← Back to എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] · approved reader discussion

Aj • 20-09-2024 23:12

Bro , Veni miss onnu upload chayamoo

ആശാൻ • 15-09-2024 13:50

താങ്കൾ തമ്പുരാട്ടി, മിഴി എന്നീ കഥകൾ വായിച്ചിട്ടുണ്ടോ? അത് പോലെ നിഷിദ്ധം വല്ലതും ഈ കഥയിൽ വരുവാൻ വകുപ്പുണ്ടോ???

_Arjundev • 15-09-2024 19:35

ഞാൻ വായിച്ചിട്ടില്ല ബ്രോ... പിന്നെ ഇതിൽ നിഷിദ്ധം ഉണ്ടാവില്ല... എന്തുപറ്റി ബ്രോ..??

George • 15-09-2024 19:57

അതും പ്രതീക്ഷിച്ചു ഈ കഥ വായിക്കേണ്ട... ഇതിൽ അവിഹിതം പോലുമില്ല..... Just for information... 🙏

കണ്ണപ്പൻ • 27-12-2024 22:29

എൻ്റെ പൊന്നണ്ണാ കമ്പി കഥ വായിക്കാൻ വന്നിട്ട് ഇത് ഈ 20ാം ഭാഗത്തിലെ മീനൂൻ്റെ പ്ലിങ്ങിൽ ഞാൻ ആസ്വദിച്ച് ആർത്ത് ചിരിച്ച് പോയി ....

Devil With a Heart • 15-09-2024 11:16

ഹൃദയം നിറഞ്ഞ ഓണാശംസകൾ ആർജ്ജുനാ ❤️🌼🌸

Fallenangel • 15-09-2024 02:43

ബ്രോ ഇവൻ ഇങ്ങനെ എല്ലാത്തിനും അവളോട്‌ ചൂട് ആയി ചാടി കളിക്കുന്നത് ഒന്ന് കൊറച്ചൂടെ ❤️🥲

_Arjundev • 15-09-2024 07:14

അത് ഞാനായ്ട്ട് കുറയ്ക്കുന്നതിനെക്കാൾ അവനായ്ട്ട് മാറ്റുന്നതല്ലേ നല്ലത്.. 😂

മാറിക്കോളും.. 👍❤️❤️

Gunasekhar • 14-09-2024 23:27

എടാ ചെക്കാ ഓണം ആയിട്ട് ഒന്നും ഇല്ലേ

_Arjundev • 15-09-2024 07:13

ഇന്നത്തേയ്ക്കുണ്ടാവും.. 😂

Ram • 15-09-2024 10:46

Ath ketta mathi

ശിക്കാരി ശംഭു 🥰 • 14-09-2024 22:37

Already ഇവിടെ തന്നെ we കഥ വായിച്ചതാണ്.
ഇപ്പോൾ ഏകദേശം അവിടെ വരെ എത്താറായി.
ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
With love 🥰🥰🥰🥰🥰🥰🥰🤣🤣🤣🤣🤣🤣

_Arjundev • 15-09-2024 07:12

ബാക്കി ഭാഗങ്ങളും പെട്ടെന്നുതന്നെ വന്നോളും ശംഭൂ.. 😍😍

Manu • 14-09-2024 21:05

Vegam thayo adutha part

_Arjundev • 15-09-2024 07:12

അയച്ചിട്ടുണ്ട് ബ്രോ.. ഇന്നുണ്ടാവും.. 👍❤️❤️

Manu • 14-09-2024 20:34

Where is part 21
Pls bro

_Arjundev • 15-09-2024 07:11

👍❤️❤️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 14-09-2024 20:12

കഥ ഇനിയാണ് തുടങ്ങാൻ പോകുന്നത്🎊🔥🌟✨

എൻ്റെ🌼 ഹൃദയം🏵️ നിറഞ്ഞ 💮ഓണാശംസകൾ 🌸 അർജുൻ🥰

_Arjundev • 15-09-2024 07:11

താങ്ക്സ് ആൻഡ് ഹാപ്പി ഓണം യെച്ചിക്കുട്ടീ.. 👍❤️❤️

ഹർഷൻ • 14-09-2024 15:06

പോരട്ടെ.. പോരട്ടെ.. കഥ ഇനിയാണ് ആരംഭിക്കുന്നത് 😅 ഞാൻ 2021ൽ ഇതു അവസാനം വായിച്ചു നിർത്തിയത് ഓർക്കുന്നു.. നമ്മുടെ സിദ്ദു കഷ്ടപ്പെട്ട് ബര്ത്ഡേ പാർട്ടിക്ക് ഡെക്കറേറ്റ് ചെയ്ത ബലൂൺ ഏതോ കുരുപ്പ് പൊട്ടിച്ചു കളഞ്ഞതും അവനെ തല്ലാൻ ആയിട്ട് പോവുന്നതും അത്‌ കണ്ടു നമ്മുടെ മീനാക്ഷി സിദ്ദുനെ തടയുന്നതും.. 😄🤭 അജ്ജു.. നമ്മുടെ കീത്തു ചേച്ചി എന്ത് പറയുന്നതടാ  പുള്ളിക്കാരി വെറും സൈഡ് കാരറ്റർ ആയി പോവുമോ..

_Arjundev • 15-09-2024 07:11

അങ്ങനെ ആകാണ്ടിരിയ്ക്കാനുള്ള വഴി നമുക്ക് നോക്കാന്നേ.. 😂

ഒത്തിരിസ്നേഹം ബ്രോ, വാക്കുകൾക്ക്.. 👍❤️❤️

Rahul • 14-09-2024 14:13

Hai eatta (olapurakenthina irumbuvatil) .Ee kadha orupadishtam thanks for the story.

_Arjundev • 15-09-2024 07:09

താങ്ക്സ് ബ്രോ.. 👍❤️❤️

DARK MILLAR • 14-09-2024 12:16

ബ്രോ കൊള്ളാം എന്തായാലും 20 വരെ എത്തിയല്ലോ
Waiting for 21 part
എന്നും സ്നേഹത്തോടെ DARK MILLAR 🫂

_Arjundev • 15-09-2024 07:09

ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️

Sam Kumar • 14-09-2024 11:24

73 part ennu varum

Han • 14-09-2024 20:42

Bro. Waiting for next part

_Arjundev • 15-09-2024 07:08

👍❤️❤️

നന്ദുസ് • 14-09-2024 11:14

Saho അർജ്ജു.. സൂപ്പർ മച്ചു.. എത്ര ആസ്വാദ്യകരമായ പാർട്ട്‌. സൂപ്പർ.. പൊളിച്ചു...
Saho കണ്ടത് മനോഹരം....
കാണാത്തതു അതിമനോഹരം....ന്നു പറഞ്ഞത് പോലെ വീണ്ടും ഗംഭീരമായ അനുഭവം സമ്മാനിച്ച അർജ്ജു നമോവാകം... 🙏🙏🙏
ലാഗൊന്നുമില്ല ആ പറഞ്ഞവന്മാരുടെ കണ്ണിലു കുരുവാണ്..
നവവധു.. എവിടെ കിട്ടും. ലിങ്ക് വല്ലതുമുണ്ടോ... ണ്ടെങ്കിൽ ഒന്ന് തരണേ...
ഗസ്റ്റ് റോൾ രണ്ടുപേരും അടിപൊളി.. നല്ലൊരു പോസിറ്റീവ് എനർജി ഉണ്ട് അവർ കാരണo..
നല്ല സുഖമില്ല മച്ചു ബാക്കി അടുത്ത പാർട്ടിൽ..
കാത്തിരിക്കുന്നു.. ❤️❤️❤️❤️

_Arjundev • 15-09-2024 07:08

നവവധു, നോക്കട്ടേ നന്ദൂസേ.. ❤️

ഈ ഭാഗവും ഇഷ്ടമായതിൽ ഒത്തിരിസന്തോഷം... സുഖമില്ലായ്കയൊക്കെ പെട്ടെന്നുതന്നെ മാറട്ടേ.. 👍❤️

അപ്പോൾ ഹാപ്പി ഓണം.. 👍❤️

Behind_the_mask • 14-09-2024 10:40

അടുത്ത പാർട്ട് വേഗം ഇടണം ബ്രോ please

_Arjundev • 15-09-2024 07:06

👍❤️❤️

ഹരി • 15-09-2024 12:18

Happy Onam broii

_Arjundev • 15-09-2024 19:36

ഹാപ്പി ഓണം ബ്രോ.. 😍

അയൽവാസി • 14-09-2024 00:06

Njan ee story 13th or 14th part publish cheythu kazhinjaanu vaayikkaan thudangiye, ethandu sidhu collegil thallaan pokunna part thottu.Which means kaathirunnu vaayicha partokke bhayangara engaging ayirunnu aah oru thallipoli vibe feel aayi. Kazhinja partil thanne sreekkuttan vannu mindi,cheriyammayude nadakam,meenuvinde siddhunodulla manassu aliyunna pole okke undaayirunnu, athinu munbathe partil rape kazhinjulla kalaparipadikal angane oro partindeyum avasanam njan orkkum ee monna cherukkan enthuva ee kanichathu ennu. Athukondavam Mattu partukale apekshichu ee part athra thrilling aayi thonniyilla ,enikku thonnunnu ee partil eduthu parayenda sambava vikaasangal onnum nadakkaathathu kondaavam.
Ezhuthu as usual Kidu.Kadhakaran siddhuvine pottan aanu ennokke paranjalum ende manassil siddhuvinu oru mass hero parivesham aanu😎 Cook cheyyum ennu arinjappol athu koodi..Nothing is sexier than a man who can cook ennalle. Athukond thanne budhiyillathathu kondu aarum koode koottunnilla enna dialogues onnum enikku angeekarikkan pattunnilla.
Anyway adutha part ethrayum pettannu adminu ayakkane...oru 70page okke undaayal kurachukoodi santhoshamayene😊

_Arjundev • 14-09-2024 06:13

എല്ലാപാർട്ടും ത്രില്ലിങ് ഫീൽ കൊണ്ടുവരാൻ പറ്റുമോ..?? ഒരിയ്ക്കലുമില്ല.!

ഇതൊരു കണക്ഷൻ പാർട്ടാണ്... ചുമ്മാ വായിയ്ക്കുന്നവർക്കു പോലും അതു മനസ്സിലാകും... അതുപോലെ ഇനിയുള്ള ഭാഗങ്ങളിലും ഇതിനുംവേണ്ടി സംഭവവികാസങ്ങളൊന്നും എൻഗേജിങ് ആയിട്ടുള്ള സംഭവവികാസങ്ങളൊന്നും ഉണ്ടാവില്ല... എന്നാൽ ഇതൊന്നും ഒഴിവാക്കാനും പറ്റില്ല.!

സിദ്ധുവിന് ബുദ്ധിയില്ലാന്ന് ഞാനല്ല, അവനാണ് പറഞ്ഞത്... അത് പുള്ളീടെ ഇൻസെക്യൂരിറ്റിയാണ്... അതുപോലെ അതുകൊണ്ടാണോ തന്നെ എല്ലാരും ഒറ്റപ്പെടുത്തുന്നത് എന്നത് അവന്റെ തോന്നലും...

പിന്നെ ബ്രോയ്ക്ക് മൊണ്ണയെന്ന് വിളിയ്ക്കാമെങ്കിൽ നമ്മുടെ നാട്ടിൽ ഈ മൊണ്ണതന്നെയാണ് പൊട്ടനും.. 😂

ഇതിനുംമാത്രം വിഷയങ്ങളുള്ള ഈ പുള്ളിയെ പ്രസന്റിലെ സിദ്ധുവിലെത്തിയ്ക്കുക എന്നതാണ് സ്റ്റോറിയുടെ ധർമ്മം...  👍❤️

N • 13-09-2024 23:18

"എന്നാലും കുഴിക്കക്കൂസിനൊക്കെ ഗോദറേജിന്റെ പൂട്ട് എങ്ങനെകിട്ടീന്നാണ്…"🤣🤣
എന്നെ അങ്ങ് കൊല്ലെടാ നീ...
ഈ പാർടും തകർത്തു
Waiting for the next part
Happy onam arjun muthee.

_Arjundev • 14-09-2024 06:14

ഹാപ്പി ഓണം ബ്രോ.. 😍😍😍

താങ്ക്സ് ഫോർ ദ വേർഡ്‌സ് ബ്രോ.. 👍❤️❤️

Akhilesh P • 13-09-2024 21:49

ഹാപ്പി ഓണം മുത്തേ ഓണത്തിന് ഗിഫ്റ്റ് ആയി ഉണ്ടാകുമോ ബാക്കി

_Arjundev • 14-09-2024 06:14

ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️

Revathy • 13-09-2024 21:40

അർജുൻ സഹോ, ഇങ്ങള് വേറെ ലെവൽ ആണ്. അടുത്ത പാർട്ട്‌ ഇനി എപ്പോഴാ?

_Arjundev • 14-09-2024 06:15

അധികം വൈകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോ.. 👍❤️

Fan • 13-09-2024 19:46

Kshama theere korava, koodathe nalla intresting and entertaining ayitulla kadhayum, ath kond kaathirikan patanilla edaykedayk ivdeyum upcoming um ellam edth nokua next part upload ayo ayo enn. Thank you bro for your effort and its working!

_Arjundev • 14-09-2024 06:16

താങ്ക്സ് ബ്രോ... അടുത്ത പാർട്ടിന്റെ വർക്കിലാണ്... പെട്ടെന്ന് റെഡിയാക്കാം... ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ.. 👍❤️

നന്ദുസ് • 13-09-2024 18:14

മച്ചു സന്തോഷം... ❤️❤️
ദേ പോയി വായിച്ചിട്ടു ദാ വന്നു... ❤️❤️❤️

_Arjundev • 14-09-2024 06:16

വോക്കെ നന്ദൂസെ.. 😘

Han • 13-09-2024 18:06

കിടിലം bro, എനിക്കിഷ്ടപ്പെട്ടു.
ബാക്കി ഭാഗം  വേഗം വേണം…!!!

_Arjundev • 14-09-2024 06:17

റെഡിയാക്കാം സഹോ.. 👍❤️

Chinnu • 13-09-2024 14:25

Author ne contact cheyyan valla vazhiyum undoo😂
Anyway good storyy...keep it upp man!

_Arjundev • 14-09-2024 06:18

ഈ കമന്റ്ബോക്സ് ഓപ്പണായ്രിയ്ക്കും... 😂

താങ്ക്സ് ബ്രോ.. 👍❤️❤️

Samson • 13-09-2024 13:25

ഇന്നലെ വായിക്കാൻ പറ്റിയില്ല ഇന്ന് ഒറ്റ ഫ്ലോയിൽ വായിച്ചു ഈ പാർട്ടും ഗംഭീരം അടുത്ത പാർട്ടും ഗംഭീരം ആവട്ടെ

_Arjundev • 13-09-2024 14:05

സ്നേഹംമാത്രം ബ്രോ.. 👍❤️❤️

knownsense • 13-09-2024 12:55

aarenkilum enthenkilum okkai parayunna kettu storyil compromise cheythal ningale kollum njangal... ningal ee story ivide aadyam itta aa date muthal itra naal njangalkku wait cheyyan pattuvane iniyum pattum.. pinne ennu vechu orupaad late aakaruthe 😬

apurathu ezhuthi vechath vare aayitte ini avideyum update kaanu ennu thonnu alle ?? anyway happy onam

_Arjundev • 13-09-2024 14:09

അങ്ങനെ ആരേലുമൊക്കെ പറയുന്നത് കേൾക്കാനായ്രുന്നേൽ അതു പണ്ടുമാവായ്രുന്നു... പക്ഷെ അന്നും ഇന്നും അതിനുള്ള ബുദ്ധി ദൈവം തന്നില്ല.. 😂

അവിടെവരുന്നതും ഇവിടെ വരാൻപോണതും വ്യത്യാസമുണ്ട് സഹോ... അവിടെ തുറന്നെഴുതാൻ പറ്റാത്തതുകൊണ്ട് കഥ ഒത്തിരി വെട്ടിക്കുറച്ച് കുറേ മെയ്ൻ സിറ്റുവേഷൻസ് ഒഴിവാക്കി ഒറ്റ ലെയറിൽ പോകുവാണ്... അതുകൊണ്ട് അവിടെ വരുന്നതുമായി ഇവിടെയുള്ളതിന് വലിയ കണക്ഷനൊന്നുമുണ്ടാവില്ല.. 👍❤️❤️

knownsense • 13-09-2024 15:56

oh okay okay... marannu poyi.. starting okkai orupaad vyathyasam undennath njn angu vittu poyi..
enthayalum adutha partukal kazhiyunna atra vegathil tharaan sremikkane..  ennu karuthi storyil oru vittuveezhcha venda ..  ❤️

_Arjundev • 14-09-2024 06:19

സ്റ്റാർട്ടിങ് മാത്രമല്ല... ഇനിയുള്ള ഭാഗങ്ങളിലും മാറ്റങ്ങളുണ്ടാവും.. 💯

നമുക്ക് പെട്ടെന്ന് സെറ്റാക്കാം ബ്രോ.. 👍❤️

knownsense • 13-09-2024 15:57

oh okay okay... marannu poyi.. starting okkai orupaad vyathyasam undennath njn angu vittu poyi..
enthayalum adutha partukal kazhiyunna atra vegathil tharaan sremikku..  apol sheri
❤️❤️

Gokul • 13-09-2024 11:17

കൂടെയുണ്ട് ❤ എഴുത്ത് തുടരുക bro ❤

_Arjundev • 13-09-2024 14:10

താങ്ക്സ് ബ്രോ.. 👍❤️❤️

വിനോദൻ❤️ • 13-09-2024 10:32

നന്നായി അളിയാ... ഈ ഭാഗവും ഞാൻ നവവധു വായിച്ചിട്ടില്ല!!പുതിയ characters ആവും എന്നു കരുതി.  മീനാക്ഷിയേ പോലുള്ള ഒരു സീനിയർ ചേച്ചി പെണ്ണ് എനിക്കും ഉണ്ടായിരുന്നു. സിത്തുൻ്റെ അച്ഛനെപ്പോലുള്ള മഹാമനസ്സ് എൻ്റെ അച്ഛനില്ലാതയിപ്പോയി, അവൾ ഇപ്പോ വെറെ ഒരുത്തനേo കെട്ടി സുഖായി ജീവിക്കുന്നു. മീനാക്ഷി എന്ന് പറയുമ്പോൾ എനിക്ക് അവളെയാണ് ഓർമ വരുന്നത്❤️.. നമ്മുടെ ലാലേട്ടൻ , ഓർമ്മകളാവുമ്പോള്ളല്ലെ എന്തിനും ചന്തം കൂടാ. ശരിടാ മോനെ അടുത്ത പാർട്ട് വേഗം തരാൻ നോക്ക് നീയ്യ്
Take care bro
എന്ന്,
വിനോദൻ❤️

_Arjundev • 13-09-2024 14:19

ഗൂഗിളിൽ പോയി നവവധു എന്ന് സേർച്ച്‌ ചെയ്താൽ കഥയുടെ pdf കിട്ടാൻ സാധ്യതയുണ്ട്... അതൊന്ന് വായിയ്ക്കുന്നത് ഒരു എക്സ്പീരിയെൻസാവും.. 💯

ഈ കഥ എഴുതിത്തുടങ്ങുമ്പോൾ എനിയ്ക്കുമുണ്ടായ്രുന്നു ഒരു എൽഡർ ലവ് ഇന്ററെസ്റ്റ്... 😢 പുള്ളിക്കാരിയും ഡോക്ടറായ്രുന്നു... ആ ഒരു കണക്ഷൻ വെച്ചാണ് ശെരിയ്ക്കും ഞാനുമിത് എഴുതുന്നത്...

പിന്നെ നമ്മൾ ആഗ്രഹിയ്ക്കുന്നതെല്ലാം ചുമ്മാതെയങ്ങ് നടക്കുന്നത് ശെരിയല്ലായ്രിയ്ക്കും... 🤭

ഇപ്പോഴും ഓരോവരിയും എഴുതാൻതുടങ്ങുമ്പോൾ നെഞ്ചൊരു പിടിച്ചിലാണ്... നമ്മൾ കഥ ചുമ്മാ ഡിലെ ആക്കുന്നതുമാത്രേ വായിയ്ക്കുന്നവർക്കറിയൂ... 😅

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്... 😘😘😘

കിളി • 13-09-2024 19:08

നവവധു by Jo ആണോ Arjun bro?

Fayiz Mohamed • 14-09-2024 02:46

Yes 2 season ond

_Arjundev • 14-09-2024 06:20

യെസ് ബ്രോ.. 👍❤️

Han • 13-09-2024 10:14

👌🔥

_Arjundev • 13-09-2024 14:20

👍❤️❤️

Njn aaara • 13-09-2024 09:35

Not offensive but,അടുത്ത പാർട്ട് എപ്പൊ വരും? Nalla adipoli long story kaathirikanulla kshama illathonda

_Arjundev • 13-09-2024 14:20

പെട്ടെന്ന് റെഡിയാക്കാം ബ്രോ.. 👍❤️❤️

Leo das • 13-09-2024 09:33

എന്റെ പൊന്നു ബ്രോ തനിക്കിദൊക്കെ എങ്ങനെ സാധിക്കുന്നു. ഇത്‌ വായിക്കുന്നതിനിടയിൽ ഒരുപാട് ചിരിച്ചു (പ്രത്യേകിച്ച് അവന്റെ ആത്മഗതത്തിൽ)
ഒന്നും പറയാനില്ല bro poli🔥🔥🔥
ഇങ്ങനെതന്നെ പോട്ടെ

_Arjundev • 13-09-2024 14:22

ഇതൊക്കെ ഒരു തോന്നലിന്റെ പുറത്ത് ചെയ്യുന്നതല്ലേ സഹോ... അല്ലാതെ മനഃപൂർവ്വം അബദ്ധംപറ്റോ.. 😂

ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️

Rajesh • 13-09-2024 08:49

അതെ bro

_Arjundev • 13-09-2024 14:22

❤️❤️

POWERESH • 13-09-2024 07:33

Lago അതെന്നാത്ത ചാധനോം സാമിയെ...
ഈ കാമിയോ അത് ഒരു ഫീൽ അല്ലെ അണ്ണാ...
കഥയെ കുറിച് പറയുന്നില്ല പുതിയത് വന്നത് തൊട്ട് പറയാമെ...!!വിശദമായിട്ട്...
ഒന്നിക്കുന്നതെങ്ങനെ എന്നറിയാൻ വെമ്പൽ കൊള്ളുന്നുണ്ടേലും നിങ്ങൾ ആയോണ്ട് അതിനു ഇപ്പൊ wait ചെയ്യുന്നില്ല...
നിങ്ങൾക്ക് entertain ചെയ്ത് കഥ കൊണ്ട് പോകാൻ അറിയാം
അത് മതി അണ്ണോ...
എന്നാലും ഇങ്ങനെ ഒക്കെ വെറുപ്പിച്ചവളിൽ ഇത്ര മാത്രം obsessed ആയെങ്കിൽ അതിനു വെമ്പൽ കൊണ്ടേ പറ്റൂ...
നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് എഴുതന്നെ....
വേഗം അടുത്ത പാർട്ട്‌ ഇട് അത് കഴിഞ്ഞാൽ... 😁

_Arjundev • 13-09-2024 14:24

അതൊക്കെ അത്രേയുള്ളൂന്നേ.. 😍😍

നീയൊക്കെ കൂടെയുള്ളപ്പോൾ മറ്റെന്താണ് എനിയ്ക്കൊരു വിഷയം.. 😘😘😘

Mutthu • 13-09-2024 06:43

ബ്രോ കഥ ഇങ്ങനെ തന്നെ പൊയ്ക്കോട്ടേ ഇങ്ങനെ പോകുന്നത് വായിക്കാനാ സുഖം ഒരുപാട് ഇഷ്ട്ട പെട്ടു അടുത്ത പാർട്ട്‌ എപ്പോളാ ഞാൻ ഈ കഥ വായിച്ചു വേറെ സയ്റ്റിൽ പക്ഷെ അത് 72 ഭാഗം ഒള്ളു അതിന്റെ ബാക്കി ഇല്ല 😔 പക്ഷെ ഇതിൽ കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️

_Arjundev • 13-09-2024 14:27

ഒത്തിരിസ്നേഹം ബ്രോ... നിങ്ങളൊക്കെ കൂടെയുള്ളത് തന്നെ സന്തോഷം ബ്രോ.. 👍❤️❤️

🏵️ സോജു🏝️ • 13-09-2024 03:09

'ജോ' എന്ന പേര് കേട്ടപ്പോൾ ഒരു സംശയം തോന്നി പിന്നെ 'ആരതി' എന്നുകൂടി കേട്ടപ്പോൾ ഉറപ്പിച്ചു..
____________

കഥയിൽ ഒരു ലാഗുമില്ല മച്ചാനെ.... നന്നായിട്ട് തന്നെയാണ് പൊക്കോണ്ടിരിക്കുന്നത്, ഇങ്ങനെതന്നെ മുന്നോട്ട് പോയാൽ മതി..💥
____________

സിദ്ധു ഇപ്പൊ മീനാക്ഷിയെ ഒരു കാര്യവുമില്ലാതെ തെറിവിളക്കുവേം വഴക്ക് പറയുവേം ചെയ്യുവാണല്ലോ..😂, 'പാവം  മീനാക്ഷി'😄
____________

അപ്പൊ അടുത്ത part പോന്നോട്ടെ.....
⏲️..Wa8ing..⏳

_Arjundev • 13-09-2024 14:32

ഞാനുദ്ദേശിയ്ക്കുന്ന കഥ കറക്റ്റ് മീറ്ററിലാണ് പോകുന്നതെന്ന് എനിയ്ക്കറിയാം ബ്രോ... എഴുതാനും വായിയ്ക്കാനും അത്ര മടിയുള്ള ഞാൻ വെറുതെ പേജ് കൂട്ടാൻ എന്തേലും എഴുതിപിടിപ്പിയ്ക്കില്ലാല്ലോ... 😂 അനാവശ്യമായി ഒന്നുമില്ല, എല്ലാം ആവശ്യത്തിനുള്ളത്... ഇപ്പോൾ ആവശ്യമില്ലേലും ഭാവിയിൽ ആവശ്യം വന്നോളും.. 😂

പിന്നെ ഞാനങ്ങനൊരു ഡിസ്ക്രിപ്‌ഷൻ ഇട്ടത്, അങ്ങനെ തോന്നുന്നവർക്ക് സ്കിപ് ചെയ്യാനുള്ള അവസരമായ്ട്ടാണ്.. 💯

ആദ്യം അവൻ തള്ളുണ്ടാക്കി, തെറിവിളിച്ചു... പിന്നെ അടങ്ങി... ഇപ്പോൾ പിന്നേം തുടങ്ങി... അവൻ എന്തേലും ഉദ്ദേശിയ്ക്കുന്നുണ്ടാവും.. 😂

🏵️ സോജു🏝️ • 13-09-2024 01:44

വന്നു അല്ലെ.... എന്ന പിന്നെ വായിച്ചിട്ട് വരട്ടെ.. ബാക്കി വന്നിട്ട്💥

_Arjundev • 13-09-2024 14:33

👍❤️❤️

ഗുജാലു • 13-09-2024 01:34

ഓരോ പാർട്ടും വായിക്കുന്നുണ്ട്. എല്ലാത്തിനും കമന്റ്‌ ഇടാറില്ലെന്നു മാത്രം. പിന്നെ ലാഗ് ഒന്നും ഒരു പ്രശ്നമേ അല്ല. Erotic lovestory ആകുമ്പോൾ അങ്ങനെ ഒക്കെ തന്നെയാ. അപ്പുറത്ത് പോയി വായിച്ചതാണ്. പിന്നെ പ്രീമിയം തീർന്നു പോയതോണ്ട് ഇപ്പുറത്തു വന്നു വീണ്ടും വായിക്കുന്നു
സ്നേഹത്തോടെ ഗുജാലു ❤️

_Arjundev • 13-09-2024 14:34

ഒത്തിരിസ്നേഹം ബ്രോ.. ഈ വാക്കുകൾക്ക്... 👍❤️❤️

AbNoRmaL • 13-09-2024 01:18

ഒന്നും പറയാനില്ല. പറഞ്ഞാൽ കൂടി പോകും ❤️

_Arjundev • 13-09-2024 14:34

❣️❣️❣️

The tiger • 13-09-2024 01:06

ഡാ നീ പൊളിക്ക് ഇവിടെ ആരാ ചോദ്യം ചെയ്യുന്നതെന്ന് ഞാൻ ഒന്ന് കാണട്ടെ ഇങ്ങനെ തന്നെ പോട്ടെ കഥ നിൻറെ കഥ വായിക്കുമ്പോൾ ഒരു റിലാക്സേഷൻ ആണ് സത്യം പറഞ്ഞാൽ ഇന്ന് നല്ല മുഷിഞ്ഞ ഒരു ദിവസമായിരുന്നു കഥ കഥയായിട്ട് വായിക്കുന്നവർക്ക് ഒരുപാട് സ്ഥലത്ത് അറിയാതെ ചിരിച്ചുപോകുന്ന ഭാഗങ്ങളുണ്ട് ഏറ്റവും നല്ല ഒരു റിലാക്സ് മോഡിലേക്ക് കൊണ്ടെത്തിക്കും നിന്റെ എഴുത്ത് അടുത്ത ഭാഗം വേഗം പോന്നോട്ടെ കൊതിയോടെ കാത്തിരിക്കുന്നു സ്നേഹം the tiger

_Arjundev • 13-09-2024 14:37

ഒത്തിരിസ്നേഹം ഡാ...

നമ്മൾ എഴുതുന്നത് അതേപോലെ ആസ്വദിയ്ക്കാൻ ആളുണ്ടെൽ അതുമൊരു ഭാഗ്യമാണ്.. 👍❤️❤️

കൂടെയുള്ളതിൽ ഒത്തിരിസന്തോഷം ഡാ.. 😘😘😘

Shamnaz • 13-09-2024 00:58

Bro ee partum kiduki lag onnum feel cheyyunnilla athu ee storyil addict ayakondu annonum ariyilla next partinu vendi waiting

_Arjundev • 13-09-2024 14:37

ഒത്തിരിസ്നേഹം ഷംനാസ്.. 👍❤️

John • 13-09-2024 00:38

Iyy petten petten adutha part idd ttoo

_Arjundev • 13-09-2024 14:37

❤️❤️❤️👍👍👍👍

Sneha • 12-09-2024 23:32

Onam special ayittuu oru mega gift ayittu oru mega part expect chayvooo

_Arjundev • 13-09-2024 14:38

ശ്രെമിയ്ക്കാം സ്നേഹ.. 😍😍

Sneha • 14-09-2024 16:29

Athu kettall mathii

_Arjundev • 15-09-2024 07:05

👍❤️❤️

ആഞ്ജനേയ ദാസ് ✅ • 12-09-2024 23:26

വന്നു...... വന്നു....... വന്നു........ വന്നു.......
വേട്ടക്കാരെ വേട്ടയാടുന്ന..... ഹ...ഹ...ഹ.. മഹാ വേട്ടക്കാരൻ ജോക്കുട്ടൻ, വന്നു,..........

All Kerala #Thakkudu Fans Association 🙂

_Arjundev • 13-09-2024 14:38

😂😂😂

അമ്പാൻ • 12-09-2024 22:52

നിങ്ങ പൊളിക്ക് ബ്രോ
ലാഗ് ഒന്നും പ്രശ്നമല്ല
ഇങ്ങനെ തന്നെ പോട്ടെ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💙

_Arjundev • 12-09-2024 23:28

വോക്കെ ബ്രോ.. 👍❤️❤️

ഷെട്ടി • 13-09-2024 03:40

ചാന്ദിനി അസോസിയേറ്റ്സ് ഉടനെ കാണുമോ?

_Arjundev • 14-09-2024 06:21

ഇല്ല സഹോ... ഇത് കഴിഞ്ഞേ ഉണ്ടാകുള്ളൂ.. 👍❤️

N • 12-09-2024 22:50

വായിച്ചിട്ട് വരാം അർജുനാ 🙂

_Arjundev • 12-09-2024 23:27

വോക്കെ മുത്തേ.. 👍❤️❤️

N • 12-09-2024 22:49

വായിച്ചിട്ട് വരാം അർജുനാ

_Arjundev • 13-09-2024 14:38

👍❤️❤️

Mr. Shelby • 12-09-2024 22:45

കഥ ഒരു സുഖമുള്ള ലാഗ് ആണ് തരുന്നത്.... വായിച്ചിരിക്കാൻ കുഴപ്പമില്ല.. നല്ലതാണ്... പക്ഷേ ഇതിൻ്റെ ഇടയ്ക്ക് പ്രസൻറ് കഥ ചെറുതായിട്ട് ഉൾകൊള്ളിക്കാൻ കഴിയുമോ ഇടയ്ക്കൊക്കെ...? പട്ടുമെങ്കിൽ നോക്കാമോ... അത് ഈ ലാഗ് ഫീൽ ചെയ്യുന്നതിൽ നിന്ന് ഒരു ആശ്വാസം ലഭിക്കുമെന്ന് തോന്നി...

_Arjundev • 12-09-2024 23:26

ഞാൻ ലാഗ് ഫീൽ ചെയ്യുമെന്ന് പറഞ്ഞത് നിങ്ങൾക്കാണ്... എനിയ്ക്കല്ല... അങ്ങനെ ഫീൽചെയ്താൽ നിങ്ങൾ ഇവിടെവെച്ച് വായന നിർത്തിക്കോളാനാണ് ഉദ്ദേശിച്ചത്... അല്ലാതെ ഞാൻ എന്റെ മനസ്സിലുള്ളതിൽ മാറ്റം വരുത്തൂലാന്ന്.. 😂

പിന്നെ പ്രെസെന്റ് ഇതിനിടയിൽ കയറ്റിയാൽ ലാഗ് കൂടേയുള്ളൂ... നീ പൊട്ടനാ.. 😂

Thunder • 13-09-2024 11:55

മുത്തെ ഒരു ലാഗും ഇല്ല പൊളിക്ക്

_Arjundev • 13-09-2024 14:39

😍😍😍

Davagandhravan • 12-09-2024 22:45

Ithu muzhuvan therkathe ne poyal kambi shabam kittum

_Arjundev • 12-09-2024 23:23

ആ സമയത്ത് ഈ കഥ എങ്ങനേലും ഇവനൊന്നു തീർത്തെങ്കിൽ എന്ന് ശപിയ്ക്കടാ.. 😂

Devil With a Heart • 12-09-2024 22:26

മലരേ നൊസ്റ്റു അടിപ്പിച്ച് 🥹 ഇനീപ്പോയി ഡ്രൈവിൽ സേവ് ആക്കി വെച്ചേക്കുന്ന നവവധു വായിക്കട്ടെ.. ഒരു എവെർഗ്രീൻ സാധനവും തന്നിട്ട് പിന്നെയൊരു ഭദ്രയെയും പകുതിക്ക് വെച്ചിട്ട് പോയേക്കുവാണാ ജോയെന്ന മഹാപാപി... എന്തോരം inspire ചെയ്തിട്ടുണ്ടെന്നോ ഓനൊക്കെ 🥺❤️... Contact ഉണ്ടേൽ പുള്ളിനെ മിസ്സ്‌ ചെയ്യുന്ന കുറച്ചുപേരിവിടെ ഉണ്ടെന്ന് പറയണേ.. 🙂

പിന്നെ അന്നോടാണ്..എഴുത്തത്ര എളുപ്പം പരിപാടി അല്ലെന്ന് നല്ലോണം അറിയാം എന്നാലും ആഗ്രഹം കൊണ്ടങ്ങു പറയുവാ പാർട്ട്‌ ചെറുതാണേലും ഓരോന്നോരോന്നായി ഒരുപാടങ്ങു വൈകാതെ തന്നേക്കണേ..

_Arjundev • 12-09-2024 23:23

ഞാൻ പറഞ്ഞേക്കാം.. 😍😍

എഴുതുന്ന കണ്ടന്റിൽ ക്വാളിറ്റി കൊമ്പ്രൊമൈസ് ചെയ്യാതെ ഇടാൻപറ്റുന്ന അത്രേം താമസമാവും ഉണ്ടാവുക... അല്ലാതെ ഡിലേ ആക്കൂല.. 😍😍😍

Devil With a Heart • 13-09-2024 13:51

ക്വാളിറ്റി അതിൽ നീയൊരു compromise കാണിക്കില്ലെന്ന് അറിയാല്ലോ..എങ്ങനെ ആയാലും ഇങ്ങു കിട്ടിയസ മതി

_Arjundev • 13-09-2024 14:40

അത്രേയുള്ളൂ... നമുക്ക് വേണ്ടി സമയംകണ്ടെത്തുവർക്കായി നമ്മളും സമയം കണ്ടെത്തണം.. 👍❤️

Ham • 13-09-2024 03:01

Bro നവവധു അയച്ച് തരുമോ.

_Arjundev • 13-09-2024 14:40

ഗൂഗിൾ ചെയ് ബ്രോ.. 👍❤️

John • 13-09-2024 03:26

Navavadhu kittan valla vazhiyum undo

_Arjundev • 13-09-2024 14:40

നവവധു എന്ന് സേർച്ച്‌ ചെയ്താൽ കിട്ടേണ്ടതാണ്..

Aaaan • 13-09-2024 11:21

Nava vdhu enikoode thada

_Arjundev • 13-09-2024 14:40

സേർച്ച്‌ ചെയ്തോന്നെ.. 👍

Zoro • 12-09-2024 22:24

ഇനിയാ തേങ്ങ കൂടി വീണ ശുഭം......

_Arjundev • 12-09-2024 23:20

അതേയതേ.. 😂

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 12-09-2024 22:06

ടൈറ്റിൽ എന്താ " ente doctorootty part 120 " nn kanikkunne

_Arjundev • 12-09-2024 23:20

എനിയ്ക്കങ്ങനെ കാണിയ്ക്കുന്നില്ലല്ലോ... അറിയില്ല ബ്രോ.. 👍❤️