← Back to എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്] · approved reader discussion

വിനോദൻ • 20-04-2025 10:33

എന്തൊക്കെ ഉണ്ടെടൊ വിശേഷം,
ഞാൻ full mind-out ആയി ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി , എനിക്ക് നിൻ്റെ കഥ കുറച്ചോന്നുമല്ല ആശ്വാസം തരുന്നേ!!! എമ്പുരാൻ കണ്ടു പടം എനിക്ക് എന്തോ എനിക്ക് പിടിച്ചില്ലാ , നീ ഇങ്ങനെ  എന്നെ ബോർ അടിപ്പിക്കാതെ 28 പാട്ട് എഴുതിയിട്ടിലെ അതിനു നിനക്ക് എൻെറ Repect എന്നും ഉണ്ടാവും!! കഥ എന്നും ഒരു എഴുക്കാരൻ്റ സ്വകാര്യതയാണ്!!" എഴുതാൻ mood ഇല്ല" എന്ന് ഈ തിരക്ക് പിടിച്ച ജീവിതത്തിൽ എന്ന് നീ പറഞ്ഞാൽ എനിക്ക് ഒരു അത്ഭുതവും തോന്നത്തില്ലാ especially commends അല്ലാതെ വേരെ ഒരു തരത്തിലുള്ള Motivation- നും ഇല്ലാത്ത സാഹചര്യത്തിൽ!! എന്നും നിൻ്റെ എഴുത്തിനെ സ്നേഹിക്കുന്ന ഞാനും ഒരു കൂട്ടരും ഇവിടെ ഉണ്ട് എന്ന് നിനക്ക് എന്റെ വക ഉറപ്പ് ❤️ ...
സിത്തു പോണേൽ പോട്ടെ !!!
എൻ്റെ മീനൂസ്സ്😍 അവളേ ആണ് ഞാൻ Miss ചെയ്യുന്നേ അവളേ തിരിച്ചു താടാ മോനേ😁😁
എന്ന് നിൻ്റെ സ്വന്തം
വിനോദൻ❤️

Manushyan • 20-04-2025 00:18

Bro 2,3 days inu akam idoo 🥺

Sathan • 19-04-2025 18:46

പൊന്നു അർജുൻ bro ഞാൻ ഒരു ഉദാഹരണം പറയാം വഴിയിലൂടെ പോകുമ്പോ ചില ചാവാലി പട്ടികൾ നമ്മളെ നോക്കി കോരക്കും അത് നോക്കി പോയാൽ അതിനെ സമയം കാണു. അതുകൊണ്ട് eyy ഒരു പണിയും ഇല്ലാത്ത ഇരിക്കുന്ന മൈരൻമാരുടെ വർത്താനം കേൾക്കണ്ട

നിനക്ക് വേണ്ടി സ്നേഹത്തോടെ എപ്പോഴും കാത്തിരിക്കുന്ന നിന്റെയും കഥയുടെയും ആരാധകർ ആയ ഞങ്ങൾ കൊറേ പേരുണ്ട് നിന്നെ സ്നേഹിക്കാൻ അതോണ്ട് എന്റെ പൊന്നു അർജുൻ ചേട്ടൻ സമയം കിട്ടുന്നതിനു അനുസരിച്ചു എഴുതി പോസ്റ്റിയാൽ മത💗സ്നേഹം കൊറേ ഉണ്ട് കേട്ടോ ഞങ്ങൾക്ക്

Sree • 19-04-2025 16:03

അര്‍ജുന്‍ നിങ്ങള്‍ ഇത് ആദ്യം ittath 3 kollam enklm munne alle . Aadhyam korach naal ivde ittu, pinne ath kazhnj avide kondpoyi idan thodangi ,idhilundayirunna ella partum edth aadhym muthal avide idan thudangi. Ath oru 70,73 aayapo dhey pinneyum ivde aadhym muthal itekunnu. Ningal endhan actually cheyunnath. Inim 5,6 varsham angottum ingittum thattikalikaan aano ningl

_ArjunDev • 19-04-2025 19:28

അതേ... അഞ്ചാറുവർഷം ഇങ്ങനെ തട്ടിക്കളിയ്ക്കാൻ തന്നെയാണ് ഉദ്ദേശം.!

മറ്റാരും എഴുതുന്ന കഥയല്ലല്ലോ, ഞാനെഴുതുന്നത് തന്നെയല്ലേ എന്റെയിഷ്ടത്തിന് പോസ്റ്റുന്നത്..??
അതിനിയും എന്റെ സൗകര്യംപോലെ ചെയ്തോളാം...

പിന്നൊന്ന്, ഞാനിവടെ പോസ്റ്റിയപ്പോഴും മറ്റെവടെ പോസ്റ്റിയപ്പോഴും എന്റെ കഥ വായിയ്ക്കാമ്മേണ്ടി ആരോടും അപേക്ഷിച്ചിട്ടില്ല... ഇനിയിട്ട് അപേക്ഷിയ്ക്കയുമില്ല...

നിങ്ങൾക്കൊക്കെ വേണമെങ്കിൽ വായിച്ചാമതി... ഇനിയിപ്പോ വായിച്ചില്ലേലും ഞാനെഴുത്ത് നിർത്താനൊന്നും പോണില്ല.. 💯

ARROW • 19-04-2025 14:28

Arjun Samayam eduth ezhithiyalm mathii kalanjitt pokallu please

_ArjunDev • 19-04-2025 19:29

ഇല്ല.. 👍❤️

Marco • 19-04-2025 09:08

തിരിച്ചു വരും എന്ന്  വിശ്വസിക്കുന്നു ബ്രോ
We all are with you
Stay healthy and happy❤️

_ArjunDev • 19-04-2025 17:13

തിരിച്ചുവരാനായി എങ്ങും പോയിട്ടൊന്നുമില്ലല്ലോ ബ്രോ... ഞാൻ നിർത്തിപോകുന്നേൽ അതിനേക കാരണം കമന്റ്ബോക്സ് മാത്രമായ്രിയ്ക്കും.. 💯

Shirtooran • 19-04-2025 02:24

Bro praptiliyilum edanne ivduthekalum korch fast aan athin enn ariyam bt athilum koode idan sramikku

Karnan • 18-04-2025 16:37

കാത്തിരിക്കാം നിക്കായ്  നീ ഒരു ഉറപ്പ് തന്നാൽ
Lots of love brother❤️❤️❤️

_ArjunDev • 19-04-2025 17:14

അതിന് എഴുതില്ലാന്നൊന്നും ഞാനെവിടേം പറഞ്ഞിട്ടില്ലാല്ലോ...

LJ • 17-04-2025 22:19

മച്ചാനെ നീ സമയമെടുത്ത് നിൻറെ ഇഷ്ടത്തിന് എഴുതിയാൽ മതി... എത്ര ലേറ്റ്  ആയാലും ഈ കഥ വായിക്കാൻ കാത്തിരിക്കുന്ന എന്നെപ്പോലുള്ള കുറച്ചുപേർ എപ്പോഴും നിനക്ക് വേണ്ടി ഇവിടെ തന്നെ ഉണ്ടാകും

_ArjunDev • 19-04-2025 17:16

മനസ്സു മടുപ്പിയ്ക്കുന്ന ഒറ്റവാക്ക് മതി ബ്രോ എല്ലാം നിന്നുപോകാൻ... ആ നേരത്ത് ചിലപ്പോൾ ഈ സ്നേഹമൊന്നും ഓർത്തെന്നുകൂടി വരില്ല.. 😢

Rahul • 19-04-2025 18:59

Hai eatta. eatta nte manassu enthanu parayunnathu athu cheyoo. Plus 2 karan

Knight rider • 17-04-2025 21:20

ഒരു അപേക്ഷയെ ഉള്ളൂ കഴിഞ്ഞ തവണത്തെ പോലെ പാതി വഴിയിൽ നിർത്തി പോകരുത്, ഇത് മുഴുവനാക്കിയിട്ടേ പോകാവൂ 🙏🙏🙏

_ArjunDev • 19-04-2025 17:19

അതൊക്കെ ഇവിടെവരുന്ന കൊണ അനുസരിച്ചിരിയ്ക്കും... വല്ലവനൊക്കെ പറയുന്നതുംകേട്ട് അതും സഹിച്ചിരുന്ന് ഈക്കണ്ട
തിരക്കിനിടയിൽ എഴുതിയിട്ടിട്ട് എനിയ്ക്കു പുണ്യമൊന്നും കിട്ടാമ്പോണില്ലല്ലോ..

Dum dum • 17-04-2025 03:38

Bro onnum kondum pedikanda, ishtapedunna orupad per und bro yude mind ok ayale kadhayk nalla feel kittu athond bro yide personal stress okke mariyit mathi, ath eni ethra masangalum ,eni ippo kollangal edtha lum eee kadha yk broyude writing sherikum ishtapedunna korch per kathirikum, oru parathiyum illathe santhoshathode, so comeback healthy and strong only love🤍🤍🤍🤍

_ArjunDev • 17-04-2025 13:59

കമന്റ്സും കമന്റ്ബോക്സും അത്രയേറെ സന്തോഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായ്രുന്നു ബ്രോ... ഇപ്പൊ അതൊക്കെ മടുപ്പായി തുടങ്ങി... 😢

Dane • 17-04-2025 20:58

അങ്ങനെ ഒന്നും പറയല്ലേ അണ്ണാ... നിങ്ങടെ ഈ കഥക്ക് വേണ്ടി ആണ് ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നത്... അണ്ണൻ സമയം എടുത്ത് എഴുതിയ മതി പക്ഷെ മടുപ്പായി തുടങ്ങി എന്നൊന്നും പറയല്ലേ🥺...

_ArjunDev • 19-04-2025 17:24

ഇതിൽ സ്ഥിരം കമന്റിടുന്ന കുറച്ചുപേരെ ഓർത്തുമാത്രമാണ്
ഞാൻ കഥ തുടരുന്നത്... അല്ലേൽ എന്നേ എന്റെ പാട് നോക്കി പോയേനെ...

Dum dum • 18-04-2025 09:53

Chila samayangalil ellaam maduppakum bro, even life polum maduppayi thonum, but this too shall pass. Enna viswasathode munnot pokua, dip undelalle up undaku, happiness matters💗

_ArjunDev • 19-04-2025 17:25

സ്വയമേ അങ്ങനെ വരുന്നതും മനഃപൂർവ്വം അങ്ങനെ ആക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട് ബ്രോ.. ❤️

Shamnaz • 17-04-2025 03:36

Bro thirak ok kazhinju peyye ezhuthiya mathy wait cheythollam

_ArjunDev • 17-04-2025 13:59

👍❤️

Arjun fan boy • 16-04-2025 20:40

അർജുൻ കുട്ടാ ഞങ്ങൾ ഇനിയും wait cheyyah but കൂടുതൽ lag ആകാതെ nee പോസ്റ്റിയാൽ മതി 🙌🏻wait ചെയ്യുന്നു മുത്തേ നിനക്ക് വേണ്ടി നീ ഇപ്പോൾ update തെരാൻ വന്നൂലോ 🫂അതുപോലെ ഒരു ദിവസം വന്നു നോക്കുമ്പോ story കാണും എന്ന് വിശ്വാസത്തോടെ നിന്റെ സ്വന്തം ആരാധകൻ 💗💗💗💗

നമ്മുടെ സിതൂനേം ഡോക്ടറെയും പറ്റി അറിയാൻ കൊതി ആയതുകൊണ്ട💗

_ArjunDev • 17-04-2025 13:59

താങ്ക്സ് 👍❤️

_ArjunDev • 16-04-2025 17:18

പണിയെന്നു പറഞ്ഞാൽ ഒരു മനഃസമാധാനം കിട്ടാത്ത പണിയാണ്... മൈൻഡൊക്കെ ഒന്ന് റിലാക്സ്ഡായ്ട്ട് രണ്ടുമാസമായി... അതാണ്‌ ഇങ്ങനെ വൈകുന്നത്... പലപ്രാവശ്യം എക്സ്ക്യൂസ് പറഞ്ഞ് കമന്റിടാൻ തുടങ്ങിയതാണ്... എന്നാൽ അതു മുഴുവിപ്പിയ്ക്കാൻ പോലും സാധിച്ചില്ല...

ക്ഷമിയ്ക്കുക.!

അധികം വൈകാതെ സെറ്റാക്കാം.. 👍❤️

Marko • 16-04-2025 20:36

നിനക്ക് വേണ്ടി കാത്തിരിക്കുന്നു

_ArjunDev • 17-04-2025 14:00

❤️

Vishwaroopam • 17-04-2025 00:56

Ivade kore ennam paniyum thoravum illathe choreem kuthi irikkunnavanmaara ithonnum kand thalarilla ennariyam ennallum ethre vazhukiyalum kaathirikkan theyyaraytt korach perund ivade mind okke free aayi pathuke ezhuthiya mathi bro

_ArjunDev • 17-04-2025 14:01

❤️

Peter Parker • 17-04-2025 15:27

പൊതുവെ ഈ സൈറ്റിൽ ഞാൻ കമന്റ് ഇടാറില്ല. പാതിക്ക് നിന്ന് പോകുന്ന കഥകൾക്ക് പിന്നാലെ പിന്നെ അധികം നടക്കാറുമില്ല. പക്ഷെ ഈ കഥ ഒറ്റയിരുപ്പിൽ മുഴുവൻ വായിച്ച് തീർന്നപ്പോൾ ബാക്കി എന്തെന്ന് അറിയാതെ ഒരു വിങ്ങൽ...അത്രക്ക് മനോഹരമായി നിങ്ങൾ ഇത് എഴുതിയിട്ടുണ്ട്. മറ്റ് കമന്റുകൾ നോക്കിയപ്പോൾ താങ്കളുടെ വ്യക്തിപരമായ പ്രശ്നങ്ങളും മനസിലായി. പക്ഷെ ബാക്കി കഥ വൈകുന്നതിന് ചിലർ നെഗറ്റീവ് പറയുന്നു എന്ന് കരുതി ബാക്കി എഴുതാതിരിക്കരുത്. ജോലിയുടെ പ്രഷർ കുറയുമ്പോൾ സമാധാനമായിട്ട് ഇരുന്ന് എഴുതി അപ്‌ലോഡ് ചെയ്യണം. എത്ര വേണമെങ്കിലും കാത്തിരിക്കാം പക്ഷെ ഈ കഥ ഉപേക്ഷിച്ചിട്ട് പോകരുത്.🙂

_ArjunDev • 19-04-2025 17:27

👍❤️❤️

LOTHBROK • 18-04-2025 17:24

🔥

Manu • 18-04-2025 19:37

പതിയെ മതി,മനസ്സമാധാനം ആണ് ഏറ്റവും പ്രധാനം , കാത്തിരുന്നോളാം♥️

_ArjunDev • 19-04-2025 17:26

❤️❤️👍

കവി • 18-04-2025 21:47

we will wait...

KIRAN • 16-04-2025 13:56

ഡാ കഥ ഇട്ടിലെല്ലും ഒരു update എങ്കിലും താടാ.

_ArjunDev • 16-04-2025 17:19

തിരക്കാണ് സഹോ... മൊത്തത്തിൽ ഔട്ടാണ്.. 😢

The Tiger • 18-04-2025 23:56

മൂഞ്ചിയ മടുപ്പ് പറയുന്ന വാണങ്ങളെ അതിൻറെ വഴിക്ക് വിട്ടേക്കുക അതോർത്തു നീ ടെസ്പ് ആവരുത്. ആദ്യം അവനവൻറെ പണി അതുകഴിഞ്ഞിട്ട് സമയം പോലെ നീ ചെയ്താൽ മതി. മറ്റേ വർത്താനം പറയുന്ന ഒരു മോനും നിനക്ക് ശമ്പളം തന്നിരുത്തി അല്ലല്ലോ എഴുതിക്കുന്നത് അതുകൊണ്ട് സമയമുള്ളപ്പോൾ  എഴുതിയാൽ മതി വാണങ്ങളെ വനങ്ങളുടെ വഴിക്ക് വിടുക. ഞാനും ഈ വർഷത്തെ വിഷു മറന്നു പോയി എനിക്കും തിരക്കാണ് ... ആരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് സസ്നേഹം the tiger

ചാരു • 15-04-2025 23:58

ഡാ മനുഷ്യന്റെ കാര്യമാണ് നാളെ മരിച്ചു പോകുമോ എന്നുപോലും അറിയൂല പിന്നെന്തിനാ ഇത്രേം വാശി???? ഒന്നെഴുതിയത് ഇട്ടൂടെ അത്രേം ആവേശത്തോടെ വായിച്ചു ഇത്രേം സ്‌പോർട് ചെയ്‌ത ഞങ്ങളെ എന്തിനാ ഇങ്ങനെ ഊമ്പിക്കുന്നത് വിഷമം കൊണ്ട് പറയുന്നതാ ഇങ്ങനെ ഒന്നും ചെയ്യരുത്. കമ്പി ആവനല്ല നിന്റെ കഥ വായിച്ചത് നല്ല വൈബ് ആയിരുന്നു ഇതിൽ sex ഇല്ലേലും ഹാപ്പി ആണ് ഒന്ന് വേഗം കംപ്ലീറ്റ് ചെയ്യുമോ. നിങ്ങളുടെ തിരക്ക് ഞങ്ങളെ സംബന്ധിച്ചു വിഷയമല്ല ഒന്നൂല്ൽ പൂർണമായ കഥ എഴുതി പാർട്ട്‌ ആക്കി ഇടണം അല്ലാതെ ഇത്രേം ഡിലെ ആകരുത് കഷ്ടമാണ്. എഴുതി നിർത്തിയ ഭാഗം കണ്ടാൽ അറിയാം നിങ്ങൾ എല്ലാം എഴുതി വെച്ചു സൈക്കോ കളിക്കുന്ന പോലെ പോസ്റ്റ്‌ ചെയ്യാതിരിക്കുന്നതാണെന്ന് എന്തിനാ bro വായനക്കാരെ ഉണ്ണാക്കൻ ആക്കുന്നത് അതൊരുതരം വൃത്തികെട്ട മനോഭാവം ആണ് ദയവുചെയ്ത് ബാക്കി പാർട്സ് എല്ലാം പെട്ടന്ന് പോസ്റ്റ്‌ ചെയ്യ് ഇത്രക്കങ്ങട് പറ്റിക്കല്ലേ

Arshad Ali • 16-04-2025 10:28

Athe athe 💯

_ArjunDev • 16-04-2025 17:25

എന്റെ തിരക്ക് നിങ്ങളെ സംബന്ധിച്ച് വിഷയമല്ലേൽ നിങ്ങള് ഉണ്ണാക്കന്മാരാവുന്നത് എനിയ്ക്കും വിഷയമല്ല.. 😌

ചാരു • 15-04-2025 23:51

ഡാ

Anandhu • 15-04-2025 23:19

Day vadi 2 month ayi waiting അണ്... കമൻ്റ് എങ്കിലും താ....

_ArjunDev • 16-04-2025 17:27

വരും ബ്രോ... എനിയ്ക്ക് ശെരിയ്ക്കും മടുപ്പായി തുടങ്ങി...

Fayiz Mohamed • 17-04-2025 02:03

ഡേയ് നിന്റെ സമയം പോലെ എഴുതിയാമതി അതെപ്പൊ ഇട്ടാലും ഞങ്ങൾ വായിക്കും പക്ഷെ ഇടക്കെങ്കിലും ഈ കമന്റ്‌ ബോക്സിലൊന്ന് വാ 🫶🏻

_ArjunDev • 17-04-2025 14:01

❤️

Amal K Vinod • 15-04-2025 18:53

Bro ethuvare ettilla edhupatyy

_ArjunDev • 16-04-2025 17:29

😢

Pakru • 15-04-2025 11:10

Aa appo vishuvinum etheettillaa

_ArjunDev • 16-04-2025 17:29

😢

Jack sparrow • 15-04-2025 09:11

വിഷു കൈ നീട്ടം ആയി പ്രതീക്ഷിച്ചു കിട്ടിയില്ല 2 മാസം ആയി ബ്രോ ഇനിയെങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്തൂടെ pls

_ArjunDev • 16-04-2025 17:29

😢

Arshad Ali • 14-04-2025 21:36

Arjun brooooo evidaaa

_ArjunDev • 16-04-2025 17:30

😢

Fayiz Mohamed • 14-04-2025 14:53

മച്ചാനെ 🥲

_ArjunDev • 16-04-2025 17:29

😢

KIRAN • 14-04-2025 13:14

വിഷു ആയി.  ഇട്ടോളൂ

_ArjunDev • 16-04-2025 17:30

😢

Aju • 14-04-2025 12:03

2 month 😌

_ArjunDev • 17-04-2025 14:01

👍

Negative • 13-04-2025 22:46

Vishu kaineettam pratheeshikkunnu 😌

_ArjunDev • 17-04-2025 14:02

❤️

Avani • 13-04-2025 21:34

Vishunegilum thanoode annaaa❤️

_ArjunDev • 17-04-2025 14:02

😢

Avani • 17-04-2025 20:05

Allegill vendaa pathukke mathi❤️

Thunder • 12-04-2025 23:43

മകനെ മടങ്ങി വരൂ plz

Tino • 13-04-2025 12:15

Please send the story

The Tiger • 15-04-2025 15:26

മോനുസെ സുഖമാണോ എന്തുപറ്റി നല്ല തിരക്കാണെന്ന് തോന്നുന്നു. നമ്മുടെ ഡോക്ടറൂട്ടി എന്തുപറയുന്നു.. കാത്തിരിക്കുന്നു കൊതിയോടെ അടുത്ത ഭാഗത്തിനായി
നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു ഞാൻ തുർക്കിയിലെത്തി.

_ArjunDev • 16-04-2025 17:34

മൊത്തം മടുപ്പാടാ... രണ്ടാൾടെ പണിയാ ഇപ്പൊ ഒറ്റയ്ക്കെടുക്കുന്നെ... വിഷൂനൊന്നും ലീവ് പോലും കിട്ടീല... പിന്നെ ഈ വീക്ക് ലീവാക്കി നാട്ടിൽവന്നതാ... കഥ എഴുതാനിരിയ്ക്കാനായി കമന്റ് ബോക്സ് എടുത്തുനോക്കിയപ്പോൾ ഫുൾ മൈൻഡും പോയി...

ശെരിയ്ക്കും നമ്മുടെ വിഷമങ്ങളോ സാഹചര്യങ്ങളോ ആർക്കും മനസ്സിലാക്കണ്ടേൽ പിന്നെ എന്തിനാണോ ഞാനും ഒരുപാകാരവുമില്ലാത്ത ഈ പണിയ്ക്കു നിൽക്കുന്നെ..??

Elluzdesol • 17-04-2025 01:28

Bro avr avrude vishamam parayunne illu ...ee 2 monthil 2 neram vannu nokunna aal thanne aan njn...ningade tension manassilavind...u relax now ..enjoy ur personal life...and make a goof come back...with love el luzdesol

funny creation • 17-04-2025 03:25

Bro thirak ok kazhinju peyye ezhuthiya mathy wait cheythollam

_ArjunDev • 17-04-2025 14:02

❤️

Yamika 💃🏻 • 10-04-2025 18:15

ദേവേട്ടാ... 😁എവിടെ ആണ് 🥹🫰🏻💃🏻

പ്രേം • 12-04-2025 20:55

എഴുത് മതിയാക്കിയോ

Fayiz Mohamed • 13-04-2025 02:07

ഇല്ല മിക്കവാറും എഴുത്തിലായിരിക്കും

നന്ദുസ് • 09-04-2025 12:35

അർജ്ജു അളിയാ... ന്തായി തിരക്കുകളൊക്കെ ഒഴിഞ്ഞോ...
പതിയെ മതി... ന്നാലും ഒരുപാടു മിസ്സ് ചെയ്യുന്നു നിന്നെയും മ്മടെ വികൃതി പയ്യൻ സിതൂനേം.. പിന്നെ മ്മടെ സ്വന്തം കുറുമ്പി ഡോക്ടറൂട്ട്യേം...🥹🥹🤪🤪🤪

നന്ദൂസ്...

_ArjunDev • 16-04-2025 17:34

നന്ദൂസേ.. 😢

Fayiz Mohamed • 07-04-2025 19:41

വല്ലപ്പഴും ഇവിടെ ഒന്ന് വാ ബ്രോ 🥲

Guna • 13-04-2025 16:17

വിഷുവിന് എന്തെങ്കിലും പ്രതീക്ഷിച്ചു

പ്രേം • 06-04-2025 21:09

എന്താണ്
ബ്രോ തിരക്കോന്നും തീർന്നില്ലേ. ദിവസവും നോക്കും അപ്ഡേറ്റ് ഉണ്ടോ എന്ന്... ഇല്ല എന്നറിയുമ്പോൾ വിഷമത്തോടെ ഇറങ്ങി പോകും പ്ലീസ് pls പ്ലീസ്........

_ArjunDev • 17-04-2025 14:03

😢

Ramiz • 05-04-2025 11:59

Bro....  ദിവസവും വരും.... അപ്ഡേറ്റ് ഉണ്ടോ എന്ന് നോക്കും..... ഇല്ല എന്ന് കാണും.... സങ്കടത്തോടെ ഇറങ്ങിപ്പോകും..... Any update
Bcos the story is superb

Guna • 13-04-2025 16:17

വിഷുവിന് എന്തെങ്കിലും പ്രതീക്ഷിച്ചു

_ArjunDev • 17-04-2025 14:03

😢

Arshad Ali • 04-04-2025 17:11

Bro next part Vishu vin pratheekshikkatte?

_ArjunDev • 17-04-2025 14:03

😢

സംവൃത • 04-04-2025 02:34

"ഒരു പേജിൻ്റെ വില ഒരു സ്വർണ്ണനാണയം🪙"

അവിടന്ന് എത്ര നാണയങ്ങൾ തന്നാലും ഞങ്ങൾ ഫാൻസ് സന്തോഷരാവും☺️

പക്ഷേ ഒരു 101 നാണയങ്ങൾ എങ്കിലും കിട്ടിയാൽ അത് ultra സന്തോഷം 😁

അപ്പോ Adv Happy Vishu 🪔 🧨

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

_ArjunDev • 17-04-2025 14:03

❤️

Ram • 02-04-2025 07:46

ഇനിയും പരീക്ഷിക്കല്ലേ ഒന്ന് പോസ്റ്റുമോ അടുത്ത പാർട്ട്‌

_ArjunDev • 17-04-2025 14:04

👍❤️

Yamika 💃🏻 • 01-04-2025 22:47

ദേവേട്ടാ... 😌എന്തായി ഈ പാർട്ടിലെ കിക്ക് നഷ്ട്ടമായികൊണ്ടിരിക്കുന്നത് കൊണ്ട് ചോദിക്കുന്നതാ പെട്ടെന്ന് താ 😁🥹💃🏻

_ArjunDev • 17-04-2025 14:04

👍

Jaison • 01-04-2025 19:40

Varha chechiye marakale bro

Dum dum • 31-03-2025 21:02

Erotic love story tag illathath karanam sradhikathe poya nalla strories undo guyz

LJ • 30-03-2025 10:23

വിഷുക്കൈനീട്ടം ആയിട്ട് തരാനുള്ള പ്ലാൻ ആണല്ലേ.... കൊച്ചു കള്ളാ 😍😍😍

_ArjunDev • 17-04-2025 14:04

❤️

സാത്താൻ • 29-03-2025 23:52

ചക്കരെ മുത്തേ നിനക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കൊറേ ആയി ഡാ.. plz bro nxt month തന്നെ correct ആയിട്ട് തെരണേ നിനക്ക് വേണ്ടി ഇവിടെ കാത്തിരിക്കാൻ ഒരുപാട് പേർ ഒണ്ട്. അങ്ങനെ ഒരു എഴുതിക്കാരൻ ആണല്ലോ നീ അപ്പൊ പിന്നെ പറയാൻ ഒണ്ട് നിന്നോട് ഒള്ള ആരാധന.... Next month തന്നെ തന്നേക്കണെടാ പൊന്നു അർജുൻ broooooo കാത്തിരിപ്പാണ് plzzz try cheyth വേഗം എത്തിക്കാൻ നോക്ക് kuttah

_ArjunDev • 17-04-2025 14:05

❤️❤️

Syam • 29-03-2025 22:35

ബ്രോ പ്ലസ് കട്ട വെയ്റ്റിംഗ് ആണ് പണ്ട് പെട്ടെന്ന് കിട്ടിക്കൊണ്ടിരുന്നതാ

_ArjunDev • 17-04-2025 14:05

👍

_ArjunDev • 29-03-2025 22:02

കൂയ്.. ആരേലും വെയ്റ്റ് ചെയ്യുന്നുണ്ടോ..?? എഴുതി തുടങ്ങണോന്നറിയാനായ്രുന്നു.. 🫣

Max • 29-03-2025 22:55

Waiting anu bro ennum nokkum ivide vannu

_ArjunDev • 17-04-2025 14:05

👍

Marko • 29-03-2025 23:48

എന്റെ bro മൊത്തം 43 ദിവസായി last part വന്നിട്ട് നിനക്ക് വേണ്ടിയാണ് ഇവിടെ എല്ലാരും കാത്തിരിക്കുന്നത് ബ്രോയുടെ എഴുത്തിന്റെ fans ന്റെ കാര്യം തനിക്ക് അറിയുന്നതല്ലേ nxt month തന്നെ തായോ plzz അപേക്ഷയാണ് 🥺🥺🥺

_ArjunDev • 17-04-2025 14:06

❤️❤️

Jd • 30-03-2025 00:27

Bro eyuthu bro daily vannu nokku vanno vannonn

_ArjunDev • 17-04-2025 14:06

❤️❤️

Black • 30-03-2025 00:33

Athenth chodhyam machu... Always waiting❣️

_ArjunDev • 17-04-2025 14:06

❤️❤️

Shah • 30-03-2025 01:00

Please continue man

_ArjunDev • 17-04-2025 14:06

❤️

SouL • 30-03-2025 01:38

Katta waiting aanu man , i have trust in you that you wont disappoint us like others ❤️

_ArjunDev • 17-04-2025 14:07

❤️

Fayiz Mohamed • 30-03-2025 19:05

ഡേയ് നിയെന്ത്ര കളിയ്ക്കുന്ന 😑ഇത്രേം ദിവസം കാത്തിരിന്ന നമ്മള കളിയാക്കുന്ന 😑

_ArjunDev • 17-04-2025 14:07

❤️

Manu • 30-03-2025 22:09

Katta waiting man,ozhivu kittumbol ezhuthiyal mathi..

_ArjunDev • 17-04-2025 14:12

❤️❤️

Dum dum • 30-03-2025 22:39

Edaa neee🤣🤣 kanjana moydheen vendi polum ithrem kathirunitindavilla

_ArjunDev • 17-04-2025 14:11

❤️❤️

Aadhi • 30-03-2025 23:50

Ayserii appo nan pottanaa????

Vishu kaineetam aayitt kurach neratte kittuo???

_ArjunDev • 17-04-2025 14:10

❤️

അപരിചിതൻ • 31-03-2025 09:58

എന്ത് ചോദ്യമാ ബ്രോ ഇത്, എല്ലാ ദിവസവും കേറി പുതിയ ഭാഗം വന്നോ എന്ന് നോക്ക്കുന്ന നമ്മളോട് തന്നെ ഇത് ചോദിക്കണം.

_ArjunDev • 17-04-2025 14:10

❤️

LOTHBROK • 01-04-2025 23:30

Pinnalland,ennum vannu choich shalya peduthanda ennu othatto,waiting aanutto,pettennu thaaaa😁

_ArjunDev • 17-04-2025 14:10

❤️

Not your badboi • 02-04-2025 02:24

Ath enth chodhyam aan machuu waiting aayt ethra days aayi😊 1 month ennale paranje😁.ennum vann nokum😌. Inghale ezhuth nammk peruth ishttaanu🤍. Aduth part vegam tharumenn predheekshikunnu❤️❤️

_ArjunDev • 17-04-2025 14:10

❤️

Thunder • 02-04-2025 22:48

മോനെ ഇന്ന് വന്നു നോക്കി കമൻ്റ്
ഒന്ന് എസ്റ് ആക്ക്

_ArjunDev • 17-04-2025 14:09

❤️❤️❤️

George • 04-04-2025 10:41

ഒരു മാതിരി..... ദേ മാർച്ച്‌ ആണ് തിരക്കാണ് എന്നൊക്കെ പറഞ്ഞു പോയിട്ട് കോപ്പിലെ ചോദ്യവുമായി വന്നേക്കുന്നു.... ഒന്ന് എഴുതെടാ ഉവ്വേ...
❤❤❤❤❤

_ArjunDev • 17-04-2025 14:07

❤️❤️❤️

gokul • 26-03-2025 19:14

Bro a story Ithil evida kedakkana ?

Yamika 💃🏻 • 27-03-2025 06:43

അയ്യോ അത് ദേവേട്ടൻ കളഞ്ഞു 🥹 പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ആ കഥയ്ക്ക് 😌 171 പേജിൽ തീർത്ത നെഞ്ചിലെ തീ💃🏻ഈ കഥയ്ക്ക് വേണ്ടി ഒരുപാട് അലഞ്ഞു ആനീ ചേച്ചിയോട് ഞാൻ ചോദിച്ചായിരുന്നു ദേവേട്ടന്റെ അടുത്ത് ചോദിക്കാൻ എന്ന് 😁 ഈ സൈറ്റിൽ ഇനി ഇടുബോൾ വായിക്ക് 🤗 എനിക്ക് ഇപ്പോൾ ഇത്രയേ പറയാൻ പറ്റുക ഉള്ളു കാരണം ദേവേട്ടൻ കഥ കളഞ്ഞത് അല്ലെ അത് കൊണ്ട് ആണ് കേട്ടോ 🫰🏻

_ArjunDev • 29-03-2025 22:06

ഏത് സ്റ്റോറിയാ..?? ദേവരാഗം ആണോ..?? അത് സൈറ്റിലുണ്ടല്ലോ.. 🙄

Fayiz Mohamed • 26-03-2025 15:54

വർഷേച്ചി ഈ സൈറ്റിൽ ഉണ്ടോ? അതെവിടെയ ഉള്ളെ 🙂

_ArjunDev • 29-03-2025 22:08

അത് റിമൂവ് ചെയ്തു ബ്രോ... ലോക്ക് ഡൌണിന്റെ സമയത്ത് അടിച്ച് മൂത്തിരുന്ന് കീച്ചീതാ... കെട്ടിറങ്ങിയിട്ട് വായിച്ചുനോക്കീപ്പൊ ക്രിഞ്ചടിച്ചു.. 😂

ഇനി ഇതുമൊക്കെ എന്നാണോ ക്രിഞ്ചടിയ്ക്കുന്നെ.. 😢

Dum dum • 30-03-2025 22:37

Cringe adichalum remove adikalle, kayinjit venom onnoode vayikkan

_ArjunDev • 17-04-2025 14:07

❤️

Night rider • 25-03-2025 17:59

Bro Enthayi

_ArjunDev • 29-03-2025 22:08

സുഖം ബ്രോ.. 😍

Negative • 23-03-2025 22:13

Myr divasavum Rand vattam keri nokkum vanno nnu
Evdann mann

$⭕⛎L€ £Ä✝️Ē® • 24-03-2025 21:37

Adtha mnth end lu nokkiya mathi evane

_ArjunDev • 29-03-2025 22:11

💯

_ArjunDev • 29-03-2025 22:10

ഇനി കഷ്ടപ്പെട്ടിരുന്ന് ഒണ്ടാക്കി കൊണ്ടുവരുമ്പോ നെഗറ്റീവടിയ്ക്കാനല്ലേ ഈ തെള്ളുന്നെ... അങ്ങനെ നീ ഊമ്പണ്ട.. 😌

Teny • 31-03-2025 13:02

Bro vayichathu thanne pinneyum vayikkukaya udane adutha part idum ennu pratheekshikkunnu

Fayiz Mohamed • 23-03-2025 00:01

ബ്രോ എന്തായി?

_ArjunDev • 29-03-2025 22:12

ആകെ തിരക്കാണ് ബ്രോ... നേരേ ചന്തികുത്തി ഇരിയ്ക്കാൻ സമയമില്ലാത്ത അവസ്ഥയാ.. 😢

jk • 18-03-2025 11:12

ബ്രോ കാത്തിരുന്ന് മടുത്തു 😥ഉടനെ ഒരു പരിഹാരം കാണാമോ 😀🙏

_ArjunDev • 29-03-2025 22:13

ജ്യോത്സ്യനെ തിരക്കിയാണ് വന്നതെങ്കിൽ ഫ്ലാറ്റ് മാറിപ്പോയി.. 😂

Arun • 16-03-2025 15:55

Arjun bro adutha part ee month edaan try cheyyumo waiting ahn

_ArjunDev • 29-03-2025 22:13

അടുത്ത മാസമിടാൻ ശ്രെമിയ്ക്കാം ബ്രോ.. 😍