ആർജ്‌ജുൻ വെയ്റ്റിംഗ് ആണ് ട്ടാ അടുത്ത ഭാഗത്തിനായി
വൈകാതെ റെഡിയാക്കാം ബ്രോ.. 👍❤️❤️
ചെറിയകുറച്ചു വള്ളികൾപിടിച്ചിട്ട് എയറിലായ്രുന്നു മോനേ... ഇപ്പോഴാ നിലത്തിറങ്ങിയേ... അതാണ് കമന്റിന് മറുപടിയിടാനും ലേറ്റായത്.. 😢
ഈ വാക്കുകൾക്ക് സ്നേഹത്തിന് ഒത്തിരിനന്ദി ഡാ... അടുത്തഭാഗം അധികംവൈകാതെ റെഡിയാക്കാന്നേ.. 😘😘😘
നീയും വള്ളിക്കെട്ടും പുതിയ സംഭവം ഒന്നുമല്ലല്ലോ 😂... അടുത്ത ഭാഗം കണ്ടു രാത്രി വായിച്ചിട്ട് അഭിപ്രായം ഇട്ടേക്കാം ❤️
അർജ്ജുനാ മോനേ സുഖം തന്നെ?..വായിക്കാൻ ഒരുപാട് ലേറ്റ് ആയതിൽ ക്ഷമിക്കുമല്ലോ ല്ലേ 🫣...വന്നത് കണ്ടിരുന്നു വായിക്കാൻ ടൈം കിട്ടീല... എന്തായാലും ഈ ട്രാക്ക് എനക്ക് റൊമ്പ പുടിച്ചു പോച്ച്..😌❤️ വർഷേച്ചി മാതിരി ഡ്രൈവിൽ സൂക്ഷിക്കാൻ ഉള്ള ഐറ്റം ഇൻ ദി മേക്കിങ് ആണന്ന് ആലോചിക്കുമ്പോ ഒരു സന്തോഷം!!... പിന്നെ എന്നത്തേയും പോലെ കോമഡി ഒക്കെ നൈസ് ആയി തന്നെ ഉണ്ട് പിന്നെ അവന് സ്വാഭാവികമായും അവന്റെ മീനുവിനെ പറ്റിയുള്ള വർണ്ണനകൾ... എങ്ങനെടാ ഉവ്വേ ഇതൊക്കെ സാധിക്കുന്ന റഫറൻസ് ആയിട്ട് നീ വല്ലതും വെച്ചിട്ടുണ്ടോ? അന്യായ visualisation!!... 87 പേജ് ഉണ്ടേലും വായിച്ച് പോയതറിഞ്ഞില്ല സത്യം!! സാധാരണയെക്കാൾ വേഗത ഈ പാർട്ടിനു തോന്നി.. കുറച്ചൂടെ Interesting ആയതുകൊണ്ടാകും... കൊറെയേറെ വീടിന് പുറത്തുള്ള കാര്യങ്ങൾ ഉള്ളതുകൂടെ കൊണ്ടാകും...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... എത്ര വൈകിയാലും അതിങ്ങെത്തിയാൽ മാത്രം മതി 🙂❤️