← Back to എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്] · approved reader discussion

Babu • 19-12-2024 22:13

അജൂട്ടാ എവിടാ ചങ്കേ

_ArjunDev • 20-12-2024 20:33

ഹോയ് 😍

Kichu • 18-12-2024 13:53

Hii

ഹർഷൻ • 18-12-2024 10:33

നീ ജീവിച്ചിരുപ്പുണ്ട് അല്ലടാ കൊച്ചു കഴുവേറി.. 😊 ഞാൻ കരുതി നിനക്ക് വല്ലതും പറ്റിയോന്ന്.. 😔 വായനക്കാരും എഴുത്തുകാരും എല്ലാം മനുഷ്യര് തന്നെ അല്ലേ അതുകൊണ്ട് ഞാൻ അങ്ങനെ ചിന്തിച്ചു പോയി എന്ന് മാത്രം. അപ്പൊ തുടങ്ങുവല്ലേ,, എടാ അജ്ജുവേ നമ്മുക്ക് മീനാക്ഷിയെ 🎅 കൊണ്ട് ഒരു ക്രിസ്മസ് കരോൾ ഗാനം പാടിപ്പിച്ചാലോ കൂട്ടത്തിൽ അവളുടെ drunken ഡാൻസ് 😂 ക്രിസ്മസ് അല്ലേ വരണേ അതുകൊണ്ട് പറഞ്ഞതാ 🤶

_ArjunDev • 20-12-2024 20:33

എന്റെ പൊന്നളിയാ... ഞാനൊന്നു ജീവിച്ചുപൊക്കോട്ടേ.. 🫣

Manikandan Biju • 17-12-2024 02:09

Angane ellam kutha havaa😕

Jack • 16-12-2024 00:16

Finish avatha oru story koodi😩

_ArjunDev • 17-12-2024 13:34

നിർത്തി പോയിട്ടില്ല... അങ്ങനെ പോവുകേമില്ല.. 💯

Name il onnum oeu karyam illa • 17-12-2024 22:36

Ethra kalam venelum wait cheyyam, oru koyappavum illa, athrayk poli an bro broyude writing!, ella divasavum upcoming story check cheyyum, shedule cheythitundo enn😂❤️samayam pole eyuthi id, we are waiting🔥🔥

_ArjunDev • 20-12-2024 20:34

താങ്ക്സ് ബ്രോ.. 😍

The tiger • 19-12-2024 16:19

എടാ മുത്തെ, നീ സൗകര്യം പോലെ എഴുതി ഇട്ടാൽ മതിയെടാ വായിക്കാൻ ഇവിടെ ആവശ്യത്തിലധികം ആൾക്കാരുണ്ട്. ചില വാണങ്ങൾ അങ്ങനെയാണ് അവന്മാരുടെ ധാരണ കാശുകൊടുത്ത് എഴുതിക്കുന്നതാണെന്ന് ആണ്. നിനക്കൊരു പണിയുണ്ടെന്നും ഫാമിലി ഉണ്ടെന്നും ആ പണിയിൽ ഒരുപാട് തലവേദനകൾ ഉണ്ടെന്നും ഒന്നും ഇവർക്ക്മ അറിയേണ്ട ഒരാഴ്ച കണ്ടില്ല എങ്കിൽ ഉടനെ തുടങ്ങും നിർത്തി പോയി കിടത്തി പോയി എന്നു പറഞ്ഞു. നീ നിൻറെ കാര്യം നോക്കിയതിനുശേഷം മാത്രം എഴുതിയാൽ മതി..

_ArjunDev • 20-12-2024 20:35

😂😂😂

നീയങ്ങ് ബല്യ കടുവയായിപ്പോയല്ലോ.. 🫣

നന്ദുസ് • 14-12-2024 13:06

❤️❤️❤️❤️❤️

_ArjunDev • 17-12-2024 13:33

👍❤️❤️

Swaroop • 13-12-2024 11:06

Evde ann broo

കിങ്കരൻ • 12-12-2024 12:55

മുമ്പ് ഒരിക്കൽ നീ ഇതുപോലെ ഒരു പോക്ക് പോയതാ
എന്നിട്ട്പി ഇപ്പോൾ പിന്നെമം വന്നു..
ഇപ്പോൾ കാണികാണാൻ പോലും ഇല്ലാ 🥲🥲

Guna • 10-12-2024 12:29

എന്തിനീ മൗനം എന്തിനീ നാണം

_ArjunDev • 17-12-2024 13:39

🫣🫣

Midukkan • 09-12-2024 23:48

Enthe innum vanneela...

ഹർഷൻ • 10-12-2024 21:33

അജ്ജു... 🖐️ നീ ഓക്കേ അല്ലേ? റിപ്ലൈ ഒന്നും ഇല്ലാത്തതു കൊണ്ട് ചോദിച്ചതാ ബ്രോ.. മുൻപ്ഒക്കെ കഥ എത്ര ലേറ്റ് ആയാലും നീ റിപ്ലൈ എങ്കിലും ഇടുമായിരുന്നു.. ഇതു ഇപ്പൊ.. 🤔

_ArjunDev • 17-12-2024 13:33

കുറച്ചു പ്രശ്നങ്ങളിൽ പെട്ടുപോയി.. 😢

Aju • 08-12-2024 13:17

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും!,
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ..
എന്നും വെറുതേ മോഹിക്കുമല്ലോ....🫠😩

Negative • 06-12-2024 22:13

Varuvoo

Aju • 06-12-2024 16:32

1 month😶‍🌫️

_ArjunDev • 17-12-2024 13:32

😌

Bobby • 05-12-2024 20:46

Arjun bro thankal ok aano?sadharana ningal messagnu reply idunnathanu ippo kurachayi athu kanunnilla atha chodiche.

_ArjunDev • 17-12-2024 13:32

ഓക്കേ ഒന്നുമല്ല ബ്രോ... ഒത്തിരിപ്രശ്നങ്ങളുണ്ട്... 😌

Bobby • 18-12-2024 21:15

Ok bro reply onnum kanathondu chodichatha take care of yourself story pathukke aanelum complete cheyyam.idakku comments nu reply cheythal mathi

_ArjunDev • 20-12-2024 20:36

😍😍😍😍

ഹർഷൻ • 04-12-2024 17:00

അജ്ജു.. ഹൂയ്‌ 🖐️ സത്യം പറഞ്ഞാൽ  ഇന്നാണ് മിച്ചം വന്നാ ഭാഗം വായിച്ചത്.. സമയം കിട്ടാത്തത് കൊണ്ട് കുറച്ചു  വായിച്ചു അങ്ങ്യാ നിർത്തും.! ഇത്രയും ഗ്യാപ് ഇട്ടു കഥ പോസ്റ്റ്‌ ചെയൂന്നുന്നത് ഒരുകണക്കിന് നന്നായി .  ജോലിയും മറ്റു തിരക്കും ഉള്ളവർക്കും അത്‌ ഉപകാരമായി എന്നാണ് എന്റെ ഒരു ഇത്.. ഇതു കഥയല്ലിത് ജീവിതം എന്ന് പറയുന്നത് പോലെ സിദ്ദു ❤ മീനാക്ഷി  സൂപ്പർ കോമ്പോ.. ആ ഷാപ്പിലെ സീൻ ഒക്കെ പെർഫെക്ട് പിന്നെ നാലുകാലിൽ മീനാക്ഷി വീട്ടിൽ വന്നിട്ട് ആരതി ചേച്ചിയുടെ ചന്ദിക്കിട്ട് പെടച്ചത് 🤣 "നമ്മൾ വായനക്കാർ ഇതിൽ ഇല്ല കണ്ടാൽ മതി സോറി വായിച്ചാൽ മതി.." 😆

_ArjunDev • 17-12-2024 13:31

സത്യം.! ജോലിയുള്ളവരെ ഉദ്ദേശിച്ചുമാത്രമാണ് കഥ വൈകുന്നത്.. 🫣

യാമിക • 01-12-2024 22:45

ദേവേട്ടാ... 😁എന്തായി കഴിയാറായോ 🤗💃🏻

_ArjunDev • 17-12-2024 13:30

അധികം വൈകില്ല.. 👍❤️

jk • 18-12-2024 21:45

എന്റെ ദേവാ എത്ര ദിവസം ആയി കാത്തിരിക്കുന്നു 😥

_ArjunDev • 20-12-2024 20:36

വന്നൂലോ 😍

സച്ചി • 30-11-2024 23:21

കിടിലൻ കഥ 💯💯💯
എല്ലാ പാർട്ടും ഒന്നൂടെ തുടക്കം മുതൽ വായിച്ചു ഇപ്പൊ ഇവിടെത്തി
ആദ്യം വായിച്ച അതെ എന്റർടൈൻമെന്റ് തന്നെ വീണ്ടും പഴയ പാർട്ടുകൾ വായിച്ചപ്പോ കിട്ടി 🫰
ഇതുവരെ വായിച്ചത് ഒന്ന് അനലൈസ് ചെയ്തപ്പൊ എനിക്ക് തോന്നിയത്
പാസ്റ്റിലെ സിദ്ധാർഥ് പലപ്പോഴുമോരു സാഡിസ്റ്റായിട്ടാണ് 😶‍🌫️
അവൻ മീനാക്ഷിയോട് ചെയ്തതിന്റെ പകുതിയുടെ പകുതി പോലും മീനാക്ഷി അവനോട് ചെയ്തിട്ടില്ല 🥺
മീനാക്ഷി അവനിട്ടു എന്ത് പണി കൊടുക്കുമ്പോഴും പരമാവധി അവർക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയ പണികൾ മാത്രമാണ് കൊടുത്തിട്ടുള്ളത്
എന്നാൽ സിദ്ധാർഥ് ഓരോ ചെറിയ കാര്യത്തിനും മീനാക്ഷിയോട് പെരുമാറിയത് കടുത്ത രീതിയിലാണ്
ആ അവനോട് എങ്ങനെ അവൾക്ക് പിന്നീട് പ്രണയം തോന്നി എന്നത് അത്ഭുതമാണ്
മീനാക്ഷിയെ മാക്സിമം എങ്ങനെ ദ്രോഹിക്കാൻ പറ്റുമോ അതെ അന്നവൻ ചെയ്തിട്ടുമുള്ളു.
നമ്മളോട് അറ്റ്ലീസ്റ്റ് നന്നായി പെരുമാറുകയെങ്കിലും ചെയ്യുന്ന ആളോട് അല്ലെ നമുക്ക് പ്രണയം തോന്നുക
തനിക്ക് എന്തും ചെയ്യാം എന്നാൽ ആരേലും തനിക്ക് എതിരെ ചെറുതായി എന്തേലും ചെയ്താൽ അത് മനസ്സിലിട്ട് നടന്നു അവരെ മാക്സിമം അതിന്റെ പേര് പറഞ്ഞു ഉപദ്രവിക്കുന്ന ഒരു മനോഭാവം സിദ്ധുവിൽ പലപ്പോഴായി കാണുന്നുണ്ട്
പ്രത്യേകിച്ച് മീനാക്ഷിയുടെ കാര്യത്തിലേക്ക് വരുമ്പോൾ.

_ArjunDev • 17-12-2024 13:29

നമ്മളൊക്കെ എല്ലാം തികഞ്ഞവരാണെന്ന് കരുതി ബാക്കിയുള്ളവരും അങ്ങനെയാവണമെന്ന് ശഠിയ്ക്കാൻ പറ്റോ ബ്രോ..?? 😂

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😍😍

ജീഷ്ണു • 29-11-2024 22:20

ഫുൾ ടൈം കഴ്ചപ്പാണല്ലൊ?😆

_ArjunDev • 17-12-2024 13:24

എന്തോന്ന്.. 🙄 രാജുവേട്ടൻ.jpg

Hyder Marakkar • 28-11-2024 04:41

ഇപ്പഴാണ് വായിക്കാൻ പറ്റിയത്,പതിവ് പോലെ ഒരു മനോഹരമായ ഭാഗം കൂടി... എല്ലായ്പ്പോഴും ഉള്ളത് പോലെ തന്നെ നർമ്മ മുഹൂർത്തങ്ങൾ  ഒത്തിരി ഉണ്ടായിരുന്നു,അതുപോലെ സ്വന്തം അച്ഛന് പോലുമില്ലാത്ത വിശ്വാസം ജോ കാണിക്കുമ്പോൾ സിദ്ധുവിന്റെ കണ്ണ് നിറയുന്ന സീനൊക്കെ നല്ല ഫീലായിരുന്നു... ഷേപ്പിലെ സീനും കിടു... ലവ് യു♥️

Hyder Marakkar • 28-11-2024 17:34

*ഷാപ്പിലെ😬

Kamuki • 29-11-2024 06:10

ഗൗരി ഏട്ടത്തി എവിടെ bro

_ArjunDev • 17-12-2024 13:23

🫣🫣🫣

സുഖമല്ലേടാ.. 😢

Askar • 26-11-2024 01:17

Adipoli part . Nandhiyundeeee 😜

_ArjunDev • 17-12-2024 13:22

താങ്ക്സ് ഡാ.. 😍

Aju • 21-11-2024 18:56

അടുത്ത part ഇപ്പൊ അടുത്തെങ്ങാനും ഉണ്ടാവുമോ?

Jack • 23-11-2024 02:05

Bro wait cheyy ezuthunne alkkum personal life und athinte therakkum nndavum athinedayil vaayanakkark vndiyum samayam therunne thanne valiye karyama therakk okke theerth ezhuthi idathirikkulann manass parayunnind pnne avare samayatheyum bahumaanikkanam 💞

_ArjunDev • 17-12-2024 13:22

❤️❤️❤️

_ArjunDev • 17-12-2024 13:22

ഉടനെ റെഡിയാക്കാ.. 👍❤️

Ghost • 20-11-2024 20:34

Nice narration bro, its detailing really vivid and effortlessly brings the story to life

_ArjunDev • 17-12-2024 13:19

താങ്ക്സ് ബ്രോ.. 👍❤️❤️

Kuttan • 20-11-2024 18:23

💝

_ArjunDev • 17-12-2024 13:19

😍

Ghostrid • 19-11-2024 15:46

Super bro nice story nannayittund
Waiting for next part

Kuttan • 20-11-2024 18:22

Arjun machaaaa onnum parayaan illa
Kambieeram🪄💝

_ArjunDev • 17-12-2024 13:18

😍😍😍

_ArjunDev • 17-12-2024 13:19

താങ്ക്സ്.. 👍❤️

Jack • 18-11-2024 01:18

Nro waiting aayirunnu athrak addict aayi bro nte story kk pinne super kadha ahnn vaayikkumbol aa kadha nadakkunne place lu ulle feel ahnn kittunne poli ahnn ithu pola adipoli nxt part nu vndi eniyum wait cheyyum kaathirippinum oru sugham und broi💞

_ArjunDev • 17-12-2024 13:18

ഉടനെ റെഡിയാക്കാന്നേ... അധികംവൈകില്ല.. 💯

ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം ജാക്ക്.. 😍😍😍

Anonymous • 18-11-2024 00:07

Bro story veere level ♥️

_ArjunDev • 17-12-2024 13:17

👍❤️❤️

Devil With a Heart • 17-11-2024 22:58

അർജ്ജുനാ മോനേ സുഖം തന്നെ?..വായിക്കാൻ ഒരുപാട് ലേറ്റ് ആയതിൽ ക്ഷമിക്കുമല്ലോ ല്ലേ 🫣...വന്നത് കണ്ടിരുന്നു വായിക്കാൻ ടൈം കിട്ടീല... എന്തായാലും ഈ ട്രാക്ക് എനക്ക് റൊമ്പ പുടിച്ചു പോച്ച്..😌❤️ വർഷേച്ചി മാതിരി ഡ്രൈവിൽ സൂക്ഷിക്കാൻ ഉള്ള ഐറ്റം ഇൻ ദി മേക്കിങ് ആണന്ന് ആലോചിക്കുമ്പോ ഒരു സന്തോഷം!!... പിന്നെ എന്നത്തേയും പോലെ കോമഡി ഒക്കെ നൈസ് ആയി തന്നെ ഉണ്ട് പിന്നെ അവന് സ്വാഭാവികമായും അവന്റെ മീനുവിനെ പറ്റിയുള്ള വർണ്ണനകൾ... എങ്ങനെടാ ഉവ്വേ ഇതൊക്കെ സാധിക്കുന്ന റഫറൻസ് ആയിട്ട് നീ വല്ലതും വെച്ചിട്ടുണ്ടോ? അന്യായ visualisation!!... 87 പേജ് ഉണ്ടേലും വായിച്ച് പോയതറിഞ്ഞില്ല സത്യം!! സാധാരണയെക്കാൾ വേഗത ഈ പാർട്ടിനു തോന്നി.. കുറച്ചൂടെ Interesting ആയതുകൊണ്ടാകും... കൊറെയേറെ വീടിന് പുറത്തുള്ള കാര്യങ്ങൾ ഉള്ളതുകൂടെ കൊണ്ടാകും...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... എത്ര വൈകിയാലും അതിങ്ങെത്തിയാൽ മാത്രം മതി 🙂❤️

ശ്രീജിത്ത് • 25-11-2024 23:23

ആർജ്‌ജുൻ വെയ്റ്റിംഗ് ആണ് ട്ടാ അടുത്ത ഭാഗത്തിനായി

_ArjunDev • 17-12-2024 13:13

വൈകാതെ റെഡിയാക്കാം ബ്രോ.. 👍❤️❤️

_ArjunDev • 17-12-2024 13:17

ചെറിയകുറച്ചു വള്ളികൾപിടിച്ചിട്ട് എയറിലായ്രുന്നു മോനേ... ഇപ്പോഴാ നിലത്തിറങ്ങിയേ... അതാണ്‌ കമന്റിന് മറുപടിയിടാനും ലേറ്റായത്.. 😢

ഈ വാക്കുകൾക്ക് സ്നേഹത്തിന് ഒത്തിരിനന്ദി ഡാ... അടുത്തഭാഗം അധികംവൈകാതെ റെഡിയാക്കാന്നേ.. 😘😘😘

Devil With a Heart • 22-12-2024 13:53

നീയും വള്ളിക്കെട്ടും പുതിയ സംഭവം ഒന്നുമല്ലല്ലോ 😂... അടുത്ത ഭാഗം കണ്ടു രാത്രി വായിച്ചിട്ട് അഭിപ്രായം ഇട്ടേക്കാം ❤️

Shiju • 15-11-2024 23:39

കഥ അത്രയ്ക്ക് നല്ലതായത് കൊണ്ടല്ലേ ബ്രോ ബാക്കി ചോദിക്കുന്നത് കിട്ടാവുന്നിടത്തെല്ലാം തപ്പി ആണ് ബാക്കി വായിച്ചു വച്ചു മുന്നോട്ടെങ്ങാനാണെന്നറിയാതെ നിന്നാണ് ബാക്കി ചോദിക്കുന്നത്.. അത് മോശം ആയത് കൊണ്ടാണോ ഒരിക്കലുമല്ല

_ArjunDev • 17-12-2024 13:12

ബാക്കി ചോദിയ്ക്കുന്നതല്ല പ്രശ്നം, ഒരു വാക്കുപോലും അഭിപ്രായംപറയാതെ ബാക്കിമാത്രം ചോദിയ്ക്കുന്നതാണ്... പിന്നെ അങ്ങനെയുള്ള കമന്റ്സിന് റിപ്ലൈ ചെയ്യില്ലാന്ന് പറയാനുള്ള സ്വാതന്ത്ര്യംപോലും എനിയ്ക്കില്ലേ..😂

യാമിക • 14-11-2024 19:33

ദേവേട്ടാ... 😁എഴുതി തുടങ്ങിയോ അടുത്ത പാർട്ട്‌ 🤗😘💃🏻

_ArjunDev • 17-12-2024 13:11

👍❤️❤️

DARK MILLAR • 14-11-2024 17:27

മച്ചാനെ ഡാർക്ക്‌ മില്ലർ
ആണേ സാദനം ഒരു രക്ഷയുമില്ല കൂടുതൽ കൂടുതൽ നന്നായി വരുവാണല്ലോ 🔥 ഒരു അപേക്ഷ ഉണ്ട് അടുത്ത പാർട്ട്‌ എന്ന് വരും എന്നൊന്ന് പറയാവോ 😁 ഇടക്ക് വന്നു ഇങ്ങനെ നോക്കണ്ടല്ലോ പറഞ്ഞ ഡേറ്റ് നു വന്നാൽ മതീല്ലോ
എന്ന് സ്നേഹപൂർവ്വം DARK MILLAR

_ArjunDev • 17-12-2024 13:10

താങ്ക്സ് ബ്രോ... നല്ലവാക്കുകൾക്ക് സ്നേഹം.. 👍❤️

Babbu • 13-11-2024 23:06

Kollam bro.you are a good writer.nerthi pokaruthatta evide ulla pala kadhakalum edakk nerthi... So please continue full support ❤️

_ArjunDev • 17-12-2024 13:10

താങ്ക്സ് ബ്രോ.. 👍❤️

Ponnu • 13-11-2024 22:17

❤️

_ArjunDev • 17-12-2024 13:35

❤️

മുത്തു • 12-11-2024 14:27

അണ്ണൻ എവിടെ ഉണ്ടോ അവിടെ നമ്മളുണ്ട് 😂🤍
അണ്ണാ പെട്ടൊന്ന് ആയിക്കോട്ടെ 😂

_ArjunDev • 12-11-2024 20:38

ഹല്ലപിന്നെ.. 😂

Han • 12-11-2024 09:15

വൗ…..
കാത്തിരിക്കുകയായിരുന്നു.
ഇന്നാണ് വായിച്ചത്.
സൂപ്പർ….
പരാതി പേജ് കുറഞ്ഞതിൽ മാത്രം…..♥️

_ArjunDev • 12-11-2024 20:39

ഇതിൽക്കൂടുതൽ പേജ്കൂട്ടണമെങ്കിൽ മനഃപൂർവ്വം അതിനായിത്തന്നെ ചെയ്യണം... അത് തല്ക്കാലം സാധ്യമാകാത്തതിനാൽ പരാതി അംഗീകരിയ്ക്കുന്നു.. 😂

താങ്ക്സ് ബ്രോ, വാക്കുകൾക്ക്.. 👍❤️❤️

Arapaima • 11-11-2024 23:52

Appo aduthathu varan vaikum Allee....
Sankadam und

കിളി • 11-11-2024 17:56

നല്ല എഴുത്ത്... എല്ലാരേം കൊണ്ടും പറ്റുന്ന നിസ്സാര സംഭവം അല്ല സഹോദര എഴുത്തില്‍ ഫലിതം കൊണ്ടുവരാന്‍... നിങ്ങള്‍ക്ക് എഴുതാൻ നല്ല കഴിവുണ്ട്... അത് എവിടെയെങ്കിലും ദയവായി ഉപയോഗപ്പെടുത്തുക.. 🙌🙌
വളരെ നല്ലതായി എഴുതി..

_ArjunDev • 12-11-2024 08:47

ഇപ്പൊ എന്റെ സന്തോഷത്തിനുവേണ്ടി മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ... അതാണല്ലോ പ്രധാനമായും വേണ്ടത്.. 😍

താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️❤️

Krish • 11-11-2024 02:24

Bro onnum parayanila eniku ishtava brode katha ithu niruthathe full complete cheythu thannal mathi.Njn ottaku akumbol akke ulla kootu doctorooty annu so njn Katta waiting annu

ഓച്ചിറക്കാരൻ • 12-11-2024 08:32

എന്റെ പൊന്നടാവ ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂

ദഹന കമ്മിറ്റി • 12-11-2024 17:12

അയ്യോ.. വീട്ടുക്കാരെയും നാട്ടുകാരെയും ഒക്കെ അറീച്ചോ... 🥲

എപ്പഴാ അടക്കം.. ചടങ്ങൊക്കെ എന്തായി..... 🫡

ആവശ്യമുണ്ടെങ്കിൽ വിളിക്കണേ..

_ArjunDev • 12-11-2024 20:40

താങ്ക്സ് ബ്രോ.. 😍😍😍

_ArjunDev • 12-11-2024 08:46

താങ്ക്സ് ബ്രോ... എങ്ങനെ നന്ദി പറയണമെന്നറിയില്ല ഈ വാക്കുകൾക്ക്.. 👍❤️❤️

സൂര്യമോൾ • 10-11-2024 03:54

എന്താ പറയാ.. 🥰😘

ഒരുപാട് ഇഷ്ട്ടപെട്ടു😍
അടുത്ത part ഇനി
എന്നാണെന്നുമാത്രം
പറഞ്ഞാൽ മതി..

The tiger • 11-11-2024 00:43

അവൻ ഒരുപാട് പണി ഉള്ളതാണ് ജോലി തിരക്കിനിടയിലാണ് ഇതൊക്കെ എഴുതുന്നത് നമുക്ക് സമയം കൊടുക്കാം നല്ല സമയം എടുത്ത് എഴുതുമ്പോൾ ഇതുപോലെ ആസ്വദിച്ച് നമുക്ക് വായിക്കാൻ പറ്റും പിന്നെ അവനും ആസ്വദിച്ചെഴുതണമല്ലോ എന്നാലെ നല്ലൊരു കഥയുണ്ടാവുള്ളൂ അതുകൊണ്ട് നമുക്ക് കാത്തിരിക്കാം അവൻ സമയം പോലെ എഴുതി ഇടട്ടെ

_ArjunDev • 12-11-2024 08:45

ടൈറ്റ് ഷെഡ്യൂളാണ്... ഫ്രീയായാൽത്തന്നെ കുക്കിങ്ങും ഉറക്കവും കഴിഞ്ഞുവരുമ്പോൾ പിന്നെ സമയമില്ല.. 😢

Rajesh • 09-11-2024 09:19

സൂപ്പർ അടുത്ത പാർട്ട്‌ എപ്പോൾ ഇടും bro

_ArjunDev • 09-11-2024 13:04

സമയമെടുക്കും..

അഭിമന്യു • 08-11-2024 23:19

അടിപൊളി...! ❤️❤️❤️ കൊറേ വർക്ക്‌ ഒള്ളൊണ്ട് ഇപ്പഴാ വായിക്കാൻ പറ്റ്യേ...! എന്തായാലും സാനം പൊളിച്ചിട്ടുണ്ട്...! നിങ്ങടെ കഥ വായിക്കുമ്പഴാ എനിക്ക് എന്റെ കഥയെഴുതാൻ ഒരു ത്വര വരുന്നത്...! ❤️❤️

_ArjunDev • 09-11-2024 07:50

താങ്ക്സ് ബ്രോ.. ❤️ നല്ലവാക്കുകൾക്ക് ഒത്തിരിസന്തോഷം.. 👍❤️❤️

സൂര്യമോൾ • 10-11-2024 03:57

അഭിമന്യു ബ്രോ..🤩
ബ്രോടെ കഥ എവിടെ
അതിനും waiting ആണ് കേട്ടൊ

Dude • 08-11-2024 19:43

Sambavam scenee  thenneeee🔥

_ArjunDev • 08-11-2024 21:33

താങ്ക്സ് ബ്രോ.. 👍❤️❤️

Anandhu Mohan • 09-11-2024 10:20

ഇതിന്റെ ഫുൾ സ്റ്റോറി എവിടേലും കിട്ടുമോ ബ്രോ

_ArjunDev • 09-11-2024 13:03

അതിന് എഴുതി തീർന്നാലല്ലേ ഫുൾസ്റ്റോറി കിട്ടുള്ളൂ... എഴുതി കഴിയുമ്പോൾ ഇവിടെത്തന്നെ ഫുൾസ്റ്റോറി വന്നോളും.. 🙏

Joy • 08-11-2024 17:42

ഓ അടിപൊളി മോനെ ഒന്നും പറയാനില്ല കഥ സൂപ്പർ 👌👌👌🙏

_ArjunDev • 08-11-2024 21:33

താങ്ക്സ് ബ്രോ.. 👍❤️❤️

സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ • 12-11-2024 13:46

ഒറ്റ വാക്ക്..... ഇഷ്ട്ടപെട്ടു ❤️❤️❤️

_ArjunDev • 12-11-2024 20:40

താങ്ക്സ് ബ്രോ.. 👍❤️❤️

ശ്രീജിത്ത് • 08-11-2024 15:42

ആർജ്‌ജുൻ ബ്രോ അടുത്ത ബിയറടി പരിപാടിയില്ലേ അതിനു വെയ്റ്റിംഗ് ആണ് ട്ടാ ആരതി ചേച്ചീടെ അനിയത്തി അച്ചൂ കൂടി വരുമ്പോഴാണ് അടുത്ത പൂരം കൊടിയേറാൻ പോകുന്നേ കട്ട waighting ആണ് ട്ടാ ഈ അധ്യായം തന്നെ രണ്ടു പ്രാവശ്യം വായിച്ചു കഴിഞ്ഞു ആർജ്‌ജുനാ നീ വേറെ ലെവൽ ആണ് ട്ടാ

_ArjunDev • 08-11-2024 21:34

താങ്ക്സ് ഡാ മുത്തേ... ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘

Sachin • 08-11-2024 23:56

Ithinte fullstory evde kittum

_ArjunDev • 09-11-2024 07:49

ഇത് കംപ്ളീറ്റഡ് ഒന്നുമല്ല ബ്രോ... ഇവടെത്തന്നെ ഫുൾ ഉണ്ടാവും.. 👍❤️

സ്വപ്ന സഞ്ചാരി • 08-11-2024 15:03

എന്റെ പൊന്നു മച്ചാനെ അന്യായം തന്നെടേയ് ചിരിച്ച് ചിരിച്ച് അടപ്പെളകി... ഓരോ വിഷ്വലും കണ്ണിനു മുന്നിൽ വന്ന് പോകുന്ന പോലുണ്ട് ആ ഷാപ്പ് സീനൊക്കെ🔥 ലാസ്റ്റ് പാർട്ട് ഹെമ്മേ ചിരിച്ച് പതം വന്ന്

_ArjunDev • 08-11-2024 21:35

താങ്ക്സ് ബ്രോ... ഇഷ്ടമായീന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.. 😘😘😘

Knight rider • 08-11-2024 13:00

ഹല്ലേലുയ സ്തോത്രം സ്തോത്രം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

_ArjunDev • 08-11-2024 21:36

താങ്ക്സ് ബ്രോ.. 👍❤️❤️

സൂര്യ പുത്രൻ • 08-11-2024 09:58

Nice nannayirinnu orupadu ishttayi

_ArjunDev • 08-11-2024 21:37

താങ്ക്സ് ബ്രോ.. 👍❤️❤️

Romeo • 08-11-2024 08:47

ഇറോട്ടിക് ലവ് സ്റ്റോറി ❌ ഇറോട്ടിക് കോമഡി സ്റ്റോറി ✅

_ArjunDev • 08-11-2024 21:38

😂😂😂

Shankar • 08-11-2024 23:45

ചിരിക്കണോ.. എടാ മണ്ടൂസേ.. മുകളിൽ ടാഗ് നോക്കടാ.. ഇത് e.l.s അല്ല.. രതിഅനുഭവങ്ങൾ ആണ്... 🙂

_ArjunDev • 09-11-2024 07:47

അത് ടാഗ് സെലക്ട്‌ ചെയ്തപ്പോൾ മാറിപ്പോയതാണ്.. 😂

Shankar • 10-11-2024 15:34

ഒരു കൈയഭത്തം ആർക്കും പറ്റും.. പക്ഷെ... ബ്രോ... സത്യം പറ... ഇത് അറിഞ്ഞു കൊണ്ട് ചെയ്തതല്ലേ.. 🥲

_ArjunDev • 12-11-2024 08:43

ഏയ്‌.. ടാഗിലൊന്നും നമ്മൾ വെള്ളം ചേർക്കാറില്ല.. 😂

Shankar • 12-11-2024 17:15

മദ്യത്തിൽ വെള്ളം ചേർക്കാം.. പക്ഷെ ടാഗിൽ ചേർക്കില്ലന്നോ.. നല്ല കാര്യായി... 😌

Sree • 08-11-2024 08:44

ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം 🥰

_ArjunDev • 08-11-2024 21:38

താങ്ക്സ് ബ്രോ.. 👍❤️❤️

anoop francis • 08-11-2024 08:36

Super... Randu platformilum vayikunundu.. Repeat cheythu vayichettum madukunilla..

Joseph • 08-11-2024 17:15

Randennam ethan

_ArjunDev • 08-11-2024 21:39

എന്നുവെച്ചാ മടുക്കാൻവേണ്ടി വായിയ്ക്കുവാണോ..?? 😂

കുമ്പിടി • 08-11-2024 08:31

ഇതുപോലെ എഴുതാൻ നിനക്കേ സാധിക്കൂ 💯

_ArjunDev • 08-11-2024 21:40

🫣🫣🫣