← Back to എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] · approved reader discussion

AbNorMaL • 10-09-2024 23:18

കഴിഞ്ഞ കഥയുടെ കമന്റ്റിൽ ഞാൻ താങ്കളോട് കഥ ഫുൾ എഴുതി തീർന്നോ എന്നൊക്കെ ചോദിക്കുകയുണ്ടായി.

അതിന്റെ കാരണം 👇🏻

ഫുൾ എഴുതി തീർന്നില്ല എങ്കിൽ ബാക്കി കഥയ്ക്ക് വേണ്ടി കാത്തിരിക്കാൻ വയ്യാത്തതുകൊണ്ടാണ് ചോദിച്ചത്. 21 പാർട്ട് മാത്രമേ കമ്പ്ലീറ്റ് ചെയ്തുള്ളൂ എന്ന് പറഞ്ഞല്ലോ അപ്പോൾ ബാക്കിയുള്ള പാർട്ടിനുവേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമല്ലോ അത് മുമ്പിൽ കണ്ടാണ്  ചോദിച്ചത്.
_______________________________

ഞാൻ ഈ കഥ പണ്ടും വായിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഈ സൈറ്റിൽ നിന്ന് ചുരുക്കം ചില കഥകൾ മാത്രമേ വായിച്ചിട്ടുള്ളൂ.

❤️ ഞാൻ താങ്കളുടെ ഈ കഥയുടെ വലിയ ഒരു ആരാധകനാണ്. Bro അത്രയ്ക്ക് അടിപൊളിയായിട്ടാണ് ഓരോ വരികളും എഴുതിയിരിക്കുന്നത്.

ഞാൻ അങ്ങനെ കമന്റ് ഇടുന്ന ഒരു വ്യക്തിയല്ല അതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ കമന്റൊന്നും വിടാതിരുന്നത്.

Gokul.v • 10-09-2024 23:37

💯

_Arjundev • 10-09-2024 23:40

അതായത്, ഈ കഥ കമ്പ്ലീറ്റ് ചെയ്തോ എന്നറിയാനും കാത്തിരിയ്ക്കണോ വേണ്ടയോന്നറിയാനും വേണ്ടി ഗതികെട്ടൊരു കമന്റ് ചെയ്തൂന്ന്.. 😂

The tiger • 10-09-2024 23:58

ഇതിലും ഭേദം അവനിരുട്ടുമുറിയിൽ അടയ്ക്കുന്നതായിരുന്നു 😄😄 മീനാക്ഷിക്ക് ഒരു കൂട്ടായേനേ

_Arjundev • 11-09-2024 07:47

അതെന്ത്രാ അങ്ങനൊരു ടോക്ക്.. 🙄

🏵️ സോജു🏝️ • 11-09-2024 08:04

Mr... Tiger 🤔 സത്യംപറ നിങ്ങൾ ഏത് സാധനമ അടിച്ചേ...??😂

അയൽവാസി • 10-09-2024 22:54

Cheriyammaye thalliyathu thettalle?🤐 Avaru chavathirikkan vendi aanu avarde vaayil gulika puratheduppiche ennittu avan thanne avare shwasam muttikkan nokkunno.. Siddhu oru monna aanelum aa oru portion kurachu kadannu poyille ennu thonnippoyi.

Kadha however super ayittundu kalakki thimirthu kidukki .Ende manassil siddhunum meenuvinum kathodu kathoram serialile gauthavum,Kanchanayudeyum mukhamanu .Oro bhagam vaayikkumbolum ende manassil aa scenes varum.. Adutha part ethrayum pettannu edit cheythu admin ayakkane..

_Arjundev • 10-09-2024 23:13

അതും ആദ്യായ്ട്ടല്ലാന്ന്.. 😂

പിന്നെ എല്ലാ മനുഷ്യരും ഒരുപോലെ ആവില്ലല്ലോ ബ്രോ... ഓരോരുത്തർക്കും ഓരോരോ ബലഹീനതകൾ കാണുമെന്നേ... ശെരിയ്ക്കുപറഞ്ഞാൽ ഒരു സിറ്റുവേഷനിൽ സിദ്ധു എങ്ങനെയാ പ്രതികരിയ്ക്കുക എന്നത് മാത്രമാണ് ഞാനുദ്ദേശിച്ചത്... പുള്ളി അടുത്തനിമിഷം എന്താണ് ചെയ്യുന്നതെന്നുപോലും ഊഹിയ്ക്കാൻ പറ്റില്ല... അല്ലേൽ പറ്റരുത്... അത്രേയുള്ളൂ.. 😂

ഇതൊന്നും ജസ്റ്റിഫിക്കേഷൻ അല്ലാട്ടോ... 😍

എനിയ്ക്ക് സീരിയലൊന്നും വലിയ പിടുത്തമില്ല... എങ്കിലും ബ്രോയ്ക്ക് ഒരാളെ ഇമാജിൻ ചെയ്ത് വായിയ്ക്കാൻ കഴിയുന്നു എന്നറിയുന്നത് തന്നെ ഒത്തിരിസന്തോഷം.. 😍😍

സ്നേഹത്തോടെ... ❤️❤️❤️

വിനോദൻ • 10-09-2024 22:54

സിദ്ധാർത്തിൻ്റെ mind മാറിത്തുടങ്ങി!! ശരിക്കും അവൻ മീനൂനേ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവൻ്റെ ഉള്ളിൽ ഉള്ള Complex,Insecurity എല്ലാമാണ് അവൻ്റെ ഈ പെരുമാറ്റത്തിനു കാരണമായി എനിക്ക് തോന്നിട്ടുള്ളത്. അവൾ ഒഴിഞ്ഞുമാറി നടക്കുമ്പോൾ അവന് നല്ല മിസ്സിങ്ങ് feel ചെയ്യുന്നു,അവളേ അവൻ എടുക്കാൻ മറന്നപ്പോൾ ഉള്ള അവൻ്റെ പെരുമാറ്റം Present-ൻ്റെിലെ സിദ്ധൂൻ്റെ പോലെയായതു ശ്രദ്ധയിൽ പെട്ടു.. ഒരു കല്ലുകടിയായത് ചെറിയമ്മയേ തല്ലിയതാണ് അവിടെയും ഇതാണ് സിദ്ധു ശരിക്കും Unpredictable" man!! അവനെ സ്നേഹം നല്ല ഒരു ഭർത്താവാക്കുന്നു !! മീനൂ Past-ൽ Matured ആയും Present-ൽ childish ആയും പെരുമാറുന്നു..
അപ്പോഴാണ് യദ്ധാർഥത്തിൽ  characters തമ്മിൽ Sync ഉണ്ടാകുന്നത്,
അടുത്ത ഭാഗത്തിനായി waiting
Lots of love❤️😘
എന്ന്,
വിനോദൻ❤️

_Arjundev • 10-09-2024 23:20

എന്റെ മോനേ.. പൊളി.. 🔥

ഇതിനെനിയ്ക്ക് റിപ്ലൈചെയ്യാൻ വാക്കുകൾ കിട്ടുന്നില്ല... ആ ഒബ്സെർവേഷൻസിൽ പലതും ഞാൻപോലും ചിന്തിച്ചതല്ല...

ശെരിയ്ക്കും നിങ്ങളൊക്കെ കഥ വായിയ്ക്കുന്നത് എന്റെഭാഗ്യം തന്നെ.. 💯

ഒത്തിരിസ്നേഹം ബ്രോ.. ❤️❤️❤️

അഖിൽ • 10-09-2024 22:50

കിടു കഥ♥️
അടുത്ത പാർട്ട്‌ വേഗം താടാ🥲

_Arjundev • 10-09-2024 23:20

സെറ്റാക്കാന്നേ.. 😍😍

താങ്ക്സ് ഡാ.. ❤️

പ്രാന്തൻ • 10-09-2024 22:41

മൈര് ഇനി കാത്തിരിക്കണം 😞😞😞

_Arjundev • 10-09-2024 23:21

നമുക്ക് ഉടനെ സെറ്റാക്കാന്നേ.. 💯

Sam Kumar • 10-09-2024 22:38

73 part ennu varum

അർജുൻ • 10-09-2024 22:36

അടിപൊളി കഥയാണ് ബ്രോ..... സിത്തു 💞 മീനു 💞

_Arjundev • 10-09-2024 23:21

താങ്ക്സ് അർജ്ജുൻ.. 👍❤️

Dude • 10-09-2024 22:21

Next part udane verillleee

_Arjundev • 10-09-2024 23:22

തീർച്ചയായും.. 👍❤️

Dude • 10-09-2024 22:20

Seen thenne💥

_Arjundev • 10-09-2024 23:22

❤️❤️❤️

Shamnaz • 10-09-2024 22:06

Vannu alle vayichitt veram

_Arjundev • 10-09-2024 23:22

വോക്കെ ബ്രോ.. 👍❤️

Mojo • 10-09-2024 22:00

❤️❤️

_Arjundev • 10-09-2024 23:23

❤️

Fayiz Mohamed • 10-09-2024 21:58

🙌🏻🩷

_Arjundev • 10-09-2024 23:23

❤️

Tony stark • 10-09-2024 21:46

ആദ്യമായാണ് ഇത്രരം ആസ്വദിച്ചു ഒരു കഥ വായിക്കിന്നെ സൂപ്പർ ബ്രോ

_Arjundev • 10-09-2024 23:23

താങ്ക്സ് ബ്രോ.. 👍❤️

Manu • 10-09-2024 21:40

പൊളി കഥ 🙏

_Arjundev • 10-09-2024 23:23

👍❤️

Starlord • 01-12-2021 16:15

ബ്രോ ഒരു റിപ്ലൈ തന്നാ മതി

_Arjundev • 10-09-2024 23:24

😍😍

Sombie • 22-11-2021 20:54

Kadha nirthiyo bro

_Arjundev • 10-09-2024 23:24

😢

Paul Mathew • 06-10-2021 17:37

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങളുടെ നായകൻ ആത്മാർത്ഥമായി മണ്ടനും ഊമ്പിയ സ്വഭാവത്തിന് ഉടമയും ആണ്. ചിലപ്പോൾ ഭിത്തിയിൽ മുഖം ഇട്ട് ഉരക്കാൻ തോന്നും. ചില സമയത്ത് നായികയേയും

പിന്നെ ആരോ പറഞ്ഞത് പോലെ "എഴുത്ത് ഏറ്റവും മികച്ചത് ആകുമ്പോൾ ആണ് കഥാപാത്രങ്ങളോട് വലിയ ഇഷ്ടവും ദേഷ്യവും ഒക്കെ തോന്നുന്നത്. So keep it up

ഒരു suggestion ഉള്ളത് ഈ മെഡിക്കൽ കോളേജ് സംവിധാനത്തെ കുറിച്ച് കുറച്ചു കൂടി മനസ്സിലാക്കിയിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നി.
1. അവിടെ 2nd year മുതൽ Dept postings വരും. (Night ഉൾപ്പെടെ) അതുകൊണ്ട് രാവിലെ പോയി വൈകിട്ട് വരുന്നത് ശരിയല്ല.
2. MBBS കഴിഞ്ഞു PG ആയാൽ already Doctor ആണ്.
3. മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ കൂടി ഉണ്ടാകും. അപ്പോ രോഗികളും.
4. Gynaecologist ആയ നായിക Gynecology PG ചെയ്യുമ്പോൾ ക്യാമ്പ്
ഉണ്ടാകാൻ സാധ്യതയില്ല.

പിന്നെ Hotel Management പഠിക്കുന്നവൻ കോളേജിൽ Kitchenൽ കയറുന്നത് ഒന്നും കണ്ടില്ല. Final Year അതൊക്കെ മെയിൻ അല്ലേ

ഇത്തരം ചില പല്ലുകടികൾ തോന്നി എങ്കിലും നിങ്ങളുടെ എഴുത്ത് പിടിച്ചിരുത്തി കളഞ്ഞു

കട്ട waiting for Next parts

_Arjundev • 10-09-2024 20:54

ഞാൻ മുന്നേ പറഞ്ഞിട്ടുള്ളപോലെ ഒരു തോന്നലിന്റെപുറത്ത് എഴുതിത്തുടങ്ങിയ കഥ മാത്രമാണ് ഇത്... ആ സമയത്ത് ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്ന് എനിയ്ക്ക് അറിയില്ലായ്രുന്നു... അന്ന് അതിനുള്ള ബുദ്ധിയുണ്ടായില്ലെന്ന് കൂട്ടിയാൽ മതി...

എന്നാൽ റീപോസ്റ്റ്‌ ചെയ്യുമ്പോൾ പിന്നേം ആ പ്രശ്നംവരരുത് എന്നുള്ളതുകൊണ്ടാണ് എല്ലാംകൂടി ഒരുമിച്ച് പോസ്റ്റാക്കാതെ ഓരോപാർട്ടും എഡിറ്റ്ചെയ്ത് വിട്ടത്.. 😂

എന്തായാലും താങ്കൾടെ ഈ കമന്റ്കൊണ്ടാണ് ഞാനും ഇങ്ങനെ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത്... അതിന് ഒത്തിരി.. ഒത്തിരി സ്നേഹമുണ്ട് ബ്രോ... താങ്ക്യൂ സൊ മച്ച്.. 👍❤️❤️

Adhiii • 03-10-2021 09:55

Machane next part enna varukka

_Arjundev • 10-09-2024 23:24

❤️

?സിംഹരാജൻ • 01-10-2021 03:26

ARJUN ❤️?,

        ഈ ഭാഗവും അത്യുഗ്രാം, ജോലിതിരക്ക് കാരണം സൈറ്റ് തന്നെ മിസ്സ്‌ ആയ അവസ്ഥ ആയിരുന്നു!!!

"ഏകദേശം മൂന്നുനാലേക്കറിൽ കാണുന്നിടത്തൊക്കെ ഓരോ ബിൽഡിങ്ങുകൾ… പിള്ളേരെയൊക്കെ സമ്മതിയ്ക്കണം, ഞാനൊക്കെയായിരുന്നേൽ ഡെയ്ലി ക്ലാസ്സു കണ്ടുപിടിച്ചുവരുമ്പോൾ ഉച്ചയായേനെ…..!"   
               ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഉവ്വേ!!ഇത്രക്ക് കണ്ട് ഹാസ്യം
കൊണ്ടുവരൻ ഉള്ള ചിന്താ മണ്ഡലം ഇവിടെ
ആർക്കുമില്ല എന്റെ അറിവിൽ, എന്നുവെച്ചാൽ നിനക്ക് പകരക്കാരൻ ആരും
ആകാൻ സാധിക്കില്ലന്ന്!!!

കമ്പിയേക്കാൾ മികച്ച കാഴ്ചപ്പാക്ടും ജീവിത
ചര്യകളും കോർത്തിണക്കി ഇങ്ങനൊരു കഥ
വായിച്ചു തീരുന്നതും സമയം പോകുന്നതും
അറിയില്ല!!!

സിദ്ധു ആയിട്ടാണ് ചിലസമയത് അവളെ സഹിക്കുന്നത്.... കപ്പക്ക് അരപ്പ് ചേർക്കുന്ന ഭാഗം ? പൊളി... ഈ ഐഡിയ ഒക്കെ എങ്ങനെ കൊണ്ടുവരൻ പറ്റുന്നു... എന്തായാലും സമയം എടുത്ത് എഴുതന്നതിന്റെ
ഫലം 100 മാർക്കിൽ കുറയില്ല!!!

ലക്ഷ്മിക്ക് കൊടുക്കണ്ട സമയത്ത് മീനാക്ഷി
കൂടെ ഇടപെട്ടതിൽ സിദ്ധുവിനെ പോലെ എനിക്കും ഒരു ആശ്ചര്യം ഉണ്ട്... കൈനീട്ടി
ഊറ്റിയ കാശ് ചോദിക്കണം എങ്കിൽ അവൾ
ഒരു കില്ലാടി ലേഡീ തന്നെ...!!!

ചെറിയമ്മക്ക് ആദ്യമായല്ല അപ്പോൾ അടികിട്ടുന്നത് സിദ്ധുവിന്റെ കയ്യിന്നു അല്ലെ??! മോശമായി എന്ന് പറയില്ല സാഹചര്യം വെച്ച് നോക്കിയാൽ അതാണ് ശെരി!!!

തമ്മിൽ അടിയിട്ടു നടന്നിട്ട് പെട്ടന്ന് മിണ്ടാതായാൽ ഉണ്ടാവുന്ന മിസ്സിംഗ്‌ ഇവിടെ ഒരു രക്ഷയും ഇല്ലാത്ത രീതിക്ക് കൊണ്ട് വന്നിട്ടുണ്ട്... ഇനി ഒരു യുദ്ധം കോപ്പ് കൂട്ടാനുള്ള മൗനം ആണോ എന്നും ആലോചിക്കേണ്ടി ഇരിക്കുന്നു ?...!

ശ്രീയെ സത്യം പറഞ്ഞാൽ മിസ്സ്‌ ചെയ്തതാണ്
കൊണ്ട് വന്നതിൽ സന്തോഷം!!! ഇവരുടെ
കൂട്ടുകെട്ട് കാണുമ്പോൾ എന്റെ ഒപ്പം നടക്കുന്ന അവരാതി മൊക്കളെ ഓർത്തു പെരുവിരൽ തരിക്കാറുണ്ട്, വിഷമവും ഉണ്ട് ?!!!

തന്തപ്പടി എന്തോ കാര്യമായ വിളംബരം മുഴക്കാൻ ഹാളിൽ വന്നല്ലോ അത് കെണിയാണോ എന്ന് നോക്കിട്ട് വരാം....!!

         അടുത്ത ഭാഗവും ഇത്രയും മനോഹരമായ വരികൾ തന്നെ കുറിക്കാൻ
കഴിയട്ടെ....!!!

❤️?❤️?

ɢǟքɨռɢɖɛʟɨƈǟƈʏ • 08-11-2021 12:33

Ore katha azhuthumbol namukke avide anthokke nadakumenne pooye nokkan pattillalo.pinneaval already doctor annenne kathayil mention ചെയ്തിട്ടുണ്ട്

?സിംഹരാജൻ • 14-11-2021 15:19

Sorry sr എനിക്ക് അത്രക്ക് ബുദ്ധി ഇല്ല ഇങ്ങനൊക്കെ ചിന്തിക്കാൻ ??

_Arjundev • 10-09-2024 20:57

താങ്ക്സ് ഡാ.. 👍❤️❤️

Gokul • 21-09-2021 22:57

❤️❤️❤️❤️

_Arjundev • 10-09-2024 23:25

❤️

Dudefromhell • 17-09-2021 20:38

നീ ഒരു കില്ലാടി തന്നെ... ?
പെട്ടന്ന് നിർത്തരുത്.. അവരുടെ സ്നേഹവും കൊച്ചു കൊച്ചു പിണക്കങ്ങളും  കാണാൻ ഒരു ആഗ്രഹം ഉണ്ട്...? അതാ.. ?

_Arjundev • 10-09-2024 23:25

👍👍❤️❤️❤️

Dj • 17-09-2021 20:05

Machaanne polichuuu ee site aaake ee story maatreee vaayikkalulloo...
Endhaayaalum polich. Waiting for next part

_Arjundev • 10-09-2024 23:25

😘😘😘

Njan Manavaalan • 17-09-2021 19:22

Arjun bro thumbnail il ullathu aara?

_Arjundev • 10-09-2024 23:27

പ്രജക്‌ത മാലി

Appu • 17-09-2021 15:25

Machane veruthe onnu thalayittu koyiyatha pinne ithu thirkathey vayyanday motham vayichu.. Bro powli adutha part pettanu varum ennu pratheekshikunnu❤♥️♥️♥️❤????

_ArjunDev • 17-09-2021 15:51

താങ്ക്സ് ബ്രോ... ???

ജിത്തു ജിതിൻ • 17-09-2021 11:05

❤❤❤❤ഇപ്പോഴാണ് ഈ കഥ വായിക്കുന്നെ... അടിപൊളി. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.......

_ArjunDev • 17-09-2021 15:51

താങ്ക്സ് ബ്രോ... ???

Joy • 16-09-2021 21:22

അടുത്ത പാർട്ട് ഈ ഞായറാഴ്ചക്കുളിൽ ഉണ്ടാകുമോ...

_ArjunDev • 17-09-2021 09:14

തീർച്ചയായും.. ???

Joy • 17-09-2021 09:40

OMG....?

_ArjunDev • 17-09-2021 15:51

?

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 17-09-2021 11:07

മ്മ് പിന്നേ . നീ നോക്കിയിരുന്നോ മോനെ ജോയിയേ

_ArjunDev • 17-09-2021 15:52

?

Joy • 17-09-2021 21:02

എനിക്ക് അർജുനെ വിശ്വാസം ആ...

Gokul kumar • 17-09-2021 11:46

അടുത്ത ഭാഗത്തിനായി katta വെയ്റ്റിംഗ് ❣️

_ArjunDev • 17-09-2021 15:52

???

Ameer • 17-09-2021 11:59

?

_ArjunDev • 17-09-2021 15:52

???

? • 17-09-2021 13:44

???????????????????????????????????????

_ArjunDev • 17-09-2021 15:53

???

AJIN • 17-09-2021 19:07

Waiting...?

?? • 16-09-2021 21:09

ഇതിതുവരെ നിർത്താറായില്ലേ...?? പത്തിരുപതു പാർട്ടായല്ലോ...??? ഡേയ്... ക്ലൈമാക്സ് ഇടടേ??????

ഒരെണ്ണം വായെടുത്താൽ ഫുഡേ... ഫുഡേ... ഫുഡേ...

അടുത്തത് വായെടുത്താൽ പൂരത്തെറിയും കുന്തളിപ്പും...

ആഹാ ഭാര്യാഭർത്താക്കന്മാരായൽ ഇങ്ങനെ വേണം...

എന്തായാലും പൂരത്തെറിയുടെയും തീറ്റയുടെയുമിടയ്ക്ക് രണ്ടിനും പരസ്പരം ഓർമ്മയുണ്ടല്ലോ... ലത് മതി...

Thunder⚡ • 16-09-2021 22:47

???
Ithinu marupadi ippo kittum??

_ArjunDev • 17-09-2021 09:10

?

_ArjunDev • 17-09-2021 09:14

...എന്നാലൊരുകാര്യഞ്ചെയ്യാം, മനസ്സിലുള്ളതു തുറന്നുപറയാൻ നാട്ടുകാരുടെ സഹായോം തിരക്കിനടക്കുന്ന മൂക്കളചാടി ചെക്കനേം, പട്ടീടെവായിൽ കോലിട്ടു കുത്തുമ്പോലെ അവനെയിട്ടൂക്കി കളിയ്ക്കുന്ന ഒരുത്തിയേം ഭാര്യാഭർത്താക്കന്മാരാക്കാം....!

...ആം..! പിന്നുള്ളസമാധാനം അവളെയിഷ്ടവാരുന്നെന്നു മറന്നുപോകുമ്പോൾ ഓർമ്മിപ്പിയ്ക്കാനൊരു കൂട്ടുകാരനുള്ളതാ....!

?? • 17-09-2021 13:41

കിട്ടിയോ...???

ഇല്ല.. ചെന്നു ചോദിച്ചു മേടിച്ചു.

വോക്കെ ബൈ????

_ArjunDev • 17-09-2021 15:53

??

പല്ലവി • 16-09-2021 19:20

അക്കൗണ്ടിൽ നിന്നും പണം അടിച്ചു മാറ്റണം, അതോണ്ട് സ്നേഹിച്ചു കൊല്ലണം എന്ന് പറഞ്ഞിട്ടും എന്തോണ്ടാ മീറ്റിംഗിന് വിളിച്ചിട്ടും അവസരം മുതലെടുക്കാതെ വെറുപ്പിച്ചത്......
സംതിങ്ങ് ഫിഷി....

അപ്പോ താമസിച്ച് വായിച്ചാൽ വേം അടുത്ത പാർട്ടും വായിക്കാം ല്ലേ ????
സന്തോഷം ❤

_ArjunDev • 17-09-2021 09:10

മുഖംകണ്ടപ്പോൾ പ്രതികാരം സ്വാഹാ.. ?

വായിയ്ക്കാൻ വൈകിപ്പിയ്ക്കുന്ന നേരംമതീലോ കാത്തിരിയ്ക്കാൻ... ?

സ്നേഹം പല്ലവീ... ഇപ്പോൾ ശാരീരികപ്രശ്നങ്ങളൊന്നുമില്ലെന്നു കരുതുന്നു... ???

Akash P • 16-09-2021 15:58

Chettayi veni miss. Adthe part eppola veruka?waiting?

_Arjundev • 11-09-2024 08:00

👍❤️❤️

നല്ലവനായ ഉണ്ണി • 16-09-2021 15:13

ഒരു കൗതുകം കൊണ്ട് ചോദിക്കുവാ അർജുനെ... ഇത് ഇനി എത്ര പാർട്ട്‌ കാണും... കഥയുടെ ഏകദേശം രൂപം മനസ്സിൽ ഉണ്ടാകുമലോ അത് വെച്ച് പറഞ്ഞാമതി ???
.
.
.
വേണി മിസ്സ്‌ പെട്ടന് തരില്ലേ

_ArjunDev • 17-09-2021 09:07

എന്തായാലും മുപ്പതിൽ കുറയില്ലെന്നു പ്രതീക്ഷിയ്ക്കാം ഉണ്ണീ...?

വേണി തുടങ്ങീട്ടില്ല... ഉടനെ സെറ്റാക്കാം... സ്നേഹത്തോടെ... ???

Njan manavaalan • 17-09-2021 19:21

30 part indalle... Appo adutha varsham ee time vare ullath alle...

Bro enkil ente rqst aa ini 20 & 21 part onnu pettannu idumo ee maasam thanne❤️

_Arjundev • 10-09-2024 23:27

👍❤️❤️

ശ്രീജു • 16-09-2021 12:39

പൊളിച്ചു ബ്രോ....❤ അടുത്ത പാർട്ട്‌ വാരി വലിച്ചെഴുതാതെ സമയമെടുത്ത് തന്നാ മതി... ഒത്തിരി സ്നേഹം ❤

_ArjunDev • 17-09-2021 09:05

ഒത്തിരിസ്നേഹം മുത്തേ നല്ലവാക്കുകൾക്ക്..???

കുഞ്ഞപ്പൻ • 16-09-2021 11:49

ഞാൻ 3 ദിവസം കൊണ്ടാണ് 19 എപ്പോസോഡ് complete ചെയ്തത്. പെട്ടന്ന് അത് നിന്നപ്പോൾ എന്തോപോലെ, ഒന്നിനും ഒരു താല്പര്യം ഇല്ലാത്തപോലെ. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കും. വേഗം തീർക്കണം കേട്ടോ അർജുൻ ബ്രോ

_Arjundev • 10-09-2024 23:27

👍👍❤️❤️

സാത്താൻ സേവിർ • 16-09-2021 02:19

അർജുൻ ബ്രോ

ഇതിൽ നമ്മുടെ സിദ്ധു പഠിക്കുന്ന കോളേജ് ഏതാ ???

_ArjunDev • 16-09-2021 07:22

കഥയിൽ അതേക്കുറിച്ചു പറയുന്നില്ലല്ലോ... അവനെവിടേങ്കിലും പഠിച്ചോട്ടേന്ന്... സ്നേഹത്തോടെ... ???

ശ്രീജു • 16-09-2021 12:50

Govt കോളേജ് ആറ്റിങ്ങൽ... ബോയ്സ് ഹൈ സ്കൂളിന്റെ ഇപ്രത്ത്....

_ArjunDev • 17-09-2021 09:04

?

തടിയൻ? • 15-09-2021 22:06

അർജുൻ..
അവർ സെറ്റ് ആവുന്നതും നാടുവിടുന്നതും അവിടെ ചെന്നിട്ടുള്ള അവരുടെ ജീവിതവും ഒക്കെ നല്ല ഡീറ്റൈൽ ആയിട്ട് എഴുതണം കേട്ടോ..ആദ്യത്തെ പാർട്ടികളിൽ ചെറുതായി ഓടിച്ചു വിട്ടിട്ടല്ലേ ഒള്ളൂ.. അതുകൊണ്ട് സ്കിപ് ചെയ്യാതെ വലിച്ചു നീട്ടിയാലും കുഴപ്പമില്ല.. കഥയിതായതിനാൽ ലാഗ് വരാൻ നോ ചാൻസ്..
ഒരു എളിയ ഫാന്റെ എളിയ request ആണ്..
മറുപടി തരണേ...

_ArjunDev • 16-09-2021 07:20

ശ്രെമിയ്ക്കാം ബ്രോ... ???

AZLEM • 15-09-2021 11:54

Oru rakshayumillaa... Vere level valya fan aan??... Baaki ee ആഴ്ച thanne id tta... ?ithepole 50 page o allenki athil kooduthalo... Korayaruth please ??....... With love??

_ArjunDev • 16-09-2021 07:19

പേജൊക്കെ എഴുതുന്ന പോലിരിയ്ക്കും... കൂടാനും കുറയാനും ചാൻസുണ്ട്ട്ടാ... നല്ല വാക്കുകൾക്ക് സ്നേഹം ബ്രോ... ???

BIG DOG • 15-09-2021 09:26

മച്ചാനേ... ഈ കഥയില്‍ ഫുൾ പാസ്റ്റ് ആണല്ലോ... Present ആയിട്ട് ഒന്നും എഴുതുന്നില്ലേ... എന്നുവെച്ചാല്‍... അവർ ഇപ്പൊ നല്ല ബന്ധം ആണല്ലോ... അതിനെക്കുറിച്ച് എഴുതുന്നില്ലേ??? കുട്ടൂസ് & മിന്നുസ് നെ മിസ്സ് ചെയ്യുന്നു....

_ArjunDev • 16-09-2021 07:18

അതൊക്കെ വന്നോളും ബ്രോ... തോക്കിനകത്തു കേറല്ലേ... സ്നേഹത്തോടെ... ???

Nolan • 15-09-2021 02:33

Uff..... Thee?
Kidu oru nalla feel good series kannana frel ഒണ്ട്, kambi korachulla script orupad ishttam ayiii.... Expecting more bro.... ❣️

_ArjunDev • 15-09-2021 08:12

ഒത്തിരിസ്നേഹം നോളൻ, നല്ല വാക്കുകൾക്ക്... ???

Nolan • 15-09-2021 23:08

Kadha aswadheech ezhuth broo....adhikam diruthi venda kadhyuda qulitiyil comprises mathram venda..... Vennimissum nalla story annuu.... ❣️

_ArjunDev • 16-09-2021 07:17

അതൊക്കെ അത്രേയുള്ളൂ നോളാ... ഈ സ്നേഹത്തിനൊത്തിരി നന്ദി... ???

റോഷ്‌നി • 14-09-2021 19:44

അടുത്ത പാർട്ട്‌ ഈ ആഴ്ച ഉണ്ടാകുമോ ????

_ArjunDev • 15-09-2021 08:11

ശ്രെമിയ്ക്കാം റോഷ്നീ... ???

Ahamed • 15-09-2021 16:15

Heyy mwuthe e azhcha?

_ArjunDev • 16-09-2021 07:15

??

ആരോ • 15-09-2021 17:21

Baakki

_ArjunDev • 16-09-2021 07:15

വരും... ?

Purushu • 17-09-2021 01:00

Part ezhuthi thudangiyo dev bro?

_ArjunDev • 17-09-2021 09:04

പിന്നില്ലാതെ... ???

ആരോ • 17-09-2021 20:24

എന്ന് plz bro
Oru smathanam കിട്ടുന്നില്ല ?

Purushu • 17-09-2021 23:03

Idakkide vann choikkunnath onnum kondalla oru samadhanam illa ?  eppzha evdunna varika enn parayan pattillallolle ? ? ?

_Arjundev • 10-09-2024 23:31

👍❤️❤️

ജിഷ്ണു A B • 14-09-2021 19:10

പൊളി മച്ചാനേ....... അടുത്ത പാർട്ട് വേഗം എഴുതൂ.....

_ArjunDev • 15-09-2021 08:11

ഒത്തിരിസ്നേഹം ജിഷ്ണൂ... ???

Cool dude • 14-09-2021 16:30

മോനെ അർജുൻ...  തകർത്തു.. അടുത്തത് വേഗം പ്രതീഷിക്കാമല്ലോ..

_ArjunDev • 15-09-2021 08:10

തീർച്ചയായും ബ്രോ... ???

Arakkal abu • 15-09-2021 12:56

Arjun bro thirich formil kerittund??

_ArjunDev • 17-09-2021 09:15

ബട്ട് വൈ..?? ?

Arakkal abu • 17-09-2021 19:54

Berthe paranjeya... oru resathinu...sorry?

_Arjundev • 10-09-2024 23:28

👍❤️

അൽഗുരിതൻ • 14-09-2021 16:17

അളിയാ ഇന്നാ വായിച്ചേ കുറച്ചു തിരക്കായിരുന്നു...... ഇതും അടിപൊളിയായിട്ടുണ്ട്.... എന്നാലും ആ കള്ള തന്ത എന്തായിരിക്കും പറയാൻ വന്നത്.... അതറിയാഞ്ഞിട്ട് നിക്കങ്ങട് മനസമാധാനം കിട്ടുന്നില്ല..... എന്തോ ഒരു വള്ളി ആയിട്ടാണ് തന്ത വന്നിരിക്കുന്നത് എന്ന് തോന്നുന്നലല്ലേ ?

കാത്തിരിക്കുന്നു ബ്രോ അതറിയാനായി.......

പിന്നെ ഒരു കാര്യം ചോദിക്കട്ടെ..... കുറെ നാളായിട്ടിലുള്ള സംശയമാ..... ഇതിലെ സിത്തു നീ അല്ലെ ??... അല്ലേൽ ഈ കഥയുമായി നിൻക്ക് എന്തോ ബന്ധം ഉണ്ട്..,.. സത്യല്ലേ....

കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി.....

സ്നേഹം മാത്രം ബ്രോ ???

_ArjunDev • 15-09-2021 08:10

...//...ഇതിലെ സിത്തു നീ അല്ലെ ??… അല്ലേൽ ഈ കഥയുമായി നിൻക്ക് എന്തോ ബന്ധം ഉണ്ട്..,.. സത്യല്ലേ….//...

...അതെന്താ ഇപ്പോളങ്ങനെ തോന്നാൻ..??

തന്തയുടെ വള്ളിക്കെട്ടെന്താന്ന് ഉടനെയറിയാംട്ടോ... അടുത്ത ഭാഗമൊത്തിരി ലേറ്റാക്കില്ല... സ്നേഹത്തോടെ... ???

Aju • 14-09-2021 14:37

അടുത്ത പാർട്ട് അടുത്ത ആഴ്ച ഉണ്ടാവോ..? അതോ ഈ മാസം ലാസ്റ്റ് ഉണ്ടാകുമോ..?

_ArjunDev • 15-09-2021 07:58

ഉടനെ കാണും ബ്രോ... സ്നേഹത്തോടെ... ???

സ്ലീവാച്ചൻ • 14-09-2021 10:55

അർജുൻ മോനേ,
നിനക്കിത് എങ്ങനെ സാധിക്കുന്നെടാ? കിടിലോസ്കി. കോമഡി മിക്സ് ചെയ്ത് ഇതിങ്ങനെ കൊണ്ട് പോകുന്നതിന് ഇരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ. പിന്നെ ആട് റെഫറൻസ് ഒക്കെ കലക്കി. രണ്ട് പേർക്കും ഒരിഷ്ടമൊക്കെ തോന്നി തുടങ്ങീട്ടുണ്ട്. ഉടനെയെങ്ങാനും അടുക്കുമോ എന്തോ? കുറച്ചായി ഒളിവിലായിരുന്ന തന്തപ്പിടി രംഗത്തെത്തിയല്ലോ. ഇനി എന്ത് പറയുമോ എന്തോ?
അടുത്തത്
വേണി മിസ് ആണോ അതോ ഇത് തന്നെയാണോ?

_ArjunDev • 15-09-2021 07:55

അടുത്തതും ഡോക്ടർ തന്നെയാണ് സ്ലീവാച്ചാ... നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ... ???

സ്ലീവാച്ചൻ • 15-09-2021 10:03

ഏതായാലും തരക്കേടില്ല മോനെ. സമയം പോലെ ഇങ്ങ് തന്നേച്ചാ മതി ???

_ArjunDev • 17-09-2021 09:15

???

Nikhil • 14-09-2021 10:09

അച്ഛൻ പറയാൻ പോകുന്നത് നിർത്തീട്ട് Present യിൽ പോകുമോ ?

_ArjunDev • 15-09-2021 07:54

പ്രെസെന്റിൽ പോയിട്ട് പ്രത്യേകിച്ചു കാര്യമില്ല ബ്രോ... സ്നേഹം.. ???

Manavalan • 14-09-2021 07:41

Ee story 2022 vere neelumoo?

Nikhil • 14-09-2021 15:14

Nirthathrirunnal swanthosham

_ArjunDev • 15-09-2021 07:53

?

_ArjunDev • 15-09-2021 07:53

മിക്കവാറും ബ്രോ... ???

മാർക്കോ • 14-09-2021 00:32

ഈ പാർട്ടും കിടുക്കി എങ്ങനാ ഉടനെ രണ്ടും ഒരു കരക്ക് എത്തുമോ വൈകാതെ നിങ്ങൾ എത്തിക്കം എന്ന് പ്രതിക്ഷിക്കുന്നു

_ArjunDev • 14-09-2021 06:53

തീർച്ചയായും എത്തിയ്ക്കും ബ്രോ... ഒത്തിരി സ്നേഹത്തോടെ... ???

Someone • 13-09-2021 17:24

Adutha part eppolaa varua?❤️
Waiting ?

_ArjunDev • 14-09-2021 06:51

ഉടനെ ഉണ്ട് ബ്രോ... ?

മണവാളൻ • 13-09-2021 16:39

പൊളിച്ചു ??????

_ArjunDev • 13-09-2021 19:28

താങ്ക്സ് ബ്രോ... ???

ലോകി • 13-09-2021 15:26

എന്നതാടാ ഉവ്വേ പറയാ... നിന്റെ കഥ വായിക്കുമ്പോൾ തന്നെ ഒരു vibe ആണ്..കഥയുടെ ഫ്ലോ തന്നെയാണ് ഇതിന്റെ പ്രത്യേകതയും.. ഒരുപാടിഷ്ടായി.. അടുത്ത ഭാഗവും അതികം വൈകാതെ തരുമെന്ന് വിചാരിക്കുന്നു...

സ്നേഹത്തോടെ
ലോകി

_ArjunDev • 13-09-2021 19:28

എന്റെ പൊന്ന് ലോക്കീ, താഴെയൊരു ഹൽക്ക് കിടപ്പുണ്ട്... അവന്റെ കണ്ണിൽപ്പെടാതെ പൊയ്ക്കോട്ടോ...?

നല്ല വാക്കുകൾക്ക്ഒത്തിരി സ്നേഹത്തോടെ.. ???

ലോകി • 13-09-2021 21:49

ഹിഹി... ഹൾക് മച്ചാനൊക്കെ എന്റെ കഥയുടെ ഫാൻ ആണ്.. നമ്മൾ ചെങ്ങയിമാർ ആയി ??

_ArjunDev • 14-09-2021 06:49

ഏതാ കഥ...??

ലോകി • 14-09-2021 12:56

ഹന്നാഹ് ദി ക്വീൻ

വായിച്ചാഭിപ്രായം അറിയാക്കാൻ മറക്കല്ലേ..

_ArjunDev • 15-09-2021 07:52

ക്ലൈമാക്സ്‌ വരട്ടേ ബ്രോ... വായിച്ച് അഭിപ്രായംപറയാം... കുറച്ചു തിരക്കാണേ... ??

hulk • 14-09-2021 08:45

Second partum vannu le ippozha kande?❤️

ലോകി • 14-09-2021 12:56

നിന്നെ അവിടെങ്ങും കണ്ടില്ലലോന്ന് അലോയികുവർന്നു...

Manavalan • 13-09-2021 09:40

Meenakshiyod cheriyoru ishttam okee und sidhun but aa manasthidhi mathram kadhayil idunnilla ath correct ayi maintain cheyyunna arjun brokk salute?
  Pinne ivar pettan onnichal entho polee?

_ArjunDev • 13-09-2021 19:26

അതാണ്‌ ഞാനൊന്നിപ്പിയ്ക്കാത്തത്... അതൊരു രസവില്ലെന്ന്... ? ഒത്തിരിസ്നേഹം മണവാളാ... ???