0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

കോളേജിൽവെച്ചവളെ സ്നേഹിച്ചുകൊല്ലണമെന്നൊക്കെ ഞാനുണ്ടാക്കിയ പ്ലാൻസുമുഴുവൻ അവൾടെ മൂഞ്ചികണ്ടപ്പോൾ മറന്നുപോയി എന്നതാണു സത്യം...

""...വിശന്നിട്ടു വിളിച്ചതൊന്നുവല്ല... ഒറ്റയ്ക്കിരിയ്ക്കാൻ പേടിയായിട്ട്..."""_ ജാള്യതകലർത്തി മുഴുവിയ്ക്കാനാവാതെ മീനാക്ഷി വാക്കുകൾ മുറിച്ചതും,

""...ഇതിനുമ്മാത്രം പേടിച്ചുതൂറാൻ പാതിരാത്രിയൊന്നുമായില്ലല്ലോ..?? ഇതുനെനക്കു തിന്നുമുടിപ്പിയ്ക്കാനുള്ള മുട്ടലാന്നെനിയ്ക്കറിയാടീ മൈരേ..!!"""_ ഞാൻ തിരിച്ചടിച്ചു...

അതിനെന്നെ തുറിച്ചുനോക്കി ചുണ്ടിനിടയിലിട്ടെന്തോ മുറുമുറുക്കുന്നതു കണ്ടപ്പോൾ പന്നീടെ തലമണ്ടതല്ലിപ്പൊളിയ്ക്കാനാണു തോന്നീത്...

""...എന്താടീ..?? എന്താടീ ചുണ്ടിനിടയിലിട്ടൊണ്ടാക്കുന്നേ..??"""_ ആ ചോദ്യത്തിന്,

""...ഒന്നുവില്ല..!!"""_ എന്നവൾ ചുമൽകൂച്ചിയതും,

""...ഈശ്വരാ... ഓരോരോ വീടുകളിൽക്കേറി ഈ ടിപ്പർമാരൊക്കെ ഓരോന്നിന്റെ തലതല്ലിപ്പൊളിച്ചെന്നൊക്കെ കേൾക്കുമ്പോൾ കൊതിയാവാ... ഇവടേമുണ്ട്, കാലനുപോലും വേണ്ടാതെകിടക്കുന്ന ചക്കപ്പോത്തുകള്..!!"""_ എന്നിങ്ങനെ മറുപടിയും കൊടുത്ത് ഞാൻ സിറ്റ്ഔട്ടിൽനിന്നും ഹോളിലേയ്ക്കു കയറി...

""...ടിപ്പറല്ല ഹേ... റിപ്പർ..!!"""_ പിന്നാലെവന്നയവൾ അതുപറയുന്നതിനിടയിൽ ഒന്നെക്കി ചിരിയ്ക്കുകയും ചെയ്തപ്പോൾ ഞാനൊന്നുചൂളി...

എങ്കിലും വിടാൻ ഞാനൊരുക്കമായിരുന്നില്ല;

""...പിന്നേ... തലതല്ലിപ്പൊളിച്ചശേഷം ഇതല്ല, അതാണെന്ന്
പറഞ്ഞിട്ടെന്താകാര്യം..??""'_ എന്നൊരു മുടന്തൻന്യായവുംപറഞ്ഞ് വെച്ചുപിടിയ്ക്കുമ്പോൾ പിന്നിൽനിന്നുമുള്ള മീനാക്ഷിയുടെ അമർത്തിയുള്ള ചിരി ഞാൻകേട്ടു...

""...നിനക്കെന്നെ കളിയാക്കാനും ഇട്ടൂഞ്ഞാലാട്ടാനുമൊന്നും ഒരു പേടീമില്ലല്ലോടീ പുണ്ടച്ചീ... എന്നിട്ടെന്തേലും ചോദിച്ചാലൊടനേ അവൾക്കിരുട്ടു പേടി, തനിച്ചിരിയ്ക്കാൻപേടി... എന്താ..?? തനിച്ചിരുന്നാ നീയെന്താ പെറ്റുപോവോ..??"""_ കലികയറിയ ഞാൻ ചവിട്ടിത്തുള്ളിച്ചെന്നതും അവളു ചിരിയമർത്തിക്കൊണ്ടു തലകുനിച്ചുനിന്നു...

അന്നേരത്തെയവൾടെ മുഖംകണ്ടാൽ ഇത്രേംപാവം ലോകത്താരും കാണില്ലെന്നു തോന്നിപ്പോവും... എന്നാൽ കൈയിലിരിപ്പോ..??

""...നിന്നെയൊന്നും പറഞ്ഞിട്ടുകാര്യവില്ല... അങ്ങേരെക്കൊണ്ടു പറ്റുന്നപോലല്ലേ ഒണ്ടാക്കാൻപറ്റൂ..!!"""_ സഹികെട്ടതും പറഞ്ഞു തിരിഞ്ഞപ്പോൾ വീണ്ടുമവൾക്കു ചിരിപൊട്ടിപ്പോയി... എന്നാൽ ഉടനേതന്നവൾ വായപൊത്തിപ്പിടിച്ചെങ്കിലും;

""...മനസ്സിലായെടീ മനസ്സിലായി... ഞാൻവെറും മറ്റേതാണെന്നു കരുതിയല്ലേ നിന്റെയീ നെഗളിപ്പ്... ഇന്നലെ കരഞ്ഞുപറഞ്ഞപ്പൊ ഫുഡൊണ്ടാക്കിത്തന്നു... കാശുതന്നപ്പൊ ബീഫുമേടിച്ചിട്ടുവന്നു... വിളിച്ചയുടനേ കളിയും പറിയുമൊക്കെ നിർത്തീട്ടിങ്ങുപോന്നു..!!"""_ ശേഷമവൾടെ മുഖത്തേയ്ക്കുനോക്കി ഞാൻ തുടർന്നു;

""...ഇത്രേക്കെ ഞാഞ്ചെയ്തപ്പോ നെനക്കൊരു വിചാരങ്കാണും, ഞാന്നിന്റടിമയായെന്ന്... എങ്കിലേ.. അതൊക്കെ നിന്റെവെറും തോന്നലാ..!!"""_ എന്നുകൂടി

💬 Comments

View all comments