Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
അപ്പോഴെല്ലാം ബാക്ക്ഗ്രൗണ്ടിൽ ചെക്കനാറാടുകയായ്രുന്നു...
""...എടാ... അതു ഞാൻ വിചാരിച്ചാലൊന്നും നടക്കത്തില്ല... എനിയ്ക്കു തോന്നുന്നത് ഇതു ചേച്ചിവന്നാലേ നടക്കത്തൊള്ളൂന്നാ..!!"""_ പല്ലുകടിച്ചുകൊണ്ട്
അവളെന്റടുത്തായി പതുങ്ങി...
""...അതെന്താ
ആ പെണ്ണുമ്പിള്ളയ്ക്കു കൊമ്പുണ്ടോ..?? ഡാവിറക്കാതെ മര്യാദയ്ക്കങ്ങോട്ടുറക്കെടീ... കുത്തിയെണീപ്പിച്ചത് നീയല്ലേ..??"""
""...ഞാനെണീപ്പിച്ചതൊന്നുവല്ല... തന്നെത്താനെണീറ്റതല്ലേ... ഇനിവേണേല് തന്നെത്താനുറങ്ങട്ടേ..!!"""_ അവള്പിറുപിറുത്തു...
""...ദേ.. കള്ളമ്പറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും ഞാൻ.! നീയതിനെ എടുത്തോണ്ടോടി എണീപ്പിച്ചതല്ലേടീ..??"""
""...അതുപിന്നെ നീയവനെ എണീപ്പിയ്ക്കോന്നോർത്ത്
എടുത്തപ്പോ നീയോടിച്ചോണ്ടല്ലേ..??"""
""...എടീ കഴേ... നിന്നോടാരാ എടുത്തോണ്ടോടാൻ പറഞ്ഞത്... എന്നിട്ടിപ്പെന്തായാലും കൊച്ചെണീറ്റില്ലല്ലോ... പോയി മര്യാദയ്ക്കവരു വരുന്നേനുംമുമ്പേ കൊച്ചിനെയുറക്കിയ്ക്കോ..!!"""_ ഞാനങ്ങട് ഭീഷണിപ്പെടുത്തി...
അപ്പോഴേയ്ക്കും കാറിക്കാറി കുഞ്ഞിന്റെ തൊണ്ടയുമടയാൻ തുടങ്ങിയിരുന്നു...
അതോടെ മീനാക്ഷിയുടെ മുഖത്തെ പേടികൂടി...
""...എടാ... ഇത് നമ്മളുവിചാരിച്ചാലൊന്നും നടക്കൂലകേട്ടോ... നീയേ പെട്ടെന്നു ചേച്ചീനെവിളിച്ചേ..!!"""_ കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദംമാറിയതും മീനാക്ഷി വെപ്രാളപ്പെട്ടു...
""...ദേ പിന്നേം...
നെനക്കിതെന്താടാ അവരെക്കാണാനിത്ര കൊതി..??"""
""...എടാ... ഇത് ലക്ഷണങ്കട്ടിട്ട് കുഞ്ഞ് അമ്മിഞ്ഞ കുടിയ്ക്കാനുള്ള കരച്ചിലാണ്... ഇതിപ്പോ അമ്മിഞ്ഞകിട്ടാതെ ചെക്കനടങ്ങോന്ന് എനിയ്ക്കുതോന്നുന്നില്ല..!!"""_ അവൾ തീർത്തുപറഞ്ഞു...
""...എന്നാപ്പിന്നെ അങ്ങനെ ചെയ്താപ്പോരേ..??"""
""...അതല്ലേടാപൊട്ടാ
ഞാനും ചേച്ചീനെ വിളിയ്ക്കാമ്പറഞ്ഞേ..!!"""
""...അതിനെന്തിനാ ചേച്ചി..?? നിനക്കങ്ങോട്ടു കൊടുത്താപ്പോരേ..??"""_ കണ്ണുതുറിപ്പിച്ച് ഞാനവളെനോക്കി ചോദ്യമിട്ടതും മീനാക്ഷിയുടെ മുഖംവലിഞ്ഞു...
""...ഞാനോ..?? നീയെന്തൊക്കെയാ ഈപ്പറേണേ..?? ഞാനെന്തെടുത്തിട്ടു കൊടുക്കാനാ..??"""_ അവൾ മുഖംചുളിച്ചുകൊണ്ട് ചോദിച്ചു...
""...ദേ... നെനക്കുമുണ്ടല്ലോ മത്തങ്ങാപോലെ രണ്ടെണ്ണം..?? എടുത്തുവെച്ചങ്ങോട്ടു കൊടുക്കണം..!!"""_ അവൾടെ വെള്ളടീഷർട്ടിനുമീതേ തെറിച്ചു തള്ളിനിന്ന മുലമുഴുപ്പിലേയ്ക്കു ചൂണ്ടി ഞാൻപറഞ്ഞതും പുള്ളിക്കാരിയുടെ മുഖംചുവന്നു...
ശേഷം,
""...അയ്യേ.! പോടാ നാറീ... വൃത്തികേടുപറയുന്നോ..??"""_ ന്ന് ചോദിച്ചതിനൊപ്പം
ടീഷർട്ടുവലിച്ച് മുലകൾടെ
തള്ളിച്ചമറയ്ക്കാനൊരു
ശ്രെമവുംനടത്തി...
""...ങും..?? എന്താപറ്റാത്തേ..?? ഒരാവശ്യത്തിനുപകരിച്ചില്ലേൽ പിന്നിതൊക്കെ നീയെന്തോത്തിനാ കെട്ടിച്ചുമന്നോണ്ടു നടക്കുന്നേ..??"""_ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു...
മറ്റെന്തും ഞാൻ സയ്ക്കും, മുഖത്തുനോക്കി കള്ളമ്പറയുന്നതുമാത്രം സിദ്ധു സയ്ക്കൂല...
""...അയ്യടാ.! എന്നുവെച്ച് എനിയ്ക്കുള്ളതെല്ലാം അതിനെടുത്തു കൊടുക്കണോ ഞാൻ..?? അല്ലേത്തന്നെ പാലില്ലാതെ ഞാനെന്തെടുത്തു കൊടുക്കൂന്നാ നീയീപറേണേ..??"""_ അവളും കലിതുള്ളി മുഖംകോട്ടി...
""...എടീ... പാലൊന്നും വേണോന്നില്ലന്നേ... നീയതെടുത്താ കുഞ്ഞിന്റെ വായിലോട്ടു തള്ളിവെച്ചോട്...
മണ്ടനാ.! പാല് കിട്ടുന്നുണ്ടെന്നോർത്ത് കിടന്നുറങ്ങിക്കോളും..!!"""_ ഞാനവളെ സമാധാനിപ്പിയ്ക്കാനായി ശ്രെമിച്ചതും,
""...ദേ... എന്റെ വായിലിരിയ്ക്കുന്നതു കേൾക്കുംനീ... എടാ... പാലുകിട്ടാണ്ടുവന്നാ അവൻചിലപ്പോൾ എല്ലാങ്കൂടി കടിച്ചുപറിയ്ക്കും... പിന്നെ ഞാങ്കൊണ്ടോടേണ്ടി വരും..!!"""_ ന്നുംപറഞ്ഞവൾ തലതാഴ്ത്തി...
...അതുശെരിയാ... പെറാത്തയിവള് അമ്മിഞ്ഞേം മുറിച്ചോണ്ടു നിന്നാൽ എല്ലാംകൂടെന്റെ നെഞ്ചത്തു റീത്തുവെയ്ക്കും... കോപ്പ്.!
""...എന്നാ നമുക്കൊരു
കാര്യഞ്ചെയ്യാം...
നീയതെടുത്തവന്റെ വായിലേയ്ക്കുവെയ്... അപ്പൊഞാനീ നിപ്പിളുകുപ്പീലെപ്പാല് മോളീക്കൂടൊഴിച്ചുവിടാം... അതൊഴുകിയവന്റെ വായിലേയ്ക്കു ചെല്ലേഞ്ചെയ്യും... അമ്മിഞ്ഞപ്പാലാന്നു കരുതി അവൻ കുടിയ്ക്കുവേം ചെയ്യും... എങ്ങനുണ്ടെന്റെ ഐഡിയ..??"""_ വിശദീകരിച്ചുകഴിഞ്ഞ് ഞാനവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ വല്ലാത്തൊരുഭാവത്തോടെ അവളെന്നെ തുറിച്ചുനോക്കുവായ്രുന്നു...
ശേഷം,
""...അതേ... പാലഭിഷേകംനടത്താനിതു വിജയുടെ ഫ്ളക്സല്ല..!!"""_
💬 Comments
View all comments