ്രുന്നേൽ ഞാനും ചിലപ്പോൾ കഥ മറന്നേനെ.. 😂

പിന്നെ സിത്തു, അവന് അങ്ങനൊരു പരിമിതിയുണ്ടോ..?? അത് പാടില്ല എന്ന ചിന്തയിലാണ് അങ്ങനൊരു ക്യാരക്ടറൈസേഷൻ കൊടുത്തത്.. 😂

എനിവേ, താങ്സ് ബ്രോ... വാ കൂട്ട്കൂടാം.. 👍

A.R • 09-09-2024 16:22

പെട്ടെന്നൊന്നും ജോയിന്‍റാക്കരുതേ ഇവരെ., അങ്ങനെ ചെയ്താല്‍ കണ്‍വീന്‍സ് ആവില്ല ക്ഷമയുണ്ട്,സമയമെടുത്തോളൂ..!!

_Arjundev • 10-09-2024 08:43

അതാണ്‌.. 🔥

Ak • 08-09-2024 21:09

വായിച്ചു ഇഷ്ടപ്പെട്ടു കാത്തിരിക്കുന്നു

_Arjundev • 09-09-2024 06:51

താങ്ക്സ് ബ്രോ.. 👍❤️

Fayiz Mohamed • 08-09-2024 21:02

ഇതും അടുത്ത രണ്ട് പാർട്ടും ഒരുമിച്ച് വായിക്കാം അതാവുമ്പോ ഒരുപാട് കാണും പെട്ടെന്ന് തീരില്ല 😌❣️

_Arjundev • 09-09-2024 06:52

അപ്പൊപ്പിന്നെ ക്ലൈമാക്സ്‌ വന്നിട്ട് വായിച്ചാപ്പോരെ... ഒരുപാടുണ്ടാവും.. 😂

Fayiz Mohamed • 09-09-2024 17:05

ക്ലൈമാക്സ്‌ ഇപ്പഴൊന്നും വരില്ലന്നറിയാവുന്നതുകൊണ്ടാണ് ഇതിലൊതുക്കിയത് ഇല്ലെങ്കിൽ മുഴുവൻ വന്നിട്ടേ വായിക്കുമായിരുന്നുള്ളു 😉

_Arjundev • 10-09-2024 08:44

നല്ലതാ.. 😂

Fayiz Mohamed • 10-09-2024 15:07

ആ ചില മഹാന്മാരെക്കാരണം ഇതുപോലത്തെച്ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നു 😪

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 08-09-2024 20:28

കാലത്ത് ഒന്ന് വീട്ടിക്കേറിയുടനെ കുളീം കഴിഞ്ഞ് കുപ്പായോം മാറ്റി എറെങ്ങിയതാ 'ഒന്നടിച്ചു കേ..റാൻ... 😎

_Arjundev • 09-09-2024 06:53

🙄

Shamnaz • 08-09-2024 20:16

Aa vannulle vayichitt vera

_Arjundev • 09-09-2024 06:53

👍❤️❤️

നന്ദുസ് • 08-09-2024 20:11

satisfaction is wonderfull relaxation
ന്നാണല്ലോ മച്ചു…
ന്നാൽപ്പിന്നെ വായിച്ചുവരാട്ടോ ❤️❤️❤️❤️

Rolex • 08-09-2024 22:21

ഒന്നും പറയാഞ്ഞില്ല അടിപൊളി , വായിച്ചു തീർന്നപ്പോൾ സങ്കടമായി നല്ല ഫ്ലോയിൽ അങ്ങനെ പോകുവായിരുന്ന് .
ബാക്കി കൂടെ പെട്ടന്ന് താ മുത്തേ .

_Arjundev • 09-09-2024 06:54

സെറ്റാക്കാം ബ്രോ.. 👍❤️❤️❤️

_Arjundev • 09-09-2024 06:54

താങ്ക്സ് ഡാ.. 👍❤️❤️

Mojo • 08-09-2024 19:41

❤️❤️

_Arjundev • 08-09-2024 20:14

👍❤️

Jaz • 16-11-2021 20:14

Arjun bro... Next part this week undavuo? Kaathirunnit karyam undavuo? ?

_Arjundev • 08-09-2024 20:14

👍❤️

അയൽവാസി • 09-09-2024 11:50

Bro adutha part adminu ayacho? udane varumo ennariyaana..

_Arjundev • 09-09-2024 13:22

അയച്ചിട്ടില്ല... കുറച്ചു പണിയുണ്ട്... അതുകഴിഞ്ഞ് റെഡിയാക്കാം.. 👍❤️

Nolan • 14-09-2021 20:32

പൊളി.... ❣️

_Arjundev • 08-09-2024 20:14

❤️👍

ലോഹിതൻ • 08-09-2024 21:28

2024 സെപ്റ്റംബർ 8 ന് അപ്പ്ലോഡ് ചെയ്ത കഥക്ക് 2021ൽ കമന്റ് ചെയ്യുന്നു

എന്താണ് ഇവിടെ നടക്കുന്നത്.. അറിയാവുന്നവർ അഡ്മിൻ ഉൾപ്പെടെ ആരെങ്കിലും ഉണ്ടങ്കിൽ വ്യക്തമാക്കി തരൂ
🤔🙄

_Arjundev • 09-09-2024 07:00

2021 ൽ പോസ്റ്റ്‌ ചെയ്തത് ചില കാരണങ്ങളാൽ ഡിലീറ്റ് ചെയ്യേണ്ടിവന്നു... അന്ന് കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല, അപ്പോൾ കമ്പ്ലീറ്റ് ചെയ്യാനായി പഴയഭാഗങ്ങൾ റീപോസ്റ്റ്‌ ചെയ്യുന്നു... 👍❤️

BABU • 08-09-2024 21:31

നീ ആരാ അജു എഴുത്തച്ഛൻ്റെ പുനർജൻമം ആണോ

_Arjundev • 09-09-2024 07:01

ഊക്കിയ്ക്കോ.. അതൊരുമാതിരി ഊമ്പിയ ഊക്കലാവരുത്.. 😂

Theon • 09-09-2021 14:37

Arjun bro inno nalleyo adutha part kanuvo bro???

_ArjunDev • 09-09-2021 19:59

സെറ്റാണ്... ???

Jacob Cheriyan • 07-09-2021 11:25

Arjun Bro...
Negative okke aaya sthitikk pathikke adutha part vannillenkil beef kada pootti pokan chance und....
?
Chumma paranje aanne rest okke eduth pathikke thannal mathitto

_ArjunDev • 09-09-2021 07:35

നമുക്കു സെറ്റാക്കാന്ന്... ഒത്തിരി വൈകില്ലെന്നു പ്രതീക്ഷിയ്ക്കാം... ???

ചെകുത്താൻ ലാസർ • 07-09-2021 00:12

മച്ചാനെ നെഗറ്റീവ് ആയിലെ .  ഇപ്പോ ആണ് അറിഞ്ഞത് . Kanandu ayapo അനേഷിച്ച് വന്നതാ . നന്നായി resut eduk .  സ്നേഹത്തോടെ ❤️

_ArjunDev • 07-09-2021 11:15

നെഗറ്റീവായി മുത്തേ... റെസ്റ്റിലാട്ടോ... ഒത്തിരിസ്നേഹം... ???

King • 07-09-2021 22:31

Take rest bro ❤

_ArjunDev • 09-09-2021 07:35

???

Theon • 06-09-2021 22:49

അർജുനേ അനിയാ അസുഖമൊക്കെ മാറിയോ ഇപ്പോൾ എങ്ങനെ ഉണ്ട്. പിന്നെ നമ്മടെ doctorootye ഈ ആഴ്ച പ്രേതീക്ഷിക്കാമോ ?

_ArjunDev • 07-09-2021 11:14

...പ്രതീക്ഷിച്ചോ... അതിനുള്ള പരിശ്രമത്തിലാണ്... ???

Theon • 07-09-2021 21:22

???

_ArjunDev • 09-09-2021 07:36

???

VisHNu • 07-09-2021 21:31

Ellam onn okie ayitt thudagiya poraruno chetta? Njngale wait cheyumayirunnalloo....
Health ne kurachudy importance avam kettoo settaaa

_ArjunDev • 09-09-2021 07:37

എപ്പോഴായാലും ചെയ്യണം... ഇപ്പോളാകുമ്പോൾ കുറച്ചു സമയമുണ്ട്... അതുകൊണ്ടങ്ങു നോക്കുന്നെന്നേയുള്ളൂ... വാക്കുകൾക്കൊത്തിരി സ്നേഹം വിഷ്ണൂ... ???

Venom • 06-09-2021 19:25

varunna partil avar fight nirthi onnikko, kurach aayille adiyum theriyum maathram

_ArjunDev • 07-09-2021 11:11

ഒരിയ്ക്കലുമില്ല... ?

Thunder⚡ • 07-09-2021 21:41

Angane ang onnichaalenganaa??

_ArjunDev • 09-09-2021 07:38

???

Alone • 06-09-2021 18:35

Varunna partil Avar joint aavo fight nirthiyitt

wick • 06-09-2021 11:59

ഈ  കഥയിലെ കവർ ഫോട്ടോയിൽ
ഉള്ള പെൺകുട്ടി ആരാണ് എന്ന്
പറയാമോ

solaris⚡_Knight? • 06-09-2021 20:09

Not sure I think, It's Poonam bajwa

Yahooo • 06-09-2021 21:35

Prajaktha mali

Yahooo • 06-09-2021 21:33

Prajaktha mali❤️

_ArjunDev • 07-09-2021 11:10

??

അസുരൻ • 06-09-2021 22:24

Vaishnavi chaiitanya

_ArjunDev • 07-09-2021 11:10

വേണിമിസ്സ്..

Dead king • 07-09-2021 00:11

Prajakta Mali

_ArjunDev • 07-09-2021 11:10

??

ധ്രുവിക • 05-09-2021 13:59

Arjun,
    ആദ്യമായിട്ടാണ് ഇങ്ങന ഒരു സൈറ്റിൽ കമന്റ്‌ ഇടുന്നത്. പൊതുവെ കഥകൾ വായിക്കും, കൂട്ടത്തിൽ കമന്റ്സും, പ്രേതേകിച് നിന്റെ കഥകളുടെ ?. കഥയെക്കകൾ കമന്റ്സ് ഇഷ്ടപെടുന്ന സമയവും ഉണ്ട്, കഥകളെ കുറിച് ആധികാരികമായി പറയാൻ ഒന്നും എനിക്ക് അറില്ല, പക്ഷെ ധാരാളം വായിക്കാൻ ഇഷ്ടപെടുന്ന കൂട്ടത്തിൽ ഉള്ള ആളായത് കൊണ്ട് എന്ത് കിട്ടിയാലും വായിക്കും, വെറുതെ ഒരു നേരമ്പോക്കിന്‌ കിട്ടിയ ഈ സൈറ്റ്,സെക്സ് എന്നാ വാക്കിനേക്കാൾ പ്രണയം എന്നതിനെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കം ഈ tag ആണ് എടുക്കുന്നതും വായിക്കുന്നതും. ആദ്യം മുതൽക്കേ തന്നെ വായന തുടങ്ങിയിരുന്നു, ഇതിന്റെ ഒഴിക്കിനെപ്പറ്റി ഞാനും ചിന്തിച്ചിരുന്നു പൊതുവെ ഉണ്ടായർന്ന age difference എന്നാ tagline നെ പറ്റി മാറ്റി ചിന്തിച് തുടങ്ങിയത് നിന്റെ കഥകൾ വായിച് തുടങ്ങിയതിനു ശേഷം ആണ്.. മനുഷ്യന് സ്നേഹിക്കാൻ ഇതൊന്നും ഒരു പ്രശ്നം അല്ലെന്ന് കാണിച്ച തന്ന നിനക്ക് ഒരു nandi?. ഓരോ പാർട്സും അത്യധക്കിം ആകഷ്മയോടെ അതിലേറെ സ്വന്തം ലൈഫ് തന്നെ കണക്ട് ചയ്തു വായിക്കാൻ ഏത് ഒരാൾക്കും കഴിയും എന്നതാണ് നിന്റെ എഴുത്തിന്റെ സവിശേഷത ?ഒരുപാടു ഒരുപാടു അഭിനന്ദനങ്ങൾ അർജുൻ.. ആ തൂലിക ഇനിയും ഒരുപാടു പേരുടെ ലൈഫിൽ സ്നേഹവും സന്തോഷവും കുഞ്ഞു കുഞ്ഞു സങ്കടങ്ങളും ഒകെ നിറക്കാൻ കഴിയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..ഒരേനാട്ടുകാരായത്തിലും അഭിമാനം.. തുടർന്നുള്ള കഥകൾക്കായി കാത്തിരിക്കുന്നു.. ഒരുപാടു എഴുതുക.. ഇനിയും കമന്റ്‌ ഇടാൻ കഴിയുമെന്ന് പ്രേതീക്ഷയോടെ
       ഒരു ആരാധിക
                  നിന്റെ മാത്രം ?

_ArjunDev • 07-09-2021 11:10

പ്രിയ ധ്രുവിക,

...ആദ്യംതന്നെ നീണ്ടൊരു അഭിപ്രായമെഴുതാൻ കാണിച്ച മനസ്സിനുനന്ദി... ഏജ് ഡിഫറന്റ്സിന്റെയാ ഫാക്ടർ സത്യത്തിൽ മനഃപൂർവ്വം ചെയ്യുന്നതല്ല... എഴുതുന്ന കഥകളിലെല്ലാം ഞാനറിയാതെ കടന്നുവരുന്നതാ... അതിഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരിസ്നേഹം കേട്ടോ....!

...കഥയെക്കാൾ കമന്റ്സിനെ ഇഷ്ടപ്പെടുക എന്നുപറയുന്നതും ഒരംഗീകാരമായിത്തന്നെ ഞാൻ കാണുന്നു... കണ്ടിട്ടില്ലേലും പലപ്രതിസന്ധികൾ വന്നപ്പോഴും പ്രാർത്ഥിയ്ക്കാമെന്നും നല്ലനല്ല വാക്കുകൾപറയാനും ഇവടൊത്തിരി ചങ്ങായിമാരുണ്ടായിട്ടുണ്ട്... പലപ്പോഴും വീട്ടുകാർപ്പോലും മൈൻഡാക്കാത്ത സമയങ്ങളിലും ആ സപ്പോർട്ടെനിയ്ക്കിവിടെനിന്നും കിട്ടീട്ടുണ്ട്... അതിനൊക്കെയെങ്ങനെ തിരിച്ചു നന്ദിപറയും എന്നുമാത്രമേ അറിയാതുള്ളൂ.....!

...നാട്ടുകാരിയാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം... പഠിയ്ക്കുന്ന ടൈമിലും ട്രൈനിങ്‌പീരീഡിലും പിന്നെ ജോബായശേഷവുമെല്ലാം കൂടുതലും ഹോസ്റ്റലിൽനിന്നതിനാൽ വീടും നാടുമൊക്കെ ഭയങ്കരതാല്പര്യമാ... നാട്ടുകാരേം... ?

...പറഞ്ഞയെല്ലാ സ്നേഹംനിറഞ്ഞ വാക്കുകൾക്കും ഒത്തിരിസന്തോഷം... സ്നേഹത്തോടെ... ???

ധ്രുവിക • 07-09-2021 23:19

So happy to get back ur reply arjun.. Hope u r in good health.. പരസ്പരം അറിയുകയോ കാണുകയോ ചെയ്യാത്ത കൂട്ടുകാർ.. അവരുടെ സ്നേഹം കമ്മെന്റുകളിൽ നിന്ന് നിനക്ക് കിട്ടുന്നത് കണ്ട് അതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു ആണ് ഞാനും ഇപ്പോ ഇവിടെ വന്നത് ?തുടർന്നും ഇത് പോലെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു ? അടുത്തഭാഗത്തിനായുള്ള കാത്തിരിപ്പിൽ
            Dhruvika

_ArjunDev • 09-09-2021 07:41

ഞാനുമാഗ്രഹിയ്ക്കുന്നുണ്ട്, തന്റെ കമന്റുകളിൽനിന്നും അതേ സ്നേഹം കിട്ടിയെങ്കിലെന്ന്... ഒത്തിരിസ്നേഹം, ഈ വാക്കുകൾക്ക് ധ്രുവികാ... ???

Mathews • 05-09-2021 13:03

Machane egane undu negative aayo doctor katta waiting

_ArjunDev • 07-09-2021 11:09

ആം... നെഗറ്റീവായി മുത്തേ... ???

ജോർജ് • 05-09-2021 09:09

അർജുൻ
നെഗറ്റീവ് ആയോ  . പോസ്റ്റ്‌ കോവിഡ് syndroms എന്തെങ്കിലും ഉണ്ടൊ??  മടുപ്പാണേലും ഫുഡ്‌ അടിച്ചോണം..
. പ്രയർസ്

_ArjunDev • 05-09-2021 12:16

എന്താണെന്നറിയില്ല, ഫുഡിനോടൊരു മടുപ്പുമില്ല... അതെങ്ങനെ ഞാനും മീനാക്ഷിയുമൊക്കെ ഒരേ വേവ് ലെങ്തല്ലേ..?? ?

നാളെയൊന്നുകൂടി ടെസ്റ്റ്‌ചെയ്യണം... എന്നിട്ടുവേണം ഉറപ്പിയ്ക്കാൻ ജോർജ്ജീ... സ്നേഹത്തോടെ... ???

ജോർജ് • 07-09-2021 10:05

നെഗറ്റീവ് അല്ലേടാ??
മീനാക്ഷി യെപ്പോലെ ഫുഡ്‌ അടിക്കുവാൻ നിനക്ക് പറ്റുമോ?? അതിന്റെ വയറ്റിൽ  കൊക്കോ പാമ്പ് അല്ലെ.
Dr. 19  എന്നത്തേക്ക് ഉണ്ടാവും?? പതിവ് പോലെ മിണ്ടാതെ വരുവാരിക്കും അല്ലെ ..
രാവിലെയും വൈകിട്ടും ഇന്നുമുതൽ നോക്കും 
ഇപ്രാവശ്യം എന്നെ പറ്റിക്കാൻ പറ്റൂല്ല മോനെ.. ആ  ബീഫ് കറി  എന്തായി എന്നറിയണം.  മീനാക്ഷി സിത്തു നു കൊടുക്കാതെ മുഴുവൻ തട്ടിയോ  എന്നറിയാനാണ് ????.
മിന്നൂസും കുട്ടൂസും വരാനാ  കാത്തിരിക്കുന്നെ. ???❤❤

_ArjunDev • 07-09-2021 11:08

...നെഗറ്റീവായി... എങ്കിലും ക്വാറന്റൈനിലാ...!

...മീനാക്ഷിയെപ്പോലെ നാണോംമാനോമില്ലാണ്ട് ഫുഡടിച്ചില്ലേലും, ഫുഡും ഉറക്കോംകഴിഞ്ഞേ മറ്റെന്തുമെന്നെ ഭ്രമിപ്പിച്ചിട്ടുള്ളൂ....!

...ഞാൻ പറയാതെ സർപ്രൈസ് ചെയ്യുന്നതൊന്നുവല്ല, ഒരു ഓളംകിട്ടിയാലങ്ങു സെറ്റാക്കും അത്രേയുള്ളൂ... എന്തായാലും ശ്രെമിയ്ക്കുവാ...!

...//...ആ ബീഫ് കറി എന്തായി എന്നറിയണം. മീനാക്ഷി സിത്തു നു കൊടുക്കാതെ മുഴുവൻ തട്ടിയോ എന്നറിയാനാണ്...//...

...അതുകുറച്ചു കടുക്കും... ?

പാത്തൂസ്.. • 04-09-2021 22:12

ബ്രോ പ്ളീസ് കൊറേ ദിവസായി കാത്തിരിക്കുന്നു.
അടുത്ത പാർട്ട് എത്ര ലോങ്ങ് ആയാലും വായിക്കാൻ ഒരു മടിയും ഇല്ല...
അത്രക്ക് ഇഷ്ടായി... ?

പെട്ടന്ന് വരും എന്ന് പ്രധീക്ഷിക്കുന്നു..... ?

_ArjunDev • 05-09-2021 12:14

ഉടനെയുണ്ടാവും... സ്നേഹം പാത്തൂസ്.. ???

വിഷ്ണു ♥️♥️♥️ • 04-09-2021 21:42

അർജുനൻ ബ്രോയ് ഒക്കെ അല്ലെ....

വീട്ടിൽ തന്നെ ആണോ അതോ.....

സേഫ് ആയി ഇരിക്കു...

നല്ല പോലെ വെള്ളം കുടിക്കു...

നല്ല റസ്റ്റ്‌ വേണം...

ബ്രോയ് ok ആയി തിരിച്ചു വാ എന്നിട്ട് മതി കഥ ഒക്കെ....

♥️♥️♥️

_ArjunDev • 05-09-2021 12:13

സ്നേഹംമാത്രം വിഷ്ണൂ, നല്ലയീ വാക്കുകൾക്ക്... ???