← Back to എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Anoop • 07-11-2024 17:03

എന്റെ മോനേ ഇതുപോലെ ഒരു സ്റ്റോറിയും ഇതുപോലെ ഒരു എഴുതും ഇതുവരെ കണ്ടിട്ടില്ല എപിക് ഐറ്റം 🔥

_ArjunDev • 08-11-2024 09:48

താങ്ക്സ് അനൂപ്.. 😍😍

Zoro • 07-11-2024 16:52

Lub u daa

_ArjunDev • 08-11-2024 09:47

ലബ് യൂ മുത്തേ.. 😍

രാത്രിസഞ്ചാരി • 07-11-2024 16:34

Wait cheythu wait cheythu
Avasanam vannallo. Athum thikachum rajakiyamaya varavode. Super pwolichu muthe. Pinne last le dikki adi oru rakshayilla..... ❤❤❤❤❤❤

Next partnnu waiting aanu

Kurachu late aayalum latest aayittu thannu vannallo.....
Santhoshammm🥰🥰🥰🥰🥰🥰🥰

_ArjunDev • 08-11-2024 09:47

ഒത്തിരിസ്നേഹം മുത്തേ, ഈ വാക്കുകൾക്ക്.. 😘😘😘

Frnd • 07-11-2024 16:12

😄😄😄😀😄😆😆അടിപൊളി last അഭിപ്രായം പറയാൻ പറഞ്ഞത് പൊളിച്ചു

_ArjunDev • 08-11-2024 09:46

അല്ലപിന്നെ.. 😂

Tom • 07-11-2024 16:06

Kidilan Arjun bro 💞💞💞💞great next episodil oru cheriya Kali😍😉. Tom

_ArjunDev • 08-11-2024 09:46

സിറ്റുവേഷൻ ഡിപ്പെന്റ്സ്; അതുവിട്ടൊരു കളീമില്ല... ഒത്തിരി കളിക്കഥകൾ വേറെയുണ്ടല്ലോ, അതുവെച്ച് തല്ക്കാലത്തേയ്ക്ക് അഡ്ജസ്റ്റ്ചെയ് ബ്രോ.. 😂

Athul Ks • 07-11-2024 15:35

Eppozatheyum pole adipoli bro pettennu theernnu poyinnu oru vishamame ullu kurachude page kutti ezuthikkude bro

_ArjunDev • 08-11-2024 09:44

ഇനീം കൂടുതലോ..?? അതൊക്കെ എന്നെക്കൊണ്ട് സാധിയ്ക്കുമെന്ന് തോന്നുന്നുണ്ടോ.. 😂

ലിയോ • 07-11-2024 15:11

ഹോ  കാത്തിരുന്ന മുതലെത്തി 🥰🥰  വായിച്ചു കഴിഞ്ഞിട്ട് പറയാമെന്നു വിചാരിച്ചു നിന്നതാ.. മീനാക്ഷിയുടെ മനസ്സിൽ  ലഡ്ഡു  പൊട്ടി തുടങ്ങിയത്  ഒരു    പുഞ്ചിരിയോടെയാ  വായിച്ചു തീർത്തത് ..  എപിക്  ഐറ്റം ..  നീ  എഴുതിക്കോ  മുത്തോ കട്ട സപ്പോർട്ട് എന്നും 😘😘😘😘😘

_ArjunDev • 08-11-2024 09:43

താങ്ക്സ് ഡാ.. 😘😘😘

Anjali • 07-11-2024 14:36

ഇന്നലെ വൈകിട്ട് തന്നെ വായിച്ചത് ആണ്...കമൻ്റ് ഇടാൻ വൈകി.....

കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനം വായിച്ചപ്പോൾ തോന്നി അവിടെ മുതൽ അവരുടെ റൊമാൻസ് തുടങ്ങും ന്ന്....ഇനി നടക്കാൻ പോകുന്നത് എന്ത് ആകും ന്നു ഞാൻ മനസ്സിൽ അലോജിച്ചു വെച്ച്...... പക്ഷേ ഈ ഭാഗത്തിൻ്റെ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ എൻ്റെ അലോജന ഒക്കെ അസ്ഥാനത്ത് ആയി....കഴിഞ്ഞ കമൻ്റിൽ ഞാൻ പറഞ്ഞപോലെ  ക്ലീഷെ ബ്രേക്ക് ചെയ്യുന്നതിൽ നീ കിടിലം ആണ്.....

പിന്നെ ....കോമഡികളെ കുറിച്ച് പറയണ്ട കാര്യം ഇല്ലല്ലോ.....ഒരു ഫംഗ്ഷൻ നടക്കുന്ന വീട്ടിൽ ഒരു മൂലക്ക് പോയ് ഇരുന്ന് ആണ് ഞാൻ ഇത് വായിച്ചത്....ഫോൺ നോക്കി ഇരുന്ന് ഞാൻ ചിരിക്കുന്നത് കണ്ടിട്ട് പല റിലേറ്റീവ്സും എന്നോട് കാര്യം തിരക്കി...ഞാൻ പറഞ്ഞു fb ലെ post നോക്കി ചിരിച്ചത് ആണ് ന്നു.....😆😆

നീ ബിഗ്ബോസ് കാണാറുണ്ടോ...."മൂക്കമണ്ട" എന്ന പ്രയോഗം പല സ്ഥലത്തും കണ്ട്....ബിഗ്ബോസിൽ മുമ്പ് ഒരു മൂക്കമണ്ട സ്റ്റാർ ഉണ്ടായിരുന്നു....അതാ ...😁😁😁

ഞാൻ പലപ്പോഴും നെഗറ്റീവ് എടുത്തു പറയാൻ ശ്രമിക്കാറുണ്ട്....പക്ഷെ കഴിഞ്ഞ 2 ഭാഗങ്ങൾ ആയി എനിക് നെഗറ്റീവ് ആയി ഒന്നും കിട്ടുന്നില്ല.....

വായിച്ചു തുടങ്ങിയപ്പോൾ cringe അടിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു വായിച്ച ഭാഗം ആയിരുന്നു കള്ള് ഷാപിലെ മീനാക്ഷിയുടെ പെർഫോർമൻസ് .....ഉർവശി , മംമ്ത , മീര ജാസ്മിന് മുതൽ പാർവ്വതി തിരുവോത്ത് തുടങ്ങി പലരും കുടിയൻ സിക്വൻസ് അഭിനയിച്ചു വെറുപിച്ചു വെച്ചേക്കുന്ന സമയത്ത് ആണ് മീനാക്ഷിയുടെ വരവ്.....
പക്ഷേ , ...👌👌👌👌👌 ( ഇതിനേക്കാൾ കൂടുതൽ വിശദീകരിക്കാൻ പറയല്ലും..)
ഈ ഭാഗത്തിലെ ഹൈലൈറ്റ് ഈ സിക്വൻസ് ആയിരുന്നു....

ചുമ്മാ കഥ മാത്രം പറഞ്ഞു പോകുന്ന പല എഴുത്തുകാരെയും കണ്ടിട്ടുണ്ട്..ഗംഭീര therad ആയിരിക്കും പക്ഷെ ചുമ്മാ പറഞ്ഞ് അങ്ങ് പോകും...കൊണ്ട് പോയി നശിപ്പിക്കും..... ഒരു കഥ എന്നാൽ detailing ൽ ആണ് പ്രധാനം.....അല്ലാതെ എന്ത് കഥ...
വായനക്കാരന് വിശ്വലൈസ് ചെയ്യാൻ പറ്റണം....

സത്യം പറയാമല്ലോ....ഇതിലെ വീട് ,ബെഡ്റൂം,ഡ്രസിംഗ്, ബാക്ക്ഗ്രൗണ്ട്, ഫേഷ്യൽ എക്സ്പ്രഷൻ,വാഹനം, ഓഫീസ്, കനാൽ, ഗപ്പി......എന്തിന് പറയുന്നു മീനാക്ഷിയുടെ കമ്മലിൻ്റെ ആണി വരെ മനസ്സിൽ കിട്ടി....😘😘
( Detailing 🔥 ആണ്)

എങ്കിൽ ശരി....പറയാൻ ഒരു നെഗറ്റീവ് എങ്കിലും അടുത്ത ഭാഗത്തിൽ തരും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു......

ഈ ഭാഗം ഒന്നുകൂടെ വായിക്കാൻ സാദ്ധ്യത ഉണ്ട്.....ചിലപ്പോൾ വീണ്ടും ഒരു കമൻ്റ് വന്നേക്കാം.....

Best wishes dear " 💎 "

♥️♥️♥️

_ArjunDev • 08-11-2024 09:42

ക്‌ളീഷേ ബ്രേക്ക്‌ ചെയ്യുന്നതൊന്നുമല്ല, എന്താണ് ക്‌ളീഷേ എന്നറിയാത്തതുകൊണ്ട് മനസ്സിൽതോന്നുന്നപോലെ അങ്ങടെഴുതിപ്പോണതാണ്.. 😂

"..ഫോൺ നോക്കി ഇരുന്ന് ഞാൻ ചിരിക്കുന്നത് കണ്ടിട്ട് പല റിലേറ്റീവ്സും എന്നോട് കാര്യം തിരക്കി…ഞാൻ പറഞ്ഞു fb ലെ post നോക്കി ചിരിച്ചത് ആണ് ന്നു.."

അപ്പോഴേപറയണ്ടേ, കമ്പിക്കുട്ടനിൽ അർജ്ജുൻ ദേവ് എന്നൊരു എഴുത്തുകാരനുണ്ട്... പുള്ളീടെ കഥവായിയ്ക്കുവാണ്... പുള്ളി ഹെവിയാണ്ന്നൊക്കെ... അതോടെ റിലേറ്റീവ്സിന്റെ ഇടയിലൊരു സ്വീകാര്യത കിട്ടിയേനേലോ... 😌

"..നീ ബിഗ്ബോസ് കാണാറുണ്ടോ….”മൂക്കമണ്ട” എന്ന പ്രയോഗം പല സ്ഥലത്തും കണ്ട്….ബിഗ്ബോസിൽ മുമ്പ് ഒരു മൂക്കമണ്ട സ്റ്റാർ ഉണ്ടായിരുന്നു….അതാ.. "

'മൂക്കാമ്മണ്ട.. ചെവിയ്ക്കല്ല്' നമുക്കിതുവിട്ടൊരു കളിയില്ല... പിന്നെ മറ്റേപുള്ളിയും നമ്മുടെ നാട്ടുകാരനായോണ്ട് അത് സ്വാഭാവികമായും കാണും.. 🫣

പൂസായ മീനാക്ഷി ഓവറായോ..?? 🙄

ഞാനും ഒരു സിറ്റുവേഷൻ എഴുതുന്നതിനുമുന്നേ അതുമുഴുവൻ മനസ്സിൽകാണാനായി ശ്രെമിയ്ക്കും... ഫുൾ ഒരു ക്ലാരിറ്റി കിട്ടിയശേഷമാണ് എഴുതിത്തുടങ്ങുക... അപ്പോൾ ഞാൻകണ്ടത് മുഴുവനായും പകർത്താൻ കഴിഞ്ഞില്ലേലും കുറേയൊക്കെ ചെയ്യാനായി ശ്രെമിയ്ക്കാറുണ്ട്.. 🥰

നിന്റെ ഒന്നല്ല, ആയിരം കമന്റുവന്നാലും അതെനിയ്ക്കു സന്തോഷമേയുള്ളൂ... കഴിഞ്ഞപാർട്ടിൽവന്ന കമന്റുതന്നെ എത്രപ്രാവശ്യം വായിച്ചൂന്ന് ഒരുപിടീമില്ല... ഒത്തിരിസ്നേഹം മുത്തേ.. ❤️❤️❤️

ഒടിയൻ • 07-11-2024 13:57

കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ വന്നല്ലോ , അതും class ആക്കി. ഒരു കളി പ്രതീക്ഷിച്ചു എങ്കിലും സൈഡിലൂടെ തെന്നി മാറ്റിച്ചു ,അത് തന്നെ ആണ് ഈ കഥയുടെ ഹരവും . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിലേക്ക് ലയിച്ചു ചേരുവാൻ

_ArjunDev • 07-11-2024 16:46

ഇതൊക്കെയല്ലേ ഒരു മനസ്സുഖം.. 😂

ഒത്തിരിസ്നേഹം ബ്രോ, അടുത്തപാർട്ട്‌ എന്തായാലും ഒത്തിരി ലേറ്റാക്കാതെ പോസ്റ്റാക്കാം.. 👍❤️❤️

Shihas • 07-11-2024 12:46

Orupad chirichu... mone arju... nee shuparaadaaa

_ArjunDev • 07-11-2024 16:45

😂😂😂

Anandhu • 07-11-2024 23:07

Ente swantham naadamu ramakklmedu

_ArjunDev • 08-11-2024 09:19

പൊളി 😍

Chundappi • 07-11-2024 12:38

Ithuvare oru kadhakku polum comment ittittiila, aadhyathe comment aane.  Idathe pokanum thonnunilla. Publish ayathu kandapol santhosham. Vayich kainjapol athilum kooduthal santhosham. Thante ezhuth pole ithum valare manoharam.  Kathirikunnu adutha bhagathinayi

_ArjunDev • 07-11-2024 16:45

ഇനിയുള്ള പാർട്ടുകളിലും ഈ സപ്പോർട്ടുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു... ഒത്തിരിസ്നേഹം ബ്രോ.. 😘😘😘

Jack sparrow • 07-11-2024 12:37

എന്തു പറയണം എന്നറിയില്ല. അതുപോലുള്ള ഫീലാണ് ബ്രോയുടെ എഴുത്തിന്. പൊതുവെ കാണാറുള്ള റൈറ്റിങ് സ്റ്റൈൽ അല്ലാത്തതുകൊണ്ട് ആദ്യമൊക്കെ വായനക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നെ used ആയപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത രീതിയിലുള്ള ഫീലിംഗ്.

സിദ്ധു കാണുന്നത് എല്ലാം ഞാനും കാണുന്നുണ്ട്. സിദ്ധുവിന്റെ മനസിലുള്ളത് അതുപോലെ അറിയാനും കഴിയുന്നു. ഇവിടെ പലരും മീനൂട്ടി പൊളിച്ചു എന്ന് പറയുമ്പോൾ അവർ സിദ്ധുവിനെ മറന്നുപോകുന്നുണ്ടോ എന്നൊരു സംശയം.

സിദ്ധുവിനെ പോലെ കോമൺ അല്ലാത്തൊരു കഥാപാത്രത്തെ ഇത്രയും മികച്ച രീതിയിൽ എഴുതാൻ പറ്റുന്നത് തന്നെയാണ് താങ്കളുടെ ഏറ്റവും വലിയ കഴിവ്.

_ArjunDev • 07-11-2024 16:43

ഇതിനൊക്കെ എങ്ങനെയാണ് മറുപടിയിടുക എന്നറിയില്ല, അത്രമാത്രമുണ്ട് സന്തോഷം...

ശെരിയ്ക്കുപറഞ്ഞാൽ മൈൻഡ് കുറച്ചു ഡൗണാകുന്ന ടൈമിൽ ഇവിടെക്കൊണ്ടുവന്ന് ഒരു പാർട്ടിടും... അതിൽവരുന്ന കുറച്ചു കമന്റ്സുകൾ കാണുമ്പോൾ അറിയാതെയൊരു സന്തോഷവും ഉന്മേഷവുമൊക്കെ തോന്നും... ഇന്നുതന്നെ ജോലിയ്ക്കിടയിൽ കുറച്ചു സ്‌ട്രെസ്‌സൊക്കെ വന്നതാ... അപ്പോഴാണ് ഇതുൾപ്പെടെ കുറച്ചു കമന്റ്സ്കണ്ടത്... അതോടെ പിന്നേം ഓണായി... 😂

എന്തായാലും ഒത്തിരിതാങ്ക്സ് ബ്രോ, ഇതുപോലുള്ള അഭിപ്രായങ്ങൾക്ക്, സ്നേഹത്തിന്.. 😘😘😘

Chikku • 07-11-2024 12:18

Oru rakshem illa bro...oru movie kanda feel aarunnu oru kadha vaayichittu lifil njaan ithrem chirichittilla ithokke engane saadikkunnu.

_ArjunDev • 07-11-2024 16:36

ഒത്തിരിസ്നേഹം ബ്രോ... അതുപോലെ സന്തോഷവും.. 😘😘😘

Sha • 07-11-2024 12:13

Nice strory

_ArjunDev • 07-11-2024 16:35

താങ്ക്സ് ബ്രോ.. 👍❤️❤️

Abhi • 07-11-2024 11:49

ഈ കഥ വന്നെന്ന് അറിയുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം ആണ് അർജു...

എന്നത്തെയും പോലെ ഈ പാർട്ടിലും ഒത്തിരി ചിരിച്ചു🤣🤣🤣

പണ്ട് എഴുത്തിയതിനേകാൾ ഇത് കുറച്ച് കൂടെ നന്നായിട്ടുണ്ട്👏🏻

അടുത്ത part ഒത്തിരി വൈകാതെ തരണേ...

Lots of love. Keep going bro🔥😍

_ArjunDev • 07-11-2024 16:35

താങ്ക്സ് ഡാ... പിന്നെ സുഖമല്ലേ നിനക്ക്..??

Abhi • 07-11-2024 20:31

സുഖമല്ലേ എന്ന് ചോദിച്ചാൽ അല്ല നല്ല work pressure il ആണ് പിന്നെ സമയം കിട്ടുമ്പോൾ ഈ കഥ ഒക്കെ വായിക്കുമ്പോൾ ഒരു relaxation ഉണ്ട്. അതിന് നിന്നോട് നന്ദിയുണ്ട്😌😘

_ArjunDev • 08-11-2024 09:19

പ്ഫൂ.! നന്ദിമാത്രേ ഉള്ളല്ലേ.. 🫣

Abhi • 09-11-2024 20:44

നിനക്ക് പിന്നെ എന്താ മുത്തേ വേണ്ടേ???

_ArjunDev • 12-11-2024 08:48

ഫുഡ്ഡ്.. 🫣

Thapza • 07-11-2024 11:03

Namich Anno.... ithengine sadhikkunnu.23 chapters 80 plus pages.. kayyeduth kumbidaren... inna vaycihe... pazhayathokke podi thatti eduth pinnem vannu alle... cheriya pinakkangalum thallukoodalum aayi aswadich jeevikkatte avar.. narmmathil kalarnna ottum maduppulavakkatha reethiyil rathiyum ellam oru pole cherth oru vibhava samrudhmaaya sadya. iniylla bhagangalkkayi kathirikkunnu

_ArjunDev • 07-11-2024 16:34

ഒത്തിരിസന്തോഷമുണ്ട് ബ്രോ ഈ വാക്കുകൾക്ക്... ഈ സപ്പോർട്ടിന് ഒരുപാട് നന്ദി.. 👍❤️❤️

Skm • 07-11-2024 11:01

ഒന്നും പറയാനില്ല.. ഏറെ രസിച്ചിരുന്നു വായിക്കുന്ന ഒരേ ഒരു കഥ.. പാർട്ടുകൾ തീരല്ലേ തീരല്ലേ എന്നു തോന്നിപ്പോകും.. 👍🏻👍🏻👍🏻

_ArjunDev • 07-11-2024 16:33

ഒത്തിരിയൊത്തിരി സ്നേഹംബ്രോ.. 👍❤️❤️❤️

അർജുൻ • 07-11-2024 10:38

താൻ ഒരു ജിന്ന് ആണ് ബ്രോ ❤️❤️

_ArjunDev • 07-11-2024 16:32

എന്നുവെച്ച് അടിമപ്പണി എടുപ്പിയ്ക്കല്ലേ.. 😂

രാവണൻ • 07-11-2024 10:19

Bro poli സാനം 😍😍😍😍😍
കിടുക്കി വായിച്ച ആണേലും ചെറിയ വ്യത്യാസത്തിൽ ഇതും പൊളിയാ 😍😍😍

_ArjunDev • 07-11-2024 16:31

താങ്ക്സ് ബ്രോ.. 👍❤️❤️

Krishnavamshi • 07-11-2024 09:49

ഇഷ്ടപ്പെട്ടു....❤️.... നല്ല എഴുത്
                            കൃഷ്ണവംഷി

_ArjunDev • 07-11-2024 16:31

താങ്ക്സ് ബ്രോ.. 👍❤️

Krishnavamshi • 08-11-2024 08:52

❤️

_ArjunDev • 08-11-2024 21:56

❤️

നന്ദുസ് • 07-11-2024 09:28

മച്ചു അർജ്ജു സന്തോഷം... സമ്മതിക്കണം അപ്പി... നിന്റെ എഴുത്ത് കണ്ണു കഴച്ചു കാത്തിരുന്നവർക്ക് നല്ലൊരു ചിരിവിരുന്നു തന്നെയാണ് നി സംഭാവന ചെയ്തത്... ❤️
പിന്നെ മച്ചു ഞങ്ങൾക്കിവിടെ ദീപാവലി ആഘോഷിക്കാൻ പടക്കമൊന്നുമെടിച്ചില്ലാരുന്നേ ഇപ്രാവശ്യം..
പക്ഷെ നി ചിരികളുടെ ഒരു മാലപ്പടക്കം തന്നേ സമ്മാനിച്ചു... ❤️❤️❤️❤️
ന്നാലും മോശമായി ട്ടോ രണ്ട് കുപ്പി കള്ളും മേടിച്ചുകൊടുത്തു കള്ളുഷാപ്പും പൊളിച്ചു അമ്മാവന്റെ കള്ളുകുപ്പീ തല്ലിപൊട്ടിച്ചു ഓട്ടോക്കാരനേം ചീത്തവിളിച്ചു വാളുവെച്ചു കിടത്തിലൊ ങ്ങടെ മിനുട്ടിയെ.. ഉളുപ്പ് വേണോടാ ഉളുപ്പ്.. അതെങ്ങനാ, കുശുമ്പനല്ലേ നി.. നല്ല ഒന്നാംതരം കുശുമ്പൻ.. ഇല്ലേൽ നല്ല രീതിൽ ആസ്വദിച്ചുകഴിച്ചോണ്ടിരുന്ന പോട്ടിക്കറി കാരണം നി വാളുവെപ്പിച്ചിലേ വീണ്ടും ങ്ങടെ കൊച്ചിനെ...
എന്നാലും അളിയാ ആ പൂന്തോട്ടം ചേച്ചിപ്പെണ്ണ് കണ്ടല്ലോ.. ശ്ശോ.. മോശയിപ്പോയി... 😂😂
ടാ ഏതാണാവോ ആ ഡാമും പരിസരവും ഒന്ന് പറഞ്ഞു തരണേ.. നിന്റെ വിവരണത്തിൽ തന്നേ മനസിലായി അടിപൊളി സ്ഥലാണെന്നു.. ഒന്ന് കറങ്ങാനേ...
ന്നാലും ങ്ങടെ ചെക്കൻ സിത്തു മോശല്ല ട്ടോ... എന്തോ ഒരിളക്കം ണ്ടല്ലോ മോനേ അവനു മിനുട്ടിയോട്... അല്ലെങ്കിൽ എല്ലാ കാര്യത്തിനും എയറിൽ കേറ്റികൊണ്ടിരുന്ന സിത്തു ഇപ്രാവശ്യം മിനുട്ടിയെ നല്ല കെയറിങ്ങരുന്നു.. മഞ്ഞുമല ഉരുകിതുടങ്ങിയോ... സിത്തൂന്റെ കണ്ണുനിറയുന്നത് മാത്രം മ്മക്ക് ഇഷ്ടല്ല ട്ടോ... ല്ലാം കൊണ്ടും സൂപ്പറാരുന്നു മച്ചു.. ചിരിച്ചു മടുത്തു... തക്കുടുനെ കൊണ്ടു ജോലി ചെയ്യിക്കാനാ സിത്തൂന്റെ ഉദ്ദേശം.. ഞാൻ ബാലവേലക്കു കേസ്സം കൊടുക്കുട്ടോ... മിനുന്റെ കിലുക്കത്തിലെ പോലത്തെ കുമ്പസാരം സൂപ്പർ... അല്ലാ സത്യം പറ കള്ളിന് കയ്പ്പാണോ അളിയാ...
ഹാ പിന്നെ മച്ചു ഞാൻ നവവധു വായിച്ചുട്ടോ... ചേച്ചിപെണ്ണും ജോകുട്ടനും പൊളിയാണുട്ടോ... മിനുട്ടി പറയുംപോലെ മ്മളെ പോലാട അവരും.... ന്തായാലും സന്തോഷം മച്ചു....❤️❤️❤️❤️

സ്വന്തം നന്ദുസ് ❤️❤️❤️❤️

_ArjunDev • 07-11-2024 16:31

നന്ദൂസേ.. ❤️

പിന്നേയും മനസ്സുനിറച്ചയൊരു പ്രതികരണം.. 😍

ആരേലും നല്ല താല്പര്യത്തോടെ ആഹാരം കഴിയ്ക്കുമ്പോൾ അതിനെ വെറുപ്പിയ്ക്കുകാന്നുള്ളത് നമ്മുടെ ബേസിക് സ്വഭാവമാണല്ലോ... അപ്പോൾപ്പിന്നെ സിദ്ധു കാണിയ്ക്കുന്നതിലെന്താ മോശം.. 😂

പിന്നെ അങ്ങനൊരു സ്ഥലമൊക്കെയുണ്ടോന്ന് തമ്പുരാനറിയാം... ഇതൊക്കെ ഓരോ കല്പ്പിച്ചുകൂട്ടലല്ലേ.. 😢

ചെക്കന്റെ ആ ഇളക്കം അതാണ് എന്റെ പിടിവള്ളി... 😂

പിന്നെ കള്ളിന്റെ ടേസ്റ്റ്, എന്റെ പൊന്നണ്ണാ ഞാൻ കുടിച്ചിട്ടില്ല... മധുരക്കള്ളിന് മധുരമാന്ന് ഷാപ്പുകാരനും മീനാക്ഷിയും പറഞ്ഞുള്ള അറിവേ എനിയ്ക്കുമുള്ളൂ.. 😂

ഒരിയ്ക്കൽക്കൂടി ഈ വാക്കുകൾക്ക്, സ്നേഹത്തിന് താങ്ക്സ് ഡാ... ഒത്തിരിയൊത്തിരി സ്നേഹം.. 😘😘😘

ഉണ്ണിക്കുട്ടൻ • 07-11-2024 08:59

ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂. എന്തൊരു എഴുതാണിത് സഹോ. 😂😂😂

_ArjunDev • 07-11-2024 16:04

🫣🫣🫣

താങ്ക്സ് ബ്രോ.. 👍❤️❤️

JOSEPH • 07-11-2024 08:48

ആശാനെ ❤️😌

_ArjunDev • 07-11-2024 16:03

ഓ.. ❤️

David • 07-11-2024 08:40

🔥🔥🔥

_ArjunDev • 07-11-2024 16:03

❤️❤️❤️

Jish • 07-11-2024 08:32

Super

_ArjunDev • 07-11-2024 16:03

❤️❤️❤️

കറുമ്പൻ • 07-11-2024 07:35

മീനൂട്ടിയോട് വല്ലാത്ത ക്രഷ് തോന്നുന്നു 😢

_ArjunDev • 07-11-2024 16:02

അയ്നെന്താ.. 😂

Kannan • 07-11-2024 07:29

🔥🔥🔥

_ArjunDev • 07-11-2024 16:02

😍😍😍

Jocker • 07-11-2024 07:25

ഞാൻ ഇതിനുമുമ്പ് കമന്റ് ചെയ്തിട്ടില്ല.. കഥ ലേറ്റായപ്പോൾ മനസ്സിൽ നിങ്ങളെ തെറി വിളിക്കുകയും ചെയ്തു.. എന്നൽ ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഒരു കുറ്റബോധം.. ഇങ്ങനൊരു പാർട്ട്‌ എഴുതാനാണല്ലോ ഇത്രേം സമയമെടുത്തത്..

ഇത്രേം visualize ചെയ്യാൻ കഴിയുന്ന ലെവലിൽ ഇതുപോലുള്ള heavy dialogues ലൂടെ കഥ ഇത്ര engaging ആയി കൊണ്ടുപോകുക എന്നത് ചെറിയ കാര്യമല്ല.. അതിന് ഒരു big applause 👏👏

ഇനിയും നന്നായി എഴുതാൻ വരുന്ന പാർട്ടുകളിൽ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു

_ArjunDev • 07-11-2024 16:02

ആ തെറി എന്തായ്രുന്നു ബ്രോ..?? കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ കാർന്നോർക്ക് തുമ്മലും ജലദോഷവുമാ... ഇനി അതിന്റെ പിന്നിലുള്ള കറുത്തകരങ്ങൾ നിങ്ങടെയാണോ..?? 😂

അഭി • 07-11-2024 07:15

അത്രക്ക് ജാഡ ആണേൽ കേറ്റിയിടത്ത് തിരിച്ചു കൊണ്ടാക്കാൻ പറയടാ 😂😂😂

കള്ള് കുടിച്ചാൽ മീനൂട്ടി നമ്മളെക്കാളും തറയാണല്ലോ 😂

ഞാൻ കരുതി കിളവനിട്ട് ഒന്ന് പൊട്ടിക്കുക കൂടി ചെയ്യുമെന്ന് 😂😂

എന്തായാലും മോനേ പൊളിച്ചടുക്കി

ഒരു മാസം കാത്തിരുന്നെങ്കിൽ എന്താ ഇതുപോലൊരു സാധനമല്ലേ പടച്ചു വിട്ടത് 😍

അപ്പോൾ അടുത്തത് എങ്ങനെ ഉടനെ കാണോ 🫣

_ArjunDev • 07-11-2024 16:00

അവളുപറഞ്ഞതിലും കാര്യമില്ലേ.. 😂

നീയൊക്കെ എന്നെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചിട്ടാ ഞാനാ പിള്ളേരെ ഓരോ കുഴീൽക്കൊണ്ട് ചാടിയ്ക്കുന്നെ.. 😂

എന്തായാലും ഒത്തിരിസന്തോഷം ഡാ, ഈ വാക്കുകൾക്ക്.. 😘😘😘

Arun R • 07-11-2024 07:07

എന്റെ പൊന്നേ ചിരിച്ചു ചിരിച്ച് മരിച്ചു ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ പറ്റുന്നു സഹോ.😂

_ArjunDev • 07-11-2024 15:57

നിങ്ങടെയൊക്കെ സപ്പോർട്... അല്ലാതെന്താ.. 😍😍

Night rider • 07-11-2024 06:32

ചിരിച്ച് ഒരു വഴിയായി

_ArjunDev • 07-11-2024 15:57

😍😍😍

Nobe • 07-11-2024 05:08

വായിക്കുന്നതിന് മുന്നേ ഒരു കമെന്റ് ഇട്ടിരുന്നു ബ്രോ, അവസാനത്തെ പാരഗ്രാഫ് വായിച്ചപ്പോൾ ഒരു കാര്യം കൂടെ പറയാമെന്നു കരുതി,കഴിഞ്ഞ മൂന്ന് വർഷമായി ഈ പേജിൽ വരുന്ന മിക്ക കഥകളും സ്ഥിരമായി വായിക്കുന്നൊരാൾ ആണ് ഞാൻ.കമന്റ് ഇടുന്ന ശീലം ഇന്നലെവരെ ഇല്ലായിരുന്നു.ആദ്യമായി എഴുതിയ രണ്ട് കമന്റും ഈ പാർട്ടിൽ തന്നെയാണ്.

കഥയെ കുറിച്ച് പറയുവാണെങ്കിൽ,ഒരു കോമഡി സിനിമ കണ്ട പ്രതീതി ആയിരുന്നു ഇന്ന്. ഓരോ രംഗങ്ങളും മനസ്സിൽ കണ്ടുകൊണ്ട് വായിച്ചത് കൊണ്ടായിരിക്കണം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.😅

അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

_ArjunDev • 07-11-2024 09:22

വായിയ്ക്കുമ്പോൾ നമുക്കുകിട്ടുന്നൊരു അനുഭവം അത് എഴുത്തുകാരനുമായി പങ്കുവെയ്ക്കുമ്പോൾ അടുത്ത പാർട്ടെഴുതാൻ ഇരിയ്ക്കുമ്പോൾ കഥ ഒന്നുകൂടി മെച്ചപ്പെടുത്തണമെന്ന് അയാൾക്ക് സ്വാഭാവികമായി തോന്നില്ലേ..?? നമ്മുടെ വായനാനുഭവവും മെച്ചപ്പെടും... പണച്ചിലവുള്ള കേസല്ലല്ലോ, ചുമ്മാ രണ്ടുവാക്ക് എഴുതിവിടണംന്നേ.. 😂

പിന്നെ ഞാൻ അവസാനമങ്ങനെ എഴുതിയിട്ടത്, വെറുതെ അടുത്തതെവിടേന്നു മാത്രം ചോദിച്ചുവരുന്ന ടീംസിന് മറുപടി കൊടുക്കാനുള്ള മടികൊണ്ടാണ്... 😂

എനിവേ കഥ ഇഷ്ടായീന്നറിഞ്ഞതിൽ ഒത്തിരിയൊത്തിരി സ്നേഹം ബ്രോ.. 👍❤️❤️

Vijo • 07-11-2024 04:20

ഇവിടെ ഇത് പിന്നെയും വായിക്കുമ്പോൾ വേറെ ഒരു സുഖം കിട്ടും Love and fight story's അത് എന്നും എനിക്ക് ഒരു ഹരം ആണ് പക്ഷെ സിദ്ദുവും മീനുട്ടിയും തട്ട് അത് ഇനി എത് കഥ വന്നാലും താണ് തന്നെ ഇരിക്കും
എന്റെ ഡോക്ടറൂട്ടി  is the Best in this

അത് കഴിഞ്ഞ് മാത്രമെ വരു
ആരതി കല്ലണം(അഭിമന്യൂ)or മീനത്തിൽ താലികെട്ട്(കട്ടകലിപ്പൻ) പോലും

സമയം എടുത്ത് സവദാനം എഴുതിയാൽ മതി we are waiting

amkk • 07-11-2024 09:13

ആരതി കല്യാണം ഡോക്ടറുട്ടി ഇൻസ്പെയർ ആണെങ്കിൽ പോലും ആരതി കല്ല്യാണം ആണ് എന്ത് കൊണ്ടും മുൻപന്തിയിൽ നിൽക്കുന്നത് എന്ന് എനിക്ക് തോന്നുന്നത് .
അതിലെ നായകൻ്റെ സ്വഭാവം വിത്യസ്തമാണ്

_ArjunDev • 07-11-2024 16:12

എന്റെ ഡോക്ടറൂട്ടി ഇൻസ്പെയേഡായി ഒരു കഥ വരികയെന്ന് അറിയുന്നതുതന്നെ ഇതിൽപരമില്ലാത്ത സന്തോഷം... മേലേ വിജോ കഥയുടെപേര് മെൻഷൻചെയ്തപ്പോൾ അതെനിയ്ക്കറിയില്ലായ്രുന്നു... അങ്ങനെ ഈ കഥ ഇൻസ്പെയേഡായി ആണ് എഴുതുന്നതെങ്കിൽ എന്തുകൊണ്ടും ഇതിനുമേലേത്തന്നെ വന്നേ മതിയാകൂ...💯

അതങ്ങനെ വരുന്നതിൽ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം... ❤️👍👍👍

_ArjunDev • 07-11-2024 09:16

ഇതിനൊക്കെ എന്താ മറുപടിപറയേണ്ടതെന്ന് അറിയൂല ബ്രോ... ഒരു നേരംപോക്കിന് എഴുതിത്തുടങ്ങിയ കഥയാണ്... ഇപ്പൊ ഇതുകാരണം നേരംകിട്ടുന്നില്ലാന്നുള്ള അവസ്ഥയും... എന്നാലും അതിനിടയിൽ ഇതുപോലുള്ള വാക്കുകളാണ് എടുത്ത എഫർട്ടിന് വാല്യു ഉള്ളതായി തോന്നിപ്പിയ്ക്കുന്നത്...

ഒത്തിരിസന്തോഷം ബ്രോ, ഈ സ്നേഹത്തിന്.. 😘😘😘

Kochimachan • 07-11-2024 01:11

Ith um polichuu..😍
Inippo aduthathu ethra naalu wait cheyyendivarum 🥲

Aro • 07-11-2024 02:38

Innale ee story upload ayi enn kandappo undaya santhosham 🥹🔥🔥
As always adipoli part brooo, geart job

_ArjunDev • 07-11-2024 09:07

താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. സ്നേഹത്തിന്.. 😘😘😘

_ArjunDev • 07-11-2024 09:07

ഈ മാസംതന്നെ റെഡിയാക്കാം ബ്രോ.. 👍❤️❤️

സോജു • 07-11-2024 01:07

പൊളിച്ച് മുത്തെ...🥰👍
ഈ പാർട്ടും പൊളിച്ച്...❤️‍🔥
സംഭവം കളറായിട്ടുണ്ട്. 🔥

അടുത്ത part അധികം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

_ArjunDev • 07-11-2024 09:06

വൈകാതെയിടാൻ കഴിയുമെന്നുതന്നെയാണ് എന്റേം പ്രതീക്ഷ.. 👍❤️❤️

Shamsu • 07-11-2024 00:56

പൊളി.. തീരല്ലേ തീരല്ലേ എന്ന് കരുതി വായിക്കുന്ന അല്ലേൽ വായിപ്പിക്കാൻ സാധിക്കുന്ന നിന്റെ വരികൾ.. 😍😍

_ArjunDev • 07-11-2024 09:05

😍😍😍

Leo • 07-11-2024 00:51

Super bro next part koode pettannu onnu set aakkane🤜🏻🤛🏻

_ArjunDev • 07-11-2024 09:05

സെറ്റാക്കാം ബ്രോ..👍❤️❤️

രാജു ഭായി • 07-11-2024 00:50

Super bro..... Big fan of YOU.... keep going

_ArjunDev • 07-11-2024 09:05

താങ്ക്സ് ബ്രോ.. 👍❤️❤️

Bobby • 07-11-2024 00:38

താങ്ക്സ് ബ്രോ ഒരൊറ്റ സീനും അതിനെ ചുറ്റി പറ്റി കുറേ നല്ല മുഹൂർത്തങ്ങളും ഒറ്റയടിക്ക് വായിച്ചു. ഇരട്ട ചങ്കൻ സിദ്ധു അര ചങ്കൻ ആകുന്നതും മീനൂന്റെ ഇളക്കം തുടങ്ങലും എല്ലാം അടുത്ത പാർട്ടുകളിലേക്കുള്ള കിടു റൊമാൻസിന്റെ തുടക്കം ആണെന്ന് തോന്നുന്നു. എന്തായാലും ഇനി അടുത്ത പാർട്ടിനുള്ള വെയ്റ്റിംഗ് ആണ്. പിന്നെ ലേറ്റ് ആകുന്നതിനു, ഈ രീതിക്ക് ഈ കഥ എഴുതുന്നതിനു പിന്നെ സമയം എടുക്കൂലെ? ഏതായാലും അടുത്ത പാർട്ടിന് കട്ട വെയിറ്റ് 🥰🥰

_ArjunDev • 07-11-2024 09:05

ഇത് കണക്ടാക്കി കണക്ടാക്കി കൊണ്ടുപോയില്ലേൽ മുഴുവൻ കൈവിട്ടുപോകും ബ്രോ... അതുകൊണ്ടാണ് പിന്നേം ചിലഭാഗങ്ങൾ ചവിട്ടിപ്പിടിയ്ക്കുന്നത്... എന്തായാലും ഒത്തിരിസന്തോഷം ബോബി ഈ വാക്കുകൾക്ക്.. 😘😘😘

Bobby • 08-11-2024 15:28

🥰🥰

_ArjunDev • 08-11-2024 21:57

😍

Aju • 07-11-2024 00:28

ഇതിനോളം ഞാൻ കാത്തിരുന്ന വേറൊരു സ്റ്റോറി യും ഇല്ല. ഒരു movie കാണുന്ന പോലെ എല്ലാം കണ്മുന്നിൽ കാണുന്നപോലെ. ഓരോ കഥപാത്രങ്ങൾക്കും ജീവനുള്ളതു പോലെ.. 🔥 കാത്തിരുന്നത് എന്തായാലും വെറുതെ ആയില്ല.👍 ഇനി അതികം കാത്തിരിപ്പിക്കില്ലെന്ന വിശ്വാസത്തോടെ...... AJU

_ArjunDev • 07-11-2024 09:02

അടുത്തപാർട്ട്‌ ഒത്തിരിവൈകില്ല ബ്രോ... ഇപ്രാവശ്യം കുറച്ചുവിഷയങ്ങൾ വന്നിട്ട് ആകെ ലോക്കായിപ്പോയി... അതുകൊണ്ടാണ്... ❤️

പറഞ്ഞവാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️❤️

Kalan • 07-11-2024 00:12

എടാ മോനെ 🔥

_ArjunDev • 07-11-2024 09:00

കാലൻവിളിച്ചു... വെടി തീരാറായെന്ന് തോന്നുന്നു.. 😢

Kalan • 08-11-2024 17:14

നിന്നെ അങ്ങനെ ഒന്നും ഞാൻ വിളിക്കുകേല ഈ കഥ തീർക്കാതെ 😂

_ArjunDev • 08-11-2024 21:58

എന്നുവെച്ചാ എന്നെ വിളിയ്ക്കാനേ താല്പര്യമില്ലാന്ന്.. 😂

Kalan • 11-11-2024 10:47

എടാ മോനെ അതുവേണ്ട കെട്ടോ 🤨😂

_ArjunDev • 12-11-2024 08:49

🫣🫣

ശ്രീജിത്ത് • 07-11-2024 00:08

ആർജ്‌ജുൻ സുഖമല്ലേ ബ്രോ ആ വരികളുടെ മാന്ത്രികത ഒന്നു വേറെയാണ് ആ വരികൾക്ക് മുൻപിൽ അതിലേറെ അതെഴുതിയ നിന്റെ കഴിവിന് മുൻപിൽ ഞാൻ സ്രഷ്ടാംഗം നമിക്കുന്നു വാക്കുകളില്ല ആർജ്‌ജുൻ ഇനി അടുത്ത ഭാഗം വരുന്നത് വരെ ഏത് എത്രപ്രാവശ്യം വായിക്കും എന്ന് ഒരു ഐഡിയ യുമില്ല അത്രക്കും അടിപൊളി

_ArjunDev • 07-11-2024 09:00

ഒരൊത്തിരി സ്നേഹം ശ്രീജിത്ത്, ഈ വാക്കുകൾക്ക്.. അഭിപ്രായത്തിന്... 😘😘😘

LJ • 07-11-2024 00:04

എന്റമ്മോ…..ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാടിളകി…കിടിലം mahn

_ArjunDev • 07-11-2024 08:58

താങ്ക്സ് ബ്രോ.. 👍❤️❤️

VS • 07-11-2024 00:02

Kidilam bro, pakshe ee kathirippa sahikan pattathe

_ArjunDev • 07-11-2024 08:58

😢😢😢

ആഞ്ജനേയദാസ് ✅ • 06-11-2024 23:45

കഥ എഴുതുന്നത് പുതിയ ഏതോ പയ്യൻ ആണെന്ന് തോന്നുന്നല്ലോ....🤭🤭 നല്ല എഴുത്ത് 🤭🤭🤭🤭🤣

Fan boy's words

_ArjunDev • 07-11-2024 08:57

പുതിയ പയ്യനാ... ആദ്യായ്ട്ടെഴുതുവാ... തെറ്റുണ്ടേൽ ക്ഷമിയ്ക്കണം... കഥ തുടരാമല്ലോ അല്ലേ.. 😢

Sachin • 06-11-2024 23:26

ഒരുപക്ഷെ ഈ കഥയോളം ഞാൻ വായിക്കാൻ ആഗ്രഹിച്ച മറ്റൊന്ന് ഉണ്ടാകില്ല.
സ്നേഹം ❤️

_ArjunDev • 07-11-2024 08:54

സ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️

Naziee • 06-11-2024 23:07

ഒരു രക്ഷേം ഇല്ല പൊളിച്ചടുക്കി

_ArjunDev • 07-11-2024 08:54

താങ്ക്സ് ബ്രോ.. 👍❤️❤️

Naziee • 06-11-2024 23:06

Polich bro❤️❤️❤️❤️

_ArjunDev • 07-11-2024 08:54

താങ്ക്സ് ബ്രോ.. 👍❤️

രംഗണ്ണൻ • 06-11-2024 22:40

എനിക്ക് ഒരു പിടുത്തം കിട്ടാത്തത്  നിന്റെ കുരുട്ടു ബുദ്ധിയുടെ കാര്യത്തിൽ ആണ്. ഓരോ situations ഉം തമ്മിൽ connect ചെയ്ത് ആർക്കും ഒരു സംശയം tjonnaathe അവരെ ഒന്നിപ്പിച്ച് കൊണ്ടുവരുന്നതിന് ഒപ്പം ചേച്ചിയേയും ജോകുട്ടനേയും ഒരു ഡെമോ പോലെ വെച്ചേക്കുന്നുമുണ്ട്. പൊന്നളിയാ നമിച്ചു 🙏

_ArjunDev • 07-11-2024 08:53

നീയൊരു സംഭവമാട്ടോ... കണ്ടുപിടിച്ചല്ലേ.. 😂

യാമിക • 06-11-2024 22:37

എന്റെ ദേവേട്ടാ.. 😂എന്തുവാ ഇത് 😂🤣ഞാൻ ചിരിച്ചു ഒരു വഴി ആയി 🤭ഒരുപാട് ഇഷ്ട്ടം ആയി 🤗😘💃🏻

_ArjunDev • 07-11-2024 08:52

താങ്ക്സ് യാമികാ.. 👍❤️