← Back to എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

അഭിമന്യു • 03-08-2024 11:34

Baakki eppo varum boss???

_Arjundev • 03-08-2024 23:37

ഏഹ്.! ബോസ്സോ..?? സലീംകുമാർ jpeg 😂

ആര്യൻ • 03-08-2024 11:34

അർജുൻ അണ്ണോയ് സുഖമാണോ??
ഇവിടത്തെ മേലാപ്പീസർമാരും ആയിട്ടുള്ള വിഷയം ഒക്കെ തീർന്നോ 😂

_Arjundev • 03-08-2024 23:36

😂😂😂

monster • 03-08-2024 11:01

the epic story is back🔥🥹❤️

_Arjundev • 03-08-2024 23:35

ഇത് നീ ഒരിയ്ക്കെ പറഞ്ഞതല്ലേടാ.. 😂

വട്ടൻകുട്ടൻ • 03-08-2024 09:46

കല്യാണ ഹാൾ ഇൽ നിന്ന് വെള്ളമടിക്കാൻ പോയതിന്റെ ബാക്കി എപ്പോ കിട്ടും 😁

_Arjundev • 03-08-2024 10:19

അതിന്റെ ബാക്കിയൊക്കെ വന്നതാ.. 😂

Manu • 03-08-2024 11:48

ബാക്കി എവിടേ ഉണ്ട് 🤔🤔

_Arjundev • 03-08-2024 23:35

പറയാൻ നിയമം അനുവദിയ്ക്കില്ല ബ്രോ.. 🫣

വട്ടൻകുട്ടൻ • 04-08-2024 14:43

പോയി വായിക്കട്ടെ എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല അതിൽ ആകെ വായിക്കുന്നത് മച്ചാന്റെ സ്റ്റോറി ആണ് ഇതിൽ നിന്ന് പോയപ്പോൾ തപ്പി കണ്ടുപിടിച്ചു വന്നതാ

_Arjundev • 05-08-2024 06:48

താങ്ക്സ് ഡാ മുത്തേ.. 😘😘😘

സാത്താൻ സേവിയർ • 03-08-2024 09:26

തിരിച്ചു വന്നു🔥🔥🔥
എന്ന് ഇവിടുന്ന് ഈ കഥ റിമൂവ് ചെയ്തോ
അന്ന് പോയതാ ഞാനും ഈ സൈറ്റിൽ നിന്നും.
ഇന്ന് തിരിച്ചു ഇവിടേക്ക് വന്നതും അതെ കഥ തുടരുന്നു എന്ന് അറിഞ്ഞത് കൊണ്ട് മാത്രം 💯
നന്ദി ഒണ്ട് ആശാനേ 🫂
പഴയ uncut വേർഷൻ വീണ്ടും പോസ്റ്റ്‌ ചെയ്തല്ലോ. ദത് മതി 😌

_Arjundev • 03-08-2024 10:19

താങ്ക്സ് ഡാ മുത്തേ... നിങ്ങളൊക്കെ കൂടെയുള്ളതാണ് എന്റേം ധൈര്യം... അത് അന്നും ഇന്നും.. 💯

POWERESH • 03-08-2024 08:02

കോപ്പ്ക ആദ്യത്തെ കമന്റ് മോഡറേഷൻ കൊണ്ട് പോയി 🥴
ആ പോണേൽ പോട്ടെ...
അണ്ണാ അപ്പൊ എല്ലാം തിരിച്ചു വരുമോ
വർഷെച്ചിയും മറ്റു കഥയൊക്കെ...?
അണ്ണൻ പറഞ്ഞു വച്ചു മറ്റേ സൈറ്റിൽ കേറി ഡോക്ടറൂട്ടി വായിക്കാൻ പോയി
ഡെയിലി കുറച്ചു പേജ് വായിക്കാൻ പറ്റൂ
ഫീൽ പോവില്ലേ
ഇതിപ്പോ സെറ്റ് ആയി
7 ഓ 8 ഓ aanu നിർത്തിയെ
എന്നാലും ഒന്നെന്നു തുടങ്ങാമല്ലേ...!
എനിക്കാണേൽ ചേച്ചിക്കഥ fvrt ആണ് with love ഹോ...!!
കഥ എങ്ങനെ ഉണ്ടെന്ന് ഒക്കെ ഒരു വട്ടം already പറഞ്ഞതാ...! അതോണ്ട് ഇനി അടുത്ത പാർട്ടിലെ കമന്റ് ഇടൂ കേട്ടോ...!!
വന്നേക്കണേ അണ്ണാ

_Arjundev • 03-08-2024 10:18

പിന്നെ നീയൊക്കെ പറഞ്ഞാ വരാണ്ടിരിയ്ക്കോ മുത്തേ... നമുക്ക് സെറ്റാക്കാടാ.. 😍😍

POWERESH • 03-08-2024 06:37

Loopil petta pole aayallo eeshwaraa...
Ithenganum theerkkathe poda ni, sheriyakki tharam...
Koodeyund brooo kore ennathiloruthanaay..
Annanu swagatham.. ❤️

_Arjundev • 03-08-2024 10:16

താങ്ക്സ് ഡാ... ❤️❤️❤️

Haridev Hari • 03-08-2024 06:21

ഇല്യോളം വൈകിയെങ്കിലും മച്ചാനെ നീ തിരുമ്പി വന്നല്ലേ... ദാദ് മതി.. തൃപ്പിതി ആയി..
❤️❤️❤️❤️❤️❤️

_Arjundev • 03-08-2024 10:15

താങ്ക്സ് ഡാ...❤️ സുഖമല്ലേ..??

Ziya • 03-08-2024 00:20

ഇനി ചത്താലും വേണ്ടില്ല തിരിച്ചു വനുലോ മറ്റു കഥകളും ഇതുപോലെ ഇടുമോ ഇ കഥ മനസ്സിൽ നിന്ന് പോലും മഞ്ഞതില്ലാ 😍😍😍

_Arjundev • 03-08-2024 06:26

സ്നേഹം മുത്തുമണീ.. ❤️❤️

ജിന്ന് • 03-08-2024 00:18

Ponnedaa uvvvveee,
നമ്മൾ ഇവിടെയൊക്കെ തന്നെ ഉണ്ട് കേട്ടോ, പൊളി സാനം 🫰🫰👍👍

_Arjundev • 03-08-2024 06:26

താങ്ക്സ് ഡാ.. ❤️❤️

Abhi • 03-08-2024 00:11

Welcome back💖

_Arjundev • 03-08-2024 06:25

അതൊക്കെ പിന്നെ.. കഥേടെ ബാക്കി എവടെടാ.. 🧐

Aarohi • 03-08-2024 00:06

ഒടുവിൽ തിരിച്ചു വന്നുല്ലേ ഊരുത്തേണ്ടി...🥹🥲🤧❤️

അവിടെയാർന്നു നീ....🤧 വല്ലാണ്ട് മിസ്സ് ചെയ്തു നിന്നെ...😘

_Arjundev • 03-08-2024 06:23

ശ്ശെ.! ഇതൊക്കെ നേരത്തേയൊരുവാക്ക് പറയണ്ടേ മുത്തേ.. നുമ്മ പാഞ്ഞിങ്ങ് വരുവായ്രുന്നല്ലോ... 😂

ഒത്തിരിസ്നേഹം ആരോഹീ.. ❤️

Abhimanyu sharma • 02-08-2024 23:50

ഒടുവിൽ വന്നുല്ലേ  ഊരുതെണ്ടി....🧡

ഇതെന്താടാ റിപോസ്റ്റ്.... ന്യൂ കഥയൊന്നും ഇല്ലേ നിന്റെ കൈൽ....

_Arjundev • 03-08-2024 06:22

എഴുതിയത് കംപ്ളീറ്റ് ചെയ്യാൻ റീപോസ്റ്റ്‌ ചെയ്യണമല്ലോ... അല്ലാതെ നിന്നെപ്പോലെ രണ്ടു പാർട്ടെഴുതീട്ട് അതും ഡിലീറ്റ്ചെയ്ത് മുങ്ങി നടക്കാൻ പറ്റോ..?? 😂

Sooraj • 02-08-2024 23:27

ഇപ്പോ ആരതികല്ലാണം പാർട്ട് വരുന്നതും നോക്കി ഇരിക്കുന്നത് പോലെ ഞാൻ അന്ന് ഇരുന്നത്

Snake eyes • 03-08-2024 01:46

Nanum 🥲

_Arjundev • 03-08-2024 10:27

😍😍😍

_Arjundev • 03-08-2024 06:20

❤️❤️❤️

Sooraj • 02-08-2024 23:24

നീ ഈ കഥ എത്രാമത്തെ പാർട്ട് ആക്കീട്ടാമതിയാക്കീത് എന്ന് ഓർമയുണ്ടോ

_Arjundev • 03-08-2024 06:20

19 ആണെന്ന് തോന്നുന്നു 😂

ആഞ്ജനേയ ദാസ് ✅ • 02-08-2024 23:07

അപ്പൊ മ്മള് ഒന്നൂടെ ഒന്നേന്ന് തുടങ്ങുവാ അല്ലേ.......

On your mark..... Get set...... Go...

_Arjundev • 03-08-2024 06:20

നമുക്ക് പൊളിയ്ക്കാന്നേ.. 😂

ആഞ്ജനേയ ദാസ് ✅ • 02-08-2024 23:01

എന്റേയീ നെഞ്ചിന്റെ നടുഭാഗത്ത് ഉണ്ടല്ലോ വായിച്ചറിഞ്ഞ നിമിഷം മുതൽ കയറിക്കൂടിയ ഒരാളെ ഒള്ളൂ....അത് മീരയല്ല... വേറാരുമല്ല... ഈ അർജുൻ ദേവ് ആ......
..........എന്റെ കിണ്ണൻ.... 🫂🫂🫂😊

_Arjundev • 03-08-2024 06:28

നിനക്കുമാത്രം എവടന്നാ ഈ ടിക്ക്മാർക്ക്..?? ഓ.. ഓ.. പ്രമുഖൻ.. 😎

ആഞ്ജനേയദാസ് ✅ • 04-08-2024 00:32

🤣🤣🤣 നോം ഒരു കില്ലാടി തന്നെ

_Arjundev • 04-08-2024 09:08

ക്രാഫ് 😌

Anjali • 02-08-2024 22:57

നീ എഴുത്ത് നിർത്തിയപ്പോൾ ഈ സൈറ്റിലെ വായന നിർത്തിയത് ആണ് ഞാൻ.... നിൻ്റെ കഥകളുടെ ഓരോ പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒരു ഫീൽ ആയിരുന്നു....

ഇനി അത് വീണ്ടും തുടങ്ങാം......

തിരിച്ച് കൊണ്ടുവരാൻ ഇനിയും ഉണ്ടല്ലോ ഒരണ്ണം കൂടെ.... വേണിമിസ്സ്

ഒന്നും മറന്നിട്ടില്ല.....

അഞ്ജലി♥️

_Arjundev • 03-08-2024 06:19

അഞ്‌ജലിയെ ഞാനും മറന്നിട്ടില്ല... ആ കമന്റിങ്സ്റ്റൈലും, അവസാനത്തെ മൂന്ന് ലവ് ചിഹ്നവുമൊന്നും.. ❣️

വീണ്ടും കണ്ടതിൽ ഒത്തിരിസന്തോഷം.. ❤️

ഷാജി പാപ്പൻ • 02-08-2024 22:52

ഇവിടങ്ങളിൽ ആദ്യം  എഴുതിയിട്ടിരുന്നതിൻ്റെ ഒരു ഒഴുക്ക് അവിടെ കിട്ടിയിരുന്നില്ല, വേദി മാറിയത് കൊണ്ട് ആയിരുന്നു എന്ന് തോന്നുന്നു,നിങ്ങളെ സ്വദസിദ്മായ ശൈലി യില് എഴുതാൻ അവിടെ പറ്റിയിരുന്നില്ല...welcome back bro
ഫ്രണ്ട്ഷിപ്പ് കഥകളുടെ രാജകുമാരന് വീണ്ടും സ്വാഗതം

_Arjundev • 03-08-2024 06:17

വാക്കുകൾക്ക് വളരെയേറെ നന്ദിയുണ്ട് പാപ്പാ.. ❤️❤️

Praveen • 02-08-2024 22:48

പ്രിയ സഹോദരാ തിരിച്ചു വന്നതിൽ വളരെയധികം സന്തോഷം
വേറെ ഒരു ഫ്ലാറ്റ് ഫാമിൽ ഈ കഥ വന്നപ്പോൾ തന്നെ ഞാൻ വായിക്കുന്നത് നിന്നു
അവിടെ സ്വാതന്ത്ര്യം കുറവാണല്ലോ കഥയുടെ ആത്മാവ് നഷ്ടപ്പെട്ട പോലെയാണ് തോന്നിയത്
ഈ കഥയുടെ വിജയവും സിദ്ധുവിന്റെ മൈൻഡ് വോയിസ്‌
അതിന് നിയന്ത്രണം ഉണ്ടായപ്പോൾ തന്നെ
താൽപ്പര്യം കുറഞ്ഞു
തനിയെ വായിച്ചു ചിരിക്കാൻ പറ്റിയിരുന്ന കഥ വീണ്ടും ഇവിടെ വന്നയിൽ ഒരിക്കൽ കൂടി നന്ദി

_Arjundev • 03-08-2024 06:16

ഒത്തിരിനന്ദി പ്രവീൺ.. ❤️❤️

Tom • 02-08-2024 22:46

Cheto
ഒരുപാട് തവണ വായിച്ചതാണ്. യന്നിരുന്നാലും വീണ്ടും വായിച്ചു ഈ പ്രാവിശ്യം എങ്കിലും കഥ പുറത്തിയാക്കുമെന്ന് വിശ്വസിക്കുന്നു. ഇതിന് ഇടയിൽ നിങ്ങൾ ( വേണിമിസ്സ് ) ന്നോ അങ്ങനെ ഒരു കഥ കുടി ഉണ്ടായിരുന്നല്ലോ ഒരു ഓർമ ഉള്ളത് പോല്ലേ അത് ഫുൾ ആയത് ആണ് എങ്കിൽ pdf തരണം വീണ്ടും കാണാം. ചന്ദിനി മറക്കരുത് 😁

_Arjundev • 03-08-2024 06:15

താങ്ക്സ് ബ്രോ..❤️

Vijo • 02-08-2024 22:27

തിരിച്ചു വന്നു അല്ലെ ഇനി ആണ് കളി

The king is back 🔥🔥🔥🤴🤴👑👑👑👑👑🤴🤴

_Arjundev • 03-08-2024 06:15

😢😢

ആഞ്ജനേയദാസ് ✅ • 02-08-2024 22:27

എന്റേയീ നെഞ്ചിന്റെ നടുഭാഗത്ത് ഉണ്ടല്ലോ വായിച്ചറിഞ്ഞ നിമിഷം മുതൽ കയറിക്കൂടിയ ഒരാളെ ഒള്ളൂ....അത് മീരയല്ല... വേറാരുമല്ല... ഈ അർജുൻ ദേവ് ആ.............എന്റെ കിണ്ണൻ.... 😊

_Arjundev • 03-08-2024 06:14

ഉഫ്.! എന്നെയങ്ങ് കൊല്ല് 🫣

വിനു • 02-08-2024 21:34

ഇത് പോലെ എല്ലാവരും തിരിച്ചു വന്നിരുന്നെങ്കിൽ ☺️

_Arjundev • 02-08-2024 22:21

എന്നുവെച്ച് കൊണോണപോലെ എന്തേലും വരണേന്നൊന്നും പ്രാർത്ഥിച്ചു കളയല്ലേ.. 😢

Mr mack • 02-08-2024 21:16

Welcome back buddy 🤓🔥

_Arjundev • 02-08-2024 22:19

ഹായ് ബ്രോ.. 🫣

𝓚𝓼𝓲🗿 • 02-08-2024 21:12

ഒത്തിരി വായിക്കാൻ ആഗ്രഹിച്ച സ്റ്റോറി..
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓪𝓻𝓳𝓾𝓷 𝓫𝓻𝓸 🤍
         
          -𝓴𝓼𝓲🗿

_Arjundev • 02-08-2024 22:19

താങ്ക്സ് ബ്രോ.. 👍❤️

ചെകുത്താൻ (നരകാധിപൻ) • 02-08-2024 20:45

എവിടെയാണെന്ന് ഓർമയില്ലെങ്കിലും ഈ പാർട്ട്  മുൻപ് എപ്പോഴോ വായിച്ചത് ഓർമയുണ്ട്. ഇതാണോ ആദ്യ പാർട്ട്‌. തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അക്ഷരങ്ങൾക്കൊരു ജീവനുണ്ട്

_Arjundev • 02-08-2024 22:19

താങ്ക്സ് ബ്രോ... ഇതാണ് ആദ്യപാർട്ട്... ഒത്തിരി നന്ദിയുണ്ട് ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️

ചെകുത്താൻ (നരകാധിപൻ) • 02-08-2024 23:21

ഒരു മിനിറ്റ് തികച്ചില്ലാത്ത കമന്റിട്ടതിന് നിങ്ങൾ നന്ദി പറയുന്നെങ്കിൽ ദിവസങ്ങൾ ചിലവിട്ട് ഇത്രയും ഞങ്ങൾക്ക് വേണ്ടി എഴുതിയ നിങ്ങളോട് ഞങ്ങൾ എന്ത് പറയണം സഹോ...

_Arjundev • 03-08-2024 10:25

ബ്രോ ഇപ്പോൾ ഒരു കമന്റിട്ടു... ബ്രോയ്ക്ക് അത് രണ്ടുവരി മാത്രമാകും... എന്നാൽ എനിയ്ക്കത് അടുത്ത പാർട്ടെഴുതാനുള്ള പ്രചോദനമാണ്...

കഥയെഴുതാൻ വൈകിയാലും കമന്റ്സിനു റിപ്ലൈ ചെയ്യാൻ വൈകാത്തതിനുള്ള കാരണവും ഈ സ്നേഹവും ബഹുമാനവും കൊണ്ടുതന്നെയാണ് സഹോ.. ❤️👍

നന്ദുസ് • 02-08-2024 20:13

അല്ല ഇതെന്താ ഇവിടിപ്പോൾ സംഭവിച്ചേ.. ഒന്നും മനസിലായില്ല.. ചിലർ പറയുന്നു ഇത് നേരത്തെ വന്ന സ്റ്റോറി ആണെന്ന്.. ഒരാൾ ചോദിക്കുന്നു 73 th എപ്പിസോഡിന്കുറിച്ച് ഒന്നും മനസിലാവുന്നില്ല..
പിന്നെ സഹോ.. കഥ സൂപ്പർ... നല്ല അവതരണം.. ഇതിന്റ ഫ്ലാഷ്ബാക്ക് ആണോ ഉള്ളത് അതോ ഇതിന്റെ ബാക്കി ആണോ ഉള്ളത്...
ന്തായാലും സഹോ.. കാത്തിരിക്കും...
ചാന്ദിനി അസോസിയേറ്റ്സും വേണം ട്ടോ..
❤️❤️❤️❤️❤️

അർജ്ജുൻ ദേവ് • 02-08-2024 22:17

ഇത് മുന്നേ പോസ്റ്റ്‌ചെയ്ത സ്റ്റോറിയാണ് ബ്രോ... പിന്നെ ചില പ്രശ്നങ്ങളാൽ ഇവിടെനിന്ന് ഒഴിവാക്കിയിരുന്നു... എങ്കിലും എഴുത്ത് നിർത്തിയിരുന്നില്ല... മറ്റൊരു പ്ലാറ്റ്ഫോമിൽ ചെയ്യുന്നുണ്ടായിരുന്നു... ഇപ്പോൾ തിരിച്ചുകൊണ്ടുവന്നു... അത്രേയുള്ളൂ.. 😂

പിന്നെ ഇത് വലിയൊരു സ്റ്റോറിയാണ് ബ്രോ... ഫ്ലാഷ്ബാക്കും പ്രെസെന്റും ഒക്കെയുണ്ടാവും... പലരും പറയുമ്പോലെ അത്യാവശ്യം നല്ല ലാഗുമാണ്... എഴുതുന്നത് ലൈഫ് ആകുമ്പോൾ ലാഗ് മസ്റ്റാണല്ലോ.. 😂

ചാന്ദ്നി മറന്നിട്ടില്ല... വൈകാതെ സെറ്റാക്കാം ബ്രോ..👍❤️

ചെകുത്താൻ (നരകാധിപൻ) • 02-08-2024 23:25

ലാഗ് ഒന്നും പ്രശ്നമല്ല സഹോ നിങ്ങളെ രീതിക്ക് നിങ്ങളെഴുത് മറ്റുള്ളവരുടെ വാക്ക് കേട്ട് രീതിക്ക് മാറ്റം വരുത്തിയാൽ അക്ഷരങ്ങളുടെ ജീവനങ്ങു പോവും ഇത് പോലെ മതി ഇതിനൊരു ലൈഫ് ഉണ്ട്❤️❤️

_Arjundev • 03-08-2024 10:26

തീർച്ചയായും ബ്രോ.. 👍❤️

താങ്ക്സ് ഫോർ യുവർ സപ്പോർട്ട്.. ❤️

നന്ദുസ് • 03-08-2024 11:32

Lag ഒന്നും പ്രശ്നമല്ല സഹോ.. ഇങ്ങള് പൊളിക്കു... ഇങ്ങനെ തന്നെ പോകട്ടെ... ന്നാലെ വായിക്കാൻ ഒരു രസം ണ്ടാവുള്ളൂ.. Ok സഹോ.... ❤️❤️❤️❤️

_Arjundev • 03-08-2024 23:33

താങ്ക്സ് ബ്രോ.. ❤️❤️❤️

Sam Kumar • 02-08-2024 20:06

Aa bro ithileku വീണ്ടും vannathil santhosham 73 part ennu varum bro pinna bro vannath pole LAL bro varuvo

അർജ്ജുൻ ദേവ് • 02-08-2024 22:10

ഒത്തിരിസ്നേഹം ബ്രോ...❤️

എഴുത്തിലാണ്.. ❤️

ലാൽബ്രോയൊക്കെ വന്നാൽ പൊളിച്ചേനെ... 🔥

അറക്കളം പീലി • 02-08-2024 19:49

Welcome back king 👑👑👑👑👑

അർജ്ജുൻ ദേവ് • 02-08-2024 22:08

താങ്ക്സ് പീലിച്ചായോ.. 👍❤️

Teza Mariyam • 02-08-2024 18:38

ചന്ദിനി അസോസിയേറ്റ്സ് ബാക്കി എന്നാണ് broi

Arjundev • 02-08-2024 19:30

അധികം വൈകില്ല ബ്രോ.. 👍❤️

Charle • 02-08-2024 18:33

ഈ സ്റ്റോറിയുടെ 73 എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആണ്

Arjundev • 02-08-2024 19:29

എഴുത്തിലാണ് ബ്രോ.. 👍❤️

G കൃഷ്ണമൂർത്തി • 02-08-2024 18:16

ഇവിടെ നിന്ന് പിൻവലിച്ച് വേറേ പ്ലാറ്റ്ഫോമിൽ കഥ പബ്ലിഷ് ചെയ്ത് തുടങ്ങിയപ്പോൾ നല്ല രീതിക്ക് സെൻസർ ചെയ്തതായി തോന്നിയിരുന്നു.ഇവിടെ തിരിച്ച് വന്ന സ്ഥിതിക്ക് സെൻസറിംഗ് ഒഴിവാക്കും എന്ന് പ്രതീക്ഷിക്കുന്നു

Arjundev • 02-08-2024 19:28

ഇവിടെയും സെൻസർ ചെയ്തിട്ട് പോസ്റ്റാനാണേൽ പിന്നെ മിണ്ടാണ്ടിരുന്നാ പോരേ ബ്രോ.. 😅

Shihas • 02-08-2024 18:03

Ee story complete akkumo?

Arjundev • 02-08-2024 19:27

ക്ലൈമാക്സ്‌ വന്നിട്ട് മറുപടിപറയാം ബ്രോ... 😅

THEON • 02-08-2024 17:46

വന്നു വന്നു വന്നു അവൻ വന്നു ഇനി ആണ് കഥ ആരംഭിക്കാൻ പോകുന്നത്
Welcome back king❤️

Arjundev • 02-08-2024 19:26

🫣🫣🫣

AskarJanes007 • 02-08-2024 17:40

Thirichu Kondu Vannu lleee

Arjundev • 02-08-2024 19:26

അതേയതേ.. 😂

Seli • 02-08-2024 17:32

♥️♥️♥️♥️♥️♥️♥️broo ethu avide eyuthiyathinte bakki anno

Arjundev • 02-08-2024 19:26

അല്ല ബ്രോ.. 👍❤️

നന്ദുസ് • 02-08-2024 20:03

എവിടെ

സണ്ണി • 02-08-2024 17:25

ചാന്ദിനി...
ഓ മേരി ചാന്ദ്നി ......

ചുമ്മാ ഈ വഴി പോയപ്പോൾ ഒന്ന് മൂളിയതാ
😇

Arjundev • 02-08-2024 19:25

മറന്നിട്ടില്ല... മറക്കുവേമില്ല.. 😂

23 • 02-08-2024 17:12

ഇതിലെ ഏറ്റവും വല്യ പ്രശ്നം എന്തന്ന് വെച്ചാൽ.. എവിടെയാണ് ഞാൻ അവസാനംവായിച്ചു നിർത്തിയതെന്ന് ഒരു ഓർമയും ഇല്ല..😐

Arjundev • 02-08-2024 19:24

ഒൻപതോ പത്തോ വരെ ആണെന്ന് തോന്നുന്നു... 😂

Zoro • 02-08-2024 16:49

❤️❤️❤️❤️❤️

Arjundev • 02-08-2024 19:21

👍❤️

MADAN • 02-08-2024 16:36

Welcome back 👑 king

_Arjundev • 02-08-2024 16:46

താങ്ക്സ് ബ്രോ.. ❤️

നല്ലവനായ ഉണ്ണി • 02-08-2024 16:25

4 വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ ഒരു ഓഗസ്റ്റിൽ വന്നതാ 😍😍 welcome back മകനെ

_Arjundev • 02-08-2024 16:45

😂😂😂

താങ്ക്സ് ഉണ്ണീ.. 👍❤️

സൂര്യ പുത്രൻ • 02-08-2024 15:44

Welcome back bro 😍

_Arjundev • 02-08-2024 16:45

താങ്ക്സ് ബ്രോ.. 👍❤️

Gokul • 02-08-2024 15:43

ഒരിക്കൽ പാതിവഴിയിൽ അവസാനിപ്പിച്ചു പോയതല്ലേ bro ഈ കഥ
ഒരുപാട് കാലം അതും നോക്കി ഇരുന്നിട്ടുണ്ട്
മാത്രമല്ല ടച്ച്‌ വിട്ടു പോകുന്നു എന്ന് തോന്നുമ്പോ ഒക്കെ പഴയ part വീണ്ടും വായിച്ചു ഇതിനായി കാത്തിരിക്കുമായിരുന്നു
കുറെ നാള് കഴിഞ്ഞപ്പോൾ പഴയ part ഉം പോയി ഇവിടെ നിന്നും
വീണ്ടും നിരാശപ്പെടുത്താൻ ആണോ

_Arjundev • 02-08-2024 16:44

ഈ വാക്കുകളിലെ സ്നേഹവും നിരാശയും ഞാൻ മനസ്സിലാക്കുന്നു ബ്രോ... അന്നങ്ങനെ സംഭവിച്ചുപോയി... ഇനിയുണ്ടാവില്ല... 💯

സോജു • 02-08-2024 15:22

ബ്രോ ഇത് വായിച്ച part ആണല്ലോ. വീണ്ടും ഇട്ടതാണോ, "അവളെ കോളേജിൽ വിട്ട് സാധങ്ങൾ വാങ്ങിക്കാൻ (ബീഫ് വാങ്ങാൻ) അവൾ 1000 രൂപ കൊടുക്കുന്നത് വരെ ഞാൻ വായിച്ചു, അത് കഴിഞ്ഞ് ബാക്കി ഞാൻ കുറേ നോക്കി കണ്ടില്ല... (മറ്റൊരു സൈറ്റിൽ വായിച്ചു എന്ന് ഞാൻ ഇവിടെ പറഞ്ഞത് സെരിയാണോ എന്ന് എനിക്ക് അറിയില്ല,. ടൈറ്റിൽ name കണ്ട സന്തോഷത്തിൽ പറഞ്ഞ് പോയത)

ഈ കഥക്ക് വേണ്ടി കുറേ ആയെ.. കാത്തിരിക്കാൻ തുടങ്ങിയിട്ട്...

_Arjundev • 02-08-2024 16:42

ഓൾറെഡി പോസ്റ്റ്‌ ചെയ്ത സ്റ്റോറിയാണ് ബ്രോ... അന്നത് കംപ്ളീറ്റ് ചെയ്യാൻ സാധിച്ചില്ല... ഇപ്പോൾപ്പിന്നെ കംപ്ളീറ്റ് ചെയ്യാൻവേണ്ടിമാത്രം ചെയ്യുവാ.. 😂

സ്നേഹം ബ്രോ.. 👍❤️

സോജു • 02-08-2024 17:02

"അന്നത് കംപ്ളീറ്റ് ചെയ്യാൻ സാധിച്ചില്ല… ഇപ്പോൾപ്പിന്നെ കംപ്ളീറ്റ് ചെയ്യാൻവേണ്ടിമാത്രം ചെയ്യുവാ.."

'കംപ്ലീറ്റ് ചെയ്യാൻവേണ്ടി മാത്രം...'അത് കേട്ടാൽ മതി മച്ചാനെ, ഇനി മുന്നോട്ടുള്ള ഓരോ പാർട്ടിനുവേണ്ടി എത്ര ദിവസം വേണേലും കരുതിരുന്നോളാം... കട്ട വെയ്റ്റിംഗ്...❤️🔥

Arjundev • 02-08-2024 19:21

ഒത്തിരി കാത്തിരിയ്ക്കേണ്ടി ഒന്നും വരത്തില്ല ബ്രോ... പെട്ടെന്നുതന്നെ സെറ്റാക്കാം.. ❤️👍

Eden • 02-08-2024 15:22

Appol ee kadayundo baaki undakumo

_Arjundev • 02-08-2024 16:40

തീർച്ചയായും ബ്രോ.. 👍❤️

vαzhα • 02-08-2024 14:49

👍

_Arjundev • 02-08-2024 16:40

👍❤️

Geralt • 02-08-2024 13:50

Welcome back bro..it's time for re reading🥰🥰

_Arjundev • 02-08-2024 16:40

താങ്ക്സ് ബ്രോ.. 👍❤️

Bruce • 02-08-2024 13:49

വർഷേച്ചി,പിന്നെ brode bakki stories post cheyyamo? 🥹

_Arjundev • 02-08-2024 16:39

തീർച്ചയായും.. 👍❤️

Moron045 • 02-08-2024 13:33

Njn bro udeey old kadhakk waiting ahnu... But ith vayichappo oru kadha kudeey waiting... That level creativity that level feel... Vayanakaarnte manas arinj ulla ezhuth.. lots of love bro

_Arjundev • 02-08-2024 16:39

താങ്ക്സ് ബ്രോ... എല്ലാം നമുക്ക് റെഡിയാക്കാം... 👍❤️

ഈ വാക്കുകൾക്ക് ഒത്തിരിനന്ദി ബ്രോ..❤️