← Back to എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്] · approved reader discussion

Abhi • 10-02-2025 01:55

Bro ettanu feel good story enall. Ethanu enta arivilla best stry. Machanta ee kazhvu koodu ottiri neetagal kittum.Machan ekkana ezuthanu kazhvu oddagill machan oru book ezuthi publish cheyuvo athy ettom peak levell ettamo attarukku kiduvayitta ethu ezuthi vechierikkunna bro kidu katha. Iloved it sooo much 💛💗💓💖.

_ArjunDev • 10-02-2025 13:23

അഭി മോനേ.. 😍😍😍

ഒത്തിരിയൊത്തിരി സ്നേഹം ഡാ, മനസ്സുനിറച്ച ഈ വാക്കുകൾക്ക്... ഉമ്മ.. 😘😘😘😘😘

Skm • 10-02-2025 01:47

എന്റെ ചെങ്ങായി.. ഒരു രക്ഷയും ഇല്ല.. കുറേ അധികം പറഞ്ഞാൽ പൊക്കിയടിക്കാന്നു വിചാരിക്കും.. മുൻപത്തെ പോലെ sorry അതിനേക്കാൾ മുകളിൽ.. End was 🔥🔥ഇമോഷണൽ ട്രാക്ക് ഒക്കെ വൻ കിടു.. കണ്ണ് നിറഞ്ഞു.. അപ്പൊ കൂടുതൽ ഒന്നും പറയുന്നില്ല.. എന്ന് പറഞ്ഞാൽ പല കഥകളും വായിച്ചിട്ടുണ്ട് ഈ സൈറ്റിൽ അല്ലെങ്കിൽ വേറെ ഏതേലും apps etc .. ഇത്ര wait ചെയ്തിട്ട് ഒരു kadha ക്കും കാത്തിരുന്നിട്ടും ഇല്ല കിട്ടിയാൽ ഒറ്റയിരുപ്പിന് വായിച്ചിട്ടും ഇല്ല.. Keep going.. നല്ലൊരു ഭാവി എഴുത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥയോടെ 🥰🥰

_ArjunDev • 10-02-2025 13:22

ഒത്തിരിയധികം സ്നേഹം ബ്രോ ഈ വാക്കുകൾക്ക്.. 😍😍😍

ഇതുപോലുള്ള വാക്കുകൾ തന്നെയാണ് പിന്നേയും എഴുതണമെന്ന് തോന്നിപ്പിയ്ക്കുന്നത്... അതിനായി ഒത്തിരി നന്ദി സഹോ.. 😍😍😍

Dane • 10-02-2025 01:45

അർജുൻ ബ്രോ ഇതൊക്കെ വായിച്ചിട്ട് ഒരു കമന്റ് പോലും ഇടാതെ പോകാൻ മനസനുവദിക്കുന്നില്ല...ഈ പാർട്ട്‌ വളരെയധികം മനസ്സിൽ തട്ടി... അവസാനം കരഞ്ഞു പോയി... 🥺... അടുത്ത ഭാഗം വൈകാതെ തരാൻ നോക്കുമെന്ന് പ്രതീക്ഷിക്കുന്നു... എന്ന് സ്നേഹപൂർവ്വം Dane...

_ArjunDev • 10-02-2025 09:53

അടുത്തഭാഗം പെട്ടെന്നുതന്നെ റെഡിയാക്കാം ബ്രോ.. ഒത്തിരിസ്നേഹം.. 😘😘😘

ശ്രീജിത്ത് • 10-02-2025 01:34

അർജ്ജുൻ പൊളിച്ചു ട്ടാ ഇത്രയും നല്ല സന്ദർഭങ്ങൾ ഞങ്ങൾക്ക് തരുന്ന നിന്നോട് എങ്ങനെയാണ് നന്ദി പറയുക എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും ബ്രോ. കുറച്ചു ദിവസമായി work ന്റെ ഭയങ്കര സ്ട്രെസ്സ് ആയിരുന്നു ചുമ്മാ എന്നും നോക്കും അപ്പോഴാണ് ഇത് കണ്ടത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഈ വൈകിയ സമയത്തും ഒന്നും നോക്കിയില്ല മുഴുവനും ഒറ്റയിരുപ്പിന് വായിച്ചു തീർത്തി ലാസ്റ്റിലത്തെ സിന്ധൂന്റെ വിഷമം ശരിക്കും കണ്ണ് നനയിച്ചു റ്റാഒപ്പം വെള്ളമടി വൈബും അതു കഴിഞ്ഞുള്ള കാരന്നോർമാരുടെ കളിയാക്കലും എല്ലാം ഒരുപാട് സന്തോഷം ആർജ്‌ജുൻ.നീ ok അല്ലേ accident ന്റെ പ്രോബ്ലെംസ് എല്ലാം clear ആയില്ലേ

_ArjunDev • 10-02-2025 09:52

ഞാൻ ഓക്കേയാണ് മോനൂസേ... വർക്ക് ഫ്രം ഹോം ആണ്.. അതിനിടയിലുള്ള അൽകുൽത്ത് പരിപാടികളാണ് ഇതൊക്കെ.. 😂

നിനക്കിതൊരു സ്‌ട്രെസ്സ് റിലീഫറായെങ്കിൽ അതിലുംവല്യ മറ്റെന്തു സന്തോഷമാണ് എനിയ്ക്ക് കിട്ടാനുള്ളത് മുത്തേ.. 😘😘😘

The tiger • 10-02-2025 01:26

അർജുൻ തകർത്തു എന്തൊരു എഴുത്താണ് മോനൂസേ ഇത് സുഖമില്ലെങ്കിൽ പോലും ഒറ്റയിരിപ്പ് ഇരുന്നു വായിച്ചു. സരസ്വതി ദേവിയുടെ കടാക്ഷം കിട്ടിയവനാണ് നീ അല്ലെങ്കിൽ ഇത്രയും മനോഹരമായി തന്മയത്വത്തോടുകൂടി എഴുതാൻ കഴിയില്ല.... മനസ്സ് നൊന്തു 91 പേജ് മുതൽ 107 വരെ കണ്ണ് നിറഞ്ഞിട്ട് ശരിക്ക് വായിക്കാൻ പറ്റുന്നുണ്ട് ആയിരുന്നില്ല.. ഓരോ വ്യക്തിയും ഓരോ സിറ്റുവേഷനും സീൻ ബൈ സീനായി കണ്മുന്നിൽ കാണുകയായിരുന്നു നെഞ്ചിനകത്ത് വല്ലാത്തൊരു വിങ്ങലായിരുന്നു കുറച്ച് ആശ്വാസമായത് അവസാനത്തെ പാരഗ്രാഫ് വായിച്ചപ്പോൾ ആണ്. ഈ മഹാകാവ്യം പൂർത്തിയാക്കി യിട്ട് നമുക്ക് സംസാരിക്കാം പേഴ്സണൽ ആയിട്ട്. എല്ലാ നന്മയും നിനക്കും കുടുംബത്തിനും ആശംസിച്ചുകൊണ്ട് സ്നേഹം the tiger

_ArjunDev • 10-02-2025 09:48

നിനക്കപ്പോൾ ഉടനെയൊന്നും സംസാരിയ്ക്കാൻ താല്പര്യമില്ലാന്നാണോ പറഞ്ഞുവരുന്നത്.. 😂

ഇടയ്ക്കൊക്കെ എഴുതാനുള്ള ഫ്ലോ പോകുമ്പോൾ അല്ലേൽ മൈൻഡ് ബ്രേക്ക്‌ഡൌണാകുമ്പോൾ ഞാൻ കമന്റ്ബോക്സ് ചിക്കിചികയും... എന്നിട്ട് അതിലെ പല കമന്റ്സും ചുമ്മാ വായിയ്ക്കും... അപ്പോൾ കിട്ടുന്നൊരു മോട്ടിവേഷനുണ്ടല്ലോ... യാ മോനേ.. 😍😍 ആ ലെവലിലൊരു കമന്റാണ് ഇത്... താങ്ക്സ് ഡാ.. 😘😘😘

Vazhipokkan • 10-02-2025 01:22

Karayipichu Kalanjalloda nee🫠❤️

_ArjunDev • 10-02-2025 09:43

😢😢😢

Armpit_Lover • 10-02-2025 00:24

ചാന്ദ്നി ശ്രീധരൻ അസോസിയേറ്റ്സ് ഒരു update കിട്ടോ 🙏🙏🙏

_ArjunDev • 10-02-2025 09:43

ഇത് ഒരു കരയ്ക്കെത്തിച്ചശേഷം അതിനായി സമയം കണ്ടെത്തും ബ്രോ... രണ്ടുംകൂടി ഒരേസമയം ചെയ്യാൻ കഴിയില്ല... അതുപോലെ ഇതു ബ്രേക്ക്ചെയ്താൽ പിന്നെ അടുത്തൊന്നും ഈ ഫ്ലോ കിട്ടണംന്നുമില്ല... അതുകൊണ്ട് കുറച്ചു താമസിയ്ക്കും.. 👍❤️

Shafe • 10-02-2025 00:00

എന്തുവാ തമ്പി പണ്ണി  വെച്ചിരിക്കുന്നെ
സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰

_ArjunDev • 10-02-2025 09:41

താങ്ക്സ് മുത്തേ.. 😘😘😘

D'cruiz • 10-02-2025 00:00

കരയിപ്പിച്ച് കളഞ്ഞല്ലോടാ മഹാപാപീ 🥹

_ArjunDev • 10-02-2025 09:40

😂😂😂

Ajesh • 09-02-2025 23:54

ഒന്നും പറയാനില്ല ബ്രോ. ആദ്യം കൊറേ ചിരിച്ചു അവസാനം ആയപ്പോ നല്ല സങ്കടം തോന്നി. കണ്ണൊക്കെ നിറഞ്ഞു പോയി. സിധു ഓക്കേ കരഞ്ഞത് ചിന്തിക്കാൻ പൊലും പറ്റുന്നില്ല.

അവന്റെ അപ്പോളത്തെ മാനസികാവസ്ത ഒക്കെ പറഞ്ഞു പോയത് ചങ്കിൽ കൊണ്ടു. അവനോട് പോണ്ടാ എന്ന് ചുമ്മാതെ എങ്കിലും അവർക്ക് പറയാമായിരുന്നു. അത് ചേച്ചി മാത്രേ പറഞ്ഞുള്ളൂ. പിന്നെ ചേച്ചിയാണ് മോനേ ഹൈലൈറ്റ്.

ഇപ്പൊ സിധൂന് അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ആയി. കൂടെ മീനാക്ഷിയും. കൈ ഒക്കെ ചേർത്തു പിടിച്ചു. ഇനി റൊമാൻസ് തുടങ്ങുമോ?

അർജുൻ ദേവിന്റെ മാന്ത്രിക തൂലികയിൽ നിന്നും വരാനിരിക്കുന്ന പാർട്ടുകൾക്ക് ആയി കാത്തിരിക്കുന്നു.

Abhi • 10-02-2025 01:54

Bro ettanu feel good story enall. Ethanu enta arivilla best stry. Machanta ee kazhvu koodu ottiri neetagal kittum.Machan ekkana ezuthanu kazhvu oddagill machan oru book ezuthi publish cheyuvo athy ettom peak levell ettamo attarukku kiduvayitta ethu ezuthi vechierikkunna bro kidu katha. Iloved it sooo much 💛💗💓💖.

_ArjunDev • 10-02-2025 09:40

😍😍😍😍😍

Unknown vaazha • 10-02-2025 05:26

Ini enthokke kaanan kedakkanuu

_ArjunDev • 10-02-2025 09:40

അതേയതേ.. 😂

_ArjunDev • 10-02-2025 09:39

ഇതിനൊക്കെ എന്തു മറുപടിയാണ് തരുക..?? വാക്കുകളാൽ മനസ്സുനിറഞ്ഞു ബ്രോ.. 😍😍😍

സംഭവം ലവ് സ്റ്റോറിയാണല്ലോ, അപ്പോളെന്തായാലും റോമാൻസ് വരാണ്ടിരിയ്ക്കില്ലല്ലോ... വരും.. 💯

ഒത്തിരിസ്നേഹം ബ്രോ.. 😘😘😘

Not your badboi • 09-02-2025 23:50

Oru nerambokin vaych thodnghiyatha.innippo story name kanumbol thanne ullinu santhosham varaa inghane🥰. Avrde edeel athrem days ninna feel kituvaa🥰.ee partinte ending valare nannaytund.avre avde korch days koode nirthayrunnu. Wait cheyunna churkam chila storyghalil munpanthil nikkuna story aan ith🥰. Eth tharathil ulla story kittunna ee sitel ithpole korch stories vaykkan vendi mathramaan varunnath🥰🥰. Othiri nanni 107pageode koodi ee part pettan post chythathil. Adutha partughalk vendi katta waiting 🥰🥰🥰.thanghalude storyk njn idunna first comment aan ithu 🥰Sneham mathram.

_ArjunDev • 10-02-2025 09:36

ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

നല്ലവാക്കുകൾക്ക് ഒത്തിരി നന്ദി.. 😍😍😍

അടുത്തഭാഗവും പെട്ടെന്ന് റെഡിയാക്കാം, അപ്പൊ രണ്ടാമത്തെ കമന്റുമായി വരില്ലേ.. 😂

Not your badboi • 10-02-2025 11:54

Sure🥰

_ArjunDev • 10-02-2025 19:55

😍😍

Sam Kumar • 09-02-2025 23:19

74 ennu varumbro

_ArjunDev • 10-02-2025 09:34

വൈകാതെ റെഡിയാക്കാം ബ്രോ.. 👍❤️

Siya • 09-02-2025 23:11

ബ്രോ ഫേക്ക് ഐഡി ഒപ്പിച്ചു comment ഒന്നും ഇടാൻ തോന്നുന്നില്ല
Enghallu പൊളിയാണ്

വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം

_ArjunDev • 10-02-2025 09:33

താങ്ക്സ് മുത്തേ.. 😘😘😘😘

Rajesh • 10-02-2025 13:12

Bro നിർത്തരുത് bro ഒരു രക്ഷയും ഇല്ല പൊളിച്ചു അടുത്ത പാട്ടിനു കട്ട വെയ്റ്റിങ്ങിൽ ആണ്

_ArjunDev • 10-02-2025 19:55

😘😘😘

Raja • 09-02-2025 22:51

എൻ്റെ പൊന്നു ബ്രോ..
നീ 107 അല്ല 1000 പേജ് ആക്കിയാലും ഞാൻ ഒറ്റായിരിപ്പിന് വായിച്ചു തീർക്കും. എന്തു മലമറിക്കുന്ന പണി വന്നാലും ഇത് കഴിഞ്ഞിട്ടേ ബാക്കിയുള്ളൂ. നിർത്താൻ പറ്റൂല. അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്.

_ArjunDev • 10-02-2025 09:32

1000 പേജൊന്നും എന്നെക്കൊണ്ട് എഴുതാൻ പറ്റില്ലാന്നറിയുന്നകൊണ്ടല്ലേ ഈ വർത്താനം.. 😢

Writer • 10-02-2025 10:04

എന്നാ അങ്ങാണ്ട് കാണിച്ച കൊടുക് കുമാരട്ടെ... 😁😁

_ArjunDev • 10-02-2025 19:56

ഉവ്വ.. 😂😂

നന്ദുസ് • 09-02-2025 22:47

മച്ചൂടെ.. മ്മിണി ലേറ്റായി പോയി.. സോറി...
വയിച്ചുവരാം...💞💞💞

_ArjunDev • 10-02-2025 09:31

നന്ദൂസേ.. 😍😍😍

Akhil • 09-02-2025 22:41

ArjunDev പറയാൻ വാക്കുകളില്ല, അത്രയ്ക്കും മനോഹരമാണ് എഴുത്ത്..

_ArjunDev • 10-02-2025 09:31

താങ്ക്സ് ബ്രോ.. 😍😍😍

As • 09-02-2025 22:01

Ithum polich....

_ArjunDev • 10-02-2025 09:31

😍😍😍

As • 09-02-2025 22:01

Ithum polich

_ArjunDev • 10-02-2025 09:30

😍😍😍

Davagandhravan • 09-02-2025 21:43

Next porette ithu polichu classic blockbuster

_ArjunDev • 10-02-2025 09:30

😍😍😍😍😍

Love • 09-02-2025 21:24

അണ്ണാ എന്നാ പന്നിവചരിക നമ്മുക്ക് റൊമ്പ പിടിച്ചു.. ❤‍🩹. Valentine's day spacial വേണം...കൊറച്ചൂടെ റൊമാന്റിക് mode aavum appo..... I hope u can🔥🔥

_ArjunDev • 10-02-2025 09:30

ശ്രെമിയ്ക്കാന്നേ.. 😍😍😍

ജോർജ് • 09-02-2025 21:24

നൻപാ... 😍😍😍😍.
ഹൃദയം കൊണ്ട് എഴുതിയ പാർട്ട്‌... എന്താ തുടക്കം എന്താ ഇടയിലെ വൈബ്... എന്താ ഒടുക്കം...
പക്ഷെ അവസാനത്തെ 12 പേജ് നീ കരയിപ്പിച്ചു കളഞ്ഞു.... ആ തന്ത കാലനെ ഒറ്റയടിക്ക് ഉറക്കാൻ തോന്നി... സിത്തു അത്രയും സെന്റിമെന്റൽ ആയിരുന്നു...
സിത്തൂന്റെ ചിന്തകൾ വേറെ ലെവൽ.....
അതിലുപരി ആരതി ചേച്ചീടെ സ്നേഹം... 🥰🥰🥰... സിത്തൂന്റെ കൈപിടിച്ച് മീനാക്ഷി യെ ഏല്പിച്ചതൊക്കെ സ്പീചലസ്... കല്യാണം കഴിഞ്ഞു അമ്മചെറുക്കന്റെ അമ്മയുടെ കൈയിൽ മോളെ ഏല്പിച്ച ഫീൽ....
നീ ഈ മാസം സെറ്റ് ആക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും എനിക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു ഉടനെ ഒരു പാർട്ട്‌ വരും എന്ന്.. അതുകൊണ്ട് ദിവസവും വന്ന് നോക്കാമായിരുന്നു... അങ്ങനെ ഇന്ന് നോക്കിയത് ഉപകാരം ആയി. ചൂടോടെ വായിക്കാൻ പറ്റിയല്ലോ...
എങ്ങനെ ഉടനെ ഇടും എന്ന് മനസിലായി എന്ന് ചിന്തയ്ക്കുവാണോ.. 🤣🤣🤣🤣
നീ കഴിഞ്ഞ പാർട്ടിന്റെ കമന്റ്‌ ന് മൂന്നാല് ദിവസം ആയി റിപ്ലൈ ചെയ്യുന്നില്ലായിരുന്നു അജുകൊണ്ട് ഞാൻ ഉറപ്പിച്ചു എഴുത്തിൽ ആയിരിക്കും എന്ന് 🤣🤣🤣.
ഇത്രയും വർഷത്തെ  നിന്റെ രീതി.... അതാണ്.. പിന്നെ
ലാസ്റ്റ് ബട്ട്‌ നോട്ട്ലീസ്റ്റ്...

അടിപൊളി ആയിരുന്നു...
ചില കമന്റ്‌ ഒക്കെ വായിച്ചു... ഇത് സിനിമ ആക്കാൻ.... എനിക്ക് പണ്ടേ തോന്നിയതാ.... ഉറപ്പ്  നല്ലൊരു തിരക്കഥ കൃത് വരും   
അങ്ങനെ വരട്ടെ എന്ന് ആശംസിക്കുന്നു..
ഒത്തിരി ഒത്തിരി സ്നേഹം....
❤❤❤❤❤❤❤❤

_ArjunDev • 10-02-2025 09:28

ഞാൻ എഴുതിക്കൊണ്ടിരിയ്ക്കുന്ന സമയമാണേൽ സൈറ്റിൽ കേറത്തുകൂടിയില്ല, അപ്പൊപ്പിന്നെ കമന്റ്സിന് റിപ്ലൈയും ചെയ്യില്ലാല്ലോ... ഉഫ്.!ഒബ്സർവേഷൻ.. 😂

ശെരിയ്ക്കും എഴുതുന്നസമയത്ത് ഞാനനുഭവിയ്ക്കുന്ന ഒരു കിക്കുണ്ടടാ... അതെങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നറിയില്ല... ആ കിക്കിനുവേണ്ടിയാ എഴുതുന്നേ... പിന്നെ കുറേ നല്ല അഭിപ്രായങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷത്തിനും... അല്ലാണ്ട് വേറൊരാഗ്രഹോമില്ല, അതിനുവേണ്ടി സമയംകളയാനുമില്ല.. 😂

ഈ സ്നേഹത്തിന് ഒരുപാട് സ്നേഹം മുത്തുമണീ.. 😘😘😘

Krishnavamshi • 09-02-2025 21:07

ഇപ്പോ കൂടെ ഒന്നും കൂടെ വായിച്ചു... എന്റെ പൊന്നു മോനെ.. നിന്നെ നേരിട്ട് അറിയാം എങ്കിൽ നീ എവിടെ ആണെങ്കിലും... വന്ന് ഒരു ഉമ്മ തരുമായിരുന്നു....

Hatsoff my brother.... Waiting for there Love

_ArjunDev • 10-02-2025 09:23

🫂🫂🫂🫂🫂🫂🫂🫂🫂❤️❤️❤️❤️

Arshad Ali • 09-02-2025 20:33

Onnum parayanilla orea poli🔥

_ArjunDev • 10-02-2025 09:21

താങ്ക്സ് ബ്രോ.. 😍😍😍

Jaison • 09-02-2025 20:27

Super item last dark aayo

_ArjunDev • 10-02-2025 09:21

കുറച്ചായി... എന്നാലും അടുത്തതിൽ സെറ്റായിക്കോളും മോനേ.. 😍😍😍

Tom • 09-02-2025 20:23

😍😍😍. എന്തുപറയാൻ ആണ് ചേട്ടോ ഇതിന് പൊളി ആണ്. ബാക്കി പോരട്ടെ ചേട്ടോ 😁😍😍😍

_ArjunDev • 10-02-2025 09:20

ബാക്കി റെഡിയാക്കാടാ.. 😍😍

Mandanan • 09-02-2025 20:13

അർജുൻ മാഷേ ഇതൊരു ഒന്നൊന്നര പൊളി ആയി കേട്ടോ..... മുൻ കമൻ്റിൽ ആരോ പറഞ്ഞത് പോലെ ഓരോ ഡയും തങ്ങളുടെ കഥ വന്നിട്ട് ഉണ്ടൊന്ന് അഹ്നുനോക്കുന്നത്.... അത്രക്ക് ഭംഗി ആണ്...... Keep writing man... All the Best 🙂🌹🎇

_ArjunDev • 10-02-2025 09:20

ഒത്തിരിസ്നേഹം ബ്രോ, ഒപ്പം സന്തോഷവും ഇതുപോലുള്ള വാക്കുകൾക്ക്.. അഭിപ്രായത്തിന്.. 😍😍😍😍

വിഷ്ണു 🥰 • 09-02-2025 19:49

കടലോളം സ്നേഹം ഉണ്ട് അവന്റെ മനസ്സിൽ...

ഒറ്റപ്പെടൽ ആണ് അവനെ എങ്ങനെ ആക്കിയത്...

മീനു നിന്നോളം ഭാഗ്യവതി ഈ ലോകത്തിൽ ആരും കാണില്ല.... ചെക്കൻ നിന്നെ സ്നേഹിച്ചു കൊല്ലും... 🥰🥰🥰🥰

അർജുൻ ബ്രോ നീ മുത്ത് ആണ് 💎

_ArjunDev • 10-02-2025 09:18

അല്ലപിന്നെ.. 💯

ഒത്തിരിസ്നേഹം ഡാ.. 😘😘😘

Baputy • 09-02-2025 19:45

ഇതുവരെയുള്ള ഭാഗങ്ങളിൽ വെച്ചു ഏറ്റവും സൂപ്പർ
മനസ്സിൽ തട്ടി ❤️

താങ്ക് യു ബ്രോ

_ArjunDev • 10-02-2025 09:17

ഇതുവരെയുള്ള ഭാഗങ്ങൾടെ അടിത്തറയാണ് ഇതിനെ ഇങ്ങനെയാക്കിയത് സഹോ.. 😍😍

ഒത്തിരിസ്നേഹം.. 😘😘😘

Tony Richard • 09-02-2025 19:21

Next part വേഗം വീടു ബ്രോ

_ArjunDev • 10-02-2025 09:16

സെറ്റാക്കാന്നേ.. 😍

Kalan • 09-02-2025 19:09

നീ തങ്കപ്പൻ അല്ല പൊന്നപ്പൻ ആട പൊന്നപ്പൻ 😂🔥

_ArjunDev • 10-02-2025 09:16

സ്വന്തം പോത്തിനേം കൊണ്ടോയി കളഞ്ഞേച്ച് വന്നിരുന്നെന്നെ കളിയാക്കാൻ നാണമുണ്ടോടാ കോപ്പേ.. 🤨

Kalan • 10-02-2025 13:52

മട്ടാഞ്ചേരി സി ഐ എനിക്ക് ദൂത് അയച്ചാരുന്നു പോത്തിനെ കിട്ടിയെന്നുംപറഞ്ഞു 😌

_ArjunDev • 10-02-2025 19:58

അപ്പൊപ്പിന്നെ നിനക്കെന്നെ കളിയാക്കാം.. 😢

ജഗ്ഗു ഭായ് • 09-02-2025 18:41

Mutheee theeee

_ArjunDev • 10-02-2025 09:15

ജഗ്ഗൂ.. 😍😍😍

Siddu • 09-02-2025 18:38

ജ്ജ് ജിന്നാണ് ചെങ്ങയീ ജിന്ന്. ഡോക്ടറൂട്ടി ഒരു 100 എപിഡോസെങ്കിലും തികയ്ക്കണം. മിന്നൂസുമായുള്ള കച്ചറയെല്ലാം ഏതാണ്ട് സെറ്റായി വരണു. ഒടുക്കം മ്മടെയാ തന്ത ഡാക്കിട്ടറുമായുള്ള കച്ചറയെല്ലാം കൂടിയങ്ങു കോംപ്ലിമെന്റ്സ് ആക്കിയേക്കണേ ചെങ്ങായി. ❤️

_ArjunDev • 10-02-2025 09:15

100 എപ്പിസോഡോ.. 😂 അതിനുംമാത്രം കണ്ടന്റൊന്നും ഇല്ലടാ... എങ്കിലും കുറേക്കൂടിയൊക്കെ ഉണ്ടാവും.. 😍😍😍

ഒത്തിരിസ്നേഹത്തോടെ.. 😘😘😘

Kevin • 09-02-2025 17:59

അവസാനം കൊണ്ടുപൊയ് കരയിപ്പിച്ചല്ലോടെ...
കള്ള പന്നി....🥲❤️❤️
എന്ത് അടിപൊളി ആയിട്ടാണ് മച്ചു നീ എഴുതി കൂട്ടുന്നെ...ഒരു രക്ഷേം ഇല്ല...ഓരോ പാർട്ടും കഴിഞ്ഞ പാർട്ട് നെ ക്കാൾ അടിപൊളി....❤️🫂
സഹോ നിൻ്റെ ഈ എഴുത്തിന് എന്തോ ഒരു magic ഉണ്ട്...😍
സത്യം പറയെടെ ഇത് നിൻ്റെയോ അതോ നീ കണ്ടിട്ടുള്ള ആരുടെയെങ്കിലും സ്റ്റോറി ആണോ...😂... അമ്മാതിരി ഫീൽ അല്ലെ ഇത് വായികുമ്പോ കിട്ടുന്നെ...😘❤️
എന്തായാലും ഇതിലും മനോഹരമായി മച്ചു എഴുത്...✨
എനി ഇപ്പൊ ഇതിൻ്റെ ബാക്കി വായിക്കാതെ ഒരു സമാധാനം ഉണ്ടാവില്ല...(അതിപ്പോ നിനക്കും അറിയാവല്ലോ..😂)..അത്പോലെ അല്ലെ കൊണ്ടുപൊയ് നിർത്തിയെക്കുന്നെ..😌
അത്കൊണ്ട് സഹോ അതികം വയ്ക്പിക്കാതെ അടുത്ത പാർട്ട് തരണേ...😋😍 ..Pls..😁
ഉടനെ വരുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു...❤️😌

_ArjunDev • 10-02-2025 09:13

ഞാനെഴുതാറുള്ള മിക്കവാറും സിറ്റുവേഷൻസ് എന്റെ ലൈഫിലെയോ ആരുടെലും ലൈഫിൽ ഞാൻ കണ്ടിട്ടുള്ളതോ ആവും... പിന്നെ കുറേയൊക്കെ ഇമേജിനേഷൻസും.. 😍

അടുത്തപാർട്ട്‌ അധികമൊന്നും വൈകില്ലടാ... വളരെപ്പെട്ടെന്നു റെഡിയാക്കാം... ഇട്സ് മൈ വേർഡ്.. 💯

ഈ വാക്കുകൾക്ക്, സ്നേഹത്തിന് ഒത്തിരിയൊത്തിരി സ്നേഹം മുത്തേ.. 😘😘😘

Helsinki • 09-02-2025 17:36

അവസാനം ആയപ്പോഴേക്ക് കരയിപ്പിച്ച് കളഞ്ഞല്ലൊ ഭായ്

_ArjunDev • 10-02-2025 09:09

🫣🫣🫣

Amar • 09-02-2025 17:18

Machu poli katha iniyum ithu pole thudaruka❣️💗

_ArjunDev • 10-02-2025 09:09

തീർച്ചയായും ബ്രോ.. 😘😘

Arjun (unni) • 09-02-2025 16:44

അർജുൻ ബ്രോ അടിപൊളി ഇതിനു കമന്റ് ചെയ്തില്ലേൽ പിന്നെതിനു കമന്റ് ചെയ്യും
ഇപ്പൊ കൂടുതൽ വ്യക്തമായി സിത്തു എങ്ങിനെ കുട്ടൂസ് ആയെന്നും മീനാക്ഷി എങ്ങിനെ കുട്ടൂസിന്റ മിന്നൂസ് ആയെന്നും.
കൂടുതൽ എന്താ പറയുന്നേ ആദ്യമായി ഈ സൈറ്റിൽ ഒരു കഥ വായിച്ചു അത് ഫീൽ ആകുന്നതു. എല്ലാം ഇതിൽ ഉണ്ട്
സ്നേഹം 🌹💞💞🌹

_ArjunDev • 10-02-2025 09:08

താങ്ക്സ് അർജ്ജുൻ ഈ വാക്കുകൾക്ക്.. 😍😍😍

ഒത്തിരിസന്തോഷം തോന്നുന്നുണ്ട് മുത്തേ.. 😘😘😘

Anu • 09-02-2025 16:11

Ponnu mone karayippichallo🥲

❤️

_ArjunDev • 10-02-2025 09:07

ഇതൊക്കൊരു രസമല്ലേടാ.. 😂

Guna • 09-02-2025 14:50

ഹോ എന്തൊരു എഴുത്ത്. ഒരു രക്ഷയും ഇല്ല. നീ ഒരുപാട് ഉയരങ്ങളിൽ എത്തും മോനേ. നമോവാകം .🙌

_ArjunDev • 10-02-2025 09:07

ശ്ശോ.! എനിച്ചുവയ്യ.. 🙈🙈🙈

Arrow • 09-02-2025 14:48

Oru maasam vare nammalea wait cheyyipikkathe tharan kaanich aa vallyamanasinu orayiram sneham

_ArjunDev • 10-02-2025 09:06

അപ്പൊ ഞാൻ മനഃപൂർവ്വം ഒരുമാസം ആവാൻ ലാഗാക്കുവാണെന്നാണോ കരുതിയിരിയ്ക്കുന്നേ.. 😢

Abhi • 09-02-2025 14:22

തീ സാനം മൈര് 🔥

_ArjunDev • 09-02-2025 18:54

താങ്ക്സ് ബ്രോ.. 😘😘😘

Tony Richard • 09-02-2025 19:19

❤‍🔥❤‍🔥❤‍🔥

_ArjunDev • 10-02-2025 09:05

😍😍

Jack Daniel • 09-02-2025 14:10

ബ്രോ ഒരു സിനിമ എടുത്തൂടേ?

_ArjunDev • 09-02-2025 18:54

ഞാനൊക്കെ സിനിമയെടുക്കാൻ പോയാൽ സിനിമയെടുക്കുമ്മുന്നേ വാതിൽമുട്ടി തെളിവുസഹിതം അകത്തുപോവും.. 🥹🥹

സണ്ണി • 09-02-2025 19:45

😁 ഹി ഹി.🎇

_ArjunDev • 10-02-2025 09:05

സത്യമല്ലേ.. 😂

gokzz__46 • 09-02-2025 21:02

🤣

_ArjunDev • 10-02-2025 19:59

🫣

Kiran • 09-02-2025 21:29

😂😂😂

_ArjunDev • 10-02-2025 19:59

🫣

Niyas • 09-02-2025 23:17

ചാന്ദ്നി 4 th part എഴുതാമോ

_ArjunDev • 10-02-2025 09:05

ഇതൊരു വഴിയ്ക്ക് എത്തിച്ചിട്ട് റെഡിയാക്കാം ബ്രോ.. 👍❤️

Arun • 09-02-2025 14:00

Really heart stirring part. Waiting for next part

_ArjunDev • 09-02-2025 18:52

താങ്ക്സ് ബ്രോ.. 😘😘😘

Rohit • 09-02-2025 13:56

അർജുൻ ബ്രോ, വായിച്ചു മനസ് നിറഞ്ഞു ഈ ഭാഗത്ത് ഒരു വാക്ക് പറയാതെ പോയാൽ അത് നന്ദികേട് ആയി പോവും 😢

_ArjunDev • 09-02-2025 18:52

താങ്ക്സ് മുത്തേ.. 😘😘😘😘

Midhun • 09-02-2025 13:53

Thakarth vaari bro 🔥

_ArjunDev • 09-02-2025 18:51

താങ്ക്സ് ബ്രോ.. 😍😍😍

Deadpool • 09-02-2025 13:50

ഒത്തിരി ഇഷ്ടം ആയി...... ഒരു ചിരിയോടെ അവസാനം വരെ
വായിച്ചു ലാസ്റ്റ് ആയപ്പോൾ ഒരു ചെറു വിഷമവും ആയി..... പക്ഷെ നിന്റെ വരികൾക്കുള്ള ജീവൻ എങ്ങനെ വിശേഷിപ്പിക്കും എന്നറിയില്ല..... മനോഹരം

കഴിഞ്ഞ പാർട്ടിൽ എവിടെയോ കണ്ടു ഇതോടെ നീ എഴുത്ത് നിർത്തുകയാണ് എന്ന്...... അങ്ങനെ ചെയ്യല്ലേ മുത്തേ..... അത് നീ നിന്നോട് തന്നെ ചെയ്യുന്ന നീതികേടായിരിക്കും...... അത്രക്കും ഭംഗിയുള്ള എഴുത്താണ് നിന്റെ....... Love u muthe 🥰

Anu • 09-02-2025 16:11

Ponnu mone karayippichallo🥲

❤️

_ArjunDev • 10-02-2025 09:04

😢😢😢

_ArjunDev • 09-02-2025 18:51

ശ്ശോ.! എന്നെ ആദ്യായ്ട്ടാണ് ഇങ്ങനൊരാള് മോട്ടിവേറ്റ്  ചെയ്യുന്നത്.. 😍😍😍 വായിയ്ക്കാനും ഇതുപോലെ സ്നേഹിയ്ക്കാനും ആളുണ്ടേൽ പിന്നെ നമ്മളും ഇവിടെയൊക്കെ കാണുമെന്നേ.. 😍😍😍

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😘😘😘😘

Aju • 09-02-2025 13:49

Ene ponne enna feel annu daivathe orthu adikam lag akathe adutha part idane ningal ulathu kondu mathrama daily e site open akunathu

_ArjunDev • 09-02-2025 18:49

പെട്ടെന്നുതന്നെ അടുത്തപാർട്ടും വരും ബ്രോ... വലിയ ഡിലേയൊന്നും ഉണ്ടാകില്ല.. 😘😘😘

Arrow • 09-02-2025 13:38

Ore Poli

_ArjunDev • 09-02-2025 18:18

ഒറ്റവാക്കിൽ പരിപാടിനിർത്തിയോടാ.. 😂

Leo • 09-02-2025 13:12

എന്റെ പൊന്നോ തനിക്കൊരു സിനിമ എടുത്തൂടെടോ. എന്താ ഫീൽ ഓരോ സീനും മനസ്സിൽ തന്നെ നിക്കുന്നു. ഈ പാട്ടിന്റെ അവസാന ഒരുപാട് സങ്കടോം സന്തോഷായി

ഞാനൊരു കാര്യം serious ആയിട്ട് പറയമാണ് ഒരു സാധാരണ എഴുത്തുകാരന്റെ കഴിവല്ല തനിക്കുള്ളത്. നല്ല ടാലെന്റ്റ് ഉള്ള വ്യക്തിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ bro

_ArjunDev • 09-02-2025 18:17

എന്താണ് ബ്രോ ഇങ്ങനൊക്കെ പറയണേ... ഇതൊക്കെ ചുമ്മാ തമാശയ്ക്ക് ജോലീടെ സ്‌ട്രെസൊന്നൊഴിവാക്കാൻ എഴുതിവിടുന്നതാന്നേ... എങ്കിൽപ്പോലും ഇതുപോലുള്ള വാക്കുകൾ കാണുമ്പോൾ കുറച്ചു സന്തോഷമൊക്കെ തോന്നാതെയുമില്ല കേട്ടോ.. 🙈🙈

Leo das • 09-02-2025 13:12

എന്റെ പൊന്നോ തനിക്കൊരു സിനിമ എടുത്തൂടെടോ. എന്താ ഫീൽ ഓരോ സീനും മനസ്സിൽ തന്നെ നിക്കുന്നു. ഈ പാട്ടിന്റെ അവസാന ഒരുപാട് സങ്കടോം സന്തോഷായി

ഞാനൊരു കാര്യം serious ആയിട്ട് പറയമാണ് ഒരു സാധാരണ എഴുത്തുകാരന്റെ കഴിവല്ല തനിക്കുള്ളത്. നല്ല ടാലെന്റ്റ് ഉള്ള വ്യക്തിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ bro

Anandu • 09-02-2025 13:41

💯💯💯💯💯💯💯💯

_ArjunDev • 10-02-2025 09:04

😍😍😍

_ArjunDev • 10-02-2025 09:04

❤️❤️❤️

Dum dum • 09-02-2025 12:52

Thendi enneyum karayipich🥺🥺love you

_ArjunDev • 09-02-2025 18:11

ലവ് യൂ ചക്കരേ.. 😘😘😘