Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
കക്ഷീടെ കിടപ്പ്...
""...ഹൊ.! എന്നാലുമിങ്ങനേമുണ്ടോ മനുഷ്യന്മാര്..?? എന്തൊക്കെ ജാഡയായ്രുന്നു..?? മീനാക്ഷി വേറെയാ.. നീയുദ്ദേശിയ്ക്കുന്നയാളല്ല മീനാക്ഷി.. പിന്നൊന്നൂടൊണ്ടായ്രുന്നല്ലോ... എന്താദ്..??
...ആ... നീ പല പെണ്ണുങ്ങളേം കണ്ടിട്ടൊണ്ടാവും, പക്ഷേ മീനാക്ഷിയെ കണ്ടിട്ടില്ല..!!"""_ ഞാൻ ടീഷർട്ടഴിച്ചുകൊണ്ടതു പറയുമ്പോൾ, വാപൊളിയ്ക്കാനാവാതെ മീനാക്ഷി കണ്ണുകടച്ചുതന്നെ കിടന്നു...
എന്നാലവൾടെയാ ചുണ്ടുകടികണ്ടപ്പോൾ സംഗതി കക്ഷിയ്ക്കു കൊണ്ടെന്നെനിയ്ക്കു ബോധ്യമായി...
""...ഇപ്പൊ കണ്ടെടീ കണ്ടു..."""_ ഞാൻ തുടർന്നു,
""...ഒരുനേരത്തെ ഭക്ഷണങ്കഴിയ്ക്കാതെ വന്നപ്പോൾ പശുകരയുമ്പോലുള്ള
അലറലും കറന്റുപോയപ്പോൾ പേടിച്ചുതൂറിയതുമൊക്കെ ഞാൻകണ്ടു... ഈ മീനാക്ഷിയെയാണോ ഞാൻ കണ്ടിട്ടില്ലെന്നുപറഞ്ഞു നീ തള്ളിയേ..?? എന്നാ നീ പറഞ്ഞതുശെരിയാ... ഇങ്ങനൊരുമോന്ത മീനാക്ഷിയ്ക്കുണ്ടെന്നു ഞാങ്കരുതീരുന്നില്ല... അയ്യേ... ഓർക്കുമ്പംതന്നെ തൊലിയുരിയുവാ... ടെററ് മീനാക്ഷി... ത്ഫൂ..!!""''_ അവസാനത്തെയാ ആട്ടലുകൂടിയായപ്പോൾ മീനാക്ഷി കണ്ണുതുറന്നെന്നെ നോക്കി...
""...ഒന്നു നിർത്തുന്നൊണ്ടോ..?? മനുഷ്യനൊറങ്ങണം..!!"""_ മീനാക്ഷി കലിപ്പായി...
അല്ലേലും ഉത്തരമ്മുട്ടുമ്പോൾ ദേഷ്യപ്പെടുക സ്വാഭാവികമാണല്ലോ..??!!
""...അതിനെന്താ നീയൊറങ്ങിയ്ക്കോ... ഞാന്നിന്നോടൊന്നും മിണ്ടാമ്മരണില്ലല്ലോ... ഞാൻ സ്വന്തായ്ട്ടു പറയുവല്ലേ..??"""
""...അങ്ങനെ എന്നെക്കുറിച്ചാരും സ്വന്തായ്ട്ടു പറേണ്ടാ..!!"""_ അവൾ ചുണ്ടുകൂർപ്പിച്ചു...
""...ഓ.! അപ്പൊ നെനക്കു കാണിയ്ക്കാം... ഞാമ്പറഞ്ഞാലേ കൊഴപ്പോള്ളൂ... എന്നാലും നീയെന്നെ അന്നങ്ങു തളത്തികെടത്തീരുന്നേൽ നെനക്കാരു വെച്ചുണ്ടാക്കി തരുവായിരുന്നു..?? കറന്റുപോയപ്പോൾ കിളിപോയ നീ ആരെക്കെട്ടിപ്പിടിയ്ക്കോരുന്നു..?? ആ മൊലയൊക്കെ ആരുടെ മേത്തിട്ടൊരയ്ക്കുവായ്രുന്നു..?? ദൈവമുണ്ട്... സോറി സിദ്ധുവൊണ്ട്..!!"""_ വീണ്ടുമവളെ തളർത്തിക്കൊണ്ടു ഞാൻപറഞ്ഞു...
അന്നേരം മീനാക്ഷിയ്ക്കു ഭൂമിപിളർന്നങ്ങു പോയാൽമതീന്നു തോന്നീട്ടുണ്ടാവും...
അവൾടെ മുഖത്തപ്പോഴുണ്ടായിരുന്ന നിസ്സംഗതാഭാവമതിനു തെളിവായിരുന്നു...
അതുകൊണ്ടുതന്നെയാവണം ഞാൻപറഞ്ഞതിനു മറുപടിയില്ലാതെപോയതും...
""...എടിയേ... അന്നു കൂടിയതുപോലെ നമുക്കൊന്നൂടെ കൂടിയാലോ..??"""_ ചിന്തയിൽമുഴുകിക്കിടന്ന മീനാക്ഷിയെ ഉണർത്തിയതെന്റെ വാക്കുകളായിരുന്നു...
കാര്യമെന്താണെന്നു മനസ്സിലാകാതെ അവളെന്നെനോക്കീതും കസേരയിൽക്കിടന്ന വെള്ള ടവലെടുത്തു ഞാൻ ട്രാക്സിനുമേലുടുത്തു...
എന്നിട്ടകത്തേയ്ക്കു കയ്യിട്ട് ട്രാക്സും അതിനുപിന്നാലെ ഷഡ്ഢിയുമഴിച്ചു കസേരയിലേയ്ക്കിട്ടതും അവൾടെ മുഖഭാവംമാറി...
""...എന്താ... എന്താ നിന്റുദ്ദേശം..??"""_ ഞാനഴിച്ചിട്ട
💬 Comments
View all comments