← Back to എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] · approved reader discussion

Mojo • 04-05-2025 23:14

❤️❤️❤️❤️❤️

_ArjunDev • 05-05-2025 19:28

❤️

Rolex • 04-05-2025 22:01

Love you man. Bakki vayichit parayam

_ArjunDev • 05-05-2025 19:27

താങ്ക്സ് ബ്രോ.. 👍

Rolex • 04-05-2025 21:59

Bro sathyam parayalo ethra vayichalum ee kadha oru madupp Varilla. Vayikkunthorum Ishtam koodikoodi varum. Njan avideyum vayikkum ivideyum vayikkum. Sathyam parannal enik ente mind clear cheyyan ningalude kadha thanne venam

_ArjunDev • 05-05-2025 19:27

താങ്ക്സ് ബ്രോ, ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 👍❤️❤️

The Tiger • 04-05-2025 21:18

ഡാ ചക്കരേ നീ എന്തൊക്കെ എഴുതി വച്ചേക്കുന്നേ നിന്റെ എഴുത്തിന് അടിമയാക്കുന്നുണ്ട് എന്നെ... തുടക്കം കുറച്ചു സങ്കടപ്പെടുത്തി പിന്നെ ഒരു ഒരു രക്ഷയും ഇല്ലാത്ത ഒരു പോക്ക്, അത് ചെന്ന് നിന്നത്87 -ാംപേജിൽ ഒത്തിരി ഒത്തിരി ഇഷ്ടമായടാ മോനൂസെ നാട്ടിൽ മഴയുണ്ടല്ലേ നാട്ടിൽ വരണമെന്ന് വിചാരിച്ചിട്ട് നടക്കുന്നില്ല എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സ്നേഹം the Tiger

_ArjunDev • 05-05-2025 19:26

ഞാനിപ്പൊ ഔട്ട്‌ഓഡിറ്റാടാ... മലപ്പുറത്ത്... ഇവടെ ഇന്നലെ മഴയുണ്ടായ്രുന്നു.. 😢

Itachi • 06-05-2025 05:32

Bro Malappuram th evideyan?..
Njanum Malappuram tha

_ArjunDev • 07-05-2025 06:32

പൊന്നാനി

Yamika 💃🏻 • 04-05-2025 21:12

അയ്യോ എന്റെ സമാധാനം പോയെ 🤭🤭 മനുഷ്യ... സമയം പോലെ പെട്ടെന്ന് എഴുതി താ കേട്ടോ അടുത്തത് എന്താണ് നടക്കാൻ പോകുന്നത് ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ലല്ലോ 🥹 ദേവേട്ടാ... പെട്ടെന്ന് കേട്ടോ 🤗😘💞💃🏻

_ArjunDev • 05-05-2025 19:25

താങ്ക്സ് ബ്രോ.. 👍❤️❤️

അനന്തൻ • 04-05-2025 21:01

ഒന്നും പറയാനില്ല മുത്തേ കിടിലം ❤️

_ArjunDev • 05-05-2025 19:24

താങ്ക്സ് ബ്രോ.. 👍❤️❤️

Fayiz Mohamed • 04-05-2025 20:45

ഇത്ര പെട്ടെന്ന് ഇടോന്ന് വിചാരിച്ചില്ല ശെരിക്കും സർപ്രൈസ് ആർന്ന്.നമ്മളിവിടതീരോന്ന് വിചാരിക്കുമ്പൊ നീയവിടുന്ന് തുടങ്ങും അതുപോല തിരിച്ചും 😂എന്തായാലും ഈ ഒരു അവസ്ത്തേലും എഴുതിയതിന് നന്ദി ❤️പാർട്ട്‌ പൊളിയായിട്ടോണ്ട് പ്രത്യേകിച്ച്, അല്ലേ വേണ്ട പറഞ്ഞാ ശെരിയാവൂല ചെലപ്പോ നീ ഡിമാൻഡിടും 😌 thanks man

_ArjunDev • 05-05-2025 19:24

ഇനി അടുത്തൊന്നും ഉണ്ടാവില്ല... അതുകൊണ്ടാണ് പെട്ടെന്നിട്ടത്.. 😌

Fayiz Mohamed • 05-05-2025 19:42

അത് നന്നായെടാ ഉവ്വേ 🥲

_ArjunDev • 06-05-2025 06:46

🙌

Kalan • 04-05-2025 20:29

ഞാൻ ഇപ്പൊ എന്താ പറയണ്ടേ 🥹 കൊള്ളാം ബ്രോ നിനക്ക് മാത്രമേ ഇതുപോലെ ഒന്ന് സാധിക്കു 🔥

_ArjunDev • 05-05-2025 19:23

താങ്ക്സ് ബ്രോ.. 👍❤️❤️

Not your badboi • 04-05-2025 19:48

Ente ponne entha njn ippo paraya🥹, last part unexpected aayt ittu athum 192 page. Kalanjupoya enthelum thappi thappi avasanam hope povumbol unexpected aayt ath kanumbolo kittumbolo ulla feel aaynu annu🥰. 28th partl last hugil story nirthyappo  ini avarde aa chemistry onum kooduthal undavilla enna annu karuthiye but bro kaynja part vaych kaynjappol ath oru thudakam mathre ayullu enn thonipoi🥹. Ithre striking aayt oru story njn vaychittillaaa🤍. Kaynja partil openion parayan pattathathinte sanghadam mathre ullu enik🥲. Samayam eduth oroo scenesum imagine chyth vaych poyapoo enthoru feelaa bro. U have some kind of magic power💓. Ee part valare nannaytund, athileere kaynja partum 🥰♥️. Next partin vendi kaathirikunnu❤️ udane tharum enna predhishayil🤍 sneham mathram🫂❤️❤️

_ArjunDev • 04-05-2025 20:19

ഹായ് ബ്രോ..

ഈ വാക്കുകൾക്കൊക്കെ എങ്ങനെയാണ് മറുപടിയിടേണ്ടതെന്നൊന്നും എനിയ്ക്കറിയില്ല... അത്രയേറെ മനസ്സിൽ തട്ടിയിട്ടുണ്ട് ബ്രോ.. 💯

പലപ്പോഴും എഴുതണോ നിർത്തണോന്നുള്ള ഡബിൾമൈൻഡിൽ നിൽക്കുമ്പോൾ വീണ്ടുമെന്നെ എഴുതാൻ പ്രേരിപ്പിയ്ക്കുന്നത് നിങ്ങൾടൊക്കെ വാക്കുകളാണ്... അതിന് ഒരുപാട് നന്ദി.. 👍❤️❤️

Rolex • 04-05-2025 21:58

Bro sathyam parayalo ethra vayichalum ee kadha oru madupp Varilla. Vayikkunthorum Ishtam koodikoodi varum. Njan avideyum vayikkum ivideyum vayikkum. Sathyam parannal enik ente mind clear cheyyan ningalude kadha thanne venam

_ArjunDev • 05-05-2025 19:23

താങ്ക്സ് ബ്രോ.. 😍😍😍

Not your badboi • 05-05-2025 16:14

Sherikum njnghalaanu thanks parayndathu🥹 bro story nirthathe njnghalk vendi ezhuthunundello athin big big big thanks❤️❤️. Ninghde storyk oru spcl magical touch und, maybe athayrikum ellavarum orupole good openion parayunne🥰🥰❤️❤️ Even single time polum page skip cheyyan polum enik thonanjee🥰🤍🤍🤍

_ArjunDev • 06-05-2025 06:46

താങ്ക്സ് ബ്രോ.. 😍😍

അനന്തൻ • 04-05-2025 21:20

Bro അക്ഷരം കൊണ്ട് ഒരു മായാലോകം തീർക്കുകയാണ് 🥺🫂❤️

_ArjunDev • 05-05-2025 19:22

😍😍😍

Jaison • 04-05-2025 19:47

Super adipoli ennalum nammede ckekkane kettiyittu tenga pothikandaru super duper

_ArjunDev • 04-05-2025 20:20

അവനു ചെയ്യാമെങ്കിൽ അവൾക്കുമാവാം.. 😌

Jaison • 04-05-2025 21:05

😂

_ArjunDev • 05-05-2025 19:23

😂

Krishnavamshi • 04-05-2025 18:51

ഹായ് ബ്രോ... സുഖമെന്ന് വിശ്വസിക്കുന്നു... കഥ as usual നന്നായി... Ending punch പ്രേതീക്ഷിച്ചില്ല... ഇനി ഇതിന്റെ പേരിൽ രണ്ടും കൂടെ പിണങ്ങുമോ.... ❤️😂

_ArjunDev • 04-05-2025 20:21

താങ്ക്സ് ബ്രോ.. 👍❤️

Marco • 04-05-2025 18:08

Nice nannayirinnu

_ArjunDev • 04-05-2025 20:21

👍❤️❤️

Yamika 💃🏻 • 04-05-2025 18:06

ദേവേട്ടാ... Lub u 🤗😌😘💞💃🏻

_ArjunDev • 04-05-2025 20:21

ലബ് യൂ ടൂ.. 👍❤️

നന്ദുസ് • 04-05-2025 17:56

ചക്കരെ സുഖം തന്നേട ഉവ്വേ...ഇത്രയധികം ആസ്വദിച്ചു അറുമാന്തിച്ചു വായിച്ചൊരു സ്റ്റോറി ജീവിതത്തില്ലാളിയ..സത്യം...കഴിഞ്ഞ 29 മത് പാർട്ടില് കമൻ്റ് ബോക്സ് എടുത്തുമാറ്റിച്ചപ്പോൾ ദേഷ്യം തോന്നി..😡😡പക്ഷെ അതിൻ്റെ പിന്നിലെ ചേതോവികാരം മനസ്സിലായപ്പോൾ പിന്നേ ഞാനങ്ങു ക്ഷമിച്ചു...🤪🤪🤪 ചുമ്മാ.. ഡാ മുത്തെ... ന്നാലും കഥ വായിച്ചു അതിൻ്റെ സന്തോഷം പങ്കിടാൻ പറ്റാത്തതിൻ്റെ വിഷമം ണ്ടാറുന്ന്...അതിൻ്റെ കാരണവും ചില കുതിക്കഴപ്പൻമാരുടെ ചൊറിച്ചിലാണെന്നു മനസ്സിലയപ്പം പിന്നെ ഞാനും വിട്ടുമാറി... അളിയാ നീ ആരെയും നോക്കണ്ട... നിൻ്റെ കഥ നിൻ്റീഷ്ടം, നിൻ്റെ സമയം,നിനക്കിഷ്ടമുള്ളപ്പോ എഴുതിയാൽ മതി...പതിയെ സമയമെടുത്ത്..മനസോക്കെ ഫ്രീയാക്കി എഴുതിയാൽ മതി..എത്ര വേണോങ്കിലും കാത്തിരിക്കാൻ ഞാൻ റെഡി ആണു... ട്ടോ...🥰🥰🥰🥰
പിന്നേ കഴിഞ്ഞ പാർടിലെ കമൻ്റ് ഞാൻ കൊടുത്താറുന്നു അളിയൻ കണ്ടൊന്നറിയില്ല...അഭിപ്രായങ്ങൾ ന്ന ഓപ്ഷനിൽ.... പോട്ടെ... ന്തായാലും അടിപൊളി 2 പാർട്ട് ആരുന്നാളിയ... ഹൊ ത്ന്തപ്പടിയെ എയറിൽ കേറ്റുന്നതും,മാമനും ശ്രീകുട്ടനും,പിന്നെ ജോക്കുട്ടനും, അച്ഛനും,ചേച്ചിയും ഫാമിലിയും എല്ലാവരും ചേർന്ന് അടിച്ചുപൊളിച്ചു കല്ല്യാണ തലെന്നുള്ള പരിപാടി...👏👏👏👏 ചില വികാരപരമായ നിമിഷങ്ങളും,കണ്ണ് നിറയുകയും,മനസ്സു നിറഞ്ഞു സന്തോഷിക്കുകയും ചെയ്തു... ചിരിച്ചു ചിരിച്ചു മറിഞ്ഞ് ഒരു കസേരെടെ കാലു ഞാൻ ഒടിച്ചൂട്ടോ...🤪🤪🤪 അതിനു ൻ്റെ പെമ്പ്രോന്നത്തിടെ കയ്യിന്ന് ഭേഷാ മേടിച്ചുകെട്ടേം ചെയ്തു...🤪🤪🤪 പിന്നെ അവൾക്ക് കാണിച്ചുകൊടുത്തപ്പോ ബാക്കി അവളും ഓടിച്ചു കസേരേടെ കൈ.. ഇത് വായിച്ചിട്ട്...സത്യം...🥰🥰🥰
ന്നാലും കീത്തുവും കാർന്നൊരും ഇത്രക്കങ്ങാട് സിത്തൂനെ ഒഴിവാക്കികളയും ന്നു ഞാൻ മനസിപ്പോലും വിചാരിച്ചില്ല...അത്രക്കങ്ങ് ദുഷിച്ച മനസ്സയിപ്പോയല്ലോ രണ്ടുപേരടേം...😡😡😡 ഇപ്പെൻ്റെ കയ്യിലെങ്ങാനും കിട്ടിരുന്നെങ്കി കാർന്നോരടെ നട്ടെല്ല് ഞാൻ അടിച്ചു പറിച്ച് അയലോക്കത്തെ പട്ടിക്കിട്ടു കൊടുത്തൊനേർന്നു...😡😡😡😡
ശ്രീക്കുട്ടൻ കേറിയങ്ങ് പൊളിച്ചു ഈ പാർട്ടിൽ
.uff പൊളിച്ചൂട്ടോ...🥰🥰🥰
ന്നാലും മീനുസിൻ്റെം transfermation പൊളിച്ചൂട്ടോ..ഇത്രക്കങ്ങട് പ്രതീക്ഷിച്ചില്ല...🙄🙄🙄🫣🫣🫣 വല്ലാത്തൊരു ട്വിസ്ട് ആയിപ്പോയി...🙄🙄👏👏👏 ഇത്രക്കൊക്കേ ആഗ്രഹങ്ങളും,മനസ്സിൽ വച്ചിട്ടാണ്ല്ലോ കള്ളി.ഇത്രയും കിടന്നു കളിച്ചത് ഇലെ...🤪🤪🤪. ന്നാലും നിയൊരു പരമദുഷ്ടനാണ്..😡😡 രണ്ടും കൂടിയൊന്ന് സുഖിപ്പിച്ചു വന്നപ്പോഴേക്കും (കൂടെ ഞാനും 🤪🤪)
കൊണ്ട് ഒരു ഫോൺ കാളിൽ കൂടി നശിപ്പിച്ചല്ലേ ദുഷ്ടൻ..😡😡 ൻ്റെ മനസ്സു വേഷമിപ്പിച്ചേനു ദൈവം ചോദിക്കും നെന്നോട് നോക്കിക്കോ.. ഹ.....😡😡🫣🫣🤪🤪🤪
ന്നാലും മ്മടെ ഹീറോ സിത്തു ശ്രീക്കുട്ടൻ പറഞ്ഞപോലെ മണ്ടൻ ആണൊ അതോ മണ്ടനായിട്ടു അഭിനയിക്കുകയാണോ... അല്ല കണ്ണൻ്റെ തല അടിച്ചുപൊളിച്ചതും, മിന്നൂസ്സ് നല്ലൊരു തേങ്ങപൊതിച്ചു കൊടുത്തിട്ടും ആൺവർഗ്ഗത്തിന് ചേരാത്ത വിധം ഡയലോഗുകൾ മനസ്സിലിട്ടു ആലോചിക്കണതും...🙄🙄😡😡🤪🤪 ഹല്ല പിന്നെ...🤪🤪🤪🤪
നന്ദിപൂർവ്വം ചേചിപ്പെണ്ണ് ആരതി, ജോക്കുട്ടൻ്റെ അച്ഛൻ, ജോകുട്ടൻറെ അമ്മ, അച്ചുസ്,സീതമ്മയും,അച്ഛനും, പിന്നെ മ്മടെ സ്പെഷ്യൽ താരം മാമനും.... പിന്നെ കട്ടച്ചങ്ക് ശ്രീക്കുട്ടൻ.... അതിലുപരി മ്മടെ സുന്ദരി ഹീറോയിൻ മീനൂട്ടി.... ഇവരൊക്കെ യാണ് മ്മടെ സിത്തൂട്ടൻ്റെ ബലം...അവർക്കെല്ലാം നന്ദി സിത്തൂട്ടനെ പൊതിഞ്ഞുപിടിച്ചതിന്..🙏🙏👏👏 ഒപ്പം ഇവർക്കെല്ലാം ജീവൻ കൊടുത്ത മ്മടെ ചങ്ക് അർജ്ജുനും... ഒരായിരം നന്ദി...🙏🙏🙏👏👏👏🥰🥰🥰💓💓💓
ഇനിപ്പോ ഒന്നു ആഗ്രഹിച്ചു,മോഹിച്ചു,കൊതിച്ചു മാമാങ്കം ആടാൻ വന്ന മ്മടെ മീനുട്ടി സിത്തൂൻ്റെ
കുട്ടിം കോലൂമെടുത്ത് അമ്മാനാടുവോ...🙄🙄🙄🫣🫣 കാത്തിരുന്നു തന്നേ കാണണം ല്ല്യോ അളിയാ.....🤪🤪🤪🫢🫢🫢🫢

സ്വന്തം നന്ദൂസ്....💚💚💚💚💚

_ArjunDev • 04-05-2025 20:35

നന്ദൂസേ...

സുഖമല്ലേടാ..??

കഴിഞ്ഞപാർട്ടിൽ ഞാനും നിന്നെ വല്ലാണ്ട് മിസ്സ് ചെയ്തിരുന്നു... ഇപ്പോൾ ഒത്തിരിസന്തോഷമായി.. 😍😍😍

ശെരിയ്ക്കും കമന്റ്ബോക്സ് പൂർണ്ണമായും ഓഫ് ചെയ്തിട്ടിട്ട് ആരേയുംനോക്കാതെ സ്വന്തമിഷ്ടത്തിന് സമയമെടുത്ത് എഴുതണമെന്നൊക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നതാ... പിന്നെ നിങ്ങൾ കുറച്ചുപേരെ മിസ്സ് ചെയ്യുമല്ലോന്നോർത്ത് മാത്രമാണ് പിന്നേം തുറന്നത്...

എന്തായാലും നിനക്ക് ഈ കഴിഞ്ഞ രണ്ടുഭാഗങ്ങളും ഇഷ്ടമായല്ലോ... അതുതന്നെ ഒത്തിരിസന്തോഷം നൽകുന്നു...

മേൽപറഞ്ഞ വാക്കുകൾക്കെല്ലാം ഒരായിരം നന്ദി മോനൂസേ... അതിലപരി ഒത്തിരിസ്നേഹം.. 😘😘😘😘😘

Leo • 04-05-2025 17:39

Arjun bro ee partum polichu 🔥

_ArjunDev • 04-05-2025 20:36

താങ്ക്സ് ബ്രോ.. 👍❤️

ചാരു • 04-05-2025 17:26

പെടക്ക് മച്ചാനെ പെടക്ക് 😁😁😁ഇപ്പൊ സന്തോഷായി

_ArjunDev • 04-05-2025 20:36

👍❤️

Mr Starck • 22-05-2026 11:38

ithinu mumbum engane .. ippolum engane 😶🙃

Skm • 04-05-2025 17:20

Daa love uuuuu😍😍

അത്ര മാത്രം

_ArjunDev • 04-05-2025 20:36

❤️❤️👍

Ghost • 04-05-2025 17:02

Arjun bro Sneham mathram😍😭

_ArjunDev • 04-05-2025 20:37

❤️❤️❤️

Arun das • 04-05-2025 16:53

Poli saanam bro 😍😍😍

_ArjunDev • 04-05-2025 20:37

👍❤️

Achuu • 04-05-2025 16:45

Poli poliii

_ArjunDev • 04-05-2025 20:37

❤️❤️❤️

Amal • 04-05-2025 16:39

എന്താ പറയുക കിടുക്കാച്ചി ഐറ്റം 🔥🔥🔥

_ArjunDev • 04-05-2025 20:38

❤️❤️❤️

Arrow • 04-05-2025 16:30

Vallathoru climax aanello waiting for next part pettan ang irakki vidu muthea

_ArjunDev • 04-05-2025 20:38

❤️❤️❤️

സ്വാമി തണുപ്പത്ത് കിടുകിടാനന്ദ • 04-05-2025 16:12

എന്റെ പോന്നോ... എങ്ങനെ സാധിക്കുന്നു ഇങ്ങനെ പിടിച്ച പിടിയാലെ തന്നെ വായിച്ച് തീര്‍പ്പിക്കാൻ. ഒറ്റ ഇരിപ്പിന് തീര്‍ത്തു. ഒന്നുടെ വായിക്കണം. പിന്നെയും പിന്നെയും വായിക്കണം. ചിലപ്പോൾ sidhu ന്റെ character personally ഭയങ്കര similarity ഉള്ളതുകൊണ്ട്വ ആവും, വല്ലാതെ കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ട് bro.

പക്ഷേ ഒരു മ്യൂസിക് സിസ്റ്റം ന്റെ control പാനല്‍ ന്റെ മുന്നില്‍ ഇരിക്കുന്ന ഫീൽ. എല്ലാ വികാരവും അറ്റ് ഇറ്റ്സ് പീക്ക്. പ്രണയം, തമാശ, സൗഹൃദം, കാമം, ദേഷ്യം, വെറുപ്പ് സഹതാപം, കലി ഇനി എന്ത് എടുത്താലും അതിന്റെ ഒന്നാന്തരമൊരു version ഇതിൽ എവിടെ എങ്കിലും കാണും.

ഇങ്ങനെ ഒക്കെ അഭിപ്രായം പറയാന്‍ ഞാൻ എഴുത്തുകാരന്‍ ഒന്നും അല്ല. അധികം വായിച്ച് പരിചയം ഉള്ള ആളും അല്ല. പക്ഷെ നിങ്ങൾ എന്നെ ശെരിക്കും ഒരു വെബ് സീരീസ് കണ്‍മുമ്പില്‍ കാണിക്കുന്ന ഫീൽ ആണ് bro. ആ വീടും അടുത്തുള്ള ചെറിയമ്മയുടെ വീടും എല്ലാം ഇപ്പോൾ കണ്‍മുമ്പില്‍ കാണാം. ഓരോ ആള്‍ക്കാരെയും സ്വന്തം നാട്ടുകാരെ പോലെ പരിചയം. ഓരോ characters ഉം കഥയ്ക്ക്‌ contribute ചെയ്യുന്ന രീതി. അനിതരസാധാരണം എന്നൊക്കെ പറഞ്ഞു പോയാൽ കുറഞ്ഞു പോകുമോ എന്ന് പേടി.

അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കും എന്ന് മാത്രം പറഞ്ഞുകൊണ്ട്......

ഒത്തിരി ഒത്തിരി സ്നേഹം ❤️❤️❤️❤️❤️

_ArjunDev • 04-05-2025 20:41

ഈ കഥയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അഭിപ്രായങ്ങളിൽ ഒന്ന്.. 💯

ഞാൻ എഴുതാനിരിയ്ക്കുമ്പോൾ പലപ്പോഴും ശ്രെദ്ധിയ്ക്കാറുള്ള/ ഇങ്ങനെ കണക്ടായി വരണമെന്ന് ആഗ്രഹിയ്ക്കാറുള്ള കാര്യങ്ങളാണ് ബ്രോ ഇവിടെ ചൂണ്ടിക്കാണിച്ചത്... അതിന് ഒത്തിരിയൊത്തിരി സ്നേഹം ബ്രോ.. 😍😍😍😍

സ്വാമി തണുപ്പത്ത് കിടുകിടാനന്ദ • 05-05-2025 00:37

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

ഈ comment ന് കിട്ടിയ റിപ്ലൈ കൊണ്ട്‌ തന്നെ എന്റെ കണ്ണ് നിറഞ്ഞു പോയി bro. അപ്പോൾ bro എടുക്കുന്ന efforts ന് ഇവിടെ വരുന്ന ഓരോ Comments um bro ടെ mind നെ എത്രത്തോളം അധികം സ്വാധീനിക്കുന്നുണ്ടാവും എന്ന് ഒരു ധാരണ കിട്ടി bro. സമയം എടുത്ത് മനസ്സ് പറയുന്ന സമയത്ത്‌ മെന്റല്‍ ഹെല്‍ത്ത് consider ചെയ്തുകൊണ്ട് മാത്രം മതി bro.

മനസ്സിനെ തൊട്ട കഥാകൃത്ത് കഥപോലെ തന്നെ എന്നും എപ്പോഴും പ്രിയങ്കരനാണ്. Take care bro. ❤️❤️

_ArjunDev • 05-05-2025 19:22

❤️❤️❤️❤️

Sonu • 04-05-2025 16:09

🔥🔥🔥🔥

_ArjunDev • 04-05-2025 20:41

👍❤️❤️

Dum Dum • 04-05-2025 16:05

Kayinja part il theranirunnatha,,, love you ummaa🥹😘💗💗💗💗orupad ishtamayi, kayinja part, negative commentitta thendikale praki maduthappo next part itte nannaayi😂💗💗💗always love and love only

_ArjunDev • 04-05-2025 20:42

ഒത്തിരിസ്നേഹം ബ്രോ.. 😍😍

Fayiz Mohamed • 04-05-2025 15:55

ബ്രോ മൈണ്ടൊക്കെ ഓക്കെയാണോ?

_ArjunDev • 04-05-2025 20:42

👍❤️❤️

സാത്താൻ • 04-05-2025 15:30

മുത്തേ സുഖല്ലേടാ cmt box off ആകല്ലേ. കൊറേ നെഗറ്റീവ് പുന്നാര മക്കൾ വെറുതെ ഇരുന്നു കൊണ്ണ അടിച്ചിട്ടാണ് ചെയ്തത് എന്നറിയാം.എന്നാലും ഇനി അത് വേണ്ട നിന്റെ കഥ വായിച്ചു അതിനെ കുറിച് പറഞ്ഞില്ലേൽ ഒരു സുഖല്ല്യ 😒

പെട്ടന്ന് ഇങ്ങനൊരു part പ്രേതീക്ഷിച്ചില്ല ന്തായാലും as usual നീ തകർത്തു its a good gift for us. And i love you next പാർട്ടിനായി katta waiting സമയം പോലെ നീ എഴുതി ഇടു full support ആയി ഞങ്ങൾ ഇവിടെ ond😌❤‍🔥

_ArjunDev • 04-05-2025 20:44

താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 👍❤️❤️

സ്വാമി തണുപ്പത്ത് കിടുകിടാനന്ദ • 04-05-2025 15:18

ലോട്ടറി അടിച്ച സുഖമാണ് bro. ഇത് വന്നു എന്ന് കാണുമ്പോൾ. ബാക്കി വായിച്ചിട്ട് പറയാം.

_ArjunDev • 04-05-2025 20:45

😍😍😍

Aju • 04-05-2025 15:18

Mwone oru movie aakkukayanenkil set aayirikkum. Story athinullath und. Athile sex content kurach kurachal set cinema yakkam🔥

_ArjunDev • 04-05-2025 20:45

😍😍😍😍

Akhil • 04-05-2025 15:13

അർജുൻ ബ്രോ,

കഴിഞ്ഞ പാർട്ട്‌ ലോക്ക് ചെയ്തപ്പോൾ ഭയങ്കര വിഷമം തോന്നി. സത്യം പറഞ്ഞാൽ ബ്രോ യുടെ പേരിനൊപ്പം എന്റെ ഡോക്ടറൂട്ടി എന്നു കൂടി ഹോം പേജിൽ കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റൂല.

_ArjunDev • 04-05-2025 20:46

താങ്ക്സ് ബ്രോ.. ❤️❤️❤️

POWERESH • 04-05-2025 15:12

അണ്ണാ കഥ വായിച്ചിട്ട് വിശദമായി പറയാമെ
ചൊറിയന്മാരെ വിട്ടേക്ക് അണ്ണാ
അവറ്റോൾക്ക് റിപ്ലൈ നമ്മ കൊടുക്കാം
നിങ്ങൾ ഇഷ്ട്ടമുള്ളപ്പോ ലൈഫിലെ തിരക്ക് ഒതുങ്ങി മൈൻഡ് ഫ്രഷ് ആയിട്ട് എഴുതിയാൽ മതിയേ....
നമ്മളൊക്കെ ഇല്ലേ അണ്ണാ ❤️❤️

_ArjunDev • 04-05-2025 20:46

താങ്ക്സ് ബ്രോ.. 👍❤️❤️❤️

Kannan • 04-05-2025 15:03

എന്നാലും കഴിഞ്ഞ പാർട്ട്‌ comment box close ചെയ്തു കളഞ്ഞല്ലോടാ തെണ്ടീ 😢 ഒരു comment ഇടാൻ ഒത്തിരി ശ്രെമിച്ചതാ

_ArjunDev • 04-05-2025 20:46

❤️❤️❤️❤️

The Tiger • 04-05-2025 15:01

കഥ ഞാൻ പിന്നെ വായിക്കാം ആദ്യം എനിക്കറിയേണ്ടത് നീ എന്തിനാടാ കമൻറ് ബോക്സ് ഓഫാക്കിയത് ഇത്രയും നല്ലൊരു കഥ ഇത്രയും പേജ് എഴുതി വെച്ചിട്ട് അത് വായിച്ചു തീർന്നത് അറിയാതെ അന്തം വിട്ടിരിക്കുന്നു ഞങ്ങൾക്ക് നല്ലൊരു വാക്ക് എഴുതി ഇടാൻ പറ്റണം ഇനി നീ കമൻറ് ബോക്സിൽ ഓഫാക്കിയാൽ സത്യമായിട്ടും ഞാൻ ആറ്റിങ്ങൽ വരും വെറും 12 കിലോമീറ്റർ ഉള്ളൂ നീ അത് ഓർക്കണം മോനെ ഡാ കഴിഞ്ഞ ഭാഗം വായിച്ചിട്ട് കിളി പറന്നു എത്ര മനോഹരമായിട്ടാണ് എഴുതിയേക്കുന്നെ സത്യം പറഞ്ഞാൽ കെട്ടിപ്പിടിച് കവിളത്ത് ഒരു ഉമ്മ തരാൻ തോന്നിപ്പോയി ഒത്തിരി ഒത്തിരി സന്തോഷമായി കഴിഞ്ഞ ഭാഗം വായിച്ചിട്ട് ഓക്കേ ഡാ മോനൂസെ ബാക്കി വായിച്ചിട്ട് വരട്ടെ സസ്നേഹം the tiger

_ArjunDev • 04-05-2025 20:50

നല്ല വിഷമം തോന്നി... അതുപോലെ ദേഷ്യവും വന്നു.. 😢 ക്ലോസ് ചെയ്തശേഷമാണ് നിന്നെയൊക്കെ മിസ് ചെയ്യുമെന്നുള്ള കാര്യം ഓർക്കുന്നത്.. 😂

എന്തായാലും ഒത്തിരിസ്നേഹം ഡാ ഈ വാക്കുകൾക്ക്... പിന്നെ സുഖമല്ലേ.. 😍😍😍

The Tiger • 04-05-2025 14:59

കഥ ഞാൻ പിന്നെ വായിക്കാം ആദ്യം എനിക്കറിയേണ്ടത് നീ എന്തിനാടാ കമൻറ് ബോക്സ് ഓഫാക്കിയത് ഇത്രയും നല്ലൊരു കഥ ഇത്രയും പേജ് എഴുതി വെച്ചിട്ട് അത് വായിച്ചു തീർന്നത് അറിയാതെ അന്തം വിട്ടിരിക്കുന്നു ഞങ്ങൾക്ക് നല്ലൊരു വാക്ക് എഴുതി ഇടാൻ പറ്റണം ഇനി നീ കമൻറ് ബോക്സിൽ ഓഫാക്കിയാൽ സത്യമായിട്ടും ഞാൻ ആറ്റിങ്ങൽ വരും വെറും 12 കിലോമീറ്റർ ഉള്ളൂ നീ അത് ഓർക്കണം മോനെ ഡാ കഴിഞ്ഞ ഭാഗം വായിച്ചിട്ട് കിളി പറന്നു എത്ര മനോഹരമായിട്ടാണ് എഴുതിയേക്കുന്നെ സത്യം പറഞ്ഞാൽ കെട്ടിപ്പിടിച് കവിളത്ത് ഒരു ഉമ്മ തരാൻ തോന്നിപ്പോയി ഒത്തിരി ഒത്തിരി സന്തോഷമായി കഴിഞ്ഞ ഭാഗം വായിച്ചിട്ട് ഓക്കേ ഡാ മോനൂസെ ബാക്കി വായിച്ചിട്ട് വരട്ടെ

_ArjunDev • 04-05-2025 20:51

❤️❤️❤️

Midhun • 04-05-2025 14:43

arjun bro comment box തുറന്നതിൽ hqppy ❤️

_ArjunDev • 04-05-2025 20:51

❤️❤️❤️

LJ • 04-05-2025 14:37

Unexpected bro 😍😍😍😍

_ArjunDev • 04-05-2025 20:51

❤️❤️❤️

Nandu • 04-05-2025 14:34

വീണ്ടും കണ്ടതിൽ സന്തോഷം ബ്രോ ഇത്ര പെട്ടന്ന് അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചില്ല

_ArjunDev • 04-05-2025 20:55

❤️❤️❤️

Shamnaz • 04-05-2025 14:24

Sidhuvum ammavanum sreeyum koode thakarkunna timel jokuttan koode vannu pinne onnum parayanda adipoly ee part vayichitt parayam

_ArjunDev • 04-05-2025 20:56

താങ്ക്സ് ബ്രോ.. 😍😍

വിനോദൻ • 04-05-2025 14:23

മുത്തേ സുഖല്ലേടാ!!! കഥ വായിച്ചിട്ടില്ല എൻ്റെ mood ഒകെ ഒന്നു ശരിയായിട്ടേ വായിക്കുന്നുള്ളു എന്തോക്കെയിണെല്ലും comment off ആക്കല്ലേട്ടൊ നമ്മക്ക് ഇങ്ങനെ അല്ലേ ഒന്ന് മിണ്ടാൻ പറ്റു....
വേറെ personal പ്രശ്നം ആയോണ്ടാണുട്ടോ
അല്ലേൽ എൻ്റെ മീനൂസ്സിനെ എനിക്ക് avoid ആക്കാൻ പറ്റുവോ കൂട്ടത്തിൽ ഒത്തിരി സ്നേഹം❤️
Love U Lot 😍
എന്ന് മിനൂൻ്റെ സ്വന്തം,
വിനോദൻ❤️

_ArjunDev • 04-05-2025 20:56

താങ്ക്സ് ബ്രോ... 😍😍😍

BABU • 04-05-2025 14:20

ദിസ് ഈസ് മൈ ബോയ് അജു
നീ പൊന്നാട ചക്കരെ

_ArjunDev • 04-05-2025 20:57

😍😍😍

Shamnaz • 04-05-2025 14:18

Anna kazhinja partil oru comment idan orupadu nokki Kure chiricha part annu athu kollam ee part vayichilla vayichitt veram

_ArjunDev • 04-05-2025 20:57

❤️❤️❤️

Captain marvel • 04-05-2025 14:15

മോനേ അർജുനാ 😍😍😍

_ArjunDev • 04-05-2025 20:58

😍😍

Kiran • 04-05-2025 14:14

❤️❤️❤️❤️❤️

_ArjunDev • 04-05-2025 20:58

❤️

നന്ദുസ് • 04-05-2025 14:14

മ്മടെ ഡോക്ടോറൂട്ട്യേം കൊണ്ട് അജൂട്ടൻ വന്നേ.....സന്തോഷം മുത്തേ...
ഇനി വായിച്ചിട്ട് വരാട്ടോ...💚💚💚💚

സ്വന്തം നന്ദൂസ്...💚💚💚

_ArjunDev • 04-05-2025 20:59

നന്ദൂസേ.. 😍😍😍

Marco • 04-05-2025 14:01

അർജുൻ മുത്തേ ചക്കരെ love you da. 😌🙄കഴിഞ്ഞ part ന്റെ അഭിപ്രായം പറയാൻ പറ്റിയില്ല that was awesome like a gem 💎. 192 page part  തന്നപ്പോ പെട്ടന്നു ഇങ്ങനൊരു part പ്രേതീക്ഷിച്ചില്ല. പ്രേതീക്ഷിക്കാത്ത സമയത്ത് ഇതാ വീണ്ടും നീ 🤍🤍നിനക്ക് കഴിയുന്നതിനു അനുസരിച് ഇങ്ങനെ post ചെയ്താൽ മതി കുട്ടാ 🤍എന്ത് വന്നാലും ജീവൻ ഉള്ളോടുത്തോളം കാലം നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കും ഉറപ്പ് കാരണം നീയും നിന്റെ കഥയും അത്രക്ക് ഇഷ്ടപ്പെട്ടു പോയി 🤍

_ArjunDev • 04-05-2025 21:00

ഒത്തിരിയൊത്തിരി സ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😍😍😍😍