Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കടിച്ചു...
""...പിന്നെനെനിയ്ക്കങ്ങ് കെട്ടിപ്പിടിച്ചുമ്മ വെയ്ക്കാനാണല്ലോ
തോന്നിയിരുന്നേ..!!"""_ കടി വിടുവിച്ചുകൊണ്ട് ഒരു കെറുവോടെ അവളുംപറഞ്ഞു....
""...പക്ഷേ അന്നു നീ..."""
""...ഒന്നു മിണ്ടാണ്ടിരിയ്‌ക്കോ നീ..?? കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ..??
പിന്നേമെന്തോത്തിനാ അതൊക്കെ പൊക്കിപ്പിടിച്ചോണ്ടു വരുന്നേ..??
ഞാമ്പറഞ്ഞിട്ടുണ്ട്, ഇനീമതൊക്കോർത്തിട്ടെന്റോടെ തല്ലു പിടിയ്ക്കാമ്മരല്ലെന്ന്...
അന്നു വിവരമില്ലാണ്ടോരോന്നൊക്കെ കാട്ടിക്കൂട്ടിപ്പോയി... ഇനീപ്പോ ചെയ്തതൊന്നും
മായ്ച്ചുകളയാൻ പറ്റൂലല്ലോ..!!"""
""...ആഹ്.! അന്നൊത്തിരി പിടഞ്ഞോണ്ടോടിയെങ്കിലും ഇപ്പോഴാ മണ്ടത്തരങ്ങളു കാട്ടാൻ തോന്നിച്ചേന് ദൈവത്തിനു നന്ദിപറയണം..!!"""
""...അതെന്താ..??"""_ കക്ഷിയെന്റെ തോളിലേയ്ക്കു ചാഞ്ഞുകൊണ്ട് ചെവിയിൽചോദിച്ചു...
""...അതോ... അതിപ്പൊ... മ്മ്മ്... ഒരു പണിയ്ക്കുമ്പോവാണ്ട് തിന്നുംകുടിച്ചും
കെടക്കാമ്പറ്റുന്നില്ലേ..?? പിന്നെ ചോദിയ്ക്കുമ്പോ ചോദിയ്ക്കുമ്പോ കാശിനുകാശും.. പൂശിനുപൂശും...
വേറെന്തു വേണം..??"""_ ഞാൻ പറഞ്ഞുകഴിഞ്ഞതും വീണ്ടുമെന്റെ തോളിലൊരു
കടികൂടി വീണു...
""...നെനക്കെന്താടി പ്രാന്തീ..?? വെറുതേ വെറുതെയിട്ടു കടിച്ചാ വല്ല കാഴ്ച്ചബംഗ്ലാവിലും കൊണ്ടോയിടും പറഞ്ഞേക്കാം..!!””"
""...പിന്നെ..?? നെനക്കു ഫുഡും ക്യാഷുംമതീലോ... എന്നെ വേണ്ടല്ലോ..!!"""_ കക്ഷി മുഖം
വീർപ്പിച്ചുകൊണ്ടു പറഞ്ഞു...
“”...നിന്നെക്കുറിച്ചോർത്തിട്ടല്ലേ പൂശിനുപൂശെന്നു പറഞ്ഞേ... എന്നുമെടുത്തിട്ടു പൂശല്ലേ ഞാൻ..!!”””
“”...എന്നാ വൃത്തികേടുപറഞ്ഞാലും നല്ലൊരുവാക്ക് നിന്റെ നാവീന്നു വീഴില്ലല്ലേ..?? അതിനുവേണ്ടി മാത്രം മതിയല്ലോല്ലേ നിനക്കെന്നെ..??”””
“”...ഓ.! അങ്ങനൊരെടങ്ങേറുണ്ടല്ലോ ലേ..?? ങാ.! വേണേൽ
നിന്നേംവേണംന്ന് പറയാം... നീയുള്ളോണ്ടാണല്ലോ നേരംപോണത്... ഇല്ലേ ബോറടിച്ചു ചത്തേനെ ഞാൻ..!!”””
""...ഓ.! അങ്ങനെ കഷ്ടപ്പെട്ടുബുദ്ധിമുട്ടി എനിയ്ക്കാർടേം സെർട്ടിഫിക്കേറ്റ് വേണ്ട...
പിന്നിനി നീ മിന്നൂസേന്നും പറഞ്ഞൊലിപ്പിച്ചോണ്ടു വാട്ടോടാ പട്ടീ... തുപ്പിത്തരും
ഞാൻ..!!"""_ അവളെന്റെ പെടലിയ്ക്കിട്ടൊരു കൊട്ടുംതന്ന് പിന്നിലേയ്ക്കു
മാറിയിരുന്നു...
""...മിന്നൂസേ..??"""_ കുറച്ചു നേരത്തേയ്ക്കനക്കമൊന്നും കാണാതെവന്നപ്പോൾ ഞാൻ മെല്ലെവിളിച്ചു...
""...ങും..!!"""_ മറുപടിയായി വന്നമൂളലിന്റെ ധ്വനി കേട്ടതുമെനിയ്ക്കു ചിരിപൊട്ടി...
""...എടീ... പറഞ്ഞാ പറഞ്ഞവാക്കിനു വെലവേണം... ഇനി ഞാനൊലിപ്പിച്ചോണ്ടു വന്നാ
മിണ്ടൂലെന്നു പറഞ്ഞു നാവുള്ളിലേയ്ക്കിട്ടതേയുള്ളൂ... കഷ്ടം.! അവൾടൊരു ങും..!!"""_ പറഞ്ഞുകഴിഞ്ഞ്
💬 Comments
View all comments