0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.4K

മീനാക്ഷി ബാത്റൂമിലേയ്ക്കു കേറിയിരുന്നു...

...ഇതിപ്പോളെന്താ സംഭവിച്ചേ..??ഇവളെന്തിനാ എന്റെമുന്നിൽവെച്ച് സാരിയഴിച്ചേ..??

...ഇനിയിതിന്റെപിന്നിൽ ഇവൾക്കെന്തേലും ദുരുദ്ദേശമുണ്ടാവോ..??

...ഏയ്‌.! ഇതവള് മനഃപൂർവ്വമാകില്ല... ഓർക്കാണ്ട് പറ്റിപ്പോയതാകേയുള്ളൂ.!

ഞാനെന്നെത്തന്നെ ആശ്വസിപ്പിയ്ക്കാനായി സ്വയമ്പറഞ്ഞു...

എങ്കിലും തിരിഞ്ഞുനടക്കുമ്പോഴുള്ള അവൾടെയാ ചിരി... അതിന്റർത്ഥം..

എത്രയാലോചിച്ചിട്ടും അതിനുമാത്രമൊരുത്തരം കിട്ടുന്നില്ല...

...ഇനിയെന്നെയിട്ട് കൊരങ്ങു കളിപ്പിയ്ക്കാനാവോ..??

...ഇതിപ്പോളെന്റെ പഞ്ചാരേമെണ്ണേം കൊറേപ്പോവും.!

അതേപ്പറ്റി കൂടുതൽചിന്തിയ്ക്കാൻ നിന്നാൽ ചിലപ്പോൾ പണിപാളുമെന്നു തോന്നീപ്പോൾ ആലോചന മാറ്റിവെച്ച് ഞാനുറങ്ങാനായി കണ്ണുകളടച്ചു...

കുറച്ചുനേരംകൂടി കഴിഞ്ഞിട്ടുണ്ടാവും, അപ്പോഴാണ് ബാത്റൂമിന്റെ ഡോറുതുറക്കുന്ന ശബ്ദംകേട്ടത്...

എന്തൊക്കെ പ്രകോപനമുണ്ടായാലും കണ്ണുതുറക്കരുതെന്ന് അതിയായാഗ്രഹിച്ചെങ്കിലും കാര്യമുണ്ടായില്ല...

സന്തൂർസോപ്പിന്റെ മണവും ആ പാദസരത്തിന്റെ കിലുക്കവും എന്റെ കൺട്രോള് തെറ്റിച്ചു...

കണ്ണുതുറക്കല്ലേ.. തുറക്കല്ലേന്ന് ഉള്ളിന്റെയുള്ളിലിരുന്ന് ആരൊക്കെയോ മുറവിളികൂട്ടിയെങ്കിലും കാര്യമുണ്ടായില്ല...

...തുറന്നുപോയി.!

നോക്കുമ്പോൾ, ഒരു ഗ്രേകളർ നെക്ക്ലെസ് ടീഷർട്ടും പിങ്ക്നിറത്തിലുള്ള ഹാഫ്സ്കർട്ടുമായി,
ഈറനണിഞ്ഞ മുടിയിഴകൾക്കുമേലെ ടവലുംചുറ്റി തൊട്ടുമുന്നിലായി നിൽക്കുവാണ് പെണ്ണ്...

കഷ്ടി തുടകളോളംമാത്രം ഇറക്കമുള്ള പാവാടയ്ക്കുള്ളിൽ നിന്നും അവൾടെ നനുത്ത തുടകളെനിയ്ക്കു ദൃശ്യമായി...

കൂട്ടത്തിൽ ആ ടീഷർട്ടിനുള്ളിൽ മീനാക്ഷിയുടെ കനത്തമുലകൾ തെറിച്ചുനിൽക്കുന്നതു കൂടി കണ്ടതേ എന്റെപിടിവിടാൻ തുടങ്ങിയിരുന്നു...

...ഈശ്വരാ.! ഇവളെന്തോ കരുതിക്കൂട്ടിത്തന്നെ പോന്നിരിയ്ക്കുന്നതാണ്.!

...ഇനി റൂമിലെവിടേലും ക്യാമറവെച്ചിട്ടുണ്ടാവോ..??

...ഇറങ്ങിയോടിയാലോ..??

അപ്പോഴേയ്ക്കും അവളെന്റെ ബെഡ്ഡിലേയ്ക്കു കേറി...

അതോടവൾടെ വെളുത്തുമുറ്റിയ പാൽത്തുടകൾ പകുതിയിലേറെയായി പുറത്തേയ്ക്കു തുറിച്ചു...

...ഇതുമിക്കവാറും ഇവളെന്നെയൊരു കൊലപാതകിയാക്കും.!

""...എടാ... നീയുറങ്ങിയോ..??"""_ ഇടയ്ക്കുവെച്ചെന്റെ യാതൊരനക്കവും കേൾക്കാതെവന്നപ്പോൾ മീനാക്ഷിതിരക്കി...

അതിനുമറുപടിയായി മൂളുന്നേരം കണ്ണുകൾരണ്ടും തുറന്നുപിടിച്ചേക്കുവാണെന്ന് ഞാനോർത്തില്ല...

ഉടനേയൊരു പൊട്ടിച്ചിരി കാതുകളിൽ അലയടിച്ചു...

അതോടെ ഒരളിഞ്ഞചിരിയോടെ ഞാനെഴുന്നേറ്റിരുന്നു...

അതവൾടെ സീൻ പിടിയ്ക്കാനൊന്നുമായ്രുന്നില്ലാന്ന് നിങ്ങള് വിശ്വസിച്ചോണം...

അങ്ങനെ ഞാനെണീയ്ക്കുന്നതു കണ്ടതും അവളൊരൽപ്പംകൂടി സൈഡിലേയ്ക്കുനീങ്ങി കട്ടിലിന്റെ ക്രാസിയോടുചേർന്നിരുന്ന് ഫോണിലെന്തോ ചികയാൻതുടങ്ങി...

ഏതോ കൂതറ കോമഡിയാണെന്നു തോന്നുന്നു; മുഖത്തിടയ്ക്കിടെ ഒരു ചിരിയൊക്കെ

💬 Comments

View all comments