😂
Comments
കുക്കിംഗ്‌ന്റെ ഇടയിൽ കളി ഉണ്ടാവോ ?
എന്റെ മോനെ ?വരെ ഒന്ന് മനസ് തുറന്നു സംസാരിച്ചിട്ടില്ല അപ്പോൾ ആണ് കുക്കിങ് ന്റെ ഇടയിൽ കളി ??
കാര്യമാക്കണ്ട... അതങ്ങനെയാ...!
എണ്ടി
"next part eppo varum" ee chodhyam reapeat adich kettitt maduth irikkayirikkum enn ariyaam. ath kond aan ithrayum divasam aayittum aa chodhyam naan chodikkaane. ennalum chodikkuva next part eppo varum?.
ഏകദേശം കഴിഞ്ഞു ബ്രോ... ഉടനേ തരാട്ടോ... ??
Bro ee aarcha Taravo ?? kittillannu ariyam ennalum ??
പരമാവധി ശ്രെമിക്കാം.. ? കുറച്ചു പെന്റിങ് വർക്ക്സു വന്നതിലാ... അല്ലേൽ എന്നേ കഴിയേണ്ടതാന്നോ.. ?
Bro ee aarcha Taravo ??
?
Arju ee month kanuvo
ഇനിയൊരു 5 ദിവസമല്ലേയുള്ളൂ.. പരമാവധി ഞാൻ നോക്കാം അപ്പൂട്ടാ... ?
Ellaarum idakkidakk vannu eppo varum nn chothikkanda kayinja part vannadhu 29 th June naanu, July 29th nu munne kittyaal baagyam. Idakkidakk chothich avante ullile psycho ne unartharudh unarnnal pinne ee aduthonnum kittula?
ഞാനങ്ങനൊക്കെ ചെയ്യോ ?
???
?
Bro backi enthayi katta waiting aa pettennu kittiyal kollamayirunnu bro???
എഴുത്തിലാണ് ബ്രോ... ?
Bro baki epozhaa varra katta waiting
ഉടനെ തെരാം ബ്രോ.. ??
ഈ part ഇത്രെയും അതികം pages ഉള്ളപ്പോ ഇനി അടുത്ത part ഈ അടുത്തൊന്നും ഉണ്ടാവില്ലല്ലേ.. ??
ഉടനെ തരാന്ന്... നീയൊന്നടങ്ങ് ചെക്കാ.. ?
Bro enthanu ithra late.....
Wait cheyyippichu maduppikkalle ......
എഴുതി കഴിയണ്ടേ ബ്രോ... ?
Bro waiting ❤
???
Ottathivasam kond 17 partum vaichu.. Waiting for next part ?
കില്ലാഡി തെന്നെ.. ?
Correct date onn paraninenkil ella divasavm vann nokandalo??
?? ഉടനെ കാണും ബ്രോ.. ?
Kaatta wating ahh bro pettanu ed
...തീർച്ചയായും ബ്രോ...!
❤️❤️❤️
ബ്രോ ഈ ആഴ്ച കാണുമോ we are still waiting
ഏത് ആഴ്ച വരും എന്നല്ല ചോദിക്കേണ്ടത്, ഏത് മാസം അല്ലെങ്കിൽ ഏത് വർഷം വരും എന്ന് ചോദിക്കണം. ഇതുവരെ ആയിട്ട് അത് മനസിലായില്ലേ?
...അതാണ്... ?
...ഈയാഴ്ച തെരാൻ പരമാവധി ശ്രെമിയ്ക്കാം ബ്രോ.. ?
വിശ്വസിക്കാവുന്ന കള്ളം വല്ലോം പറ ?
??
Evda machane nee thirakkil ano?
Ipo kanane illalo ingot❤️
...കുറച്ചു പരിപാടികളുണ്ടായിരുന്നു... ?
Ennum vannu nookunnund new par upload aayonn ippo ath oru sheelamayi but kurach kazhiyumpol athoru madup aayu maaran saadhyatha und. (Next partinu vendi kathirikunnathalla ennum vann nooki nirashanaayi pokendi verunna kaaryamaan njn udheshiche) ethra venelum kaathirikyan theyyaraan but enn verum enn onn parayaamo. It's a request.. LOTS OF LOVE❤❤❤
...എന്നുംവന്നു നോക്കുവൊന്നുംവേണ്ട ബ്രോ... ഒരു പാർട്ട്‌വന്ന് അടുത്തമാസം വന്നു നോക്കിയാൽ മതി... അപ്പോഴേയ്ക്കുമേ അപ്ഡേഷനുണ്ടാവൂ... എന്നാണെന്റെയൊരിത്... സ്നേഹത്തോടെ... ?
Bro backi eppol varum ?? reply tharo bro
...ഉടനെ കാണുംബ്രോ... ?
Bro backi eppol varum ??
?
ഇന്നേ വരെ ഒരു കമന്റ് ഇട്ടിട്ട് ഇല്ലാ ബട്ട് ഇതിന് നിന്നെ ഒന്നു അഭിനന്ദിച്ച് ഇല്ലെങ്കിൽ മോശവും....... പൊളിച്ചു കുട്ടാ ????
❤️❤️❤️
18 part aanu eni varan ullathukond nale 18/7/2020 nu varumennu viswasikkunnu
Bro eppol Varunnu vallo ariyo
?
നല്ലതാ... ?
മച്ചാനെ ഈ മാസം ഉണ്ടവിലെ വെയിറ്റിംഗ് ആണ് .
ശ്രെമിക്കാം ലാസറേ.. ?
Mothalali ezhuthi thudagiyoo?
ആം.. ഏകദേശം കഴിയാറായി... ?
ചേട്ടായീ സുഖമാണോ?
സുഖം ?
Bakki eppozha
ഉടനെ കാണും ഉണ്ണീ... ?
Bro Oru killadi thanne
ആരോടും പറയണ്ട... ?
മുതലാളി കട്ട വെയിറ്റിംഗ് മുതലാളി
?
❤അർജുൻ ദേവ്❤ my fev.. No:1?
athuter
???
Onnude onnu vayichu apol vicharich chothikkam ennanu adutha part ???????????????
ഉടനെ തെരാം ജെഗ്ഗൂ... ?
Arjun bro...
Orupade eshtappettu ningaludae shailiyum ee kadhayum. kathirippane oro Puthiya partinayum
സ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്.. ?
Anyone knows the name
ആ കഥയിലെ ഒരു രംഗം പറയാം..
College ആണ്...
4 പേർ 2 girls 3 boys..
അവരുടെ ആ കൂട്ടത്തിലേക്ക് പുതിയതായി വന്ന ഒരു കുട്ടിയെ റാഗിംഗിൽ നിന്നും രക്ഷിച്ചു ഹീറോ കോളേജിലെ അവരുടെ മാത്രമായ ഇടത്തിലേക്ക് കൊണ്ട് വരുന്നു. മറ്റ് 4 പേരും പരസ്പരം ഇഷ്ട്ടത്തിലാണ് 5 പേരും പരസ്പരം sex ചെയ്യാറുണ്ട്. ഹീറോ bulletil വെച്ച് അതിൽ ഒരാളെ അ സ്ഥലത്ത് ചെയ്യുന്നതും ഉണ്ട്. New member മാഷിൻ്റെയും കൂട്ടുകാരുടെയും കൂടെ വീട്ടിലേക്ക് പോകുബാൾ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമിക്കുബോൾ fits വരുന്നു. ഈ കഥാപാത്രത്തിന്റെ ഏട്ടൻ തൻ്റെ കുടുംബത്തെ തകർത്തവരോട് പ്രതികാരം ചെയ്യാൻ ആയി അവരുടെ മകളെ വിവാഹം ചെയ്യുന്നത്..
അർച്ചനയുടെ പൂങ്കാവനം[Story like]
ഇതാണ് ആ കഥ
Bro adutha part pettennu tharo plzzz vallatha addicted ayippoyi ee novalinodu??pettennu tharane
തീർച്ചയായും... ?
ഒറ്റ ഇരിപ്പിൽ 17 partum വായിച്ചു. സൂപ്പർ... അടിപൊളി... പ്ലീസ് അടുത്ത ഭാഗം വേഗം ഇടണേ.
ശ്രെമിക്കാം ബ്രോ... ?
ചേട്ടോ അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകും അല്ലെ ?. അതിനു വേണ്ടി കാത്തു നിൽക്കുക ആണ് ട്ടോ ????
??
poli!!!
supper!!!
eagerly waiting for the remaining parts..
thanks a lot!!!
താങ്ക്സ് ബ്രോ.. ?
ബ്രോയ് ഈ സീരിയസ് ഇപ്പോൾ എങ്ങും നിർത്തല്ലേ.....
രെതിശലഭങ്ങൾ.. കഴിഞ്ഞാൽ ഏറ്റവും ആസ്വദിച്ചു വായിച്ച സ്റ്റോറി...
ഇത്ര പാർട്ട് ആയാലും കുഴപ്പം ഇല്ല ഇപ്പോളെ നിർത്തല്ലേ... (അവിഹിതം വേണ്ട.. അവരെ പിരിക്കുകയും ചെയ്യല്ലു )
എന്താ ഒരു ഫീൽ 100 പാർട്ട് എങ്കിലും പ്രതീക്ഷിക്കുന്നു... ???
Sathyam
?
100 പാർട്ടോ ? അടിപൊളി..! അതൊക്കെ സാഗർഭായ് യെ കൊണ്ടു മാത്രം നടക്കുന്നതാ... നമ്മളു കൂട്ടിയാൽ കൂടില്ല ബ്രോ... ശലഭത്തിനൊപ്പം പേരു ചേർത്തു പറയാൻ തന്നെ യോഗ്യതയില്ലെന്നു വ്യക്തമായറിയാം... എങ്കിലും പെട്ടെന്നൊന്നും തീർക്കത്തില്ലാട്ടോ...??
ചോദിക്കാൻ പാടില്ല എന്ന് അറിയാം, എന്നാലും ചോദിക്കുവാ..?
അടുത്ത ഭാഗം എന്ന് വരും...?
ഈ മാസംതന്നെ തെരാം അജൂ.. അതിനുവേണ്ടിയുള്ള ശ്രെമത്തിലാ.. ജോലിത്തിരക്കിന്റെ ചെറിയ പ്രശ്നവുമുണ്ട്.. ?
മതി..
അത് കേട്ടാ മതി..?
?
അടുത്ത് എപ്പോഴാ
ഈ മാസമുണ്ടാകുമെന്നു പ്രതീക്ഷിയ്ക്കാം മനൂ... ?
അടുത്ത ഭാഗം പെട്ടന്ന് ഇട് bro
എപ്പോഴാ അടുത്ത ഭാഗം
പോളി സാധനം ബ്രോ ഇത് നോവൽ തുടങ്ങിയപ്പോൾ ഹോം പേജിൽ കണ്ട് വയിച്ചതാ പിന്നെ നോവലിൻ്റെ പേരും നോവലിസ്റ്റിൻ്റെ പേരും മറന്നു പോയി പിന്നീട് ഈ പാർട്ട് ഇട്ടപ്പോൾ ആണ് നോവൽ കാണുന്നത് പാർട്ട് 17 വായിച്ചിട്ട് വീണ്ടും ഒന്നാം പർടുമുതൽ വായിച്ചു ഇപ്പോ തീർന്നത് അതാണ് കമൻ്റ് ഇപ്പൊ ഇട്ടെ രണ്ടുപേരും കൊള്ളാം ഇടക്കവൻ ഒരു പോടിക്ക് മുന്നിൽ എത്തി എന്ന് തോന്നുംമ്പോൾ അടുത്ത പർടിൽ മീനു അവനെ അടിച്ചു കേറും നല്ല നോവൽ ചിരിച്ചു ചിരിച്ചു ഒരു പരുവമായി
ഒത്തിരി സന്തോഷം ടോണി, നല്ല വാക്കുകൾക്ക്.. ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. ?
ഉടനെ എങ്ങാണ്ട് തരാം എന്ന് നീ പറഞ്ഞത് പോലെ ഒരു ഓർമ.. എന്നെ നീ വിഷമിപ്പിക്കുന്നില്ലേ?? ♥♥♥
നൻപനെ വിഷമിപ്പിയ്ക്കാൻ മാത്രം ചെറ്റയല്ല ഞാൻ.. ?
♥♥♥. ഇത് നീ എന്നെ നൻപാ എന്ന് വിളിച്ചതിന്... അൽപ്പം താമസിച്ചാലും നീ ഒരു പൊളി പാർട്ട് ഇടുമല്ലോ അത് മതി.. ????. കാത്തിരുന്നോളാം.
Be സേഫ് നൻപാ.. ???
...നമ്മളങ്ങനെ ഇട്ടേച്ചു പോകോ ജോർജ്ജീ... ?
ഞാൻ 5 part ഒപ്പമാണ് വായിച്ചു സിരിച്ചു ചത്തു ???????ഒരേപോളി കോമ്പിനേഷൻ ആയിരുന്നു ഉരുളക്ക് ഉപ്പേരിപോലുള്ള മറുപടികൾ എന്തായാലും അടിപൊളി യായിരുന്നു ഒരു രക്ഷയുമില്ല ????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Next part വേഗം വേണം bro???
❤️❤️❤️❤️❤️❤️
സ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്.. ?
ബാക്കി എവിടെ ബ്രോ
വെരും ബ്രോ.. ?
മച്ചാനേ.... കഥ അടിപൊളി ആയിരുന്നു.... ബട്ട് ഇതിൽ അധികവും മുമ്പ് നടന്ന കാര്യങ്ങളല്ലേ.... ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പറയ്... അത് അധികം എഴുതാൻ നോക്ക്.... എന്തായാലും കഥ സൂപ്പർ ആയിരുന്നു ❤️
അപ്പോൾ പിന്നെ പഴയതാര് പറയും..?? ?
Ithintte bakki udane unddakumoo nalla adi poly kadhaa enthayalum kalakki sambhavam polychuu
ശ്രെമിക്കുന്നുണ്ട് ബ്രോ.. സ്നേഹം.. ?
ഇതുവരെ വന്നതിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇതാണ്.അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു...?
Waiting for next part
സ്നേഹം മാത്രം??
സ്നേഹം യെച്ചീ.. ?
Brooi.... Adipoli story.. ??
Ith kure maasangalk mumb 1st part vayich nirtheeda... But innale padikkan oru mood kitan vendi enthelm vayikam enn vijarich veendum vaya thudangi... Night 12am thudangeetha... Dha ipo aanu vayich kayyunnad... Innale 1hr polm urangeetilla .. Vishwasikan pattunnilla lle... Ennaaley, ente kann onn thurakkan polm pattunnilla.. ??
Ithaanu immadiri kadhagalnoke eythyal ulla kuyappam, otta iruppin vayich theerkm?naale sem exam aanu... Vallayathum nadakuo aavo..
???
ഈ വാക്കുകൾക്കൊക്കെ തിരിച്ചു സ്നേഹമെന്നാല്ലാതെ പിന്നെന്താ പറക.. ഒത്തിരി സന്തോഷം... ???
എൻ്റെ മോനേ 94 പേജ്. വായിച്ചു തീർന്നതറിഞ്ഞില്ല. എന്തായാലും കൊള്ളാം. രണ്ടും കൂടെ ഉടനെ വല്ലോം അടുക്കുമാേ?
സ്നേഹം ബ്രോ.. ?
Ethinn prahasanamm adda valichch neetittt
അടുത്ത പാർട്ട്😌?
👍❤️
ഒരു മനസുഖം 😂
എന്റെ മോനെ ?വരെ ഒന്ന് മനസ് തുറന്നു സംസാരിച്ചിട്ടില്ല അപ്പോൾ ആണ് കുക്കിങ് ന്റെ ഇടയിൽ കളി ??