← Back to എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

BUTTERFLY SIMON ? • 23-01-2022 15:56

?entheye ennum vannila,
ennu varum ennu paranjila?

Waiting annu annoi ??

BUTTERFLY SIMON ? • 24-01-2022 14:27

ബ്രോ
ഒരു റിപ്ലൈ തരോ പ്ലീസ് ???

_ArjunDev • 28-01-2022 19:41

?

Aju • 22-01-2022 23:39

Waiting bro❤️

_ArjunDev • 28-01-2022 19:40

താങ്ക്സ്... ?

അബ്ദു • 22-01-2022 19:13

Evidey Bro One month kayinju

_ArjunDev • 28-01-2022 19:40

?

കർണ്ണൻ • 22-01-2022 12:15

Bro adutha part ennu varum

_ArjunDev • 28-01-2022 19:40

ഉടനെ വരും ബ്രോ..?

edward livingston • 21-01-2022 22:44

Macha 50 days aayitto nthelum oru updates theruo at list enna vera ennenkilum parayado

_ArjunDev • 28-01-2022 19:39

എഴുതികഴിയാതെ എന്ത് അപ്ഡേറ്റ് തരാനാ ബ്രോ..??

John • 21-01-2022 15:45

കഥ കൊള്ളാം പക്ഷെ ഇപ്പൊ ഇത് ഒരുപാട് വലിച്ചു നീട്ടുന്ന പോലെ ഉണ്ട്.

_ArjunDev • 21-01-2022 16:58

എഴുതുന്നത് ബുക്കർപ്രൈസിനല്ലല്ലോ ബ്രോ, മൈൻഡ് റിലാക്സേഷനാകുമ്പോൾ എനിയ്ക്കതു കിട്ടുന്നുണ്ടോന്നു നോക്കിയാൽപ്പോരേ..??

പിന്നിവടിത്രേം വലിച്ചുനീട്ടിയാലേ സെക്കന്റ്ഹാഫ് ഇതിന്റിരട്ടിയായി വലിച്ചുനീട്ടാനുള്ള ത്വരയെനിയ്ക്കുണ്ടാവുള്ളൂ... സ്നേഹത്തോടെ... ???

ജോർജ് • 21-01-2022 17:25

?????????

_ArjunDev • 28-01-2022 19:39

?

Purushu ? • 22-01-2022 00:33

? ? ?

_ArjunDev • 28-01-2022 19:38

?

Gopal • 22-01-2022 17:21

"എഴുതുന്നത് ബുക്കർപ്രൈസിനല്ലല്ലോ ബ്രോ, മൈൻഡ് റിലാക്സേഷനാകുമ്പോൾ എനിയ്ക്കതു കിട്ടുന്നുണ്ടോന്നു നോക്കിയാൽപ്പോരേ"

I like that bold reply.
Many of the comments seen here to make mockery of the orator. However, none of these guys (myself included) have the guts to write something as you guys are doing.
Hats off to you for your best efforts.
waiting for the next part.
Congratulations.

_ArjunDev • 28-01-2022 19:38

ഒത്തിരിസ്നേഹം ബ്രോ... പിന്നെ ഉളുപ്പ് ലേശം കുറവായതുകൊണ്ട് ആരെന്നാ പറഞ്ഞാലും വിഷയമേയല്ല... ?

Varun • 23-01-2022 14:58

Bro veni miss 6 upload chey bro please kuree naal aayi kaathirikkuva

_ArjunDev • 28-01-2022 19:37

വരും ബ്രോ...!

BUTTERFLY SIMON ? • 23-01-2022 16:01

?

_ArjunDev • 28-01-2022 19:36

?

akSar • 23-01-2022 15:27

കേസ്സ് കൊടുക്കണം പിള്ളേച്ചാ അതെന്താ ഈ നാട്ടിൽ ക്രമസമാധാനം ഇല്ലാതെ ആയോ ........
???????????????

_ArjunDev • 28-01-2022 19:36

?

ജഗ്ഗു ഭായ് • 25-01-2022 21:37

John chettoo chettan vayikanda kettooo nummal vayicholam

_ArjunDev • 28-01-2022 19:36

?

kNoWn sEnse • 20-01-2022 21:18

late aakum ennu paranjath orma und .. mind set aayittilla..  thirakkilaanu ennu ellam paranjath kandu ..

ennaalum daily basisil vannu nokki pokunnund... engaanum biriyani thannenkilo.....

waiting aashane .....

_ArjunDev • 21-01-2022 16:52

ശ്രെമിയ്ക്കുന്നുണ്ട് ബ്രോ... ?

Arun baiju • 20-01-2022 21:13

Bro next part yeppozha 1.5 month aayi waiting. Onnu vegam edammo bro plzzz??..

_ArjunDev • 21-01-2022 16:51

ശ്രെമിയ്ക്കാം ബ്രോ... ?

Anto • 20-01-2022 08:43

Broo Ee month bakki kanumo??

_ArjunDev • 21-01-2022 16:51

ആവോ..?? ?

രാവണൻ • 19-01-2022 20:38

ബാക്കി കാണുമോ

_ArjunDev • 21-01-2022 16:50

കാണുമായ്രിയ്ക്കും... ?

അമിഷ • 19-01-2022 13:34

ഹലോ.. എവിടാണ്.. ?

_ArjunDev • 21-01-2022 16:50

ഇവടുണ്ട്... എക്സാമൊക്കെ എങ്ങനുണ്ടായ്രുന്നു..??

അമിഷ • 21-01-2022 20:47

ആമ്പൽ ആമ്പൽ ?

_ArjunDev • 28-01-2022 19:34

അടിപൊളി...!

ചെകുത്താൻ • 18-01-2022 22:27

February പകുതി ആകുമ്പോയെകും കിട്ടുമോ? 

Page കൂട്ടി എഴുതിക്കോ....

_ArjunDev • 21-01-2022 16:49

അറിയില്ല ബ്രോ... ഡേറ്റിന്റെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ കഴിയില്ല... ?

ജോർജ് • 18-01-2022 18:38

നൻപാ... ?????
എന്തൊക്കെ യുണ്ട് വിശേഷങ്ങൾ?? ബിസിനസ്‌ ഒക്കെ നന്നായിപോകുന്നോ??? തുടക്കം അൽപ്പം ബുദ്ധിമുട്ടും പ്രയാസങ്ങളും  ഒക്കെ വന്നാലും  അതൊക്കെ മാറി എല്ലാം ശുഭമാകും  കെട്ടോ..
പെങ്ങളുടെ ആരോഗ്യം ഒക്കെ ഒക്കെ അല്ലേ... മീനാക്ഷി യെ കാണിക്കാരുന്നു... ??.
എന്ത് ബിസിനസ്‌ ആണ്  തുടങ്ങിയെ...
.. പിന്നെ കാത്തിരുന്നോളാം കെട്ടോ.. പതുക്കെ മൂഡ് ഒക്കെ ഒക്കെ ആയിട്ട് നല്ലൊരു കിടുക്കാച്ചി സാദനം  പോസ്റ്റിയാൽ മതി  ട്ടോ...
ഒത്തിരി സ്നേഹം നൻപാ... ???
സ്നേഹം മാത്രം..

_ArjunDev • 21-01-2022 16:48

ജോർജ്ജീ,

സുഖവായ് പോകുന്നു... എന്റെ നോട്ടത്തിലെല്ലാം നല്ലനിലയിൽ തന്നെയാണ്... ഇനിയുമങ്ങോട്ട് നന്നായിപ്പോകുമെന്ന വിശ്വാസത്തിലാണ്....!

അവള് സുഖായ്ട്ടിരിയ്ക്കുന്നു... മീനാക്ഷിയെ കാണിയ്ക്കണം, പക്ഷേ സമയമായിട്ടില്ല..?

ഇതല്ലാതെയും കുറച്ചു പേർസണൽപ്രോബ്സ് കിടക്കുന്നതിനാലാണ് എഴുത്ത് ലാഗാകുന്നത്... കൂടുതൽ ഡിലേയാക്കാതെ പോസ്റ്റാൻ ശ്രെമിയ്ക്കാടാ... സ്നേഹത്തോടെ... ?

ജോർജ് • 21-01-2022 17:27

ഇടയ്ക്കു വന്ന് കംമെന്റിനു റിപ്ലൈ തന്നാൽ പോലും ഞങ്ങളൊക്കെ ഹാപ്പിയാണ്....
❤❤❤❤❤

_ArjunDev • 28-01-2022 19:34

?

ADIL • 17-01-2022 19:05

annoooiii....ee katha thudangumbol njan nattil thera paara nadakkukayaayirunnu...aa njan pass port eduthu ,visa eduthu,gulfil vannu 2kollam kayinju naattil poyi thirichu vannu....ennittum ee katha maathram angane thanne athe puthumayode nilkkunnu.........

adutha partukal pettennu kittumenna pratheekshayode....................

_Arjundev • 12-09-2024 21:00

😂😂😂

Ramanan • 17-01-2022 08:54

മച്ചാനെ അതികം വഴുകല്ലേ

_ArjunDev • 21-01-2022 16:39

ശ്രെമിയ്ക്കാം ബ്രോ..?

Jk • 15-01-2022 22:50

ഒരു മാസം ആയിട്ടും കാണാത്തത് കൊണ്ട്‌ Author ine വായനക്കാര്‍ വിളിക്കുന്ന തെറി kand ulpulakam kollan വന്ന ലെ ഞാൻ ? ഇതെന്താ ആരും തെറി പറയാത്തെ??

പിന്നെ ഉടനെ വരുമോ എഴുതി തുടങ്ങിയോ എന്നൊന്നും ഞാൻ choyikunilla കേട്ടോ

Kannan • 19-01-2022 10:47

Athaan pullikkaraante range..

Theepori ezhuth kaarae ennum vaayanakkaar support cheythitte olluuu..

Alle aashaane♥️?

_ArjunDev • 21-01-2022 16:39

?

_ArjunDev • 21-01-2022 16:38

എഴുതിത്തുടങ്ങി ബ്രോ... അധികം താമസിയ്ക്കാതെ നോക്കാം... ?

Nikpba • 15-01-2022 12:52

നിങ്ങളുടെ സൗകര്യത്തിന് എഴുതിയാൽ മതി. ധൃതി വെക്കുന്നവരെ അവഗണിക്കുക. എഴുതാനുള്ള പാട് മനസ്സിലായത് ഒന്ന് എഴുതാൻ നോക്കിയപ്പോൾ ആണ്.Take your time

_ArjunDev • 21-01-2022 16:36

?

Anil Benny • 15-01-2022 12:18

Replay kku wait cheyyuvayirunnu
Next part kurachu late ayalum saramilla   wait cheytholam 
Take your on time bro??

Myy • 14-01-2022 15:36

Bro. കട്ട waiting ആണ്.

_ArjunDev • 21-01-2022 16:36

?

Akhil • 14-01-2022 10:32

???hi vro

_ArjunDev • 21-01-2022 16:35

എവിടാണ് ഹേ..??

Akhil • 23-01-2022 01:51

തിരക്കൊക്കെ നമ്മക്കും ഉണ്ടേ ?

_ArjunDev • 28-01-2022 19:35

?

Sree • 13-01-2022 20:10

Bro..

_ArjunDev • 14-01-2022 10:00

ഓ... ?

Killer. • 13-01-2022 09:00

Bro adutha part eppo verum?
Kurach pettan kond veran sremichoode
Kore kalamayi waiting anu☹️

_ArjunDev • 14-01-2022 10:01

കുറച്ചു തിരക്കാണ് ബ്രോ, അതാണ്‌ ലേറ്റാകുന്നത്... സോറി... ?

Odiyan • 12-01-2022 21:05

ഇതിപ്പോ 1 മാസം ആയിട്ട് ഒരറിവും ഇല്ലല്ലോ എന്തെങ്കിലും അപ്ഡേറ്റ് തരാവോ അർജുൻ ദേവ് ??

_ArjunDev • 14-01-2022 10:01

എഴുതി തുടങ്ങിയിട്ടില്ല ബ്രോ... ?

edward livingston • 12-01-2022 20:58

Dai evde kore ayallo ippo varum ennum karuthi kathirikkan thodangeett
Pls

_ArjunDev • 14-01-2022 10:02

ലേറ്റാകുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു ബ്രോ... ?

Adam • 18-01-2022 14:49

Late aayalum kuzhappam illa but kuranjathe oru 70 page enkilum undayal ma thi ???

_ArjunDev • 21-01-2022 16:35

ശ്രെമിയ്ക്കാം ബ്രോ... ?

പടയാളി ? • 12-01-2022 18:06

മൊയ്‌ലാളി അടുത്ത പാർട്ട്‌ എന്തിയെ ?

_ArjunDev • 14-01-2022 10:03

അധികം വൈകില്ലെന്നു വിശ്വസിയ്ക്കുന്നു ബ്രോ... ?

ചെകുത്താൻ • 08-01-2022 22:58

Arjo baakki baagam evide.....
Ezuthi thudangiyo......

Enthenkilum reply tharanam...plzz..

_ArjunDev • 14-01-2022 10:03

എഴുതി തുടങ്ങിയിട്ടില്ല ബ്രോ... അതിനുള്ള മൈൻഡ് സെറ്റായിട്ടില്ല... ?

Doomanagoli • 08-01-2022 17:49

??

_ArjunDev • 14-01-2022 10:04

?

edward livingston • 07-01-2022 23:37

Macha eneem late akathe thannoode plz?

_ArjunDev • 14-01-2022 10:05

എഴുതാനുള്ള മാനസികാവസ്ഥയിലല്ല ബ്രോ... അതാണ്‌ ലേറ്റാകുന്നത്... അല്ലാതെ മനഃപൂർവ്വമല്ല... ?

marubhoomiyile sanjari • 07-01-2022 20:22

super സ്റ്റോറി❤️

_ArjunDev • 14-01-2022 10:05

?

Iseeyou • 07-01-2022 20:09

Mwonee kuttapppa evadavare ayii.. ?

_ArjunDev • 14-01-2022 10:05

?

Iseeyou • 16-01-2022 20:47

Puthiya update vellathum endo ennuariyan cmnts nokkiyatha.. appo ellarikkum nerathi pidichu rply koduthattunde..?,appo enta cmnt'nu vella rply endonnu nokki vannappo dhenda kedakkanu"?".. enikku enthaduu enganathee orennam thanne ??.. veshamam onnulla ennalum cheriyooru sankadam .. ????.nammda payyantennu athyam ayii kittiya rply anee.. ??

_ArjunDev • 21-01-2022 16:34

കാണുന്ന കമന്റ്സിനെല്ലാം പരമാവധിയപ്പോൾത്തന്നെ റിപ്ലൈ ചെയ്യാറുണ്ട്... ഒന്നും പിന്നത്തേയ്ക്കുമാറ്റുന്ന പതിവുള്ളതല്ല... എന്നാലിപ്പോൾ സൈറ്റിൽ വന്നുനോക്കാനുള്ള സമയക്കുറവുകൊണ്ടാണ് റിപ്ലൈസ് തരാൻ വൈകുന്നത്... ക്ഷമിയ്ക്കണം....!

കഴിഞ്ഞകമന്റിൽ ഒരു ഇമോജിയിട്ട് ഒഴിവാക്കിയതല്ല ബ്രോ... മറിച്ച് കൂടുതലായൊന്നും പറയാനില്ലായിരുന്നു... അതുകൊണ്ടാണ്... അതിനും ക്ഷമചോദിയ്ക്കുന്നു... സ്നേഹത്തോടെ... ?

Iseeyou • 24-01-2022 15:17

Ayyoo.. Njn chumma paranjennu.. sry oonum parayalle.. Nee nammada muthe alle Arjunaaa.., karyangal okke usharayii nadakkatee..????
Ennalum njn etta a cmnt'ne engane oru rply tannu alee njettikunnu karuthilla..  ??.therakku okke mariyattu vannamathii..,numma wait cheytholam bro..  ????

_ArjunDev • 28-01-2022 19:35

താങ്ക്സ് ബ്രോ... ?

STS • 20-01-2022 19:24

Enthayi machane. Kanditte kurachayi

_ArjunDev • 21-01-2022 16:30

തിരക്കാണ് മുത്തേ... ?

അപ്പു • 06-01-2022 16:24

ഞാൻ എൻ്റെ ഭാര്യയോട് ചെറിയൊരു പിണക്കത്തിൽ ആയിരുന്നു.മീനാക്ഷിയുടെ ഏകദേശ സ്വഭാവം തന്നെയാണവളും. ഈ കഥ അവളുമായി relate ചെയ്തപ്പോൾ എന്തെന്നില്ലാത്ത ഒരനുഭൂതി, അവളോടുള്ള പിണക്കം മാറിയിപ്പമവളോട് കൂടുതൽ സ്നേഹം തോന്നുന്നു…? നന്ദി അർജുൻ ?

_ArjunDev • 14-01-2022 10:07

???

മീനാക്ഷിയെപ്പോലൊരു പെണ്ണ് എന്റെ സ്വപ്നമായിരുന്നു ബ്രോ... അതുകിട്ടിയ താൻ എന്റെ മനസ്സിലൊരു ഭാഗ്യവാൻ തന്നെ... ???

കുഞ്ഞുണ്ണിമാഷ് • 05-01-2022 20:00

മോനേ...
അർജൂ...

എന്നും വന്ന് നോക്കുന്നുണ്ട് പിന്നെ ഒന്നും മിണ്ടുന്നില്ല എന്നേ ഉള്ളൂ...
എത്രയും പെട്ടെന്ന് തന്നെ തന്ന് അനുഗ്രഹിക്കേണം

Plzz മുത്തേ...
Satysfctn വന്നിട്ട് മതി.
ഇത് കഴിഞ്ഞിട്ട് വേണം അപ്പുറത്ത് വേണി ഇടാൻ പറയാൻ ??

എന്ന് സസ്നേഹം
സ്വന്തം മാഷ് ?

_ArjunDev • 14-01-2022 10:08

ഒത്തിരി ലേറ്റാകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം കുഞ്ഞുണ്ണീ... ഒത്തിരി സ്നേഹത്തോടെ... ???

Mr mack • 05-01-2022 13:42

എന്തായി ബ്രോ എഴുതിത്തുടങ്ങിയ

_ArjunDev • 14-01-2022 10:08

??

പ്രവീൺ അലക്സ്‌ • 05-01-2022 06:50

Arjun bro evide നമ്മുടെ ഡോക്ടറൂട്ടി മാസം ഒന്ന് കഴിഞ്ഞു

_ArjunDev • 14-01-2022 10:09

സോറി ബ്രോ... ?

Ramanan • 04-01-2022 23:25

പൊളിച്ചു അടുത്ത പാർട്ട്‌ ഈആഴ്ച ഉണ്ടാവുമോ

_ArjunDev • 14-01-2022 10:09

താങ്ക്സ് ബ്രോ... ?

? • 15-01-2022 20:40

Saturday
15/1/2022

       
      Ente arjun annan ariyan vendi edunna msg?.

Ee sitel enniku ezhatapetta storykalil onu annu
'Ente doctorooty'?

ee kadhayeke nalla feel annu.

Pinne ee kadhayude thudaka bhagam ente lifil evideyoke ulla polle endu ?.

Athum alla ee kadhayannu eppo urakathilum varunathu ?.

Athu karanam ee story ethum kooti 3matheye pravasyam annu njen vayikunathu ?.

Pinne nxt part ethrayum pettannu edanee arjun anna plz ?.

Ee msg kandal thrichu reply tharum ennu predhishikunnu ?.

Anna annante no kittiyal kollamayirunnu ?

Ennu snehathode.. . .

Annante oru fan boy ?.

_ArjunDev • 21-01-2022 16:29

പറഞ്ഞ നല്ലവാക്കുകൾക്കും മൂന്നുതവണത്തെ വായനയ്ക്കും ഒത്തിരിനന്ദി ബ്രോ....!

ഒത്തിരി ലേറ്റാകാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കുന്നുണ്ട്... പക്ഷേ സാഹചര്യമാണ് പ്രശ്നം....!

സ്നേഹത്തോടെ... ?

Mr mack • 03-01-2022 20:46

Happy new year nanba ?? sorry ithiri vaiki poi enna ariyo ☺️☺️

_ArjunDev • 14-01-2022 10:09

താങ്ക്സ് ബ്രോ... ???

Anil Benny • 03-01-2022 17:41

Bro
ഇപ്രാവശ്യം ഇത്തിരി ലേറ്റ് ആയിട്ട്വാ ഇപ്പോളണ്‌ വാ യിച്ചേ.
വെയിറ്റ്അ ചെയ്തതപ്പോൾ ഇതുപോലെ ആയിരിക്കും എന്ന്ആ പ്രേതീക്ഷിച്ചില്ല ഒരു കമ്പികഥ ആണോന്നു ഓർത്തുപോയി എന്നാണേലും സംഭവം കിടുക്കി ഒരു രക്ഷേം ഇല്ല സൂപ്പർ. ??????
????    എത്ര ലേറ്റ് ആയാലും വേണ്ടില്ല അടുത്ത പാർട്ട്‌ നന്നായിട്ട് എഴുതാൻ സാധിക്കട്ടെ.

താങ്ക്സ് broi for this അടിപൊളി സ്റ്റോറി?

_ArjunDev • 14-01-2022 10:10

ഒത്തിരി സ്നേഹംബ്രോ... നല്ലയീ വാക്കുകൾക്ക്... ???

Anil Benny • 15-01-2022 12:17

Replay kku wait cheyyuvayirunnu
Next part kurachu late ayalum saramilla   wait cheytholam 
Take your on time bro??

_ArjunDev • 21-01-2022 16:26

സ്നേഹം ബ്രോ... ?

Gopal • 03-01-2022 10:58

Happy New Year Arjun,
Wish you All the Best..
When can we have the next episode?

_ArjunDev • 14-01-2022 10:11

കുറച്ചുകൂടി ക്ഷമിയ്ക്കണം ബ്രോ... നിന്നുതിരിയാൻ സമയം കിട്ടുന്നില്ല അതാണ്‌... ?

STS • 02-01-2022 22:39

Happy new year bro ethiri vyki poyennariyam. Kurachu thirakkilayipoyi. oru part njan pradekshichirunnu athu kittiyilla. Pettannu thanne tharumennulla visvadathodu kudi wait cheyyunnu ❤️?

_ArjunDev • 14-01-2022 10:12

ഒത്തിരി താങ്ക്സ് ബ്രോ... ???

Anjali • 01-01-2022 23:33

അണ്ണാ....HAPPY NEW YEAR

❤️❤️❤️

_ArjunDev • 02-01-2022 09:42

ഹാപ്പി ന്യൂയർ അഞ്‌ജലി... ???

kNoWn sEnse • 01-01-2022 14:57

hapy new year arjun bro..

ella divasavum vannu refresh cheythu nokkunnund

jeep accident aayidath nilkkuvane... enthaai ennu ariyaan

_ArjunDev • 01-01-2022 19:30

താങ്ക്സ് ബ്രോ... ???

kNoWn sEnse • 01-01-2022 22:58

adutha partinte date engaanum parayaaraayo...?

veruthe ariyaan oru aagraham

_ArjunDev • 02-01-2022 09:42

എഴുതി തുടങ്ങിയിട്ടില്ല ബ്രോ...!

ധ്രുവിക • 01-01-2022 00:24

Happy new yr Arjun❣️❣️❣️
With love
         Dhruvika ?

_ArjunDev • 01-01-2022 19:30

ഹാപ്പി ന്യൂയർ ധ്രുവികാ... ???

ചാക്കോച്ചി • 31-12-2021 19:03

അണ്ണോ.....കൊറേ നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്.... ഡോക്ടറൂട്ടിയെ കണ്ടപ്പോ നേരെ പോന്നു.... പൊളിച്ചടുക്കി ബ്രോ..... എല്ലാം കൊണ്ടും കിടുക്കാച്ചി ആയിരുന്നു.... പെരുത്തിഷ്ടായി.....പ്രായമിത്രയൊക്കെയായിട്ടും മീനോട്ടീടേം സിദ്ധുടെയും കുട്ടിക്കളിക്കൊന്നും ഒരു കുറവും ഇല്ലല്ലോ..... എന്തായാലും വായിക്കുന്ന മ്മക്ക് നല്ലതാ..... നല്ല രസോണ്ട്..... കൊള്ളാം....എന്തായാലും മീനൂട്ടീടേം സിദ്ധുന്റെയും തുടർകഥകൾക്കായി കാത്തിരിക്കുന്നു...

_ArjunDev • 01-01-2022 19:30

ഒത്തിരിസ്നേഹം ചാക്കോച്ചീ, നല്ലവാക്കുകൾക്ക്... ???

സ്നേഹംനിറഞ്ഞ പുതുവത്സരാശംസകൾ... ???

മനോരോഗി • 31-12-2021 18:51

അളിയാ.... അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ??????

_ArjunDev • 01-01-2022 19:28

താങ്ക്സ് ബ്രോ... ???

പ്രവീൺ അലക്സ്‌ • 31-12-2021 17:02

ഹാപ്പി ന്യൂ ഇയർ ❤❤❤❤❤ അർജുൻ ബ്രോ. ഇൻ അഡ്വാൻസ് ??

_ArjunDev • 01-01-2022 19:28

താങ്ക്സ് ബ്രോ... ???

_ArjunDev • 31-12-2021 09:45

...പുതുവർഷത്തിന്റെ തുടക്കത്തിലേയ്ക്കായി ഒരു ഭാഗം തരണമെന്ന ആഗ്രഹമുണ്ടായിരുന്നു... അതിനുവേണ്ടി എഴുതിത്തുടങ്ങീതുമാ...  പക്ഷേ, എങ്ങുമെത്താത്തതുകൊണ്ട് ആ ശ്രെമം പാടെയുപേക്ഷിയ്ക്കേണ്ടി വന്നു... അതിനെല്ലാപേരോടും ക്ഷമചോദിയ്ക്കുന്നു......!

...പുതിയതായി തുടങ്ങിയ ബിസ്സിനസ്സിന്റെതിരക്കും അതിനൊപ്പം ചേച്ചി പ്രെഗ്നന്റായതിനാൽ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വവുമെല്ലാം തലയിലുള്ളതിനാൽ അടുത്തഭാഗം കുറച്ചധികംവൈകും... ഇട്ടേച്ചു പോകില്ലെന്നുമാത്രം ഉറപ്പ്....!

...എല്ലാ ചെങ്ങായ്മാർക്കും പുതുവത്സരാശംസകൾ... ???

Arakkal abu • 31-12-2021 10:47

Ok bro❤

_ArjunDev • 01-01-2022 19:28

???

Iseeyou • 31-12-2021 14:26

പുതുവത്സരാശംസകൾ ?

_ArjunDev • 01-01-2022 19:27

???

ജോർജ് • 31-12-2021 16:25

Happy new year Arjun. ??. God bless you and your whole family with love, peace, wealth prosperity and happiness......
ബിസിനസ്‌ നന്നാക്കുക ആദ്യം.. സമയം കിട്ടുമ്പോലെ എഴുതുക. സമയം കുറവായോണ്ട് നിന്റെ മനസ്സിൽ ഡോക്ടറൂട്ടി എഴുതുമ്പോൾ ഉള്ള സീൻസ് ഒന്നും കുറക്കണ്ട. . പേജ് കുറവാണേലും  കുഴപ്പമില്ല.... ആ ജോ തെണ്ടി കണ്ടില്ലേ 10 പേജ് എഴുതീട്ട്  3 മാസം വെയിറ്റ് ചെയ്യിപ്പിക്കുന്നെ ????. നീ അങ്ങനെ ഒന്നും അല്ലല്ലോ...
സപ്പോർട്ട് ഉണ്ടാവും.. എല്ലാം നന്നായി വരും. ...
❤❤❤❤❤❤❤❤❤......

_ArjunDev • 01-01-2022 19:27

എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു ജോർജ്ജീ, ഒത്തിരിയൊത്തിരി സ്നേഹത്തോടെ... ???

AJAJ • 31-12-2021 17:50

No problem and advances happy newyear

_ArjunDev • 01-01-2022 19:26

???

Abhi • 02-01-2022 12:35

Samayam kittunnath pole ezhuth bro Ellam set aayitt mathi..

Happy new year ?❤️

_ArjunDev • 14-01-2022 10:13

താങ്ക്സ് അഭീ... ???

Anil Benny • 03-01-2022 23:07

ഈയൊരു ഉറപ്പ് അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത്

Take your on time arjun bro???

_ArjunDev • 14-01-2022 10:13

???

Nikpba • 12-01-2022 03:02

ആദ്യം ബിസിനസ്, പിന്നെ സഹോദരിയുടെ ഡെലിവറി.... അത് കഴിഞ്ഞ് റെഡിയാക്കിയാൽ മതി.

_ArjunDev • 14-01-2022 10:14

???

Jingan • 29-12-2021 16:45

ഒറ്റ ഇരുപ്പിനു വായിച്ചു ബ്രോ. വേഗം നെക്സ്റ്റ് പാർട്ട് അപ്‌ലോഡ് ചെയോplz

_ArjunDev • 31-12-2021 09:29

താങ്ക്സ് ബ്രോ... ?

Mr mack • 29-12-2021 09:03

എനിക്ക് തോന്നുന്നത് ഈ സൈറ്റിൽ ഏറ്റവും കൂടുതൽ വായനക്കാർ next പാർട്ടിനു വേണ്ടി കാത്തിരിക്കുന്ന കഥ ഡോക്ട‌റൂട്ടി, കടുംക്കെട്ട് ആണെന്നാ but arrow പോലെ പകുതിക്ക് ഇട്ടിട്ട് അർജുൻ bro പോകരുതേ ???

ജോർജ് • 29-12-2021 12:46

Mr. Mack
അങ്ങനെ ഇട്ടേച്ചു പോവാൻ അർജുൻ ദേവ്  വേറെ ജനിക്കണം..എൻ നന്പനെപോൽ യരുമില്ലേ.. ???. അൽപ്പം കാത്തിരുന്നാലും തീർച്ചയായും അവൻ അടുത്ത പാർട്ടുകൾ തരും . എനിക്ക് തോന്നുന്നത്  കഥ പകുതി കഴിഞ്ഞിട്ടേ ഉള്ളൂ എന്നാ.. അവർ  തമ്മിൽ ഒന്നിച്ചടത്തേക്ക് എത്താൻ ഇനിയും കുറച്ചു പാർട്ടുകൾ വേണ്ടി വരും.. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം... അവന് സാറ്റിസ്‌ഫാക്ഷൻ വരാതെ പോസ്റ്റ്‌ ചെയ്യൂല്ല അതാണ് ...
ആട്ടിൻ സൂപ്പിന്റ ഫലം ചെയ്യുന്ന ക്ഷമ യോടെ കാത്തിരിക്കാം ??????

Mr mack • 29-12-2021 13:47

???

_ArjunDev • 31-12-2021 09:28

ജോർജ്ജീ... ???

JOBIN • 30-12-2021 19:31

Bro adutha part udane undakumo

_ArjunDev • 31-12-2021 09:27

കുറച്ചു വൈകും ബ്രോ.. ?

_ArjunDev • 31-12-2021 09:28

മനഃപൂർവം പകുതിയ്ക്കു നിർത്തി പോകില്ല... പിന്നെ മനുഷ്യന്റെ കാര്യമല്ലേ, ഒന്നും തീർത്തുപറയാൻ കഴിയില്ലല്ലോ... ?

Mr mack • 29-12-2021 08:55

Mood off ആയി ഇരിക്കുന്ന സമയത്ത് അർജുൻ ദേവിന്റെ ഡോക്ട‌റൂട്ടി എടുത്ത് ഒന്ന് വായിക്കും പിന്നെ full on full power ആണ് ????

_ArjunDev • 31-12-2021 09:26

???

Arakkal abu • 28-12-2021 22:39

Thirakkaanunn ariyaa...
Nnaalm ippo adth ndaavo bro?

Arakkal abu • 29-12-2021 00:25

Nthaann vechaale njn kadha onnude repeat cheyth vaayich innu. Appo adthath ini nthaanunn ariyaanulla oru aakamsha? athond choychatha..
Ithippo ethraamathe thavanayaano njn repeat cheyth vaayikknath?

_ArjunDev • 31-12-2021 09:26

അടുത്തുടനേ ഉണ്ടാകാനുള്ള സാധ്യത കുറവാണ് അബൂ... സോറി... ?