← Back to എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] · approved reader discussion

Anu • 18-09-2024 15:52

Broo waiting aanuuu
Vere evideya ee katha post chythath

Devil With a Heart • 18-09-2024 17:43

അവിടെ നോക്കണ്ട കഥയ്ക്ക് അവിടേം ഇവിടേം മാറ്റമുണ്ട് author തന്നെ പറഞ്ഞിട്ടുണ്ട്

_Arjundev • 18-09-2024 22:25

💯💯💯💯💯

Joby • 20-09-2024 00:29

Next part

_Arjundev • 21-09-2024 11:19

അധികം താമസിയ്ക്കില്ല ബ്രോ.. 👍❤️

_Arjundev • 18-09-2024 22:25

താങ്ക്സ് ബ്രോ.. 👍❤️

Shamnaz • 18-09-2024 14:58

Bro endhayi any update thirakukal undennu ariyam ethrem vegam ready akkanne

_Arjundev • 18-09-2024 22:26

ഓഡിറ്റിങ്ങിന്റെ തിരക്കിലാണ് സഹോ... ഈ മാസംമുഴുവനും റിലേ ഇല്ലാതുള്ള ഓട്ടമാണ്... എങ്കിലും ഞാനെന്റെ പരമാവധി ശ്രെമിയ്ക്കാം.. 👍❤️

Shamnaz • 19-09-2024 03:19

Thiraku pidichu pettanu ezhuthanda free ayittu ithe feelode thanne ezhuthiya mathy ethra nal venelum wait cheyyam

_Arjundev • 19-09-2024 21:53

വോക്കെ ബ്രോ... താങ്ക്യൂ.. 👍❤️

മഞ്ജു • 18-09-2024 14:29

എവിടെ തോട്ട മാറ്റം വരുന്നത്...

22 മുതൽ ആണോ...

അന്ന് വായിച്ചു നിർത്തിയത്‌ ഒരു പിടുത്തം കിട്ടുന്നില്ല...

_Arjundev • 18-09-2024 22:26

ഇവിടെ വരെയാണ് അന്ന് പോസ്റ്റ്‌ ചെയ്തിരുന്നത്.. 👍❤️

Akhilesh P • 18-09-2024 13:48

ലാസ്റ്റ് തെങ്ങിന് വല്ലതും പറ്റിയാവോ

_Arjundev • 18-09-2024 22:27

പറ്റണോ..?? പറ്റിയ്ക്കാം.. 😅

❤️❤️❤️ • 18-09-2024 10:19

അർജുൻ ബ്രോ കഥ അവിടുന്ന് copy പേസ്റ്റ് ആണോ അതോ മാറ്റം ഉണ്ടോ.. Like കമ്പി കാണുമോ ഇവിടുന്നു നിർത്തി പോയ ഭാഗങ്ങൾ വരുമ്പോൾ.... 🤭

ഉണ്ടെങ്കിൽ പൊളിക്കും....

ചെക്കൻ dr സ്നേഹിക്കുന്നത് വായിച്ചിട്ട് കുറച്ചു ആയെ 🤭..

ഉണ്ടേൽ w8ng

_Arjundev • 18-09-2024 13:41

അവിടെന്ന് കോപ്പിപേസ്റ്റ് ആണേൽ പിന്നെ ഇവിടെ ചെയ്യണോ ബ്രോ..?? 😂

അവിടെയും ഇവിടെയും കഥയിൽ വ്യത്യാസമുണ്ടാവും... അതോടൊപ്പം ചെക്കന്റെ സ്നേഹവും കൂടും.. 😂

Joby • 20-09-2024 00:30

Next part

_Arjundev • 23-09-2024 19:57

വരും ബ്രോ.. ❤️

ഹർഷൻ • 18-09-2024 20:23

എന്തായി ബ്രോ.. അവസാനത്തെ മിനുക്പണിയിൽ ആണോ.. കട്ട വെയ്റ്റിംഗ്ൽ ആണ് 22 പാർട്ട്‌ന് ആയി.. സൂര്യടെ പുതിയ പടത്തിനു പോലും ഞാൻ ഇത്ര വെയിറ്റ് ചെയ്തിട്ട് ഇല്ല 😅 പെട്ടന്ന് തന്നെ ഇടുലെ...

_Arjundev • 18-09-2024 22:27

കുറച്ചു തിരക്കിലാണ് ബ്രോ... അതാണ്‌ ലേറ്റാവുന്നെ.. 👍❤️

POWERESH • 18-09-2024 09:53

അണ്ണാ ഇനി അങ്ങോട്ട് ഒരു പിടിയും ഇല്ല
ഇനി ആണ് കാത്തിരുന്ന parts...സൊ കഴിവതും വേഗം തന്നേക്കണേ.. Wait ചെയ്യാം അണ്ണാ

_Arjundev • 18-09-2024 13:36

അല്ലപിന്നെ... നമുക്ക് സെറ്റാക്കാന്ന്.. 💯

Han • 18-09-2024 08:26

Bro, next part pettennu aakku

_Arjundev • 18-09-2024 13:37

സെറ്റാക്കാം ബ്രോ.. 👍❤️

Fayiz Mohamed • 17-09-2024 23:45

മീനാക്ഷിയെന്നാണാവോ പടുത്തം കഴിഞ്ഞിറങ്ങുന്നത് 😁

_Arjundev • 18-09-2024 05:59

അതും കഥയുമായി എന്താ ബന്ധം..?? 🙄

Fayiz Mohamed • 18-09-2024 07:37

അല്ല അതിനുശേഷമാണ് ഇവര് സെറ്റാവുന്നതെന്ന് ആരോ പറയുന്നകേട്ടു 😅

_Arjundev • 18-09-2024 13:36

അതൊക്കെ ചുമ്മാ പറയുന്നതാ.. 😂

Fayiz Mohamed • 18-09-2024 16:56

പോടെയ് വെറുതെ പറ്റിക്കാതെ 😄

_Arjundev • 18-09-2024 22:28

അല്ലന്നെ... അവൾടെ പഠിപ്പ് കമ്പ്ളീറ്റ് ചെയ്യുന്നതുവരെ കഥയുള്ളൂ.. 👍❤️

Fayiz Mohamed • 20-09-2024 00:14

ഒറ്റ കാര്യമറിഞ്ഞാമതി, അവരുടെ വഴക്കുപോലെ സ്നേഹവുമുണ്ടാവാൻ ഇനിയും ഒരുപാടുകാത്തിരിക്കണോ 🙂🤍

_Arjundev • 21-09-2024 11:20

യെപ് 💯

S • 17-09-2024 23:13

❤️❤️❤️❤️❤️

_Arjundev • 18-09-2024 05:59

👍❤️

N • 17-09-2024 23:06

അജ്ജൂ മീനൂട്ടിയുടെ povയിൽ എപ്പോഴെങ്കിലും കഥ പറയുന്നുണ്ടോ?

_Arjundev • 18-09-2024 06:00

ഇല്ല...

John • 17-09-2024 20:48

എടാ കുരിപ്പേ ഇയ്യ് വേഗം അടുത്ത part തന്നോ അതായിരിക്കും അനക്ക് നല്ലത് (സ്നേഹം കൊണ്ട് മാത്രം )
Wait ചെയ്യാൻ വയ്യ അതോണ്ടാ

_Arjundev • 18-09-2024 06:01

ഇപ്പൊ നല്ല തിരക്കാണ്... അടുത്തഭാഗത്തിന് കുറച്ചൊന്നു വെയ്റ്റ് ചെയ്യേണ്ടിവരും ബ്രോ... 👍❤️

Gokul • 17-09-2024 10:05

അടുത്ത പാർട്ടിനായി കട്ട waiting....... ❤

_Arjundev • 17-09-2024 16:19

👍❤️❤️❤️

ഹർഷൻ • 17-09-2024 22:47

എന്റെ പൊന്ന് അജ്ജു.. അവന് അങ്ങനെയൊക്കെ പറയും ദയവുചെയ്ത് "നമ്മുടെ ഡോക്ടർരൂട്ടിൽ"  നിഷിദ്ധം എഴുതി ചേർക്കരുത് 🙏🙏🙏 അത് ഒരുമാതിരി പാൽപായസത്തിൽ പരാമർ കലക്കിയത് പോലെ ഇരിക്കും.. ഇത് എന്റെ കഥയാണ് എന്ത് ചേർക്കണം എന്ന് എനിക്ക് അറിയാം നീ ചേലക്കാതെ പോടാ മലരേ എന്ന് ഒരു പക്ഷേ നീ എന്നോട് പറഞ്ഞേക്കും.. 😔 എന്നാലും അജ്ജു നിന്റെ എഴുത്തിനെ ഒരുപ്പാട് സ്നേഹിക്കുന്ന എന്റെ കടമയായത് കൊണ്ട് രേഖപെടുത്തി എന്ന് മാത്രം.. ഇനി നീ തെറി പറഞ്ഞാലും നുമ്മ മീനുനെ വിട്ടു പോവില്ല 😜 അത്ര മാത്രം മീനാക്ഷി എന്റെ മനസ്സിൽ ഇടംപിടിച്ചു 🥰  സൊ സിദ്ദു & മീനാക്ഷി ഇത് അവരുടെ ദിവ്യ പ്രണയമായി തന്നെ തുടരട്ടെ... ഞാൻ നേരെത്തെ ഒരു കമന്റിൽ പറഞ്ഞായിരുന്നാലോ ആ മാറാത്തി സീരിയൽ നടിയുടെ വരെ എല്ലാ വീഡിയോകളും ഞാൻ ഇടവിടാതെ കാണുന്നുടെൽ ( അതും ഭാഷ പോലും മനസിലാക്കതേ 😅)അത്  നിന്റെ ഡോക്ടറൂട്ട്ടെ എഫക്ട് തന്നെ കാരണം.. അപ്പൊ  22 പാർട്ട്‌നായി പാക്കലാം... 😊

_Arjundev • 18-09-2024 06:03

ഇതിനകത്ത് നിഷിദ്ധം കേറ്റണമെന്നൊക്കെ പറഞ്ഞാൽ അതനുസരിയ്ക്കാനും മാത്രം പൊട്ടനാണോ ഞാൻ..?? 😂

മണവാളൻ • 17-09-2024 01:31

ഞാൻ ഇവിടേം വന്നേ 😁

_Arjundev • 17-09-2024 16:19

😍😍😍

Sree • 17-09-2024 00:33

താൻ ഈ മിഴി, തമ്പുരാട്ടി ഒക്കെ വായിച്ചിട്ടുണ്ടോ?? അതുപോലെ ഇതിൽ നിഷിദ്ധം വല്ലതും വരാൻ സാധ്യതയുണ്ടോ??

Happy guy • 17-09-2024 11:03

Erotic love story il enthinu nishidham ezhutham.... Ithil enthaano paranjirikkunnath athe ezhuthan pattu....

Sree • 17-09-2024 14:11

പുള്ളി ഒരുപാട് നിഷിദ്ധം എഴുതിയിട്ടുള്ളത് കൊണ്ട് ചോദിച്ചതാണ്.. പക്ഷെ അതൊന്നും അത്ര വലിയ റിയാലിറ്റി ആയി തോന്നിയിട്ടില്ല. പക്ഷെ ഈ കഥ കൊള്ളാം.. രാമൻ്റെ മിഴി പോലെ... ♥️

_Arjundev • 17-09-2024 16:18

ഞാനെഴുതിയ ഒരുപാട് നിഷിദ്ധകഥകൾ ഏതൊക്കെയാണ് ബ്രോ..?? അതിൽ താങ്കൾക്ക് റിയാലിറ്റി തോന്നാത്തത് ഏതാണ് എന്നുകൂടി പറയുക..

_Arjundev • 17-09-2024 16:19

അങ്ങനെ വരുമെന്നുണ്ടേൽ ടാഗ് പിൻചെയ്യുമ്പോൾ ആഡ് ചെയ്യും... 💯

Manu • 16-09-2024 19:29

Ningal enth ezhuthiyalum ippol nammal vayikkum.Athikam vaikalley.Touch vidum. Ethra anennu vecha vayichath thanne veendum veendum vayikkuka.?

_Arjundev • 17-09-2024 16:20

അധികം വൈകാതെ സംഭവം സെറ്റാക്കാം മനൂ.. 👍❤️❤️

Skcr • 16-09-2024 18:57

അടുത്ത പാർട്ട്‌ ഇന്ന് ഉണ്ടാകുമോ bro

_Arjundev • 17-09-2024 16:20

എഴുതി എത്തിയ്ക്കാനുള്ള സമയംവേണം ബ്രോ.. 👍❤️

നന്ദുസ് • 16-09-2024 18:15

അജ്ജു മുത്തേ.. ❤️❤️
വായിച്ചു വരാം.. ❤️❤️❤️

നന്ദുസ് • 17-09-2024 11:49

അജ്ജു കമന്റ്‌ അങ്ങോട്ട്‌ send ആവുന്നില്ല. ന്താ പറ്റിതു ന്നു ഒരു പിടിത്തവും ഇല്ല...

_Arjundev • 17-09-2024 16:21

എനിയ്ക്കും ഇത്രേംനേരം സൈറ്റ് ആക്സസ് ചെയ്യാൻ പറ്റുന്നുണ്ടായില്ല... 😢

daryl • 16-09-2024 17:52

അർജുൻ ബ്രോ.. മുൻപ് എഴുതിയതിൽ നിന്ന് അല്ലാതെ വേറെ പാർട്ടുകൾ ഉണ്ടോ ബ്രോ.. ഞാൻ മുൻപ് വയിച്ചത് ആണ്.. തുടർച്ച എവിടെ നിന്നാണെന്ന് പറയുമോ..

_Arjundev • 17-09-2024 16:21

അടുത്തഭാഗം മുതൽ.. 👍❤️❤️

Dude • 16-09-2024 17:49

Sceneee 🔥
Next part udane verille broo

_Arjundev • 17-09-2024 16:22

ചെറിയൊരു താമസമുണ്ടാകും ബ്രോ.. 👍❤️

Ghostrid • 16-09-2024 14:29

Edutha part aeppo varum bro

_Arjundev • 16-09-2024 17:04

ചെയ്തുകൊണ്ടിരിയ്ക്കുവാ.. അധികം വൈകില്ല സഹോ.. 😍

daryl • 16-09-2024 17:52

അർജുൻ ബ്രോ.. മുൻപ് എഴുതിയതിൽ നിന്ന് അല്ലാതെ വേറെ പാർട്ടുകൾ ഉണ്ടോ ബ്രോ.. ഞാൻ മുൻപ് വയിച്ചത് ആണ്.. തുടർച്ച എവിടെ നിന്നാണെന്ന് പറയുമോ..

_Arjundev • 17-09-2024 16:22

അടുത്തപാർട്ട്‌ മുതൽ...

SACHU • 16-09-2024 13:59

Sathyam paranjal nte pennumpillayod ee kadha veruthe onn paranjkoduthatha ippo avl eppozhum ithinte next part vanno enn chodhichukonde irikkunnu..😂 vayich kelpikkathe enne orakkathum illa💕 nthayalum orupaad sneham bro..

_Arjundev • 16-09-2024 17:05

😂😂

പുള്ളിക്കാരിയോട് എന്റെ അന്വേഷണംപറ കേട്ടോ.. 😌

ഉണ്ണിക്കുട്ടൻ • 16-09-2024 13:42

അടുത്ത പാർട്സ് വരുന്നതിനിടയിൽ വലിയ gap ഉണ്ടാകുമോ അർജുൻ ബ്രോ? മണിക്കൂറിടവിട്ട് നോക്കി നോക്കി മടുക്കാൻ വയ്യാത്തോണ്ടാ. ഇനി മടുത്താലും നോക്കി പോകും. അത് വേറെ കാര്യം.

_Arjundev • 16-09-2024 17:06

വലിയ ഗ്യാപ്പൊന്നും ഉണ്ടാവില്ല ബ്രോ... എന്നാലും കുറച്ച് ടൈം വേണം... എഴുതിയെത്തണമല്ലോ.. 😍😍

Manu • 16-09-2024 17:41

Same to u

അയൽവാസി • 17-09-2024 02:05

സോജു • 16-09-2024 10:59

ഹാപ്പി ഓണം Ad ബ്രോ.... 🏵️

ഓണം സ്പെഷ്യൽ പാർട്ടാണല്ലേ.. പൊളിച്ച് മുത്തേ, ഈ പാർട്ടും നൈസ്സായിരുന്നു..
______________

മീനാക്ഷിക്ക് ജീപ്പ് നന്നായി ഓടിക്കാൻ അറിയാമെന്ന് മനസ്സിലായി..😂...

അപ്പൊ,..അടുത്ത part പോന്നോട്ടെ...

🕰️Wa8ing⏳

_Arjundev • 16-09-2024 17:07

ഓണം സ്പെഷ്യലൊന്നുമല്ല... പോസ്റ്റ്‌ ചെയ്തപ്പോൾ ഓണമായിപ്പോയി അത്രേയുള്ളൂ... 😂

ഒത്തിരിസ്നേഹം സോജൂ.. 👍❤️

Jaison • 16-09-2024 09:06

Mone kidu super

_Arjundev • 16-09-2024 17:07

താങ്ക്സ് ഡാ.. 😍😍

Purushu 🖤 • 16-09-2024 08:46

😄choopppar 😄

_Arjundev • 16-09-2024 17:08

പുരുഷൂ.. 😘😘

കോമളൻ • 16-09-2024 06:48

💐ഹാപ്പി ഓണം ബ്രോ....
ഇത്രയും ആസ്വദിച്ച് വായിച്ച മറ്റൊരു കഥയില്ല ആ എഴുത്തില്‍ കിട്ടുന്ന ഫീൽ ഒന്നു വേറെ തന്നെയാണ് ചിരിയും കളിയും മൂടും ഹോ..... ഓരോ ദിവസവും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നിങ്ങൾ ഒരു സിനിമക്ക് കഥയെഴുതു പൊളിക്കും എഴുത്തില്‍ നല്ല ഭാവി ഉണ്ട് 😀😀😀

_Arjundev • 16-09-2024 17:09

ഒത്തിരിസന്തോഷം ബ്രോ, ഈ വാക്കുകൾക്ക്.. ❤️👍👍

നിങ്ങൾടെയൊക്കെ ഈ സപ്പോർട്ടാണ് എന്റെ ഊർജ്ജം.. 😘😘

അമ്പാൻ • 16-09-2024 05:30

സത്യം പറഞ്ഞാൽ ആ തേങ്ങയാണ്
പഴയ ഓർമകളിലേക്ക് കൊണ്ട് പോയത്
രണ്ടാമതും വായിക്കുമ്പോളൊക്കെ
ഞാനാലോജിക്കാറുണ്ടായിരുന്നു
മുമ്പെവിടെയാ നിർത്തിയെന്നു
ഇപ്പോൾ ചെറിയൊരോർമ വന്നു
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
എന്തൊക്കെയാണേലും
വീണ്ടും ഒന്നുമുതൽ വായിച്ചാലും
മടുപ്പില്ല അമ്മാരി അവതരണം അല്ലേ
മച്ചാനെ നിങ്ങ എഴുതിപൊളിക്കൂ
നുമ്മ കട്ട സപ്പോർട്ട്
🫰🫰🫰🫰🫰🫰🫰🫰

_Arjundev • 16-09-2024 17:10

ഒത്തിരിസ്നേഹം അമ്പാനേ... വീണ്ടും വായിച്ചൂന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. 😍😍😂

വിനോദൻ • 16-09-2024 03:59

ഇന്നലെ കുറേ നേരം ഞാൻ നോക്കിയിരിന്നാ കഥ വായിച്ചെ .. ഞാൻ പിന്നെ പണ്ടേ ഒറ്റവലി ആയോണ്ട് വന്ന പാടെ വായിച്ചു തീർത്തു , എന്നിട്ട് happy onam എന്നോക്ക ഉള്ള ഒരു കമൻ്റെ പൂശാമെന്നു കരുതി വന്നപ്പോഴാ തൻ്റെ ആ പഴയേ കമൻ്റ് കണ്ടേ!! പിന്നെ കണ്ണിൽ ഇരുട്ടായി  കുറെ type ആക്കി പിന്നെ Delete ചെയ്യ്യും അങ്ങനെ Lag അടിച്ചു Desp ആയിട്ടാ ഞാനാ കമൻ്റ ഇട്ടതും . കൊറെ തെറിയൊക്കെ ഞാൻ പറയാൻ വന്നതാ എൻ്റെ ഭാഗ്യം കൊണ്ട് പറഞ്ഞില്ല അത്രയും പറഞ്ഞ് ഞാൻ കമൻ്റെ നിർത്തയത്
വായനാ പരുപാടിയങ്ങ് നിർത്തി എന്ന തീരുമാനമെടുത്തു നീ പോയപ്പോ , നീയന്ന് ഒഴിച്ചിട്ട "ഒരു Gap" fill ആകിയവയവരാണ് Jomonum, Abhimanyum,Doli-yum, Fire bladem (ആരേലും Miss ആയ്യിട്ടുണ്ടെങ്കിൽ ക്ഷമിക്കുക) ഇന്നലെ വന്ന Jomon-tte കഥയാതീരുമാനത്തിൻ്റെ പൊറത്ത് ഞാൻ വായിച്ചില്ല!!
പിന്നെ Sitelum വന്നില്ല പിന്നെ നിൻ്റെ Reply വെല്ലതും വന്നോ എന്ന് നോക്കിയ ഞാൻ വന്നെ (എനിക്ക് നീയെപ്പഴും Reply തരാറുണ്ടല്ലോ)
ഇതിപ്പൊ മീനുന് പറ്റണപ്പോലുള്ള അപഥം ആയിപ്പോയല്ലോടാ മോനെ!!!
Sorry tta 🙏
കഥയൊക്കെ നന്നായിട്ടുണ്ട് ഞാനിതൊന്നും മുമ്പ് വായ്ച്ചില്ലാർന്നു ,1St time ആണ് കുറേ Enjoy ചെയ്തു !അവസാനം comment കണ്ട് വെഷമിച്ചെങ്കിലും
Belated Happy onam ❤️
take care da❤️
എന്ന്,
വിനോദൻ❤️

_Arjundev • 16-09-2024 17:13

അതുകൊണ്ട് ഈ കഥയെ സ്നേഹിയ്ക്കുന്ന കുറച്ചുപേരെയെങ്കിലും കാണാനും അവരുടെ ഫീലിംഗ്സ് മനസ്സിലാക്കാനും പറ്റിയല്ലോ.. 😍

സ്നേഹത്തോടെയുള്ള ശകാരവും തെറിയുമൊക്കെ മറ്റൊരു ഊർജ്ജമാന്നേ... ഒത്തിരിസ്നേഹമുണ്ട് മുത്തേ, ഈ വാക്കുകൾക്ക്.. 😘😘😍

Jaison • 16-09-2024 02:48

Ponnu mone nirthi povalleda

_Arjundev • 16-09-2024 17:13

ഞാനോ..?? ഒരിയ്ക്കലുമില്ല.. 💯

Siddu • 16-09-2024 02:00

വായനക്കാർക്ക് ഏറെ ഇഷ്ടമുള്ള കഥകൾ അപൂർണ്ണമാക്കി നിരവധി കഥാകാരന്മാർ പടിയിറങ്ങുന്ന അവസ്ഥ തുടർന്നുകൊണ്ടിരിക്കേ,അപ്രതീക്ഷിതമായി ഏറെ ഇഷ്ടമുള്ളൊരു കഥയുമായി നിങ്ങളുടെ തിരിച്ചുവരവ്. അതുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ല ബ്രോ.

_Arjundev • 16-09-2024 17:15

അന്ന് ബോധോം പൊക്കണോമില്ലാത്ത സമയത്ത് അങ്ങനൊരു പറ്റ് പറ്റി... ഇപ്പൊ രണ്ടുവർഷത്തെ മെച്യൂരിറ്റി വന്നപ്പോൾ ആ തീരുമാനം മാറ്റാമെന്നും വെച്ചു... 😂

ഒത്തിരിസ്നേഹം സിദ്ധു, ഈ വാക്കുകൾക്ക്.. 👍❤️

Zoro • 16-09-2024 01:43

Date നോക്കി കമൻ്റ് ഇടുക സുഹുർത്തുക്കളെ....

_Arjundev • 16-09-2024 17:15

😂😂

Mike • 16-09-2024 00:21

Kiduveee .. serikkum onathinu kittiya valya gift thanna ithu. Thank you saho. Athraku ishtama thankalde ezhuthu♥️♥️♥️♥️♥️

_Arjundev • 16-09-2024 08:18

താങ്ക്യൂ മൈക്ക്... ഈ വാക്കുകൾക്ക്... 😘😘

Abhi • 16-09-2024 00:15

Bakkikkayii katta waiting...

_Arjundev • 16-09-2024 08:17

👍❤️❤️

Mojo • 15-09-2024 23:39

❤️❤️

_Arjundev • 16-09-2024 08:17

👍❤️❤️

Athul • 15-09-2024 23:30

Soory bro enik oru abatham patiyath an njan comment mathtame sredhicholu date nokkilla valare sanghadam thonni story nirthuvan enn kettappo pinnid kadha vayikkunnathin idakk vann comment date nokkiyappozhan samathanam ayath enthayallum kadhayekkal valiya twist an comment boxill vannath 🤣😂

Happy onam bro 🌼🌺

_Arjundev • 16-09-2024 08:16

😂😂😂

ഹാപ്പി ഓണം അതുൽ.. 😍😍

DARK MILLAR • 15-09-2024 23:24

മച്ചാനേ ഒരു രക്ഷയും ഇല്ല പൊളിച്ചു
ഇനി അടുത്തത് പോരട്ടെ
സ്നേഹപൂർവ്വം DARKMILLAR

_Arjundev • 16-09-2024 08:16

താങ്ക്സ് ബ്രോ.. 😍😍

_Arjundev • 15-09-2024 23:17

ഞാൻ കഥ നിർത്തി പോയിട്ടൊന്നുമില്ല... അത് പഴേ കമന്റാണ്...
എന്റൊരവസ്ഥ... ഇതിട്ടപ്പോഴും തെറികേട്ടു.. റീപോസ്റ്റ് ചെയ്തപ്പോഴും തെറികേൾക്കുന്നു... 😂

അന്നും ഞാൻ നിർത്തി പോകില്ലാന്ന് തന്നെയാ പറഞ്ഞിട്ടുള്ളേ... ഇന്നും ഞാൻ അതുതന്നെയാ പറയുന്നേ... പറ്റില്ലേൽ പറ്റില്ലാന്ന് തുറന്നങ്ങുപറയും... പക്ഷെ ഇതെന്നെക്കൊണ്ട് പറ്റും... ആരേലുമൊക്കെ കൂടെയുണ്ടായാൽ മതി... അതുപിന്നെ ആർക്കുവേണ്ടിയാ ചെയ്യുന്നതെന്ന തോന്നലുണ്ടാകാതിരിയ്ക്കാനാ.. 💯

ഒത്തിരിസ്നേഹത്തോടെ.. 👍❤️

DARK MILLAR • 15-09-2024 23:25

മച്ചാ കട്ടക്ക് കൂടെ ഉണ്ട്
കട്ടില പോലെ പുറകിലും ഉണ്ട് 😌🔥🔥

_Arjundev • 16-09-2024 08:15

😘😘😘

Shamnaz • 16-09-2024 00:24

Bro aru illelum njn undakum koode bro athreyk addict ayi poyi ee story

_Arjundev • 16-09-2024 08:15

😘😘😘😘

ആര്യൻ • 16-09-2024 01:28

ന്റെ പൊന്നളിയാ ഞാനങ്ങില്ലാണ്ടായി പോയി ആ കമന്റ്‌ കണ്ടപ്പോൾ 😁ഞാനും അതിനു താഴെ കമന്റ്‌ ഇട്ടായിരുന്നു ❤️

_Arjundev • 16-09-2024 17:16

കണ്ടു.. കണ്ടു.. 😂

വിനോദൻ • 16-09-2024 04:15

അന്ന് Comment എഴുതാനൊന്നും അറിയില്ലാന്നു😂
ഇപ്പോഴും കൊറെ വായനക്കാർക്ക് അതൊന്നും അറിയത്തില്ലാ 🙏
കഥകൾ മൊത്തമായിട്ട് ഇഷ്ടപെടുന്നതിൽ കൂടുതൽ ഞാനതിലെ കഥപാത്രങ്ങളെയാണ് ഇഷ്ടപ്പെടുന്നതും . മീനുട്ടി എന്നും എനിക്ക് കിട്ടാണ്ട് പോയ എൻ്റെ പ്രണയമാണ്😘
പെട്ടന്ന് ഒരീസം കഥ നിന്നുപ്പോയപ്പോ ഞാൻ കുറേ വിഷമിച്ചു, സന്തോഷിച്ചതു നിൻ്റെ തിരിച്ചുവരവിലാണ്
എന്നും കൂടെയുണ്ടാവും❤️ (നീ ഒന്നു പോടാ തെണ്ടി എന്ന് പറയണ വരെ)
എന്ന്
മീനുൻ്റെ സ്വന്തം,
വിനോദൻ❤️

_Arjundev • 16-09-2024 17:19

നിങ്ങളോടൊക്കെ ഞാനങ്ങനെ പറയോ..??

നിങ്ങളൊക്കെ എന്റെ സ്വത്തല്ലേ.. 😍😍

അമ്പാൻ • 16-09-2024 05:24

കട്ട സിപ്പോർട്ട്
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

_Arjundev • 16-09-2024 17:19

😘😘😘

പ്രിയൻ • 16-09-2024 10:19

അളിയാ  ഇട്ടിട്ടു പോവല്ലേ . ജീവിതത്തിന്റെ ഒരു ഭാഗം ആയി നീയും ഈ കഥയും

_Arjundev • 16-09-2024 17:19

ഇല്ല മുത്തേ.. 😘😘😍

Han • 17-09-2024 08:52

❤️❤️

_Arjundev • 18-09-2024 06:03

👍❤️

Sneha • 15-09-2024 21:54

Last page last paragraph was epic 😂😂 anta ponno chirichh oru vazhi ayi

_Arjundev • 15-09-2024 23:18

🫣🫣🫣

താങ്ക്യൂ സ്നേഹ.. 😍

Jaison • 15-09-2024 21:35

Super kiduve onnum parayan illa

_Arjundev • 15-09-2024 23:18

താങ്ക്സ് ഡാ.. 👍❤️

കിളി • 15-09-2024 21:30

അര്‍ജുന്‍ ഭായ് ആ ക്ലൈമാക്സ് സീന്‍ തകർത്തു വണ്ടി തെങ്ങിനല് കയറ്റിയത് സൂപ്പർ ആയി... ഹാപ്പി ഓണം.

_Arjundev • 15-09-2024 23:18

ഹാപ്പി ഓണം മുത്തേ.. 😍

ഒത്തിരിസ്നേഹം.. 😘😘😘

Athul • 15-09-2024 20:50

Bro orikkallum ith complete cheyathe povaruth ith oru request ayi mathram edukkuka valare athikam predhishayode vayichthudanghith an ee kadha complete cheyan ayi abeshikkunnu 🙏🙏

_Arjundev • 15-09-2024 23:19

ഞാൻ മനഃപൂർവ്വമായി നിർത്തിപ്പോകില്ല ബ്രോ... 💯

Sneha • 15-09-2024 20:46

Avida inni story upload akkunna annu parayavoo avida annallum vanu read chayitholllam. please 🥺 continue here kurachh relax akku bro allam Sheri akkum quick ayittu decisions adukkalla please please

_Arjundev • 15-09-2024 23:20

അന്ന് എടുത്തുപോയി.. 😂

Prajith • 15-09-2024 23:35

Ayattund

_Arjundev • 16-09-2024 08:15

🙄

ജോർജ് • 15-09-2024 20:25

നൻപാ... ഹാപ്പി ഓണം...
അങ്ങനെ അവരെ ജീപ്പിൽ കയറ്റി തേങ്ങേലോട്ടു വിട്ടു 🤣🤣🤣🤣... ഇവിടെ വരെ വായിച്ചതാ.... ഇനി യുള്ള uncut വേർഷൻ.. അതിനാ വെയ്റ്റിങ്...അധികം താമസിക്കില്ലല്ലോ അല്ലെ..
സ്നേഹം.
❤❤❤❤❤

_Arjundev • 15-09-2024 23:20

ഇല്ലടാ... നമുക്ക് പെട്ടെന്ന് റെഡിയാക്കാം.. 😘😘😘

You... M... F • 15-09-2024 20:18

Bro oru part idumbol athil orudivasathe full kadha verunna pole idamo. Ith oru divasam thikach illallo.

_Arjundev • 15-09-2024 23:21

അതൊന്നും പോസിബിളല്ല ബ്രോ... സിറ്റുവേഷൻ ഡിമാൻഡ് ചെയ്യുന്നപോലെയേ എഴുത്ത് നടക്കുള്ളൂ... 👍❤️

Han • 17-09-2024 01:36

ഒരു രക്ഷയും ഇല്ല പൊളിച്ചു.ബ്രോ…
ഇനി അടുത്തത് പോരട്ടെ

_Arjundev • 17-09-2024 16:23

👍❤️❤️

Anjali • 15-09-2024 19:59

ഇനിയാണ് കഥ ആരംഭിക്കുന്നത്......
വർഷങ്ങൾ ആയിയുള്ള കാത്തിരിപ്പാണ്....
കഥ വീണ്ടും ആദ്യം മുതൽ വായിക്കുന്നുണ്ടായിരുന്നു...കമൻ്റ് അങ്ങിനെ ഇടുന്നില്ലാ എന്നെ ഒള്ളു....

ഇനി ഞാന് ഈ കമൻ്റ് ബോക്സിനെ ചുറ്റി പറ്റി കാണും.....

With love

♥️♥️♥️

_Arjundev • 15-09-2024 23:23

അഞ്‌ജലി.. ഞാനും മറന്നിട്ടില്ല, തന്റെ സപ്പോർട്ടും സ്നേഹവും... അതിന്റെ നന്ദി എപ്പോഴുമുണ്ട്.. 💯

Shamnaz • 15-09-2024 18:28

Bro ee partum pwolichu ini ezhuthi vende next part idan orupadu late akathe tharanne
  Happy onam bro

_Arjundev • 15-09-2024 23:24

തിരക്കിനിടയിൽ എന്നെക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഞാൻ പോസ്റ്റ്‌ചെയ്യും ബ്രോ.. 👍❤️

ഹാപ്പി ഓണം.. 😍

The tiger • 15-09-2024 18:16

ഹാപ്പി ഓണം അർജു..
ഡാ ഇങ്ങനെ ചിരിപ്പിച്ചു മനുഷ്യനെ  കൊല്ലരുത് പാവം കിട്ടോടാ.... ഒത്തിരി ഇഷ്ടമായി ഒത്തിരി ഒത്തിരി ഇഷ്ടമായി എന്നാലും തെങ്ങിൽ കയറ്റിയുള്ള പാർക്കിംഗ് അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം പോന്നോട്ടെ

_Arjundev • 15-09-2024 23:27

😂😂😂

ഇതൊക്കെ മനഃപൂർവ്വം ചെയ്യുന്നതാണേൽ തെറ്റ് ഞാൻ അംഗീകരിച്ചേനെ... പക്ഷെ ഇതിപ്പോൾ പറ്റിപ്പോണതല്ലേടാ... ശെരിയ്ക്കുപറഞ്ഞാൽ നമ്മൾ പുതിയൊരു നാട്ടിലോ അല്ലേൽ കോളേജിലോ ജോലിസ്ഥലത്തോ ഒക്കെ ചെന്നുപെടുമ്പോൾ പക്കാ നമ്മുടെ വൈബിന് പറ്റിയ ആളുകളെ കണ്ടുകിട്ടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയില്ലേ... അതാണ്‌ എന്റേത്.. 😂

രണ്ടെണ്ണത്തിനും കിളിയില്ല... അത് എനിയ്ക്കുമില്ലാതെ വരുമ്പോൾ സ്വാഭാവികമായും പറ്റിപ്പോണതാ.. 😂

The tiger • 16-09-2024 00:18

നിൻറെ കിളി പണ്ടേ പോയതാണെന്ന് എനിക്കറിയാം 😄😄😄 ഇപ്പോൾ എൻറെയും പറത്തി കളഞ്ഞു. എപ്പോഴും സന്തോഷത്തോടെ സുഖമായിരിക്കട്ടെ എന്നാശംസിക്കുന്നു

_Arjundev • 16-09-2024 08:15

പോയ കിളിയൊക്കെ പോട്ടെടാ... നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ.. 😂

നീയും സന്തോഷമായിരിയ്ക്ക്.. 😘

The tiger • 16-09-2024 17:54

❤️❤️❤️❤️❤️

N • 15-09-2024 16:29

മോനേ...കറക്കത്തിലാ..വീട്ടിലെത്തിയിട്ട് വായിക്കാം

_Arjundev • 15-09-2024 23:29

അടിച്ച് മൂത്തിട്ട് തലകറങ്ങി എവിടെയോ കിടക്കുവാണ്... കോപ്പൻ.. 😖

ആര്യൻ • 15-09-2024 16:29

ഇവിടാണ്, ഇവിടെയാണ് നമുക്കെല്ലാം നഷ്ടമായത്. പണ്ടൊരു  ദിവസം ഇതു പോലെ ബാക്കി വന്നോ എന്നറിയാൻ കേറിയപ്പോ brode കമന്റ്‌ കണ്ട് ആ മൈര് short film ന്റെ cmnt box ൽ പോയി തെറിച്ചത് ഓർമ്മ വരുന്നു 🥲. ഒരു മാറ്റവും അതിൽ കൊണ്ട് വരാൻ പറ്റിയില്ല.btw Happy onam ചേട്ടാ 🥰

_Arjundev • 15-09-2024 23:30

എപ്പോഴും നമ്മളെടുക്കുന്ന തീരുമാനങ്ങൾ ശെരിയാവണമെന്നില്ലല്ലോ ആര്യാ.. 😌

ഒത്തിരിസ്നേഹം മുത്തേ.. ഹാപ്പി ഓണം.. 😍

ജോണിക്കുട്ടൻ • 15-09-2024 16:28

കഥ വന്നത് 2024. പക്ഷെ കമെന്റുകൾ 2021 ലേതു... അതെന്താ അങ്ങനെ? എന്തോ പ്രശ്നമുണ്ട്.

_Arjundev • 15-09-2024 23:31

റീപോസ്റ്റ്‌ ആണ് ബ്രോ... കാര്യമാക്കണ്ട.. 👍❤️