0%

Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6.9K
പിന്നിലേയ്ക്കു ശക്തിയായി തള്ളിമാറ്റി അവളെന്നെ രൂക്ഷമായൊന്നു നോക്കി... ""...കണ്ടിട്ട് സയ്ക്കാൻ പറ്റാഞ്ഞിട്ടാടീ... മാമനോടൊന്നും തോന്നല്ലേ മക്കളേ..!!"""_ ചെറുചിരിയോടെ ഞാനതുപറഞ്ഞതും സ്ലാബിലിരുന്ന കത്തിയവൾ കയ്യെത്തിച്ചെടുത്തു; ""...ഇനി നീ കൊഞ്ചിക്കൊണ്ടെന്റടുത്ത് വാട്ടാ... കഴുത്തു നോക്കി വെട്ടുഞ്ഞാൻ... ഹൊ.! മനുഷ്യന്റെ നല്ല ജീവനങ്ങുപോയി..!!"""_ പിടിച്ചമർത്തിയ മുലയ്ക്കുമീതേ ഉഴിയുന്നതിനൊപ്പം അവളതുപറഞ്ഞതും, ""...അങ്ങനെ എന്നെമാത്രം കുറ്റമ്പറയുവൊന്നും വേണ്ട... ഇങ്ങനത്തെ തുണിയൊക്കുടുത്ത് വന്നിരിയ്ക്കുന്നതുതന്നെ എന്നെ കൊതിപ്പിയ്ക്കാനല്ലേ..?? എന്നിട്ടെന്തേലും കാണിച്ചാലുടനെ കുറ്റംമൊത്തമെനിയ്ക്കും... ഇതെന്തു കഷ്ടാ..!!"""_ എന്നുമ്പറഞ്ഞ് ഞാനെന്റെ നിഷ്കളങ്കഭാവം പുറത്തെടുത്തു... അതോടെ കക്ഷിയൊന്നയയുകയും ചെയ്തു; ""...ഞാൻ നിന്നോടേതുനേരോം ദേഷ്യപ്പെടോന്നെല്ലാരും പരാതിപറയോലോ... ഇതാ നിന്റെ കയ്യിലിരിപ്പ്... അതിനാ ഞാൻ ദേഷ്യപ്പെടുന്നതും... ഞാനിങ്ങനൊക്കെ നിന്നില്ലായ്രുന്നേൽ നീയീ ഭൂമിയും ചൊവ്വയുമെല്ലാംകൂടി ഒന്നാക്കിയേനെ... അത്രയ്ക്കു നല്ല സ്വഭാവമാണല്ലോ, എന്റെയീ കള്ളക്കുട്ടൂസിന്..!!"""_ പറഞ്ഞുകഴിഞ്ഞതിനൊപ്പം എന്നെ കള്ളക്കണ്ണിലൊന്നു നോക്കുവേംചെയ്തു... ""...അതിനു ദേഷ്യപ്പെട്ടപ്പോളെപ്പോഴാ ഞാൻ പരാതിപറഞ്ഞേ..?? മിന്നൂസെന്നെയിങ്ങനെ വരച്ചവരയിൽ നിർത്തിയില്ലായ്രുന്നേൽ ഞാനെന്നേ ചീത്തയായ്പ്പോയേനെ..!!"""_ ഞാൻവീണ്ടും ഇളിച്ചുകൊണ്ടവൾടെ അടുത്തേയ്ക്കുചെന്നതും അവളെന്നെ പിടിച്ചുതള്ളി... ""...എന്റീശ്വരാ... ചീത്തയാവാത്തൊരാള്.! ഈ ചീത്തയാവാത്തയാളിന്റെ തനിക്കൊണമെന്താന്ന് എനിയ്ക്കല്ലേയറിയൂ... ഇവടുള്ളവരൊക്കെ അറിയണം, ഈ കാണിയ്ക്കുന്നതൊക്കെ അടവാന്ന്... അവരുനിന്നെ പച്ചമടലുവെട്ടി അടിയ്ക്കും..!!"""_ അവളെന്നെ രൂക്ഷമായിനോക്കി പറഞ്ഞപ്പോൾ, റാംജിറാവു സ്പീക്കിങ്ങിൽ രേഖചേച്ചിയുടെ മുന്നിൽവെച്ച് മുണ്ടുരിഞ്ഞു പോവുമ്പോളുള്ള ഇന്നസെന്റേട്ടന്റെ മുഖഭാവത്തോടെ ഞാൻ കറിയൊന്നിളക്കി... ""...എന്നുവെച്ച് എനിയ്ക്കെന്റെ ചക്കരയോട് ദേഷ്യോന്നുല്ലാട്ടോ... ഞാമ്പറയുന്നകേട്ടിട്ട് സ്വഭാവമിങ്ങനെയൊക്കെ മാറ്റിയെടുത്തില്ലേ... നിന്നെ മാറ്റിയെടുത്തേനുള്ള ക്രെഡിറ്റെല്ലാരും എനിയ്ക്കുതരുമ്പോ അതിന്റെകാരണോം കുട്ടൂസല്ലേ... എന്നോടത്രേമിഷ്ടോണ്ടല്ലേ തിരിച്ചൊന്നും മിണ്ടാതെ ഞാമ്പറയുന്നെല്ലാം കേക്കുന്നേ..??"""_ ആത്മാർത്ഥമായി മീനാക്ഷിയതു പറഞ്ഞപ്പോൾ അവൾടെ കണ്ണൊന്നുനിറഞ്ഞു... ""...അതേ... ഡോക്ടറൂട്ടി വെർതേ സെന്റിയാവല്ലേ... സെന്റിയടിയ്ക്കുന്ന ഡോക്ടറൂട്ടിയെ എനിയ്ക്കിഷ്ടോല്ല.... എനിയ്ക്കെപ്പഴും എന്നെ വരച്ചവരയില് നിർത്തുന്ന മീനാക്ഷിയെയാ ഇഷ്ടം..!!"""_ ഞാൻ നെറ്റിയിലൊന്ന് ചുംബിയ്ക്കാനായി കഴുത്തെത്തിച്ചതും അവൾ

💬 Comments

View all comments