← Back to എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

വീരൻ • 05-12-2021 15:05

ഇനി ഞാനുണ്ട് കൂടെന്നും പറഞ്ഞ് സിദ്ധു മീനുട്ടിനെ ചേർത്ത് നിർത്തുന്ന ഒരു സീൻ കാണാനായി കാത്തിരിക്കുന്നു

_ArjunDev • 05-12-2021 15:11

കാത്തിരുന്നോ... ആരുപറഞ്ഞൂ ഇരിയ്ക്കണ്ടാന്ന്... ?

Pappan • 06-12-2021 18:42

??????

_ArjunDev • 14-12-2021 05:45

?

Akhil • 05-12-2021 15:01

????കൊള്ളാം അത്‌

_ArjunDev • 05-12-2021 15:10

എനിയ്ക്കറിയാരുന്നു... വേറെയാര് തെറിവിളിച്ചാലും നീ കൂടെക്കാണുവെന്ന്... കാലൻ.. ?

Akhil • 05-12-2021 15:39

ഞാൻ തെറി വിളിക്കാനോ ???

_ArjunDev • 05-12-2021 20:18

നീ അവരോടെ കാണോന്നല്ല... നീയെന്റൊപ്പം കാണോന്ന്... ?

Riya • 05-12-2021 14:42

പൊളിച്ചു broiii??? അടുത്ത part ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു?

_ArjunDev • 05-12-2021 15:09

ശ്രെമിക്കാം റിയാ... ???

? • 05-12-2021 14:39

Vanne vanne enn annan vanne ketto.

Sneham matharam ketto?
Ennu ?

_ArjunDev • 05-12-2021 15:00

താങ്ക്സ് ബ്രോ... ?

മനോരോഗി • 05-12-2021 14:12

ന്റെടാ... ഒരുമാതിരി പാർട്ട്‌ ???... അവസാനത്തെ പാർക്കിംഗ് നോമിന് പെരുത്ത് ഇഷ്ടായിരിക്കുണു... ആ തേങ്ങ ഞാനിങ്ങെടുക്കുവാ... ?

കൊള്ളാം ബ്രോ അടിപൊളി എഴുത്ത്... അപ്പൊ അടുത്തത് വേണിയല്ലേ... ?

മനോരോഗി?

_ArjunDev • 05-12-2021 15:08

തേങ്ങയെടുത്തോ, പക്ഷേ കാശുവെച്ചിട്ട്....!

ഒത്തിരിസന്തോഷം ബ്രോ, നല്ലവാക്കുകൾക്ക്... അടുത്തതേതാണെന്ന് തീരുമാനിച്ചിട്ടില്ല... മൂഡ്പോലിരിയ്ക്കും... എഴുതാൻ ഇന്ററസ്റ്റ് ഡോക്ടറായതുകൊണ്ട് ഇതാവാനാണ് ചാൻസ് കൂടുതൽ... സ്നേഹത്തോടെ... ???

മൃത്യു • 05-12-2021 13:51

എന്റെ പൊന്നുടവേ ചിരിച്ചു ഒരുവിധം ആയി എന്റമ്മോ.....
ഈ ഭാഗവും വളരെനന്നായിട്ടുണ്ടായിരുന്നു കുറച്ചുകൂടെ റൊമാൻസ് പ്രേതീക്ഷിച്ചു അടുത്ത പാർട്ടിൽ ഉണ്ടാകില്ലേ പ്രെതീക്ഷയോടെ കാത്തിരിക്കുന്നു
All the best ?
Waiting for next part ?
❤️❤️❤️❤️❤️❤️❤️❤️

_ArjunDev • 05-12-2021 14:59

നിന്റെ പറച്ചിലുകേട്ടാൽ തോന്നുവല്ലോ, കഴിഞ്ഞപാർട്ടിലൊക്കെ റൊമാൻസങ്ങ് വകഞ്ഞൊഴുകുവാർന്നെന്ന്... ? എല്ലാം അതിന്റേതായ സമയത്തുവരും... ? ഒത്തിരി സ്നേഹത്തോടെ...???

ചെകുത്താൻ • 05-12-2021 13:22

ഞാൻ ennale nightil തന്നെ കഥ വായിച്ചിരുന്നു .....
Comment ഇടാന് പറ്റിയില്ല...

ഇവരെ തല്ല് ഈ ജന്മത്തിൽ കഴിയില്ലേ....

പിന്നെ അടുത്തത് ഏതാണ് മീനാക്ഷി or വേണി....

ഏതായാലും പെട്ടെന്ന് വേണം....
പറ്റുമെങ്കിൽ ഈ മാസം തന്നെ

_ArjunDev • 05-12-2021 15:09

?

ചെകുത്താൻ • 05-12-2021 13:22

Nan ennale nightil തന്നെ കഥ വായിച്ചിരുന്നു .....
Comment ഇടാന് പറ്റിയില്ല...

ഇവരെ തല്ല് ഈ ജന്മത്തിൽ കഴിയില്ലേ....

പിന്നെ അടുത്തത് ഏതാണ് മീനാക്ഷി or വേണി....

ഏതായാലും പെട്ടെന്ന് വേണം....
പറ്റുമെങ്കിൽ ഈ മാസം തന്നെ

_ArjunDev • 05-12-2021 14:57

ശ്രെമിക്കാം ബ്രോ...!

അടുത്തതേതാണെന്ന് തീരുമാനിച്ചിട്ടില്ല... സ്നേഹത്തോടെ... ?

Lucas Hood • 05-12-2021 12:24

Arjun bro എത്രയും പെട്ടെന്ന് അടുത്ത part തരണേ.waiting???❤️

_ArjunDev • 05-12-2021 14:56

ശ്രെമിക്കാം ബ്രോ... ?

Vadakkan Veettil Kochukunj • 05-12-2021 15:30

എൻ്റെ പൊന്നാശാനേ.... അവസാനം വന്നല്ലോ...

ഇപ്പോഴാ സമയം കിട്ടിയത്... അല്ലേലും തിരക്കിനിടയിലും ടെൻഷനുകൾകിടയിലും ഡോക്ടറൂട്ടി തരുന്ന റിലാക്സേഷൻ വേറൊരു മൈരും എനിക്ക് തരാറില്ല...??

പിന്നെ ഏതർത്ഥത്തിലാ ഈ ഭാഗത്തിന് കോൺഫിഡൻസ് ഇല്ലാന്ന് താങ്കൾ പറഞ്ഞത്...ആശാൻ എപ്പോഴും ആശാനാ.. അത് ഇനി എത്ര മോശപ്പെട്ട സമയത്തിൽ എഴുതിയാലും അത് കഥയിൽ ഒരു തരത്തിലും തട്ടില്ല...അത് എനിക്ക് ഉറപ്പാണ്...

പിന്നെ തണുപ്പ് ചെക്കൻ്റെ മനസ്സിളക്കുവാണല്ലോ...അത് എന്തായാലും ഒരു നടയ്ക്ക് പോകൂന്ന് എനിക്ക് തോന്നുന്നില്ല...?

അവസാനം മീനു മാസ്സ് കാണിച്ച് കൈയ്യടി നേടുന്നു കരുതുന്ന സ്ഥലത്ത് അംബി ഊമ്പി... എന്ന അവസ്ഥയായത് ചിരിച്ച് പണിയാക്കി...ഇനി സിദ്ധു മീനുവെ എന്തൊക്കെ ചെയ്യും എൻ്റെ കർത്താവേ...??

എന്തായാലും വീണ്ടും ഒരടിപൊളി ഭാഗം തന്നതിന് നന്ദി...ഉടനെ അടുത്ത പാർട്ട് തന്നിലെങ്കിൽ " ആശാൻ്റെ കാൽ തല്ലിയൊടിച്ചു... " ആ വാർത്ത പത്രത്തിൽ വരും കേട്ടോ...??

ഒരുപാട് സ്നേഹം അർജ്ജൂ...???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

_ArjunDev • 05-12-2021 20:19

???

Abhi • 05-12-2021 10:56

കൊള്ളാം കൊള്ളാം... ഇതുങ്ങളുടെ അടി തീരാൻ നോക്കി ഇരുന്ന് ഇരുന്ന് വേരിറങ്ങി ഹേ.. എന്നാലും ഇതും ഒരു രസം തന്നെ.. അടുത്ത ഭാഗം ബൈകാതെ പ്രതീക്ഷിക്കുന്നു...

പിന്നെ ഞമ്മന്റെ വേണിയെ കൂടി പരിഗണിക്കണം എന്ന് അബേക്ഷിക്കുന്നു...

❤️??

                   -© Abhi

_ArjunDev • 05-12-2021 11:25

ഓരോപാർട്ടും എഴുതുന്നേനുമുന്നേ തമ്മിൽത്തല്ല് അവസാനിപ്പിയ്ക്കണമെന്നു മനസ്സുപറയും... പക്ഷേ, എഴുതാൻതുടങ്ങുമ്പോൾ സിദ്ധു ഞാനാണെന്നുള്ള തോന്നലിങ്ങെത്തും... അതോടെല്ലാ പ്ലാനും കൈവിട്ടുപോകേംചെയ്യും... ഇതാണ് സത്യം.. ?

ഞമ്മന്റെ വേണിയോ..?? അത് അഭിയുടെ വേണിയാണ്, തൈരിന്റെയല്ല... ?

Abhi • 05-12-2021 12:25

തൈര് becomes highly emotional ??...

_ArjunDev • 05-12-2021 14:56

അച്ചോടാ... ?

? • 05-12-2021 14:40

Vanne vanne enn annan vanne ketto.

Sneham matharam ketto?
Ennu ?

_ArjunDev • 05-12-2021 14:55

?

Kallan • 05-12-2021 10:35

Aliyaa aa veni missinta kaaryam ?

Kathirunnu maduth ?

_ArjunDev • 05-12-2021 11:21

അവളെയെന്തിനാ നീ കാത്തിരിക്കുന്നേ..?? കള്ളൻ.. ?

Kallan • 05-12-2021 14:58

Athrayk ishtappett poi ?

_ArjunDev • 05-12-2021 15:00

?

സ്ലീവാച്ചൻ • 05-12-2021 09:03

എടാ കോപ്പെ ചിരിപ്പിച്ച് ആളെ കൊല്ലാൻ നോക്കിയതിനു നിനക്കേതിരെ കേസ് കൊടുക്കാം പുല്ല്. ഇജ്ജാതി പാർട്ട്. പാർട്ടിക്കിടയിൽ ആ പയ്യനെ സ്കെച്ച് ചെയ്തത് ഒക്കെ വായിച്ച് ചിരിച്ച് ഒരു പരുവം ആയി. പിന്നെ ജീപ് ഓടിക്കുന്ന രംഗം ഒക്കെ ഹയ്യോ. അടുത്തത് വേഗം പോന്നോട്ടെ

_ArjunDev • 05-12-2021 11:21

ഞാൻ ഭയങ്കരകാര്യമായി പറഞ്ഞപ്പോൾ നിനക്കൊക്കെ തമാശ... എന്നിട്ടെനിയ്ക്കെതിരെ വധശ്രമത്തിന് കേസും... നിന്നെ കുരുകൊണ്ടു പോവോടാ... ?

സ്ലീവാച്ചൻ • 05-12-2021 14:58

ശപിക്കല്ലേ സ്വാമീ ???. ഇവറ്റകളുടെ കാര്യം എങ്ങനെ പറഞ്ഞാലും കോമഡി തന്നാ. എന്ന് ഒന്നിക്കുമോ ആവോ? രണ്ടും കണക്കാ. ബൈ ദുബായ് നമ്മുടെ വേണിയെ കണ്ടിട്ട് കുറച്ചായല്ലോ? ഉടനെ കാണുമോ?

_ArjunDev • 05-12-2021 15:02

വേണി എഴുതിതുടങ്ങിയിട്ടില്ല... അതുകൊണ്ട്തന്നെ എപ്പോഴെന്നു പറയാനും കഴിയില്ല... ?

നിധീഷ് • 05-12-2021 08:20

ഏതായാലും തേങ്ങയിടാൻ ഇനി ജീപ്പ് മതി...

_ArjunDev • 05-12-2021 11:18

ജീപ്പ്മാത്രം പോര... ?

Monuzz • 05-12-2021 07:06

ഇന്നലെ രാത്രി ഞാൻ വായിച്ചിരുന്നു.. ഇജ്ജാതി സാനം...? ചിരിച്ച് ചിരിച്ച് ചത്ത്.. പൊളിച്ച് മുത്തെ

_ArjunDev • 05-12-2021 07:12

താങ്ക്സ് ബ്രോ... ???

ആശാൻ • 05-12-2021 06:34

മുത്തേ വേണി മിസ്സ്‌ എവിടെ
ഇത് പൊളിച്ചൂട്ടാ
ചിരി പൂരം

_ArjunDev • 05-12-2021 07:12

വരുത്തിയ്ക്കാം ബ്രോ... ???

known • 05-12-2021 06:32

ningale ente kayyil kittiya oodichittu idikkum... ithaano confidence illa ennu paranju maatti vechathu...
chirichu chirichu vayyandaai.. 
onnum parayaan illa...

1 day kond 800+ likes vanna vere oru storyum ente arivilil illa ..

atrathoolam aalukal ningalude storykkaai wait cheyyunnu ennu manasilayille aashane..
ithil kooduthal enth inspiration kittana
take ur time bro..
bt oru 1 mnthinullil tharanee...
new yearinu munp enkilum ?? atyagaraham aanennu koottikolu..?

_ArjunDev • 05-12-2021 15:15

മോട്ടിവേഷന് ഒത്തിരിസ്നേഹം ബ്രോ... നല്ലവാക്കുകൾക്ക് ഒത്തിരിസന്തോഷവും... ?

അടുത്തഭാഗം ഈ മാസത്തിൽ തരണമെന്ന് എനിയ്ക്കുമുണ്ട് ആഗ്രഹം... പക്ഷേ, പോക്ക് കണ്ടിട്ട് ചാൻസില്ലാന്നുമാത്രം... ഒത്തിരി സ്നേഹത്തോടെ... ???

സാത്താൻ സേവിർ • 05-12-2021 06:08

എന്റ ആശാനെ ഒരു രക്ഷയും ഇല്ല ???മനുഷ്യൻ ഇവിടെ ചിരിച്ചു ഒരു പരുവം ആയി..... ഇമ്മാതിരി ഒരു ഐറ്റം കൈയിൽ വച്ചിട്ടായിരുന്ന നിങ്ങൾക്ക് കോൺഫിഡൻസ് ഇല്ലെന്ന് പറഞ്ഞത് ?
അണ്ണന് കോൺഫിഡൻസ് ഇല്ലാത്ത പാർട്ട്‌ ഇങ്ങനാണേൽ ഫുൾ കോൺഫിഡൻസ്ൽ
എഴുതുന്നത് എങ്ങനെ ആയിരിക്കുമ്??
എന്തായാലും ഈ പാർട്ടും പൊളിച്ചു ?ഒരു രക്ഷയും ഇല്ല ❤️❤️❤️❤️

_ArjunDev • 05-12-2021 07:11

സേവ്യറേ,

ഇങ്ങനൊന്നും പറയല്ലേടാ... ഞാൻപിന്നെ നിലത്തിറങ്ങൂല...!

പറഞ്ഞനല്ലവാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം മുത്തേ... ???

സാത്താൻ സേവിർ • 06-12-2021 20:05

?❤️❤️

_ArjunDev • 14-12-2021 05:46

?

സാത്താൻ സേവിർ • 06-12-2021 20:08

നമ്മൾ വായനക്കാർക്ക്  ഇത്രയും പോളിയായിട്ട് ഓരോ പാർട്ടും തരുന്ന അണ്ണനെ അല്ലാതെ നമ്മൾ വേറെ ആരെ സപ്പോർട് ചെയ്യാനാ ?❤️❤️

സ്നേഹം മാത്രം അണ്ണാ ❤️❤️❤️

_ArjunDev • 14-12-2021 05:46

താങ്ക്സ് ബ്രോ... ?

ജഗ്ഗു ഭായ് • 05-12-2021 04:27

Machane ithrayum nal kathirinnath veruthe ayilla.. pwoli sathanam.. supper adipoli... adutha part ennaaa????????????

_ArjunDev • 05-12-2021 07:10

ഒത്തിരിസ്നേഹം ജഗ്ഗൂ... സുഖവല്ലേ..?? ???

? • 05-12-2021 14:42

Vanne vanne enn annan vanne ketto.

Sneham matharam ketto?
Ennu ?

_ArjunDev • 05-12-2021 15:02

?

ജഗ്ഗു ഭായ് • 06-12-2021 06:04

Aaa sugam nachanu sugam allee??

_ArjunDev • 06-12-2021 09:33

സുഖം ബ്രോ... ???

Rough • 05-12-2021 03:45

Ente bro ... Enthu parayanam...adipoli

_ArjunDev • 05-12-2021 07:09

താങ്ക്സ് ബ്രോ... ???

Akshay • 05-12-2021 03:18

അർജുൻ ബ്രോ വായിച്ചിട്ടു ഇത്രേം ചിരിച്ച വേറൊരു കഥ ഈ സൈറ്റ് ഉണ്ടായിട്ടില്ല ??. നിങ്ങളുടെ എഴുത്തു അസാദ്യം ആണുട്ടൊ. End ഒരേ പൊളി ??♥️♥️

_ArjunDev • 05-12-2021 07:09

താങ്ക്സ് അക്ഷയ്... ???

Hercules • 05-12-2021 02:28

എന്റർജൂ ??.

അവസാനത്തെയാ ഡയലോഗ് ?. തെങ്ങ് പൊരിച്ചിട്ടില്ലല്ലോ എന്നോർത്ത് ആശ്വസിക്കാം ?.
അവളാ കയറ്റങ്കേറുമ്പോ ഗിയർ മോളിലോട്ട് ആണോ എന്നൊക്കെ ചോയ്ച്ചപ്പോ അവൾക്കെല്ലാം അറിയാന്നായിരുന്നു എന്റെ മനസില്. പിന്നെയല്ലേ മനസിലായെ ഇത് എന്റെ ചേച്ചിയെപ്പോലെ ലൈസൻസ് എടുത്തത് ബാഗിനുള്ളിൽ വെക്കാൻ ആണെന്ന്. ചേച്ചി പേടിച്ചിട്ട് ഇന്നേവരെ വണ്ടിയോടിച്ചിട്ടില്ല... പക്ഷെ മീനാക്ഷി ധൈര്യങ്കാണിച്ചല്ലോ ഐയാം proud of യൂ.
2H,4H&4L ഒക്കെകണ്ടു കിളിപാറിയതോണ്ടാവും ന്റെ മീനൂട്ടീടെ ശ്രെദ്ധ പാളിയത് ?
എന്തായാലും തേങ്ങുകയറ്റക്കാരൻ ഇല്ലാണ്ട്തന്നെ കറിക്കുള്ള തേങ്ങാകിട്ടീലോ എന്നോർത്ത് സമാധാനിക്കാം ?.

എന്ത് പറയാനാടാ... മ്യാസ്മരികം എന്നൊന്നും പറഞ്ഞാപ്പോരാ. ഇവിടന്ന് എന്തേലും അടിച്ചുമാറ്റാൻ കിട്ടുവോന്നു നോക്കട്ടെ... ആവശ്യമ്മരും ?.

വൈകാണ്ട് അടുത്ത പാർട്ട്‌ തരണം ?

_ArjunDev • 05-12-2021 07:09

കുട്ടപ്പാ,

മീനാക്ഷിയ്ക്ക് വണ്ടിയോടിയ്ക്കാനൊക്കെ അറിയാം... പ്രെസെന്റിൽപോലും തച്ചിനിരുന്നവൾ വണ്ടിയോടിയ്ക്കുവല്ലേ..?? പിന്നിവടെയാ ജീപ്പ് കണ്ടപ്പോഴുള്ള അങ്കലാപ്പ്... അതായിരുന്നു പ്രശ്നം... ?

എനിയ്ക്കതല്ല, ഇനി തേങ്ങയിടീയ്ക്കാനെന്ന പേരിൽ അവളെയിനി ജീപ്പുംകൊടുത്ത് അവിടെനിർത്തോന്നാ എന്റെ പേടി... ?

ഇവടന്നടിച്ചുമാറ്റാനാണെൽ ബോണറ്റിൽ വീണുതെറിച്ച മൂന്നാല് തേങ്ങയുണ്ട്... എടുത്തോ... ?

Hercules • 05-12-2021 12:05

??... തേങ്ങായെനിക്ക് വേണ്ട,   ??

_ArjunDev • 05-12-2021 14:55

അതൊന്നും പറഞ്ഞാപ്പറ്റൂല... നീ കൊണ്ടുപോയേ പറ്റൂ... ???

മാരാർ • 05-12-2021 01:18

എന്റെ പൊന്നെ ചിരിച്ച് ചിരിച്ച് ഒരു വഴി ആയി ???????.

എന്താ ഇപ്പം പറയാ ഒന്നും പറയാനില്ല  ക്ലൈമാക്സ്‌ എനിക്ക് അങ്ങോട്ട് നന്നായി ബോധിച്ചു ????? തേങ്ങിലേക്ക് കേറ്റി പാർക്ക്‌ ചെയ്തിട്ട് ഉണ്ട് ????.  ഇതെന്താ മൂന്ന് ഗിയർ ? ??? ആ ചോദ്യം ഒരു ഒന്നൊന്നര ചോദ്യം തെന്നെ.

എന്റെ പൊന്നെ കിടലൻ പാർട്ട്‌ ഒന്നും പറയുന്നില്ല അടുത്തത് ഉടനെ ഇങ്ങ് തന്നാൽ മതി മോനെ ❤️❤️❤️❤️❤️

_ArjunDev • 05-12-2021 07:02

ഒത്തിരിസ്നേഹം മുത്തേ... ഉമ്മ.. ???

Abhi • 05-12-2021 01:10

എൻ്റെ പോന്നു ബ്രോ ഈ ഒരു കഥയുടെ ബാക്കി വായിക്കാൻ എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയ്യോ..?

എന്തായാലും വളരെ നന്നായിട്ടുണ്ട് കുറേ ചിരിച്ചു ഉറക്കത്തിൽ ആണേലും 2ഉം ഒന്ന് അടുത്തല്ലോ
പിന്നെ ആ last 3 pages എൻ്റെ പോന്നോ ?ചിരിച്ച് ചിരിച്ചു വയറുവേദന എടുക്കുന്നു??

അടുത്ത part ഇത് പോലെ വയ്കിക്കാതെ എത്രയും പെട്ടെന്ന് തരും എന്ന് പ്രതീക്ഷക്കുന്നു

All the best for the next part❣️

With love Abhi❣️?

_ArjunDev • 05-12-2021 07:01

ഡിസംബറിൽ നല്ല പണിയാണ്... ക്രിസ്മസ്സൊക്കെ വരുവല്ലേ..??
അതിനിടയിൽ എത്രത്തോളമെഴുതാൻ കഴിയുന്നു പറയാൻപറ്റില്ല... ? എന്നാലും ശ്രെമിക്കാട്ടോ...!

നല്ലവാക്കുകൾക്ക് ഒത്തിരി സന്തോഷം അഭീ... ???

ഞാൻ • 05-12-2021 13:30

Bro new year avumbazhathekku adutha part set akkan pattuvoo

Oru ആഗ്രഹം kondu chothichaya ?

Pinne ii part wnte ponnu alliya chirichu chirichu oru vazhi ayi ???

_ArjunDev • 05-12-2021 15:03

എന്റെ ഞാനേ,

ഞാനെന്റെ പരമാവധി ശ്രെമിക്കാം... ഈ പാർട്ടും ഇഷ്ടായതിൽ ഒത്തിരിസന്തോഷം കേട്ടോ... ???

ഞാൻ • 05-12-2021 21:21

Nallathupole shrmikkanne bro
Adutha part vayikkan ullu kothi konda ??

_ArjunDev • 06-12-2021 09:35

?

Abhi • 06-12-2021 21:17

പരമാവധി ശ്രമിക്കു ഒരു New Year gift ആയിട്ട് തന്നാലും മതി?..

Time കിട്ടാൻ ഞാൻ പ്രാർഥിക്കാം ??

_ArjunDev • 14-12-2021 05:47

ശ്രെമിക്കാം ബ്രോ.. ???

VISHNU • 05-12-2021 00:50

അണ്ണോ❤️❤️....

ചിരിച്ച് ചിരിച്ച് ഊപാടിളകി??...

ബോണട്ടിലേക്ക് വേണ തേങ്ങ കോട്ടത്തേങ്ങ ആണോ അതോ കരിക്കാണോ എന്നറിയാൻ കാത്തിരിക്കുന്നു??...

പിന്നെ
//സിദ്ധൂന്റേം മീനൂന്റേം വഴക്കവസാനിയ്ക്കുമ്പോൾ കഥ തീരുമെന്നാണ് എന്റെ നിഗമനം ബ്രോ…//
ഇങ്ങനെ ഒന്നും തീർത്തുകളയല്ലേ ആശാനേ...
ഞങ്ങക്ക് അവരുടെ പ്രണയങ്ങളും കാണണം.വഴക്കൊക്കെ തീർന്ന്അ വരൊന്നിച്ചിട്ട് ഒരു 10-20 part കഴിഞ്ഞിട്ട് വേണമെങ്കിൽ അവസാനിപ്പിച്ചോ??.

_ArjunDev • 05-12-2021 06:59

വിഷ്ണൂ,

അത്രയ്ക്കും വേണ്ടിയുള്ള അസ്ത്രങ്ങൾ ഈ പാവം അർജ്ജുന്റെ പക്കലില്ല...? എന്നാലും നിരാശനാക്കാതിരിയ്ക്കാൻ പരമാവധി ശ്രെമിക്കാട്ടോ... ???

ഒത്തിരി സ്നേഹത്തോടെ.. ???

VISHNU • 05-12-2021 17:13

പറ്റുന്ന പോലെ മതി ആശാനേ❤️

_ArjunDev • 05-12-2021 20:19

???

നല്ലവനായ ഉണ്ണി • 05-12-2021 00:47

എന്റെ മോനെ കിടിലം.. ? ചരിച്ച് മരിച്ച് ???.....

നല്ലവനായ ഉണ്ണി • 05-12-2021 00:47

പിന്നെ... നമ്മടെ വേണി മിസ്സിനെ ഒന്ന് പെട്ടന്ന് പരിഗണിക്കണേ

_ArjunDev • 05-12-2021 06:56

ശ്രെമിക്കാട്ടോ... ???

_ArjunDev • 05-12-2021 06:55

താങ്ക്സ് ഉണ്ണീ... ???

akshay._.ak • 05-12-2021 00:43

Chirich chirichu oru vazhiyayii???????❤❤❤❤?????

_ArjunDev • 05-12-2021 06:55

???

ശിക്കാരി ശംഭു • 05-12-2021 00:43

വായിച്ചിട്ടു വരാം bro ❤️❤️❤️

_ArjunDev • 05-12-2021 06:54

?

akshay._.ak • 05-12-2021 00:42

Chirich chirichu oru vazhiyayii???????❤❤❤❤

kannan • 05-12-2021 00:44

Pinnallathe ho oru rakshayum illa. Super

_ArjunDev • 05-12-2021 06:27

???

_ArjunDev • 05-12-2021 06:26

അക്ഷയ്... ???

akshay._.ak • 05-12-2021 00:42

Chirich chirichu oru vazhiyayii??

_ArjunDev • 14-12-2021 05:43

??

Uncle jhon • 05-12-2021 00:37

ചിരിപ്പിച്ചു കൊന്നാലോ നീ ഞങ്ങളെ ur മാസ്സ് കൊല്ല മാസ്സ് ??????

_ArjunDev • 05-12-2021 06:27

താങ്ക്സ് ബ്രോ... ???

Slim Shady • 05-12-2021 00:31

ഇനിയൊറ്റ വിഷമം മാത്രം,  ഇനി തന്നെ കാണണേൽ അടുത്ത കൊല്ലം ആവണമല്ലോന്നോർത്ത്?

_ArjunDev • 05-12-2021 06:28

അടുത്തകൊല്ലമൊക്കെ പെട്ടെന്നെത്തൂലേ... ?

Slim Shady • 06-12-2021 13:01

എന്റെ ഭാഗത്തും തെറ്റുണ്ട്?

_ArjunDev • 14-12-2021 05:43

?

Arakkal abu • 05-12-2021 00:29

Kadha super aanutta kore chirich. Aa 4 vayassulla payyane sketch ittathokke vaayichitt kore chirich?

//സിദ്ധൂന്റേം മീനൂന്റേം വഴക്കവസാനിയ്ക്കുമ്പോൾ കഥ തീരുമെന്നാണ് എന്റെ നിഗമനം ബ്രോ… ഒത്തിരി സ്നേഹത്തോടെ… ???//
Alla bro ithinte edel kore kaaryangal ille keethuvaayttulla vazhakk theerkkal,ivare veettilnn porathaakkanulla reason,pinne hockey stickinte kaaryam,pinne ippo avar onathinu veettil varuvalle appo onam koodnathum pinne rape cheytha roomil vech ivar romance cheyyndel athum pinne achanum aayttulla siddhunte preshnavm,pinne meenu siddhune aniyan aanunn parijaya pedthnille aarodo athinte reasonum pinne pinne ivar thammil ithrakk understanding okke vernath okke parayande athond vazhakk theernnaal pettenn nithalle bro plse plse plse... ee charachers okke athrakk ishttaanu.. nammude aaro okkeyo pole aanu. Angne nirthillallo lle. Angne nirthalle plse...❤
Pinne ivar joyude veettilnn povnathinu munne set aavo?
Waiting for next part❤

_ArjunDev • 05-12-2021 06:33

പ്രശ്നം തീർന്നുടനേ തീർക്കുമെന്നുപറഞ്ഞത് ഇതൊന്നും പറയാതെയല്ല അബൂ... ഇതെല്ലാം പറഞ്ഞ് പതിയയെ നിർത്തൂ... പോരേ..?? ?

ഈ ക്യാരക്ടർസിനെ ഇത്രയും സ്നേഹിയ്ക്കുന്നതിന് ഞാനെന്താ ബ്രോ പറയേണ്ടിയെ..?? ഒത്തിരിയൊത്തിരി സ്നേഹം ബ്രോ... ???

Arakkal abu • 05-12-2021 11:01

Aah ath mathi❤?

_ArjunDev • 05-12-2021 11:26

എന്തായാലും സ്ക്രീൻഷോട്ടെടുത്ത് വെച്ചിട്ടുണ്ട്.. ?

Arakkal abu • 06-12-2021 11:11

Adipoli? njn ath commentil ezhthaan vittu poyatha venel oru screenshot edth vechonn..?
Ithippo laabaayallo?

_ArjunDev • 14-12-2021 05:44

???

TOM • 05-12-2021 00:24

ചേട്ടോ ❤❤❤❤
സത്യത്തിൽ ഇവിടെ ആർക്കാണ് പ്രശ്നം ഞങ്ങളോ അതോ ചേട്ടാനോ അതോ അവർക്കൊ? പൊന്നോ ഒന്നും പറയാൻ ഇല്ല എന്നാലും മിനു ? എന്തിന്റെ ആവിശ്യം ആയിരുന്നു അവൾക്. അപ്പോൾ അടുത്തത് ടിച്ചർ സെറ്റ് ആകാമോ പ്ലീസ് ?

_ArjunDev • 05-12-2021 06:34

മിക്കവാറും എനിയ്ക്കാവും ടോമേ.. ?
ഒത്തിരിസ്നേഹം കേട്ടോ, ഇഷ്ടായെന്നറിഞ്ഞതിൽ... ???

Jk • 04-12-2021 23:26

മീനു ചേച്ചിയുടെ overconfidence ???
Ee part m കലക്കി
Comedy dialogues polich ???
Nthyaalaum nxt part late aakumenn aryam .
Nxt ടീച്ചറൂട്ടി ആയിരിക്കുമോ?

_ArjunDev • 05-12-2021 06:35

ഓവർകോൺഫിഡൻസ് ? ഒരു ജീപ്പ് പോയി... ?

നല്ലവനായ ഉണ്ണി • 04-12-2021 23:25

വായിച്ചിട്ട് വരാം

_ArjunDev • 05-12-2021 06:36

?

കുഞ്ഞളിയൻ • 04-12-2021 22:51

Arjun chetta pwoli ?
Oru rekshaym illa athrakk super aayirnnu. Chirich chirich oru vazhi aayi ?. Chetta oru suggestion ond
Ivr naatil thirichethumbo Meenakshiym
Sithuvinte chechi keethuvm thammil olla adiym vazhakkm okke onn koodi boost cheyth ezthamoo , I mean randperaym onn thammil thallichude mishter ??.
Chettanta naatukaran aayathil abhimanikkunnu ' nmmda swantham  " "6tingal" ........

Pinna next part adhikam late akkalle chetta ..
Also waiting for venimiss " miss you veni miss "?

_ArjunDev • 05-12-2021 06:39

സജഷൻ, അതെനിയ്ക്കിഷ്ടായി, ഇടംവലം നോക്കാതെ ചെയ്തിരിയ്ക്കും... അല്ലേലും തമ്മിലടിപ്പിയ്ക്കാൻ എനിയ്ക്കു പ്രത്യേകയിഷ്ടാ... ?

ലേറ്റാകാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാട്ടോ... ഒത്തിരിസ്നേഹം... ???

akSar • 04-12-2021 22:50

ആ ചെറുക്കൻ അപ്പോഴേ പറഞ്ഞതാ വീട്ടിൽ പോകാന്ന് ശവം ...... 
ആ ......അനുഭവിക്കെട്ടെ

Dk • 04-12-2021 23:53

ഭൂതകാലം മാറ്റി ഭവി കൂടി എഴുത്

_ArjunDev • 05-12-2021 06:40

തല്ക്കാലം പറ്റില്ല...!

_ArjunDev • 05-12-2021 06:39

പിന്നല്ലാതെ... ???

praveen • 04-12-2021 22:06

Arjun bro,
           " Lata vanthalum, latesta varuven " enna pole ayirunnu e part.
             Adipoli.chakka pazham kazhikkal,vayaru vedhana,marunnu kazhikkal, baloon
             pottikkal, nalu karu ,pine avasanam jeep thenginte mandakku kayattalu
             chirichu,chirichu manushante  uooppadu ilagi.
             chiripikkuga ennadhu ellavarkkum pattunna kariyam alla.
             Thangal thirakkilane ennu ariyam .ennalum "NEW YEAR "kku  DOCTORNEYO ,ALLA
             TEACHARINEYO THARANAM.

_ArjunDev • 05-12-2021 06:41

പ്രവീൺ,

സുഖാണോ..??

ഈഭാഗവും ഇഷ്ടായതിൽ സന്തോഷംട്ടോ... പിന്നെ ന്യൂയറിനൊക്കെ ബോധമുണ്ടേൽ ഒരെണ്ണമൊപ്പിയ്ക്കാട്ടോ... ഒത്തിരി സ്നേഹത്തോടെ... ???

Bheem • 04-12-2021 21:59

Kaanaathe aayappol njan ningalkku ente pole exam aanennu karuthi

Njan jo nte page il poyi chothichirunnu avide ayaal ningalekkaalum mumb vannathaan ??

Enthaayaalum exam kazhinjitt vaayikkaam

Adutha bhaagam vegam tharane

_ArjunDev • 05-12-2021 06:42

നന്നായി... ???

എന്തായാലും എക്സാം നന്നായെഴുത് മുത്തേ... ???

Vishnu • 04-12-2021 21:53

Vallathe lagakkathe kurach romance add cheyu myre ithoru kambi site anu

_ArjunDev • 05-12-2021 06:43

തല്ക്കാലമെഴുതാൻ മനസ്സില്ല കുണ്ണേ...!

Pappan • 05-12-2021 14:01

?????

_ArjunDev • 05-12-2021 15:17

?

Abijith • 04-12-2021 21:08

Pandaram Last line chirich chirich chavarayi, muthe polichu vere level part aayi, pine kurachu oke ulupp venam kannu edutha kandoodanu paryunavale urakkathil thappanum njekkanum poyirikkunnu avan ??
Sambhavam poli aayi ❤️❤️
Pinne veni miss nte adutha part koodi onu parganikku ? kore aayi waiting aanu

_ArjunDev • 04-12-2021 21:44

കൊണ്ടുവന്ന് വെച്ചുകൊടുത്തതാരാ..?? അവന്റെ മേത്ത് കൊണ്ടുവെയ്ക്കാം, പക്ഷേ അവനു തൊട്ടൂട... ഇതെന്ത് ന്യായമാണ് മിസ്റ്റർ..?? ആദ്യം നിന്റെയൊക്കെയീ ചിന്താഗതിയാണ് മാറേണ്ടത്... ?

നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം അഭീ, വേണി സെറ്റാക്കാൻ ശ്രെമിയ്ക്കാട്ടോ... ???

STS • 04-12-2021 23:45

Ee partum eshtapettu. Adutha part petanu thnnekkane❤️

_ArjunDev • 05-12-2021 06:43

ശ്രെമിയ്ക്കാം ബ്രോ...!

ÂŃÃÑŤHÜ ÑÄÑĐHÛŹ • 05-12-2021 00:51

Nta Arjun broi❤,.chirippich kollumoo.. Sivanee????

  കുടിച്ചശേഷമുള്ള മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും അമ്മയുടേം ചേച്ചിയുടേം വർത്താനത്തിൽനിന്നും കുറച്ചു കയ്പ്പൊക്കെ പ്രതീക്ഷിച്ചിരുന്നേലും കൊതംവരെ കയ്ച്ചുപോകോന്നുള്ള പ്രതീക്ഷയില്ലാതെപോയി…..!
Uff Nta ponno oru rakshayumilla????????

Adutha partin vendi waiting aanuu broii❤❤???...late aayalum ithpole oru adaar item aayitt varanam...❤❤❤❣️?

_ArjunDev • 05-12-2021 06:44

അനന്ദൂ, ഒത്തിരിസ്നേഹം ട്ടോ വാക്കുകൾക്ക്... അടുത്തഭാഗം പെട്ടെന്നാക്കാൻ കഴിയോന്നു നോക്കാട്ടോ... സ്നേഹത്തോടെ... ???

വഴക്കാളി • 04-12-2021 21:03

എന്റെ പൊന്നോ ചിരിച്ചു ഊപ്പാട് വന്നു എന്നാലും ഇതിങ്ങനെ വലിച്ചുനീട്ടാതെ പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ????

_ArjunDev • 05-12-2021 06:45

ശ്രെമിയ്ക്കാം ബ്രോ... ?

ഡ്രാഗൺ കുഞ്ഞ് • 04-12-2021 20:58

ഒന്നും  പറയാനില്ല  bro  കിടിലം   ennokke പറഞ്ഞാല്  കുറഞ്ഞു പോവും  അതുക്കും  മേലെ ❤️❤️❤️❤️

_ArjunDev • 04-12-2021 21:40

താങ്ക്സ്ണ്ട് കുഞ്ഞുഡ്രാഗാ... ???

Empuraan • 04-12-2021 20:56

Nxt വേണിമിസ്സ് മതി bro

_ArjunDev • 04-12-2021 21:39

നോക്കാം ബ്രോ... ???

ഡ്രാഗൺ കുഞ്ഞ് • 04-12-2021 20:27

Ho വന്നു ?????? ini ഇതൊന്നു  വായിച്ചിട്ട്  ബാക്കി ❤️❤️❤️

_ArjunDev • 04-12-2021 21:38

?

?? • 04-12-2021 20:09

അന്തസ്സ് വേണമെടാ അന്തസ്സ്... തൊടാൻ പോലും അറപ്പാണെന്നു തള്ളിയിട്ട് അവളൊന്നു കണ്ണടച്ചതും തപ്പാൻ പോയെക്കുന്നു... ഉളുപ്പുണ്ടോടാ മൈരേ...??

എന്റെ ജീപ്പ്... ജീപ്പേൽ ഹിമാലയം പോയിട്ടുണ്ടെന്നു പറഞ്ഞു തള്ളിയിട്ട് തെങ്ങിന്റെ മണ്ടേലാണോടാ നിന്റെയൊക്കെ ഹിമാലയം?? നീ താഴോട്ടിറങ്ങേടാ.... നിന്നെയൊക്കെ ജീപ്പോടിക്കാൻ ഞാൻ പഠിപ്പിക്കാം....

(ബൈ ദ ബൈ അപമാനിച്ചു മതിയായെങ്കിൽ ഒന്ന് തിരിച്ചു പോയിക്കൂടെ...??)

Nandu • 04-12-2021 20:53

Bro ശ്രീഭത്രം ഇപ്പോയെങ്ങാനും വരുമോ

_ArjunDev • 04-12-2021 21:37

...//...അന്തസ്സ് വേണമെടാ അന്തസ്സ്… തൊടാൻ പോലും അറപ്പാണെന്നു തള്ളിയിട്ട് അവളൊന്നു കണ്ണടച്ചതും തപ്പാൻ പോയെക്കുന്നു… ഉളുപ്പുണ്ടോടാ മൈരേ…??..//...

...ഇല്ല..! നാലഞ്ചുവർഷം കൂടെനടന്ന് ഉള്ളതങ്ങുപോയി... ?

...പിന്നെ അന്തസ്സിന്റെകാര്യം, മുദ്രശ്രെദ്ധിയ്ക്കണം മിസ്റ്റർ മുദ്ര, അവൻ
തപ്പിയതുമുഴുവൻ ഉറക്കത്തിലാണെന്ന് ഓൻതന്നെ പറയുന്നുണ്ടല്ലോ...?‍♂️

ഹിമാലയോ..?? ഏത് ഹിമാലയം..?? ഹിമാലയത്തിപ്പോയീന്ന് ആരാ തള്ളിയെ..?? ?

...//...നിന്നെയൊക്കെ ജീപ്പോടിക്കാൻ ഞാൻ പഠിപ്പിക്കാം...//...

...പറിച്ചുകിടക്കണ്..! രാത്രി പെടുക്കാനിറങ്ങുമ്പോൾ മുറ്റത്തുകിടക്കണ
പട്ടിയെ ഓടിയ്ക്കുമ്പോലെ കല്ലും മണ്ണും വാരിയെറിഞ്ഞാൽ ജീപ്പോടൂല ഹേ... ?

...//...ബൈ ദ ബൈ അപമാനിച്ചു മതിയായെങ്കിൽ ഒന്ന് തിരിച്ചു പോയിക്കൂടെ…??//...

...ഐആം ദ സോറി അളിയാ... തുടങ്ങീട്ടേയുള്ളൂ... ബെട്ടിയിട്ട ബായത്തണ്ടുപോലെ നിന്നെക്കിടത്തിയിട്ടല്ലാതെ ഞാൻ പിന്മാറൂല...???

akSar • 04-12-2021 22:48

അയ്യോ ദേ .. സൈറ്റിലെ പ്രമുഖർ തമ്മിൽ അടി നടക്കുന്നേ ഓടിവായോ ---

അല്ലേ വേണ്ട അവർ ആശാൻ ആയി ശിഷ്യനായി  നമുക്ക് ഇതിലെന്ത് കാര്യം "...???

Mulla • 05-12-2021 00:13

അല്ല പിന്നെ beruthee... തല bekendaa...

_ArjunDev • 05-12-2021 06:45

?

_ArjunDev • 05-12-2021 06:46

?

ജോർജ് • 05-12-2021 06:09

മോനെ ജോക്കുട്ടാ ??..
ശ്രീഭദ്രം  താടാ ഉവ്വേ.. പ്ലീസ്...

_ArjunDev • 05-12-2021 06:47

ലെ ജോക്കുട്ടൻ; ഊമ്പണം..?

Kuttan • 04-12-2021 19:59

Bro good work✍️?

_ArjunDev • 04-12-2021 21:22

താങ്ക്സ് ബ്രോ...!

ജോർജ് • 04-12-2021 19:46

കാത്തിരിപ്പിന് നൽകിയ അതിമനോഹരമായ ഒരു പാർട്ട്‌.. ചിരി @ അൺലിമിറ്റഡ്. ???. ചക്കപ്പഴം, വയറുവേദന, അയമോദകം, ലഡ്ഡു, ബലൂൺ, കൊച്ചിന്റെ കുറുക്ക് മൂന്നാല്  വയസുള്ള  ചെക്കൻ, ബര്ത്ഡേ പാർട്ടി  അതിന്റെ ഫുഡ്‌, temptation of സിത്തു ???. പിന്നെ തേങ്ങാ ഇടീലും.. ????. എജ്ജാതി സാനം പൊന്നെ...  രാവിലെ ഇത്  വായിച്ചു ചിരിച്ചു കൊണ്ടിരിക്കുമ്പോ കെട്ട്യോൾ ചായ  ആയി വരുന്നു . പിടി വീണു  എന്ന് വിചാരിച്ചു.  ഏതോ  കാർന്നോമ്മാർ ചെയ്ത പുണ്യം...  മാലാഖ.. കാണുന്നേനു മുന്നേ.. സൈറ്റ് മാറ്റി ???. സൈറ്റ് ഇതായോണ്ടാ..  Pdf വന്നിട്ട് വേണം ഡൌൺലോഡ് ചെയ്ത്  കൊടുക്കാൻ... ??...
രണ്ടര മാസം ആയാലെന്ത്.  പൊളി സാധനം അല്ലെ തന്നെ..?????.
സിത്തു മീനാക്ഷി യുടെ പഞ്ഞിക്കെട്ടിൽ വീണുപോകും എന്നാ തോന്നുന്നേ. എന്നാലും എനിക്ക് തോന്നുന്നു മീനാക്ഷി അരിഞ്ഞു കാണണം..  ഇത്രയും തണുപ്പൊക്കെ ഉള്ളപ്പോ മീനാക്ഷി കെട്ടിപ്പിടിച്ചത്  കുറ്റം പറയാൻ പറ്റൂല.. ??. കുറച്ചേ ഉള്ളു എങ്കിലും സംഭവം ഇറോട്ടിക് ആയി.. ???.
ഇനീ എന്നാണാവോ... ???. അതിനു കാത്തിരിക്കുന്നു.. ???.
നിന്റെ അവസ്ഥ മനസിലാക്കാതെ  നിന്നെ തെറിവിളിച്ച എല്ലാ കാപെറുക്കി മക്കൾക്കും.  ഈ   പാർട്ട്‌ ഒരു മറുപടി ആയിരുന്നു ???.
നിന്നെ ഒത്തിരി ഇഷ്ട്ടം ആണ്  നൻപാ... ❤❤❤❤❤...
പിന്നെ  ഒരു റിക്വസ്റ്റ്.. വേണി അപ്പുറം പബ്ലിഷ് ചെയ്യുമോ.... ഇവിടെ വരാത്ത കുറെ ആളുകൾ അവിടെ വായിക്കാൻ ഉണ്ട് അതോണ്ടാ.. പ്ലീസ്..
സ്നേഹം മാത്രം..
അടുത്ത പാർട്ട്‌ നിന്റെ ഇഷ്ട്ടം പോലെ പെട്ടന്ന് ആയിക്കോട്ടെ ?????
❤❤❤❤❤❤❤❤❤❤

_ArjunDev • 04-12-2021 21:21

ജോർജ്ജീ,

...ഇതിന്റെയൊക്കെ pdf പുള്ളിക്കാരത്തി അക്സെപ്റ്റ് ചെയ്യോ..?? അല്ലാ, ഞാനൊരിയ്ക്കൽ തല്ലുകൊള്ളാതെ രക്ഷപ്പെട്ടത് തലനാഴിരയ്ക്കാ... അതും അബദ്ധംപറ്റീന്നൊക്കെ പറഞ്ഞ്...?

...മീനാക്ഷിയറിഞ്ഞു കാണുവോ..?? ഏയ്‌... അറിഞ്ഞെങ്കിൽ പ്രതികരിയ്ക്കാണ്ടിരിയ്ക്കാതെ അടങ്ങിക്കിടക്കാനുള്ള ബുദ്ധിയൊക്കെ ഓൾക്കുണ്ടാവോ..?? ?

...//...ഇനീ എന്നാണാവോ…
അതിനു കാത്തിരിക്കുന്നു...//...

...അതിനുള്ള കലണ്ടറൊന്നും തല്ക്കാലമിറങ്ങീട്ടില്ല... ? പിന്നയവനെ എത്രയെന്നുംപറഞ്ഞാ വെള്ളമിറക്കി നടത്തിയ്ക്കുന്നേ... ?

...//...പിന്നെ ഒരു റിക്വസ്റ്റ്.. വേണി അപ്പുറം പബ്ലിഷ് ചെയ്യുമോ…. ഇവിടെ വരാത്ത കുറെ ആളുകൾ അവിടെ വായിക്കാൻ ഉണ്ട് അതോണ്ടാ.. പ്ലീസ്...//...

...ഇറോട്ടിക്സ്റ്റോറീസ് അവിടെ പബ്ലിഷ്ചെയ്യാനുള്ള പെർമിഷനുണ്ടോ..??

ഒത്തിരി സ്നേഹത്തോടെ... ???

ജോർജ് • 05-12-2021 05:54

ലവ് സ്റ്റോറീസ് കുറച്ച് ഇറോട്ടിക് ഒക്കെ വരുന്നേൽ കുഴപ്പമില്ല. പിന്നെ ഇത്  മുഴു നീള  കമ്പികഥ ഒന്നും അല്ലല്ലോ.. ??.. വേണിയിൽ കുറച്ച് തെറി  ഉണ്ടന്നല്ലേ ഉള്ളൂ അതൊന്നു എഡിറ്റ്‌ ചെയ്ത് #### ഇങ്ങനെ ഒക്കെ ഇട്ടാൽ തീരാവുന്ന പ്രശ്നം മാത്രെ ഉള്ളു  .. ആൾക്കാർ വായിക്കട്ടെടാ. ???ഏതായാലും മൈര് എഴുതുന്നു.. ??....

_ArjunDev • 05-12-2021 06:51

അതുനല്ലതാട്ടോ... അങ്ങനെയാണേൽ ഒത്തിരുന്നു വായിയ്ക്കാനുവൊരു സുഖവാ, അല്ലേ ജോർജ്ജേട്ടാ..?? ?

വേണിയിലെ ഇറോട്ടിക്പോഷൻസ് പെന്റിങ്ങാണ് ഹേ... പിന്നെ ഞാനെഴുതിയതിൽ ഒരക്ഷരം എഡിറ്റ്‌ചെയ്യില്ല... എഴുതിയത് അന്തിമമായിരിയ്ക്കും...!

ഇവടെവന്ന് വായിയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ വായിയ്ക്കണോന്ന് എനിയ്ക്കൊരു നിർബന്ധോമില്ല എന്നത് മറ്റൊരുസത്യം... ?

തുമ്പി? • 04-12-2021 19:43

Eda ninnod chodikkan seri akuoo ennarilla.. karanM athenfane edukkunnu ennarillya.. pashe oru sneham kodn prenj pokua.. ichirim koode nerathe idan pattuo.. enna kalakkana kadha ade uvve... uyoo myrivde chirichirichoru vazhiyayi.. humm begam adutha bagam teranamenn prennitt nirthunnu nanni bye

_ArjunDev • 04-12-2021 21:06

നിനക്കെന്റെ ജീവൻവേണോ..?? ഞാൻ തരാം... പക്ഷേ, പെട്ടെന്നെഴുതാൻ പറയുന്നത്... ?

മൂഡ് വരാതെ എങ്ങനാടാചെയ്ക..?? അല്ലാതെ നിങ്ങടെവായീന്ന് തെറികേൾക്കാൻവേണ്ടി ഞാൻ മനഃപൂർവം വൈകിപ്പിയ്ക്കോന്ന് തോന്നുന്നുണ്ടോ..?? ?

തുമ്പി? • 05-12-2021 01:51

Hmm ada mansilakkam.. pynkara maduppa mood vannillel onninum oru tripthy verulla.. appom eyuhanth chelappim kolakolli item anelm namakkory satisfaction illathond vellya konam kanilla.. but moodulla timel eythiya nth cheap anelm.. namall happy akum automatically readersum happy akum.

_ArjunDev • 05-12-2021 06:52

അതാണ്‌ തുമ്പീ കാര്യം...!
ഇപ്പൊ മനസ്സിലായില്ലേ ലേറ്റാകാനുള്ള കാരണം... ?

Fantastic Beast • 04-12-2021 19:29

എൻറെ പൊന്നു മൈരേ നിനക്ക് വല്ല സിനിമയ്ക്കും തിരക്കഥ എഴുതാൻ പോയിക്കൂടെ????, മൈര് 61 പേജ് വായിച്ച് ചിരിച്ചു വാ കഴച്ചു.ഇനി താടയ്ക്ക് വല്ല കുഴമ്പും ഇട്ടു തിരുമ്മണം നേരെയാവാൻ??
രണ്ടുമാസത്തിനുശേഷം ആണ് എത്തിയത് പക്ഷേ ഒരു ഒന്നൊന്നര വരവായി പോയി, ലേറ്റായാലും ലേറ്റസ്റ്റായി വരും എന്ന് പറഞ്ഞ പോലെ? എൻറെ പൊന്നളിയാ പൊളി.

എന്തായാലും ലും അടുത്തവർഷം ബാക്കി അല്ലെ .

_ArjunDev • 04-12-2021 19:59

ഈഭാഗം ഇഷ്ടമായതിൽ ഒത്തിരിസന്തോഷം ബ്രോ... പറഞ്ഞവാക്കുകൾക്കെല്ലാം സ്നേഹംമാത്രം... ???

അടുത്തഭാഗം അധികംവൈകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോ... ???