← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്] · approved reader discussion

വവ്വാൽ • 31-01-2025 02:04

ചാന്ദിനി കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതി 😭😭😭 ഇല്ലെങ്കിൽ അത് എഴുതാൻ ആർക്കെങ്കിലിക്കും അനുവാദം നൽകൂക 😬😬

_ArjunDev • 31-01-2025 06:43

ഇത് കഴിയട്ടെ, അതുകഴിഞ്ഞ് എഴുതണംന്നു തോന്നിയാൽ നോക്കാം.. ❣️

Fayiz Mohamed • 31-01-2025 01:55

ബ്രോ എവിടാ കമന്റിൽ കാണുന്നില്ലല്ലോ

_ArjunDev • 31-01-2025 06:41

ഇവിടെയുണ്ട് ബ്രോ.. 😍

Loki • 29-01-2025 21:30

Are u ok bro?
Bro naatil aano atho abroad aano?

_ArjunDev • 31-01-2025 06:41

നാട്ടിൽ.. 😍

Negative • 29-01-2025 10:55

Waiting

_ArjunDev • 31-01-2025 06:40

😍😍

Arrow • 24-01-2025 11:46

Bro How are you

_ArjunDev • 31-01-2025 06:40

ഗുഡ്.. 😍

N • 22-01-2025 06:40

അർജൂ ഇപ്പോ എങ്ങനുണ്ട്?.take rest.കഥ പതിയേ മതി.

_ArjunDev • 31-01-2025 06:40

ഇപ്പൊ ഓക്കേ അയി ടാ.. 😍😍😍

Geralt • 19-01-2025 21:15

Bro this part was amazing as usual,pinne accident pattiye ippola arinje,take care,get well soon✌🏼🥰

_ArjunDev • 31-01-2025 06:40

താങ്ക്സ് ബ്രോ.. 😍😍😍

അമ്പാൻ • 19-01-2025 02:25

ഇപ്പോഴാ അപകടവിവരം അറിഞ്ഞത്
വേഗം സുഖാവട്ടെ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

_ArjunDev • 31-01-2025 06:39

😍😍😍

Rahul • 18-01-2025 19:13

Devetta ellavarudeyum comment vayichapolanu ellarum devettane orupad ishtappedunnu ennu manasilayathu  nammal snehikkunnavare ellarum ishtappedunnu ennariyumbol manasinu orupadu santhosham thonunnu. +2karan

_ArjunDev • 31-01-2025 06:39

സ്നേഹം ബ്രോ.. 😍😍😍

ഹർഷൻ • 18-01-2025 15:39

അജ്ജു  ഹൂയ്‌... 🖐️ കുറവുണ്ടോടാ? ഞാൻ ചുമ്മാ ഇത് വഴി ഒന്ന്‌ കേറിയാന്നെള്ളു.. ഇനി ഞാൻ വന്നത് കൊണ്ട് എനിക്ക് വേണ്ടി കഷ്ടപ്പെട്ട് എഴുതാൻ ഒന്നും നീ നിക്കണ്ട വയ്യായിമയൊക്കെ മാറീട്ട് പതിയെ മതി ഓക്കേ ..😅😂

Arshad Ali • 19-01-2025 14:58

Idh kadhakal.com le Harshan aahno? Author of Aparajithan

_ArjunDev • 31-01-2025 06:39

അല്ലപിന്നെ.. 😂😂😂

Arun • 18-01-2025 14:18

അർജുൻ ബ്രോ ഇപ്പൊ എങ്ങെനെ ഉണ്ട് റസ്റ്റ്‌ ഇൽ ആണോ ഇപ്പൊ സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമെന്ന് പ്രെതീക്ഷിക്കുന്നു

_ArjunDev • 31-01-2025 06:39

അധികംവൈകാതെ റെഡിയാക്കാം ബ്രോ.. 😍😍😍

Playboy • 17-01-2025 01:28

ഞാൻ 4 പ്രാവിശ്യം ഇ കഥ വായിക്കാൻവേണ്ടി തുടങ്ങിയതാ കുറച്ചു വായിച്ചു കഴിയുമ്പോൾ ഞാൻ വിചാരിച്ച കഥ അല്ല അതിന്റെ ഫ്ലോ കിട്ടില്ലന്ന്‌ വിചാരിച്ചു തള്ളി കളഞ്ഞ കഥയാണിത്. അങ്ങനെ ഇരിക്കുമ്പോളാണ് കമന്റ്ബോക്സിൽ ഒരുപാടുപേര് ഇ കഥ സജസ്റ്റ് ചെയ്തിരുന്നത് കാണുന്നത്. അത്രക്കും നല്ല കഥയാണോ ഇത് എന്ന് വായിച്ചു തുടങ്ങിയ കഥയാണിത് സത്യം പറയാലോ വായിച്ചു തുടങ്ങിയപ്പോൾ ആണ് എനിക്ക് തോന്നിത്തുടങ്ങിയത് എന്ത്കൊണ്ട് ഞാൻ നേരെത്തെ വായിച്ചു തുടങ്ങിയില്ലന്നന്നു ഇപ്പോ തോന്നുന്നു. ഓരോ പാർട്ട്‌ കസിയുമ്പോളും ഖുരോസിറ്റി കൂടി വാരുവാരുന്നു. പക്ഷെ ലാസ്റ്റ് പാർട്ട്‌ ആയപ്പോളേക്കും വിഷമമായി ഇനി വായിക്കാൻ ഇ കഥ ബാക്കി ഇല്ലല്ലോന്ന് ഇപ്പോഴാണ് വായിച്ചു തീർന്നത്. ബാക്കി അറിയാൻ വല്ലാത്തൊരു അകംഷ വല്ലാതെ അഡിക്റ്റ് ആയപോലെ ഞാനും അതിൽ ഒരു ഭാഗമാറുന്നുന്നു തോന്നിപോവാ. അതുപോലെ എനിക്ക് ഇഷ്ട്ടപെട്ടു നിന്നെ കണ്ടാൽ കേട്ടിപിടിച്ചൊരു ഉമ്മ തരണം ഇതുപോലൊരു കഥ എഴുതിയതിനു അത്രയ്ക്കു സൂപ്പർ. ബാക്കി ലഗില്ലാതെ  തരണെടാ സൊ ബിഗ് ഹാറ്റ്സ് ഓഫ്‌ ഇനി വെയ്റ്റിംഗ് ആണ്ബാക്കിക്കു വേണ്ടി പേജ് കൂടി വിട് അളിയാ ഇതിന്റെ തുടർഭഗം അറിയാത്തോണ്ട് ഒരു സമാധാനം കിട്ടുന്നില്ല മുത്തേ

_ArjunDev • 31-01-2025 06:38

അധികം വൈകാതെ അടുത്തപാർട്ട്‌ റെഡിയാക്കാം ബ്രോ... 😍😍😍

ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്, സ്നേഹത്തിന്.. 😍😍😍

Aadhi • 17-01-2025 00:24

അർജുൻ ബ്രോ പതിവുപോലെ ഈ പാർട്ട്‌ ഉം വളരെ നന്നായിരുന്നു ഒരുപാട് എൻജോയ് ചെയ്തു വായിച്ചു ഇനി അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും എന്ന് പ്രെതീക്ഷിക്കുന്നു പിന്നെ വേറെ ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു ഇതിലെ add ചെയ്തിരിക്കുന്ന ആ പിക്ചർ ലെ actress നെയിം ന്താ ഒന്ന് പറഞ്ഞു തരോ

ഹർഷൻ • 18-01-2025 15:25

മറാത്തി സീരിയൽ ആക്ടര്സ് prajakta mali ആണ് ബ്രോ അത് .. ഞാനും ഇത് വായിച്ചു തുടങ്ങിയപ്പോ മുതൽ ഈ ഫോട്ടോയിൽ കാണുന്ന ഗേൾ ആരാന്നു അറിയാൻ വേണ്ടി ഗൂഗിൾ സെറച്ചു ചെയ്തു നോക്കിയപ്പോഴാണ് മനസിലായത് ☺️

Aadhi • 19-01-2025 02:12

Thanks bro

_ArjunDev • 31-01-2025 06:36

ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

ജോർജ് • 15-01-2025 19:44

മോനെ അർജുൻ.  എങ്ങനെ ഉണ്ടെടാ ഇപ്പോൾ... സുഖമായോ. ഫ്രാക്ചർ ഉണ്ടായിരുന്നോ?? ഇപ്പോളും റസ്റ്റ്‌ ആണോ... ഒത്തിരി പുറത്തേക്ക് കറങ്ങാൻ ഒന്നും പോകേണ്ട.... റസ്റ്റ്‌ എടുക്ക്...

_ArjunDev • 31-01-2025 06:36

ഇപ്പൊ ഓക്കേയായി ഡാ... സെറ്റാണ്.. 😍😍😍

Writer..✍️ • 15-01-2025 18:14

വായനക്കാരെ സങ്കടപ്പെടുത്തുന്നവൻ നല്ല എഴുത്തുകാരൻ അല്ല അതുകൊണ്ട് അടുത്ത പാർട്ട്  ഇന്ന്പോരട്ടെ... മനസ്സിലായോ 😉😉😘

Writer • 16-01-2025 19:56

You nailed it📈

_ArjunDev • 31-01-2025 06:36

😍

_ArjunDev • 31-01-2025 06:35

എനിയ്ക്ക് വായനക്കാരെ സങ്കടപ്പെടുത്തി മാത്രമേ പരിചയമുള്ളൂ.. 😂

Jaison • 14-01-2025 18:07

Ente mone nee exhuthu nitathalle ninte storiku adict aayi poyi

_ArjunDev • 31-01-2025 06:35

😍😍😍😍

സുധ • 13-01-2025 22:51

പോസ്റ്റ്‌ ചെയ്ത അന്ന് തന്നെ വായിച്ചതാണെങ്കിലും ഒന്നും പറയാൻ സാധിച്ചിരുന്നില്ല. നിന്റെ എഴുത്തിനെപ്പറ്റി എന്ത് പറയാനാടാ. പ്രത്യേകിച്ചൊന്നൂല്ല. നിറയെ സ്നേഹവും ഒരുപാട് ഉമ്മകളും. അത്രത്തോളം നീ ഞങ്ങളെ റിലാക്സ്ഡ് ആക്കുന്നുണ്ട്. 🥰

_ArjunDev • 31-01-2025 06:34

ഒത്തിരിസ്നേഹം സുധ, ഈ വാക്കുകൾക്ക്.. 😍😍😍

Arrow • 13-01-2025 21:00

Love you lot Arjun Thank you for writing this story for us. Expecting an interesting and lovable mingling between Sidharth and Dr.Meenakshi Soon

_ArjunDev • 31-01-2025 06:34

പ്രതീക്ഷിയ്ക്കാന്നേ... എങ്കിലും ഏതിനും അതിന്റേതായ സമയമുണ്ടല്ലോ... ഏത്..?? 😍😍

Senku • 12-01-2025 23:23

മനസ്സിന്റെ കവാടത്തില്‍ നീ കോറിയിട്ട വാക്കുകള്‍ ഇന്നും ഉണങ്ങാതെ തുടിച്ചു നില്‍ക്കുന്നൂ
You got some magic in your heart bro🖤

_ArjunDev • 31-01-2025 06:44

😘😘😘😘😘

Arshad Ali • 11-01-2025 11:17

Hi Arjun bro ee avasthayil chodhikkunnath kond onnum thonnarudh ‘Oorakkudukku' story yude bakki parts iniyundagumo? Aa story athreyum nalla story aayirunnu

_ArjunDev • 12-01-2025 08:55

ഉണ്ടാവില്ല ബ്രോ.. 💯

ഇതെന്റെ അവസാനത്തെ കഥയാകും... ഇനിയൊരെണ്ണം എഴുതാനുള്ള ക്ഷമയോ താല്പര്യമോ ഇല്ലെന്നുതന്നെ പറയാം... അതുകൊണ്ട് എന്റെ ഡോക്ടറൂട്ടി മാക്സിമം എഫർട്ടിൽ എഴുതിയവസാനിപ്പിയ്ക്കുക എന്നൊരു ചിന്തയേ തത്കാലമുള്ളൂ.. 👍❤️

Arshad Ali • 13-01-2025 22:37

Njan ente oru abhiprayam parayatte ee storys ezhudhumbol first aa story complete cheyth vekkuka athin shesham oro parts aakki post cheythal pore. Ith verum oru vayanakkaran enna nilayil ente oru abhiprayam mathraman. Endhayalum doctor ude adutha part n vendi katta waiting aahn😊

Han Lue • 20-01-2025 19:55

Bro appol chandiniyo ???

_ArjunDev • 31-01-2025 06:45

ഇതുകഴിഞ്ഞല്ലേ, നോക്കാം.. 😍

kichlu • 10-01-2025 11:05

superr bro ,ഇപ്പോൾ എങ്ങനുണ്ട് ok ആയോ

_ArjunDev • 12-01-2025 08:51

ഓക്കേയായി വരുന്നു ബ്രോ.. 👍❤️

kichlu • 13-01-2025 15:17

👍😍

_ArjunDev • 31-01-2025 06:30

❤️👍

fπk • 26-01-2025 18:29

Bro chandni complete akkunnile

_ArjunDev • 31-01-2025 06:30

സംഭവിയ്ക്കാനുള്ള സാധ്യതകുറവാണ്.. 👍❤️

Kannan j • 10-01-2025 00:42

ഒരു ഹോറർ സ്റ്റോറി ഉണ്ടായിരുന്നല്ലോ. ഒരു ചേച്ചി കഥ 5 വരെ ഞാൻ വായിച്ചു. പിന്നേ അത് കാണാൻ ഇല്ല. ആരെക്കെലും അതിന്റെ പേര് അറിയാമോ.

Akhilesh P • 09-01-2025 23:12

ഈ ഭാഗവും അടിപൊളി ആയി അടുത്ത പാർട്ട്‌ എന്നാ

_ArjunDev • 12-01-2025 08:51

വൈകാതെ ഉണ്ടാവും.. 👍❤️

ഹർഷൻ • 12-01-2025 13:52

അതുമതി സഹോ .. നീയും ഡോക്ടരൂട്ടിയും ഒരിക്കലും മറക്കാൻ കഴിയില്ല ഞങ്ങൾക്ക്,, ☺️എത്രകാലം കഴിഞ്ഞാലും ഞങ്ങളുടെ മനസ്സിൽ അർജുൻ ദേവ്ന്റെ ഡോക്ടരൂട്ടി ഉണ്ടാവും.🥰 വരും തലമുറ ഈ കഥ സെർച്ച്‌ ചെയ്തു ഇവിടെ വരും.   പൈങ്കിളി കഥ വായിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു ആളായ എന്നെ 2021ൽ തൊട്ട് ഇവിടെ പിടിച്ചു നിർത്തിട്ടു ഉണ്ടെങ്കിൽ അത് നിന്റെ എഴുതിന്റെ മാന്ത്രികത ഒന്നുകൊണ്ടുമാത്രം. ഇടയ്ക്ക് നീ നിർത്തി പോയപ്പോ നല്ല വിഷമവും വന്നു,, ഒരു റൊമാന്റിക് സിനിമ കാണുന്ന അതെ ഫീൽ ആണ് ഇത് വായിക്കുമ്പോ കിട്ടുന്നത്.. അഞ്ചു വർഷത്തെ നിന്റെ പ്രയത്നം,, കോവിഡ് കാലം മുതൽ ഡോക്ടരൂട്ടി ഞങ്ങൾക് എല്ലാം മറന്നു ചിരിക്കാനും ചിന്തിപ്പിക്കാനും  ഒരു കാരണമായി തീർന്നു അതോടപ്പം പ്രായവും എനിക്കു കൂടി 😔.  റിയാലിറ്റി ഭീകരം അല്ലേടാ അജ്ജു.. ഇത് വായിക്കുമ്പോൾ കുറച്ചു നേരെത്തെങ്കിലും അതിൽ നിന്ന് മാറി നില്കാൻ കഴിയും ❤😘

_ArjunDev • 31-01-2025 06:31

താങ്ക്സ് ഡാ.. 😘😘😘😘

Negative • 09-01-2025 10:39

Ini aduth onnum nokenda allee

$🅾️⛎L€ £Ã✝️Ē® • 09-01-2025 13:36

LΣT ꀍꀤM̊ 🄲🄾🄾🄺 b̶r̶o̶o̶o̶ 🔥🫰🏻

_ArjunDev • 31-01-2025 06:31

😍😍

_ArjunDev • 09-01-2025 13:46

അതൊക്കെ എന്റെ സൗകര്യം.. 😌

മുത്തു • 06-01-2025 02:49

🤍✨

_ArjunDev • 09-01-2025 13:45

😍😍😍

Vs • 05-01-2025 22:06

Muthe love you daaaa, vere level

_ArjunDev • 09-01-2025 13:44

😍😍😍

Arjun (unni) • 04-01-2025 23:46

ലേറ്റഡ് ഹാപ്പി ന്യൂഇയർ ബ്രോ വിഷ് ചെയ്യാൻ താമസിച്ചു അത് പറയാൻ വന്നപ്പോളാ ആക്‌സിഡന്റ് കാര്യം അറിഞ്ഞത് ഗെറ്റ് വെൽ സൂൺ
ബെഡ് റെസ്റ്റിൽ ഇനി ഓവർ സ്‌ട്രെയിൻ കൊടുക്കാതെ
പിന്നെ ചേച്ചികുട്ടിയെ pdf ആക്കി ഡൗൺലോഡ് ചെയ്തിട്ട് ആകെ ഒരു പ്രാവശ്യമാ വായിച്ചതു ഈ പാർട്ടിലൂടെ വീണ്ടും വായിച്ചു. ആദ്യം സിദ്ധു മീനാക്ഷിയുടെ പുറകെ നടന്നതും കയ്യിൽ മീനാക്ഷി എന്നെഴുതിയതും ആരതി പറഞ്ഞപ്പോൾ ഓർത്തു പോയി
അടിപൊളി ബ്രോ
ഇപ്പോൾ കാര്യങ്ങൾ അടുത്ത് വരുന്നുണ്ട് കീരിയും പാമ്പും പോലെ നടന്നവർ അടേം ചക്കരയും ആയതെങ്ങിനെ എന്ന ചോദ്യത്തിന്റെ ആൻസറിന് ഒരു തുടക്കം കിട്ടി
അപ്പോൾ ടേക്ക് കെയർ

_ArjunDev • 09-01-2025 13:44

താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം ഈ  വാക്കുകൾക്ക്.. 😍😍😍

Marco • 04-01-2025 20:31

Nannayirinnu bro

_ArjunDev • 09-01-2025 13:43

താങ്ക്സ്.. 😍

Jk • 03-01-2025 07:04

Happy new year bro

_ArjunDev • 09-01-2025 13:43

❤️

Devil With a Heart • 02-01-2025 15:03

നിനക്ക് എന്നാടാ കൊഴപ്പം എന്തേലും ഒരു വള്ളി പിടിച്ചു വെക്കുവല്ലോ നീ... ന്യൂ ഇയർ ആയിട്ട് എവിടോ പോയി പെടച്ചടിച്ചു വീണേക്കുന്നു... 👏😑... എന്തായാലും get well soon ma boi... ആരതി ചേച്ചി ഈസ്‌ lub ❤️.. ആ കഥയിലേക്ക് പോയത് ഒരുപാടിഷ്ടപ്പെട്ടു... സമ്മറി പോലെയത് പറഞ്ഞത് 👌... ആരതി പറഞ്ഞതൊക്കെ സത്യമാണെന്ന് സിത്തുവും മീനുവും അറിഞ്ഞ് കഴിയുമ്പോ എന്താണ് സംഭവിക്കുക എന്നറിയാൻ ഭയങ്കര ത്രില്ല്ഡ് ആണ്!!! പിന്നെ എപ്പോഴത്തെയും പോലെ എവിടെവെച്ചാണ് അത് സംഭവിക്കുക എന്നറിയാനായി വെയ്റ്റിംഗ് ❤️

_ArjunDev • 09-01-2025 13:42

ഒത്തിരിസ്നേഹം ഡാ... എന്താണ് ഇനിയങ്ങോട്ട് സംഭവിയ്ക്കുകയെന്ന് നോക്കാലോ.. 😍😍😍

Dilip • 02-01-2025 08:08

Take care bro, pray for your recovery soon. Happy new year

_ArjunDev • 09-01-2025 13:41

😍😍

LOTHBROK • 02-01-2025 00:20

മച്ചാ, ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.ഇനി അപ്പോ അവർ ഒന്നികുലേ.അത് മതി, അസുഖം എല്ലാം മാറി സമാധാനം ആയി എഴുതിയ മതി.അടുത്ത ഭാഗത്തിനായി കാത്തിരികും....
സ്നേഹത്തോടെ LOTH.....🥰🥰🥰

_ArjunDev • 09-01-2025 13:41

ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

_ArjunDev • 01-01-2025 21:18

2025 തുടക്കമേ മൂഞ്ചിയവിവരം അറിയിച്ചുകൊള്ളുന്നു... പനിപിടിച്ച് എഴുന്നേൽക്കാൻ പറ്റാണ്ട് ഹോസ്പിറ്റലിൽ പൊയ്ക്കോണ്ടിരുന്നപ്പൊ ആക്സിഡന്റായി മുഖവും വായുടകവും കീറി കാലുംപൊട്ടി കിടക്കയിലായി.. 🫰

എന്തായാലും എല്ലാവർടേം ന്യൂഇയർ വിഷ് ഞാൻ സ്വീകരിച്ചിരിയ്ക്കുന്നു.. 😂

പെന്റിങ് കിടക്കുന്ന കമന്റ്സിന് സമയംപോലെ റിപ്ലൈ ചെയ്യാമേ... അപ്പൊ എല്ലാവർക്കും എന്റെ പുതുവർഷാശംസകൾ.. 🙌

ശ്രീജിത്ത് • 01-01-2025 21:29

2025 മൂഞ്ചുകയൊന്നുമില്ല ബ്രോ എല്ലാ കാലക്കേടും ഇതോടെ ഒഴിഞ്ഞു എന്നു വിചാരിക്കുക നിനക്കൊന്നും പറ്റില്ല ബ്രോ എല്ലാ കഷ്ടകാലവും ഇതോടെ കഴിഞ്ഞു. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു അത്രേയുള്ളൂ ശനിയുടെ അവസാനം ഇങ്ങനെയാണ് ശനി നിന്നിൽ നിന്നും ഒഴിഞ്ഞു ഇനിയുദിക്കുന്നത് ശുക്രൻ ആണ് കൂടെയുണ്ട് ബ്രോ നമ്മളൊക്കെ എന്നും എപ്പോഴും എന്തിനും

_ArjunDev • 09-01-2025 13:31

എല്ലാവർഷവും ഇതൊക്കെത്തന്നെയാ വിചാരിയ്ക്കുന്നേ.. 😂

ഒത്തിരിസ്നേഹം ഡാ, ഈ വാക്കുകൾക്ക്.. 😍😍

Bobby • 01-01-2025 23:26

Get well soon bro...

Guna • 04-01-2025 18:16

So sad. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേ

_ArjunDev • 09-01-2025 13:32

❤️

_ArjunDev • 09-01-2025 13:31

❤️

Unknown vaazha • 02-01-2025 00:01

എനിക്കും 2025 മുഞ്ചിതെറ്റിയ വിവരം അറിയിച്ച് കൊള്ളുന്നു 🧑‍🦯🙌

LOTHBROK • 02-01-2025 00:17

അടിപൊളി, ഹോസ്പിറ്റലിൽ തന്നെ ആണോ. ആകെ വിഷയം ആണോ?

_ArjunDev • 09-01-2025 13:32

ആയിരുന്നു... ഇപ്പൊ വീട്ടിലുണ്ട് ബ്രോ.. 😍😍

LOTHBROK • 09-01-2025 21:37

😊

Dilip • 02-01-2025 08:05

Take care bro, pray for your recovery soon

_ArjunDev • 09-01-2025 13:32

😍😍

ജോർജ് • 02-01-2025 09:00

Get well soon. Take care. എല്ലാം ശരിയാകും...
സ്നേഹം ❤❤❤❤❤

_ArjunDev • 09-01-2025 13:33

താങ്ക്സ് ഡാ.. 😍😍

Krishnavamshi • 02-01-2025 13:24

ഓഹ്.... അത് കഷ്ടയാലോ... സാരമില്ലടോ... താൻ നന്നായി rest ചെയ്യ്... ഇന്റെരെസ്റ്റ്‌ ഇല്ലാതെ എഴുതണ്ട.... Get well soon bro🫂

_ArjunDev • 09-01-2025 13:33

താങ്ക്സ് ബ്രോ.. 😍😍😍

Fayiz mohamed • 02-01-2025 14:03

Sn aano

_ArjunDev • 09-01-2025 13:33

ഓക്കേയായി വരുന്നുണ്ട് ബ്രോ.. 😍😍😍

Fayiz mohamed • 09-01-2025 14:42

🙌🏻❤️ എങ്ങനെ വീണത് ഇങ്ങോട്ട് ഇടച്ചതാണോ അതോ ബാലൻസ് പോയതോ?

The tiger • 02-01-2025 20:10

എടാ നമ്മളെ ഇരട്ടപെറ്റതാണോ ? എനീക്കുംകിട്ടി  ഒരു ചിമിട്ടൻ പണി . ഒരു കിളവൻ അടിച്ചു കോൺ തെറ്റി വന്നു റോങ്ങ് കയറി വന്നു എൻറെ കാറടിച്ചു തെറിപ്പിച്ചു എയർബാഗ് വന്നിടിച്ച മുറിവല്ലാതെ പുറമേ മുറിവ് ഒന്നുമില്ല പക്ഷേ എനിക്ക് എഴുന്നേറ്റിരിക്കാൻ പോലും വയ്യ ദേഹം വേദന കാരണം... ഇപ്പോഴാണ് കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നത്

_ArjunDev • 09-01-2025 13:34

ഇപ്പൊ എങ്ങനെയുണ്ട് ഡാ..?? ഓക്കേയല്ലേ..??

Njr • 02-01-2025 21:03

Get well soon bro❤️

_ArjunDev • 09-01-2025 13:34

❤️

Jum jum • 03-01-2025 14:28

Onnu kond pedikanda, njngal aayirakkanakkin alkarude prarthana ninak und😌♥️get well soon

_ArjunDev • 09-01-2025 13:34

താങ്ക്സ് ബ്രോ.. 😍😍😍

LJ • 03-01-2025 19:41

Get well soon brother 🫂

_ArjunDev • 09-01-2025 13:34

❤️❤️

കവി • 03-01-2025 22:50

Get well soon bro 🙏

_ArjunDev • 09-01-2025 13:35

😍😍

Tom • 04-01-2025 01:07

Rest ആയിരിക്കും അല്ലെ..mm kidanondu എഴുതുമോ 👍 rest chey കുട്ടുകര 🫡👍

Fayiz mohamed • 05-01-2025 01:29

എന്റെ പൊന്ന് മോനെ എങ്ങനെ പറ്റുന്നടാ 🙃

ഹർഷൻ • 11-01-2025 21:40

😂 അവന്റെ പേര് കണ്ടിലെ ഫായിസേ "ടോം" പൂച്ചക്കൂട്ടന് അതൊക്കെയൊരുരസം

Fayiz mohamed • 12-01-2025 05:24

ചെലപ്പോ കഥയിഷ്ട്ടപെട്ടായിരിക്കും പറഞ്ഞത് പക്ഷെ അതെഴുതുന്ന ആളിന്റെ അവസ്ഥ മനസ്സിലാക്കണ്ടേ പുള്ളി🤦🏻

N • 09-01-2025 12:07

അർജൂ ഇപ്പ എങ്ങനുണ്ട്? കാലിൽ plate ഇട്ടിട്ടുണ്ടോ?.വേഗം ശരിയാകട്ടെ. Smoking ഉണ്ടെങ്കിൽ എല്ല് ഊറിപിടിക്കാൻ താമസിക്കും. എനിക്കും ഉണ്ട് ഒരു plate.5 മാസം എടുത്തു കാല് തറയിൽ കുത്താൻ.

_ArjunDev • 12-01-2025 08:48

ഇല്ല ബ്രോ... അത്രയ്ക്കു വല്യ സീനൊന്നുമില്ല... ഓക്കേയായി വരുന്നു.. 👍❤️

_ArjunDev • 09-01-2025 13:36

ഒന്ന് പോയേടാ.. എനിയ്ക്ക് കഴയ്ക്കുന്ന്..

Samson • 04-01-2025 13:54

എടാ 2025 മൂഞ്ചിച്ചല്ലോ നീ 😢😢 എത്രയും വേഗം സുഖം പ്രാപിക്കട്ടെ  വിഷമം ആയടോ ഒരു അടുത്ത സുഹൃത്തിന്  ആക്സിഡന്റ് വന്നപോലെ get well soon മുത്തേ ❤❤❤❤❤❤❤❤❤

_ArjunDev • 09-01-2025 13:37

താങ്ക്സ് ഡാ.. 😘😘😘😘😘

അമ്പാൻ • 04-01-2025 19:36

Get well soon ❤️‍🔥

_ArjunDev • 09-01-2025 13:37

😍😍😍

BABU • 05-01-2025 23:22

നിന്നെ തകർക്കാൻ ആർക്കും കഴിയില്ല നീ ഒരു മലയാണ്

_ArjunDev • 09-01-2025 13:38

അതുകൊണ്ടാവും ജെസിബി കൊണ്ടുവന്ന് കേറ്റിത്തന്നത്.. 😂

Babu • 16-01-2025 16:03

എടാ പൊന്നടാ ഉവ്വേ എങ്ങനെ ഉണ്ട് ഇപ്പോ ശരിയായോ നീ ഇനിയും ഇതുവഴി വരില്ലേ ആനകളെയും മേച്ചു കൊണ്ട്

_ArjunDev • 31-01-2025 06:32

വരും 😂

Vs • 06-01-2025 08:28

Take care dr bro, get well soon, ee story mothamayi PDF il undo? Arathi de?

Fayiz mohamed • 07-01-2025 19:09

Yes, നവവധു(JO)

_ArjunDev • 09-01-2025 13:38

❤️

kambistories.com • 06-01-2025 16:11

Hope you feel better soon!... Wishing you a quick and easy recovery!...

_ArjunDev • 09-01-2025 13:38

ഡോക്ടറേ... ഒത്തിരിസന്തോഷം.. 😍😍😍

ഹർഷൻ • 08-01-2025 23:21

🙄😳 അജ്ജു ഇപ്പോ എങ്ങനെ കുറവുണ്ടോടാ ? ശടാ..   ഇപ്പൊ ഒരു തരത്തിലും കേരളത്തിൽ വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ് നമ്മൾ നൂറു ശതമാനം ശ്രെദ്ധയോടെ ഓടിച്ചാലും ചില കണ്ണാപ്പികൾ വരുന്ന വരവ് കാണണം വളഞ്ഞു പുളഞ്ഞു അതും ജംഗ്ഷനിൽ എത്രയും പെട്ടന്ന് തന്നെ റിക്കവറി ആകട്ടെ

_ArjunDev • 09-01-2025 13:39

നമ്മളെക്കുറിച്ച് ബാക്കിയുള്ളവരും ഇതൊക്കെത്തന്നെയാ പറയാറ്.. 😂

സ്നേഹംഡാ.. 😍😍

ഹർഷൻ • 11-01-2025 21:27

നമ്മളല്ല നീ.. നിന്നെ കുറിച്ചെന്ന് പറ 😂 എടാ നീ ഒകെ അല്ലേ 🥺 ഇപ്പൊ തോന്നുണ്ടാവും അല്ലേ നിന്റെ സ്വന്തം കഥയിലെ മീനാക്ഷിയെപോലെ സ്നേഹസംഭന്നയായ ഒരു ഫാരിയ ഇപ്പോ നിനക്ക്ണ്ടായിരിന്നെങ്കിലെന്ന്.. ... 🥰അല്ലെങ്കിൽ ആരതിയെ പോലെ സൈക്കോ കെട്ടിയോള് 🤬🤪എന്നാ നീ നാലു കാലേ വീട്ടീന്ന് ഇറങ്ങി ഓടും 😂😅 ശരിയാടാ നിന്റെ വയ്യായിമക്കെ മാറീട്ട് പതുക്കെ എഴുത്തിയാൽ മതി പക്ഷേ നീ ജീവനോടെ ഉണ്ടെന്ന് അറിയാനായി വല്ലപ്പോഴും ഞങളുടെ കമന്റ്സ്ന്  റിപ്ലൈ തന്നാൽ ഉപകാരം

ഹർഷൻ

_ArjunDev • 12-01-2025 08:49

ഭാര്യ വേണോന്ന് തല്ക്കാലം തോന്നീട്ടില്ല...  😂

Nami swan • 09-01-2025 00:33

Ithra pettenn next part vannapozhe thonni entho panthiked ippo ok 💀

_ArjunDev • 09-01-2025 13:40

ഇപ്പൊ മനസ്സിലായില്ലേ... ഇതാണ് ഞാൻ പെട്ടെന്നുപെട്ടെന്ന് പാർട്ടുകൾ ഇടാത്തത്.. 🤭

Joy • 13-01-2025 18:39

എത്രയും  പെട്ടെന്ന്  സുഖം  പ്രാപിക്കട്ടെ  എന്ന്  ആശംസിക്കുന്നു 🌹🙏🤔😊

_ArjunDev • 31-01-2025 06:32

😍😍😍

നന്ദുസ് • 18-01-2025 13:08

Da മച്ചു... എന്തുപറ്റി... ങ്ങനുണ്ട് ഇപ്പോൾ... കോഴപ്പോന്നുല്ലല്ലോ ല്ലെ... പ്രാർഥന ണ്ടു പ്പോഴും.. പേടിക്കണ്ട ല്ലാം ശരിയാകും...പഴയതിനേക്കാൾ ഉഷാറായി തിരിച്ചും വരും മ്മടെ അജൂട്ടൻ 💞💞💞
നെന്നെ പ്രാകിയ ആ കാലമാടൻ നശിച്ചുപോകേള്ളൂ...🫣🫣🫣🫢🫢
റെസ്റ് എടുക്ക് അളിയാ.. മെല്ലെ മതി ട്ടോ.... മ്മളൊണ്ട് കൂടെ..💞💞💞

_ArjunDev • 31-01-2025 06:32

താങ്ക്സ് ഡാ.. 😘😘😘😘

Kichu • 01-01-2025 20:57

Hiiiii

Bobby • 01-01-2025 18:27

അർജുൻ ബ്രോ കഥ ഒന്ന് ഓടിച്ചു വായിച്ചതെ ഉള്ളു ഞാൻ ഹോട്ടൽ ഫീൽഡിൽ ആണ് വർക്ക്‌ ചെയ്യുന്നത് അതും വിദേശത്ത് ഇഷ്ടമായി പക്ഷെ എൻജോയ് ചെയ്തില്ല ഒന്നും കൂടെ ടൈം എടുത്തു വായിക്കണം എന്നിട്ട് ബാക്കി കമന്റ്‌ ഇടാം. ഹാപ്പി ന്യൂ ഇയർ

_ArjunDev • 09-01-2025 13:30

ഓക്കേ ബ്രോ.. താങ്ക്യൂ.. 😍😍

Bobby • 11-01-2025 05:14

അർജുൻ ബ്രോ ഇപ്പോൾ എങ്ങനുണ്ട് വീട്ടിലാണെന്നു കമന്റിൽ മനസ്സിൽ ആയി. ഈ വർഷത്തെ കഷ്ടപ്പാടുകൾ ഇതുകൊണ്ട് തീർന്നു എന്ന് വിചാരിച്ചാൽ മതി. പിന്നെ കഥ ഇപ്പോളാണ് നന്നായി വായിച്ചത് ഇഷ്ട്ടമായി ഇങ്ങനെ ആരെങ്കിലും വേണം എന്ന് തോന്നിയിരുന്നു അവരെ ഒന്നിപ്പിക്കാൻ. ആരതി ചേച്ചി പൊളിച്ചു. Get well soon bro😍👏

_ArjunDev • 12-01-2025 08:50

താങ്ക്സ് ബ്രോ... ഒത്തിരിസ്നേഹം.. 👍❤️❤️

Thunder • 01-01-2025 14:42

എൻ്റെ പൊന്നെ പൊളി വേറെ ലെവൽ ഇവരുടെ തല്ല് കൂടൽ അതാണ് ഹൈലൈറ്റ്
എന്തു ഒക്കെ അയാലും മീനാക്ഷിക്ക് സിദ്ധുനോട് ഇഷ്ടം കൂടുതൽ മഞ്ഞു ഉരുകി തുടങ്ങി പൊളിക്ക് അപ്പോ
Happy new year🎊🎊

_ArjunDev • 09-01-2025 13:30

താങ്ക്സ് ബ്രോ.. 😍😍😍

മാത്യു • 01-01-2025 13:10

ഇത്തിരി മസാലയും... എരുവും.. പുളിയും ഒക്കെ ഉണ്ടേൽ കൊള്ളായിരുന്നു.... 🫣

കൊറച്ചു ആയി 🤭

Fayiz mohamed • 01-01-2025 16:53

മിക്കവാറും ഇനി അങ്ങോട്ട് അതുംകാണും 😌

_ArjunDev • 09-01-2025 13:30

മസാലമാത്രമായിട്ട് എന്തേലും പ്രയോജനമുണ്ടോ..??

Arun Thampi • 01-01-2025 12:34

Happy new year.. അവർ ഒരുമിക്കുന്നത്തിൻ്റെ ട്വിസ്റ് ആരതി ആകി വെച്ചു

_ArjunDev • 09-01-2025 13:28

😍😍😍

VS • 01-01-2025 01:55

Ende ponno, chiririchu chirichu mathiyayi, vere level

_ArjunDev • 09-01-2025 13:28

താങ്ക്സ് ബ്രോ.. 😍😍

Loki • 01-01-2025 01:55

Happy new year bro💕

_ArjunDev • 09-01-2025 13:28

😍

Midukkan • 01-01-2025 01:40

Happy New Year ✨🥳 everyone

_ArjunDev • 09-01-2025 13:28

😍

The tiger • 01-01-2025 00:20

എല്ലാവിധ സുഖവും ഐശ്വര്യവും സമാധാനവും സന്തുഷ്ട്ടിയും നന്മയും ആയുരാരോഗ്യസൗഖ്യങ്ങളോടുകൂടിയ ഒരു പുതുവത്സരാശംസകൾ.. HAPPY NEW YEAR DEAR MAY GOD BLESS YOU

_ArjunDev • 09-01-2025 13:27

താങ്ക്സ് ഡാ.. 😍😍😍

Killer • 31-12-2024 19:52

Super bro👍🏻
Next part vegam undakumenn pratheekshikkunnu
Wish you a very happy new year

_ArjunDev • 09-01-2025 13:27

താങ്ക്സ് ബ്രോ.. 😍😍😍

Negative • 31-12-2024 16:09

Sho Ini eppola ondava

_ArjunDev • 09-01-2025 13:27

കഥയ്ക്കൊരു രണ്ടുവാക്ക് കമന്റ്ചെയ്യാതെ ഇതുമാത്രം ചോദിച്ചുനടക്കുന്നതിന് തത്കാലം മറുപടിയിടാൻ സൗകര്യമില്ല...

ഹർഷൻ • 11-01-2025 21:31

😂😂😂

ജോർജ് • 31-12-2024 12:46

നൻപാ..... പതിവുപോലെ... എല്ലാം പൊളിച്ചടുക്കി.....
Happy ന്യൂ ഇയർ നൻപാ.. 😍🥰...
എനിക്ക് ഒരുകാര്യം സിത്തു നോട്‌ പറയാനുണ്ട്.... ലോകത്തിലെ ഏറ്റവും വലിയ മണ്ടന്മാരിൽ നീ മുകളിലുള്ള 3 ഇൽ പെടുകയില്ല... ഞാൻ കൊടുത്ത റാങ്കിങ് പ്രകാരം നിനക്ക് വേണേൽ 4 ആം സ്ഥാനം തരാം...
1 നിന്റെതന്തപടി ഡോക്ടർ.. കോവിന്ദൻ..
2 നിന്റെ അമ്മായിഅച്ഛൻ ആ രാജീവ്‌
3 നിന്റെ കെട്ടിയോൾ.. മീനാച്ചി..
4.  സിദ്ധാർഥ് ഏലിയാസ് ഇരട്ട ചങ്കൻ സിദ്ധു😄😄
പിന്നെ വട്ടില്ലാതെ വട്ട് അഭിനയിച്ചു ആ റോസിനെ ജോയെ കൊണ്ട് തേപ്പിച്ചു കല്യാണം കഴിച്ച് അവനെ വരച്ച വരയിൽ നിർത്തുന്ന ആരതിയോട് ആണ് നിങ്ങൾ കളിക്കുന്നെന്നു ഓർമ വേണം... മീനാച്ചി യുടെ വാക്ക് കെട്ട് കൈകൊടുത്ത് അവർക്കിട്ട് പണിയാൻ പോണോ... ആവേശം കുറക്കൂ മഹനെ....
എന്നാലും ആ താത്ത കൊച്ച് നമ്പർ കൊടുക്കാൻ പോയ കറക്റ്റ് സമയത്ത് ചേച്ചീനെ കൂട്ടി വന്നു പണികൊടുത്ത ആ മനസ്സ്... മീനാക്ഷി.... നീ ശുപ്പാരാടി...
നവവധു വിന്റെ ഓർമ്മകൾ സമ്മാനിച്ച ഒരു പാർട്ട്‌ തന്നേ ഇത്.. 😍😍😍..
നീ xmas നു പള്ളീൽ ഒക്കെ പോയൊ.. മഞ്ഞു കൊണ്ടതായിരിക്കും പനി പിടിച്ചത്...
ചേച്ചിയും മക്കളും സുഖമായിരിക്കുന്നു.. കോഴിക്കോട് ജോയിൻ ചെയ്തു...പക്ഷെ ട്രാൻസ്ഫർ ഉണ്ടാവും....
നിനക്ക് സുഖമായി എന്ന് കരുതുന്നു..
സ്നേഹം.
❤❤❤❤😍😍😍❤❤❤❤

_ArjunDev • 09-01-2025 13:26

നല്ലൊരു പണികിട്ടി വീട്ടിൽ കിടപ്പാണ് മോനേ... അതുകൊണ്ട് കമന്റ്സിനൊക്കെ എങ്ങനെയാ റിപ്ലൈ ചെയ്യുക എന്നൊക്കെ മറന്നുപോയി.. 😂

നിനക്കു സുഖമല്ലേ..??

Deadpool • 31-12-2024 11:31

കുറേ കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും ഇത്രയും characters നോട്‌ attachment തോന്നിയ കഥകൾ വളരെ വിരളം ആണ്.അത്രക്കും ഒരു ഫീൽ ആണ് ഈ സ്റ്റോറി വായിക്കുമ്പോൾ കിട്ടുന്നത് ❣️

_ArjunDev • 09-01-2025 13:24

താങ്ക്സ് ബ്രോ.. 😘😘😘

അമ്പാൻ • 31-12-2024 09:44

എനിക്കുന്നു
ആരതിയെയും ജോക്കുട്ടനെയും
പിന്നേം കാണാൻ തോനി
നവവധു പിന്നേം വായിച്ചു
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
താങ്ക്സ് മച്ചീ ഈ ഓർമപ്പെടുത്തലിന്
🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍
പിന്നെ ആരതി ഇതൊക്കെ എത്ര കണ്ടതാ
പണി എന്തായാലും 8നു 16 ആയി തിരിച്ചുവരും
എന്നറിയാം
കാത്തിരിക്കുന്നു
ഹാപ്പി ന്യൂ ഇയർ
🫰🫰🫰🫰🫰🫰🫰🫰🫰🫰🫰🫰🫰

_ArjunDev • 09-01-2025 13:24

ഒത്തിരിസ്നേഹം ബ്രോ.. ഈ വാക്കുകൾക്ക്.. 😍😍😍

Kevin • 31-12-2024 08:50

മച്ചാനെ ഈ വർഷത്തിനു ഇങ്ങനെ ഒരു എൻഡിങ് തന്നതിനു Thanks...😌
ഇത് പതിയെ വായിക്കാം എന്ന് വിചാരിച്ച് തൊടങ്ങിയതാ... എവിടുന്ന്... ഒറ്റ ഇരുപ്പിൽ മൊത്തം തീർത്ത്..🥲
ഇനി അടുത്ത പാർട്ടിനായ് കാത്തിരിക്കണം എന്ന് ഓർത്തപ്പോ ചെറിയൊരു വെഷമം...
അത് പോലെയല്ലേ ഭായ് നിങ്ങൾ എഴുതി വിടുന്നത്...❤️😌
New year okke ആയത്കൊണ്ട് ഈ ആഴ്ച തന്നെ ഒരു പാർട്ട് പ്രതീക്ഷികാവല്ലോ ല്ലേ...🙂🙂
Aa രാജീവൻ്റെ കാര്യം ഓർക്കുമ്പോഴാ...വീട്ടിൽ ഇരുന്ന് തുമ്മൽ ആവും ഏതുനേരവും...അത്പോലെ ആണല്ലോ സിദ്ധു ഇരുന്ന് സ്മരിക്കുന്നത്...😂😂
പിന്നെ ബ്രോ നവവധു വിൻ്റെ ഒരു ചെറിയ ഭാഗം പറഞ്ഞപ്പോ തന്നെ aa കഥ മൊത്തം മനസ്സിൽ വന്ന്...
അത് വായിച്ചവർക് അറിയാം ആരതി എന്ത് ടെറർ ആണെന്ന്..😌🔥
രണ്ടും കൂടെ aa തീ അണയ്‌കാൻ പോയിട്ട് അതിൽ നിന്ന് കരിഞ്ഞ് പോവാതെ ഇരുന്ന മതിയായിരുന്നു...
എന്തായാലും മഞ്ഞ് ഉരുകി തൊടങ്ങിയല്ലോ... സന്തോഷം..😌
അപ്പോ സഹോ അടുത്ത പാർട്ടും ആയി ഉടനെ കാണാം എന്നു പ്രതീക്ഷിക്കുന്നു... പിന്നെ ഈ പുതുവർഷം ബ്രോയ്കും ഒരു അടിപൊളി വർഷം ആവട്ടെ..
All the best machane...and advanced New Year wishes..❤️😘

_ArjunDev • 09-01-2025 13:23

ഒത്തിരിസ്നേഹം കെവിൻ.. 😘😘😘 ഈ വാക്കുകൾക്ക് എങ്ങനെ നന്ദിപറയണമെന്നറിയില്ല... ഒത്തിരിസന്തോഷം, അതുപോലെ സ്നേഹവും.. 😘😘😘

Kevin • 10-01-2025 00:55

Reply ക്ക് thanks ബ്രോ...
ഇത്രയും നല്ല കഥ ഞങ്ങൾക് തന്നതിന് ബ്രോ yk ഒരുപാട് നന്ദി 😌🙌..
ഇപ്പൊ എങ്ങനെയുണ്ട് മച്ചാനെ? വലിയ കുഴപ്പം ഒന്നുമില്ലെന്ന് പ്രതീക്ഷിക്കുന്നു..😌
എല്ലാം okey ആയ് പെട്ടന്ന് അടുത്ത പാർട്ട് എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു..❤️
ചോദിക്കുന്നത് മടുപ്പ് ആണെന്നറിയാം...എന്നാലും ഉടനെ ഒരു പാർട്ട് പ്രതീക്ഷിക്കാവോ..🙂🫣
വേറെ ഒന്നുവല്ല  സിദ്ധുവിൻ്റെയും കൂടെയുള്ളതിൻ്റെയും വിവരം അറിയാഞ്ഞിട്ട് ഒരു സുഖമില്ല... അത്രയ്ക് attached ആയ് poyy ഈ കഥയും കഥാപാത്രങ്ങളുംമായിട്ട്...🙂😁

_ArjunDev • 12-01-2025 08:50

അധികം വൈകാതെ പ്രതീക്ഷിയ്ക്കാം ബ്രോ.. 😍😍

Abhi • 31-12-2024 04:24

Machana kidu 🔥 Appo Advance happy New year

_ArjunDev • 31-12-2024 11:15

ഹാപ്പി ന്യൂഇയർ അഭീ.. 😍

ശ്രീജിത്ത് • 31-12-2024 01:33

Happy New Year ബ്രോ ഈ ഭാഗവും പൊളിച്ചൂട്ടാ വായിച്ചു തീർന്നതറിഞ്ഞില്ല അത്രക്കും മനോഹരമായിരുന്നു എന്താ ഇപ്പൊ പറയാ എങ്ങനെ ഭംഗി വാക്ക് പറഞ്ഞാലും അതെല്ലാം ബ്രോയുടെ എഴുത്തിനു മുൻപിൽ കുറഞ്ഞു പോകും അതുകൊണ്ട് എന്താ പറയാന്നൊരു പിടീമില്ല ഒന്ന് ഞാൻ പറയാം ഇപ്പോൾ ഇവിടെ വന്നു എന്നും നോക്കുന്നത് ഈയൊരു കഥക്ക് വേണ്ടി മാത്രമാണ് അത്രക്കും addicted ആയി പോയി ഈ കഥയിൽ അതിനെക്കാളേറെ താങ്കളുടെ കഴിവിന് മുൻപിൽ

_ArjunDev • 31-12-2024 11:15

🙈🙈🙈

എനിച്ചു വയ്യ.!

ഇങ്ങനെയൊക്കെ പൊക്കിയാൽ എനിയ്ക്കഹങ്കാരമായിപ്പോവും... അല്ലേലേ അഹങ്കാരം കുറച്ചോവറാന്നുള്ള പരാതിയുണ്ട്... അതിനൊപ്പം ഇനീം നീ പേരുദോഷം കേൾപ്പിയ്ക്കോ..?? 🥹

ശ്രീജിത്ത് • 01-01-2025 00:25

ബ്രോ നിനക്കഹങ്കാരിക്കാം അതിൽ യാതൊരു കുറവുമില്ല കാരണം നിന്റെ വരികൾ വായിക്കുന്നവരിൽ ഒരാൾക്കും ഒരു കഥാപാത്രത്തെയും അടിയാതിരിക്കാൻ വഴിയില്ല ഓരോ സീനും ഒരു സിനിമ കാണുന്ന പോലെ ഇത്രക്കും ഞാൻ ആസ്വദിച്ചു വായിച്ച ഒരു കഥയില്ല ബ്രോ ഈ കഥ അത്രക്കും അധികം ഞാൻ വായിച്ചിട്ടുണ്ട് എന്റെ ജോബിന്റെ സ്ട്രെസ്സ് ഓവർ ആകുമ്പോൾ ഞാൻ നേരെ ഡോക്ടരുട്ടി യിലേക്കാണ് വരിക അതിൽ ഏതെങ്കിലും ഒരു അധ്യായം അങ്ങു വായിക്കും അതോടെ mind refresh ആണ് ചുമ്മാ വെറുതെ പൊക്കി പറയുന്നതല്ല മനസിൽ തട്ടി പറയുന്നതാണ് നിന്റെ ഓരോ വരികളും അത്രക്കും മനോഹരമാണ് സത്യമായിട്ടും കഥകൾ ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട് പക്ഷെ എന്നെ ഇത്രയും പിടിച്ചിരുത്തിയിട്ടുള്ളത് നിന്റെ വരികളിൽ ആണ് ഇപ്പോൾ കാത്തിരിക്കുന്നതും അടുത്ത ഭാഗതിനാണ്.പുതുവത്സരാശംസകൾ

_ArjunDev • 09-01-2025 13:21

ഒത്തിരിയൊത്തിരി സ്നേഹം ഡാ, ഈ വാക്കുകൾക്ക്.. ❤️❤️❤️