സമയവും സാഹചര്യവുമനുസരിച്ചേ എഴുത്ത് നടക്കുള്ളൂ ബ്രോ... ഈ വന്ന് ആവശ്യപ്പെടുന്നവരൊന്നും കഥവരുമ്പോൾ ഉണ്ടാവില്ലാന്ന് നല്ല വൃത്തിയ്ക്ക് അറിയാവുന്നതുകൊണ്ടാണ് മറ്റാർക്കുംവേണ്ടി എഴുതാതെ എന്റെസമയത്തിന് എഴുതുന്നത്...
സൊ, തിരക്കൊക്കെ കഴിഞ്ഞ് സാവകാശമുള്ളപ്പോൾ മാത്രേ എന്റെ എഴുത്ത് നടക്കുള്ളൂ... അങ്ങനെ ക്ഷമിച്ച് വായിയ്ക്കാൻ കഴിയുന്നവർമാത്രം വായിച്ചാൽ മതിയെന്നേ.. 🙏
ഒരിയ്ക്കെ ഒരുത്തൻവന്ന് കൊണയടിച്ചിട്ട് എഴുതിയത് മുഴുവൻ ഡിലീറ്റ്ചെയ്തിട്ട് ഇട്ടിട്ട്പോയതാ ഞാൻ... അത് തിരിച്ചെഴുതിയെത്തിയ്ക്കാൻ സമയമെടുക്കും... 💯
ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് ബാക്കി അതികം വൈകിക്കല്ലേ ബ്രോ... കാത്തിരുന്നു മടുത്തു 🥲