← Back to എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

LOTHBROK • 22-12-2024 02:58

എൻ്റെ മച്ചാ, അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും. എന്താണു വരത്തെനു ഓർത്ത് ഇരികുവായിരുന്നു. എന്തോ തിരക് ആണെന്ന് തോന്നിയായിരുന്നു.എന്തായാലും വന്നുലോ😌.അടുത്ത ഭാഗം പെട്ടെന്നു തരണേ😁.
സ്നേഹത്തോടെ LOTH......🥰🥰

_ArjunDev • 22-12-2024 13:29

ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️

ശ്രീജിത്ത് • 22-12-2024 00:46

എന്നും വന്നു നോക്കും പക്ഷെ ഇന്നലെ തിരക്കിലായിപ്പോയി അതുകൊണ്ട് ആദ്യം വായിച്ചവരുടെ ലിസ്റ്റിൽ എത്താൻ പറ്റിയില്ല next time ആദ്യത്തെ 10 കമെന്റിനുള്ളിൽ എത്താൻ പരമാവധി ശ്രമിക്കും.

_ArjunDev • 22-12-2024 13:28

താങ്ക്സ് ബ്രോ.. 👍❤️❤️

ശ്രീജിത്ത് • 22-12-2024 00:43

ആർജ്‌ജുൻ ഒരുപാട് കാത്തിരുന്നു കിട്ടിയത് ഒരൊന്നൊന്നര ഐറ്റം ആയി ആ ചങ്കും കരളും വെച്ചത് ഹോ ആ smell ശരിക്കും മൂക്കിലടിച്ചു ട്ടാ അടുത്തത് പറമ്പിലെ ബിയറടിക്ക് വെയ്റ്റിംഗ് ആണ് ട്ടാ കൂടെ അച്ചൂന്റെ എന്ററിക്കും അടുതഭാഗം വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

_ArjunDev • 22-12-2024 13:28

റിവ്യൂ പറയുമ്പോൾ അപ്ലോഡ് ചെയ്ത പാർട്ടിന്റെമാത്രം അഭിപ്രായം പറയുവായ്രുന്നേൽ അത്രയും സന്തോഷം ബ്രോ.. 👍❤️ വരാനുള്ളത് സമയംപോലെ വന്നോട്ടേന്നേ.. ❤️

ശ്രീജിത്ത് • 22-12-2024 22:26

സോറി ആർജ്‌ജുൻ ഞാൻ ആ ക്യൂരിയോസിറ്റി കൊണ്ട് ഓർത്തില്ല ബ്രോ ഓരോന്നും മനസിൽ ഇങ്ങനെ ഒരു സിനിമ കണ്ടപോലെ നിൽക്കുകയാണ് അതോണ്ടാ.

_ArjunDev • 22-12-2024 23:43

😍😍😍😍

Jaison • 21-12-2024 23:28

Ethinte edyail aa varsha chechi ezhuthi idavao oru request

_ArjunDev • 22-12-2024 13:27

അത് റിമൂവ് ചെയ്തതല്ലേ..?? ഇപ്പൊ അതൊക്കെ വൻവെറുപ്പീരാണ് ബ്രോ... സ്വയം ക്രിഞ്ചടിച്ചതുകൊണ്ട് പിന്നെ തിരികെയിടാഞ്ഞതാ.. 🥲

Devil With a Heart • 22-12-2024 13:56

വർഷേച്ചി ക്രിഞ്ച് എന്ന് പറഞ്ഞ നീയൊരു തെണ്ടിയാണ്.. തെണ്ടീ 🤬

_ArjunDev • 22-12-2024 23:44

🫣🫣🫣

Jaggu bhai • 25-12-2024 22:20

Eda varshechi vayicha ninte fan ayath ath Epol vayikym

_ArjunDev • 29-12-2024 20:57

😍😍

ഹർഷൻ • 24-12-2024 23:13

മുഴുവനും വായിച്ചു ദേ ഇപ്പൊ നിർത്തിതെ ഒള്ളു..  എന്താ ഞാൻ പറയണ്ടത് അജ്ജു?കുറെ താമസിച്ചാൽ എന്ത്‌ ഇതുപോലെത്തെ കിണ്ണംകാച്ചിയ എഴുത്തു അല്ലേ  "ബ്രാഡിലിയുടെ ശിഷ്യാ നിന്റെ റൈറ്റ് ബ്രെയിനിൽ ഒള്ളത് "🙏👍 പിന്നെ മീനാക്ഷിക് എന്തോ ഒരു മാറ്റം വന്നപോലെ എന്തടാ നാറി, പട്ടി, ചെറ്റേ, എന്നൊക്കെ വിളിച്ചിരുന്നവൾ ഇപ്പൊ," സിത്തു" എന്നായാലോ വിളി റൊമാൻസ് മണക്കുന്നുണ്ടാട്ടോ 🤔 പിന്നെ തട്ടത്തിൻ മറയത്തിനെ എന്തിനാണോ ആവോ???  പിന്നെ അജ്ജു ഞാൻ ഇപ്പോഴാ ഒരു കാര്യം ശ്രെദ്ദിച്ചത് മീനാക്ഷി ഹൗസ് സർജൻസി ചെയുന്നു എന്നാലെ പറഞ്ഞത് 22,23 വയസ്സ് (പാസ്റ്റലെ കാര്യമാ പറയണേ ) സിദ്ദു ഹോട്ടൽ മാനേജ്മെന്റ് student 18 അല്ലേൽ 19 പക്ഷേ രജിസ്റ്റർ മാര്യേജ് ചെയ്യണേ 21 വേണ്ടേ 😅 എന്തായാലും അനക് ഇരിക്കട്ടെ ഒരു ഹാപ്പി ക്രിസ്മസ് പുതുവത്സര ആശംസകൾ ❤😘  പിന്നെ നീ എനിക്ക് റിപ്ലൈ തരുമ്പോ "താങ്ക്സ് ബ്രോ "എന്നാ കേവലം രണ്ടു വാക്കിൽ ഒതുക്കുമ്പോ എനിക്ക് വിഷമം ഒന്നും ഇല്ല പക്ഷേ നല്ല സങ്കടമുണ്ട് 😂 കുറച്ചു കൂടി ആവാം കേട്ടോ റിപ്ലൈയുടെ ലെങ്ത് അത് കൊണ്ട് നിന്റെ ഹൈപ്പ് കുറയാൻപോവുന്നില്ല വൺ ആൻഡ് ഒൺലി അർജുൻ ദേവ് ❤❤❤

_ArjunDev • 25-12-2024 12:56

😍😍😍

Arun R • 21-12-2024 23:05

എന്റെ അർജൂ നീ സ്പെഷ്യലാട്ടൊ നിന്നെ പോലെ നീയേ ഉണ്ടാവൂ 😂

_ArjunDev • 22-12-2024 13:24

😂😂😂

John • 21-12-2024 22:48

ഇജ്ജാതി നരേഷൻ 🔥 പൊളി.. പൊളി.. പൊളി

_ArjunDev • 22-12-2024 13:24

താങ്ക്സ് ബ്രോ.. 👍❤️

Rajesh • 21-12-2024 21:30

എന്താ bro ലെറ്റ്‌ ആകുന്നെ

_ArjunDev • 22-12-2024 09:00

ഇതുമാത്രമല്ലല്ലോ പണി.. 🥲

Guna • 22-12-2024 11:56

അത് കലക്കി

_ArjunDev • 22-12-2024 13:24

🫣

സൂര്യ പുത്രൻ • 21-12-2024 19:27

Nannayirinnu bro

_ArjunDev • 22-12-2024 09:00

താങ്ക്സ് ബ്രോ.. 👍❤️

Anjali • 21-12-2024 18:16

മദ്യാപിക്കുമ്പോഴും , കഞ്ചാവ് വലിക്കുമ്പോഴും ഉള്ള ലഹരി എന്ത് ആണ് ന്നു പറഞ്ഞ് കേട്ടിട്ടുണ്ട്....' മനസും ശരീരവും ഭാരം വെടിഞ്ഞ് എല്ലാം മറന്ന് പറന്ന് നടക്കുന്ന പോലെ തോന്നും..ഒരു തരം കുളിര്, തൃപ്തി ഉൾപ്പുളകം..'

ശരിക്കും ഇത് വായിക്കുമ്പോൾ എനിക് അത് ആണ് കിട്ടുന്നത്....ലഹരി...ഞരമ്പിന് പിടിക്കുന്ന ലഹരി ....✨✨

♥️♥️♥️

_ArjunDev • 22-12-2024 09:01

താങ്ക്സ് അഞ്‌ജലി, ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം.. 👍❤️

സ്വപ്ന സഞ്ചാരി • 21-12-2024 16:45

😍😍😍😍 uyyente mwoney immaathiri scene to scene writing with minute details 🔥 oru rekshemilla... Nth vannaalm theerkkaand nirthaan thonnuulla hats off

_ArjunDev • 22-12-2024 09:01

ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

Jaggu bhai • 21-12-2024 16:36

Eda athil enthayi avide പ്രേതിഷിക്കാമോ ഒരു പാർട്ട്‌
പിന്നെ നിനക്ക് സുഖം അല്ലെ

_ArjunDev • 22-12-2024 09:02

വൈകാതെ റെഡിയാക്കാം ബ്രോ... സുഖമായിരിയ്ക്കുന്നു.. ❤️ നീയോ..??

നന്ദുസ് • 21-12-2024 16:24

ന്റെ മുത്തേ അജുവേ..... ഉമ്മ്ഹ.. 😘😘😘
അല്ലപിന്നെ... ചിരിച്ചു ചിരിച്ചു പണ്ടമെല്ലാംകൂടി കലക്കികളഞ്ഞില്ലേ..
അന്നെ കാണാത്തതിന്റെ വിഷമത്തിൽ എല്ലാരും കൂടെ നിന്നെ തിരക്കുവല്ലാരുന്നോ.. കാണുന്നില്ല, എന്നാ വരണേ ന്നും ചോദിച്ചോണ്ട് വന്ന ല്ലാത്തിന്റെ വായടച്ചോണ്ടാണല്ലോ നിന്നെ എൻട്രി... 💞
സൂപ്പർ കലക്കികളഞ്ഞു.. എല്ലാത്തിന്റേം വായടപ്പിച്ചോണ്ട്.... ❤️❤️❤️
അതാണ്.. അജ്ജു മ്മടെ മുത്തു 💞💞
അർജുൻസ് മാജിക്‌.. 💞💞
സത്യം പറയെടാ കള്ളിന്റെ കൂടെ വല്ല കഞ്ചാവും കൂടി കലക്കികൊടുത്തോ മീനൂട്ടിക്ക്...🤔🤔🤔
അവള് ഷാപ്പിന്നു കേറ്റിയ മീനല്ലേ ആ ബെടെക്കിടന്നൊടുന്നതു.. 😂😂😂തലയറഞ്ഞു ചിരിച്ചുപോയി... 😂😂😂
മീനുനെ കുളിപ്പിക്കാൻ കയറ്റിയ ടൈമിലുള്ള മ്മടെ ചെക്കന്റെ നോട്ടവും, പിടിയും, താഴുകലും, സുഖിച്ചതുമൊക്കെ കിടുവാരുന്നു...ഒന്നുവല്ലേല് ഞാനവൾടെ കെട്ട്യോനല്ലേ... അവളോട്‌ ചോദിച്ചിട്ടല്ലേ തുണിയഴിപ്പിച്ചതും, കണ്ടതും, പിടിച്ചതുമെല്ലാം... കള്ളൻ 😜😜😜
സത്യം പറഞ്ഞാൽ ചെക്കന് മീനുനോട് ഒരു ചെറിയ സ്നേഹോക്കെണ്ടു.. ല്ലാരുന്നേൽ അവളെ വഴക്കുപറയില്ലല്ലു.. വള്ളോരുടേം മുൻപിൽ പോകുമ്പോൾ തുണിയുടുത്തോണ്ട് പോകണമെന്ന്... 😜😜
പെണ്ണിന്നുമുണ്ട് ചെറിയൊരു ചായ്‌വൊക്കെ.. ല്ലേൽ മീനുന്നു ബോധമില്ലാത്ത ടൈമിൽ കുളിപ്പിക്കയും, ഡ്രസ്സ്‌ മാറ്റി ഇട്ടു കൊടുത്തപ്പോഴും, അവളുടെ പാർട്സ് ല്ലാം അവൻ കണ്ടിട്ടും,,മീനു തിരിച്ചൊന്നു പറയുവോ വഴക്കുണ്ടാക്കുവോ ചെയ്തില്ലല്ലോ... 😜😜കൂടാതെ ഇന്നേഴ്സ് ഇരിക്കുന്ന സ്ഥലവും കാണിച്ചുകൊടുത്തില്ലേ കള്ളി... 😂😂😂
പിന്നെ മീനുന്റെ അംഗവടിവുകളെ കുറിച്ചുള്ള വിവരണം മച്ചു അവർണ്ണനിയം... ❤️❤️❤️
പിന്നെ മച്ചു ഈ പാർട്ടിലുള്ള ഹൈലൈറ്സ് എന്ന് പറയുന്നത് രണ്ട് scequans ആണ്...
ഒന്നു മീനുന്റെ അബോധാവസ്ഥയിൽ സിത്തൂനെ കുറിച്ചുള്ള പഴയ ഓർമ്മകളും, ഉമ്മകൊടുക്കലും സ്നേഹവുമൊക്കെ...
രണ്ട് നവവധുവിൽ ജോകുട്ടനോട് തട്ടികയറുന്ന ചേച്ചിക്കുട്ടി അതേ മോഡ്ലേഷനിൽ തന്നേ സിതുനോട് തട്ടികയറുന്നതും, ആ സംസാരവും, ആ ദേഷ്യവും, കുറുമ്പും ല്ലാം അതേപടിയിൽ ഓർമ്മിപ്പിച്ചുന്നുള്ളതാണ് 💞💞💞
അതുപോലെ സിതുട്ടന്റെ ആ കറിവെയ്പ് സീൻ ഒറിജിനലായിട്ടു തന്നേ ഒപ്പിച്ചു.. ജോന്റെ അമ്മേടെ ആ എക്സ്പ്രഷൻസ് കാരണം ന്റെ വായിലും വെള്ളം നിറഞ്ഞു... കൊതികൊണ്ട്... 😂😂സത്യം ❤️❤️❤️
സൈക്കോ സിത്തുനു എതിരായിട്ട് മ്മടെ അച്ചു തന്നേ വേണം ഈ സീനുകളിൽ അവന്റെ വായടപ്പിക്കാൻ 😂😂😂
സൂപ്പർ മച്ചു.... വശ്യമനോഹരമായിട്ടുതന്നെ അവതരിപ്പിച്ചു ഈ part... ❤️❤️❤️
ഒരു പൂ ചോദിച്ചിടത്തു നീയൊരു പൂന്തോട്ടം തന്നേ തന്നു ❤️❤️❤️❤️
സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ, സുഖിപ്പിരിന്റേം, കുത്തിത്തിരിപ്പിന്റേം ല്ലാം കൂടി യുള്ളൊരു കോമ്പോ പാക്ക് ആരുന്നു... ഈ പാർട്ട്‌ ❤️❤️... ചേച്ചികുട്ടിക്ക് പാരയായി തക്കുടു പൊങ്ങി തുടങ്ങി,, സിത്തൂന്റെ സഹവാസം മൂലം ചെക്കനും സൈക്കോ ആവാൻ തുടങ്ങി.. 😂😂😂
സിതുനോടുള്ള ഇഷ്ട്ടം കൊണ്ടാണോ അതോ അവനെ നാണംകെടുത്താനുള്ള ഐഡിയ യുമായിട്ടാണോ മീനു ചേച്ചിക്കുട്ടിയെ കൊണ്ടു വന്നത് അവസാനം... 🤔🤔🤔
തട്ടക്കാരി ഒരു തട്ടുകേടാവുമോ മ്മടെ സൈക്കോ സിത്തുനു 🤔🤔🤔😂😂😂😂

അപ്പോൾ സ്നേഹത്തിന്റേം, സമാധാനത്തിന്റേം, സന്തോഷത്തിന്റേം ചേർന്ന് ഒരു ക്രിസ്തുമസ്, പുതുവത്സര ആശംസകൾ നേരുന്നു മച്ചു നിനക്കും കുടുംബത്തിനും.... ❤️❤️❤️❤️❤️
സ്നേഹത്തോടെ nandus❤️❤️❤️❤️❤️

_ArjunDev • 22-12-2024 09:13

നന്ദൂസേ,

പലപ്പോഴും പലരും പറഞ്ഞതും കേട്ടതുമായ വാക്കുകളാണ്, കാശുകിട്ടീട്ടല്ലല്ലോ എഴുതുന്നത്/ വായിയ്ക്കുന്നത് എന്നത്...

സത്യത്തിൽ അങ്ങനെ കാശുകിട്ടിയാൽപ്പോലും ഈ വാക്കുകൾത്തരുന്ന സന്തോഷമോ സംതൃപ്തിയോ കിട്ടുമായ്രുന്നോ..??

അതുപോലൊരു പീക്ക് ലെവലിൽ എത്താറുണ്ട് നിന്റെ പലറിവ്യൂസും കാണുമ്പോൾ... ഇപ്പോളും സെയിംഅവസ്ഥ... 💯

കഷ്ടപ്പെട്ടെന്തേലും എഴുതിയിടുന്നതിന് മനസ്സിൽത്തട്ടിയുള്ള രണ്ടുവാക്കിനെക്കാളും മേലേയൊന്നും വേറൊന്നും വേണ്ടന്നേ... അതുകിട്ടി... വളരെസന്തോഷം.. 😂

അപ്പോൾ ഒത്തിരിസ്നേഹം മുത്തേ... തിരിച്ച് എന്റെവകയും ഒരുലോഡ് ക്രിസ്മസ് ആശംസകൾ.. 😘😘😘

നന്ദുസ് • 23-12-2024 07:23

സ്നേഹം ചങ്കെ.. 💞💞💞💞
ഈ വഴി പോയപ്പോ ചുമ്മാ ഒന്നു എത്തിനോക്കി അത്രേള്ളൂ.. 💞💞💞💞😂😂😂😂

_ArjunDev • 23-12-2024 18:23

😂😍😍😍😍😍

ഹരി • 21-12-2024 15:15

Valare nannayittund broi..

_ArjunDev • 22-12-2024 09:14

താങ്ക്സ് ബ്രോ.. 👍❤️

Thapza • 21-12-2024 12:51

Anna... namichu...ithengine....Oh....kodu kai......nalla bhavana oru movie kanunna pole.. ozhukkulla ezhuth..namukkithoru cinema aakkiyalo.... kidu ayirikkum...nalloru roantic movie...pandarunne Dr  kutty aayi Manju Warrier nokkarunnu..ippo aaa rangil aarumilla...

_ArjunDev • 21-12-2024 18:07

കോപ്പ്.. 😢 ആ മൂഡ്കൂടി പോയി.. 😢

എന്തായാലും ഈ വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ.. 😍😍

അനന്ദു • 21-12-2024 12:15

ഉം മീനൂട്ടിക്ക് ചെറിയ ഇളക്കമുണ്ട്... അതുകൊണ്ടല്ലേ പോയി ചേച്ചിയെ വിളിച്ചുകൊണ്ട് വന്നത് കള്ളി.. പിന്നെ ഷഡ്ഢി ഇരിക്കുന്ന സ്ഥലമൊക്കെ പറഞ്ഞു കൊടുത്തിട്ട് കള്ളചിരിയോടെ ഓടുന്നത് കണ്ടില്ലേ.. കുട്ടിക്കും എന്തൊക്കെയോ ഉണ്ട് ട്ടാ 😂

കഥ gradually കേറി വരുന്നത് ശെരിക്കും ഒരു ഫീൽ തന്നെയാണ് ബ്രോ.. ഏത് ഗ്രാഫിൽ എങ്ങനെ മൂവ് ചെയ്യണമെന്ന് തനിക്ക് കൃത്യമായി അറിയാം.. അതാണ്‌ ഈ കഥയുടെ വിജയവും ❤️

ഇനിയും ഈ മീറ്ററിൽ മുന്നോട്ടു പോവട്ടെ..

_ArjunDev • 21-12-2024 18:04

ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്... 😍😍😍

ARROW • 21-12-2024 12:08

Adipoli aarunnu bro congratulations, Bro daily ezhuthamo, Ee one month gap idathe release cheythoodea

_ArjunDev • 21-12-2024 18:02

ശ്രെമിയ്ക്കാം ബ്രോ.. 👍❤️

Jk • 21-12-2024 11:42

Bro kooduthal wait cheyyikkathe onnu ezhuthi vidane 😍😍😍😍

_ArjunDev • 21-12-2024 18:02

തീർച്ചയായും.. 😍

ലങ്കാദിപതി രാവണൻ • 21-12-2024 11:07

ഒരു ഇടവേളക്ക് ശേഷം ആണ് ബ്രോ ഇത് വീണ്ടും എഴുതി തുടങ്ങിയത്..   വായനക്കാരെ പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് താങ്കൾക്ക് ഉണ്ട്    ഇനിയും മുന്നോട്ട് പോകുക എന്ന് സ്നേഹത്തോടെ............

_ArjunDev • 21-12-2024 18:02

താങ്ക്സ് ബ്രോ.. 😍

വിഷ്ണു🥰 • 21-12-2024 11:01

ഈ പാർട്ടും ഗംഭീരം ബ്രോ താങ്കളുടെ എഴുത്ത് ഒരു രക്ഷയും ഇല്ല പൊളി

_ArjunDev • 21-12-2024 18:01

താങ്ക്സ് ബ്രോ.. 👍❤️

Jaison • 21-12-2024 10:39

Ente mone super kidu item

_ArjunDev • 21-12-2024 18:00

😍😍

Arjun • 22-12-2024 08:43

ഇതിൽ ചേച്ചിയുമായിട്ടുള്ള കുറച്ചു കമ്പി talks കൂടെ ഉണ്ടേൽ ടോപ് level ആകും. എന്റെ personal opinion ആണേ.

_ArjunDev • 22-12-2024 13:23

തല്ക്കാലം അത്രയ്ക്ക് ടോപ്പാവണ്ടന്നേ.. 😌

Abhi • 21-12-2024 09:14

ലെ സിദ്ധു: പുരുഷു എന്നെ അനുഗ്രഹിക്കണം 😂

_ArjunDev • 21-12-2024 17:58

😂

Yash • 21-12-2024 09:03

Poli item bro🔥

_ArjunDev • 21-12-2024 17:58

😍😍😍

അനഘ • 21-12-2024 08:47

നമ്മുടെ തട്ടത്തിൻമറയത്ത് അപ്പോൾ ആരതിചേച്ചിയെ കണ്ടതുകൊണ്ട് മുങ്ങിയതാണോ? 🤔

പാവം സിദ്ധു 😢 ഇനിയിപ്പോൾ ചേച്ചിയും മീനും കൂടി അവന്റെ പപ്പും പൂടേം പറിക്കുമെന്നാ തോന്നണേ 😢

_ArjunDev • 21-12-2024 17:57

ഏറെക്കുറെ.. 😂 ഇതൊക്കെയല്ലേ ഒരു കൗതുകം.. 🫣

Captain marvel • 21-12-2024 08:41

ആരതിക്കും സിത്തൂനും പുറമേ പുതിയൊരു സൈക്കോ കൂടി രംഗപ്രവേശനം നടത്തിയിരിക്കുകയാണ് സൂർത്തുക്കളേ, തക്കുടു സൈക്കോ 😂
പൂച്ചയുടെ വാലിൽ പിടിച്ചു വലിച്ചും തള്ളയുടെ മുടിക്ക് കുത്തി പിടിച്ചും അവൻ സൂചനകൾ തന്നു തുടങ്ങിയിട്ടുണ്ട്.... ഇനി ചെക്കൻ ഭരിക്കും 🔥
അതെങ്ങനാ സിദ്ധുവല്ലേ കൂട്ട് ഇങ്ങനൊക്കെ ആയില്ലേലേ അത്ഭുതമുള്ളൂ 😂

_ArjunDev • 21-12-2024 17:56

😂😂😂

സിദ്ധു jr കമിങ് സൂൺ.. 😂

കിളി • 21-12-2024 05:41

ഉലുവചിലപ്പോൾ തിരിച്ചറിയില്ലായ്രിയ്ക്കും… എന്നാലലുവ, അതേത് പട്ടീടെവായിലിരുന്നാലും
അവള്തിരിച്ചറിയും… എന്തേയ്....
വീണ്ടും താങ്കളെ പൊക്കി പറയുകയാണ്‌ എന്ന്‌ കരുതേണ്ട... നല്ല എഴുത്ത്.. എല്ലാര്‍ക്കും സാധിക്കുന്ന കാര്യമല്ല സഹോ... തനിക്ക് എഴുതാൻ നല്ല കഴിവുണ്ട്... ഈ ഭാഗവും നന്നായി.

_ArjunDev • 21-12-2024 08:10

താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️❤️❤️

Rahul • 21-12-2024 00:37

Devetta ee partum nannaayirikkunnu. Orupadu nanni undu.

_ArjunDev • 21-12-2024 08:09

താങ്ക്സ് ബ്രോ.. 👍❤️

യാമിക • 21-12-2024 00:32

ദേവേട്ടാ.... കഥ വായിച്ചു കഴിഞ്ഞു 🤗ഒരുപാട് ഇഷ്ട്ടം ആയി 😌😘💃🏻

_ArjunDev • 21-12-2024 08:09

താങ്ക്സ് യാമിക.. 👍❤️

Achu • 21-12-2024 00:30

ഒരു കിടിലൻ റൊമാൻ്റിക് കോമഡി പടം കാണുന്ന ഫീൽ ആണ് 💝
Eagerly waiting for the next part

_ArjunDev • 21-12-2024 08:09

താങ്ക്സ് ബ്രോ.. 👍❤️❤️

ആഞ്ജനേയ ദാസ് ✅ • 21-12-2024 00:28

ഇതുവരെയുള്ളത് മനോഹരം.... ഇനിയങ്ങോട്ടുള്ളത് അതിമനോഹരം

_ArjunDev • 21-12-2024 08:09

😍😍😍

ഹർഷൻ • 21-12-2024 00:18

🤔 അർജുൻ ദേവ്... "അമ്പടാ കേമാ..അജ്ജു കുട്ടാ.. നീ എന്നെ പറ്റിച്ചുകെട്ടോ.. എന്താ.. കഥ.! നിന്നെ ഞാൻ മറക്കുവോ ..  ഇവിടെ വച്ചു കാണുവോന്ന് സ്വപ്നമേ നിനച്ചില്ല,, ആശ്ചര്യം എന്ന് പറഞ്ഞാൽ മതി" 😅 ഹൂയ്‌ 🖐️ വീണ്ടും നിന്നെ മ്മടെ ഡോക്ടരൂട്ടിമായി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ബ്രോ.. ☺️ ഇനി മുഴുവനും വായിച്ചിട്ട് ഞാൻ കമന്റ്‌ മായി വരാം അത്‌ വരെ നീ താഴെ കമന്റ്‌ ഇട്ടോണ്ട് ഇരിക്കുന്ന വായനക്കാരെ പറഞ്ഞു മനസിലാക്കു..😅

_ArjunDev • 21-12-2024 08:08

എന്നാ ശെരിയളിയാ.. 😂

Jith • 20-12-2024 23:50

മനസ്സ് വിഷമിച്ചിരുന്ന സമയം ചുമ്മായീവഴി കേറിയപ്പോൾ കിട്ടിയ ബോസ് പാർട്ട്, ഈയൊരു പാർട്ടിൻ്റെ uncensored version വായിക്കാൻ എൻ്റെ കാത്തിരിപ്പു തുടങ്ങിയിട്ട് കാലം കുറച്ചായി..
നന്ദിയുണ്ട് ബ്രോ ❤️

_ArjunDev • 21-12-2024 08:08

താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം, ഈ വാക്കുകൾക്ക്.. 👍❤️❤️

Mike • 20-12-2024 23:09

Pwoli ezhuthu saho 👌.pathivu pole ee bhagavum kidilam . Appo chechikku love start aayi alle nerathe.😂😂super ♥️♥️♥️♥️

_ArjunDev • 21-12-2024 08:07

നമുക്കെന്തും കരുതാലോ.. 😂

Mike • 21-12-2024 16:31

👍😜😜♥️♥️

_ArjunDev • 22-12-2024 09:14

😍😍

Aju • 20-12-2024 23:04

എല്ലാ വിഷമോം മാറി. സന്തോഷായി 😌. അവൻ വന്നൂല്ലോ. എനിക്കതു മതി. പാവാ അവൻ ഒരു സാധു 🥹🥰 ബാക്കി വായിച്ചിട്ട്.

_ArjunDev • 21-12-2024 08:07

ആര്.. ഞാനാണോ..?? 🙄

Aju • 21-12-2024 13:43

വാത്സല്യം movie യിലെ last dialogue പറഞ്ഞതാ. എന്തായാലും വളരെ വളരെ നന്നായിട്ടുണ്ട്. Site മാറ്റി post ചെയ്യേണ്ടിയിരുന്ന ഒരു കഥയാണെന്നു തോന്നി. അത്രക്കും ഫീൽ ഗുഡ് സാനം. തനിക്കിതൊരു ബുക്ക്‌ ആക്കി എഴുതിക്കൂടെ

_ArjunDev • 22-12-2024 09:15

ബുക്കാക്കി എഴുതിയിട്ട് നിന്നെപ്പോലുള്ള മണ്ടന്മാരെ വായിയ്ക്കാൻ കിട്ടീലേൽ ഞാൻ മൂഞ്ചൂലേ.. 😂

Tom • 20-12-2024 22:26

അമ്പോ ആരിത് വീണ്ടും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഇതും കലക്കി. അല്ല എങ്കിൽ എല്ലാഭാഗവും അങ്ങനെ തന്നെ അന്നാലോ 😁. അപ്പോൾ വീണ്ടും കാണാം.

_ArjunDev • 21-12-2024 08:06

താങ്ക്സ് ടോം.. 😍😍

LJ • 20-12-2024 22:14

എന്റെ പൊന്നോ പിന്നേം കിടുക്കന്‍ സാധനം...

_ArjunDev • 21-12-2024 08:06

😍😍😍

Manaf • 20-12-2024 22:02

കഥ അടിപൊളിയാണ് ബ്രോ.... ഇങ്ങനെ തന്നെ തുടരട്ടെ ❤️

_ArjunDev • 21-12-2024 08:06

താങ്ക്സ് ബ്രോ.. 👍❤️

Mojo • 20-12-2024 21:43

❤️❤️❤️

_ArjunDev • 21-12-2024 08:05

❤️❤️

Shamnaz • 20-12-2024 21:40

Vannallo Baki vayichitt parayam

_ArjunDev • 21-12-2024 08:05

വോക്കെ ഡാ.. 😍

Mike • 20-12-2024 21:29

Marubhoomiyiloru maruppacha pole vannu alle. Santhoshayi saho. Xmas sammanam aayittu karuthunnu😍.thanks ♥️♥️♥️♥️♥️♥️♥️♥️♥️.vegam vayikkatte😁

_ArjunDev • 21-12-2024 08:05

ഓക്കേ ബ്രോ.. 😍😍😍

As • 20-12-2024 21:22

Vannu allee..... Vaayikkatee

_ArjunDev • 21-12-2024 08:05

😍😍😍

Rudra • 20-12-2024 20:45

Aa last scene kidukki... Sithi de padam edukkarayi😂😂😂

_ArjunDev • 21-12-2024 08:04

😂😂😂

Not a gay • 20-12-2024 20:25

Oru umma theratte🥹❤️❤️thanks

_ArjunDev • 21-12-2024 08:04

അയ്നെന്താ.. 🫣

Victor • 20-12-2024 20:25

Appurath ithinte baaki nokki irikkunnavre koode kaniyuu simhame... waiting for new part..

_ArjunDev • 21-12-2024 08:03

😍😍😍

യാമിക • 20-12-2024 20:20

വായിച്ചോട് ഇരുന്ന കഥകൾ എല്ലാം സ്റ്റോപ്പ്‌ 🤭 ഇത് കഴിഞ്ഞേ ബാക്കി ഉള്ളു 🤗😘💃🏻 ni8 വായിച്ചു കഴിഞ്ഞു cmt ഇടാം ഇപ്പോൾ ആണ് കണ്ടത് 💃🏻💃🏻

_ArjunDev • 21-12-2024 08:03

😍😍😍

Adarsh • 20-12-2024 19:50

Aiwaa 😍 finally

_ArjunDev • 21-12-2024 08:03

😍😍😍

വിഷ്ണു • 20-12-2024 19:48

പോന്നു മോനേ നീ വന്നല്ലോ നിന്നെ കാത്തിരുന്ന പോലെ ഇവിടെ ആരെയും കാത്തിരുന്നിട്ടില്ല ചക്കരേ 😘

_ArjunDev • 21-12-2024 08:02

😘😘😘

The tiger • 20-12-2024 19:36

വായിച്ചു ഒറ്റ ഇരിപ്പിന്നിരുന്നു വായിച്ചു പൊളിച്ചു അടുക്കി എന്നു പറയുന്നത് ഇതാണ്. 64 പേജ് തീർന്നത് അറിഞ്ഞില്ല നീ ഒരു സംഭവമാണ് കുട്ടാ എടാ നിനക്കല്ലാതെ ഇങ്ങനെ എഴുതാനും ഈ കഥയ്ക്ക് ഞങ്ങളെ അടിമയാക്കാനും കഴിയില്ല എന്തൊക്കെയോ കൂടുതൽ എഴുതണമെന്നുണ്ട് സൗകര്യം പോലെ ഇനിയും എഴുതാം മറുപടി ഒത്തിരി ഒത്തിരി സ്നേഹത്തോടെ സസ്നേഹം the tiger

_ArjunDev • 21-12-2024 08:02

താങ്ക്സ് ഡാ.. 😍😍😍

പിന്നെ ക്രിസ്മസിന് ലീവുണ്ടോ..??

The tiger • 21-12-2024 12:12

ഇല്ലടാ ഇവിടെ പുതിയ പ്രോജക്ട് ആണല്ലോ അതൊരു കരയ്ക്ക് എത്താതെ വരാൻ പറ്റില്ല . നിനക്കും കുടുംബത്തിനും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ഹാപ്പി ന്യൂ ഇയർ...... നിനക്ക് ലീവ് ഉണ്ടോ?

_ArjunDev • 21-12-2024 18:08

അടിപൊളി.. 😢

എനിയ്ക്ക് ക്രിസ്മസിന് ഇല്ല, ന്യൂഇയറിന് ലീവാ.. 🕺

Kuttan • 20-12-2024 19:18

Evide ayirunnu mone💝

Love you

_ArjunDev • 21-12-2024 08:01

ലവ് യൂ ടൂ 😘

Nandu • 20-12-2024 19:10

🔥🔥🔥

_ArjunDev • 21-12-2024 08:00

😍😍

Jack soft • 20-12-2024 19:00

Kathirikkunnu bakki speedil ethattee

_ArjunDev • 21-12-2024 08:00

😍😍