0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.6K

പിടിച്ചു...

""...കണ്ണിക്കണ്ടതും കയ്യേക്കിട്ടീതുമൊക്കെ
വാരിത്തിന്നേച്ച് വല്ലവന്റേംബെഡ്ഡ് വൃത്തികേടാക്കിയാ കൊല്ലുമ്പന്നീ..!!"""_ ന്നു ചിതറിയശേഷം അവളെ നേരേ വലിച്ചെടുത്ത് ബാത്ത്റൂമിലേയ്ക്കു കയറ്റുവായ്രുന്നു...

എന്നിട്ട് ഷവറുംഓൺചെയ്ത് അതിന്റെകീഴെ പിടിച്ചുനിർത്തി...

...കള്ളുകുടിച്ചാൽ ബാലൻസ്പോകൂന്ന് ഏതവനാടാ പറഞ്ഞത്..?? ഒരു ക്ലോസറ്റിൽ ചാരിയങ്ങു നിർത്തിനോക്കിയ്ക്കേ... ഒരടിയങ്ങോട്ടോ ഇങ്ങോട്ടോമാറത്തില്ല...

അവൾടെ മേത്തേയ്ക്കു വെള്ളംവീഴാൻതുടങ്ങീതും ഞാനോടി പുറത്തിറങ്ങി; ഇനിയവളെ കുളിപ്പിയ്ക്കുതെങ്ങാനും ആ പെണ്ണുമ്പിള്ള കണ്ടോണ്ടുവന്നാൽ അവിടെതീർന്നു...

ഇനിയവരുവന്നില്ലേലും അകത്തുനിയ്ക്കണ മുതലത്രയ്ക്കു സൂപ്പറാണല്ലോ...

നാണക്കേടിന്റെ കൂട്ടത്തിൽ സീൻപിടിയ്ക്കാൻ നോക്കീന്നുമ്പറഞ്ഞ് ആ നാറീടെ വായിലിരിയ്ക്കുന്നതൂടെ കേൾക്കേണ്ടിവരും...

അതിന്റേക്കാവശ്യോന്ത്‌..??!!

പുറത്തിറങ്ങി കുറച്ചുനേരം റൂമിലൂടെ
തെക്കുവടക്കു നടക്കുമ്പോഴും അകത്തു
വെള്ളംവീഴുന്ന ശബ്ദമല്ലാതെ മറ്റൊന്നുംകേട്ടിരുന്നില്ല...

...അതുവഴി ഇവളിറങ്ങിപ്പോയോ..??

ചെറിയൊരുസംശയം...

അതിനാലാണ് ജസ്റ്റൊന്നു ബാത്ത്റൂമിലേയ്ക്കൊളിഞ്ഞു നോക്കീതും...

പക്ഷേ കണ്ടകാഴ്ച എന്റെ കണ്ണുനിറച്ചുകളഞ്ഞു...

...അയാളിവൾക്കു കലക്കിക്കൊടുത്തത്
എന്തുമൈരാന്ന് എനിയ്ക്കിപ്പറിയണം... അല്ലേല് ബാത്രൂമീക്കേറി ഷവറിന്റെ കീഴെനിന്നുറങ്ങോ ആരെങ്കിലും..??!!

...എന്നാലും തലവഴിയേ വെള്ളംവീണാപ്പോലും തീരൂലേ ഈ മരത്തവളേടൊറക്കം..??

ഇനിയിവൾടെ "ഉച്ചിഷ്ടവും അമേധ്യവും" വെച്ചാവോ ഉറക്കഗുളികേക്കൊണ്ടാക്കുന്നേ..??

...കോപ്പ്.! വെർതേ ഒരുടാങ്ക് വെള്ളംകളഞ്ഞു...

ഇതൊന്നും മുങ്ങിച്ചത്താപ്പോലും ഉറക്കംവിടോന്നു തോന്നുന്നില്ല...

ആം.! ക്ലോസെറ്റിനടപ്പുണ്ടായത് നന്നായി... അല്ലേ കുണ്ടിയിരിയ്‌ക്കേണ്ടിടത്ത് മീനാക്ഷീടെ മൂഞ്ഞിയിരുന്നേനെ...

ഓ.! പിന്നെ രണ്ടുംതമ്മില് അത്രവല്യ വ്യത്യാസോന്നൂല്ല.!

...എന്നാലുമെന്റെ ദൈവമേ... ഇതുപോലൊന്നിനെ പടച്ചുണ്ടാക്കിയ നിന്റെ തൊലിക്കട്ടി...

കഷ്ടംതന്നെ.!

പിന്നൊരുനിമിഷം കാക്കാനെനിയ്ക്കു കഴിഞ്ഞില്ല,

""...ഉച്ചീലുവീഴുന്ന വെള്ളത്തെ കളിയാക്കുന്നോടീ കോപ്പേ..??"""_ ന്നുംചോദിച്ച് ബാത്‌റൂമിലേയ്ക്കു കേറിയ ഞാൻ
ഹാൻഡ്ഷവറെടുത്ത് അവൾടെ മുഖംലക്ഷ്യമാക്കിയടിച്ചു;

...ഉവ്വ.! കൂടംകൊണ്ടടിച്ചാൽ ഏൽക്കില്ല... പിന്നാ വെള്ളം.!

""...മീനാഷീ... എടീ മീനാഷീ..!!"""_ ഹാൻഡ്ഷവറും തിരികെവെച്ച് അവളെ കുലുക്കിവിളിച്ചപ്പോൾ ആദ്യമൊന്നുഞരങ്ങി...

പിന്നെ വേച്ചുകൊണ്ട് ഭിത്തിയിലേയ്ക്കു ചാരി...

...മൈര്.! ഇനിയീ സാമാനത്തിനെങ്ങനാ ഈക്കോലത്തി കൊണ്ടോയിക്കിടത്തുന്നേ..??

ബെഡ്ഡിലുമുഴുവൻ വാള്... തുണിമുഴുവൻ വെള്ളവും...

ഇപ്പൊ

💬 Comments

View all comments