0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.3K
നിന്നോട് പറഞ്ഞതല്ലേ…തിരിച്ചു പണികൊടുക്കാന്ന്… അപ്പൊ നിനക്കല്ലായ്രുന്നോ മറ്റേടത്തെ സെന്റിമെൻസ്… എന്നിട്ടിപ്പെന്തായി..?? ഊമ്പിയാ..??””” “”…മ്മ്മ്.! അതുകള... അതൊക്കെ കഴിഞ്ഞില്ലേ… നീയിനിയിപ്പെന്താ ചെയ്കാന്നു പറ… എന്തായാലുമിതിന് തിരിച്ചസ്സലൊരു പണി കൊടുക്കണം..!!”””_ ഞാനും തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണ് അങ്ങനെപറഞ്ഞത്… പെണ്ണല്ലേന്നോർത്ത് വെറുതേവിടാന്നു കരുതിയയെന്നെ ഒരുദിവസംമുഴുവൻ കുണ്ടീമ്മേല് ആപ്പുകേറ്റി രസിച്ചതിനുള്ള പണി തിരിച്ചു കൊടുത്തില്ലെങ്കിൽ പിന്നെന്തിനാ കാലിന്റെടേലൊരു കോലുംതൂക്കിയിട്ട് ആണാന്നുമ്പറഞ്ഞു നടക്കുന്നേ..??!! “”…മ്മ്മ്.! കൊടുക്കണം.! ഇതൊന്നുമങ്ങനെ വെറുതെവിട്ടാ പറ്റില്ല..!!””” “”…അപ്പൊ എന്താചെയ്ക..?? എന്തേലും പ്ലാനുണ്ടോ..??””” “”...മ്മ്മ്.! അതാലോചിയ്ക്കേണ്ടി വരും… ഇനിയിപ്പെന്തായാലും പഴേ പ്രേമനാടകോന്നും ഏക്കൂല… അവളതേക്കാളും വിളഞ്ഞ സാധനമാ… കൊടുക്കുന്നെങ്കി അതിനുംമേലെയൊന്നു കൊടുക്കണം… അതവൾക്കൊരു ഷോക്കായിരിയ്ക്കണം..!!”””_ തല മുകളിലേയ്ക്കുയർത്തി ആലോചിയ്ക്കുന്ന ഭാവത്തിൽ പറഞ്ഞപ്പോൾ അവന്റെ മുഖഭാവവും വർത്താനവുമൊക്കെ കേട്ടിട്ടെനിയ്ക്കു കലിയാണ് വന്നത്… “”…ഞാൻ നിന്നോടൊക്കെയന്നേ പറഞ്ഞയാ… മുഖത്താസിഡൊഴിയ്ക്കുവോ പെട്രോളൊഴിച്ചങ്ങ് കത്തിച്ചു കളയുകയോ ചെയ്യാന്ന്… അപ്പെന്തായ്രുന്നു ഡയലോഗ്… ഇപ്പൊ ദേ ഷോക്കടുപ്പിയ്ക്കാമ്മേണ്ടി ഇറങ്ങിയേക്കുന്നു… നാറി..!!””” എന്റെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ടതും അവനെന്നെ വല്ലാത്തൊരു നോട്ടംനോക്കി… “”…എടാ പൂറാ… ഷോക്കു കൊടുക്കണോന്ന് പറഞ്ഞത് കറന്റ്കമ്പിയും കെട്ടി വലിച്ചോണ്ടങ്ങോട്ടു പോണോന്നല്ല… നമ്മള് കൊടുക്കുന്ന പണിയവളൊരിയ്ക്കലും മറക്കരുതെന്നാ… ഈശ്വരാ… ഇങ്ങനൊരു കോപ്പൻ… ചുമ്മാതാണോ കാണുമ്പോ കാണുമ്പോ അവളെടുത്തിട്ട് തേങ്ങയുടയ്ക്കുന്നേ..!!””” “”…ഓ.! അങ്ങനെ… അതു മനുഷ്യമ്മാർക്കു മനസ്സിലാവുന്ന ഭാഷേ പറയണ്ടേ... ങ്ങാ… എന്തായാലും നീ പറഞ്ഞശെരിയാ… നമ്മള് കൊടുക്കാമ്പോണ പണി ജന്മത്തവള് മറക്കരുത്... ആണുങ്ങളെല്ലാം വെറും ഉണ്ണാക്കമ്മാരാണെന്നുള്ള അവൾടെ കൊണച്ച വിചാരമുണ്ടല്ലോ അതങ്ങ് തീർത്തുകൊടുക്കണം… ആ… ഈ സിദ്ധുവാരാന്ന് ഞാനവൾക്കു കാണിച്ചുകൊടുക്കാം… നീ നോക്കിയ്‌ക്കോടാ ഇനിയെന്റെ പേര് കേൾക്കുമ്പോ അവള് കിടക്കേല് മുള്ളും… അല്ലേല് മുള്ളിയ്ക്കും ഞാൻ…!!"""_ തീരുമാനിച്ചുറപ്പിച്ചുള്ള എന്റെമറുപടിയിൽ ഞാനെന്താണ്

💬 Comments

View all comments