ഒരിയ്ക്കെ ഇങ്ങനെ മായാജാലം കാണിച്ചുകാണിച്ചാണ് വാനിഷായിപ്പോയത്.. 😂
വാക്കുകൾ ഒത്തിരി സന്തോഷംപകരുന്നു ബ്രോ... ഒത്തിരിസ്നേഹം.. 😘😘😘
ഒരിയ്ക്കെ ഇങ്ങനെ മായാജാലം കാണിച്ചുകാണിച്ചാണ് വാനിഷായിപ്പോയത്.. 😂
വാക്കുകൾ ഒത്തിരി സന്തോഷംപകരുന്നു ബ്രോ... ഒത്തിരിസ്നേഹം.. 😘😘😘
Vegam thanno mariyadhikk
Kathirikkan ulla shamma onum illa ippo
സെറ്റാക്കാന്നേ.. 😂
ബാക്കിക്കു ആം waiting 🥰😘
സെറ്റാക്കാന്ന്.. 😍😍
Adipoli daa onnum parayan illlaa vallathaa feel akkunnudd ee story thankyou so much for this beautiful story
ഒത്തിരിസ്നേഹം സ്നേഹ.. ഈ വാക്കുകൾക്ക്.. 👍❤️❤️
കഴിഞ്ഞ കഥയുടെ കമന്റ്റിൽ ഞാൻ താങ്കളോട് കഥ ഫുൾ എഴുതി തീർന്നോ എന്നൊക്കെ ചോദിക്കുകയുണ്ടായി.
അതിന്റെ കാരണം 👇🏻
ഫുൾ എഴുതി തീർന്നില്ല എങ്കിൽ ബാക്കി കഥയ്ക്ക് വേണ്ടി കാത്തിരിക്കാൻ വയ്യാത്തതുകൊണ്ടാണ് ചോദിച്ചത്. 21 പാർട്ട് മാത്രമേ കമ്പ്ലീറ്റ് ചെയ്തുള്ളൂ എന്ന് പറഞ്ഞല്ലോ അപ്പോൾ ബാക്കിയുള്ള പാർട്ടിനുവേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമല്ലോ അത് മുമ്പിൽ കണ്ടാണ് ചോദിച്ചത്.
_______________________________
ഞാൻ ഈ കഥ പണ്ടും വായിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഈ സൈറ്റിൽ നിന്ന് ചുരുക്കം ചില കഥകൾ മാത്രമേ വായിച്ചിട്ടുള്ളൂ.
❤️ ഞാൻ താങ്കളുടെ ഈ കഥയുടെ വലിയ ഒരു ആരാധകനാണ്. Bro അത്രയ്ക്ക് അടിപൊളിയായിട്ടാണ് ഓരോ വരികളും എഴുതിയിരിക്കുന്നത്.
ഞാൻ അങ്ങനെ കമന്റ് ഇടുന്ന ഒരു വ്യക്തിയല്ല അതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ കമന്റൊന്നും വിടാതിരുന്നത്.
💯
അതായത്, ഈ കഥ കമ്പ്ലീറ്റ് ചെയ്തോ എന്നറിയാനും കാത്തിരിയ്ക്കണോ വേണ്ടയോന്നറിയാനും വേണ്ടി ഗതികെട്ടൊരു കമന്റ് ചെയ്തൂന്ന്.. 😂
ഇതിലും ഭേദം അവനിരുട്ടുമുറിയിൽ അടയ്ക്കുന്നതായിരുന്നു 😄😄 മീനാക്ഷിക്ക് ഒരു കൂട്ടായേനേ
അതെന്ത്രാ അങ്ങനൊരു ടോക്ക്.. 🙄
Mr... Tiger 🤔 സത്യംപറ നിങ്ങൾ ഏത് സാധനമ അടിച്ചേ...??😂
Cheriyammaye thalliyathu thettalle?🤐 Avaru chavathirikkan vendi aanu avarde vaayil gulika puratheduppiche ennittu avan thanne avare shwasam muttikkan nokkunno.. Siddhu oru monna aanelum aa oru portion kurachu kadannu poyille ennu thonnippoyi.
Kadha however super ayittundu kalakki thimirthu kidukki .Ende manassil siddhunum meenuvinum kathodu kathoram serialile gauthavum,Kanchanayudeyum mukhamanu .Oro bhagam vaayikkumbolum ende manassil aa scenes varum.. Adutha part ethrayum pettannu edit cheythu admin ayakkane..
അതും ആദ്യായ്ട്ടല്ലാന്ന്.. 😂
പിന്നെ എല്ലാ മനുഷ്യരും ഒരുപോലെ ആവില്ലല്ലോ ബ്രോ... ഓരോരുത്തർക്കും ഓരോരോ ബലഹീനതകൾ കാണുമെന്നേ... ശെരിയ്ക്കുപറഞ്ഞാൽ ഒരു സിറ്റുവേഷനിൽ സിദ്ധു എങ്ങനെയാ പ്രതികരിയ്ക്കുക എന്നത് മാത്രമാണ് ഞാനുദ്ദേശിച്ചത്... പുള്ളി അടുത്തനിമിഷം എന്താണ് ചെയ്യുന്നതെന്നുപോലും ഊഹിയ്ക്കാൻ പറ്റില്ല... അല്ലേൽ പറ്റരുത്... അത്രേയുള്ളൂ.. 😂
ഇതൊന്നും ജസ്റ്റിഫിക്കേഷൻ അല്ലാട്ടോ... 😍
എനിയ്ക്ക് സീരിയലൊന്നും വലിയ പിടുത്തമില്ല... എങ്കിലും ബ്രോയ്ക്ക് ഒരാളെ ഇമാജിൻ ചെയ്ത് വായിയ്ക്കാൻ കഴിയുന്നു എന്നറിയുന്നത് തന്നെ ഒത്തിരിസന്തോഷം.. 😍😍
സ്നേഹത്തോടെ... ❤️❤️❤️
സിദ്ധാർത്തിൻ്റെ mind മാറിത്തുടങ്ങി!! ശരിക്കും അവൻ മീനൂനേ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവൻ്റെ ഉള്ളിൽ ഉള്ള Complex,Insecurity എല്ലാമാണ് അവൻ്റെ ഈ പെരുമാറ്റത്തിനു കാരണമായി എനിക്ക് തോന്നിട്ടുള്ളത്. അവൾ ഒഴിഞ്ഞുമാറി നടക്കുമ്പോൾ അവന് നല്ല മിസ്സിങ്ങ് feel ചെയ്യുന്നു,അവളേ അവൻ എടുക്കാൻ മറന്നപ്പോൾ ഉള്ള അവൻ്റെ പെരുമാറ്റം Present-ൻ്റെിലെ സിദ്ധൂൻ്റെ പോലെയായതു ശ്രദ്ധയിൽ പെട്ടു.. ഒരു കല്ലുകടിയായത് ചെറിയമ്മയേ തല്ലിയതാണ് അവിടെയും ഇതാണ് സിദ്ധു ശരിക്കും Unpredictable" man!! അവനെ സ്നേഹം നല്ല ഒരു ഭർത്താവാക്കുന്നു !! മീനൂ Past-ൽ Matured ആയും Present-ൽ childish ആയും പെരുമാറുന്നു..
അപ്പോഴാണ് യദ്ധാർഥത്തിൽ characters തമ്മിൽ Sync ഉണ്ടാകുന്നത്,
അടുത്ത ഭാഗത്തിനായി waiting
Lots of love❤️😘
എന്ന്,
വിനോദൻ❤️
എന്റെ മോനേ.. പൊളി.. 🔥
ഇതിനെനിയ്ക്ക് റിപ്ലൈചെയ്യാൻ വാക്കുകൾ കിട്ടുന്നില്ല... ആ ഒബ്സെർവേഷൻസിൽ പലതും ഞാൻപോലും ചിന്തിച്ചതല്ല...
ശെരിയ്ക്കും നിങ്ങളൊക്കെ കഥ വായിയ്ക്കുന്നത് എന്റെഭാഗ്യം തന്നെ.. 💯
ഒത്തിരിസ്നേഹം ബ്രോ.. ❤️❤️❤️
കിടു കഥ♥️
അടുത്ത പാർട്ട് വേഗം താടാ🥲
സെറ്റാക്കാന്നേ.. 😍😍
താങ്ക്സ് ഡാ.. ❤️
മൈര് ഇനി കാത്തിരിക്കണം 😞😞😞
നമുക്ക് ഉടനെ സെറ്റാക്കാന്നേ.. 💯
73 part ennu varum
അടിപൊളി കഥയാണ് ബ്രോ..... സിത്തു 💞 മീനു 💞
താങ്ക്സ് അർജ്ജുൻ.. 👍❤️
Next part udane verillleee
തീർച്ചയായും.. 👍❤️
Seen thenne💥
❤️❤️❤️
Vannu alle vayichitt veram
വോക്കെ ബ്രോ.. 👍❤️
❤️❤️
❤️
🙌🏻🩷
❤️
ആദ്യമായാണ് ഇത്രരം ആസ്വദിച്ചു ഒരു കഥ വായിക്കിന്നെ സൂപ്പർ ബ്രോ
താങ്ക്സ് ബ്രോ.. 👍❤️
പൊളി കഥ 🙏
👍❤️
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാർട്സ് ആണ് 17 / 18 / 19.
19 വന്നോ എന്ന് ഇന്ന് ഒരു 10 പ്രാവശ്യം കേറി നോക്കി...
Adipoli 💥
അടുത്ത പാർട്ട് ആകാറായോ അർജുൻ ബ്രോ
അയച്ചിട്ടുണ്ടേ.. 👍❤️
Next part kodutho katta waiting ann
Marco?
സെറ്റാണ് ബ്രോ.. 👍❤️
ഉരുകി ഉരുകീന്ന് നമ്മക്ക് തോന്നും പക്ഷെ ഈ അടുത്തെങ്ങും ഉരുകത്തില്ലന്ന് നമ്മക്കറിഞ്ഞൂടെ അമ്മാതിരി ഒരു സൈക്കോയാണല്ലോ സിത്തൂ അയിനെക്കാൾ വല്യ സൈക്കോ ആണല്ലോ എഴുതുന്ന മൊതലും.. വെയ്റ്റിംഗ് ആണ് മോനുസേ ബാക്കിക്ക് ഏതാണാ melting point എന്നറിയാൻ ഇടിക്കട്ട വെയ്റ്റിംഗ് 🥹
ഒരാൾടെ ഉള്ളിലെ ദേഷ്യവും വൈരാഗ്യവുമൊക്കെ സ്വിച്ചിട്ട് മാറ്റാൻ പറ്റുമോ..?? 😂
അങ്ങനെ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് കഥയിങ്ങനെ നീളുന്നത്... 😂😂
അത് തന്നെയാ വേണ്ടതും... ഇല്ലേൽ ഇത്രെയൊക്കെ build ചെയ്ത് വെച്ചതിലൊരർത്ഥവും ഇല്ലാണ്ടാവും 😌
Machane bakki ddtta. . 3 kollaamyt katha njan vayich theerrnnitlla
4 കൊല്ലമായി, ഞാൻ എഴുതിയും തീർന്നിട്ടില്ല.. 😂
👍Super da Macha👌
👀Still Waiting for the next part 🔥🔥
താങ്ക്സ് ബ്രോ.. 👍❤️
Arjun kutta eppo therum next part😇
ഉടനെ റെഡിയാക്കാം ബ്രോ.. 👍❤️
Bro adutha part endhayi katta waiting annu next partinu vendi pettannu pedachekane
കുറച്ചു പണിയുണ്ട് ബ്രോ... ആ എഡിറ്റ് കഴിഞ്ഞ് ഉടനെ പോസ്റ്റാം.. 👍❤️
Saho. അജ്ജുമോനെ ന്താ പറയ്ക... ഒന്നും പറയാനില്ല.. അത്രക്കും അതിമനോഹരം...
സന്തോഷവും സങ്കടവുമൊക്കെ മാറി മറിഞ്ഞൊരു പാർട്ട്..ഫുഡിന് വേണ്ടി അടിയുണ്ടാക്കുകയും അതിനു വേണ്ടി കിടന്നു കരയുകയും ചെയ്യുന്ന സീനുകൾ ഭയങ്കരമായിരുന്നു..
ന്നുവെച്ചു നിന്റെയാ മൊതലക്കണ്ണിരു കണ്ടിട്ടാണ് ഞാനിതു ചെയ്തെന്നു നീ കരുതിട്ടുണ്ടെൽ അത് നിന്റെ തോന്നലാ..നീയൊക്കെവിടെ മൂക്കുമുട്ടെ തിന്നിട്ടു നടക്കുമ്പോൾ വേറുംവെള്ളം മാത്രം കുടിച്ചോണ്ട് വന്നുകിടന്നിട്ടുണ്ട് ഞാൻ....അതോണ്ടി വിശപ്പിന്റെ വിലയെന്താന്നെന്നേയാരും പഠിപ്പിക്കേണ്ട... സത്യംപറഞ്ഞാൽ മച്ചു ഇത് വായിച്ചപ്പോൾ ഇടനെഞ്ചില് വല്ലാത്തൊരു നോവ്...
കാരണം ഓർക്കാനാഗ്രഹിക്കാത്ത ചില കാര്യങ്ങൾ വീണ്ടും നിന്റെ എഴുതിലൂടെയാണെങ്കിലും വായിച്ചപ്പോ അതൊന്നുകൂടി മനസ്സിന്റുള്ളില് നിന്നും ഒരു പെടപ്പേ..... 🤭🤭🤭
കഴിഞ്ഞപാർട്ടുകളെ അപേക്ഷിച്ചു ന്റെ ചെവിക്കൊരു ഒഴിവുകിട്ടിത് ഈ പാർട്ടിലാരുന്നു... രണ്ടും തമ്മിൽ അടിയുണ്ടാക്കിങ്കിലും എവിടെക്കെയോ മാറ്റിവെച്ച കുറച്ചു സ്നേഹം അവരുടേള്ളിലുണ്ട് അതോണ്ടാണല്ലോ ചില ഭാഗത്തു ഫുഡിന്റെ കാര്യത്തിലും കരണ്ടുപോയി പേടിച്ച സമയത്തും തമ്മിൽ ചേർന്നുനിക്കുന്നതും സഹായിക്കുന്നതും..
ന്തൊക്കെയായാലും വഞ്ചി കരക്കടുത്തു തുടങ്ങിയല്ലേ.. അതുകാണാനുസാധിക്കുന്നുണ്ട്..
ന്നുവച്ചു ഒരു സുപ്രഭാതത്തി അവരെ രണ്ടു പേരും പെട്ടെന്നങ്ങു ഒന്നായാൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെ.. പറഞ്ഞേക്കാം.. ഇപ്പഴത്തെപോലെ പതിയെ പതിയെ മഞ്ഞുരുകി തീർന്നു ഒന്നിച്ചാൽ മതി...so saho വളരെയധികം ആസ്വദിച്ച ഒരു പാർട്ട്... ഒരുപാടിഷ്ടമായി...
ന്റെ സരസൂ... 😂😂😂
അതേ അടുത്ത പാർട്ട് താമസിപ്പിക്കുവോമറ്റോ ചെയ്താൽ സത്യായിട്ടും നിന്നെക്കൊണ്ടു ഞാൻ ക്ലോസറ്റിലെ വെള്ളംകുടിപ്പിക്കും പറഞ്ഞേക്കാം.. 😂😂😂
ന്നാപ്പിന്നെ പെട്ടെന്നായ്ക്കോട്ടെ ട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
നന്ദൂസേ...
അതുപോലൊരു സിറ്റുവേഷൻ നമ്മൾ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാനും കണക്ടാക്കാനും സാധിയ്ക്കുമെന്നേ... അതുകൊണ്ട് തന്നെ നീയാ പറഞ്ഞത് എനിയ്ക്കും അതിന്റെ ഭീകരതയിൽ മനസ്സിലാവും.!
ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള വാക്കുകളാണ്, ഈ കഥ എല്ലാർക്കും സ്യൂട്ടാവില്ല... വായിക്കുന്നവർക്ക് നല്ല ക്ഷമ വേണം... ഓരോ മൂവ്മെന്റ്സും ഓരോ സിറ്റുവേഷനും പാർട്ടിന്റെയോ പേജിന്റെയോ എണ്ണം കൂട്ടാനല്ലാന്നും അതിനെ കണക്ടാക്കാൻ എന്തേലുമൊരു റീസണുണ്ടാവുമെന്നും ചിന്തിയ്ക്കാൻ കഴിയുന്നവർക്ക് കഥ വർക്കാവും...
ഇപ്പൊ നിന്റെ ശ്രെദ്ധയും വരികൾക്കിടയിലുള്ള വായനയും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി...
അടുത്തപാർട്ട് പെട്ടെന്ന് സെറ്റാക്കാടാ... സ്നേഹത്തോടെ.. 😘😘😘
അജ്ജുസേ ഒരു മനുഷ്യന് ന്തു റീസൺ ആയാലും നല്ല പോലെ മനസിരുത്തി വായിക്കാനും ആസ്വദിക്കാനും, മനസ്സിലാക്കാനും, ഉൾക്കൊള്ളാനും കഴിവുണ്ടെങ്കിൽ അത് ഉറപ്പായിട്ടും അവരുടെ മനസ്സിൽ തട്ടും.. ഉറപ്പായിട്ടും....
താങ്ക്സ് മച്ചു.. ❤️❤️❤️
അടുത്ത part എവിടെ mechu😌?
ഓൺ ദ വേ.. 🫣
🔥
പുരുഷൂ.. 😍
ഈ കഥയുടെ ഓരോ പാർട്ട് വരുവും തോറും ഈ കഥയിലേക്ക് അലിഞ്ഞു ചേർന്ന് കൊണ്ടിരിക്കയാണ് ഞാൻ വർഷങ്ങൾക്ക് ശേഷം സിനിമയിൽ ബേസിൽ ഇത് സിനിമയുടെ മാജിക് എന്ന് പറഞ്ഞപോലെ ഈ കഥക്ക് ഏഴുത്തിന്റെ മാജിക് ഉണ്ട്. ഇത് ആട എഴുത്തിന്റെ മാജിക് . അർജുനെ ഞാൻ നിന്റെ വലിയ ആരാധകൻ ആയി മാറി കഴിഞ്ഞു. god bless you ചക്കരെ 😘. നെക്സ്റ്റ് പാർട്ട് മെല്ലെ പോന്നോട്ടെ
നിന്നെപ്പോലെ ഇങ്ങനെ സപ്പോർട് ചെയ്യാൻ ആളുണ്ടേൽ ആരെക്കൊണ്ടും സാധിയ്ക്കുന്നതാടാ ഇതൊക്കെ... എന്നെക്കൊണ്ട് ഇങ്ങനെചെയ്യാൻ കഴിയുന്നത് തന്നെ നിങ്ങളൊക്കെ കൂടെയുള്ളതുകൊണ്ടാ..😘😘😘
❤❤❤
നേരേ അറേബ്യൻഗ്രിൽസിലേയ്ക്കു വെച്ചുപിടിച്ചു…
അവിടുന്ന് ഒരു ഫുൾസെറ്റ് ചിക്കൻബിരിയാണിയും ഹാഫ് സെവനപ്പുമെടുത്ത് തിരിച്ചു…
സത്യം പറയെടാ നീ വർക്കലക്കാരനല്ലേ?
അല്ലപിന്നെ.. 😂
ശുഭ പ്രതീക്ഷ..... 100% എന്റർടൈൻമെന്റ്.. അതിൽ കുറഞ്ഞതൊന്നും ഇവിടെ പ്രതീക്ഷിക്കണ്ട... 😼😼. പാർട്ട് ചെറുതാണോ അതോ എന്റെ വായനയുടെ സ്പീഡ് കൂടിയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല... എല്ലാം ദാ വന്നു... ദേ പോയി...
രണ്ട് പേരും ഉടനെ അടുത്തു പോകും എന്ന് തോന്നിപോകുന്നു... എല്ലാവരും ആഗ്രഹിക്കുന്നതും അതാണല്ലോ.. പക്ഷെ എനിക്കെന്തോ അവർ ഉടനെ ഒന്നിച്ചാൽ വഴക്ക് കൂടലും അടിപിടിയും ചീത്ത പറയലും എല്ലാം കഴിയാൻ പോകുന്നു എന്നൊരു തോന്നലാണ്... എൻറെ മാത്രം സ്വാർത്ഥ ചിന്തയാണ്.. കഥ എപ്പോഴും അവരുടെ അടിപിടി തന്നെ എഴുതി വയ്ക്കാൻ പറ്റില്ലല്ലോ... മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും, അതൊക്കെ അറിയാഞ്ഞിട്ടല്ല... എന്റെ ഉള്ളിലെ ഒരു വിങ്ങൽ മാത്രം..അച്ഛന്റെ character വായനക്കാരിൽ "ഇയ്യാളെ അങ്ങ് തട്ടിയാലോ " എന്ന് ചിന്താഗതിയിൽ എത്തിക്കാൻ അർജുൻ ദേവ് എന്ന് എഴുത്തുകാരൻ നന്നായി ശ്രെമിച്ചിട്ടുണ്ട് 😂...❤️
ഡോക്ടറൂട്ടി എന്ന കഥ വായിച്ചു തുടങ്ങിയ അന്ന് മുതൽ ഓരോ പാർട്ട് നു വേണ്ടിയും ഞാൻ കാത്തിരുന്നിട്ടുണ്ട്...
എന്തോ... എനിക്ക് വല്യ ഇഷ്ടാണ് ഈ കഥയും ശൈലിയും.. പാർട്ടുകൾ എത്ര വൈകിയാലും ഒരു വിരസതയും ഇല്ലാതെ വായിക്കാനും എനിക്ക് സാധിക്കാറുണ്ട്... ദാ ഇപ്പോ ഈ പാർട്ടും വായിച്ചു കഴിഞു.. നാളെ മുതൽ അടുത്ത പാർട്ട് നു വേണ്ടിയുള്ള waiting ആണ്.. ഇതൊരു suspense ത്രില്ലെർ ആയതുകൊണ്ടല്ല.....
എഴുത് എന്നെ അത്രത്തോളം ചേർത്തു നിർത്തുന്നു... ഇനി എഴുതുന്നില്ല എന്ന് എന്നോട് പറയുന്നത് വരെ ഞാൻ എന്നും ഇവിടെ വന്നു നോക്കും അടുത്ത പാർട്ട് നു വേണ്ടി.. അത് സത്യം സത്യം സത്യം.....
എപ്പോഴും പറയുന്നത് തന്നെ ഇപ്പോഴും പറയുന്നു... സ്നേഹം മാത്രം ☺️😻
ഞാൻ ഓരോ പാർട്ടിലും എസ്‌പെക്ട് ചെയ്യുന്നൊരു കമന്റ്.!
താങ്ക്സ് ഡീ.. 😍
ഇതിന് ഞാനെന്താ മറുപടി പറയുക..?? കഥ എഴുതാനില്ല ഇത്രേം കൺഫ്യൂഷൻ.. 😂
നാളെ അടുത്ത പാർട്ട് കാണുവോ...
സാധ്യത കുറവാണ് ബ്രോ... കുറച്ച്ഭാഗം എഡിറ്റ് ചെയ്യാനുണ്ട്.. 👍❤️
ബ്രോ ഞാൻ കുറച്ചു കാര്യം ചോയ്ക്കട്ടെ... Reply പ്രേതീക്ഷിക്കുന്നു.
1. ഈ കഥ full complete ചെയ്തോ? Writing?...
2. ഏകദേശം എത്ര പാർട്ട് കാണും? Total...
3.Daily ഓരോ പാർട്ട് വീതം അപ്‌ലോഡ് ചെയ്യാൻ പറ്റുമോ...
❤️...കഥ ഒരുപാട് ഇഷ്ടമായി... ❤️
കമ്പ്ലീറ്റ് ചെയ്തിട്ടില്ല... 21 പാർട്ടുവരെയേ ചെയ്തിട്ടുള്ളൂ.. 👍❤️
കഥ വായിയ്ക്കുന്നതും മൊത്തം എത്ര പാർട്ടുണ്ടെന്ന് അറിയുന്നതും തമ്മിൽ എന്താണ് ബന്ധം..?? പാർട്ടുകൾടെ എണ്ണം എഴുത്തുകാരന്റെ ഇഷ്ടാനുസരണം കൂട്ടാനും കുറയ്ക്കാനും സാധിയ്ക്കും.!
ഞാൻ എപ്പോൾ കഥ പോസ്റ്റ് ചെയ്താലും എസ്‌പെക്ട് ചെയ്യുന്ന കുറച്ചുപേരുടെ റെസ്പോണ്ട്സിന് ഞാൻ വെയ്റ്റ് ചെയ്യും... അതു കിട്ടിക്കഴിഞ്ഞാലേ അടുത്തപാർട്ട് ഇടുന്നതിലേയ്ക്ക് ഞാൻ തിരിയൂ.!
കഥ ഇഷ്ടമായതിൽ ഒത്തിരിസന്തോഷം ബ്രോ.. 👍❤️
Adtha partil joint ayal mathiyaynu
അയ്യേ... ഇത് താനുദ്ദേശിയ്ക്കുന്ന മാതിരി കഥയല്ല...
ജോയിൻറ് ആണെന്ന് പ്രെസെന്റിൽ കാണിച്ചിട്ടുണ്ട്... പിന്നെ ഇവിടേം ജോയിന്റാവാൻ കാത്തിരിയ്‌ക്കേണ്ട കാര്യമുണ്ടോ..?? കഥയാണേൽ കൂടി കഥാപാത്രങ്ങൾക്ക് ഒരു ബേസിക് ക്യാരക്ടർ ഉണ്ടല്ലോ... അതു മനസ്സിലാക്കിയിരുന്നേൽ ബ്രോ ഇപ്പോളിത് പറയില്ലായ്രുന്നു... 😢
കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു ...❤️🔥
അടുത്ത ഓരോ പാർട്ടും ആവുന്നതും വേഗം പോന്നോട്ടെ.. (തിരക്കൊക്കെ കഴിഞ്ഞിട്ട് സാവധാനം മതി)..
Wa8ing... 👍
സെറ്റാക്കാം ബ്രോ.. 👍❤️❤️
ഇതു ഞാൻ 1, or 2 yr മുൻപ് വായിച്ചിട്ടുണ്ടല്ല ഇതിൽ തന്നെ
അപ്പോഴും ഇട്ടത് ഞാൻതന്നെ.. 😂
Ivar enna joint avaa🙂
അതങ്ങ് പറഞ്ഞാൽ പിന്നെ കഥ വായിക്കണോ..?? 😂
എനിക്കറിയാം മീനാക്ഷി mbbs പാസായിട്ടല്ലേ 😜
😂😂
എൻ്റെ doubt എന്താണെന്ന് വെച്ചാൽ തന്നെ rpe ചെയ്ത ആളെ അവള് പിന്നെ ഇങ്ങനെ സ്നേഹിക്കുന്നു👀. അതിനെ എങ്ങനെ justify ചെയ്യും...
@ Elijah Mikaelson
• അവൻ അവളെ ചെറുപ്പത്തിലേ ഒരുപാട് സ്നേഹിച്ചിരുന്നു ആ ഒരു ഇഷ്ട്ടം അവന്റെ മനസ്സിൽ സ്വല്പംമെങ്കിലും ഇപ്പഴും അവന്റെ മനസ്സിൽ എയിടെയോ ഉണ്ട്, പക്ഷെ അവൻ അത് maximum പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിക്കുന്നു.
• അതുപോലെ അവൾക്കും അവനോട് ഇഷ്ട്ടമുണ്ട്, അതിന്റെ തെളിവാണല്ലോ അവനെ ഹോസ്റ്റലിൽ വച്ച് പോലീസ് തല്ലിയപ്പൊ അത് കണ്ടുനിൽക്കാൻ പറ്റാതെ അവൾ കുറ്റം ഏറ്റത്, പക്ഷെ അന്ന് അവൾക്കവനോട് ചെറുപ്പത്തിലേ പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ അതറിയില്ല പക്ഷെ 'എന്തോ ഒന്ന്' അവൾക്ക് അവനോട് ഉണ്ടാരുന്നു, വിവാഹം കഴിഞ്ഞ് അവൾ അതൊക്കെ പതിയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അവിടെ പ്രശ്നം രണ്ടുപേരുടെയും ഈഗോയാണ് 'ഞാൻ അവന്റെ അല്ലെങ്കിൽ അവൾടെ മുന്നിൽ തോറ്റുകൊടുക്കില്ല' എന്ന രണ്ടുപേരുടെയും ചിന്ത.
(പിന്നെ,.അവൻ അവളുടെ മാറിൽ തഴുകി കിടന്നപ്പോൾ അവൾ ഒന്നും മിണ്ടാതെ കിടന്നത് കണ്ടതല്ലേ😂🤣😄)
ബൈ the by, Elijah Mikaelsonന് ഞാൻ പറഞ്ഞുവന്നത് എന്താണെന്ന് മനസ്സിലായിക്കാണും അല്ലെ..
കഥ ഇത്രേം വായിച്ചപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ബ്രോയോട് പറഞ്ഞുന്നേയുള്ളു.🤪
❤️❤️❤️
കഥയിൽ ചോദ്യമില്ല. മാത്രമല്ല മീനാക്ഷിക്ക് ഉള്ളിന്റെ ഉള്ളിൽ സിദ്ധുവിനെ ജീവനാണ് സാർ
ഇപ്പൊ മനസ്സിലായോ
😂😂
അജ്ജു.. ടാ.. 🖐️🖐️ ഞാൻ എന്താ പറയാ.. ഡോക്ടരൂട്ടി എന്റെ മനസ്സിൽ കേറി അങ്ങ് കൊളുത്തു ഇട്ടു പോയടാ..🥰 നിനക്ക് അറിയാമോ നീ ഇവിടെ കഥ നിർത്തി പോയപ്പോൾ ഞാൻ എത്ര മാത്രം വിഷമിച്ചിട്ട്ണ്ട്ന്ന്😔 2021ൽ ആണ് ഞാനും അവസാനമായി ഈ സൈറ്റിൽ കമന്റ്‌ഇട്ടത് അതും നിന്റെ ഡോക്ടരൂട്ടിക് വേണ്ടി.. (റോക്കിഭായ് എന്നാ പേരിൽ )പിന്നെ ദേ ഇപ്പോ..ഇതിലെ കവർ ഫോട്ടോയിലെ പെണ്ണ് ആരാണെന്ന് അറിയാന് ഗൂഗിൾ സെർച്ച് ചെയ്തു ""പ്രജക്‌ത മാലിയിൽ "" വരെ നീ എന്നെ കൊണ്ട് എത്തിച്ചപ്പോ നിനക്ക്നി സമാധാനം ആയാലോ 😄 ടാ ഞാൻ ഇപ്പോ അവരുടെ കട്ട ഫാൻ ആയി മാറിടാ avru
ഞാൻ കാരണം അവർക്ക് ഒരു ഫാൻനെ കിട്ടി.. 😂
റേപ്പ്ചെയ്ത പിറ്റേന്ന് കുളിച്ചൊരുങ്ങി ബെഡ്കോഫിയുമായി റൂമിൽവന്ന ചരിത്രമുള്ളപ്പോഴോ..?? 😂
കമന്റ് ഇടാൻ ആണേ എത്ര കമന്റ്റിയാലും തീരില്ല.. അജ്ജു.. നിന്റെ ഡോക്ടരൂട്ടി ഒരു കഥ അല്ല തീർച്ച.. പറയടാ ഇത് നിനക്ക് അറിയാന്ന ആരുടെയോ ജീവിതം തന്നെ അല്ലേ😄 ഇവിടെ കുറിച്ചിരിക്കുന്നത്.. 🤔 ഇതിലേ "സിദ്ദു, മീനാക്ഷി, ശ്രീക്കുട്ടൻ ശ്രീക്കുട്ടി,ചെറിയമ്മ, ഗായത്രി ദേവീ ഗോവിന്ദൻ മേനോൻ, കണ്ണൻ പിന്നെ ഇതിലെ കീർത്തന എന്നാ നമ്മുടെ കീത്തു ചേച്ചി" 😅 ഇവരെ ഒക്കെ വെറും കഥാപാത്രങ്ങളായി എനിക്ക് കാണാൻ കഴിയുന്നില്ല.. നമ്മുടെ ഒക്കെ ആരൊക്ക ആയി തോന്നി പോവുന്നു.. ഒരു പക്ഷേ എനിക്ക് പറയത്തക്തായി ആരും ഇല്ലാത്തോണ്ട് ആവാം സിദ്ദുനോട് അസൂയ തോന്നി പോവുന്നു..മീനാക്ഷി 💕 ഞാൻ പറഞ്ഞില്ലെ.. ഈ അടുത്ത കാലം വരെ "പ്രജക്‌ത മാലി"" ആരാണെന്ന് പോലും അറിയാതിരുന്ന ഞാൻ പോലും അവരെ തപ്പി പോയെങ്കിൽ അത് നമ്മുടെ "മീനാക്ഷിയോട് "ഉള്ള എന്റെ ക്രഷ്തന്നെ ആണ് കാരണം 😂 ഇപ്പോ അവളെ ഞാൻ മീനാക്ഷി ആയി ആണ് കാണുത്തത് പോലും.. 😜 എന്റെകമന്റ്‌ന് റിപ്ലൈ തരണം എന്ന് ഞാൻ പറയുന്നില്ല.. എങ്കിലും ഒരു റിപ്ലൈ ഞാൻ പ്രതീക്ഷിക്കുന്നു ശോ.. ഞാൻ എന്തൊരു സ്വാർത്ഥൻ ആണ്... 😆 ഇനി എങ്കിലും ഡോക്ടരൂട്ടി ഇടയ്ക്ക് വച്ചു നിർത്തി പോവല്ലെ.. ബ്രോ..
റിയൽലൈഫുമായി എവിടെയൊക്കെയോ സാമ്യമുണ്ടേലും ഒരു പരിധിയിലധികം ഇമേജിനേഷൻ തന്നെയാണ് ബ്രോ കഥ...
പിന്നെ ബ്രോ പറഞ്ഞ ഈ വാക്കുകൾക്ക് നന്ദിപറഞ്ഞ് എന്റെ സന്തോഷമറിയിയ്ക്കാൻ സാധിയ്ക്കില്ല ബ്രോ... അത്രയ്ക്കുണ്ട് സന്തോഷം... 😍
സ്നേഹത്തോടെ.. 😍
Eniyum ethra episode kanum ee prathikaram, atho adtha epsd il sidhu nte manju uruki thodanguvooo 😃
ബ്രോയോട് ആരേലും ഇമ്മാതിരിയൊക്കെ കാണിച്ചാൽ പിറ്റേന്നു മുതൽ ബ്രോയുടെ മഞ്ഞുരുകോ..?? എന്നെ സംബന്ധിച്ച് മഞ്ഞല്ല, ഒരു മൈരും ഉരുകില്ല.. 😂
❤
❤️
Bro ee partum pwolichu adutha part udane idanne
സെറ്റാക്കാം ബ്രോ.. 👍❤️
Da enthokke ee ezhuthi vechath adipoli ayi
😂😂
Seen bro ningal poli thanna
🙈🙈
Onnum parayan illla adipoli keep continuing
താങ്ക്സ് സ്നേഹ.. 👍❤️
അണ്ണാ കഥ വായിച്ചിട്ടില്ല
സൈറ്റിൽ കേറി 17th പാർട്ടിൽ നിങ്ങളുടെ റിപ്ലൈ കണ്ടപ്പോ സന്തോഷം തോന്നി...വലുതായത് കൊണ്ട് കേട്ടോ... 😁
പഴയതൊന്നും ഓർമിപ്പിക്കാൻ വരുന്നില്ല ഓർക്കാൻ ഇഷ്ടമില്ലാത്തത് പറയണ്ട അണ്ണാ..
നിങ്ങൾ അന്നൊരിക്കെ കമന്റിൽ ടെലിഗ്രാം ഐഡി ഇട്ടിട്ട് ഞാൻ കോൺടാക്ട് ചെയ്യാൻ നോക്കിയിരുന്നു...
പിന്നെ അത് പോയി... 😸
ഞാൻ പറഞ്ഞു വന്നത് അണ്ണൻ ഇവിടെ ഉള്ള കാലത്തോളം നിങ്ങളുടെ എഴുത്തിനായി waiteyth supporteyth ഉണ്ടാവും
Romanreignsinte profile pic ulla kalam thott und അണ്ണാ njan
കഴപ്പ് തീർക്കാൻ കേറിയിരുന്ന എന്നെ വഴി തെറ്റിച്ചു ഇങ്ങനെ ആക്കിയില്ലേ...
ഇനിയിപ്പോ ഒപ്പം നിന്നെ പറ്റൂ
കഥ വായിക്കുന്നെ ഒള്ളേ...!
Already വായിച്ചേ ആണ് പിന്നെ countinuationu വേണ്ടി വീണ്ടും വായിക്കുന്നെ
Repeat വാല്യൂ ഒണ്ട് കേട്ടോ...
ആ പിന്നെ അണ്ണാ നിങ്ങൾടെ മുൻപത്തെ റിപ്ലൈ വച്ചു നോക്കുമ്പോ ഒരു ഇത് ഇല്ല ഇപ്പൊ നിങ്ങൾക്ക്...
ന്തോന്നു നിങ്ങൾ mature ആയെ ആണോ...
എടേയ്.. അന്ന് ഞാൻ കുഞ്ഞിപ്പയ്യനായ്രുന്നു... റോമൻറെയ്ൻസിന്റെ dp യൊക്കെ വെച്ച് റെസ്‌ലിങ്ങും കണ്ടുനടന്ന സമയം.. കാലം എന്നിലും മാറ്റങ്ങളുണ്ടാക്കി മോനേ.. 😂 ഇപ്പൊ അണ്ടിക്കേസുകൾ പിടിയ്ക്കാതെ സമാധാനപരമായി മുന്നോട്ടുപോണത് നിനക്കത്ര സുഖിയ്ക്കുന്നില്ലാന്ന് തോന്നുന്നല്ലോ...🙄
പിന്നെ ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹമുണ്ട് ടാ... സന്തോഷവും.. 😘😘😘
ആ ഇപ്പൊ ആ റേഞ്ച് ആയി വരുന്നുണ്ട്...
നിങ്ങൾ വലിയ mature ഒന്നും ആകണ്ട നിങ്ങളെ കണ്ടിട്ട് ആണ് നമ്മൾ ഒക്കെ തലതെറിച്ചത് 😁😁
അണ്ണാ നിങ്ങൾ സമാധാനത്തെ കുറിച് മിണ്ടണ്ട... 🤭
വർഷേച്ചി പോലും നിങ്ങൾ ലാസ്റ്റ് സമാധാനക്കേട് ആണ് കൊണ്ട് നിർത്തിയത്...!!
സൊ ഡോണ്ട് അണ്ണാ ഡോണ്ട്.... 😂
ഇതൊക്കെ ഒരു സുഖമല്ലേടാ.. 😂😂
സംഗതി എന്നത്തേയും പോലെ കലക്കി.. ചില തിരക്കു കാരണം എനിക്ക് അന്ന് ഇവിടം മുതൽ വായിക്കാൻ പറ്റിയില്ല... സിത്തു ഇടക്ക് പരിതി കടക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി പക്ഷെ ഈ സിത്തുനേയല്ലല്ലോ നമ്മൾ ആദ്യം കണ്ടത്!! ശരിക്ക് transition സംഭവിച്ചിട്ടുണ്ട് ..
അത് മെല്ല മെല്ലെ Develope ആകുന്നുണ്ട് 😘
ശേഷം അടുത്ത ഭാഗത്തിൽ❤️
വേകം തരണേ !!! കൂട്ടുകൂടണേ!!
സ്വന്തം,
വിനോദൻ❤️
ആ ഡെവലപ്പിങ്.. ശെരിയ്ക്കും അതാണ് കഥ.. ഒത്തിരിപ്പേരും അവരുതമ്മിൽ ജോയിന്റ് ആവുന്നത് കണ്ടാൽമതി എന്ന മൈന്റിലാണ് വായന... അതിനിടയിൽ നിങ്ങളെ കണ്ടില്ലായ്രുന്നേൽ ഞാനും ചിലപ്പോൾ കഥ മറന്നേനെ.. 😂
പിന്നെ സിത്തു, അവന് അങ്ങനൊരു പരിമിതിയുണ്ടോ..?? അത് പാടില്ല എന്ന ചിന്തയിലാണ് അങ്ങനൊരു ക്യാരക്ടറൈസേഷൻ കൊടുത്തത്.. 😂
എനിവേ, താങ്സ് ബ്രോ... വാ കൂട്ട്കൂടാം.. 👍
പെട്ടെന്നൊന്നും ജോയിന്‍റാക്കരുതേ ഇവരെ., അങ്ങനെ ചെയ്താല്‍ കണ്‍വീന്‍സ് ആവില്ല ക്ഷമയുണ്ട്,സമയമെടുത്തോളൂ..!!
അതാണ്.. 🔥
വായിച്ചു ഇഷ്ടപ്പെട്ടു കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ.. 👍❤️
ഇതും അടുത്ത രണ്ട് പാർട്ടും ഒരുമിച്ച് വായിക്കാം അതാവുമ്പോ ഒരുപാട് കാണും പെട്ടെന്ന് തീരില്ല 😌❣️
അപ്പൊപ്പിന്നെ ക്ലൈമാക്സ് വന്നിട്ട് വായിച്ചാപ്പോരെ... ഒരുപാടുണ്ടാവും.. 😂
ക്ലൈമാക്സ് ഇപ്പഴൊന്നും വരില്ലന്നറിയാവുന്നതുകൊണ്ടാണ് ഇതിലൊതുക്കിയത് ഇല്ലെങ്കിൽ മുഴുവൻ വന്നിട്ടേ വായിക്കുമായിരുന്നുള്ളു 😉
നല്ലതാ.. 😂
ആ ചില മഹാന്മാരെക്കാരണം ഇതുപോലത്തെച്ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നു 😪
സഹോ
നിങ്ങൾ ഒരു മാന്ത്രികനാണ്
അക്ഷരങ്ങളിൽ മായാജാലം തീർക്കുന്ന മാന്ത്രികൻ
സ്നേഹത്തോടെ AK