← Back to എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്] · approved reader discussion

വിനോദൻ • 09-02-2025 12:38

വായിച്ചു , ഏറ്റവും engaging ആയ Portions ആയിരുന്നു ഇത്  ഈ ഭാഗത്തില് എപ്പഴത്തേയും പോലെ ഇതും ഇഷ്ട്ടായി. last Portions emotion ശെരിക്ക് feel ആയി!! അപ്പ ശെരി ടാ
മീനൂസിന് എൻ്റെ വക ഹാപ്പി valentines day..... നിനക്കും😘
എന്ന് മീനൂൻ്റെ സ്വന്തം,
വിനോദൻ❤️

_ArjunDev • 09-02-2025 18:10

വാലന്റൈൻസ് ഡെ വിഷ്ചെയ്ത് സിംഗിൾസിനെ അഫമാനിയ്ക്കുന്നോടാ ബ്ലഡിഫൂൾ.. 🙂

Midukkan • 09-02-2025 12:35

Luv u mwuthe 😘😘
Adipoli

_ArjunDev • 09-02-2025 18:07

എട മിടുക്കാ.. 😌

BABU • 09-02-2025 12:24

നീ വല്ല്യവനാടാ ഉവ്വേ നിനക്ക് നല്ലത് മാത്രം സംഭവിക്കട്ടെ

_ArjunDev • 09-02-2025 18:07

കമ്പിസൈറ്റിൽ കഥയെഴുതുന്നകൊണ്ടാണോ ബാബൂ.. 😂

അമ്പാൻ • 09-02-2025 12:11

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
പെട്ടെന്നൊന്നും തീരല്ലേ എന്ന പ്രാർത്ഥന മാത്രം
നിറഞ്ഞ സ്നേഹം ബ്രോയ്

_ArjunDev • 09-02-2025 18:05

താഴെപറഞ്ഞപോലെ വായനക്കാർക്ക് മടുപ്പാകുന്നൂന്ന് തോന്നുന്നവരെ ഞാനെന്റെ രീതിയിൽ കഥ കൊണ്ടുപോകും... ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

മദനൻ • 09-02-2025 20:18

ഒരു വാക്കുകൾ കൊണ്ട് പോലും മടുപ്പിക്ക് നില്ലല്ലോ🎁

_ArjunDev • 10-02-2025 09:03

😍😍😍

അമ്പാൻ • 11-02-2025 11:25

അങ്ങനെയാണേൽ ഇതിനൊരു അന്ത്യം ഉണ്ടാവില്ല
മടുപ്പിക്കാനൊന്നും അനക്ക് കയ്യൂല

_ArjunDev • 12-02-2025 11:19

🫣🫣🫣🫣

mike • 09-02-2025 11:52

ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം സീരിയസ് ആക്കിയല്ലോ സഹോ.ഇടക്ക് കൊടുക്കുന്ന തഗ്ഗ് ഡയലോഗുകൾ ആണ് മെയിൻ. ഉടനെയൊന്നും നിർത്തല്ലേ എന്ന്  മാത്രേ പറയാൻ ഉള്ളു. സിദ്ധും മീനൂം തമ്മിൽ റൊമാൻസ് സ്റ്റാർട്ടായി അല്ലേ.പോസ്റ്റ്മാന്റെ കയിലിന്ന് ഓസ്കാർ അറിയിപ്പ് 🤣🤣🤣🤣വേറെലെവൽ ഡയലോഗ്..♥️♥️♥️♥️♥️♥️♥️കാത്തിരിയ്ക്കും

_ArjunDev • 09-02-2025 18:03

ഉടനെയൊന്നും നിർത്തല്ലേന്നു വെച്ചാൽ വായനക്കാർക്ക് മടുപ്പാകുവാന്നു ഫീൽചെയ്ത് തുടങ്ങുമ്പോൾ അപ്പൊ നിർത്തണമെന്നാ എന്റെപക്ഷം... വെറുതെ ഞാനെന്റെ വിലപ്പെട്ട സമയം കളയരുതല്ലോ.. 🥰

ഒത്തിരിസന്തോഷം ബ്രോ, ഈ സ്നേഹത്തിന്..😘😘😘😘

Siddu • 09-02-2025 18:32

ഇതൊക്കെയെങ്ങനെ മടുക്കാനാണ് ചെങ്ങായീ.??? ❤️

_ArjunDev • 10-02-2025 09:03

🫣🫣🫣

Mike • 11-02-2025 08:02

Ee ezhuthu engane madukkana saho . Serikkum kadhayil layichu povunnu vayikumbol . Pinne ithokke ethra vayichalum madukkuvo.veruthe irikumbol ee story veendum vayikkarund.athukond vayichu madukkilla . Saho ezhuthi madukandirunnal mathi🫣.

_ArjunDev • 12-02-2025 11:19

😂😂😂

താങ്ക്സ് മുത്തേ.. 😘😘😘

Joshua • 09-02-2025 11:41

കഥയെഴുതി ഞങ്ങളെയെല്ലാം കരയിച്ചപ്പോൾ സമാധാനം ആയല്ലോ... ♥️♥️

_ArjunDev • 09-02-2025 17:59

ചങ്കിക്കൊള്ളുന്ന വർത്താനം പറയാതെടേ... ഞാനത്രയ്ക്കു ദുഷ്ടനാണോ.. 😢

Rocky • 09-02-2025 11:41

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

_ArjunDev • 09-02-2025 17:58

😍😍😍😍

ലിയോ • 09-02-2025 11:36

End  ഒരു  രക്ഷേമില്ല ബ്രോ  മനസ്  നിറഞ്ഞ  ഒരു ഫീൽ      അസാധ്യ  എഴുത്തു തന്നെ  കോപ്പേ  നിന്റെ  🥰🥰😘😘😘😘😘   

Nb..  ഇനീം കാത്തിരിക്കാൻ  ഒരു മടീമില്ല  ബാക്കി കൂടെ

_ArjunDev • 09-02-2025 17:57

😂😂😂

അധികംവൈകാതെ നമുക്ക് സെറ്റാക്കാം ബ്രോ... ഞാനല്ലേ പറേണേ.. 🫣

Arun R • 09-02-2025 11:27

മുത്തേ ഒന്നും പറയാൻ ഇല്ല
പൊളിച്ചു🔥🔥🔥
പ്രതീക്ഷകൾക്ക് അപ്പുറമാണ്
നിങ്ങളുടെ എഴുത്ത്.💯💯💯 കൂടുതൽ പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു🥰🥰🥰🥰🥰
ഇത്രയും നല്ല കഥ ഞങ്ങക്ക് തന്ന നിങ്ങക്ക് ഒത്തിരി നന്ദി❤️❤️❤️❤️❤️❤️

_ArjunDev • 09-02-2025 17:56

ഹൃദയംനിറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ.. 😘😘😘

Anandu • 09-02-2025 11:13

Poli sanam

_ArjunDev • 09-02-2025 17:55

😍😍😍

Akshay • 09-02-2025 11:07

പൊളിച്ച് ബ്രോ 🔥

_ArjunDev • 09-02-2025 17:55

താങ്ക്സ് ബ്രോ.. 👍❤️

മുൻഷി • 09-02-2025 11:01

✍️✍️✍️🔥🔥🔥🔥🔥

_ArjunDev • 09-02-2025 17:54

😍😍

Srk • 09-02-2025 10:59

❤️❤️❤️

_ArjunDev • 09-02-2025 17:54

😍😍

Guardian Angel • 09-02-2025 10:58

എന്റെ മോനെ എന്താണ് പറയേണ്ടത് എന്നറിയില്ല..... അവസാനത്തെ പത്തു പേജ് വായിച്ചിട്ട് കണ്ണുമുഴുവൻ നിറഞ്ഞു ഒഴുകുവാ. നിന്റെ എഴുത്ത് ഒരു രക്ഷയും ഇല്ല പഹയാ ❤️❤️❤️❤️

_ArjunDev • 09-02-2025 16:07

താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 😘😘😘😘

Leo • 09-02-2025 10:57

Vannalle vaayichitt varaame 😍😍😍😍😍

_ArjunDev • 09-02-2025 16:06

വോക്കെ ബ്രോ.. 😍

Captain marvel • 09-02-2025 10:56

ഒരേ സമയം ചിരിപ്പിക്കാനും കരയിക്കാനും അതുപോലെ മനസ്സ് നിറക്കാനും നിനക്കേ പറ്റുള്ളൂ മോനേ😍😍😍😍

ഈ പാർട്ട്‌ വന്നത് കണ്ടപ്പോൾ തന്നെ വായിക്കാൻ തുടങ്ങിയതാ ആദ്യം ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിയിട്ട് അവസാനം കണ്ണു നിറഞ്ഞു അക്ഷരം കാണാൻ പറ്റാത്ത ലെവലിൽ എത്തി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുട്ടാ 😢😢😢

എന്താണ് പറയണ്ടത് എന്ന് അറിയില്ല പഴയ പ്രിയദർശൻ സിനിമ കണ്ട ഫീലായിരുന്നു.

നീ പൊളിയാണ് മുത്തേ 😘😘😘😘

_ArjunDev • 09-02-2025 16:06

ഇതൊക്കെ എങ്ങനെ സാധിയ്ക്കൂന്നു ചോദിച്ചാ, എഴുതിയപ്പൊ അറിയാണ്ട് പറ്റിപ്പോയതാ... വേണംന്നു വെച്ച് ചെയ്തിരുന്നേൽ ഊമ്പിപ്പോയേനെ..😂

Fayiz Mohamed • 09-02-2025 10:48

107 പേജ് പൊളിച്ച് ❤️❤️😁

_ArjunDev • 09-02-2025 16:04

😍😍😍

ലിയോ • 09-02-2025 10:45

ന്റെ പോന്നോ 107  പേജ്  😘😘😘😘😘😘😘   വായിച്ചിട്ട് ബാക്കി പറയാം പൊന്നെ ❤️❤️❤️

_ArjunDev • 09-02-2025 16:04

വോക്കെ ഡാ.. 😍😍

Kannan • 09-02-2025 10:44

ente ajooottta.... adipolii.....peruth
ishtttayii....ini sithum
minnoosum thakarkkum.....

Kazhinja 2/3 part kalil missing factor aayi ninna ninte aa magic pinnum enikk kitti.....gambheeram🔥

_ArjunDev • 09-02-2025 16:03

കഴിഞ്ഞ രണ്ടുമൂന്നു പാർട്ടുകൾ കണക്ടിങ് പാർട്ട്‌സ് ആയിരുന്നു... ചെയ്യാതെ പോകാനുംപറ്റില്ല എന്നാൽ വലിയൊരു ഇമ്പാക്ടുമില്ലാത്ത ഭാഗങ്ങൾ... അതുകൊണ്ടാണ് അങ്ങനെ തോന്നീത്... ഇനിയങ്ങോട്ട് നമുക്ക് സെറ്റാക്കാം ബ്രോ.. 👍❤️❤️❤️

John • 09-02-2025 09:47

nallonam chirichu.. kurachu
sangadam m ayi.. 😢😢😢😢

_ArjunDev • 09-02-2025 16:01

സാരമില്ല, അടുത്തതിൽ റെഡിയായിക്കോളും.. 😍😍

നന്ദു • 09-02-2025 09:16

എന്താ പറയണ്ടേ എന്ന് അറിയില്ല ബ്രോ.
ചിരിച് വായിച്ച് തുടങ്ങിയത്
അവസാനം എത്തിയപ്പോൾ
കരച്ചിൽ എത്തി. ഓരോ വരികൾക്കും എന്ത് ഫീലാണ് ബ്രോ. ശെരിക്കും താങ്കൾ ഒരു സംഭവമാണ് 💯💯💯💯💯💯

_ArjunDev • 09-02-2025 16:01

താങ്ക്സ് ബ്രോ... ഒത്തിരിസ്നേഹം.. 😘😘😘

Devid • 09-02-2025 08:49

🔥🔥🔥🔥🔥🔥

_ArjunDev • 09-02-2025 16:00

👍❤️❤️

Akhil • 09-02-2025 08:48

അന്യായം അണ്ണാ.. വേറെ മൂഡ് സാനം 🔥🔥🔥🔥

_ArjunDev • 09-02-2025 16:00

താങ്ക്സ് ബ്രോ.. 👍❤️❤️

ആരോമൽ • 09-02-2025 08:45

😍😍😍😍

_ArjunDev • 09-02-2025 15:59

😍😍

Achuu • 09-02-2025 08:41

കരയിപ്പിച്ച് കളഞ്ഞല്ലോ മച്ചാനെ 🙂🤧

_ArjunDev • 09-02-2025 15:59

ഒരു കയ്യബദ്ധം.. 😂

Krishnavamshi • 09-02-2025 08:11

Yahh മോനെ..... മതി.. ഇത് മതി അഹ് ലാസ്റ്റ് നീ എഴുത്തിലെ "ഒന്നിനേംകൂസാത്ത ഒറ്റബുദ്ധിക്കാരനായ സിദ്ധാർഥ് മിന്നൂസിന്റെമാത്രം കുട്ടൂസായി മാറുവായ്രുന്നൂന്ന്…"..... എന്തൊരു ഫീൽ.... ഈ പാർട്ട്‌ പൊളിച്ചു

_ArjunDev • 09-02-2025 15:58

ഇനി അതിലേയ്ക്കുള്ള യാത്ര.. 😂

Nandu • 09-02-2025 08:02

❤️❤️❤️❤️❤️

_ArjunDev • 09-02-2025 15:58

❤️❤️

Captain marvel • 09-02-2025 07:38

ഇതൊരു വൻ സർപ്രൈസ് ആയി പോയല്ലോ ബ്രോ 😍😍😍😍😍😍😍😍😍😍

_ArjunDev • 09-02-2025 15:57

ആർക്കാണ് ഒരു സർപ്രൈസ് ഇഷ്ടമല്ലാത്തത്.. 😂

Sonu • 09-02-2025 07:23

ഇത്ര പെട്ടെന്ന് അടുത്ത പാർട്ട്‌ വരുമെന്ന് കരുതിയില്ല അർജ്ജുൻ മാസ് ഡാ 😂

_ArjunDev • 09-02-2025 15:57

അല്ലപിന്നെ.. 😂

Kiran • 09-02-2025 07:13

എന്റെ മോനേ.... കണി പൊളിച്ച് 😍

_ArjunDev • 09-02-2025 15:56

😍😍