Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
ചോദിച്ചുകൊണ്ട് അവളെന്റെ നെഞ്ചിലേയ്ക്കു കയ്യുമെടുത്തുവെച്ചു...
കേട്ടതും എനിയ്ക്കങ്ങട് തുള്ളിക്കൊണ്ടുവന്നു;
""...അടിച്ചു വാണമായിക്കിടന്ന എന്റെ നെഞ്ചത്തുകേറിയിരുന്ന് വെടിയുംപൊട്ടിച്ചിട്ട് നീയെന്നെ കളിയാക്കുന്നോടീ പൊലയാടീ..??"""_ കട്ടിലേൽ തലയിട്ടടിച്ചുകൊണ്ട് ഞാൻചോദിച്ചതും,
""...എടാ... അതുപിന്നെ... ഇന്നലത്തന്നെ ഞാനെത്രപ്രാവശ്യം നിന്നോടു പറയാന്നോക്കി... അപ്പൊ നെനക്ക് ഒടുക്കത്തെജാഡ... പിന്നെ ഞാനെന്നാ വേണായ്രുന്നു..??"""_ അവള് ദയനീയത നടിച്ചുകൊണ്ട് എന്റെമുഖത്തേയ്ക്കു നോക്കി...
""...അതിന് നീ കാലിന്റെടേൽ കഴപ്പുമൂത്തിട്ട് ചോദിയ്ക്കുവാന്ന് ഞാനറിഞ്ഞോ..?? അല്ലേലങ്ങനെ തെളിച്ചുപറയണം..!!"""_ കയ്യിലെക്കെട്ടുകൾ വലിച്ചഴിയ്ക്കാനൊരു ശ്രെമംനടത്തിക്കൊണ്ട് ഞാൻ കിടന്നുപിടഞ്ഞു...
""...അതുപിന്നെ... ഞാനുമൊരു പെണ്ണല്ലേടാ..?? തുറന്നുപറയാൻ എനിയ്ക്കുങ്കാണില്ലേ ലിമിറ്റേഷൻസൊക്കെ... അതുകൊണ്ടാ ഞാൻ.."""_ എന്റെനെഞ്ചിലെ രോമങ്ങളിലൂടെ വിരലിഴച്ചുകൊണ്ട് അവൾവാക്കുകൾ നിർത്തിയതും ഞാനവളെയൊന്നു രൂക്ഷമായിനോക്കി...
""... മ്മ്മ്.! ലിമിറ്റേഷൻ... നെനക്ക്.! ബോധമില്ലാണ്ടുകിടന്നോന്റെ മേലെക്കേറിയിരുന്ന് തേങ്ങ പൊതിച്ചപ്പോളില്ലാത്ത ലിമിറ്റേഷനാണോടീ മൈരേ നെനക്കപ്പോണ്ടായ്രുന്നേ..??"""_ പല്ലുകടിച്ചുകൊണ്ട് ഞാനങ്ങനെ ചോദിച്ചതിന് ചൂളിയൊരു നോട്ടമായ്രുന്നൂ മീനാക്ഷിയുടെമറുപടി...
""...എടീ എന്നാ കഴപ്പുകേറീട്ടായാലും ഒരുപുരുഷന്റെ അനുവാദമില്ലാതവന്റെ ദേഹത്തുതൊടുന്നത് അന്തസ്സുള്ള കുടുംബത്തിൽജനിച്ച പെമ്പിള്ളാർക്കു ചേർന്ന പരിപാടിയല്ല..!!"""_ അതിനിടയിൽ എന്നുകൂടി കൂട്ടിച്ചേർത്തതും നെഞ്ചിൽനിന്നും വയറിലേയ്ക്കിഴഞ്ഞു നീങ്ങിയ അവൾടെവിരലുകൾ പെട്ടെന്ന് ബ്രേക്കിട്ടുനിന്നു...
""...എന്താന്ന്..?? ഇതാരാ പറേണേ..?? ആരോടാ പറേണേ..?? അപ്പൊപ്പിന്നെ നീയന്നെന്നെ ചെയ്തതൊക്കെയോ..??"""_ അരക്കെട്ടിനെ മറഞ്ഞുകിടന്ന മുണ്ടിനുമേലേ വിരലുകൾ തത്തിച്ചുകൊണ്ട് അവളെന്നെ രൂക്ഷമായിനോക്കി...
""...അതുപിന്നെ... അന്തസ്സുള്ള കുടുംബത്തിൽ ജനിച്ചേന്ന് ഞാനെടുത്തു പറഞ്ഞല്ലോ... അപ്പൊപ്പിന്നെ എനിയ്ക്കെന്തും കാട്ടാം..!!"""_ ഞാനൊരു ചമ്മലോടെ മുഖംകോട്ടി...
...മിക്കവാറും പീഡിപ്പിയ്ക്കപ്പെട്ടവന്മാർക്കിടയിൽ ഞാനൊരു കോമഡിയാവാൻ ചാൻസുണ്ട്.!
...അവന്മാർടെ വല്ല യോഗത്തിനുചെന്നാലും എല്ലാങ്കൂടിവളഞ്ഞിട്ട് എന്റെ പുറന്തലയ്ക്കു തട്ടേയുള്ളൂ.!
...ഇതിപ്പോൾ ആകെക്കൂടി അപമാനം തന്നല്ലേ..??
അങ്ങനേമാലോചിച്ച് കിടക്കുമ്പോഴാണ് അവൾ തലയെന്റെ നെഞ്ചിലേയ്ക്കു ചേർത്തത്...
...ഈശ്വരാ.! കുറ്റബോധന്തോന്നീട്ട് ബലിക്കല്ലാന്നുകരുതി തലവലിച്ച് നെഞ്ചത്തിട്ടിടിച്ചു തരുന്നാ എന്തോ.!
അതുംപേടിച്ച് കണ്ണടച്ചുകിടക്കുമ്പോഴാണ് അവൾ ചുണ്ടനക്കീത്;
""...നീയന്നെന്നെ ചെയ്തതു വെച്ചാണേൽ ഞാൻ പണ്ടേനിന്നെ 22 എഫ്കെ നടത്തേണ്ട സമയംകഴിഞ്ഞു... പിന്നെ ചെയ്യാത്തതെന്താന്നോ..??"""_ അവൾ ചോദ്യഭാവേന എന്റെമുഖത്തേയ്ക്കു നോക്കി...
""...എന്താ..??"""
""...അതുപിന്നെ... എനിയ്ക്കതിനീം ആവശ്യമുള്ളതാ..!!"""_ പറഞ്ഞതിനൊപ്പം അവള് കണ്ണിറുക്കി ചിരിയ്ക്കാൻകൂടി തുടങ്ങിയതും ഞാൻ പല്ലുകൂട്ടിക്കടിച്ചു...
അന്നേരം ആ പല്ലുകൾക്കിടയിൽ നാവുവല്ലതും പെട്ടിരുന്നേൽ ഇറുന്നിങ്ങ് വീണേനെ...
""...മീനാക്ഷീ... പ്ളീസ്സടീ... മുള്ളാമ്മുട്ടുന്നെടീ... ഒന്നഴിച്ചുവിടടീ... അല്ലേ സത്യായ്ട്ടും ഞാനിവടെക്കിടന്നു പെടുക്കും... പറഞ്ഞില്ലാന്നുവേണ്ട..!!"""_ ഇനിയുംകിടന്ന് ഭീഷണിമുഴക്കിയിട്ട് കാര്യമില്ലാന്നു തോന്നിയതും ഞാൻ സ്വരമൊന്നു ദയനീയമാക്കി കെഞ്ചി...
💬 Comments
View all comments