0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.8K

ബുദ്ധിയേയുമോർത്ത് ഞാൻ വണ്ടിതിരിച്ചു...

എങ്ങനെപോയാലും എനിയ്ക്കുമവൾക്കൂടെ കഴിയ്ക്കാൻ അരക്കിലോ ബീഫുമതി...

എങ്കിലും ഒരുകിലോ മേടിച്ചേക്കാം...

എന്റെയല്ലല്ലോ...
അവൾടെ കാശല്ലേ..??

അങ്ങനെവരുമ്പോൾ ഒരുകിലോ ബീഫിന് മുന്നൂറുരൂപ...

അപ്പോൾ ബാക്കിയെഴുന്നൂറുരൂപ പോക്കറ്റിൽ... ആ കളികൊള്ളാം.!

ഈഐഡിയ നേരത്തേ തോന്നിയിരുന്നേൽ വെറുതേ വെയിലത്തു കിടന്നോടി ശരീരമനക്കേണ്ടിയിരുന്നില്ല...

...ആം.! എത്രയുമ്പെട്ടെന്ന് അവൾടെ അക്കൌണ്ടു വെളുപ്പിച്ചെടുക്കണം.!

അതോടെന്റെമനസ്സിൽ മീനാക്ഷിയ്ക്കൊരു പൊന്മുട്ടയുടുന്ന താറാവിന്റെസ്ഥാനമായി...

വണ്ടി മെയ്ൻസിറ്റി കഴിഞ്ഞെന്റെ കോളേജിലേയ്ക്കു പായുമ്പോൾ,
മൂന്നുലക്ഷത്തോളം രൂപ അക്കൌണ്ടിലുള്ള താറാവിനെ വളർത്തണോ കൊല്ലണോന്നുള്ള ചിന്തയിലായിരുന്നു ഞാൻ...

...തുടരും.!

❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments