Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
ക്ക.. ക്ക.. ക്ക..
നാശങ്ങളവിടിരുന്ന് എന്നെക്കളിയാക്കുവാ...
രാവിലെയൊക്കെ ആ
പെമ്പറന്നോത്തി എന്തുകാര്യായ്രുന്നെന്നോ...
ആ നാശമ്പിടിച്ചവളുവന്ന്
തിരിപ്പിച്ചതാ.!
...എന്നാലും ലെവന്റെ അനക്കോംബഹളോന്നും കേൾക്കുന്നില്ലല്ലോ...
ആ മറ്റവൾക്കൊപ്പമല്ലേ പോയ്‌രുന്നത്; ഇനിയാരേലും തൊട്ടുനക്കീട്ടുണ്ടാവോ..??
ആ.! എന്തേലും കാണിയ്ക്കട്ടേ.!
മനസ്സിൽപ്പറഞ്ഞെഴുന്നേറ്റ ഞാൻ കുറച്ചുമുന്നേയുറങ്ങിയ
ക്ഷീണംമാറാൻ ഒരു കുളിയങ്ങുകീച്ചി...
ഡ്രസ്സുംമാറി തിരിച്ചിറങ്ങുമ്പോൾ കട്ടിലിലിരിപ്പുണ്ട് മീനാക്ഷി...
തിരുമോന്തകണ്ടപ്പോൾ കലിയാണുവന്നതെങ്കിലും ഒന്നുംപറയാൻ കൂട്ടാക്കിയില്ല...
അവളൊക്കെന്തു കാണിച്ചാലും അതൊന്നും നമ്മളെ ബാധിയ്ക്കുന്ന പ്രശ്നമില്ലെന്നു കാണിയ്ക്കാനുള്ള ശ്രെമമായ്രുന്നു...
എന്നാൽ കണ്ണാടിയിലേയ്ക്കുനോക്കി താടിയും മുടിയുമൊതുക്കുമ്പോൾ ചുണ്ടുകളമർത്തി ചിരിയടക്കിക്കൊണ്ട് മീനാക്ഷി അടുത്തേയ്ക്കുവന്നു...
എന്നിട്ടെന്റെ ചെവിയോട് മുഖമടുപ്പിച്ചശേഷം,
""...അതേ... വൈകുന്നേരമായാലാ ചേച്ചി ശ്രെദ്ധിയ്ക്ക... രാവിലെയവള് കോളേജിപ്പോണനേരത്ത് ചെന്നാമതി... എത്രനേരംവേണേലും പരിചയമ്പുതുക്കാം..!!"""_ ന്നൊരു ഡയലോഗുമടിച്ച് വാപൊത്തി ഒരുചിരികൂടി ചിരിച്ചു...
""...എന്നിട്ടെന്തിനാ നിന്റെ തന്തേക്കൊണ്ട് കെട്ടിയ്ക്കാനോ..??"""_ കേട്ടതും എനിയ്ക്കും പൊളിഞ്ഞു...
""...ദേ... എന്റ പപ്പേപ്പറഞ്ഞാലുണ്ടല്ലോ..!!"""_ അതിഷ്ടമാകാതെ എന്റെനേരേ കൈചൂണ്ടി കണ്ണുരുട്ടിയശേഷം,
""...ഹൊ.! എന്നാലുമെനിയ്ക്കതല്ല, കുറച്ചുമുന്നേവരെ
മിസ്റ്റർ പെർഫെക്ടായ്രുന്നവരുടെ തനിസ്വഭാവമൊക്കെ
പുറത്തുവരുന്ന വഴികളേ...
എന്തൊക്കെയായ്രുന്നൂ; സിദ്ധു ആനയാണ്... സിദ്ധു ചേനയാണ്... സിദ്ധു മറ്റതാണ്... സിദ്ധു മറിച്ചതാണ്...
കഴിയ്ക്കാനിരുന്നിട്ട് വായിലുവെയ്ക്കാൻ സമ്മയ്ക്കൂലായ്രുന്നു... പെമ്പറന്നോത്തീടെ വായീന്നങ്ങ് തേനൊലിയ്ക്കുവല്ലായ്രുന്നോ... അതുകൊണ്ടുതന്നാ
വിളിച്ചോണ്ടുവന്ന് തനിനിറം കാണിച്ചുകൊടുത്തേ... സമാധാനമായ്ക്കോട്ടേന്നു കരുതി..!!"""_ എന്നെ തുറിച്ചുനോക്കി പറഞ്ഞശേഷം അവളുപിന്നേം കോന്ത്രമ്പല്ലുകാട്ടി ചിരിച്ചു...
എന്നിട്ട്,
""...അല്ലേലും കൊറേനാളായ്ട്ട് നീയെനിയ്ക്കിട്ട് കിലുത്തുവല്ലായ്രുന്നോ...
അതിന്റെ മറുപണിയായ്ട്ട് കാണണമിതിനെ... നമ്മക്കീ തീറ്റേടിടയ്ക്ക് കുറച്ചുസമയമല്ലേ കിട്ടുന്നുള്ളൂ; അതുകൊണ്ടാ... അല്ലെങ്കിൽ കുറച്ചുങ്കൂടി ശ്രമിയ്ക്കായ്രുന്നു...
തൽക്കാലമെന്റെ ചേട്ടായി ഇതുങ്കൊണ്ടു തൃപ്തിപ്പെടണം... പ്ളീസ്സ്..!!"""_ ന്ന് കൂടി കൂട്ടിച്ചേർത്ത് കൈകൂപ്പി അപേക്ഷിയ്ക്കുന്ന ഭാവത്തിൽ കളിയാക്കുമ്പോൾ തെങ്ങുംതടിയറുക്കുന്ന
ശബ്ദത്തിൽ ഞാനിരുന്നു
പല്ലുകടിച്ചു...
പിന്നെയും അവളെന്തൊക്കെയോ പറഞ്ഞെന്നെ ചൊറിയാൻ നോക്കിയെങ്കിലും ഞാനതിനൊന്നും മറുപടികൊടുത്തില്ല...
എനിയ്ക്കിട്ടു പണിതതിന്
എങ്ങനെ മറുപണികൊടുക്കുമെന്നുള്ള കുലങ്കുക്ഷമായ ആലോചനയ്ലായ്രുന്നു ഞാൻ...
അപ്പോഴാണ് മീനാക്ഷിയുടെ അടുത്തയടി...
""...എന്നാലുമെന്തുകണ്ടിട്ടാണോ അവൾടെ പിന്നാലേയൊക്കെ നടക്കുന്നേ..?? അതിനുമ്മേണ്ടി എന്തിരിയ്ക്കുന്നോ ആവോ..?? ഇവനൊക്കെ ഇത്രേങ്കാലായ്ട്ടും ഒറിജിനലേതാ വെച്ചുകെട്ടേതാന്ന് തിരിച്ചറിയാനുള്ള വകതിരിവായ്ട്ടില്ലേ..??"""_ അവളിരുന്ന് എന്നെ കേൾപ്പിയ്ക്കാമ്പാകത്തിന് സ്വയംപിറുപിറുക്കുമ്പോൾ കാര്യംമനസ്സിലാകാതെ ഞാനവളെ തുറിച്ചുനോക്കി...
""...എന്താടാ നോക്കിപ്പേടിപ്പിയ്ക്കുന്നേ..?? കണ്ണു ഞാൻ കുത്തിപ്പൊട്ടിയ്ക്കും..!!"""_ അവളും കണ്ണുകൂർപ്പിച്ചു...
""...അല്ല.! വെച്ചുകെട്ടെന്നുവെച്ചാൽ എന്താ നീയുദ്ദേശിച്ചേ..??"""_ ഞാനവൾടെ മുഖത്തേയ്ക്കുനോക്കി...
""...അത്... നീ നിന്നൊലിപ്പിച്ചില്ലേ..?? അവൾടെയൊക്കെ പാപ്പന്തന്നെ... അതൊക്കെ പാഡഡ്ബ്രായിട്ട് തള്ളിച്ചു വെച്ചേക്കുന്നതാ... അല്ലാതെ ഒർജിനലല്ല... തുറന്നുനോക്കിയാൽ ഉള്ളി തൊലിച്ചപോലിരിയ്ക്കും..!!"""_ മീനാക്ഷിയൊരു ആക്കിയചിരിയോടെ പറഞ്ഞു...
എന്നിട്ടെന്നെനോക്കി ചിരിയമർത്തുകേം ചെയ്തു...
""...ശ്ശെടാ.! ഇതിപ്പൊ ഒന്നിനേം വിശ്വസിയ്ക്കാമ്മയ്യാത്ത അവസ്ഥയായല്ലോ... ഇനീപ്പൊ ഒർജിനലാണോ ഉടായിപ്പാണോന്ന് എങ്ങനാ തിരിച്ചറിയാമ്പറ്റുക..??"""_ ഞാൻ സ്വയംചോദിച്ചുകൊണ്ട് ഒരു ചമ്മലോടെ കട്ടിലിലേയ്ക്കിരുന്ന് താടിയ്ക്കു വിരൽചേർത്തതും അവളെന്റടുത്തേയ്ക്കു
💬 Comments
View all comments