Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
പക്ഷേരു കാര്യന്നീയോർക്കണം…. വാ തൊറന്നാ തെറിമാത്രം പറഞ്ഞു നടന്നൊരു കാലമെനിയ്ക്കുണ്ടാർന്നു… അതീന്നു ഞാനിത്രേമ്മാറീങ്കി അതു നെനക്കുതന്ന വാക്കിന്റെ പുറത്തുമാത്രമാ… എന്നിട്ടും അബദ്ധത്തിലൊരു വാക്കു വായീന്നു വീണുപോയതിനിത്രേം സീനാണെങ്കി ശെരി… ഇനി ഞാമ്മിണ്ടാമ്മരുന്നില്ല..!!”””_ വെറും ചീപ്പ് ഡ്രമാറ്റിക് തലത്തിലൊരു ഡയലോഗുവിട്ടു പിണക്കം നടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞുകിടന്നു…
“”…പട്ടി… തെണ്ടി… ചെറ്റ…. നാറി… വാക്കിനു വെലയില്ലാത്തോൻ..!!”””- മന്ത്രം ജപിയ്ക്കുമ്പോലെ അങ്ങനെ ചെവിയിലുരുവിട്ടുകേട്ടതും ഞാനൊന്നു മുഖമുയർത്തിനോക്കി... കക്ഷിയപ്പോൾ ബെഡിൽ ചമ്രമ്പടിഞ്ഞിരിപ്പുണ്ട്…
“”…പട്ടി നിന്റച്ഛൻ രാജീവ്… തെണ്ടി നിന്റെ.. നിന്റനിയൻ കുണ്… അല്ല കണ്ണൻ… ചെറ്റ നിന്റെ മാമൻ.. ആ മറ്റേ തടിയൻ… നാറി നിന്റച്ചാച്ചൻ സഹദേവൻ… വാക്കിനു വെലയില്ലാത്തോൻ നിന്റെ…”””
“”…ആ… എന്റെ കെട്ട്യോൻ കള്ളക്കുട്ടൂസും..!!”””_
ഞാൻ പറഞ്ഞു തീർക്കുന്നതിനുമുന്നേ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് അവളെന്നെ ചമ്മ്രമ്പടഞ്ഞുവെച്ച കാലിനെ റിലീസ് ചെയ്തുകൊണ്ട് ചവിട്ടി…
“”…ആടീ… എന്റെ വാക്കിനു കൊറച്ചു വെലകൊറവാ… അതോണ്ട് വെല കൂടിയോരെന്നെ തൊടണ്ട…. കാലെടടീ..!!”””_ ഞാൻ കുറച്ചു കലിപ്പോടെ പറഞ്ഞു...
“”…അതാലോയിയ്ക്കേണ്ടി വരും..!!”””_ അവൾ വീണ്ടുമെന്നെ ചവിട്ടിത്തള്ളി...
“”…ആഹാ.! ഭർത്താവിനെ ചവിട്ടാനുള്ളഹങ്കാരായോ നെനക്ക്..?? ഇനിയീ കാല് തിരിച്ചുവേണോങ്കി പഞ്ചായത്തീന്നു കരമടച്ച രസീതുങ്കൊണ്ടു വരണം… ങാഹാ…. ത്രയ്ക്കായോ..??”””_ എന്നെ ചവിട്ടിത്തള്ളിയ കാലിനെ രണ്ടുകൈകൊണ്ടും ലോക്കു ചെയ്തുപിടിച്ചു പറഞ്ഞതും അവിടെ മുക്കലും മൂളലും തുടങ്ങി...
“”…കരേടീ കരെ… എന്നെ ചവിട്ടിയപ്പോർത്തില്ലല്ലോ..!!”””
“”…എന്റെ കാലേന്നു വിടടാ നാറീ… എനിയ്ക്കു നോവുവാ..!!”””
“”…നെനക്കേ.. നെനക്കുനോവണം… നീയൊണ്ടല്ലോ… നീയേ അഹങ്കാരത്തിന്റെ കൂടാ… അതോണ്ടു നെനക്കിതൊന്നുങ്കിട്ട്യാ പോര..!!”””_ ഞാൻ കാലേൽ മുറുകെപ്പിടിച്ചപ്പോൾ അവൾ രണ്ടുകൈയും ബെഡിലൂന്നിനിന്നു പിടഞ്ഞു…
“”…കൊലുസെങ്കി കൊലുസ്സ്… ഇതു സ്വർണ്ണം തന്നാണോടീ… നിന്നേം നിന്റെതന്തേം
💬 Comments
View all comments