💯
അതായത്, ഈ കഥ കമ്പ്ലീറ്റ് ചെയ്തോ എന്നറിയാനും കാത്തിരിയ്ക്കണോ വേണ്ടയോന്നറിയാനും വേണ്ടി ഗതികെട്ടൊരു കമന്റ് ചെയ്തൂന്ന്.. 😂
ഇതിലും ഭേദം അവനിരുട്ടുമുറിയിൽ അടയ്ക്കുന്നതായിരുന്നു 😄😄 മീനാക്ഷിക്ക് ഒരു കൂട്ടായേനേ
അതെന്ത്രാ അങ്ങനൊരു ടോക്ക്.. 🙄
Mr... Tiger 🤔 സത്യംപറ നിങ്ങൾ ഏത് സാധനമ അടിച്ചേ...??😂
കഴിഞ്ഞ കഥയുടെ കമന്റ്റിൽ ഞാൻ താങ്കളോട് കഥ ഫുൾ എഴുതി തീർന്നോ എന്നൊക്കെ ചോദിക്കുകയുണ്ടായി. അതിന്റെ കാരണം 👇🏻 ഫുൾ എഴുതി തീർന്നില്ല എങ്കിൽ ബാക്കി കഥയ്ക്ക് വേണ്ടി കാത്തിരിക്കാൻ വയ്യാത്തതുകൊണ്ടാണ് ചോദിച്ചത്. 21 പാർട്ട് മാത്രമേ കമ്പ്ലീറ്റ് ചെയ്തുള്ളൂ എന്ന് പറഞ്ഞല്ലോ അപ്പോൾ ബാക്കിയുള്ള പാർട്ടിനുവേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമല്ലോ അത് മുമ്പിൽ കണ്ടാണ് ചോദിച്ചത്. _______________________________ ഞാൻ ഈ കഥ പണ്ടും വായിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഈ സൈറ്റിൽ നിന്ന് ചുരുക്കം ചില കഥകൾ മാത്രമേ വായിച്ചിട്ടുള്ളൂ. ❤️ ഞാൻ താങ്കളുടെ ഈ കഥയുടെ വലിയ ഒരു ആരാധകനാണ്. Bro അത്രയ്ക്ക് അടിപൊളിയായിട്ടാണ് ഓരോ വരികളും എഴുതിയിരിക്കുന്നത്. ഞാൻ അങ്ങനെ കമന്റ് ഇടുന്ന ഒരു വ്യക്തിയല്ല അതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ കമന്റൊന്നും വിടാതിരുന്നത്.