Chapter Title : എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]
പേരിത്തല്ലുകിട്ട്യെങ്കി ഞാനങ്ങ് സയ്ച്ചു..!!"""
""...ഓഹോ.! അപ്പൊ നീയെന്നെ നാറ്റിയ്ക്കാനായ്ട്ട് മനഃപൂർവ്വം വന്നതാലേ..??"""
""...ആടീ... തന്നെ... അതിനിപ്പൊ നീയെന്തോ ചെയ്യും..?? ഇനീമവനെ പറഞ്ഞുവിടോ..?? എന്നാ വിടെടീ..!!"""
""...അതിനു നെനക്കിട്ടു രണ്ടെണ്ണന്തരാൻ എനിയ്ക്കവന്റെ സഹായോന്നുമ്മേണ്ട... ഞാമ്മതി.! അതു നീ രാവിലെ കണ്ടതല്ലേ..?? സത്യത്തി നിന്നെ നാറ്റിയ്ക്ക്യാനായേച്ചു മനപ്പൂർവ്വംവന്ന തന്നെയാ ഞാൻ... പക്ഷേ, നിന്റെ മണ്ടൻതന്ത അത്രപെട്ടെന്നു കല്യാണത്തിലെത്തിയ്ക്ക്യോന്നു കരുതീല... ങ്ങാ.! ഇപ്പെന്തായാലും നാട്ടിലുംവീട്ടിലും ഞാന്നാറി... നിന്റെ സൗജന്യംകൊണ്ട് വീട്ടുകാർക്കുപോലും തലേമുണ്ടിടാണ്ട് പൊറത്തിറങ്ങാമ്പറ്റാത്ത ഗതിയായി..!!"""
""...ഇതൊക്കാരാ ഒണ്ടാക്കിവെച്ചേ..?? ഇനിയനുഭവിച്ചോ..!!"""_ ഞാനൊരു പുച്ഛഭാവത്തോടെ പറഞ്ഞു...
അവളും അവൾടെകുടുംബവും മൊത്തത്തിൽ നാറീന്നുകേട്ടപ്പോൾ ഒരുസുഖം...
""...എങ്കിലേ ഇനിയനുഭവിയ്ക്കുന്നത് ഞാനല്ല... നീയാ.! ഇപ്പൊയീ നമ്പർ തപ്പിയെടുത്തത് എന്റൊരു തീരുമാനമറീയ്ക്കാനാ... ഞാനേ... ഞാൻ നിന്നെയങ്ങു കെട്ടാന്തീരുമാനിച്ചു... ആലോയ്ച്ചപ്പോ... ഇനിയെന്തായാലും എനിയ്ക്ക് നല്ല കുടുംബത്തീന്നൊരു ചെക്കനെ കിട്ടാമ്പോണില്ല... പോരാത്തേനു നാണക്കേടും... അപ്പൊ നീതന്നെ മതീന്നുകരുതി... ഒന്നൂല്ലേലും നീയെന്റെ കുഞ്ഞിന്റെ തന്തയല്ലേടാ..!!"""_ അവളൊരു പരിഹാസത്തോടെ പറഞ്ഞതും ഞാനില്ലാണ്ടായി...
ഇത്രേന്നേരം ഇതവളായ്ട്ടു മൊടക്കിക്കോളുമെന്ന് ഉള്ളിലെവിടെയോ ഒരു പ്രതീക്ഷയുണ്ടായ്രുന്നു...
ഇതിപ്പോൾ അവളു കാലുമാറിയെന്നറിഞ്ഞപ്പോൾ സങ്കടവും ദേഷ്യവുമെന്തൊക്കെയോ കൂടികലർന്ന വല്ലാത്തൊരുഭാവത്തിലെത്തി ഞാൻ...
""...എടീ... പന്നപുണ്ടച്ചീമ്മോളേ... മര്യാദയ്ക്കീ കല്യാണത്തീന്നെന്തേലും പറഞ്ഞൊഴിഞ്ഞോ... ഇല്ലേ അനിയനുകിട്ട്യേന്റെ ബാക്കി ചേച്ചിവാങ്ങും..!!"""_ അതു പറയുമ്പോളുമെന്റെ സ്വരമിടറിപ്പോയെന്നതു മറ്റൊരുവാസ്തവം...
""...ആഹാ.! അങ്ങനാണേലെനിയ്ക്കതൊന്നു കാണണോലോ... നിന്നെക്കൊണ്ടുപറ്റോങ്കി നീയീ കല്യാണമ്മുടക്ക്... എനിയ്ക്കു ജീവനുണ്ടേ ഞാനീക്കല്യാണന്നടത്തിയ്ക്കും...
എന്നോടു കാട്ടീതിനൊക്കെ നിന്നെയിട്ടനുഭവിപ്പിയ്ക്കേം ചെയ്യും... പറയുന്ന മീനാക്ഷിയാ..!!"""_ വെല്ലുവിളിപോലെ പറഞ്ഞുനിർത്തുമ്പോൾ അവളുടെ ശബ്ദത്തിന്റെതീവ്രത ഞാൻ മനസ്സിലാക്കിയ്രുന്നു...
അതൊരിയ്ക്കലും വെളിവില്ലാതെ കുണ്ണനെ നാറ്റിയ്ക്കാമ്മേണ്ടി നടുറോഡിൽകിടന്ന് സിദ്ധാർഥ്നടത്തിയ വെല്ലുവിളിയായ്രുന്നില്ല...
അവളെന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ...
""...ഒന്നും നടക്കാമ്പോണില്ല... വെച്ചിട്ടുപോടീ പൂറീ..!!"""_ പറഞ്ഞതും ഞാൻ ഫോൺ കട്ടുചെയ്ത്
💬 Comments
View all comments