0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

ആ അവസ്ഥയിലെന്നെ സഹിയ്ക്കുവല്ലാതെ മറ്റുമാർഗ്ഗമില്ലെന്നു തോന്നിയതുകൊണ്ടാവും ഉണ്ടക്കണ്ണുതുറുപ്പിച്ചെന്നെ നോക്കിക്കൊണ്ട് അടുക്കളയിലേയ്ക്കു വെച്ചുപിടിച്ചത്...

പാഞ്ഞകത്തേയ്ക്കു പോയപ്പോൾ പഴയ ചുരിദാർടോപ്പിനുള്ളിൽ കുണ്ടിക്കുടങ്ങൾ രണ്ടും തെന്നിക്കളിയ്ക്കുന്നുണ്ടായിരുന്നു...

പഴകിയതായതിനാൽ മുഴുത്തകുണ്ടികൾ നല്ലഷേയ്പ്പോടെ തെറിച്ചുനിന്നപ്പോൾ കൺട്രോളുവിട്ടുപോകുമോന്നുള്ള സംശയവുമില്ലാതില്ല...

...കോപ്പ്.! മനുഷ്യനെ മെനക്കെടുത്താനായ്ട്ട് ഓരോന്നൊക്കെ തുള്ളിത്തെറിപ്പിച്ചു നടക്കുവാ പുന്നാരമോള്.!

മനസ്സിൽ പിറുപിറുത്തുകൊണ്ട്
ഞാനും റൂമിലേയ്ക്കുകേറി...

എന്നിട്ടു പെട്ടെന്നുതന്നെ ഡ്രെസ്സുമാറി, ബനിയനും ട്രാക്സുമെടുത്തിട്ട് റൂമിന്റെമൂലയിലായി ചാരിവെച്ചിരുന്ന ബാറ്റുമെടുത്ത് പുറത്തേയ്ക്കിറങ്ങിയപ്പോൾ,

""...അത്... അതു നീയിന്നു നേരത്തേവരോ..??"""_ എന്നും ചോദിച്ചുകൊണ്ടവൾ സിറ്റ്ഔട്ടിലേയ്ക്കോടി വരുവായിരുന്നു...

""...വന്നിട്ടെന്തിനാ..?? അമ്മേം മോനും കളിയ്ക്കാനാ..??"""_ പെട്രോൾടാങ്കിനു മേലേയ്ക്കു ബേറ്റ് ക്രോസ്സ്ചെയ്തുവെച്ചു വണ്ടിസ്റ്റാർട്ടാക്കിക്കൊണ്ട് തിരിച്ചുചോദിച്ച ഞാൻ തുടർന്നു;

""...അറിയാടീ... ആ കൊണ്ടുവെച്ച സാധനം വേവിച്ചണ്ണാക്കീന്നിറക്കാതെ നെനക്കു സമാധാനങ്കിട്ടത്തില്ലാന്ന്..!!"""_ പറഞ്ഞുകൊണ്ടു ഞാൻ വണ്ടിതിരിച്ചു ഗേറ്റിനു പുറത്തേയ്ക്കിറക്കുമ്പോഴും മീനാക്ഷി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു...

അവിടുന്നു ഗ്രൗണ്ടിലെത്തുമ്പോഴേയ്ക്കും കളിതുടങ്ങിയിരുന്നു...

ലേറ്റായതിനു കോച്ചിന്റെവായീന്നു രണ്ടുതെറിയുംകേട്ടാണ് പിച്ചിലേയ്ക്കു നടന്നത്...

അങ്ങനെ കളി പുരോഗമിയ്ക്കുമ്പോൾ ബാറ്റു ചെയ്യാൻനേരം ഫോൺനോക്കാനേൽപ്പിച്ച മനു കൈകാട്ടിയെന്നെ വിളിച്ചു;

""...സിദ്ധൂ... ആരോ വിളിയ്ക്കുന്നു..!!"""

""...ആരാ..??"""_ ഫൂട്ട്സ്റ്റെപ്പ്‌ ലെവലാക്കിക്കൊണ്ടു ഞാൻ തിരിച്ചുചോദിച്ചതും ആക്കിയചിരിയോടെ മറുപടിയെത്തി...

""...മീനാക്ഷിയാ..!!"""_ അവനതു വിളിച്ചുപറയേണ്ട താമസം വലിയെന്തോ തമാശകേട്ടപോലെ ചുറ്റിലുംനിന്നവന്മാര് ആർത്തുചിരിച്ചു...

ഇതെന്താ ഈ മീനാക്ഷീന്നു പറേണതെന്തേലും തെറിയാണോ..??

മനസ്സിലങ്ങനെ ചിന്തിച്ചുകൊണ്ട്,

""...അതവിടെങ്ങാനും വെച്ചേക്ക്..!!"""_ എന്ന് താല്പര്യമില്ലാത്ത സ്വരത്തിൽ ഞാൻ മറുപടികൊടുത്തു...

എന്നാലാ ഒറ്റവിളികൊണ്ടൊന്നും മീനാക്ഷിനിർത്തീല...

അവൾ വീണ്ടുംവീണ്ടും വിളിച്ചുകൊണ്ടേയിരുന്നു...

അവിടുള്ളവന്മാരാണേൽ അതിനനുസരിച്ചെന്നെ കളിയാക്കാനും മറന്നില്ല...

അവസാനം സഹികെട്ടു ബാറ്റും പിച്ചിലേയ്ക്കുവലിച്ചെറിഞ്ഞ് ഞാമ്പോയി മനുവിന്റെ കയ്യിൽനിന്നും റിങ്ചെയ്തുകൊണ്ടിരുന്ന എന്റെ ഫോൺ പിടിച്ചുവാങ്ങി;

""...എന്താടീ മൈരേ..?? നിന്റച്ഛന് വാവടുത്തോ..??"""_ ന്നൊറ്റ ചീറലായിരുന്നു...

അതിനുതിരിച്ച്;

""...അല്ല... വരാറായോന്നറിയാമ്മേണ്ടി വിളിച്ചതാ..!!"""_ എന്നായിരുന്നാ സാധനത്തിന്റെ മറുപടി...

💬 Comments

View all comments