💯💯💯💯💯💯💯💯
😍😍😍
❤️❤️❤️
💯💯💯💯💯💯💯💯
😍😍😍
❤️❤️❤️
Thendi enneyum karayipich🥺🥺love you
ലവ് യൂ ചക്കരേ.. 😘😘😘
വായിച്ചു , ഏറ്റവും engaging ആയ Portions ആയിരുന്നു ഇത് ഈ ഭാഗത്തില് എപ്പഴത്തേയും പോലെ ഇതും ഇഷ്ട്ടായി. last Portions emotion ശെരിക്ക് feel ആയി!! അപ്പ ശെരി ടാ
മീനൂസിന് എൻ്റെ വക ഹാപ്പി valentines day..... നിനക്കും😘
എന്ന് മീനൂൻ്റെ സ്വന്തം,
വിനോദൻ❤️
വാലന്റൈൻസ് ഡെ വിഷ്ചെയ്ത് സിംഗിൾസിനെ അഫമാനിയ്ക്കുന്നോടാ ബ്ലഡിഫൂൾ.. 🙂
Luv u mwuthe 😘😘
Adipoli
എട മിടുക്കാ.. 😌
നീ വല്ല്യവനാടാ ഉവ്വേ നിനക്ക് നല്ലത് മാത്രം സംഭവിക്കട്ടെ
കമ്പിസൈറ്റിൽ കഥയെഴുതുന്നകൊണ്ടാണോ ബാബൂ.. 😂
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
പെട്ടെന്നൊന്നും തീരല്ലേ എന്ന പ്രാർത്ഥന മാത്രം
നിറഞ്ഞ സ്നേഹം ബ്രോയ്
താഴെപറഞ്ഞപോലെ വായനക്കാർക്ക് മടുപ്പാകുന്നൂന്ന് തോന്നുന്നവരെ ഞാനെന്റെ രീതിയിൽ കഥ കൊണ്ടുപോകും... ഒത്തിരിസ്നേഹം ബ്രോ.. 😍😍😍
ഒരു വാക്കുകൾ കൊണ്ട് പോലും മടുപ്പിക്ക് നില്ലല്ലോ🎁
😍😍😍
അങ്ങനെയാണേൽ ഇതിനൊരു അന്ത്യം ഉണ്ടാവില്ല
മടുപ്പിക്കാനൊന്നും അനക്ക് കയ്യൂല
🫣🫣🫣🫣
ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം സീരിയസ് ആക്കിയല്ലോ സഹോ.ഇടക്ക് കൊടുക്കുന്ന തഗ്ഗ് ഡയലോഗുകൾ ആണ് മെയിൻ. ഉടനെയൊന്നും നിർത്തല്ലേ എന്ന് മാത്രേ പറയാൻ ഉള്ളു. സിദ്ധും മീനൂം തമ്മിൽ റൊമാൻസ് സ്റ്റാർട്ടായി അല്ലേ.പോസ്റ്റ്മാന്റെ കയിലിന്ന് ഓസ്കാർ അറിയിപ്പ് 🤣🤣🤣🤣വേറെലെവൽ ഡയലോഗ്..♥️♥️♥️♥️♥️♥️♥️കാത്തിരിയ്ക്കും
ഉടനെയൊന്നും നിർത്തല്ലേന്നു വെച്ചാൽ വായനക്കാർക്ക് മടുപ്പാകുവാന്നു ഫീൽചെയ്ത് തുടങ്ങുമ്പോൾ അപ്പൊ നിർത്തണമെന്നാ എന്റെപക്ഷം... വെറുതെ ഞാനെന്റെ വിലപ്പെട്ട സമയം കളയരുതല്ലോ.. 🥰
ഒത്തിരിസന്തോഷം ബ്രോ, ഈ സ്നേഹത്തിന്..😘😘😘😘
ഇതൊക്കെയെങ്ങനെ മടുക്കാനാണ് ചെങ്ങായീ.??? ❤️
🫣🫣🫣
Ee ezhuthu engane madukkana saho . Serikkum kadhayil layichu povunnu vayikumbol . Pinne ithokke ethra vayichalum madukkuvo.veruthe irikumbol ee story veendum vayikkarund.athukond vayichu madukkilla . Saho ezhuthi madukandirunnal mathi🫣.
😂😂😂
താങ്ക്സ് മുത്തേ.. 😘😘😘
കഥയെഴുതി ഞങ്ങളെയെല്ലാം കരയിച്ചപ്പോൾ സമാധാനം ആയല്ലോ... ♥️♥️
ചങ്കിക്കൊള്ളുന്ന വർത്താനം പറയാതെടേ... ഞാനത്രയ്ക്കു ദുഷ്ടനാണോ.. 😢
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
😍😍😍😍
End ഒരു രക്ഷേമില്ല ബ്രോ മനസ് നിറഞ്ഞ ഒരു ഫീൽ അസാധ്യ എഴുത്തു തന്നെ കോപ്പേ നിന്റെ 🥰🥰😘😘😘😘😘
Nb.. ഇനീം കാത്തിരിക്കാൻ ഒരു മടീമില്ല ബാക്കി കൂടെ
😂😂😂
അധികംവൈകാതെ നമുക്ക് സെറ്റാക്കാം ബ്രോ... ഞാനല്ലേ പറേണേ.. 🫣
മുത്തേ ഒന്നും പറയാൻ ഇല്ല
പൊളിച്ചു🔥🔥🔥
പ്രതീക്ഷകൾക്ക് അപ്പുറമാണ്
നിങ്ങളുടെ എഴുത്ത്.💯💯💯 കൂടുതൽ പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു🥰🥰🥰🥰🥰
ഇത്രയും നല്ല കഥ ഞങ്ങക്ക് തന്ന നിങ്ങക്ക് ഒത്തിരി നന്ദി❤️❤️❤️❤️❤️❤️
ഹൃദയംനിറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ.. 😘😘😘
Poli sanam
😍😍😍
പൊളിച്ച് ബ്രോ 🔥
താങ്ക്സ് ബ്രോ.. 👍❤️
✍️✍️✍️🔥🔥🔥🔥🔥
😍😍
❤️❤️❤️
😍😍
എന്റെ മോനെ എന്താണ് പറയേണ്ടത് എന്നറിയില്ല..... അവസാനത്തെ പത്തു പേജ് വായിച്ചിട്ട് കണ്ണുമുഴുവൻ നിറഞ്ഞു ഒഴുകുവാ. നിന്റെ എഴുത്ത് ഒരു രക്ഷയും ഇല്ല പഹയാ ❤️❤️❤️❤️
താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 😘😘😘😘
Vannalle vaayichitt varaame 😍😍😍😍😍
വോക്കെ ബ്രോ.. 😍
ഒരേ സമയം ചിരിപ്പിക്കാനും കരയിക്കാനും അതുപോലെ മനസ്സ് നിറക്കാനും നിനക്കേ പറ്റുള്ളൂ മോനേ😍😍😍😍
ഈ പാർട്ട് വന്നത് കണ്ടപ്പോൾ തന്നെ വായിക്കാൻ തുടങ്ങിയതാ ആദ്യം ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിയിട്ട് അവസാനം കണ്ണു നിറഞ്ഞു അക്ഷരം കാണാൻ പറ്റാത്ത ലെവലിൽ എത്തി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുട്ടാ 😢😢😢
എന്താണ് പറയണ്ടത് എന്ന് അറിയില്ല പഴയ പ്രിയദർശൻ സിനിമ കണ്ട ഫീലായിരുന്നു.
നീ പൊളിയാണ് മുത്തേ 😘😘😘😘
ഇതൊക്കെ എങ്ങനെ സാധിയ്ക്കൂന്നു ചോദിച്ചാ, എഴുതിയപ്പൊ അറിയാണ്ട് പറ്റിപ്പോയതാ... വേണംന്നു വെച്ച് ചെയ്തിരുന്നേൽ ഊമ്പിപ്പോയേനെ..😂
107 പേജ് പൊളിച്ച് ❤️❤️😁
😍😍😍
ന്റെ പോന്നോ 107 പേജ് 😘😘😘😘😘😘😘 വായിച്ചിട്ട് ബാക്കി പറയാം പൊന്നെ ❤️❤️❤️
വോക്കെ ഡാ.. 😍😍
ente ajooottta.... adipolii.....peruth
ishtttayii....ini sithum
minnoosum thakarkkum.....
Kazhinja 2/3 part kalil missing factor aayi ninna ninte aa magic pinnum enikk kitti.....gambheeram🔥
കഴിഞ്ഞ രണ്ടുമൂന്നു പാർട്ടുകൾ കണക്ടിങ് പാർട്ട്‌സ് ആയിരുന്നു... ചെയ്യാതെ പോകാനുംപറ്റില്ല എന്നാൽ വലിയൊരു ഇമ്പാക്ടുമില്ലാത്ത ഭാഗങ്ങൾ... അതുകൊണ്ടാണ് അങ്ങനെ തോന്നീത്... ഇനിയങ്ങോട്ട് നമുക്ക് സെറ്റാക്കാം ബ്രോ.. 👍❤️❤️❤️
nallonam chirichu.. kurachu
sangadam m ayi.. 😢😢😢😢
സാരമില്ല, അടുത്തതിൽ റെഡിയായിക്കോളും.. 😍😍
എന്താ പറയണ്ടേ എന്ന് അറിയില്ല ബ്രോ.
ചിരിച് വായിച്ച് തുടങ്ങിയത്
അവസാനം എത്തിയപ്പോൾ
കരച്ചിൽ എത്തി. ഓരോ വരികൾക്കും എന്ത് ഫീലാണ് ബ്രോ. ശെരിക്കും താങ്കൾ ഒരു സംഭവമാണ് 💯💯💯💯💯💯
താങ്ക്സ് ബ്രോ... ഒത്തിരിസ്നേഹം.. 😘😘😘
🔥🔥🔥🔥🔥🔥
👍❤️❤️
അന്യായം അണ്ണാ.. വേറെ മൂഡ് സാനം 🔥🔥🔥🔥
താങ്ക്സ് ബ്രോ.. 👍❤️❤️
😍😍😍😍
😍😍
കരയിപ്പിച്ച് കളഞ്ഞല്ലോ മച്ചാനെ 🙂🤧
ഒരു കയ്യബദ്ധം.. 😂
Yahh മോനെ..... മതി.. ഇത് മതി അഹ് ലാസ്റ്റ് നീ എഴുത്തിലെ "ഒന്നിനേംകൂസാത്ത ഒറ്റബുദ്ധിക്കാരനായ സിദ്ധാർഥ് മിന്നൂസിന്റെമാത്രം കുട്ടൂസായി മാറുവായ്രുന്നൂന്ന്…"..... എന്തൊരു ഫീൽ.... ഈ പാർട്ട് പൊളിച്ചു
ഇനി അതിലേയ്ക്കുള്ള യാത്ര.. 😂
❤️❤️❤️❤️❤️
❤️❤️
ഇതൊരു വൻ സർപ്രൈസ് ആയി പോയല്ലോ ബ്രോ 😍😍😍😍😍😍😍😍😍😍
ആർക്കാണ് ഒരു സർപ്രൈസ് ഇഷ്ടമല്ലാത്തത്.. 😂
ഇത്ര പെട്ടെന്ന് അടുത്ത പാർട്ട് വരുമെന്ന് കരുതിയില്ല അർജ്ജുൻ മാസ് ഡാ 😂
അല്ലപിന്നെ.. 😂
എന്റെ മോനേ.... കണി പൊളിച്ച് 😍
😍😍
😍
😍
Waiting for Next part
ഉടനെയുണ്ടാവും.. 👍❤️
ഡാ മോനൂസെ സുഖമാണോ നിനക്ക്? ഞാൻ ഒക്കെ ആയി വരുന്നു. 23 ദിവസം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. ഇപ്പോൾ കുഴപ്പമില്ല എന്ന് പറയാം. കഥ ഞാൻ ഇന്നാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി എനിക്ക് നീ ഒരു സംഭവമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതിമനോഹരം. എല്ലാവിധ ആശംസകളും നേരുന്നു പിന്നെ നീ ഒക്കെയായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഞാൻ നന്നായി പ്രാർത്ഥിച്ചിരുന്നു നിനക്കുവേണ്ടി നീ മുത്തല്ലേടാ അപ്പോൾ പിന്നെ പ്രാർത്ഥിക്കേണ്ടേ.. ഒരിക്കൽ കൂടി എല്ലാവിധ നന്മകളും നേരുന്നു സസ്നേഹം the tiger
ഒത്തിരിസ്നേഹം ഡാ.. 😍😍😍
ഈ വാക്കുകൾക്ക്, സ്നേഹത്തിന് ഒക്കേം.. 😍😍😍
ഇപ്പൊ റസ്റ്റാണോ..?? കണ്ടീഷൻ എങ്ങനെണ്ട്..??
ശരിയായി വരുന്നു റെസ്റ്റ് ആണ്. പറ്റുമെങ്കിൽ നാട്ടിലേക്ക് ഒന്നു പോകണം എന്നുണ്ട്
ബ്രേക്കെടുക്കാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ല ഓപ്ഷൻ, ഈ സാഹചര്യത്തിൽ.. 😍
🔥🔥🔥
😍😍😍
ഈ പാർട്ടും നന്നായി 💖💝💓♥️🌷🌹
താങ്ക്സ് ബ്രോ.. 😍😍😍
Nannayeda oro thavana vaayikumbolm oro scene ntem intensity kittunnond, Aarenglm paranj manasilakunnathinekal avaru parasparam manasilakunnathanu eattavum nallath, Arjun Thank You
അതേ... അതങ്ങനെതന്നെ ആവട്ടേ.. 😍😍😍
ഒത്തിരിസ്നേഹം ബ്രോ.. 😍😍😍
അടിപൊളി ആയിരുന്നു ഈ ഭാഗം 💗 💗 💗 💗 💗 💗 💗 😍 😍 😍 😍 😍 😍 😍 ❤️️ ❤️️ ❤️️ ❤️️ ❤️️ ❤️️ ❤️️ നിന്റെ ഇഞ്ചുറി കുറവില്ലേ എനിക്കും പണി കിട്ടിയിരിക്കുകയാണ് ankle hairline fracture ആയി 😁😁😁
കോപ്പ്.! ആകെ മൂഞ്ചലാണല്ലേ.. 🥹
kutta okkey alle nee❤️
അതേലോ.. 😍
അതെ ഒരു സംശയം ചേച്ചി ഹിന്ദു ആണെന്നും ഇറച്ചി കഴിക്കില്ല എന്നും മുൻപത്തെ Episode ൽ പറഞ്ഞ പോലെ ഒരു തോന്നൽ എന്നാൽ ഇന്നു ചേച്ചിയുടെ അച്ഛനും അമ്മയും വന്നത് പന്നി ഇറച്ചിയും ആയി എന്റെ ഒരു ചെറിയ കൺഫ്യൂഷൻ മാത്രം ആണ് ഇത്
ഇറച്ചി കൊണ്ടുവന്നൂന്ന് വെച്ച് കഴിയ്ക്കണംന്ന് നിർബന്ധമില്ലല്ലോ ബ്രോ.. 😂
ഹായ് അർജുൻ;
ചാന്ദ്‌നിക്ക് വേണ്ടി കുറേകാത്തു...
ഇപ്പോഴാണറിയുന്നത് ബ്രോയ്ക്ക് വയ്യെന്ന്!
എത്രയും വേഗം സുഖമായി വന്ന്
എല്ലാം എഴുതിയേക്കെണേ ടെ...😇
സ്നേഹം മാത്രം❤️
ഇതൊരു വഴി എത്തിയ്ക്കട്ടേ... എന്നിട്ടു നമുക്ക് സെറ്റാക്കാന്നേ.. 😍😍
Super duper kidu eniku achune faykra ishtam aayi kollada mone
എനിയ്ക്കും.. 😍😍😍
സഹോ...തിരിച്ചെത്തി ല്ലേ...😌
രാജമാണിക്യത്തിൽ മമ്മൂക്ക പറയുന്ന പോലെ," ഇല്ലോളം താമസിച്ചാലും.. വന്നല്ലോ..." അത് മതി 😂
പിന്നെ.. എങ്ങനെയുണ്ട് health ഒക്കെ? എല്ലാം ഓക്കെ ആയോ??
ഇനി ഇപ്പൊ കഥയെ കുറിച്ച് പറയാൻ aahnel എന്താ ഇപ്പോ പറയുവാ....ഓരോ വട്ടം കഴിയും തോറും ഒന്നൂടെ മികച്ചത് ആയ്‌കൊണ്ട് ഇരിക്കുവല്ലേ ❤️..സത്യം പറഞ്ഞ ഇത് വായികുമ്പോ ഒരു സിനിമ കാണുന്ന പോലെ characters എല്ലാം നമ്മുടെ മുമ്പിലുള്ള ഒരു ഫീലാണ്.. അത്രയ്ക് അടിപൊളിയാണ് മച്ചാനെ..
ഈ 90 pages ഒക്കെ എത്ര പെട്ടന്ന തീർന്നെ...🙂🥲
അടുത്ത വട്ടവും ഇതിലും അടിപൊളി aay തന്നെ വരട്ടെ...
പിന്നെ സഹോ ഇടയ്ക് eppazhelum രണ്ടുപേരുടെയും present lyf ഒന്ന് add ചെയ്യാവോ?🙂 ( Ath ഇപ്പൊ olla ഒരു flow യെ ബാധികത്തില്ല എന്നുണ്ടേൽ mathram mathiye )
വേറെയൊന്നുവല്ല രണ്ടിൻ്റെയും ആ സ്നേഹം ഒന്നു കാണാൻ വേണ്ടി ആയിരുന്നു..😁
എന്തായാലും അടുത്ത പാർട്ട് നു വേണ്ടി കട്ട വെയിറ്റിംഗ് aahnu...അതികം വയ്‌കിക്കാതെ വരും എന്ന് പ്രതീക്ഷിക്കുന്നു..😌😁 ( വരുവല്ലോ ല്ലേ..🫣🫠 )
അപ്പോ ശേരി ബ്രോ അടുത്ത പാർട്ട് il kaanam..🙂❤️
ഇപ്പൊ ഓക്കേയാണ് ബ്രോ.. 😍😍
പിന്നെ ഉടനെ പ്രസന്റിലേയ്ക്കൊരു തിരിച്ചുപോക്ക് നടക്കൂല... എവിടെയെങ്കിലും ഫ്ലോ പോയാൽ പിന്നെയത് റീകണക്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്... അതുകൊണ്ട് തല്ക്കാലമിങ്ങനെ പോട്ടെ.. 😍
നമുക്കെല്ലാം സെറ്റാക്കാന്നേ... സമയമിങ്ങനെ കിടക്കുവല്ലേ... ഏത്..?? 😂
അടുത്തപാർട്ട് ഈ മാസത്തിൽത്തന്നെ ഇടാനായി ശ്രെമിയ്ക്കാം ബ്രോ.. 😍 അപ്പൊ പറഞ്ഞവാക്കുകൾക്കെല്ലാം ഒത്തിരിസന്തോഷം... സ്നേഹം.. 😘😘😘
എന്ന പിന്നെ അത് വേണ്ട ബ്രോ... ഇങ്ങനെ തന്നെ പോവട്ടെ...😌
ആ ഫ്ലോ പോയാൽ ആകെ bad aavum..🙂
പിന്നെ സഹോ നമ്മടെ കൊച്ചുകുഞ്ഞിൻ്റെ വിവരം വല്ലതും ഒണ്ടോ?
ആശാൻ കഥ എഴുത്ത് നിർത്തിയോ? പുള്ളി നല്ലൊരു കഥ പകുതിക്ക് വച്ച് നിർത്തിയെക്കുവാണ്..
ഇടയ്ക് എപ്പഴോ കേട്ടു കയ്യ് ഒടിഞ്ഞു അത്കൊണ്ട് കൊറച്ച് നാൾ gap എടുക്കുവാണ്... പക്ഷെ ഇത്രേം നാൾ aay കണ്ടെ ഇല്ല...🥲
എന്തേലും ഐഡിയ ഉണ്ടോ പുള്ളിയെ പറ്റി...നിർത്തിയോ??
അറിയുമെങ്കിൽ ഒന്ന് share cheyyanne..🙂
ഒരു പിടുത്തവുമില്ല ബ്രോ... ഒത്തിരിക്കാലമായി കണ്ടിട്ടൊക്കെ..😢
ആണല്ലേ... എന്താണേലും തിരിച്ച് വന്ന മതിയായിരുന്നു...
അത്രയ്ക് നല്ല ഒരു കഥ ആയിരുന്നു അത്...🙂
ബ്രോ ഈ admin നു വല്ല idea ഉണ്ടാകുവോ പുള്ളിയെ പറ്റി 🙂
അത് അഡ്മിനോടു ചോദിയ്‌ക്കേണ്ടി വരും.. 😂
എന്റെ പോന്നു മച്ചാനെ ഒരു രക്ഷയും ഇല്ല എജ്ജാതി പൊളി. സൂപ്പർ
താങ്ക്സ് ബ്രോ.. 😍😍😍
ഇവരെ തമ്മിൽ പെട്ടന്ന് സെറ്റാക്കല്ലേ ബ്രോ.....കഥ വേഗം തീർന്ന് പോവും 🥹
ഇല്ല... ആക്കില്ല.. 😂😂
സബാഷ് 🙂
😂
വെറുതെ അവന് വേണ്ടാത്ത ഐഡിയ കൊടുക്കാതെടാ മഹാപാപി... എന്തേലും ഒരു കാരണം നോക്കി ഇരിക്കുവാ അവൻ 😭🤣
ഏറെക്കുറെ.. 😂
കുറച്ച് erotic scenes plz ഈ എപ്പിസോഡിൽ ഒട്ടും ഇല്ലായിരുന്നു.🥲🥲....സ്റ്റോറി സൂപ്പർ continue waiting🥰🥰💕( pastil നിന്നും കുറച്ച് presnt add cheythal erotic കണമിരുന്നു)
ഇറോട്ടിക് മാത്രം വായിയ്ക്കാനാണെങ്കിൽ അങ്ങനെയുള്ള കഥകൾ നോക്കി വായിയ്ക്കാമല്ലോ... ❤️👍
വീണ്ടും തകർത്തു ബ്രോ
താങ്ക്സ് ബ്രോ.. 👍❤️❤️
മച്ചൂ ആരോഗ്യം ഒക്കെ എങ്ങനെയിരിക്കുന്നെടാ? ചതവൊക്കെ മാറിയെന്നു കരുതുന്നു ... കഴിഞ്ഞ ഭാഗം അവസാനിച്ചപ്പോ അടുത്ത ഭാഗത്തിൽ ഞാനെന്ത് പ്രതീക്ഷിച്ചോ അതൊന്നുമെ ഇല്ലാതെ ഒരു മികച്ച ഭാഗം പടച്ച നിനക്കൊരു കുതിരപ്പവൻ ഇരിക്കട്ടെ🤗.. കൊല്ലം-ട്രിവാൻഡ്രം ബോർഡറിലെ സ്ലാങ് പിടിച്ചേക്കുന്നത് ഒരു രക്ഷേമില്ല മോനേ...അത്ബാ പറയണം പറയണം എന്ന് ആലോചിക്കും പക്ഷെ മറക്കും... ബാക്കിയുള്ളവർക്ക് ആ സ്ലാങ്വരാതെ ശ്രദ്ധിച്ചതിൽ നിന്റെ മിടുക്ക് പറയാതെ വയ്യാ 👌.. എന്നത്തേയും പോലെ അവർ ഒന്നിക്കുന്ന രംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്നു
പിന്നെ കഴിഞ്ഞ ഭാഗത്തു നീയിട്ട ഒരു റിപ്ലൈ കണ്ടിരുന്നു ഇത് കഴിഞ്ഞ് എഴുതാൻ പറ്റില്ലെന്നോ മറ്റോ പറഞ്ഞിട്ട് നല്ല വിഷമം വന്നു കേട്ടപ്പോ...എല്ലാം പേർസണൽ ചോയ്സ് അല്ലേ... കഥ എഴുതുന്നില്ലെങ്കിൽ പോലും ഇടയ്ക്ക് ഇവിടെ വന്ന് കമന്റ് ഇടണം റിപ്ലൈ ചെയ്യണം...ആരാണെന്നോ എന്താണെന്നോ അറിയാതെ ഇപ്പോഴും ഒരു സുഹൃത്തിനെ പോലെ കാണുന്നത് കൊണ്ട് പറഞ്ഞതാടാ.. 🙂❤️
എഴുതിതുടങ്ങിയപ്പോൾ അവർക്ക് ആ സ്‌ലാങ് കൊടുത്തങ്ങ് പോയതാ... പിന്നെയത് മാറ്റാൻപറ്റാണ്ട് വന്നു... ഇപ്പൊ ലോക്കായി.. 😂
ഇതുകഴിഞ്ഞ് മറ്റൊരു കഥ എഴുതുകേയില്ല എന്നൊന്നും പറയുന്നില്ല... കാരണം വാശിയ്ക്കെടുത്ത തീരുമാനമൊന്നുമല്ലന്നേ... പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിലാണ് മുന്നോട്ടു പോണതെങ്കിൽ അത് ബുദ്ധിമുട്ടാവും.. 😢
എന്തായാലും ഇതുമായി കുറേക്കാലംകൂടി ഞാനിവടൊക്കെ തന്നുണ്ടാവും.. 😂
അപ്പൊ ഒത്തിരിസ്നേഹം ഡാ.. ഈ വാക്കുകൾക്ക്.. 😘😘😘
😃❤️
😍😍😍
വേറെ ലെവൽ ഐറ്റം ബ്രോ അടുത്ത പാർട്ട് പെട്ടന്ന് തരാമോ 😢
സെറ്റാക്കാം ബ്രോ.. 😍😍
എന്റെ പൊന്നോ തനിക്കൊരു സിനിമ എടുത്തൂടെടോ. എന്താ ഫീൽ ഓരോ സീനും മനസ്സിൽ തന്നെ നിക്കുന്നു. ഈ പാട്ടിന്റെ അവസാന ഒരുപാട് സങ്കടോം സന്തോഷായി
ഞാനൊരു കാര്യം serious ആയിട്ട് പറയമാണ് ഒരു സാധാരണ എഴുത്തുകാരന്റെ കഴിവല്ല തനിക്കുള്ളത്. നല്ല ടാലെന്റ്റ് ഉള്ള വ്യക്തിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ bro