0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.6K

കൂട്ടിച്ചേർത്തുകൊണ്ട് അവളെന്റെ കൈകാലുകൾടെ കെട്ടഴിച്ചുവിട്ടു...

എന്നിട്ട് വീണ്ടുംവന്നെന്നോടു ചേർന്നുകിടന്നു...

""...എന്തേയ്..?? പ്രതികാരം ചെയ്യണോന്നൊക്കെ പറഞ്ഞിട്ട് ചെയ്യുന്നില്ലേ..??"""_ ചോദിച്ചശേഷം അവൾപിന്നേം നാണത്തോടെ കണ്ണുചിമ്മി...

...എനിയ്ക്കാണേൽ
ഒന്നുമങ്ങട് വിശ്വസിയ്ക്കാൻ പറ്റുന്നവസ്ഥയല്ലായ്രുന്നു...

...ഉള്ളിന്റെയുള്ളിൽ
എന്തോ ഒരുതടസ്സം...

...എന്നാലങ്ങട് തേങ്ങയുടയ്ക്ക് സാമീന്ന് ഞാനെന്നോടുതന്നെ പറയുകേം ചെയ്യുന്നുണ്ട്...

...അവളാണെങ്കിൽ എന്തിനും തയ്യാറെന്നമട്ടിൽ കിടക്കയുമാണ്...

ഇപ്പൊവേണം ഞാനെന്റെ കഴിവുതെളിയിയ്ക്കാൻ...

...അണച്ചണച്ച് പതവന്നാലും വേണ്ടീല... ഇന്നിവൾടെ കണ്ണ് കലക്കണം.!

അങ്ങനേം മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാനവൾടെ നേരേതിരിഞ്ഞു...

അപ്പോളത്രയും എന്നെത്തന്നെ നോക്കി വല്ലാത്തൊരു ഭാവത്തിൽ ഒരു ചിരിയോടെ കിടക്കുവാണ് പെണ്ണ്...

ആ കണ്ണുകളിൽ ജ്വലിച്ചുയരുന്ന പ്രണയദാഹമെന്നെ വല്ലാത്തൊരവസ്ഥയിലാക്കി..

പഴുത്ത് നനവൂറിയ ചെറിപ്പഴംപോലുള്ള അവൾടെ ചുണ്ടുകൾ നേരിയതോതിൽ വിറകൊള്ളുന്നതും ഞാനറിഞ്ഞു...

അതോടെ എനിയ്ക്കുവല്ലാണ്ട് പ്രെഷറ്കേറി...

വൻ ഹീറോയിസത്തോടെയാണ് ചെന്നതെങ്കിലും അവൾടെയാ കാന്തികനോട്ടത്തെ നേരിടാനുള്ളശക്തി എനിയ്ക്കില്ലാണ്ടുപോയി...

ആകെയൊരു ചമ്മലോ പരവേശമോക്കെ തോന്നിയനിമിഷം എന്നെക്കൊണ്ട് പറ്റോന്നു തോന്നുന്നില്ല ഷാജിയേട്ടാന്ന ഭാവത്തിൽ ഞാൻ തിരികെ മലർന്നൊറ്റ കിടത്തം...

...ശ്ശെ.! എന്നാലും വീരശൂര പരാക്രമിയായ സിദ്ധൂനെക്കുറിച്ച് ഇവളിപ്പോളെന്താവും ചിന്തിച്ചിട്ടുണ്ടാവ്ക..??

മനസ്സിലങ്ങനാലോചിയ്ക്കുന്ന നേരം ഏതോ ഒരു ശക്തിയെന്റെ നെഞ്ചിലേയ്ക്കു വീഴുമ്പോലൊരു തോന്നലുണ്ടായി...

എന്നാലതു തോന്നലായ്രുന്നില്ല...

പാഞ്ഞുവന്ന് നെഞ്ചിനുകുറുകേ കിടന്നുകൊണ്ട് അവളെന്റെ ചുണ്ടിലേയ്ക്കു ചുണ്ടമർത്തി...

""...കൊറേനാളായി എന്നെയിട്ട് പറ്റിയ്ക്കണു... കാണിച്ചുതരാം ഞാൻ..!!"""_ അതിനിടയിൽ അവൾടൊരു മുരൾച്ചയുംകേട്ടു...

...ഇനി ഞാനവളെ കിസ്സടിയ്ക്കാണ്ട് പറ്റിച്ചതാന്നാണോ ഇവള് ചിന്തിച്ചേക്കണേ..??

എന്നാ നന്നായേള്ളൂ.!

അങ്ങനെചിന്തിച്ച സമയത്താണ് പെട്ടെന്നെന്റെചുണ്ടിൽ മീനാക്ഷിയുടെ പല്ലുകളമർന്നത്...

ഉടനെ,

""...ഉഹ്..!!"""_ ന്നൊരു ശബ്ദവും പുറപ്പെടുവിച്ച് അവൾടെ വായിൽനിന്നും ഞാനെന്റെ ചുണ്ടുമാറ്റി...

എന്നാലെന്റെ കീഴ്ച്ചുണ്ട് പൂർണ്ണമായും വലിച്ചുമാറ്റുന്നതിനു മുന്നേ ഒരു മുരൾച്ചയോടെ എന്റെദേഹത്തേയ്ക്കു പടർന്നുകേറിയ മീനാക്ഷി വീണ്ടുമതിനെ ചപ്പി വായിലാക്കുവായ്രുന്നു...

""...എടീ... എന്റെ

💬 Comments

View all comments