0%

Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6.6K
അല്ലേൽ ഞാനിപ്പോ വടിയെടുക്കും… അറിയാലോ മീനാക്ഷിയെ..!!””””_ എന്നുമ്പറഞ്ഞവൾ കണ്ണുരുട്ടി എന്നെ ഭീഷണിപ്പെടുത്തി… “”...നിനക്കല്ലായ്രുന്നോ ഞാനൊന്നും മിണ്ടീലാന്നുമ്പറഞ്ഞ് സങ്കടം… അതോണ്ടല്ലേ രണ്ടെണ്ണംപറയാന്ന് ഞാനുംകരുതിയെ..!!””” “”...അങ്ങനെയിപ്പോ പറയണ്ട… എന്നിട്ടതിന്റെപേരില് ആരേലും നിന്നെ കുറ്റമ്പറയുന്നകൂടി എന്നെ കേൾപ്പിയ്ക്കാനല്ലേ..?? വേണ്ട… മര്യാദയ്ക്ക് അകത്തുകേറി പൊയ്ക്കോ..!!””” അവൾ ബെഡ്റൂമിലേയ്ക്കു വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു... “”...ഓഹോ.! എന്നെ കുറ്റമ്പറഞ്ഞാ വിഷമംവരുമല്ലേ..?? എന്നിട്ടാണോ പോയി ഓരോ ഏണിയും പൊക്കിക്കൊണ്ട് വരുന്നേ..??””” “”...അതല്ലേ പറഞ്ഞത്... എന്നെയാരോ എന്തോ പറഞ്ഞോട്ടേ... ഐ ഡോണ്ട് കെയർ.! ബട്ട്‌ എന്റെ ചെക്കനെപ്പറഞ്ഞാൽ പിന്നെ ഞാനടങ്ങിയിരിയ്‌ക്കണോ..??”””_ അവൾ കണ്ണിറുക്കി കള്ളച്ചിരിചിരിച്ചു... “”...മിന്നൂസേ... നിന്നെയാരേലും മോശായ്ട്ട് പറഞ്ഞാൽ എനിയ്ക്കു വിഷമമാവൂലേ..?? അതോണ്ടല്ലേ നീ തല്ലുകൂടാൻ പോവുമ്പോൾ ഞാൻ തടയുന്നേ… നിന്നെക്കാരണം ആളുകളുടെ കാലുപിടിച്ച് നട്ടെല്ലുവളഞ്ഞു… അതോണ്ടല്ലേ അവിടെച്ചെന്ന് ഒരു സോറിപറഞ്ഞ് എല്ലാ പ്രശ്നവും തീർക്കാമ്പറഞ്ഞേ… അല്ലാതതൊക്കെ എന്റെ കുട്ടനോടുള്ള ദേഷ്യം കൊണ്ടാന്നാണോ കരുതിയിരിയ്ക്കുന്നേ..??””” കണ്ണിലേയ്ക്കു നോക്കിക്കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചമർത്തി എന്നിലേയ്ക്ക്‌ ചേർക്കുന്നതിനിടയിൽ ഞാൻചോദിച്ചു... “”...അതേ.. മതി... മതി... നീ സെന്റിയടിച്ചാൽ അന്നെന്നെ ക്ഷീണിപ്പിയ്ക്കും... ഉറക്കത്തുമില്ല... അതോണ്ട് കൂടുതൽ ദേഹത്തുതൊട്ടിട്ടുള്ള സ്നേഹോന്നും വേണ്ടന്നേ..!!””” അവളുടെ കൊഴുത്ത അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്ന കൈ വിടുവിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ എന്റെമുഖം മ്ലാനമായി... “”...എന്തേ...കുട്ടൂസിന് സങ്കടംവന്നോ..?? പോട്ടേട്ടോ... ഇന്നലത്തെ കുത്തിമറിലൊക്കെ കഴിഞ്ഞിട്ട് കുട്ടൂസെന്നെ എപ്പോഴാ ഉറങ്ങാൻവിട്ടേ..?? ഓർമ്മയുണ്ടോ..?? ഞാൻ ഹോസ്പിറ്റലിൽ ചെന്നിരുന്ന് ഉറങ്ങുവായ്രുന്നു... അറിയാവോ..?? അതുകൊണ്ട് കൂടുതൽ സെന്റിയോന്നും വേണ്ടാട്ടോ... തൽക്കാലം ഇതുവെച്ച് ഇന്നത്തേയ്ക്കഡ്ജസ്റ്റ് ചെയ്തോ..!!""" എന്റെ വിഷമംകണ്ട് സാന്ത്വനിപ്പിയ്ക്കാനെന്നപോലെ പറഞ്ഞുകൊണ്ട് കവിളിലൊരു മുത്തവുംതന്നിട്ട് അവൾനേരെ ബെഡ്റൂമിലേയ്ക്കു കയറിപ്പോയി... പിന്നെ കുറച്ചുനേരം ഫോണിലുംകുത്തി അവടെയിരുന്നശേഷം ബോറടിച്ചപ്പോളാണ് ബെഡ്റൂമിലേയ്ക്കു ചെല്ലുന്നത്... “”...മിന്നൂസേ..??””” “”...ആ… ഞാൻ

💬 Comments

View all comments