Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
മാറ്റി ഇളംനീലയിൽ ടോം ആൻഡ് ജെറിയുടെ പടമുള്ള ടീഷർട്ടും ഒരു റോസ് അരപ്പാവാടയുമായിരുന്നു അപ്പോൾ പെണ്ണിന്റെ മേൽമൂടി...
""...ഇതൊക്കെ മീനൂട്ടീടെയോരോ തമാശകളല്ലേ..!!"""_ കണ്ണിറുക്കി ചിരിയ്ക്കുന്നതിനിടയിൽ അങ്ങനവൾപറഞ്ഞതും,
""...അതൊക്കെ ചെവിയ്ക്കല്ലുനോക്കി രണ്ടെണ്ണംകിട്ടുന്നതോടെ
തീരാവുന്നതേയുള്ളൂ..!!"""_ ന്നുംപറഞ്ഞ് ഞാനവളെനോക്കി കണ്ണുരുട്ടി...
""...അതെന്തേലുമായ്ക്കോട്ടേ... അല്ല, നീയെന്താ ക്ഷേത്രത്തിപ്പോവാഞ്ഞേ..?? അതിനല്ലേ നിന്നെ വിളിച്ചുണർത്തി പറഞ്ഞുവിട്ടേ..!!"""_ ഇടയ്ക്കെന്തോ ആലോചിച്ചയവൾ ചിരിനിർത്തി ചോദ്യഭാവത്തിലെന്നെ നോക്കി...
""...അതൊക്കെപ്പോയതാ... ഞാഞ്ചെന്നപ്പൊ ശ്രീക്കുട്ടന്റൊപ്പമവള് പോയി... അതോണ്ടു ഞാനിങ്ങുതിരിച്ചുവന്നു..!!"""_ മറുപടിയായതു പറയുമ്പോൾ എന്റെമുഖത്തൊരു നിർവികാരത നിറഞ്ഞിരുന്നു...
""...ഏഹ്.! അതെന്താപറ്റിയെ..?? ഇന്നലെ ചെറീമ്മവന്നിട്ട് നിന്നോടുചെല്ലണോന്നല്ലേ പറഞ്ഞേ... പിന്നെന്താ അവളങ്ങനെകാണിച്ചേ..?? എന്നിട്ടു നീയൊന്നും ചോയ്ച്ചില്ലേ..??"""_ അത്രേംനേരം തലയിണയുടെമേലേ പാർക്കുചെയ്തിരുന്ന തലയുയർത്തി നനഞ്ഞുലഞ്ഞ നീളൻ മുടിയിഴകൾ മുഖത്തുനിന്നും മാടിയൊതുക്കിക്കൊണ്ട് അവളെന്നെ നോക്കി...
""...ചോയ്ച്ചു... അതൊക്കെയെന്റെ കാർന്നോര് കെളവന്റെയൊരു കുസൃതിയായ്രുന്നു... ചെറിയമ്മ പറഞ്ഞിട്ടുകേൾക്കാതെ പുള്ളിയാ ശ്രീയോടൊപ്പമവളെ പറഞ്ഞുവിട്ടത്... ഞാങ്കൂടെച്ചെന്നാൽ എരണക്കേടാന്ന്... പിന്നവൾടെ ജീവിതം നശിച്ചു പോകോന്നുമ്പറഞ്ഞു..!!"""_ പറഞ്ഞതെല്ലാം ഞാനവളോടക്കമിട്ടു നിരത്തി...
കേട്ടതും കുറച്ചുനേരമൊന്നും മിണ്ടാതെ നിർന്നിമേഷമായി എന്നെനോക്കി കിടക്കുവാണവൾ ചെയ്തത്...
""...അതുശെരിയാ... നീ കൂടെക്കൂടിയാ എരണക്കേടുതന്നാ... അതല്ലേ ഞാനിപ്പോളനുഭവിയ്ക്കുന്നേ..!!"""_ പറഞ്ഞതും കവിഴ്ന്നുകിടന്നവൾ തലയിണയിൽ മുഖംപൂഴ്ത്തി...
അങ്ങനെയൊരു ഡയലോഗിന് സാധാരണ കണ്ണുപൊട്ടേ തെറിവിളിയ്ക്കാൻ മാത്രമറിയുന്ന ഞാൻ, എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് മാറിചിന്തിച്ചിരിയ്ക്കുന്നു...
""...നെനക്ക് ജോൺസീനായുടെ എസ്റ്റിഎഫ് അറിയാവോ..??"""_ ചോദിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ ഞാൻ, ഹാഫ്സ്കർട്ടിനു പുറത്തുള്ള മീനാക്ഷിയുടെ നഗ്നമായ കാൽവണ്ണയിൽ പിടുത്തമിട്ടു...
അതോടെ സ്വർണ്ണപാദസരം ഇഴഞ്ഞെന്റെ കയ്യിലുരുമ്മി...
എന്നാലതൊന്നും നോക്കാനുള്ള മൂഡിലല്ലായ്രുന്നു ഞാൻ...
കാൽമുട്ട് പിന്നിലേയ്ക്കുമടക്കി അവൾടെ പുറത്തേയ്ക്കു കേറിക്കിടന്നുകൊണ്ട് തലയ്ക്കു പുറത്തൂടെ നെറ്റിയിൽ കൈകൂട്ടിപ്പിടിച്ചു...
ആ നേരമത്രയും അടിയിൽക്കിടന്ന് മീനാക്ഷി കയ്യിട്ടടിച്ചെങ്കിലും ആര് മൈൻഡാക്കുന്നു..??!!
""...ഇനി പറേടീ, ഞാനെരണങ്കെട്ടവനാന്ന്... ധൈര്യോണ്ടേൽ പറേടീ..!!"""_ അവൾടെ നെയ്ക്കട്ടിപോലുള്ള ദേഹത്തേയ്ക്ക് പുതഞ്ഞുകിടന്നുകൊണ്ട് ഞാൻ വെല്ലുവിളിച്ചു...
""...വി.. വിഡ്രാ... ശ്വാസമ്മുട്ടുന്നു... ഞാൻ തോറ്റു... തോറ്റു..!!"""_ അവളുവീണ്ടും കൈകാലിട്ടടിച്ചുകൊണ്ട് നിലവിളിച്ചു...
""...എന്നാപ്പറെ... ഞാനെരണങ്കെട്ടവനാണോ..??"""_ മടക്കിവെച്ചിരുന്ന കാല് ഒന്നുകൂടി വലിച്ചുയർത്തിക്കൊണ്ട് ഞാൻചോദിച്ചതും, പാവാട കുറച്ചുകൂടി ഊർന്നിറങ്ങി വെണ്ണത്തുടകളെ അനാവരണം ചെയ്തു...
വെളുത്തുതുളുമ്പി ആരേയും മോഹിപ്പിയ്ക്കുന്ന ആ നഗ്നമായതുടകളിൽ ഞാൻ കണ്ണുഴിയ്ക്കുമ്പോൾ,
""...അല്ലാ... നീയെരണങ്കെട്ടവനല്ലാ... എന്റെല്ലായ്ശ്വര്യത്തിനും നീമാത്രമാണ് കാരണം..!!"""_ ന്നുമ്പറഞ്ഞ് മീനാക്ഷി തലയിട്ടടിച്ചു...
""...ഏഹ്.! സീര്യസ്സായ്ട്ടൊരു കാര്യഞ്ചോദിയ്ക്കുമ്പൊ നീ കളിയാക്കുന്നോ..??"""_ ഞാൻവീണ്ടും ചീറിയെങ്കിലും, അതിനിടയിൽ വാവക്കമെത്തിയ എന്റെകയ്യിൽ അവളാഞ്ഞൊരു കടിതന്നു...
ഉടനെ,
""...എടീ പട്ടീ..!!"""_ ന്നും വിളിച്ച് വേദനകൊണ്ട് പിടയുമ്പോൾത്തന്നെ അവളെന്നെ ചവിട്ടിത്തെറിപ്പിച്ചു...
ശേഷം മലർന്നുകിടന്ന് കിതയ്ക്കുന്നതിനിടയിൽ അവളെന്നെയൊന്നു പാളിനോക്കാനും മറന്നില്ല...
""...മുറിഞ്ഞോ..??"""_ കടികൊണ്ട വിരലിൽ ഊതിക്കൊണ്ടിരുന്ന എന്നോടവൾ മെല്ലെചോദിച്ചു...
""...എന്തേ..?? മുറിഞ്ഞില്ലേൽ മുറിച്ചുതരോ..??"""_ ഞാനപ്പോഴും
💬 Comments
View all comments