← Back to എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്] · approved reader discussion

LOTHBROK • 08-02-2025 23:44

😍

_ArjunDev • 09-02-2025 05:59

😍

Arun • 07-02-2025 10:45

Waiting for Next part

_ArjunDev • 08-02-2025 16:18

ഉടനെയുണ്ടാവും.. 👍❤️

The tiger • 06-02-2025 22:14

ഡാ മോനൂസെ സുഖമാണോ നിനക്ക്? ഞാൻ ഒക്കെ ആയി വരുന്നു. 23 ദിവസം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. ഇപ്പോൾ കുഴപ്പമില്ല എന്ന് പറയാം. കഥ ഞാൻ ഇന്നാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി എനിക്ക് നീ ഒരു സംഭവമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതിമനോഹരം. എല്ലാവിധ ആശംസകളും നേരുന്നു പിന്നെ നീ ഒക്കെയായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഞാൻ നന്നായി പ്രാർത്ഥിച്ചിരുന്നു നിനക്കുവേണ്ടി നീ മുത്തല്ലേടാ അപ്പോൾ പിന്നെ പ്രാർത്ഥിക്കേണ്ടേ.. ഒരിക്കൽ കൂടി എല്ലാവിധ നന്മകളും നേരുന്നു സസ്നേഹം the tiger

_ArjunDev • 08-02-2025 16:18

ഒത്തിരിസ്നേഹം ഡാ.. 😍😍😍

ഈ വാക്കുകൾക്ക്, സ്നേഹത്തിന് ഒക്കേം.. 😍😍😍

ഇപ്പൊ റസ്റ്റാണോ..?? കണ്ടീഷൻ എങ്ങനെണ്ട്..??

The tiger • 08-02-2025 17:45

ശരിയായി വരുന്നു റെസ്റ്റ് ആണ്. പറ്റുമെങ്കിൽ നാട്ടിലേക്ക് ഒന്നു പോകണം എന്നുണ്ട്

_ArjunDev • 09-02-2025 06:00

ബ്രേക്കെടുക്കാൻ പറ്റുമെങ്കിൽ അതാണ്‌ ഏറ്റവും നല്ല ഓപ്ഷൻ, ഈ സാഹചര്യത്തിൽ.. 😍

ആദി • 06-02-2025 08:06

🔥🔥🔥

_ArjunDev • 08-02-2025 16:16

😍😍😍

Arun Thampi • 05-02-2025 15:16

ഈ പാർട്ടും നന്നായി 💖💝💓♥️🌷🌹

_ArjunDev • 08-02-2025 16:16

താങ്ക്സ് ബ്രോ.. 😍😍😍

Arrow • 05-02-2025 13:31

Nannayeda oro thavana vaayikumbolm oro scene ntem intensity kittunnond, Aarenglm paranj manasilakunnathinekal avaru parasparam manasilakunnathanu eattavum nallath, Arjun Thank You

_ArjunDev • 08-02-2025 16:16

അതേ... അതങ്ങനെതന്നെ ആവട്ടേ.. 😍😍😍

ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

Samson • 05-02-2025 11:23

അടിപൊളി ആയിരുന്നു ഈ ഭാഗം 💗 💗 💗 💗 💗 💗 💗 😍 😍 😍 😍 😍 😍 😍 ❤️️ ❤️️ ❤️️ ❤️️ ❤️️ ❤️️ ❤️️ നിന്റെ ഇഞ്ചുറി കുറവില്ലേ എനിക്കും പണി കിട്ടിയിരിക്കുകയാണ് ankle hairline fracture ആയി 😁😁😁

_ArjunDev • 08-02-2025 16:15

കോപ്പ്.! ആകെ മൂഞ്ചലാണല്ലേ.. 🥹

Anu • 04-02-2025 21:17

kutta okkey alle nee❤️

_ArjunDev • 08-02-2025 16:14

അതേലോ.. 😍

സൽപുത്രൻ • 04-02-2025 12:26

അതെ ഒരു സംശയം ചേച്ചി ഹിന്ദു ആണെന്നും ഇറച്ചി കഴിക്കില്ല എന്നും മുൻപത്തെ Episode ൽ പറഞ്ഞ പോലെ ഒരു തോന്നൽ എന്നാൽ ഇന്നു ചേച്ചിയുടെ അച്ഛനും അമ്മയും വന്നത് പന്നി ഇറച്ചിയും ആയി എന്റെ ഒരു ചെറിയ കൺഫ്യൂഷൻ മാത്രം ആണ് ഇത്

_ArjunDev • 04-02-2025 18:48

ഇറച്ചി കൊണ്ടുവന്നൂന്ന് വെച്ച് കഴിയ്ക്കണംന്ന് നിർബന്ധമില്ലല്ലോ ബ്രോ.. 😂

സണ്ണി • 03-02-2025 23:47

ഹായ് അർജുൻ;
ചാന്ദ്‌നിക്ക് വേണ്ടി കുറേകാത്തു...
ഇപ്പോഴാണറിയുന്നത്   ബ്രോയ്ക്ക് വയ്യെന്ന്!

എത്രയും വേഗം സുഖമായി വന്ന്
എല്ലാം എഴുതിയേക്കെണേ ടെ...😇

സ്നേഹം മാത്രം❤️

_ArjunDev • 04-02-2025 18:44

ഇതൊരു വഴി എത്തിയ്ക്കട്ടേ... എന്നിട്ടു നമുക്ക് സെറ്റാക്കാന്നേ.. 😍😍

Jaison • 03-02-2025 21:42

Super duper kidu eniku achune faykra ishtam aayi kollada mone

_ArjunDev • 04-02-2025 18:44

എനിയ്ക്കും.. 😍😍😍

Kevin • 03-02-2025 21:17

സഹോ...തിരിച്ചെത്തി ല്ലേ...😌
രാജമാണിക്യത്തിൽ മമ്മൂക്ക പറയുന്ന പോലെ," ഇല്ലോളം താമസിച്ചാലും.. വന്നല്ലോ..." അത് മതി 😂
പിന്നെ.. എങ്ങനെയുണ്ട് health ഒക്കെ? എല്ലാം ഓക്കെ ആയോ??
ഇനി ഇപ്പൊ കഥയെ കുറിച്ച് പറയാൻ aahnel എന്താ ഇപ്പോ പറയുവാ....ഓരോ വട്ടം കഴിയും തോറും ഒന്നൂടെ മികച്ചത് ആയ്‌കൊണ്ട് ഇരിക്കുവല്ലേ ❤️..സത്യം പറഞ്ഞ ഇത് വായികുമ്പോ ഒരു സിനിമ കാണുന്ന പോലെ characters എല്ലാം നമ്മുടെ മുമ്പിലുള്ള ഒരു ഫീലാണ്.. അത്രയ്ക് അടിപൊളിയാണ് മച്ചാനെ..
ഈ 90 pages ഒക്കെ എത്ര പെട്ടന്ന തീർന്നെ...🙂🥲
അടുത്ത വട്ടവും ഇതിലും അടിപൊളി aay തന്നെ വരട്ടെ...
പിന്നെ സഹോ ഇടയ്ക് eppazhelum രണ്ടുപേരുടെയും present lyf ഒന്ന് add ചെയ്യാവോ?🙂 ( Ath ഇപ്പൊ olla ഒരു flow യെ ബാധികത്തില്ല എന്നുണ്ടേൽ mathram mathiye )
വേറെയൊന്നുവല്ല രണ്ടിൻ്റെയും ആ സ്നേഹം ഒന്നു കാണാൻ വേണ്ടി ആയിരുന്നു..😁
എന്തായാലും അടുത്ത പാർട്ട് നു വേണ്ടി കട്ട വെയിറ്റിംഗ് aahnu...അതികം വയ്‌കിക്കാതെ വരും എന്ന് പ്രതീക്ഷിക്കുന്നു..😌😁 ( വരുവല്ലോ ല്ലേ..🫣🫠 )
അപ്പോ ശേരി ബ്രോ അടുത്ത പാർട്ട് il kaanam..🙂❤️

_ArjunDev • 04-02-2025 18:43

ഇപ്പൊ ഓക്കേയാണ് ബ്രോ.. 😍😍

പിന്നെ ഉടനെ പ്രസന്റിലേയ്ക്കൊരു തിരിച്ചുപോക്ക് നടക്കൂല... എവിടെയെങ്കിലും ഫ്ലോ പോയാൽ പിന്നെയത് റീകണക്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്... അതുകൊണ്ട് തല്ക്കാലമിങ്ങനെ പോട്ടെ.. 😍

നമുക്കെല്ലാം സെറ്റാക്കാന്നേ... സമയമിങ്ങനെ കിടക്കുവല്ലേ... ഏത്..?? 😂

അടുത്തപാർട്ട്‌ ഈ മാസത്തിൽത്തന്നെ ഇടാനായി ശ്രെമിയ്ക്കാം ബ്രോ.. 😍 അപ്പൊ പറഞ്ഞവാക്കുകൾക്കെല്ലാം ഒത്തിരിസന്തോഷം... സ്നേഹം.. 😘😘😘

Kevin • 05-02-2025 02:04

എന്ന പിന്നെ അത് വേണ്ട ബ്രോ... ഇങ്ങനെ തന്നെ പോവട്ടെ...😌
ആ ഫ്ലോ പോയാൽ ആകെ bad aavum..🙂
പിന്നെ സഹോ നമ്മടെ കൊച്ചുകുഞ്ഞിൻ്റെ വിവരം വല്ലതും ഒണ്ടോ?
ആശാൻ കഥ എഴുത്ത് നിർത്തിയോ? പുള്ളി നല്ലൊരു കഥ പകുതിക്ക് വച്ച് നിർത്തിയെക്കുവാണ്..
ഇടയ്ക് എപ്പഴോ കേട്ടു കയ്യ് ഒടിഞ്ഞു അത്കൊണ്ട് കൊറച്ച് നാൾ gap എടുക്കുവാണ്... പക്ഷെ ഇത്രേം നാൾ aay കണ്ടെ ഇല്ല...🥲
എന്തേലും ഐഡിയ ഉണ്ടോ പുള്ളിയെ പറ്റി...നിർത്തിയോ??
അറിയുമെങ്കിൽ ഒന്ന് share cheyyanne..🙂

_ArjunDev • 08-02-2025 16:14

ഒരു പിടുത്തവുമില്ല ബ്രോ... ഒത്തിരിക്കാലമായി കണ്ടിട്ടൊക്കെ..😢

Kevin • 09-02-2025 00:48

ആണല്ലേ... എന്താണേലും തിരിച്ച് വന്ന മതിയായിരുന്നു...
അത്രയ്ക് നല്ല ഒരു കഥ ആയിരുന്നു അത്...🙂
ബ്രോ ഈ admin നു വല്ല idea ഉണ്ടാകുവോ പുള്ളിയെ പറ്റി 🙂

_ArjunDev • 09-02-2025 06:01

അത് അഡ്മിനോടു ചോദിയ്‌ക്കേണ്ടി വരും.. 😂

Ajeesh • 03-02-2025 00:04

എന്റെ പോന്നു മച്ചാനെ ഒരു രക്ഷയും ഇല്ല എജ്ജാതി പൊളി. സൂപ്പർ

_ArjunDev • 03-02-2025 08:00

താങ്ക്സ് ബ്രോ.. 😍😍😍

മാത്തുകുട്ടി • 03-02-2025 00:01

ഇവരെ തമ്മിൽ പെട്ടന്ന് സെറ്റാക്കല്ലേ ബ്രോ.....കഥ വേഗം തീർന്ന് പോവും 🥹

_ArjunDev • 03-02-2025 08:00

ഇല്ല... ആക്കില്ല.. 😂😂

Fayiz Mohamed • 04-02-2025 21:54

സബാഷ് 🙂

_ArjunDev • 08-02-2025 07:46

😂

Devil With a Heart • 08-02-2025 00:32

വെറുതെ അവന് വേണ്ടാത്ത ഐഡിയ കൊടുക്കാതെടാ മഹാപാപി... എന്തേലും ഒരു കാരണം നോക്കി ഇരിക്കുവാ അവൻ 😭🤣

_ArjunDev • 08-02-2025 07:46

ഏറെക്കുറെ.. 😂

Tom • 02-02-2025 23:18

കുറച്ച് erotic scenes plz ഈ എപ്പിസോഡിൽ ഒട്ടും ഇല്ലായിരുന്നു.🥲🥲....സ്റ്റോറി സൂപ്പർ continue waiting🥰🥰💕( pastil നിന്നും കുറച്ച് presnt add cheythal erotic കണമിരുന്നു)

_ArjunDev • 03-02-2025 08:03

ഇറോട്ടിക് മാത്രം വായിയ്ക്കാനാണെങ്കിൽ അങ്ങനെയുള്ള കഥകൾ നോക്കി വായിയ്ക്കാമല്ലോ... ❤️👍

Abhi • 02-02-2025 22:20

വീണ്ടും തകർത്തു ബ്രോ

_ArjunDev • 03-02-2025 08:03

താങ്ക്സ് ബ്രോ.. 👍❤️❤️

Devil With a Heart • 02-02-2025 21:41

മച്ചൂ ആരോഗ്യം ഒക്കെ എങ്ങനെയിരിക്കുന്നെടാ? ചതവൊക്കെ മാറിയെന്നു കരുതുന്നു ... കഴിഞ്ഞ ഭാഗം അവസാനിച്ചപ്പോ അടുത്ത ഭാഗത്തിൽ ഞാനെന്ത് പ്രതീക്ഷിച്ചോ അതൊന്നുമെ ഇല്ലാതെ ഒരു മികച്ച ഭാഗം പടച്ച നിനക്കൊരു കുതിരപ്പവൻ ഇരിക്കട്ടെ🤗.. കൊല്ലം-ട്രിവാൻഡ്രം ബോർഡറിലെ സ്ലാങ് പിടിച്ചേക്കുന്നത് ഒരു രക്ഷേമില്ല മോനേ...അത്ബാ പറയണം പറയണം എന്ന് ആലോചിക്കും പക്ഷെ മറക്കും... ബാക്കിയുള്ളവർക്ക് ആ സ്ലാങ്വരാതെ ശ്രദ്ധിച്ചതിൽ നിന്റെ മിടുക്ക് പറയാതെ വയ്യാ 👌..  എന്നത്തേയും പോലെ അവർ ഒന്നിക്കുന്ന രംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്നു

പിന്നെ കഴിഞ്ഞ ഭാഗത്തു നീയിട്ട ഒരു റിപ്ലൈ കണ്ടിരുന്നു ഇത് കഴിഞ്ഞ് എഴുതാൻ പറ്റില്ലെന്നോ മറ്റോ പറഞ്ഞിട്ട് നല്ല വിഷമം വന്നു കേട്ടപ്പോ...എല്ലാം പേർസണൽ ചോയ്സ് അല്ലേ... കഥ എഴുതുന്നില്ലെങ്കിൽ പോലും ഇടയ്ക്ക് ഇവിടെ വന്ന് കമന്റ് ഇടണം റിപ്ലൈ ചെയ്യണം...ആരാണെന്നോ എന്താണെന്നോ അറിയാതെ ഇപ്പോഴും ഒരു സുഹൃത്തിനെ പോലെ കാണുന്നത് കൊണ്ട് പറഞ്ഞതാടാ.. 🙂❤️

_ArjunDev • 03-02-2025 08:09

എഴുതിതുടങ്ങിയപ്പോൾ അവർക്ക് ആ സ്‌ലാങ് കൊടുത്തങ്ങ് പോയതാ... പിന്നെയത് മാറ്റാൻപറ്റാണ്ട് വന്നു... ഇപ്പൊ ലോക്കായി.. 😂

ഇതുകഴിഞ്ഞ് മറ്റൊരു കഥ എഴുതുകേയില്ല എന്നൊന്നും പറയുന്നില്ല... കാരണം വാശിയ്ക്കെടുത്ത തീരുമാനമൊന്നുമല്ലന്നേ... പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിലാണ് മുന്നോട്ടു പോണതെങ്കിൽ അത് ബുദ്ധിമുട്ടാവും.. 😢

എന്തായാലും ഇതുമായി കുറേക്കാലംകൂടി ഞാനിവടൊക്കെ തന്നുണ്ടാവും.. 😂

അപ്പൊ ഒത്തിരിസ്നേഹം ഡാ.. ഈ വാക്കുകൾക്ക്.. 😘😘😘

Devil With a Heart • 04-02-2025 00:05

😃❤️

_ArjunDev • 08-02-2025 07:46

😍😍😍

Akshay • 02-02-2025 17:39

വേറെ ലെവൽ ഐറ്റം ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് തരാമോ 😢

_ArjunDev • 03-02-2025 08:09

സെറ്റാക്കാം ബ്രോ.. 😍😍

വിഷ്ണു • 02-02-2025 17:15

ഈ പാർട്ടും പൊളിച്ചു ബ്രോ 😍

_ArjunDev • 03-02-2025 08:09

താങ്ക്സ് വിഷ്ണു.. 😍

Shamnaz • 02-02-2025 17:01

Bro enganund ippo ok alle njn oru pravasi ayi athukondu vayikan time kittiyilla vayichitt parayave Baki

_ArjunDev • 03-02-2025 08:10

ഇപ്പൊ ഓക്കേയാണ് ബ്രോ.. 😍 സമയംപോലെ വായിച്ചാൽമതി.. 😍

Arun R • 02-02-2025 17:00

പൊളി സാനം ബ്രോ 🔥🔥

_ArjunDev • 03-02-2025 08:10

😍😍😍

Marco • 02-02-2025 15:50

Nice nannayirinnu

_ArjunDev • 03-02-2025 08:10

താങ്ക്സ് ബ്രോ.. 😍😍

ഏദൻ • 02-02-2025 15:05

കുറച്ച് കമ്പി കൂടി ഏഴ്ത്യൽ kollarnu

Tom • 02-02-2025 23:15

Yes...,

_ArjunDev • 03-02-2025 08:11

കമ്പിയൊക്കെ സാഹചര്യത്തിനൊത്തേ ഉണ്ടാവുള്ളൂ.. 👍❤️

Soul • 02-02-2025 13:50

Bro Health okk alle , Story oru rekshem illa kidu ❣️

_ArjunDev • 03-02-2025 08:11

താങ്ക്സ് ബ്രോ.. 😍😍😍

ജോർജ് • 02-02-2025 12:14

മോനെ നൻപാ............ 😍😍😍😍😍😍😍....
സുഖമായോ??? എന്ത് ഊള ചോദ്യം ആണല്ലേ.. കുറച്ചെങ്കിലും സുഖമായതു കൊണ്ടാണല്ലോ ഈ പാർട്ട്‌ ഇട്ടത്... 🥰🥰🥰🥰.
89 പേജ്.... ഓരോ പേജും....ആകാംഷ യോട് അല്ലാതെ വായിക്കാൻ പറ്റില്ല... അടുത്ത പേജിൽ എന്താണോ കൌണ്ടർ എന്ന് ആലോചിച്ചാണ് പോയികൊണ്ടിരുന്നേ 😄😄..
തുടക്കം മുതൽ മീനാക്ഷിഎയർപോർട്ടിൽ ആയിരുന്നോ എന്ന് സംശയം.... കാരണം സിത്തു ഇട്ട് ഊക്കുവാരുന്നു ഓരോ സിറ്റുവേഷൻ വരുമ്പോളും.. മീനു കുറെ പയറ്റി നോക്കി.. പക്ഷെ ഇരട്ട ചങ്കൻ സിത്തു.... ❤❤❤.. പക്ഷെ ലാസ്റ്റ് തൊപ്പി കേസിൽ ഇരട്ട ചങ്കന്റെ തോർത്ത്‌ കീറിപ്പോയി.. അളറിഞ്ഞു കളിക്കെടാ... 😍😍😍😍...
പിന്നെ അച്ചുന്റെ എൻട്രി.... ഇമ്മാതിരി സാധനം ഒക്കെ ഈ ജോ എവിടുന്നു കുഴിച്ചെടുക്കുന്നൂന്നു.... 😄😄😄😄.. അത് മാത്രം മതി അച്ചുനെ കുറിച്ച് വർണിക്കാൻ....
സീതേടെ രാമൻ.... വിശേഷം പിന്നെ പറയാം എന്ന് പറഞ്ഞപ്പോ ഉള്ള  ചിന്ത... പ്രായത്തിൽ മൂത്തത് ആയി പോയി ഇല്ലേ കണ്ണടിച്ചു പൊട്ടിക്കാരുന്നു എന്ന്... ഇങ്ങനെ ഒക്കെ ചിന്തിക്കാൻ സിത്തു... നിന്നെ കഴിഞ്ഞേ ഉള്ളൂ..
പിന്നെ ഇടുക്കി കാരുടെ സ്നേഹം.... 15 കിലോ പോത്ത്.  4 കിലോ കാട്ടു പന്നീടെ ഇറച്ചി..... ഇങ്ങനെ ഒക്കെ കൊണ്ട് വരാൻ അവർക്കേ പറ്റു...
നമ്മുടെ വീട്ടിൽ 1 കിലോ പോത്ത് വാങ്ങും.. പിന്നെ 2 കിലോ കിഴങ്ങും ഇട്ടൊരു കറി കുറഞ്ഞത് രണ്ട് ദിവസംഓടിക്കും.   
അതാണ്‌ വ്യത്യാസം.. 😄😄😄.
പിന്നെ ജോ യെ കുറിച്ചും നവവധു നെ കുറിച്ചും പറയാതെ എങ്ങനെ പൂർത്തി ആക്കും..
ജോ യെ ആശാൻ എന്ന് വിളിക്കുന്ന നിന്നെ ഞാൻ പെരുംതച്ചൻ എന്ന് വിളിക്കും..അമ്മാതിരി ആണ് ജോ യുടെ കഥ പാത്രങ്ങളെ ഇവിടെ വിവരിച്ചിരിക്കുന്നെ.... Excelsior.... Mind blowing... Out standing... ഇതൊക്കെ
കുറഞ്ഞ കോംപ്ലിമെന്റ്സ് ആണ്. അതുകൊണ്ട്
ജോക്കുട്ടന്റ അമ്മ ലിവർ റോസ്റ്റ് കഴിച്ചിട്ട്
കൊടുത്ത പോലെ കെട്ടിപിടിച്ചൊരുമ്മ. 😘😘😘
😘... 🔥🔥🔥🔥🔥 ചുമ്മാ തീ....
ഒത്തിരി ഒത്തിരി സ്നേഹം....
നിന്റെ എഴുത്തു വായിച്ച് എനിക്ക് എഴുതാനുള്ള കോൺഫിഡൻസ്  നഷ്ടപ്പെട്ടു... കുറച്ചായി ഒരു ലവ് സ്റ്റോറി പ്ലാൻ ചെയ്യുന്നു.. പക്ഷെ ഡോക്ടറൂട്ടി വായിക്കുമ്പോൾ   അതിന്റെ ഏഴു ആയാലോക്കത്തു വരില്ല എന്ന് തിരിച്ചറിഞ്ഞു തത്കാലം നിറുത്തി വെച്ചു... 🤣🤣🤣
സ്നേഹം ഡാ.... 😍😍😍😍😍..
❤❤❤❤❤❤
74 അപ്പുറത്ത് വരില്ലേ എന്ന് ഒരാൾ എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു അൽപ്പം താമസം ഉണ്ടെന്ന്... 🤣🤣🤣..
❤❤❤❤❤..

_ArjunDev • 03-02-2025 08:22

ഈ പറഞ്ഞവാക്കുകൾക്കൊക്കെ എങ്ങനെയാടാ നന്ദിപറയുന്നേ, എങ്ങനെയാണ് സ്നേഹം പ്രകടിപ്പിയ്ക്കുന്നേ..?? അത്രയ്ക്ക് സന്തോഷം തോന്നിയ വാക്കുകൾ.. 😘😘😘😘

ജോയുടെ ക്യാരക്ടർസിനോട്എനിയ്ക്ക് ഒരു പരിധിയെങ്കിലും നീതിപുലർത്താൻ കഴിയുന്നത് അതിനത്രമാത്രം ഡെപ്തത അവനന്ന് കൊടുത്തതുകൊണ്ടാണ്... അപ്പോൾ ക്രെഡിറ്റെല്ലാം ഞാനവനുതന്നെ കൊടുക്കുന്നു... പിന്നെ നീയെന്നെ പെരുന്തച്ചനെന്നൊക്കെ വിളിയ്ക്കുന്നകേട്ട് അസൂയമൂത്ത് അവൻ ദ്രോണാചാര്യരാവാതിരുന്നാൽ മതിയായ്രുന്നു.. 😂

നീ ഡോക്ടറൂട്ടിയെ കമ്പയർചെയ്ത് എഴുതണ്ട... നീ നിന്റെ മനസ്സിലുള്ളത് കൊടുക്ക്... ജോണറിന്റെ വ്യത്യാസമാവും... എല്ലാ ജോണറും എല്ലാർക്കും പിടിയ്ക്കില്ലല്ലോ... അതുകൊണ്ട് നീ വെച്ചുകീച്ച് മോനേ... സപ്പോർട്ടിന് നുമ്മയുണ്ടല്ലോ ഇബടെ.. 😂

അപ്പൊ ഒത്തിരിസ്നേഹം ഡാ.. 😘😘😘😘

Rajesh rajan • 02-02-2025 08:58

എന്താ bro ലെറ്റ്‌ ആയതു അടുത്തത് എപ്പോളാ

_ArjunDev • 03-02-2025 07:34

അധികംവൈകാതെ വരും.. 👍

Fayiz Mohamed • 02-02-2025 03:20

കഴിഞ്ഞ പാർട്ട് ആ രീതിയിൽ തീർന്നപ്പൊ ഞാൻ വിചാരിച്ച് ഇവര് തമ്മിലൊള്ള ഇഷ്ട്ടം സമ്മതിച്ച് ഒന്നാവൊന്ന്,എവിടെ 😑ഇന്ന് ഈ പാർട്ട്‌ വന്നേന് ശേഷമാണ് എഴുത്തുക്കാരൻ ആരാണെന്ന് ഒന്നൂടെ തെളിയിച്ചത് 😂എന്തായാലും കൊള്ളാം ബ്രോ ഈ ചെറിയ കണ്ടന്റ് കൊണ്ട് ഇത്രേം പേജിൽ ലാഗില്ലാതെ ഫിനിഷ് ചെയ്തില്ലേ അതും ഈ അവസ്ഥേൽ 👏🏻😘പിന്നെ ഇപ്പൊ ഹെൽത്തൊക്കെ എങ്ങനെ ഓക്കേ ആണോ ❤️

_ArjunDev • 02-02-2025 09:21

ശെരിയ്ക്കും നീയൊക്കെകൂടി എന്നെയൊരു മൂരാച്ചിയാക്കോ..?? 😢

ഇനിയിപ്പൊ വല്യതാമസമില്ലാണ്ട് നമുക്ക് സെറ്റാക്കാന്നേ.. 😍😍😍

ഇപ്പൊ ഓക്കേയാടാ.. 😍 ഒത്തിരിസ്നേഹം.. 😘😘😘

Fayiz Mohamed • 04-02-2025 21:44

എന്താടാ നമ്മളങ്ങനെയാണോ ഞാൻ ബ്രോയെ മൂരാച്ചിയാക്കൊന്ന് തോന്നുണ്ടോ 😪

ഇനിയിപ്പോ നീ അങ്ങനെയാണേലും ഈ അവസ്ഥയിൽ പറയുന്ന മോശമല്ലേ 😹

മതി അത് കേട്ടാമതി എത്രവേണേലും കാത്തിരിക്കാം ഇടക്കൊന്ന് കമന്റിൽ വന്നാമതി 😁🫶🏻

പലപ്പഴും ചോയ്ക്കണോന്ന് വിചാരിച്ചയാ എന്താ ബ്രോ വർക്ക്‌ it field ആണോ

_ArjunDev • 08-02-2025 16:20

😂😂😂

അക്കൗണ്ട്സ് ആണ് ബ്രോ.. 😍😍

Fayiz Mohamed • 08-02-2025 22:57

നല്ല സ്ട്രെസ്സ് ആയിരുക്കൊല്ലോ ഹ്മ്മ് എന്തായാലും ഇതിന്റെടേൽ ഞങ്ങക്ക്‌വേണ്ടി സമയം കണ്ടുപിടിക്കുന്നതിന് ഒരായിരം നന്ദി❤️❤️

_ArjunDev • 09-02-2025 06:02

എഴുത്ത് തന്നെ സ്‌ട്രെസ്സ് റിലീഫറാണന്നേ... അതുകൊണ്ടല്ലേ പലപ്പോഴും വൈകുന്നത്.. 😍

സുധ • 02-02-2025 03:14

അത്യുഗ്രൻ, അതിമനോഹരം. വെറുപ്പിലും അറപ്പിലും തുടങ്ങിയ ബന്ധമിതാ നീണ്ടു നിവർന്ന് അടുപ്പത്തിലേക്ക് അവരറിയാതെ തന്നെയെത്തിയിരിക്കുന്നു. മീനാക്ഷിയും സിദ്ധുവും തമ്മിലുള്ള കെമിസ്ട്രി എത്ര ആസ്വാദ്യകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വായിച്ചു പേജുകൾ തീരുന്നത് അറിയുന്നതേയില്ല. സ്നേഹം 🥰

_ArjunDev • 02-02-2025 09:17

താങ്ക്സ് സുധ.. 😍😍😍

ഒത്തിരിസ്നേഹം, ഈ വാക്കുകൾക്ക്.. 😘😘😘

ശ്രീജിത്ത് • 02-02-2025 00:56

ആർജ്‌ജുൻ എല്ലാം ok ആയില്ലേ?,

ഒരുപാട് കാത്തിരുന്ന ഭാഗമാണ് ഇത്‌ ഒരുപാട് സന്തോഷം പരിക്കുകൾ എല്ലാം ഭേദമായില്ലേ നീ ok അല്ലെ.ഒരുപാട് ചിരിപ്പിച്ച ഭാഗങ്ങൾ ആണ് എത്രവായിച്ചാലും മതിവരാത്ത ഒരു കഥയാണിത്.

_ArjunDev • 02-02-2025 09:16

ഇപ്പൊ ഓക്കേയാടാ.. 😍😍😍 ഒത്തിരിസ്നേഹം മോനേ.. 😘😘😘

Ghost • 02-02-2025 00:41

Pure art bro❤️🗿

_ArjunDev • 02-02-2025 09:15

താങ്ക്സ് ബ്രോ.. 😍

David • 01-02-2025 23:55

ഒരുപാട് ഇഷ്ടം ആയി .... ഈ
ഭാഗവും സൂപ്പർ
അടുത്ത
part ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😍😍😍😍

_ArjunDev • 02-02-2025 09:15

താങ്ക്സ് ബ്രോ.. 😍😍😍

Akhil • 01-02-2025 23:51

Engane nadanna cherukkan aa
vettonn thundam rand policyl ninnatha
love affair Vann anyaaya change aayipoi

Achu 🔥🔥🔥

_ArjunDev • 02-02-2025 09:15

സത്യം... 😂

D'cruiz • 01-02-2025 23:51

അവിടെ ഉള്ളതും വന്നുകേറുന്നതും എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ സഹോ. അച്ചു ഒരേപോളി.....😅😅.....

അച്ചുവും സിദ്ധുവും തമ്മിലുള്ള വൈബ് നൈസാണ്..... ബാക്കിയും ഇതുപോലെ തകർക്കണം.....

_ArjunDev • 02-02-2025 09:15

ശ്രെമിയ്ക്കാം ബ്രോ.. ഒരുപാട് സന്തോഷം.. 😍😍😍

Gangadharan ganga • 01-02-2025 22:26

Suuuper bro adipolipart

_ArjunDev • 02-02-2025 09:14

താങ്ക്സ് ബ്രോ.. 😍😍😍

അതിഥി • 01-02-2025 20:07

എന്റെ പൊന്നേ ചിരിച്ചു ചിരിച്ചു ഊപ്പാടിളകി.... അല്ല ഇതിനും മാത്രം ഉപമകളൊക്കെ നിനക്കു എവിടെന്നു കിട്ടുന്നെടാ 😂

_ArjunDev • 02-02-2025 09:14

😍😍😍😂

വിനോദൻ • 01-02-2025 19:51

perfect!!
ഞാൻ പലപ്പോഴും ചിന്തിച്ചിരിക്കാരുണ്ട് ഈ കഥ ഞാൻ എഴുതിയിൽ എപ്പടി ഇരിക്കുമെന്ന്!! സിത്തുൻ്റെ character മീനൂൻ്റെ character ഒരിക്കലും ഒരാൾക്കും ഇതുപോലെ Present ചെയ്യാൻ ഒക്കത്തില്ലാ അളിയാ!! . Characters Should have layers And a reader Should never find the turbulance while Shifting characters behaviours !!! ഇവിടെ Shifting ഒക്കെ വളരെ Smooth ആണ് ഒരോ Side character-സിനും ഒരു Clear placement ASwellAs purpuse-സും കൊടുത്ത് ( അതായത് time of entry പക്ക അല്ലെങ്കിൽ കല്ലുകടിയാകും ) Perfect ആയി Execute ചെയ്യാൻ നിനക്കെ പറ്റു !!അതിനുള്ള ക്ഷമ ഒന്നും കഥ എഴുതുന്ന കാര്യത്തിൽ എനിക്കില്ലാല്ലോ എന്നാലോയിക്കുമ്പം ശെരിക്കും സങ്കടം വരും എന്നാല്ലും നിന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയല്ലോ അതാണ് ദൈവതിൻ്റെ കളി
അപ്പോ ശെരിടാ അളിയാ ❤️
എന്നും നിൻ്റെ പങ്കാളി
മീനൂൻ്റെ സ്വന്തം😂( sorry!! ഒരു GAP കിട്ടിയപ്പോ GOAl അടിക്കാൻ നോക്കിതാ)
വിനോദൻ❤️
Note:- thanks for writing for us thanks for continuing your story
Really you're a stress-buster

_ArjunDev • 02-02-2025 09:14

എഴുതാനിരിയ്ക്കുമ്പോഴല്ല കഥയെക്കുറിച്ച് ചിന്തിയ്ക്കേണ്ടത്... വെറുതേ തെക്കുവടക്ക് നടക്കുമ്പോഴും വർക്ക് ചെയ്യുമ്പോഴുമൊക്കെ ചുമ്മാ ഇമേജിൻചെയ്യണം... അങ്ങോട്ടുമിങ്ങോട്ടും കൂട്ടിക്കിഴിച്ച് അവസാനം ഒരു ക്ലിയർപിക്ചർ ആയി കഴിയുമ്പോൾ എഴുതിതുടങ്ങുക... അപ്പോൾപിന്നെ എഴുത്തൊരു ബുദ്ധിമുട്ടാവില്ല... ഇനി അടുത്തത് എന്തെഴുതുമെന്ന് ചിന്തിച്ച് ഫ്ലോ കളയേംവേണ്ട... എപ്പടി.. 😂

എനിയ്ക്കൊക്കെ ക്ലിയർപിക്ചർ കിട്ടാൻ വൈകുന്നോണ്ടല്ലേ ഓരോ പാർട്ടും നാലുമാസമൊക്കെ സമയം പിടിയ്ക്കുന്നത്.. 😂

ഈ പറഞ്ഞവാക്കുകൾക്കൊക്കെ ഒത്തിരിസ്നേഹം ഡാ.. 😘😘😘

പിന്നെ മീനൂനെ നീയെടുത്തോ... 😂

Thunder • 01-02-2025 17:28

എൻ്റെ മോനെ ഒരു രക്ഷേം ഇല്ല അടിപൊളി part അടുത്തത്തിന് കട്ട waiting

_ArjunDev • 02-02-2025 09:13

താങ്ക്സ് ഡാ.. 😍😍😍

സ്വപ്ന സഞ്ചാരി • 01-02-2025 17:07

Thudangiyaal complete chyaand nirthaan pattaatha nth magic aan hei ningal ithil cheyyunnath🥰 anyaayam thannannaaa🔥🤘

_ArjunDev • 02-02-2025 09:13

ഞാനും ആസ്വദിച്ചാണല്ലോ എഴുതുന്നത്.. 😍😍

Guna • 01-02-2025 15:44

പൊളിച്ചു ട്ടോ മുത്തേ. നന്നായിട്ടുണ്ട്. സ്വപ്നങ്ങളെ നായ മുത്രം ഒഴിക്കുന്നതിനോട് ഉപമിച്ചത് അടിപൊളി ആയി.

_ArjunDev • 02-02-2025 09:12

😂😂😂

LJ • 01-02-2025 14:46

അത്രയുംനേരം എന്നെത്തന്നെ മിഴിച്ചുനോക്കി നടുക്കമേറ്റപോലെ കിടന്നയവൾ, എന്റെചുണ്ട് അവൾടെ ചുണ്ടിനോടു മുട്ടാനൊരുങ്ങുവാണെന്ന് മനസ്സിലായതും കണ്ണുകൾരണ്ടും കൂട്ടിയടച്ചു…////// വളഞ്ഞു വളഞ്ഞു .....കുട്ടി വളഞ്ഞുന്നു എല്ലാര്‍ക്കും മനസ്സിലായിട്ടും ആ പൊട്ടനു മാത്രം മനസ്സിലാവുന്നില്ലേ 🤧🤧🤧
ഇതും തകർത്തു bro... hope you are doing well

_ArjunDev • 02-02-2025 09:12

അതൊക്കെ മനസ്സിലാക്കാനും ഒരു വെളിവ് വേണം... അതാ മണ്ടനില്ല.. 😂

Midukkan • 01-02-2025 14:25

Vantha -Potta- Hit- Repeat 💥💥

_ArjunDev • 02-02-2025 09:11

😍😍😍

Midhun • 01-02-2025 14:09

അർജുൻ ബ്രോ,
സംഭവം പിന്നെയും പൊളിച്ചു. സിദ്ധുവും മീനുവും ജോക്കുട്ടനും ചേച്ചിയും അച്ചുവും എല്ലാം കൂടി ഒരു ഒരു visual treat തന്നേ ആയിരുന്നു. എനിക്ക് തോന്നുന്നത്
നവവധു എഴുതിയത് ഞാൻ
ആണോ ഇവനാണോ എന്ന്
ജോ സംശയിക്കും എന്നാ തോന്നുന്നത്.
വേറൊരാളുടെ കഥാപാത്രത്തെ ഇത്രയും നല്ല രീതിയിൽ കൊണ്ട്
പോകുന്ന അർജുൻ
ബ്രോ നിങ്ങള് പോളിയാണ്.
സൂപ്പർ ഒരു രക്ഷയും ഇല്ല. ❤️❤️❤️❤️❤️

_ArjunDev • 02-02-2025 09:11

😂😂😂

ശെരിയ്ക്കും ഈ വാക്കുകൾ വല്ലാതെ ബോധിച്ചു ബ്രോ... 😍😍😍😍

Dare devil • 01-02-2025 14:02

താൻ എന്തൊരു മനുഷ്യൻ ആടോ, തനിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു... എന്റെ പൊന്നോ ഓരോ പാർട്ടും വേറെ ലെവൽ താൻ എത്തിക്കുന്നെ......
ഈ പാർട് സൂപ്പർ ആയിരുന്നു
ബ്രോ ,ഒരിക്കലും മടുപ്പിക്കാതെ ഓരോ പാർട്ടും ഒന്നിനൊന്ന് മെച്ചം ആക്കുന്ന മാറ്റ് എല്ലാ എഴുത്തുകാരിൽ നിന്ന്
വ്യത്യസ്തമായാണ് തന്റെ
എഴുത്തു. അതുകൊണ്ട് തന്നെ
ആണേ സ്റ്റോറി തീർന്നാലും
പിന്നേം പിന്നേം വായിക്കാൻ
തോന്നുന്നത്....
എന്തായാലും താൻ
ഇതിനേക്കാൾ സൂപ്പർ പാർട്
കൊണ്ട് വായോ....കട്ട വെയ്റ്റിംഗ് ആണേ

_ArjunDev • 02-02-2025 09:10

താങ്ക്സ് ബ്രോ... ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😍😍😍😍

Reader • 01-02-2025 11:32

Nice part 🔥🔥  അടിപൊളി ആയിട്ടുണ്ട് ❤‍🩹 page ithri കൂട്ടുമോ...next എപ്പോളാ

Dum dum • 01-02-2025 16:50

Bro this story got life bro, samayam poyath arinjilla thabk you

_ArjunDev • 02-02-2025 09:08

😘😘😘😘

_ArjunDev • 02-02-2025 09:09

ഈ മാസംതന്നെ തരാനായി ശ്രെമിയ്ക്കാം ബ്രോ.. 😍😍😍

Krishnavamshi • 01-02-2025 11:30

വായിച്ചു... ഇഷ്ടപ്പെട്ടു.... മണ്ടത്തരവും നെഗറ്റീവും മാത്രം പറയുന്ന സിത്തു avengersil pokenda ആൾ അല്ല... Avan Marvel Jesus ആണ്.... Kerala Deadpool

Anyways.... As usual nalla എഴുത്.... Keep going bro❤️

_ArjunDev • 02-02-2025 09:08

ഡെഡ്പൂളിത് കേൾക്കണ്ട... പുള്ളി സ്യൂട്ടൊക്കെ ഊരിവെച്ചിട്ട്‌ പിണങ്ങിപ്പോവും.. 😂

Krishnavamshi • 02-02-2025 10:44

🤣🤣 iam waiting for there love.... സിദ്ധാർത്തും മീനാക്ഷിയും എങ്ങനെ മിന്നൂസും കൂട്ടുസും ആയി... അവരുടെ റൊമാൻസ്.... പിന്നെ ആരതി ചേച്ചി... പറഞ്ഞില്ലെ... ടോം ഇല്ലാതെ ജെറിക്കു പറ്റില്ലാന്ന് അത് touching ആയിരുന്നു

_ArjunDev • 03-02-2025 08:23

സമയംകിടക്കുവല്ലേ... നമുക്ക് സെറ്റാക്കാന്നെ.. 😍😍

BABU • 01-02-2025 09:58

ജീവൻ പോണ വേദനയിലും ഡോക്ട്ടറൂട്ടി തന്ന അജു നിനക്ക് ഒരായിരം നന്ദി

_ArjunDev • 02-02-2025 09:07

എന്തുവാടേ.. 😂😂

BABU • 03-02-2025 12:26

അല്ല നീ ആക്സിഡൻ്റായി കിടക്കുവല്ലേ അതാ ഞാൻ കാവ്യാത്മകമായിട്ട് പറഞ്ഞത്

_ArjunDev • 04-02-2025 18:49

ഞഞ്ഞായി.. 😂

എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ • 01-02-2025 09:20

ലേറ്റ് ആനാലും സ്റ്റൈലാറുക്ക്

എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവന്റെ പറി ചവിട്ടി പൊട്ടിച്ചവൻ • 01-02-2025 16:31

😬

_ArjunDev • 02-02-2025 09:05

😍😍😍

𝕂𝕤𝕚🗿 • 01-02-2025 08:35

ആക്‌സിഡന്റ് പറ്റി ന്നു കേട്ടപ്പോൾ ശെരിക്കും വിശ്രമിച്ചിട്ട് കുറച്ചു ഗ്യാപ് എടുക്കുമെന്ന് കരുതി.. ഇതിപ്പോ പതിവിലും നേരത്തെ എത്തിയത് പോലെ 😹... പിന്നെ എങ്ങനൊണ്ട് ഇപ്പൊ??.. Ok അല്ലേ..

ഇതിപ്പോ, രണ്ടു പെരും അടിച്ചു പിരിയാൻ നിന്നിടത്തു നിന്നും ഒന്നിച്ചു നിന്നു വേറെ രണ്ടെണ്ണത്തിനെ അടിച്ചു പിരിക്കാൻ നോക്കുന്നു.. കഥയുടെ ഒരു ചേഞ്ച്‌ ഏയ്...

ആരതി ചേച്ചിയുടെ കഥാപാത്രം ചിരിയിൽ നിന്നും ദേഷ്യത്തിലേക്കും അവിടെ നിന്നും സങ്കടത്തിലേക്കും അതിൽ നിന്നും കൊഞ്ചലിലേക്കും ഒക്കെ മൂഡ് മാറുമ്പോൾ തന്നെ അറിയാം ബ്രോ നവ വധു എന്തോരം ഡീറ്റൈൽ ആയിട്ട് പഠിച്ചിട്ടുണ്ട് ന്ന്... 🔥...

ഈ സ്റ്റോറി ഉടനെ എങ്ങും തീരല്ലേ എന്നൊരു പ്രാർത്ഥന മാത്രവേ ഒള്ളു.. ബ്രോയുടെ ബുദ്ധിമുട്ടുകൾ മാനിച്ചുകൊണ്ട് ഇത് നല്ലരീതിയിൽ തുടരാൻ സാധിക്കട്ടെ...

എല്ലാത്തവണയും കീരിയും പാമ്പും ആണെങ്കിലും ഇത്തവണ കുറച്ചു റൊമാൻസ് കൊണ്ടുവന്നത് കുറച്ചു കുളിരായിരുന്നു.. 👍🏻💕...

ആഹ്,.... എല്ലാം നല്ല രീതിയിൽ അവസാനിച്ചാ മതിയായിരുന്നു...

Take care bro 🙌🏻

𝙺𝚂𝚒🗿

_ArjunDev • 02-02-2025 09:05

ഓക്കേയാണ് ബ്രോ.. 😍😍😍

നുമ്മ പണ്ടേ ഓട്ടോമാമന്മാർടെ ഫെൻബോയ് ആണ്... എപ്പൊ എങ്ങോട്ടുതിരിയ്ക്കോന്ന് വണ്ടിപോലും അറിയൂല... അങ്ങനെപറ്റിപ്പോയതാ.. 😂

ഞാനീ സൈറ്റിൽവരുന്നത് അഭിരാമി തപ്പിയാണ്... അന്ന് അതുവായിച്ച് കിക്കായിട്ട് പിന്നെ സ്ഥിരമിങ്ങോട്ട് വെച്ചുതള്ളുമായ്രുന്നു... ആ ടൈമിലൊക്കെ കൂടുതലും pdf അപ്ലോഡ്സാണ്... അതെല്ലാം ഒരുവിധം കട്ടകമ്പിയും... ആ പ്രായത്തിൽ നമുക്കീ നിഷിദ്ധമൊന്നും ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയും... അങ്ങനെപിന്നെ കേറാണ്ടായിട്ട് പിന്നെ കുറേകാലം കഴിഞ്ഞ് നോക്കിയപ്പോളാണ് നവവധു ഓൺഗോയിങ് പോണത് കാണുന്നത്... ഇരുന്ന് മറ്റേ പ്രാന്ത് പിടിച്ചപോലെ വായിച്ചതാണ്... ശെരിയ്ക്കുപറഞ്ഞാൽ അന്നുമുതൽ ഇന്നുവരെ അതുപോലെ കഥയ്ക്കുവേണ്ടി വെയ്റ്റ്ചെയ്തിരുന്നിട്ടില്ല, രണ്ടുംമൂന്നും പ്രാവശ്യമൊന്നും വായിച്ചിട്ടുമില്ല... അതുകൊണ്ടാവും കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ അവരോട് കുറച്ചെങ്കിലും നീതിപുലർത്താൻ സാധിച്ചത്... 😍😍

കഥയെന്തായാലും പകുതിയോടടുക്കുന്നതേയുള്ളൂ... സംഭവമിറുക്ക്.. 😂

അപ്പോൾ ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. സ്നേഹത്തിന്.. 😘😘😘

Dum dum • 02-02-2025 23:58

Oooooh set oru 50 part okke indel oru book aki peint eddth vech vayikkanam😂😂🔥🔥🔥onnoode adyam muthal continues ayit

_ArjunDev • 03-02-2025 08:23

😂😂

അത്രയ്ക്കൊക്കെ വേണോ മോനേ.. 😂

Dum dum • 03-02-2025 19:25

Good stories, athum ithrem veluth, koravaan, so to keep for the future😌

_ArjunDev • 04-02-2025 18:49

😍😍😍

Skm • 01-02-2025 08:35

കിടു.. എന്നത്തേയും പോലെ ഇന്നും നന്നായിട്ടുണ്ട് 🥰

Sreenath • 01-02-2025 23:54

Ente chetta pwoli part
oru rakshayum illa. Chirich oru vazhikaayi. Kadha ee flowyil
pookunatha athinte oru vibe.
Next part inni exam kazhingitte
undaavu??
Enthaayalum waiting for next
part......

_ArjunDev • 02-02-2025 09:04

എക്സാമോ..?? 🙄🙄

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😘😘😘

Sreenath • 02-02-2025 22:25

Sorry ann exam aanennu paranjille?? Aa ormmayil chodhichatha 😂

_ArjunDev • 03-02-2025 08:24

ഓ.. അങ്ങനെ... എക്സാം കഴിഞ്ഞു.. 😍😍

_ArjunDev • 02-02-2025 09:03

താങ്ക്സ് ബ്രോ.. 😍😍😍

Arshad Ali • 01-02-2025 08:16

വെറുതെ site ൽ കയറിയതാണ് അപ്പോഴാണ് കണ്ടത് എന്തായാലും കിടിലൻ🔥. പിന്നെ വേറൊരു കാര്യം ചോദിക്കട്ടെ ബ്രോക്ക് ഹർഷൻ ബ്രോയുമായി contact ഉണ്ടോ? അപരാജിതനു വേണ്ടി ഇപ്പോഴും കാത്തിരിപ്പാണ്❤️