← Back to എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Sree • 18-01-2021 23:47

Adutha part next month ullu paranju Aaa part last part onnum akkalle bro ivarude present kurache parayum bro paranja atha

_Arjundev • 26-08-2024 08:04

❤️❤️❤️

Abhi • 18-01-2021 10:42

ഡാ നീ ടെലെഗ്രാമിൽ ഉണ്ടെങ്കിൽ ഐഡി താ..

-????? ??? • 18-01-2021 11:45

Arjun_arjunzzz022

മാരാർ • 18-01-2021 08:58

-????? ??? January 17, 2021 at 11:23 PM
…അടുത്ത മാസം…!//

??? കള്ള പന്നി
ഹാ എന്തായാലും ആവും പോലെ പേജ് കൂട്ടി ഇട്ടാൽ മതി മുത്തേ ❤️❤️

-????? ??? • 18-01-2021 11:45

...സെറ്റാക്കാം ബ്രോ...!

മാരാർ • 18-01-2021 14:08

ആവും പോലെ ചെയ്യടാ ?❤️

ഊരുത്തേണ്ടി • 18-01-2021 08:04

അപോ ഇനി അടുത്ത മാസെ ഒരു തിരിച്ച് വരവ് ഒള്ളൂ അല്ലെ അർജജുനെ?. കൊഴപല്ല കഥ onoodi repeat അടിച് വായിക?. എന്തായാലും എത്രയും പെട്ടെന്ന് എഴുത്തി തിർക്കാൻ പറ്റട്ടെ❤️....

-????? ??? • 18-01-2021 11:46

...ഒത്തിരി സന്തോഷം ബ്രോ... നമുക്കു നോക്കാന്നേ....!

ഊരുത്തെണ്ടി • 19-01-2021 08:18

❤️

_._Fraud_._ • 18-01-2021 00:39

ഇനിയുള്ള പാർട്ട് അടുത്ത മാസമേ വരൂ എന്ന് കേട്ടു...
അതൊരു 100 പേജ് എങ്കിലും വേണം കേട്ടോ അർജുൻ ?
[വെറുതെ പറഞ്ഞതാണ് കേട്ടോ കുന്നോളം ആഗ്രഹിച്ച് കുന്നിക്കുരുവോളമെങ്കിലും വായിക്കാനുള്ള മൂവ് ആണ് ??]

-????? ??? • 18-01-2021 11:47

...ആഗ്രഹോക്കെ നല്ലതാ....!

Sivas kannan • 17-01-2021 23:23

എഴുതിയത് അത്രേ ഇട് ബ്രോയ് വായിക്കാൻ മുട്ടിയിട്ട് മേല അതോണ്ടാ കട്ട വെയ്റ്റിംഗ് ആണ്

-????? ??? • 17-01-2021 23:52

...എഴുതിയെത്തിയിട്ടില്ല... എത്തട്ടേ... അപ്പോളിടാം...!

Kamukan • 17-01-2021 21:49

Nammale maranno bro eppol varum

-????? ??? • 17-01-2021 23:25

...മറക്കാനോ... ങ്ങളെയൊക്കെയോ...??

...അല്ല... ആരാ ങ്ങള്....??

DAVOOD ibrahim • 17-01-2021 16:52

Nxt part ennu kaanum bro

-????? ??? • 17-01-2021 23:23

...അടുത്ത മാസം...!

Sivas kannan • 17-01-2021 23:25

ഒലക്ക ഈ ആഴ്ച വന്നില്ലകിൽ ബ്രോ വലിയ സങ്കടം ആകു

-????? ??? • 17-01-2021 23:54

...എന്തു സങ്കടോന്നു പറഞ്ഞാലും മോനേ വേറെ രക്ഷയില്ല...!

Sivas kannan • 18-01-2021 11:40

എടാ ദുഷ്ട പിശാച്ചേ നിന്നെ നോക്കിയ ഈ സൈറ്റിൽ വരുന്ന പോലും അപ്പൊ ഒരുമാതിരി അലമ്പ് കാണിക്കരുത് ആ മീനാക്ഷി പെണ്ണിന്റെ കാര്യം അറിയാൻ തിടുക്കം മായി ബ്രോ

-????? ??? • 18-01-2021 11:50

...ഒന്നുകൊണ്ടും പേടിയ്ക്കണ്ട... മീനാക്ഷിയെ ഞാൻ നോക്കിക്കൊള്ളാം...!

??

Abhi • 17-01-2021 11:56

ഏതാ ബ്രോ പേജ്..?

-????? ??? • 17-01-2021 23:19

...പേജറിഞ്ഞിട്ടെന്തിനാ.... കീറി തുണ്ടു വെയ്ക്കാനല്ലേടാ...??

Abhi • 18-01-2021 10:41

കണ്ടു.നീയല്ലേടാ അത്. സത്യം പറ ?

-????? ??? • 18-01-2021 11:51

...ഉവ്വ... കണ്ടുപിടിച്ചു കളഞ്ഞല്ലോ...!

-????? ??? • 17-01-2021 08:15

...എന്റെ അക്കൗണ്ടൊന്നുവല്ല ഉണ്ണീ...! ആ പേജിന്റെ ലിങ്കോ പേരോ മറ്റോ കിട്ടിയിരുന്നേൽ എനിയ്ക്കുമൊന്നു വായിയ്ക്കാരുന്നു....!

?

മാരാർ • 17-01-2021 12:42

അവൻ നല്ലവനാ അർജു ന്റെ പേര് കൊടുത്തില്ലേ ?

-????? ??? • 17-01-2021 23:17

...അതിലൊന്നുമൊരു കാര്യോമില്ല ബ്രോ... ഇനിയിപ്പോൾ കഥ പുള്ളി സ്വന്തം പേരിലാണ് ഷെയർ ചെയ്തതെങ്കിലും എനിയ്ക്കതൊന്നും വിഷയമേയല്ല...! കാരണം ഞാനെഴുതുന്നത് പൂർണ്ണമായും എനിയ്ക്കാസ്വദിയ്ക്കാൻ വേണ്ടിയാണ്... വേറൊന്നുമെന്നെ സംബന്ധിയ്ക്കുന്ന കാര്യങ്ങളല്ല...!

❤️❤️❤️

Sonu • 16-01-2021 23:03

Athetha bro?

Harley Quinn • 16-01-2021 15:58

എന്തൊക്കെയുണ്ട് മുത്തെ , സുഖം അല്ലെ?. ❤️❤️❤️❤️❤️

-????? ??? • 17-01-2021 08:12

സുഖം

Gemini kuttan • 16-01-2021 09:18

Monday kaanuo bro

-????? ??? • 17-01-2021 08:12

...ഇല്ല ബ്രോ...!

മാരാർ • 15-01-2021 20:02

എടാ  അർജു   ഞാൻ പേടിച്ചു പോയി  നീ വേറെ വെല്ല പണിയും വാങ്ങിയോ ന്ന് വിചാരിച്ചു

-????? ??? • 16-01-2021 08:26

??

...എന്താ പണിയൊന്നും കിട്ടാത്തേല് സങ്കടമെന്തേലും ??

നല്ലവനായ ഉണ്ണി • 16-01-2021 11:56

എന്തു പണി കിട്ടിയാലും ചത്തില്ലേ നീ തിരിച്ചു വരും എന്ന് എനിക്ക് അറിയാരുന്നു ചങ്കെ..??

-????? ??? • 17-01-2021 08:12

???

മാരാർ • 16-01-2021 17:31

കിട്ടിയാൽ പിന്നെ നീ ഈൗ വഴിക്ക് തിരിഞ്ഞു നോക്കുലല്ലോ

-????? ??? • 17-01-2021 08:11

?‍♂️

ആരാ മനസ്സിലായില്ല - ℕ? • 16-01-2021 22:47

മാരോ........
ആ ചിന്തയാണ് മാറ്റേണ്ടത്....??
(ഏതോ പരസ്യം.jpeg)

മാരാർ • 17-01-2021 18:33

Nj ?

-????? ??? • 17-01-2021 23:20

??

മുരളി • 15-01-2021 16:59

Ethra page undavum bro
Pinne ഈ story kazhiyunnath vare vere story eyutharuth bro pls kath nilkanth vayya

-????? ??? • 16-01-2021 08:25

...ഇല്ല ബ്രോ...! ഇനി വേറെ സ്റ്റോറിയൊന്നും എഴുതില്ല....!

ശശി • 16-01-2021 19:36

മച്ചാനെ ഞാൻ അന്ന് പറഞ്ഞ കാര്യം മറക്കില്ലല്ലോ.

-????? ??? • 17-01-2021 08:11

...അതു സെറ്റാണ് ബ്രോ...!

ശശി • 17-01-2021 21:18

മച്ചാന് എന്താ ജോലി

-????? ??? • 17-01-2021 23:55

...ഒരു പണീമില്ലാന്ന്... വെറുതെ കളിച്ചു നടക്കുവാ....!

Holy • 14-01-2021 19:33

Enthayi bro

-????? ??? • 15-01-2021 09:33

...ഏഴു പേജായി...!

AJ AJ • 15-01-2021 10:37

Okey oru 20+ page ezhuthiyattu ittal mathi

-????? ??? • 15-01-2021 15:13

♥️???❤️

Dd • 15-01-2021 13:32

W8ing

-????? ??? • 15-01-2021 15:13

???

ranjuz • 15-01-2021 17:18

അര്‍ജുന്‍ ബ്രോ താങ്കള്‍ക്ക് ആസ്വദിച്ച് എഴുതാന്‍ കഴിയുമ്പോള്‍ എഴുതിയാല്‍ മതി, ആവശ്യത്തിന് സമയമെടുത്ത് പതിയെ 20-27 പേജ് ഒക്കെ ആവുമ്പോള്‍ പോസ്റ്റ് ചെയ്താല്‍ മതി എന്നാണ് എന്റെ അഭിപ്രായം

-????? ??? • 16-01-2021 08:27

Set bro!

???

Sree • 18-01-2021 23:45

Adutha part next month ullu paranju Aaa part last part onnum akkalle bro ivarude present kurache parayum bro paranja atha

AJ AJ • 14-01-2021 11:57

Arjun bro katha muzhuvan ezhuthi thirttau idan anno plan . Alla ithu vare katha kantldilla.we are still waiting for your story Harry up man

-????? ??? • 15-01-2021 09:33

...ഏഴു പേജ് മതിയെങ്കിൽ ഇപ്പൊ സബ്മിറ്റ് ചെയ്യാം ബ്രോ...!

Sivas kannan • 15-01-2021 12:01

ഉള്ളത് ഇട് ബ്രോ അത്രക്ക് വെയ്റ്റിംഗ് ആണ്

-????? ??? • 15-01-2021 15:12

...എന്നിട്ടു പേജു കുറഞ്ഞുപോയെന്നു പറയാനല്ലേ... വേണ്ട...!

Sivas kannan • 15-01-2021 16:07

ദുഷ്ട പിശാചേ ??

-????? ??? • 16-01-2021 08:27

??

Sivas kannan • 17-01-2021 09:42

അടുത്ത ആഴ്ച കാണുമോ ചങ്കേ

-????? ??? • 17-01-2021 23:21

Feb 14 th ???

Nandu • 12-01-2021 22:50

Malakhayude kamukan poli aan
Vaidehi,oru paranayakadha , arudhanthi , durga ellam super ann?

-????? ??? • 15-01-2021 09:34

...അതൊക്കെ ഇവിടെ പറയേണ്ട കാര്യം...??  ??

ROONEY • 12-01-2021 10:53

നല്ല ലവ്  സ്റ്റോറീസ് പറഞ്ഞു
തരുമോ

AJ AJ • 12-01-2021 14:12

R.k Rahul,nte kathakal mikyathum love story annu

AJ AJ • 12-01-2021 14:18

Malakayude kammukan,lover,aniyankuttan,arrow,D K or demon king,devaragam,ithokye nalla love story Ulla kathakal ezhuthiyavaride annu ,njan vayichathil vechu

ശശി • 12-01-2021 20:54

രതിശലഭങ്ങൾ

Doctor unni • 12-01-2021 07:48

E weekil varumo

-????? ??? • 15-01-2021 09:31

...ഇല്ല ബ്രോ....!

ജഗ്ഗു ഭായ് • 11-01-2021 19:46

Broyi next part enna

-????? ??? • 15-01-2021 09:31

...വരും ബ്രോ...!

AJ AJ • 11-01-2021 17:52

Bro enthu Patti . Baki evide , waiting for next part

-????? ??? • 15-01-2021 09:30

❤️❤️❤️

അപ്പു • 11-01-2021 17:09

എവിടെ മച്ചാ ബാക്കി

-????? ??? • 15-01-2021 09:29

...വരും ബ്രോ...!

Hafis • 11-01-2021 14:28

Bro next part?...

-????? ??? • 15-01-2021 09:29

...എഴുത്തിലാണ് ബ്രോ....!

വിരഹ കാമുകൻ • 10-01-2021 23:46

Waitting next part

-????? ??? • 15-01-2021 09:29

❤️❤️❤️

കാരക്കാമുറി ഷണ്മുഖൻ • 10-01-2021 22:12

Bro
Next part eee week undakumo?

ആരാ മനസ്സിലായില്ല -Nj • 11-01-2021 10:25

എഴുതി കഴിഞ്ഞാൽ എന്തായാലും ഇടില്ലേ ബ്രോ... കുറച്ചുകൂടെ വെയിറ്റ് ചെയ്യൂന്നേ??

-????? ??? • 15-01-2021 09:28

...പിന്നല്ല...!

ആരാ മനസ്സിലായില്ല - ℕ? • 16-01-2021 22:48

?

Purushu 🖤 • 26-08-2024 13:25

Athe😮‍💨

-????? ??? • 15-01-2021 09:28

...ഇല്ല ബ്രോ...!

Comic • 10-01-2021 01:02

അടുത്ത പാർട് എന്നാണ്...?

ഇനി എത്ര പാർട് ഉണ്ട്...?

-????? ??? • 15-01-2021 09:28

...ഒരു പിടീമില്ല....!

തങ്കു • 08-01-2021 22:08

താങ്കളുടെ എല്ലാ കഥകളും വായിച്ച ഒരു ആരാധകൻ എന്ന നിലയിൽ ഒരു വിമര്ശനം പറഞ്ഞുകൊള്ളട്ടെ, ചില രംഗങ്ങൾ സീരിയൽ നിലവാരത്തിലും താഴെയുള്ള ലോജിക് ഉപയോഗിക്കുന്ന ഡ്രാമ ആയിപ്പോയി. പ്രത്യേകിച്ചും കീത്തുവുമായുള്ള അവസാന ഭാഗം. സാമാന്യ ബുദ്ധിയുള്ള ഒരാൾ ചിന്തിക്കുന്ന രീതിയിൽ നോക്കിയാൽ വികാരം കൊണ്ട് അങ്ങനെ പെരുമാറും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഇത് ആകെ മൊത്തം വികാരം മാത്രം ആയിപ്പോയി. നായകൻ സ്വന്തവും ബാക്കിയുള്ളവരുടെയും വികാരത്തിന് അനുസരിച്ചു തുള്ളുന്ന ഒരാളുമായി മാറുകയാണോ എന്ന് സംശയം. എന്റെ തോന്നലായിരിക്കാം ഒരു പക്ഷെ ...

-????? ??? • 09-01-2021 10:54

///ചില രംഗങ്ങൾ സീരിയൽ നിലവാരത്തിലും താഴെയുള്ള ലോജിക് ഉപയോഗിക്കുന്ന ഡ്രാമ ആയിപ്പോയി. പ്രത്യേകിച്ചും കീത്തുവുമായുള്ള അവസാന ഭാഗം.///-

...അതൊക്കെ ഓരോരുത്തരുടെ നിലവാരം പോലെയാണ് ബ്രോ...! എന്റെ നിലവാരമതാണ്... അപ്പോളെന്നിൽ നിന്നുമാ നിലവാരം പ്രതീക്ഷിച്ചാൽ മതി.....!

///സാമാന്യ ബുദ്ധിയുള്ള ഒരാൾ ചിന്തിക്കുന്ന രീതിയിൽ നോക്കിയാൽ വികാരം കൊണ്ട് അങ്ങനെ പെരുമാറും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഇത് ആകെ മൊത്തം വികാരം മാത്രം ആയിപ്പോയി///-

....ഒരു പാർട്ടികുലാർ സിറ്റുവേഷൻ മുന്നിൽ വരുമ്പോളെല്ലാരും ഒരുപോലെയല്ല ബ്രോ പെരുമാറുക... ഓരോരുത്തർക്കും വെവ്വേറെ തലത്തിലുള്ള ചിന്താശക്തിയല്ലേ.... അപ്പോളാ ചിന്താമണ്ഡലത്തെ വികാരം കീഴ്പ്പെടുത്തുമ്പോൾ സാമാന്യ ബുദ്ധിയുള്ളയാൾ ഇങ്ങനെയാണ് പെരുമാറുന്നത് അതുകൊണ്ട് ഞാനുമിങ്ങനേ പെരുമാറാവൂ എന്നൊന്നും ചിന്തിയ്ക്കാൻ നേരമില്ല....  ചിന്തയും അതുമൂലമുള്ള ചെയ്തിയും ഫ്രാക്ഷൻ ഓഫ് സെക്കന്റ്സിൽ കഴിയും പിന്നേ ചിന്തിയ്ക്കുള്ളൂ അങ്ങനെ ചെയ്തതു ശെരിയായില്ലെന്ന്.....! അങ്ങനെ സാമാന്യ ബോധത്തോടെ ചിന്തിച്ചു മാത്രമേയോരോരുത്തരും പ്രവർത്തിയ്ക്കുള്ളുവെങ്കിൽ ഈ ലോകത്തൊരു കുറ്റകൃത്യങ്ങളും നടക്കത്തുമില്ലല്ലോ ബ്രോ......!

///നായകൻ സ്വന്തവും ബാക്കിയുള്ളവരുടെയും വികാരത്തിന് അനുസരിച്ചു തുള്ളുന്ന ഒരാളുമായി മാറുകയാണോ എന്ന് സംശയം. എന്റെ തോന്നലായിരിക്കാം ഒരു പക്ഷെ///-

....തോന്നലല്ല... അതു സത്യമാണ്.... മറ്റുള്ളവർ പറയുന്നതു മാത്രം കേട്ടു വിശ്വസിച്ചു ജീവിയ്ക്കുന്ന എത്ര പേരുണ്ട് ബ്രോ നമുക്കു ചുറ്റും.... അപ്പോൾ പിന്നെ നായകനായി പോയി എന്ന കാരണത്താൽ അവനങ്ങനെ പെരുമാറിക്കൂടായ്കയുണ്ടോ.....?? എല്ലാ മനുഷ്യരും എല്ലാം തികഞ്ഞവരല്ലല്ലോ ബ്രോ.....!

Narada • 11-01-2021 00:33

?????

തങ്കു • 12-01-2021 03:17

പൊളിച്ചു ബ്രോ...തികച്ചും ലോജിക്കലായിട്ടുള്ള മറുപടി. അതും ഞാൻ പറഞ്ഞ ഓരോ പോയിന്റിനും...രണ്ടും മൂന്നും മറുപടികൾ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. നായകൻ അങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. പക്ഷെ ഒന്നാമത്തെ മറുപടി സത്യം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഈ സൈറ്റിലെ അനുഭവം വച്ചു പറയുകയാണെങ്കിൽ ആ നിലവാരത്തിൽ ഉള്ള ഒരാളെക്കൊണ്ടു രണ്ടും മൂന്നും മറുപടികൾ എഴുതാൻ കഴിയും എന്ന് ഞാൻ വിചാരിക്കുന്നില്ല. എന്തായാലും റിപ്ലൈ തന്നതിൽ വളരെ സന്തോഷം. മുന്നോട്ടുള്ള എഴുത്തിനു എല്ലാ ആശംസകളും..

-????? ??? • 15-01-2021 09:27

...ഒത്തിരി സന്തോഷം ബ്രോ...!

ശശി • 08-01-2021 20:01

Arjun bro  ഇത് എന്റെ request ആണ്.ഈ സീരിസിന് ശേഷം ചെറുപ്പക്കാരനായ കോളേജ് അധ്യാപകനും(നായകൻ) അയാൾ പഠിപ്പിക്കുന്ന ഒരു പെണ്കുട്ടിയെ നായിക ആക്കിയും ഒരു കഥ ചെയ്യാൻ പറ്റുമോ.ഇവർ തമ്മിലെ പ്രണയം വിഷയമാക്കി ഒരു സീരീസ് try ചെയ്യുമോ ?

Waiting for your reply

-????? ??? • 09-01-2021 10:54

...ഇതിനു ശേഷം ഞാനിനിയൊരു കഥയെഴുതുമോയെന്ന് ഒരുറപ്പുമില്ല....! എനിയ്ക്കു ചടപ്പായി തുടങ്ങി... ഇപ്പോൾ ഇതെങ്ങനെങ്കിലും തീർത്താൽ മതീന്നാ...! എങ്കിലും ഇനിയൊന്നെഴുതുവാണേൽ ഈ തീമിലെഴുതാൻ ശ്രെമിയ്ക്കാം ബ്രോ...!

ശശി • 09-01-2021 19:22

Ok bro

Arju • 10-01-2021 12:51

Angane parayalle bro ithinte wait cheyunna kurevpere unde

ശശി • 10-01-2021 19:04

ഞാൻ പറഞ്ഞ concept ഉള്ള വേറെ കഥ വല്ലതും ഉണ്ടോ

Alphy • 10-01-2021 21:14

ഓണക്കല്യാണം by ആദിദേവ്. 2 പാർട്ട് ഉണ്ട്. ബ്രോ പറഞ്ഞ തീം ആണ്. വായിച്ചുനോക്കു... ഇഷ്ടപ്പെടും.. സിംമ്പിൾ ആന്റ് നൈസ് ഫാമിലി ലവ് സ്റ്റോറി.

The Mechanic • 11-01-2021 00:02

Oru korean film und ee same theme
My little Bride
Set item aane

ശശി • 11-01-2021 11:05

Indian films vallathum undo ithe conceptil ullath

ശശി • 11-01-2021 21:22

Vere films vallathum undo ee conceptil ullath

Dead king • 12-01-2021 10:36

ശശി ബ്രോ,

ഇതേ തീമിൽ കഥകൾ.comil അളകനന്ദ enna kadha und.vaayichu nokku തീർച്ചയായും ഇഷ്ടപ്പെടും

രാഹുൽ പിവി ? • 08-01-2021 14:00

അവസാനം വന്ന 2 ഭാഗം കൂടെ ഇന്നാണ് ഒന്നിച്ചു വായിക്കാൻ പറ്റിയത്.മൊത്തത്തിൽ പറഞ്ഞാല് അവൻ്റെ തലയിൽ കുരുക്ക് വീണു??

മീനാക്ഷിയുടെ വീട്ടിൽ നിന്ന് തന്നെ തുടങ്ങാം. അവള് ജയിക്കാൻ വേണ്ടി പറഞ്ഞ നുണ അവസാനം അവൾക്ക് തന്നെ കെണിയായി മാറി.ഉള്ളത് ഉള്ള പോലെ പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പൊല്ലാപ്പ് ഉണ്ടാകില്ലായിരുന്നു.ഇനി അത് പറഞ്ഞിട്ട് എന്താ കാര്യം???

അവസാനം ഇരുവരെയും ലോക്ക് ആക്കി.വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത കെണിയിൽ പോയി പെട്ടു.അതിൻ്റെ ഇടയിൽ കുണ്ണനെ തല്ലിയത് നന്നായി.പക്ഷേ അപ്രതീക്ഷിതം ആയിട്ട് മാസ് ഡയലോഗ് പറഞ്ഞതോടെ പിന്നെയും കുരുക്ക് മുറുകി???

വന്ന് വന്ന് ഇരുവർക്കും മനസ്സ് തുറന്ന് പറയാൻ വീട്ടിൽ ആരുമില്ല എന്ന അവസ്ഥ ആയി. ഒരുകാലത്ത് വഴക്ക് അടിക്കും എങ്കിലും സ്നേഹം ഉണ്ടായിരുന്ന കീത്തു പോലും മിണ്ടാതെയായി.അപ്പുറത്ത് ആണെങ്കിൽ അവളുടെ അച്ഛനും അമ്മയും ശത്രുക്കളെ പോലെയായി മാറി???????

കീത്തു ചെയ്തതിൽ ഒരു തെറ്റുമില്ല.ചങ്ക് പോലെ നടന്ന കൂട്ടുകാരി പല കാര്യങ്ങളും മറച്ചു വെച്ചു.സ്വന്തം കൂടപ്പിറപ്പ് അതേ പോലെ കാണിച്ചു.ഇപ്പൊ സത്യം കേട്ടാൽ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അവളെത്തി✌️

നീക്കങ്ങൾ എല്ലാം ഇനി രഹസ്യം ആകുമെന്ന് തോന്നുന്നു. തുണി എടുക്കാൻ പോയത് പോലും പലരും അറിഞ്ഞില്ലല്ലോ. അവിടെ വെച്ച് സത്യം വിളിച്ചു പറഞ്ഞിട്ടും കാര്യം ഉണ്ടായില്ലല്ലോ.മീനാക്ഷി വീണ്ടും ട്രാപ്പും ആയി വന്നു.അങ്ങനെ സിദ്ധു തന്നെ കെണി വെച്ച് സ്വയം വീണു. അന്നേ ശ്രീക്കുട്ടൻ പറഞ്ഞതാണ് ഹോസ്റ്റലിൽ കയറേണ്ട എന്ന്. അന്നത് കേട്ടില്ല. ഇപ്പൊ അവസാനം  പണി പാളുകയും ചെയ്തു?

ഇനി ഇവര് എങ്ങനെയാണോ പ്രേമിക്കുന്നത്.മീനാക്ഷി അമ്പിനും വില്ലിനും അടുക്കില്ല. സിദ്ധുവിന് ആണെങ്കിൽ മൊത്തത്തിൽ പൊളിഞ്ഞ് ഇരിക്കുവാ. ശത്രുവിനെ സ്നേഹിക്കാൻ പറ്റിയ അവസ്ഥ അല്ലല്ലോ??

അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . നിൻ്റെ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നു കരുതുന്നു??

-????? ??? • 09-01-2021 10:51

...നീണ്ട അഭിപ്രായത്തിന് നന്ദി രാഹുൽ...! ഈ ഭാഗത്തിലെ സീൻസ് ഒരിക്കൽ കൂടി വായിയ്ക്കാൻ സാധിച്ചതിൽ സ്നേഹം....! അടുത്ത ഭാഗം വൈകാതെയുണ്ടാവും....!

AJ AJ • 07-01-2021 22:08

Bro orikallum iee kathayil oru avihitham konduvararuthu iee katha ithite oru flow athu vere oru level annu ithil Ivar matram mathi pinned ivarude koodumbavum Mattu palarudeyum katha pole akaruthu plz
Thettayi ethagillum undagil zhamikannam

മാരാർ • 08-01-2021 11:31

ബ്രദർ ടാഗിൽ പ്രേണയം മാത്രം ഒള്ളു സോ ഡോ വെറി എബൌട്ട്‌ its a love സ്റ്റോറി
ഇത് മറ്റു തരത്തിൽ ഉള്ള വേറെ ഒരു കഥയും അല്ല ?

AJ AJ • 08-01-2021 15:35

Okey  cheruthayi onnu chindichu poyi atha ??

-????? ??? • 09-01-2021 10:48

...ഞാൻ ടാഗിടുന്നത് ഓരോ പാർട്ടിനും അനുസരിച്ചാണ് ബ്രോ...! ഈ ഭാഗങ്ങളിലൊക്കെ പ്രണയമിട്ടു പോയത് വേറൊന്നും കാണാഞ്ഞിട്ടാ....! ഇറോട്ടിക് സീൻസ് വന്നിട്ടുള്ള പാർട്ട്‌ നോക്കിയാൽ കാണാം ടാഗും ആഡെടാണ്....!

-????? ??? • 09-01-2021 10:45

...കഥയ്ക്ക് ഏറ്റവും നിർണ്ണായക ഘട്ടത്തിലാണ് ബ്രോ അവിഹിതം....! അതൊഴിക്കിയാൽ ഉദ്ദേശിച്ച സാധനം വരില്ല....!

???

Thorappan • 07-01-2021 10:31

മീനാക്ഷി കന്യകാ ano

-????? ??? • 07-01-2021 11:55

...കല്യാണം കഴിഞ്ഞു ഡെയിലി നാലുമഞ്ചും കളിയും നടക്കുന്നു... എന്നിട്ട് കന്യകയാണോന്ന് ഇവനാരടാ....??

Melvin • 07-01-2021 20:12

???

Rs • 07-01-2021 10:29

നിന്നില്‍ നിന്നും പ്രതീക്ഷിച്ച ഉത്തരം തന്നെ പ്രേമം onnumillathond അല്ല ഇഷ്ടം പെട്ടത് ബട്ട് bro പ്രേമം onnum ഇല്ലാത്തതും നല്ലതല്ലേ ചിന്തിച്ചു നോക്കു bro ഒരു കുളിരുള്ള അനുഭൂതി.. ഞാൻ ഇങ്ങനെ paranjenne പറഞ്ഞ്‌ അവര്‍ക്കിടയില്‍ ആരെയും കൊണ്ട് വരല്ലേ bro പിന്നെ bro എന്നെ personally ഈ കഥയിലേക്ക് ആഴത്തില്‍ aduppikkikkunnath friends paranj അറിഞ്ഞ Meenusinte character അന് brokk വേണമെങ്കില്‍ meenuvinte character മാറ്റം അത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം അന് but എന്റെ അഭിപ്രായം ഈ character തന്നെയാണ്‌ കൂടുതൽ ചേര്‍ച്ച എന്ന് തന്നെയാണ് hope you Wil consider my wish my dear frnd
NB :തെറി വിളിച്ചാലും കുഴപ്പം ഇല്ല എന്താണെങ്കിലും niyalle എന്ന് കരുതി njan അങ്ങ് സമാധാനിക്കാം ??

-????? ??? • 07-01-2021 11:54

...നീയിത്രേം പറഞ്ഞതല്ലേ ചേഞ്ച്‌ ചെയ്യില്ല പോരേ.... ???

Rs • 08-01-2021 07:17

Tnx chunkee

Arju • 06-01-2021 18:43

Adutha part Vegam undakumo Eee week

-????? ??? • 07-01-2021 11:52

...ഈ വീക്ക് കാണില്ല ബ്രോ....!

?സിംഹരാജൻ • 06-01-2021 12:18

Arjune❤?,
     Chekkanum pwnninum orupole pani enna kazhinja Pastil kandappoll tonniyath sathyam paranjal avanu pani kitty..."pennorum pettal" paranju kettotte ollu ippoll sathyam aayallo?...ithilum valuth ntho Avanu varan irunntha bhayathinu itraym kond samathanikkatte?.....
Aejune ninte line okke vtil pokku scene aayannu arinjallo,"malayokke myrannalle?"( ippo release cheythatha) ,munnottu povka
Adutha partinay waiting
?❤❤?

-????? ??? • 07-01-2021 11:52

....നിങ്ങടെ ഓപ്പറേഷനെന്തായി...??

...പിന്നെ കുറച്ചു പ്രശ്നങ്ങൾ വന്നു പെട്ടു... അതെല്ലാം തലയ്ക്കു മീതേയങ്ങനെ നിൽപ്പുണ്ട്....! എല്ലാം ശെരിയാകും എന്നൊരു പ്രതീക്ഷ മാത്രം....!

....ഈ ഭാഗവും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം സിംഹേട്ടാ....!

?സിംഹരാജൻ • 07-01-2021 18:05

നിങ്ങടെ ഓപ്പറേഷനെന്തായി…??
   Vijarichapole complicated allayrunnu...ennalum story vaychu taran aalokke und bed il kidakkimpozhum...operation kazhinju...sukhamay irikkunnu marunnum mandhravm matram kurachu nalathekk....
      next part Pettannu varumallo Alle?

-????? ??? • 09-01-2021 10:42

...ഒത്തിരി സന്തോഷം...! എല്ലാം വേഗത്തിൽ ഭേദമാകട്ടേ....!!

Sivas kannan • 05-01-2021 23:34

ഞാൻ ഈ സൈറ്റിൽ കേറുന്നത് പോലും ഈ കഥ വായിക്കാൻ ആണ് അർജുൻ ബ്രോ ഈ ആഴ്ച കാണുമോ അടുത്ത പാർട്ട്

-????? ??? • 06-01-2021 10:29

...ഒരിയ്ക്കലും കാണില്ല....! ഈ മാസമെങ്കിലും കാണോ ആവോ...??

Fabi • 07-01-2021 11:07

Da chathikkalle.. Ee masam polm kanille?

-????? ??? • 07-01-2021 11:49

...പറയാൻ പറ്റത്തില്ല മച്ചാനേ

Akshay • 05-01-2021 22:38

Pretty good bro♥️

-????? ??? • 06-01-2021 10:27

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 05-01-2021 22:09

അർജ്ജൂ....ഇന്നാടാ വായിക്കാൻ സമയം കിട്ടിയത്...

എന്തായാലും പിരിച്ചു വിട്ട കീത്ത ഫാൻസ് അസോസിയേഷൻ വീണ്ടും തുടങ്ങുന്നത് എല്ലാവരെയും അറിയിക്കുന്നു... പാവം എന്റെ കീത്തു എല്ലാരും കൂടി ഇങ്ങനെ കരയിപ്പിക്കല്ലേ...
ആ വാര്യമ്പള്ളിയിലെ മീനാക്ഷിക്ക് ഭ്രാന്താടാ... ആ ചെക്കനെ ഇനി എന്തൊക്കെ ചെയ്യും എന്ന് കണ്ടറിയണം...? ഇങ്ങനെയുണ്ടോ ഒരു പക... അവൻ ജസ്റ്റ് ഒന്ന് ഹോസ്പിറ്റലിൽ കേറി നാറ്റിച്ചിട്ടല്ലേ ഉള്ളൂ...? എന്തായാലും ഇതൊരു നടക്ക് പോകത്തില്ല ഷാജിയേട്ടാ.... അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്...
ഒരുപാട് സ്നേഹം മുത്തേ...❤️?

-????? ??? • 06-01-2021 10:27

...ഹോസ്റ്റലി കേറി നാറ്റിച്ചു... അനിയനെ റോഡിലിട്ടു തല്ലി പിന്നൊരു വെല്ലുവിളിയും ?

...നീയേതേലുമൊന്നു തീരുമാനിയ്ക്കെടേ... ഒന്നുകിലങ്ങു പിരിച്ചു വിട് അല്ലേൽ തുടങ്ങ് കൊറേയായി കേക്കുന്നു....!

??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 06-01-2021 19:37

നീ എവിടെയെങ്കിലും ഒന്ന് ഉറച്ച് നിക്ക് എന്നാൽ അല്ലേ എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റൂ...?അടുത്ത പാർട്ടിലെങ്കിലും തീരുമാനമായാൽ ആയി..? പിന്നെ അതെപ്പൊ കിട്ടും ഈ ആഴ്ച്ച കിട്ടുമോ...?

-????? ??? • 07-01-2021 11:48

...അടുത്താഴ്ച കാണില്ല കൊച്ചൂ....! തിരക്കാണ്....!

Albin • 05-01-2021 16:06

Poli ??

-????? ??? • 07-01-2021 11:54

❤️❤️❤️

Fabi • 05-01-2021 13:08

Ndhayi monuse ezhuthi thudanghiyo... Post cheyunna date enkilum onn paranj thannenki wait cheyyan oru sugayirunnu tta?

-????? ??? • 06-01-2021 10:24

...തുടങ്ങി...! പക്ഷേ എഴുത്ത് കണ്ടിന്യൂസ്ലി നടക്കാത്തകൊണ്ട് കൃത്യമായൊരു ഡേറ്റ് പറയാൻ കഴിയില്ല ബ്രോ...! പറഞ്ഞാൽ പറഞ്ഞ ഡേറ്റിനിടണോലോ...!

-????? ??? • 05-01-2021 08:33

...മീനാക്ഷീം കീത്തൂം സെറ്റാവോ...?? ??

എന്തായാലും നല്ല വാക്കുകൾക്ക് നന്ദി അനസ്....!!

❤️❤️❤️

Avin • 05-01-2021 07:40

നിന്റെ കഥകള്‍ വായിക്കാന്‍ അന് എനിക്ക് താല്‍പര്യം കാരണം അവിഹിതബന്ധം കടന്നു വരാറില്ല. പിന്നെ നല്ല കളങ്കം ഇല്ലാത്ത love story sum അന് ഇതിന് നിന്നെ നമിച്ചു.. Ee sitile ബാക്കി kadakal എല്ലാം ഒരേ tonil അന് പോകുന്നത് വെറും vedi kadakal അതിൽ നിന്നും വേറിട്ട് നില്‍ക്കുന്ന jo മാലാഖയുടെ കാമുകന്‍, ചെകുത്താനെ പ്രണയിച്ച മാലാഖ, arjun devഎന്നിവരുടെ മികച്ച കഥകൾ അന് മാലാഖയുടെ കാമുകന് കിട്ടുന്ന Likes ഇന്നും ഒരു വിസ്മയം അന് എന്തൊക്കെയായാലും അത് പോലൊരു നല്ല എഴുത്തുകാരൻ അവന്‍ നിനക്ക് കഴിഞ്ഞു അതിൽ നിനക്ക് അഭിമാനിക്കാം ഇത് പോലുള്ള നല്ല കഥകള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിച്ചു ഞാൻ എന്റെ ചെറിയ വാക്കുകള്‍ നിര്‍ത്തുന്നു

-????? ??? • 05-01-2021 08:33

...കമ്പി സൈറ്റിൽ വെടികഥകൾ വരുന്നതൊരു തെറ്റാണോ ബ്രോ....?? പിന്നെ എന്റെഇതൊഴികെ എല്ലാ കഥകളിലും അവിഹിതമുണ്ട്....! എന്റെ മനസ്സിലുള്ളതു വെച്ചാണെങ്കിൽ ഇതിലും അവിഹിതത്തിനു സാധ്യതയുണ്ട്...!

...പിന്നെ ജോയുടെ 'നവവധു'വിന്റെ ടാഗു പോലും അവിഹിതമാണ് ബ്രോ.... ശ്രീഭദ്രമൊഴികെ അവന്റെയെല്ലാ കഥകളിലും അവിഹിതത്തിനു പങ്കുണ്ട്....!

...പിന്നെ കളങ്കമില്ലാത്ത പ്രണയകഥകളാണ് മികച്ച കഥകൾ എന്നൊരു വാദമെനിയ്ക്കില്ല...! നിഷ്കളങ്ക പ്രണയത്തിനുമേൽ കപടതയ്ക്ക് സാധ്യത കൊണ്ടുവരുകയെന്നത് എഴുത്തുകാരന്റെ കഴിവാണ് ബ്രോ...!

Avin • 05-01-2021 12:48

ഇതിൽ avihitham കൊണ്ട് വരണ്ട bro അവറ് രണ്ടും മാത്രം മതി ee flowil പോട്ടെ ഒരു req ane

-????? ??? • 06-01-2021 10:08

...ശ്രെമിയ്ക്കാം ബ്രോ...!

❤️❤️❤️

Sree • 06-01-2021 11:06

Avihitham venda bro

-????? ??? • 07-01-2021 11:46

....ചിലപ്പോൾ വേണ്ടി വന്നെന്നിരിയ്ക്കും ബ്രോ...!

Melvin • 07-01-2021 20:20

ഇതിലിതെന്തോന്നു അവിഹിതം...???????

റാമ്പോ • 07-01-2021 01:54

വല്ല കാര്യോം ഉണ്ടെനോ?
മിണ്ടാതിരുന്നൂടെനോ!
ഇതിപ്പോ അവനെ ആവശ്യമില്ലാത്തത് ഓർമിപ്പിച്ചു കഥ വായിക്കാൻ ഉള്ള മൂഡും കളഞ്ഞു ?

-????? ??? • 07-01-2021 11:46

???

_._Fraud_._ • 05-01-2021 00:42

വഴക്കൊക്കെ അടിപൊളി ആയിട്ടുണ്ട് ,എന്നാലും ഇവരെങ്ങനെ സെറ്റ് ആയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബ്രോ ?❤️

-????? ??? • 07-01-2021 11:45

...ഒത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

ചാക്കോച്ചി • 04-01-2021 21:49

മച്ചാനെ....പൊളിച്ചൂട്ടോ......മീനാക്ഷി ആൾ ചില്ലറയല്ലാട്ടോ..... കണ്ണനെ തല്ലിയെന്റെ പ്രതികാരം  കീത്തൂനെ കൊണ്ട് ചെയ്യിക്കണേൽ ആൾ  വേറെ ലെവൽ ആണ്..... ലവളെയൊക്കെ എങ്ങനെയാപ്പാ അവസാനം ഈ പൊട്ടൻ വളക്കുന്നത്... ഇനിയിപ്പോ ലവൾ ലവനെ വളച്ചതാണോ ആവോ....
എന്തായാലും സംഭവം ഉഷാറായിക്കണ്.... പേജ് കുറച്ചൂടെ കൂട്ടാമായിരുന്നു....എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്...

-????? ??? • 05-01-2021 08:25

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ചാക്കോച്ചീ... അടുത്ത പാർട്ടിൽ പേജ് കൂട്ടാം...! ചോദ്യങ്ങൾക്കെല്ലാം മറുപടിയും ഇനിയുള്ള പാർട്ടുകളിൽ നിന്നും ലഭിയ്ക്കും എന്നുതന്നെയാണെന്റെ വിശ്വാസം... !..

❤️❤️❤️

The Wolverine • 05-01-2021 13:24

അർജ്ജുൻ Bro ഡോക്ടറൂട്ടിയുടെ ഈ ഭാഗവും ഇഷ്ടായിട്ടോ ഈ കഥ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാൻ കാരണം എന്തെന്നാൽ ഞാൻ കല്യാണം കഴിക്കാൻ പോകുന്നത് ഒരു ഡോക്ടറൂട്ടിയെ തന്നെയാണ് അതുകൊണ്ട് തന്നെ Tag List ൽ ഈ കഥ കണ്ടപ്പോൾ ഒരു കൗതുകം തോന്നിയാണ് വായിക്കാൻ ആരഭിച്ചത് എല്ലാം Part ഉം ഒന്നിനൊന്ന് മെച്ചം ആണുട്ടോ എന്റെ ജീവിതവുമായി ഈ കഥയ്ക്ക് യാതൊരു ബന്ധവും ഇല്ലെങ്കിലും ഞങ്ങളുടെയും ഒരു Love Marriage ആണ് പിന്നെ ഇതിലെ മീനാക്ഷി നാട്ടിൽ തന്നെയാണ് പഠിക്കുന്നത് എന്റെ മോളൂസ് യെർവാനിൽ ആണ് അടുത്ത Part ന് വേണ്ടി കാത്തിരിക്കുന്നു സ്നേഹത്തോടെ ♥♥♥

-????? ??? • 06-01-2021 10:07

...ആഹാ... അടിപൊളിയാണല്ലോ... ഞാനീ കഥയെഴുതിയതും ഒരു ഡോക്ടറൂട്ടി കയ്യിലുള്ള കൊണ്ടാ...! അതന്നവളോട് അടക്കാമ്പറ്റാത്ത ഇഷ്ടം തോന്നിയപ്പോളൊരു കഥയെഴുതാന്നു കരുതിയതാ....! അതാണിവടെ വന്നു നിക്കുന്നേ....!

...എന്തായാലും നല്ല വാക്കുകൾക്കു സ്നേഹം കേട്ടോ.... !!

❤️❤️❤️

The Wolverine • 06-01-2021 15:22

താങ്കളുടെ വാക്കുകൾക്ക് നന്ദി അടുത്ത ഭാഗം ഈ അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കാവോ അർജ്ജുൻ ബ്രോ ♥♥♥

-????? ??? • 07-01-2021 11:35

ഒത്തിരി സന്തോഷം ബ്രോ...

Sathan • 04-01-2021 21:42

Enda ponno evare egane joint ayi vishvasikan vayya. ??

-????? ??? • 05-01-2021 08:22

...വിശ്വാസം അതല്ലേ എല്ലാം...! ??

മാരാർ • 04-01-2021 17:15

അർജു
എന്തായാടാ എഴുത്ത് തുടങ്ങിയോ
സുഖം അല്ലേ
എല്ലാം ഒരു വിതം ഒതുങ്ങി എന്ന് വിശ്വവിക്കുന്നു
സ്നേഹത്തോടെ മാരാർ❤️

-????? ??? • 05-01-2021 08:21

...എഴുതി തുടങ്ങി.... പക്ഷേ പഴയപോലെ സ്പീഡ്അപ്പ് ചെയ്യാൻ സാധിയ്ക്കുന്നില്ല...! എന്നാലും പെട്ടെന്നാക്കാനുള്ള ശ്രെമമാണ് മുത്തേ....!

❤️❤️❤️

Bluewhale • 04-01-2021 16:26

Story vere level anne bro page kurachum koodi koottam vayiche pettane theernu pokunnu. Next part othiri vaikaruthe

-????? ??? • 05-01-2021 08:19

...അടുത്ത ഭാഗത്തിൽ പേജുണ്ടാവും....!

...ഒത്തിരി സന്തോഷം...! ❤️❤️❤️

akshay._.ak • 04-01-2021 12:08

❤️❤️❤️

-????? ??? • 05-01-2021 08:19

❤️❤️❤️

പാലാക്കാരൻ • 04-01-2021 03:38

പേജിന്റെ എണ്ണം കുറഞ്ഞു കൂടെ വെടിക്കെട്ടു ഡയലോഗ് കളും എന്തായാലും എഴുതാൻ കാണിച്ച മനസിനി നന്ദി പേജ് സ്വല്പം കൂട്ടിയാൽ നന്നാവും

-????? ??? • 05-01-2021 08:18

...അടുത്ത പാർട്ട്‌ പേജ് കൂട്ടാം ബ്രോ...!

???

പാലാക്കാരൻ • 04-01-2021 03:18

കിടു ഡയലോഗ് ആണ് മച്ചാനെ ഒരു രക്ഷയും ഇല്ല

_Arjundev • 24-08-2024 11:05

❤️❤️❤️