Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]
പൊക്കൂടേ..??”””_ കൈയുംകഴുകി ബാത്ത്റൂമിൽ നിന്നുമിറങ്ങിവന്ന എന്നോട്, സഹികെട്ടവൾ ചോദിയ്ക്കുമ്പോളാണ് ഞാനവൾടെ കയ്യിലേയ്ക്കു നോക്കുന്നത്...
ഒരു നോർമൽ ബാഗും പിന്നൊരു ബാഗ്പാക്കും കൈയിൽ പിടിച്ചോണ്ടു നിൽക്കുവാണ് കക്ഷി...
“”…മ്മ്മ്…?? ഇതെന്താ രണ്ടു ബാഗ്..??”””_ ഞാനാ ബാഗിലേയ്ക്കു നോക്കിത്തന്നെ ചോദിച്ചു...
“”…ഒരെണ്ണത്തിലെന്റെ ബുക്‌സാ… ഒന്നിലെന്റെ ഡ്രെസ്സും..!!”””
“”…ഡ്രെസ്സൊ…?? അതിനു നീയെന്താ കോളേജിൽ പെറാമ്പോവാണോ..??””‘
“”…പിന്നെ ഹോസ്റ്റലേ ചെന്നേച്ചു ഞാനെന്താ തുണിയില്ലാതെ നടക്കോ..??”””_ എന്റെ ചോദ്യംചെയ്യലിഷ്ടപ്പെടാതെ മീനാക്ഷി മുറുമുറുത്തു…
“”…ഹോസ്റ്റലിലോ..?? അപ്പൊ ഹോസ്റ്റൽഫീസാരാ നിന്റപ്പങ്കൊണ്ടോയ് കൊടുക്കോ..??”””
“”...എന്തായാലും അതു നീ കൊടുക്കണ്ട... അതോർത്താരും വെഷമിയ്ക്കേമ്മേണ്ട..!!”””_ വീണ്ടും തർക്കുത്തരം…
അതെനിയ്ക്കങ്ങോട്ടു പിടിച്ചില്ല...
“”…ഓ… മോളെ പണ്ടാരടക്കാനൊള്ള കാശൊക്കെ തന്തയാദ്യമേ മാറ്റി വെച്ചേക്കുവാണല്ലേ?? നാണോണ്ടോടീ വീട്ടീന്നെറക്കിവിട്ടോന്റെ കാശിനു പഠിക്കാമ്പോവാൻ..??”””
“”…അതിനു ഞാമ്പോണത് എന്റെകാശിനാണ്... അല്ലാണ്ടു നിന്റച്ഛന്റെ കാശിനല്ല..!!"""
“”...അത് നീയെന്തേലും മൈര് കാണിയ്ക്ക്... തൽക്കാലമിതിന്റെ കാര്യമ്പറ... നിന്നെ കോളേജിക്കൊണ്ടെഴുന്നള്ളിയ്ക്കാന്നേ ഞാമ്പറഞ്ഞുള്ളൂ…. ഹോസ്റ്റലിലോട്ടു കെട്ടിയെടുക്കണമെങ്കിൽ നിന്റെ തന്തയോട് പറ…!!”””
“”…നീ ഹോസ്പിറ്റലിക്കൊണ്ടു വിട്ടാമാത്രംമതി... ഹോസ്റ്റലി ഞാമ്പൊയ്ക്കോളാ..!!”””
“”…പോകുവോ പോകാണ്ടിരിയ്ക്കുവോ… അതൊക്കെ നിന്റിഷ്ടം… പക്ഷേയീ കോപ്പൊന്നും ഞാങ്കൊണ്ടോവൂല്ല..!!”””
“”…അതിനു നീയല്ലല്ലോ ഞാനല്ലേ കൊണ്ടോവുന്നേ..??”””
“”…ഇതൊന്നുമെന്റെ വണ്ടീല് കൊണ്ടോവാമ്പറ്റില്ലെന്നാ പറഞ്ഞത്…!!”””
“”…അതെന്താ…??”””
“”…എന്റെ വണ്ടിയ്ക്കിതൊന്നും കൊണ്ടോവാനുള്ള വലിവുപോരാ…. നീ തന്നുണ്ടല്ലോ ഒരു കിന്റല്…. അതിന്റോടിതുങ്കൂടി കൊണ്ടൊവാൻ പറ്റൂല്ല…!!”””
“”…വേണ്ട.! നീ കൊണ്ടോവണ്ട… ഞാനൊരു ടാക്സിപിടിച്ചു വന്നോളാം… നീ ബൈക്കിൽപോര്… തീർന്നല്ലോപ്രശ്നം…!!”””
“”…അതിനു നിന്റെ വണ്ടിയ്ക്കെസ്കോർട്ടു വരാൻ ഞാനാരാ നിന്റെ തന്തയോ…??”””
“”…ഇഹ്.! എന്നാ നീയും എന്റെകൂടെ ടാക്സിയിൽ പോര്... തീർന്നല്ലോ..!!”””
“”…എന്നിട്ടു നിന്റെ ചെലവിലാ ഞാന്നടക്കുന്നേന്നു നെനക്കു പറഞ്ഞു നടക്കാനല്ലേ..?? ആ വേലത്തരോക്കെ മോൾടെ മനസ്സിലിരിയ്ക്കത്തേയുള്ളൂ..!!”””
“”…ശോ…! ഇതെന്തൊരു
💬 Comments
View all comments