← Back to എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്] · approved reader discussion

The tiger • 22-01-2025 17:03

ഹായ് ഡാ കുട്ടാ സുഖമാണോ നിനക്ക്? മൂന്നു ദിവസമായി ഡിസ്ചാർജ് ആയിട്ട് ഇപ്പോൾ ചെറുതായിട്ടൊക്കെ ജോലിക്ക് പോകുന്നുണ്ട്. നിനക്ക്  പ്രശ്നമൊന്നും ഇല്ലല്ലോ അസുഖമൊക്കെ പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു

മുത്തു • 06-01-2025 02:45

വായിച്ചതാണേലും എന്നും ഈ കഥക്ക് ഒരേ ഫീൽ ആണ് 🤍✨😁

ഹർഷൻ • 29-12-2024 11:42

അജ്ജു ഹൂയ്‌ 🖐️  ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് അടുത്ത പാർട്ട്‌ ന്യൂ ഇയർ ന് കാണുമോ 🤗

_ArjunDev • 29-12-2024 21:27

ഉണ്ടാവുംന്നേ.. 😌

ഏകാന്തപഥികന്‍ • 27-12-2024 21:04

Bro..കിടു എഴുത്ത്.. വായിക്കുന്ന ഫീൽ അല്ല ശരിക്കും ആ രംഗം കാണുന്ന ഫീൽ ആണ് കഥ വായിക്കുമ്പോള്‍ കിട്ടുന്നത്..

_ArjunDev • 29-12-2024 21:27

താങ്ക്സ് ബ്രോ.. 😍😍😍

ജോർജ് • 26-12-2024 19:09

ഒന്നൂറുപ്പ്.. ഏതോ കഞ്ചാവ് ഇട്ട് കലക്കിയ കള്ളാ ആ ഷാപ്പുകാരൻ കൊടുത്തേ... 😄😄😄

നൻപാ..... പതിവ് പോലെ ഈ പാർട്ടും.. A+... മീനച്ചിയെ കൊണ്ട് പാവം സിത്തു നാണം കേട്ടു...   പിന്നെ സിത്തു.. നീ കുറച്ചു അശ്ലീലം കാട്ടി എങ്കിലും ഓവർ ആയില്ല.. വേറെ വല്ലവരും ആയിരുന്നെ മീനാക്ഷി പിറ്റേ മാസം ശർദിക്കുംപോളെ കാര്യം അറിയൂ... നീ മാന്യൻ ആടാ... 🥰🥰. I am proud of u.... നീ ആണുങ്ങൾക്ക് ഒരു  പാഠപുസ്തകം ആണ്... ആ ജോക്കുട്ടൻ എന്തോന്ന്... ഇങ്ങനെ ഇട്ട് സിത്തുനെ പുഴുങ്ങാൻ.... കെട്ടിയോളുടെ കൂടെ കൂടി അഹങ്കാരം ആയി.. സിത്തു.. അവനെ ഒന്ന് നോക്കി വെച്ചോ... മീനാച്ചിന്റെ അളവെടുക്കൽ 😄😄😄.. ഇങ്ങേനെയും ഒരു പൊട്ടത്തി... 15..200 പോത്ത്.... ഈ ഇടുക്കി കാർക്ക് ചെറിയ കണക്ക് ഒന്നുമില്ല.  അവരുടെ സ്നേഹം ആണ് ഇങ്ങനെ കാണിക്കുന്നേ... പിള്ളേരൊക്കെ ഉള്ളതല്ലേ ഒരു പങ്ക് ഞാനും വാങ്ങി എന്ന്...
സിത്തൂന്റെ പാചകം... നാവിൽ വെള്ളം വന്നുപോയി... അടുക്കളയിൽ ഒരു വൈബ് തന്നെ ആയിരുന്നു... അതിനിടയിൽ ഹണിബീ.... ആരായാലും സാനം ആണെന്നെ വിചാരിക്കൂ.. സിത്തൂനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... ഏതായാലും മീനാക്ഷി ജോക്കുട്ടനെ മുടിപ്പിച്ചു കാണില്ല എന്ന് വിചാരിക്കുന്നു.... അമ്മാതിരി ലോഡ് ആണ് ചുമന്നോണ്ട് വന്നിരിക്കുന്നെ.... പാവം വല്ലതും കഴിച്ചോ ആവോ... ജോക്കുട്ടൻ വാങ്ങി കൊടുത്തു കാണും.. ഇല്ലേ ഫുദ്ദേ ഫുദ്ദേ എന്ന് മീനച്ചി കരയുമല്ലോ 😄.. എന്താ മീനാക്ഷി ഇത് പാവം എങ്ങെനെ എങ്കിലും ഒന്ന് settle ആകാന്ന് വിചാരിച്ചു ആ തട്ടത്തെ ഒന്ന് വളച്ചൊണ്ട് വന്നപ്പോൾ കറക്റ്റ് ആയി ഒറ്റി.... അത്ര സ്നേഹം ആണേൽ ഒന്നിരുന്നു സംസാരിച്ചു കോംപ്ലിമെന്റസ് ആക്കിക്കൂടെ... ഇനി പാവം സിത്തൂന്റെ ഗതി എന്താണാവോ.. ഏതും പോരാത്ത ആരതി ആണ്... ശ്ശോ... ഇനി എന്തൊക്കെ കാണണം...
സൂപ്പർ പാർട്ട്‌ ആയിരുന്നൂ അർജുൻ... ജോലിയിൽ പെട്ട് പോയിരുന്നു അല്ലെ.. അതാണ് താമസിക്കുന്നെ എന്ന് വിചാരിച്ചിരുന്നു... സമയം പോലെ എഴുതിയാൽ മതി...
Belated Happy ക്രിസ്മസ്.... 💐🥳🎊🌟🎉💫..
ആൻഡ് അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ.  വരുന്ന വർഷം ഒരു നല്ല വർഷമായി തീരട്ടെ കൂടെ ഒരു നല്ല പെൺകുട്ടിയും ജീവിതത്തിൽ കടന്ന് വരട്ടെ എന്ന് ആശംസിക്കുന്നു...
🎉🌟💫🎊🎁❤️❤️❤️❤️❤️❤️❤️
സ്നേഹം.

ഹർഷൻ • 29-12-2024 11:35

എന്റെ മാഷേ അവനെ വെറുതെ വിട്ടേക് വെറുതെ പെണ്ണ് കെട്ടിക്കാൻ ഒരുങ്ങണ്ട..🙏 കൊച്ചി രാജാവിൽ ജഗതി ചേട്ടൻ പറഞ്ഞത് പോലെ കുതിച്ചു പായുന്ന പടകുതിരേ പിടിച്ചു തൊഴുത്തിൽ കെട്ടിയാവസ്ഥാ ആവും വെറുതെ മെടാമെടാ ചാണകം ഇട്ടോണ്ട് ഇരിക്കണ്ടി വരും 😅 അല്ലാഞ്ഞിട്ട് തന്നെ ഇവന്റെ ഓരോ പാർട്ട്‌ വരുന്നത് ഒന്ന്‌ രണ്ടു മാസം കൂടുമ്പോഴാ    കല്യാണം കഴിഞ്ഞാൽ ഇവൻറെ പേരക്കുട്ടിടെ ചോറൂണ്ന് നോക്കിയാൽ മതി ഡോക്ടരൂട്ടിടെ അടുത്ത പാർട്ട്‌ 😂

ജോർജ് • 29-12-2024 20:02

കൊള്ളാം നമുക്ക്  എഴുതാൻ വേണ്ടി അവന്റെ ജീവിതത്തിൽ ഒരു സന്തോഷവും വേണ്ടാ എന്നാണോ... പിന്നെ ന്യൂ ഇയർ wish പറയുമ്പോ അങ്ങനെ ഒരു കാര്യമൊക്കെ അല്ലെ പറയേണ്ടത്... അവൻ അവന് സൗകര്യം ഉള്ളപ്പോ എഴുതും... ഫസ്റ്റ് അവന്റെ ജീവിതം അതുകഴിഞ്ഞേ ഉള്ളൂ  കഥ...
അവൻ നാലുവർഷമായി ഇതിന്റെ പുറകെ... മറ്റൊരു platformil എഴുതി ഒരു കരക്ക്‌ എത്തിച്ചതാ അതിൽ പൂർണ തൃപ്തി ഇല്ലാത്തോണ്ട് വീണ്ടും ഇവിടെ വന്നു.... ഒറ്റ കാര്യമേ ഉള്ളൂ അവന്റെ മനസിന്‌ satisfied ആയാൽ മാത്രമേ ഏതൊരു പാർട്ടും പോസ്റ്റ്‌ ചെയ്യുള്ളു... അവൻ അവന്റെ കംഫർട് സോണിൽ എഴുതട്ടെ സൗകര്യം ഉള്ളവർ വായിക്കും...
സ്നേഹം
❤❤❤

_ArjunDev • 29-12-2024 21:27

കള്ളൻ.. കണ്ടുപിടിച്ചു.. 😂

_ArjunDev • 29-12-2024 21:24

ജോർജ്ജീ.. 😍

ഇതിനൊക്കെ എങ്ങനെയാ റിപ്ലൈ ചെയ്യുന്നതെന്ന് അറിയാമ്പാടില്ലാന്നേ.. 😍😍

പനിപിടിച്ചു കിടപ്പാന്നേ... തലപൊങ്ങുന്നില്ല... ക്രിസ്മസ് ഈവിന് പള്ളീൽ പോയതുമാത്രേ ഓർമ്മയുള്ളൂ... പിന്നെ ഇപ്പോഴാ തലപൊന്തീത്... 🥹

കഥയെക്കുറിച്ച് പറഞ്ഞവാക്കുകൾക്കൊക്കെ ഞാനെന്താ മറുപടിപറയുക... ഒത്തിരിസന്തോഷം.. 😍

പിന്നെ ചേച്ചിയ്ക്കു സുഖമല്ലേ..?? ഞാൻ തിരക്കീന്ന് പറയണേ... എല്ലാർക്കും എന്റെവക ഹാപ്പിന്യൂയർ ഡാ..👍❤️

Unknown vaazha • 18-01-2025 07:07

Moncy anna ningal idem👀👀👀

Fayiz Mohamed • 26-12-2024 18:24

വായിച്ചിട്ട് വരാം

Fayiz Mohamed • 28-12-2024 01:13

അങ്ങനെ ഈ പാർട്ടും പൊളിച്ചു ❤️എനിക്ക് മനസ്സിലാവാത്തത് എങ്ങനെയാട നീ ഇങ്ങനെ ക്രീയേറ്റീവായിട്ടെഴുതുന്നത്,ഞാനൊക്കെ എക്സാം എഴുതുമ്പൊ ഒരു വാക്കുതക്കെ പിന്നേം പിന്നേം എഴുതികൊണ്ടേയിരിക്കും അതും പല സ്ഥലത്ത് പക്ഷെ നീ ഇത്രേം പേജിൽ അതും ഓരോ സെന്റെൻസും ഒരു ബോറിങ്ങുമില്ലാതെ 🙂 how man how? Eagerly waiting for next✌🏻

_ArjunDev • 29-12-2024 21:15

നമ്മളെ നിർബന്ധിച്ച് എഴുതിപ്പിയ്ക്കുന്നതും നമ്മുടെ സന്തോഷത്തിനായി എഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ടടാ... ഇപ്പൊ മൂഡില്ലാത്ത സമയമാണേൽ ഒരു അക്ഷരംപോലും എഴുതാൻ സാധിയ്ക്കില്ല... അതുകൊണ്ടാണല്ലോ ഓരോ പാർട്ടും ഇങ്ങനെ ലേറ്റാവുന്നത്.. 😢

ഒത്തിരിസ്നേഹം ഡാ.. 😍😍😍

Mikey • 25-12-2024 22:35

Vannuvale eniku happy aayi vayichila .Vayichittu Baki paryam Arjun bro❤️❤️.Wish you a Happy Christmas Bro😘

_ArjunDev • 29-12-2024 21:12

വായിച്ചശേഷമുള്ള അഭിപ്രായത്തിനായി കാത്തിരിയ്ക്കുന്നു മുത്തേ.. 😍😍

സോജു • 25-12-2024 20:09

കോപ്പ്... ഇതിപ്പൊ മലയാളത്തിലെ എല്ലാ വാക്കുകളും വച്ച് എല്ലാ വായനക്കാരും ADയെ പ്രോത്സാഹിപ്പിച്ചു.. ഞാനിനി ഏത് വാക്കുവെച്ച് ADയെ പ്രോത്സാഹിപ്പിക്കും.??🤔

അറ്റ്ലീസ്റ്റ് 'കിടുക്കാച്ചി' എന്ന വാക്കെങ്കിലും വായനക്കാർക്ക്  ബാക്കി വെക്കാമായിരുന്നു. ..... പുല്ല്.. ആ വാക്കും ഇവിടെ ആരോ എടുത്ത് കാച്ചി..

ഞാനിനി എന്തോ പറയും..??😔

ആ കിട്ടിപ്പോയ്....🤓💡

"What a fendastic beutiful part❤️😘"
ഇതുവരെ ഇങ്ങനെയാരും പറഞ്ഞിട്ടില്ല..
ഞാനാര മോൻ..🫣
----------------------

അപ്പൊ AD മച്ചാനെ അടുത്ത പാർട്ടിനും വെയ്റ്റിങ് കേട്ടൊ..

Unknown vaazha • 26-12-2024 03:47

Beautiful nu a missing aan🤣

സോജു • 26-12-2024 19:34

എന്റെ പൊന്ന് വാഴേ.. നീയെന്റെ ആ ഫ്ലോ അങ്ങ് കളഞ്ഞു..

നശിപ്പിച്ച്😔

Abhilasheyyy sattitandaa • 29-12-2024 23:54

Man Next part ennu varum 👀

_ArjunDev • 29-12-2024 21:11

താങ്ക്സ് ഡാ.. 😍😍😍

ഈ സപ്പോർട്ടിനും സ്നേഹത്തിനും എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല.. 😢 വാക്കുകൾ എത്രയൊക്കെ ഉപയോഗിച്ചതാണേലും സ്നേഹത്തിന് ഭാഷയില്ലല്ലോ, അക്ഷരങ്ങളും.. 😘😘😘

Samson • 25-12-2024 19:59

കാത്തിരുന്ന് വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് ഈ പാർട്ട് സൂപ്പർ ആയിരുന്നു അർജുൻ മുത്തേ 😍😍😍😍😍😍😍😍😍 മീനാക്ഷി അല്ലെങ്കിൽ തന്നെ വേറെ ലെവൽ ആണ് കള്ള് കുടിച്ച മീനാക്ഷി വേറെ വേറെ വേറെ ലെവൽ ആണ് 😎😎😎😎

സിദ്ധു ചെക്കൻ ആള് ശരിയല്ല മീനുട്ടി അവന്റെ  എനിമി no 1 ആണ് എന്നാണ് വെപ്പ് എന്നാലും മീനൂട്ടിയുടെ അവിടേം ഇവിടേം ചെക്കന് പിടിക്കണം ഞെക്കണം കള്ള തിരുമാലി

അവസാനം പട്ടാളംപുരുഷുവിനെയും പിള്ളേച്ചനെയും കൊണ്ട് വന്ന് കോമഡി ആക്കിയല്ലോ അർജുൻ ചെക്കാ   waiting for next പാർട്ട് മുത്തേ ❤❤❤❤❤❤❤❤😍😍😍😍😍😍😍

God bless you ❤❤❤❤❤❤❤❤❤❤❤❤   merry christmas and happy new year

🎅🎄❄️☃️🎁 🌲🎄⭐✨

_ArjunDev • 29-12-2024 21:08

എനിമി എന്നുവെച്ച് എത്രയാന്നുമ്പറഞ്ഞാ കൊതിവെള്ളോമിറക്കി ഇരിയ്ക്കാമ്പറ്റുക.. 😂

ഒത്തിരിസ്നേഹം ഡാ ഈ വാക്കുകൾക്ക്... 😍😍

പിന്നെ സുഖമല്ലേ..??

Samson • 30-12-2024 15:14

സുഖം തന്നെ നന്നായിപോകുന്നു നിനക്ക് സുഖംതന്നെ എന്ന് കരുതുന്നു

Samson • 25-12-2024 18:28

വന്നു അല്ലെ വായിച്ചു നോക്കട്ടെ

_ArjunDev • 29-12-2024 21:04

😍😍

MODji • 25-12-2024 08:46

Aattu noott irunn .... Ath ethii... KGF pooleey thennee ... Hype inoodm kathiripinoodm 100/100 neethi pularthunna mothal... Athaan bro ee katha udeey oroo part um... It's super bro

_ArjunDev • 29-12-2024 21:04

ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

കെജിഫ് 😂 കുറച്ചു കുറയ്ക്കാൻ പറ്റോ.. 😂😂

Kevin • 25-12-2024 01:02

പ്രിയ സഹോ ഈ കഥ ആദ്യമായ് ഈ സൈറ്റിൽ വന്നപ്പോൾ മുതൽ ഇതിൻ്റെ പിന്നാലെ കൂടിയ ഒരാൾ ആണ് ഞാൻ.
ഇത് ആദ്യമായി ഇവിടെ ബ്രോ ഇട്ടപ്പൊ തന്നെ ഒരുപാട് തവണ വായിച്ചു...പിന്നെ ഇവിടുന്ന് നിർത്തി വേറെ പല സ്ഥലത്ത് ഇട്ടാപ്പോ അവിടേം പോയ് വായിച്ച്..(but aa site il വായിച്ച് തുടങ്ങിയപ്പോ ഇതിൻ്റെ പത്തിലൊന്ന് സുഖം പോലും കിട്ടിയില്ലെന്നുളതാ സത്യം..😌.. അത്കൊണ്ട് അത് പകുതിക്ക് വെച്ചു തന്നെ നിർത്തി..)....
ഇപ്പൊ ഇവിടെ വീണ്ടും വന്നപ്പോ പിന്നേം വായിച്ചു..ഒരു മടുപ്പും തോന്നിയില്ല... അതിനു മെയിൻ കാരണം നിങ്ങടെ ഈ എഴുത്ത് ആണ്...ഒരു രക്ഷയില്ല അണ്ണാ...🔥🔥
അത്കൊണ്ട് pls continue..🙂
അന്ന് ഇവിടുന്നു നിർത്തിയത്തിൻ്റെ ഏകദേശം എത്താർ ആയെന്നു തോന്നുന്നു...അത്കൊണ്ട് ആണെന്ന് തോനുന്നു വല്ലാത്തൊരു സന്തോഷം പോലെ...😁.. ഇവിടെയുള്ള ബാക്കി ആൾക്കാരെ പോലെ ഞാനും ബാക്കി ഭാഗത്തിനായ് കട്ട വെയിറ്റിംഗ് ആണ്...😋
പിന്നെ... തെരക്ക് ആണെന്ന് അറിയാം...എന്നാലും അധികം വയ്‌കിക്കാതെ തരാൻ പറ്റ്വോ ser..🫣
എന്ന് പ്രിയപ്പെട്ടൊരു വായനക്കാരൻ..😁
And by the by Happy Christmas 🫂❤️😌🎄

_ArjunDev • 29-12-2024 21:02

അന്ന് ഇവിടെയിട്ടത് 21 പാർട്ട്‌ വരെയാണ്... അതിനുശേഷം മൂന്നുപാർട്ടുകൾ കൂടി ഇട്ടിട്ടുണ്ട്... 👍❤️

പിന്നെ മേലേപ്പറഞ്ഞ വാക്കുകൾക്ക്.. സ്നേഹത്തിനൊക്കെ ഒത്തിരിസന്തോഷം ബ്രോ.. 😍

അടുത്തഭാഗം അധികംവൈകാതെ വരും..💯 അപ്പോഴും ഈ സ്നേഹവും പിന്തുണയും കൂടെയുണ്ടാവുമെന്ന് കരുതുന്നു.. 👍❤️

ഒത്തിരിസ്നേഹത്തോടെ 😍😍😍

Kevin • 30-12-2024 01:17

Reply ചെയ്തതിനു നന്ദി ബ്രോ...😌
അന്ന് 21 വരെ ആയിരുനല്ലേ ....oke..
പനി പിടിച്ചെന്ന് മുകളിൽ വായിച്ചു... ഇപ്പോൾ എല്ലാം ഓക്കേ ആയെന്ന് വിശ്വസിക്കുന്നു...
പിന്നെ ഈ last പറഞ്ഞ സ്നേഹത്തിൻ്റെ ഒക്കെ കാര്യം...പൊന്നു ചെങ്ങായി അനക്ക് തോന്നുന്നുണ്ടോ അതിൻ്റെ അളവിൽ ഒരു കുറച്ചിൽ വരുമെന്ന്... അത് ഇനി കൂടത്തെ ഉള്ളു...
അപ്പോൾ അടുത്ത പാർട്ടിൽ കാണാം സഹോ...
All the best and Advanced New year wishes..😌❤️

POWERESH • 24-12-2024 23:41

സത്തെന്ന് നെനെച്ചൻ അണ്ണാ 🥲
ചുമ്മാ പറഞ്ഞതാ അണ്ണോ
വായിച്ചിട്ട് വരാം കേട്ടോ

_ArjunDev • 25-12-2024 12:42

വോക്കെ മുത്തേ.. ❤️👍

Tom • 24-12-2024 02:57

Waiting 25 episode in  newyear 💕💕💕💕😍😍🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡 2025 . കുറച്ച് erotic scenes plz macha waiting

_ArjunDev • 25-12-2024 12:44

സന്ദർഭത്തിന് അനുയോജ്യമാണെങ്കിൽ മാത്രമേ എന്തിനും വിലയുള്ളു ബ്രോ... അല്ലേൽ കുത്തിക്കയറ്റിയതായി ഫീൽചെയ്യും... 👍❤️

manu • 23-12-2024 17:27

കൊള്ളാം, നിന്റെ സംസാരശൈലി ഇഷ്ടായി

_ArjunDev • 23-12-2024 18:27

താങ്ക്സ് ബ്രോ.. 👍❤️

ഹർഷൻ • 24-12-2024 23:13

മുഴുവനും വായിച്ചു ദേ ഇപ്പൊ നിർത്തിതെ ഒള്ളു..  എന്താ ഞാൻ പറയണ്ടത് അജ്ജു?കുറെ താമസിച്ചാൽ എന്ത്‌ ഇതുപോലെത്തെ കിണ്ണംകാച്ചിയ എഴുത്തു അല്ലേ  "ബ്രാഡിലിയുടെ ശിഷ്യാ നിന്റെ റൈറ്റ് ബ്രെയിനിൽ ഒള്ളത് "🙏👍 പിന്നെ മീനാക്ഷിക് എന്തോ ഒരു മാറ്റം വന്നപോലെ എന്തടാ നാറി, പട്ടി, ചെറ്റേ, എന്നൊക്കെ വിളിച്ചിരുന്നവൾ ഇപ്പൊ," സിത്തു" എന്നായാലോ വിളി റൊമാൻസ് മണക്കുന്നുണ്ടാട്ടോ 🤔 പിന്നെ തട്ടത്തിൻ മറയത്തിനെ എന്തിനാണോ ആവോ???  പിന്നെ അജ്ജു ഞാൻ ഇപ്പോഴാ ഒരു കാര്യം ശ്രെദ്ദിച്ചത് മീനാക്ഷി ഹൗസ് സർജൻസി ചെയുന്നു എന്നാലെ പറഞ്ഞത് 22,23 വയസ്സ് (പാസ്റ്റലെ കാര്യമാ പറയണേ ) സിദ്ദു ഹോട്ടൽ മാനേജ്മെന്റ് student 18 അല്ലേൽ 19 പക്ഷേ രജിസ്റ്റർ മാര്യേജ് ചെയ്യണേ 21 വേണ്ടേ 😅 എന്തായാലും അനക് ഇരിക്കട്ടെ ഒരു ഹാപ്പി ക്രിസ്മസ് പുതുവത്സര ആശംസകൾ ❤😘  പിന്നെ നീ എനിക്ക് റിപ്ലൈ തരുമ്പോ "താങ്ക്സ് ബ്രോ "എന്നാ കേവലം രണ്ടു വാക്കിൽ ഒതുക്കുമ്പോ എനിക്ക് വിഷമം ഒന്നും ഇല്ല പക്ഷേ നല്ല സങ്കടമുണ്ട് 😂 കുറച്ചു കൂടി ആവാം കേട്ടോ റിപ്ലൈയുടെ ലെങ്ത് അത് കൊണ്ട് നിന്റെ ഹൈപ്പ് കുറയാൻപോവുന്നില്ല വൺ ആൻഡ് ഒൺലി അർജുൻ ദേവ് ❤❤❤

_ArjunDev • 25-12-2024 12:54

നമ്മൾ ആരോടു സംസാരിയ്ക്കുമ്പോഴും അതിന്റെ ദൈർഘ്യം കൂടുകയും കുറയുകയും ചെയ്യുന്നത് സംസാരിയ്ക്കുന്ന കണ്ടന്റിനെ ആശ്രയിച്ചായ്രിയ്ക്കില്ലേ... അത്രേയുള്ളൂ സംഭവം.. 😂

വെറുതെ റിപ്ലൈയുടെ വലിപ്പംകൂട്ടാനായി വീട്ടിലെ ആധാരമെടുത്ത് പകർത്തിയെഴുതാൻ പറ്റൂലല്ലോ.. 🫣

പിന്നെ പ്രായത്തിന്റെകാര്യം; പ്രോപ്പറായി വായിച്ചാൽ മാറാവുന്ന സംശയമേയുള്ളൂ അത്.. 😌

അതുപോലെ പേര് വിളിച്ചാൽ റോമാൻസ് മണത്താൽ നമ്മളൊക്കെ സ്വന്തമായ്ട്ട് നേഴ്സറി തുടങ്ങേണ്ട സമയം കഴിഞ്ഞില്ലേ..?? [റിപ്ലൈയുടെ ലെങ്ത്കൂട്ടാനായി ആഡ് ചെയ്തതാട്ടാ.. 😂]

എന്തായാലും ഈ സ്നേഹത്തിന് ഒത്തിരിനന്ദി ബ്രോ.. 😍😍😍

ഹർഷൻ • 25-12-2024 13:36

"വെറുതെ റിപ്ലൈയുടെ വലിപ്പം കൂട്ടനായി വീട്ടിലെ ആധാരം പകർത്തി എഴുതാൻ പറ്റില്ലോലോ.." ഇവന്റെ കാര്യം 🤣😅😂 ഓക്കേ ഡാ. ഞാൻ ആദിയം മുതൽ ഒന്നുകൂടെ വായിക്കട്ടെ അവരുടെ വയസ്സ് തെളിയിച്ചുട്ടെ ഉള്ളൂ ബാക്കി കാര്യം..🙂 ടാ മുത്തേ ഹാപ്പി ക്രിസ്മസ്  🤶 🤶 🤶

_ArjunDev • 29-12-2024 20:58

വോക്കെ മുത്തേ.. 😍😍

Bobby • 23-12-2024 12:44

ഈ പാർട്ടും പൊളിച്ചു ബ്രോ ഓരോ കഥാപാത്രങ്ങൾക്കും കൊടുക്കുന്ന സ്പേസ് അടിപൊളി ആണ്. ഈ ഫാമിലിയും ആയിട്ട് ഇവരുടെ ബോണ്ട്‌ കാണുമ്പോ ഭാവിയിൽ ഇവരുടെ ലൈഫിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാനുള്ള സാധ്യത കാണുന്നു. പിന്നെ വേറെ എവിടേലും ഈ സ്റ്റോറിയുടെ ബാക്കി വായിച്ചിട്ടുള്ളവരോട്, ദയവായി വരാൻ പോകുന്ന പാർട്ടുകളെക്കുറിച്ച് മെൻഷൻ ചെയ്യരുത് അത്‌ അർജുൻ ബ്രോ തരുമ്പോ മനസിലാക്കുന്നത് ആണ് നല്ലതെന്ന് തോന്നുന്നു.

_ArjunDev • 23-12-2024 18:27

ചുമ്മാ ഏതേലും രണ്ടു കഥാപാത്രങ്ങളെ തപ്പിക്കൊണ്ടുവന്ന് കഥ വലിച്ചുനീട്ടാനുംമാത്രം മണ്ടത്തരമൊക്കെ ഞാൻ കാട്ടോ ബ്രോ.. 😂 വരും ഭാഗങ്ങളിൽ ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാകും എന്നുതന്നെയാണെന്റെ വിശ്വാസം.. 😍

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😍😍😍

Dilip • 24-12-2024 22:27

വളരെ നല്ല അവതരണം, പലപ്പോഴും റിയൽ ആയി ഫീൽ ചെയതു. Really touching story.

_ArjunDev • 25-12-2024 12:54

താങ്ക്സ് ബ്രോ.. 😍😍😍

Arun Thampi • 23-12-2024 11:40

കഥ രസകരമായി മുന്നോട്ട് പോകുന്നു 💓♥️🌷🌹

_ArjunDev • 23-12-2024 18:24

താങ്ക്സ് ബ്രോ.. 👍❤️❤️

Tom • 23-12-2024 01:15

Newyear varumo kutta 🥰🥰🥰

_ArjunDev • 23-12-2024 18:24

മിക്കവാറും.. 😍

Tom • 23-12-2024 21:05

അപ്പോ വരും tnq kuttaa💕💕

_ArjunDev • 25-12-2024 12:55

😍😍😍

Thunder • 22-12-2024 23:00

വായിച്ചു തീർന്നു ഇനി കാത്തിരിപ്പിൻ്റെ നാളുകൾ

_ArjunDev • 22-12-2024 23:39

ഒത്തിരി കാത്തിരിയ്‌ക്കേണ്ടി വരില്ല... ഉടനെയുണ്ടാവും.. 💯

Arrow • 23-12-2024 13:48

Ne njnangalde muth aada

_ArjunDev • 23-12-2024 18:24

😍😍😍

Vijo • 22-12-2024 21:53

വായിച്ചു എന്നാലും ഇവിടെ കിട്ടുന്ന ഒരു സുഖം അത് എവിടെ വായിച്ചാലും കിട്ടില്ല
😁😁😁😁😁😁😁😁😁
അടുത്ത ഭാഗം വേഗം ഇടാൻ ഞാൻ പറയുന്നില്ല.
കഥ നിർത്താതിരുന്നാൽ മതി അവരുടെ അടിയും ഇടിയും ഒക്കെ

കഥ എന്നത്തെയും പോലെ സുപ്പർ
ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

_ArjunDev • 22-12-2024 23:39

അടുത്തഭാഗം പെട്ടെന്നുതന്നെ ഉണ്ടാകും ബ്രോ... 😍

കഥയുടെ ഇന്റർവെൽ ആകുന്നേയുള്ളൂ... സൊ സമയമെടുക്കും.. 😂

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️❤️

Achuz • 22-12-2024 21:45

Super🔥 അടുത്ത പാർട്ട്‌ വേഗം വരട്ടെ 👍👍

_ArjunDev • 22-12-2024 23:36

വോക്കെ ബ്രോ.. 👍❤️

Devil With a Heart • 22-12-2024 21:38

അർജ്ജുനാ മഹനേ വള്ളികളൊക്കെ ഒഴിഞ്ഞ് എഴുതിയ ഇപ്പാർട്ടും കസറി... ഇപ്പാർട്ടിൽ പ്രത്യേകിച്ച് കഥയുടെ ഗതിയെ അഫക്ട് ചെയ്യുന്നത് നടന്നു എന്ന് തോന്നുന്നില്ല എങ്കിൽത്തന്നെയും വായിച്ചു തീരുന്നത് അറിയുന്നില്ല അത്രേം രസമായിട്ടാണ് ഓരോ സീനും ബിൽഡ് ചെയ്ത് വെച്ചിരിക്കുന്നെ... കൂടുതൽ ഒന്നും പറയാനില്ല ബാക്കിക്കായി കാത്തിരിക്കുന്നു ❤️

_ArjunDev • 22-12-2024 23:36

അറിയാന്നേ... പക്ഷെ കണക്ടിങ് പാർട്ടാണ്... അതുകൊണ്ട് ഒഴിവാക്കാൻപറ്റാത്തകൊണ്ട് എഴുതിയിടുന്നതല്ലേ.. 😂 നാളെയൊരുസമയത്ത് ഒരു സിംഗിൾറീഡ് ചെയ്യുമ്പോളാണ് ഇതിന്റെയൊക്കെ പ്രാധാന്യം മനസ്സിലാകുന്നത്... 🫣🫣🫣

അപ്പൊ താങ്ക്സ് ഡാ.. 😍😍😍

Devil With a Heart • 24-12-2024 22:37

അത് മനസ്സിലായി കാര്യമില്ലാതെ വലിയ ഇവന്റുകൾ ഇല്ലാതെ നീയൊരു പാർട്ടിടില്ലല്ലോ.. പിന്നെ ആ സിംഗിൾ റീഡിനായാണ് വെയ്റ്റിംഗ് 🫣❤️

_ArjunDev • 25-12-2024 12:55

എല്ലാം ശെരിയാവുംന്നെ.. 🫣

DARK MILLAR • 22-12-2024 20:43

തകർത്തു പൊളിച്ചടുക്കി മോനെ ന്തായാലും കാത്തിരിപ്പു വെറുതെ ആയില്ല എന്തായാലും സ്നേഹപൂർവ്വം ഞാൻ 😁

_ArjunDev • 22-12-2024 23:34

താങ്ക്സ് ഡാ.. 😍😍😍

Guna • 22-12-2024 20:10

വെറുതെ അല്ല അജ്യൂട്ടൻ കഥ എഴുതാതത്. ഇത്രയും നേരത്തിനുള്ളിൽ ഒരു 5000 ലൈക് എങ്കിലും പ്രതീക്ഷിച്ചു. നമ്മൾ കൊടുക്കുന്ന അംഗീകാരം അല്ലേ അവർക്ക് പ്രചോദനം

_ArjunDev • 22-12-2024 23:33

ലൈക്കോ.. 😂

എഴുതുന്നഭാഗത്തെക്കുറിച്ച് ഒരക്ഷരംമിണ്ടാതെ ബാക്കിബാക്കീന്ന് കീറിയോണ്ട് റിപ്ലൈചെയ്തതാ... ജെന്യുനായ്ട്ടുള്ള അഭിപ്രായങ്ങളല്ലാതെ മറ്റൊന്നും പ്രചോദനമെന്നനിലയിൽ എന്നെ സ്വാധീനിച്ചിട്ടില്ല ബ്രോ.. 😌

ലൈക്ക്സും വ്യൂസുമൊക്കെ വെറും നമ്പർസ് മാത്രം.. 🤭

AskarJames007 • 22-12-2024 16:43

Vannuuuuu lleeeee

Ennatheyum pole adipoli part

_ArjunDev • 22-12-2024 23:40

താങ്ക്സ് ഡാ.. 👍❤️

Thunderbird • 22-12-2024 15:34

Arjun Bro
Super story dear. Excellent creation. No words to express feelings.
I am sure you have more more weapons hidden in your fingers

I am waiting.....

_ArjunDev • 22-12-2024 23:43

ഞാനത്രവല്യ സംഭവമൊന്നുമല്ല ബ്രോ... പിന്നെ എഴുതാനിരിയ്ക്കുമ്പോൾ മനസ്സിൽതോന്നുന്നത് പെടയ്ക്കുന്നു... അതൊക്കെ ബോധമില്ലാണ്ട് പോസ്റ്റുംചെയ്യുന്നു... അത്രേയുള്ളൂ.. 😂

എനിവേ, ഈ വാക്കുകൾ വല്ലാത്തൊരു സന്തോഷം തരുന്നുണ്ട് സഹോ... അതിന് ഒത്തിരിനന്ദി.. 😍😍😍

JOSEPH • 22-12-2024 13:52

ഹോയ് ആശാന്റെ ഡോക്ടർകുട്ടി വന്നേ 😌

_ArjunDev • 22-12-2024 23:43

😍😍😍

Rishi • 22-12-2024 13:02

Sooooper story plz continue

_ArjunDev • 22-12-2024 13:35

താങ്ക്സ് ബ്രോ.. 👍❤️

ഒരു പാവം സാധാരണക്കാരൻ • 22-12-2024 11:44

പറയുന്നത് ഒരു അഭ്യർത്ഥന ആയിത് കാണണം.ഇതിൻ്റെ കുറച്ചൊക്കെ പലസ്ഥലങ്ങളിൽ നിന്ന് കണ്ടെത്തി വായിച്ചിട്ടുണ്ട്. ഇതിൻ്റെ തുടച്ച എത്രയും പെട്ടന്ന് തന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.കാത്തിരുന്നു മടുത്തു അതാ😍🫰

_ArjunDev • 22-12-2024 13:35

ബാക്കി എഴുതിപ്പിയ്ക്കാനായി തോന്നിപ്പിയ്ക്കുന്ന തരത്തിൽ ഒരു റിവ്യൂ കിട്ടുവാണേൽ അപ്പൊ എഴുതും... അല്ലേപ്പിന്നെ സ്വയം മൂഡുതോന്നുമ്പോളേ എഴുതുള്ളൂ... അല്ലാതെ ആർക്കൊക്കെ എത്രയൊക്കെ മടുത്തൂന്നുപറഞ്ഞാലും സ്വിച്ചിട്ടാൽ ഉടനെ എഴുതിത്തുടങ്ങാനൊന്നും സാധിയ്ക്കില്ല ബ്രോ.. 💯

❤️ • 22-12-2024 10:35

എഴുതുക എളുപ്പം അല്ല എന്ന് അറിയാം എന്നാലും ചോദിച്ചു പോകുക ആണ് ചാന്ദിനി asso. ഇനി എപ്പോഴാ 🫠

_ArjunDev • 22-12-2024 13:31

ഈ സ്റ്റോറി തീർന്നശേഷം അബദ്ധവശാൽ ഇനിയും ഞാൻ എഴുത്ത് തുടരുവാണേൽ.. 💯

Aji • 22-12-2024 07:55

പെട്ടന്ന് തരണേ ഇതിന് addict ആയി പോയി അതോണ്ടാ......
ഞാൻ തന്നെ തന്നോട് പറഞ്ഞു പറഞ്ഞു മടുത്തു എന്നാലും ഒരുവട്ടം കൂടി പറയാം
ഒരു രക്ഷയും ഇല്ല അടിപൊളി
തുടരണം ഈ കഥ വല്ലാത്തൊരു ഫീൽ കഥയിലൂടെ നമ്മളും സഞ്ചരിച്ചു പോകും അതാണ് കഥാകൃത്തിന്റെ ഏറ്റവും വലിയ കഴിവ്....
വായനക്കാരെ ആ കഥയിലൂടെ സഞ്ചരിപ്പിക്കാൻ കഴിയുന്നത്....
അടിപൊളി ആയിട്ടുണ്ട് ❤️‍🔥

_ArjunDev • 22-12-2024 13:30

താങ്ക്സ് ബ്രോ.. ഒത്തിരിസന്തോഷം ഈ വാക്കുകൾക്ക് സ്നേഹത്തിന്.. 👍❤️

LOTHBROK • 22-12-2024 02:58

എൻ്റെ മച്ചാ, അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും. എന്താണു വരത്തെനു ഓർത്ത് ഇരികുവായിരുന്നു. എന്തോ തിരക് ആണെന്ന് തോന്നിയായിരുന്നു.എന്തായാലും വന്നുലോ😌.അടുത്ത ഭാഗം പെട്ടെന്നു തരണേ😁.
സ്നേഹത്തോടെ LOTH......🥰🥰

_ArjunDev • 22-12-2024 13:29

ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️

ശ്രീജിത്ത് • 22-12-2024 00:46

എന്നും വന്നു നോക്കും പക്ഷെ ഇന്നലെ തിരക്കിലായിപ്പോയി അതുകൊണ്ട് ആദ്യം വായിച്ചവരുടെ ലിസ്റ്റിൽ എത്താൻ പറ്റിയില്ല next time ആദ്യത്തെ 10 കമെന്റിനുള്ളിൽ എത്താൻ പരമാവധി ശ്രമിക്കും.

_ArjunDev • 22-12-2024 13:28

താങ്ക്സ് ബ്രോ.. 👍❤️❤️

ശ്രീജിത്ത് • 22-12-2024 00:43

ആർജ്‌ജുൻ ഒരുപാട് കാത്തിരുന്നു കിട്ടിയത് ഒരൊന്നൊന്നര ഐറ്റം ആയി ആ ചങ്കും കരളും വെച്ചത് ഹോ ആ smell ശരിക്കും മൂക്കിലടിച്ചു ട്ടാ അടുത്തത് പറമ്പിലെ ബിയറടിക്ക് വെയ്റ്റിംഗ് ആണ് ട്ടാ കൂടെ അച്ചൂന്റെ എന്ററിക്കും അടുതഭാഗം വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

_ArjunDev • 22-12-2024 13:28

റിവ്യൂ പറയുമ്പോൾ അപ്ലോഡ് ചെയ്ത പാർട്ടിന്റെമാത്രം അഭിപ്രായം പറയുവായ്രുന്നേൽ അത്രയും സന്തോഷം ബ്രോ.. 👍❤️ വരാനുള്ളത് സമയംപോലെ വന്നോട്ടേന്നേ.. ❤️

ശ്രീജിത്ത് • 22-12-2024 22:26

സോറി ആർജ്‌ജുൻ ഞാൻ ആ ക്യൂരിയോസിറ്റി കൊണ്ട് ഓർത്തില്ല ബ്രോ ഓരോന്നും മനസിൽ ഇങ്ങനെ ഒരു സിനിമ കണ്ടപോലെ നിൽക്കുകയാണ് അതോണ്ടാ.

_ArjunDev • 22-12-2024 23:43

😍😍😍😍

Jaison • 21-12-2024 23:28

Ethinte edyail aa varsha chechi ezhuthi idavao oru request

_ArjunDev • 22-12-2024 13:27

അത് റിമൂവ് ചെയ്തതല്ലേ..?? ഇപ്പൊ അതൊക്കെ വൻവെറുപ്പീരാണ് ബ്രോ... സ്വയം ക്രിഞ്ചടിച്ചതുകൊണ്ട് പിന്നെ തിരികെയിടാഞ്ഞതാ.. 🥲

Devil With a Heart • 22-12-2024 13:56

വർഷേച്ചി ക്രിഞ്ച് എന്ന് പറഞ്ഞ നീയൊരു തെണ്ടിയാണ്.. തെണ്ടീ 🤬

_ArjunDev • 22-12-2024 23:44

🫣🫣🫣

Jaggu bhai • 25-12-2024 22:20

Eda varshechi vayicha ninte fan ayath ath Epol vayikym

_ArjunDev • 29-12-2024 20:57

😍😍

ഹർഷൻ • 24-12-2024 23:13

മുഴുവനും വായിച്ചു ദേ ഇപ്പൊ നിർത്തിതെ ഒള്ളു..  എന്താ ഞാൻ പറയണ്ടത് അജ്ജു?കുറെ താമസിച്ചാൽ എന്ത്‌ ഇതുപോലെത്തെ കിണ്ണംകാച്ചിയ എഴുത്തു അല്ലേ  "ബ്രാഡിലിയുടെ ശിഷ്യാ നിന്റെ റൈറ്റ് ബ്രെയിനിൽ ഒള്ളത് "🙏👍 പിന്നെ മീനാക്ഷിക് എന്തോ ഒരു മാറ്റം വന്നപോലെ എന്തടാ നാറി, പട്ടി, ചെറ്റേ, എന്നൊക്കെ വിളിച്ചിരുന്നവൾ ഇപ്പൊ," സിത്തു" എന്നായാലോ വിളി റൊമാൻസ് മണക്കുന്നുണ്ടാട്ടോ 🤔 പിന്നെ തട്ടത്തിൻ മറയത്തിനെ എന്തിനാണോ ആവോ???  പിന്നെ അജ്ജു ഞാൻ ഇപ്പോഴാ ഒരു കാര്യം ശ്രെദ്ദിച്ചത് മീനാക്ഷി ഹൗസ് സർജൻസി ചെയുന്നു എന്നാലെ പറഞ്ഞത് 22,23 വയസ്സ് (പാസ്റ്റലെ കാര്യമാ പറയണേ ) സിദ്ദു ഹോട്ടൽ മാനേജ്മെന്റ് student 18 അല്ലേൽ 19 പക്ഷേ രജിസ്റ്റർ മാര്യേജ് ചെയ്യണേ 21 വേണ്ടേ 😅 എന്തായാലും അനക് ഇരിക്കട്ടെ ഒരു ഹാപ്പി ക്രിസ്മസ് പുതുവത്സര ആശംസകൾ ❤😘  പിന്നെ നീ എനിക്ക് റിപ്ലൈ തരുമ്പോ "താങ്ക്സ് ബ്രോ "എന്നാ കേവലം രണ്ടു വാക്കിൽ ഒതുക്കുമ്പോ എനിക്ക് വിഷമം ഒന്നും ഇല്ല പക്ഷേ നല്ല സങ്കടമുണ്ട് 😂 കുറച്ചു കൂടി ആവാം കേട്ടോ റിപ്ലൈയുടെ ലെങ്ത് അത് കൊണ്ട് നിന്റെ ഹൈപ്പ് കുറയാൻപോവുന്നില്ല വൺ ആൻഡ് ഒൺലി അർജുൻ ദേവ് ❤❤❤

_ArjunDev • 25-12-2024 12:56

😍😍😍

Arun R • 21-12-2024 23:05

എന്റെ അർജൂ നീ സ്പെഷ്യലാട്ടൊ നിന്നെ പോലെ നീയേ ഉണ്ടാവൂ 😂

_ArjunDev • 22-12-2024 13:24

😂😂😂

John • 21-12-2024 22:48

ഇജ്ജാതി നരേഷൻ 🔥 പൊളി.. പൊളി.. പൊളി

_ArjunDev • 22-12-2024 13:24

താങ്ക്സ് ബ്രോ.. 👍❤️

Rajesh • 21-12-2024 21:30

എന്താ bro ലെറ്റ്‌ ആകുന്നെ

_ArjunDev • 22-12-2024 09:00

ഇതുമാത്രമല്ലല്ലോ പണി.. 🥲

Guna • 22-12-2024 11:56

അത് കലക്കി

_ArjunDev • 22-12-2024 13:24

🫣

സൂര്യ പുത്രൻ • 21-12-2024 19:27

Nannayirinnu bro

_ArjunDev • 22-12-2024 09:00

താങ്ക്സ് ബ്രോ.. 👍❤️

Anjali • 21-12-2024 18:16

മദ്യാപിക്കുമ്പോഴും , കഞ്ചാവ് വലിക്കുമ്പോഴും ഉള്ള ലഹരി എന്ത് ആണ് ന്നു പറഞ്ഞ് കേട്ടിട്ടുണ്ട്....' മനസും ശരീരവും ഭാരം വെടിഞ്ഞ് എല്ലാം മറന്ന് പറന്ന് നടക്കുന്ന പോലെ തോന്നും..ഒരു തരം കുളിര്, തൃപ്തി ഉൾപ്പുളകം..'

ശരിക്കും ഇത് വായിക്കുമ്പോൾ എനിക് അത് ആണ് കിട്ടുന്നത്....ലഹരി...ഞരമ്പിന് പിടിക്കുന്ന ലഹരി ....✨✨

♥️♥️♥️

_ArjunDev • 22-12-2024 09:01

താങ്ക്സ് അഞ്‌ജലി, ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം.. 👍❤️

സ്വപ്ന സഞ്ചാരി • 21-12-2024 16:45

😍😍😍😍 uyyente mwoney immaathiri scene to scene writing with minute details 🔥 oru rekshemilla... Nth vannaalm theerkkaand nirthaan thonnuulla hats off

_ArjunDev • 22-12-2024 09:01

ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

Jaggu bhai • 21-12-2024 16:36

Eda athil enthayi avide പ്രേതിഷിക്കാമോ ഒരു പാർട്ട്‌
പിന്നെ നിനക്ക് സുഖം അല്ലെ

_ArjunDev • 22-12-2024 09:02

വൈകാതെ റെഡിയാക്കാം ബ്രോ... സുഖമായിരിയ്ക്കുന്നു.. ❤️ നീയോ..??

നന്ദുസ് • 21-12-2024 16:24

ന്റെ മുത്തേ അജുവേ..... ഉമ്മ്ഹ.. 😘😘😘
അല്ലപിന്നെ... ചിരിച്ചു ചിരിച്ചു പണ്ടമെല്ലാംകൂടി കലക്കികളഞ്ഞില്ലേ..
അന്നെ കാണാത്തതിന്റെ വിഷമത്തിൽ എല്ലാരും കൂടെ നിന്നെ തിരക്കുവല്ലാരുന്നോ.. കാണുന്നില്ല, എന്നാ വരണേ ന്നും ചോദിച്ചോണ്ട് വന്ന ല്ലാത്തിന്റെ വായടച്ചോണ്ടാണല്ലോ നിന്നെ എൻട്രി... 💞
സൂപ്പർ കലക്കികളഞ്ഞു.. എല്ലാത്തിന്റേം വായടപ്പിച്ചോണ്ട്.... ❤️❤️❤️
അതാണ്.. അജ്ജു മ്മടെ മുത്തു 💞💞
അർജുൻസ് മാജിക്‌.. 💞💞
സത്യം പറയെടാ കള്ളിന്റെ കൂടെ വല്ല കഞ്ചാവും കൂടി കലക്കികൊടുത്തോ മീനൂട്ടിക്ക്...🤔🤔🤔
അവള് ഷാപ്പിന്നു കേറ്റിയ മീനല്ലേ ആ ബെടെക്കിടന്നൊടുന്നതു.. 😂😂😂തലയറഞ്ഞു ചിരിച്ചുപോയി... 😂😂😂
മീനുനെ കുളിപ്പിക്കാൻ കയറ്റിയ ടൈമിലുള്ള മ്മടെ ചെക്കന്റെ നോട്ടവും, പിടിയും, താഴുകലും, സുഖിച്ചതുമൊക്കെ കിടുവാരുന്നു...ഒന്നുവല്ലേല് ഞാനവൾടെ കെട്ട്യോനല്ലേ... അവളോട്‌ ചോദിച്ചിട്ടല്ലേ തുണിയഴിപ്പിച്ചതും, കണ്ടതും, പിടിച്ചതുമെല്ലാം... കള്ളൻ 😜😜😜
സത്യം പറഞ്ഞാൽ ചെക്കന് മീനുനോട് ഒരു ചെറിയ സ്നേഹോക്കെണ്ടു.. ല്ലാരുന്നേൽ അവളെ വഴക്കുപറയില്ലല്ലു.. വള്ളോരുടേം മുൻപിൽ പോകുമ്പോൾ തുണിയുടുത്തോണ്ട് പോകണമെന്ന്... 😜😜
പെണ്ണിന്നുമുണ്ട് ചെറിയൊരു ചായ്‌വൊക്കെ.. ല്ലേൽ മീനുന്നു ബോധമില്ലാത്ത ടൈമിൽ കുളിപ്പിക്കയും, ഡ്രസ്സ്‌ മാറ്റി ഇട്ടു കൊടുത്തപ്പോഴും, അവളുടെ പാർട്സ് ല്ലാം അവൻ കണ്ടിട്ടും,,മീനു തിരിച്ചൊന്നു പറയുവോ വഴക്കുണ്ടാക്കുവോ ചെയ്തില്ലല്ലോ... 😜😜കൂടാതെ ഇന്നേഴ്സ് ഇരിക്കുന്ന സ്ഥലവും കാണിച്ചുകൊടുത്തില്ലേ കള്ളി... 😂😂😂
പിന്നെ മീനുന്റെ അംഗവടിവുകളെ കുറിച്ചുള്ള വിവരണം മച്ചു അവർണ്ണനിയം... ❤️❤️❤️
പിന്നെ മച്ചു ഈ പാർട്ടിലുള്ള ഹൈലൈറ്സ് എന്ന് പറയുന്നത് രണ്ട് scequans ആണ്...
ഒന്നു മീനുന്റെ അബോധാവസ്ഥയിൽ സിത്തൂനെ കുറിച്ചുള്ള പഴയ ഓർമ്മകളും, ഉമ്മകൊടുക്കലും സ്നേഹവുമൊക്കെ...
രണ്ട് നവവധുവിൽ ജോകുട്ടനോട് തട്ടികയറുന്ന ചേച്ചിക്കുട്ടി അതേ മോഡ്ലേഷനിൽ തന്നേ സിതുനോട് തട്ടികയറുന്നതും, ആ സംസാരവും, ആ ദേഷ്യവും, കുറുമ്പും ല്ലാം അതേപടിയിൽ ഓർമ്മിപ്പിച്ചുന്നുള്ളതാണ് 💞💞💞
അതുപോലെ സിതുട്ടന്റെ ആ കറിവെയ്പ് സീൻ ഒറിജിനലായിട്ടു തന്നേ ഒപ്പിച്ചു.. ജോന്റെ അമ്മേടെ ആ എക്സ്പ്രഷൻസ് കാരണം ന്റെ വായിലും വെള്ളം നിറഞ്ഞു... കൊതികൊണ്ട്... 😂😂സത്യം ❤️❤️❤️
സൈക്കോ സിത്തുനു എതിരായിട്ട് മ്മടെ അച്ചു തന്നേ വേണം ഈ സീനുകളിൽ അവന്റെ വായടപ്പിക്കാൻ 😂😂😂
സൂപ്പർ മച്ചു.... വശ്യമനോഹരമായിട്ടുതന്നെ അവതരിപ്പിച്ചു ഈ part... ❤️❤️❤️
ഒരു പൂ ചോദിച്ചിടത്തു നീയൊരു പൂന്തോട്ടം തന്നേ തന്നു ❤️❤️❤️❤️
സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ, സുഖിപ്പിരിന്റേം, കുത്തിത്തിരിപ്പിന്റേം ല്ലാം കൂടി യുള്ളൊരു കോമ്പോ പാക്ക് ആരുന്നു... ഈ പാർട്ട്‌ ❤️❤️... ചേച്ചികുട്ടിക്ക് പാരയായി തക്കുടു പൊങ്ങി തുടങ്ങി,, സിത്തൂന്റെ സഹവാസം മൂലം ചെക്കനും സൈക്കോ ആവാൻ തുടങ്ങി.. 😂😂😂
സിതുനോടുള്ള ഇഷ്ട്ടം കൊണ്ടാണോ അതോ അവനെ നാണംകെടുത്താനുള്ള ഐഡിയ യുമായിട്ടാണോ മീനു ചേച്ചിക്കുട്ടിയെ കൊണ്ടു വന്നത് അവസാനം... 🤔🤔🤔
തട്ടക്കാരി ഒരു തട്ടുകേടാവുമോ മ്മടെ സൈക്കോ സിത്തുനു 🤔🤔🤔😂😂😂😂

അപ്പോൾ സ്നേഹത്തിന്റേം, സമാധാനത്തിന്റേം, സന്തോഷത്തിന്റേം ചേർന്ന് ഒരു ക്രിസ്തുമസ്, പുതുവത്സര ആശംസകൾ നേരുന്നു മച്ചു നിനക്കും കുടുംബത്തിനും.... ❤️❤️❤️❤️❤️
സ്നേഹത്തോടെ nandus❤️❤️❤️❤️❤️

_ArjunDev • 22-12-2024 09:13

നന്ദൂസേ,

പലപ്പോഴും പലരും പറഞ്ഞതും കേട്ടതുമായ വാക്കുകളാണ്, കാശുകിട്ടീട്ടല്ലല്ലോ എഴുതുന്നത്/ വായിയ്ക്കുന്നത് എന്നത്...

സത്യത്തിൽ അങ്ങനെ കാശുകിട്ടിയാൽപ്പോലും ഈ വാക്കുകൾത്തരുന്ന സന്തോഷമോ സംതൃപ്തിയോ കിട്ടുമായ്രുന്നോ..??

അതുപോലൊരു പീക്ക് ലെവലിൽ എത്താറുണ്ട് നിന്റെ പലറിവ്യൂസും കാണുമ്പോൾ... ഇപ്പോളും സെയിംഅവസ്ഥ... 💯

കഷ്ടപ്പെട്ടെന്തേലും എഴുതിയിടുന്നതിന് മനസ്സിൽത്തട്ടിയുള്ള രണ്ടുവാക്കിനെക്കാളും മേലേയൊന്നും വേറൊന്നും വേണ്ടന്നേ... അതുകിട്ടി... വളരെസന്തോഷം.. 😂

അപ്പോൾ ഒത്തിരിസ്നേഹം മുത്തേ... തിരിച്ച് എന്റെവകയും ഒരുലോഡ് ക്രിസ്മസ് ആശംസകൾ.. 😘😘😘

നന്ദുസ് • 23-12-2024 07:23

സ്നേഹം ചങ്കെ.. 💞💞💞💞
ഈ വഴി പോയപ്പോ ചുമ്മാ ഒന്നു എത്തിനോക്കി അത്രേള്ളൂ.. 💞💞💞💞😂😂😂😂

_ArjunDev • 23-12-2024 18:23

😂😍😍😍😍😍

ഹരി • 21-12-2024 15:15

Valare nannayittund broi..

_ArjunDev • 22-12-2024 09:14

താങ്ക്സ് ബ്രോ.. 👍❤️

Thapza • 21-12-2024 12:51

Anna... namichu...ithengine....Oh....kodu kai......nalla bhavana oru movie kanunna pole.. ozhukkulla ezhuth..namukkithoru cinema aakkiyalo.... kidu ayirikkum...nalloru roantic movie...pandarunne Dr  kutty aayi Manju Warrier nokkarunnu..ippo aaa rangil aarumilla...

_ArjunDev • 21-12-2024 18:07

കോപ്പ്.. 😢 ആ മൂഡ്കൂടി പോയി.. 😢

എന്തായാലും ഈ വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ.. 😍😍

അനന്ദു • 21-12-2024 12:15

ഉം മീനൂട്ടിക്ക് ചെറിയ ഇളക്കമുണ്ട്... അതുകൊണ്ടല്ലേ പോയി ചേച്ചിയെ വിളിച്ചുകൊണ്ട് വന്നത് കള്ളി.. പിന്നെ ഷഡ്ഢി ഇരിക്കുന്ന സ്ഥലമൊക്കെ പറഞ്ഞു കൊടുത്തിട്ട് കള്ളചിരിയോടെ ഓടുന്നത് കണ്ടില്ലേ.. കുട്ടിക്കും എന്തൊക്കെയോ ഉണ്ട് ട്ടാ 😂

കഥ gradually കേറി വരുന്നത് ശെരിക്കും ഒരു ഫീൽ തന്നെയാണ് ബ്രോ.. ഏത് ഗ്രാഫിൽ എങ്ങനെ മൂവ് ചെയ്യണമെന്ന് തനിക്ക് കൃത്യമായി അറിയാം.. അതാണ്‌ ഈ കഥയുടെ വിജയവും ❤️

ഇനിയും ഈ മീറ്ററിൽ മുന്നോട്ടു പോവട്ടെ..

_ArjunDev • 21-12-2024 18:04

ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്... 😍😍😍

ARROW • 21-12-2024 12:08

Adipoli aarunnu bro congratulations, Bro daily ezhuthamo, Ee one month gap idathe release cheythoodea

_ArjunDev • 21-12-2024 18:02

ശ്രെമിയ്ക്കാം ബ്രോ.. 👍❤️

Jk • 21-12-2024 11:42

Bro kooduthal wait cheyyikkathe onnu ezhuthi vidane 😍😍😍😍

_ArjunDev • 21-12-2024 18:02

തീർച്ചയായും.. 😍

ലങ്കാദിപതി രാവണൻ • 21-12-2024 11:07

ഒരു ഇടവേളക്ക് ശേഷം ആണ് ബ്രോ ഇത് വീണ്ടും എഴുതി തുടങ്ങിയത്..   വായനക്കാരെ പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് താങ്കൾക്ക് ഉണ്ട്    ഇനിയും മുന്നോട്ട് പോകുക എന്ന് സ്നേഹത്തോടെ............

_ArjunDev • 21-12-2024 18:02

താങ്ക്സ് ബ്രോ.. 😍

വിഷ്ണു🥰 • 21-12-2024 11:01

ഈ പാർട്ടും ഗംഭീരം ബ്രോ താങ്കളുടെ എഴുത്ത് ഒരു രക്ഷയും ഇല്ല പൊളി

_ArjunDev • 21-12-2024 18:01

താങ്ക്സ് ബ്രോ.. 👍❤️