← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Devil With a Heart • 17-11-2024 22:58

അർജ്ജുനാ മോനേ സുഖം തന്നെ?..വായിക്കാൻ ഒരുപാട് ലേറ്റ് ആയതിൽ ക്ഷമിക്കുമല്ലോ ല്ലേ 🫣...വന്നത് കണ്ടിരുന്നു വായിക്കാൻ ടൈം കിട്ടീല... എന്തായാലും ഈ ട്രാക്ക് എനക്ക് റൊമ്പ പുടിച്ചു പോച്ച്..😌❤️ വർഷേച്ചി മാതിരി ഡ്രൈവിൽ സൂക്ഷിക്കാൻ ഉള്ള ഐറ്റം ഇൻ ദി മേക്കിങ് ആണന്ന് ആലോചിക്കുമ്പോ ഒരു സന്തോഷം!!... പിന്നെ എന്നത്തേയും പോലെ കോമഡി ഒക്കെ നൈസ് ആയി തന്നെ ഉണ്ട് പിന്നെ അവന് സ്വാഭാവികമായും അവന്റെ മീനുവിനെ പറ്റിയുള്ള വർണ്ണനകൾ... എങ്ങനെടാ ഉവ്വേ ഇതൊക്കെ സാധിക്കുന്ന റഫറൻസ് ആയിട്ട് നീ വല്ലതും വെച്ചിട്ടുണ്ടോ? അന്യായ visualisation!!... 87 പേജ് ഉണ്ടേലും വായിച്ച് പോയതറിഞ്ഞില്ല സത്യം!! സാധാരണയെക്കാൾ വേഗത ഈ പാർട്ടിനു തോന്നി.. കുറച്ചൂടെ Interesting ആയതുകൊണ്ടാകും... കൊറെയേറെ വീടിന് പുറത്തുള്ള കാര്യങ്ങൾ ഉള്ളതുകൂടെ കൊണ്ടാകും...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... എത്ര വൈകിയാലും അതിങ്ങെത്തിയാൽ മാത്രം മതി 🙂❤️

ശ്രീജിത്ത് • 25-11-2024 23:23

ആർജ്‌ജുൻ വെയ്റ്റിംഗ് ആണ് ട്ടാ അടുത്ത ഭാഗത്തിനായി

_ArjunDev • 17-12-2024 13:13

വൈകാതെ റെഡിയാക്കാം ബ്രോ.. 👍❤️❤️

_ArjunDev • 17-12-2024 13:17

ചെറിയകുറച്ചു വള്ളികൾപിടിച്ചിട്ട് എയറിലായ്രുന്നു മോനേ... ഇപ്പോഴാ നിലത്തിറങ്ങിയേ... അതാണ്‌ കമന്റിന് മറുപടിയിടാനും ലേറ്റായത്.. 😢

ഈ വാക്കുകൾക്ക് സ്നേഹത്തിന് ഒത്തിരിനന്ദി ഡാ... അടുത്തഭാഗം അധികംവൈകാതെ റെഡിയാക്കാന്നേ.. 😘😘😘

Devil With a Heart • 22-12-2024 13:53

നീയും വള്ളിക്കെട്ടും പുതിയ സംഭവം ഒന്നുമല്ലല്ലോ 😂... അടുത്ത ഭാഗം കണ്ടു രാത്രി വായിച്ചിട്ട് അഭിപ്രായം ഇട്ടേക്കാം ❤️

Shiju • 15-11-2024 23:39

കഥ അത്രയ്ക്ക് നല്ലതായത് കൊണ്ടല്ലേ ബ്രോ ബാക്കി ചോദിക്കുന്നത് കിട്ടാവുന്നിടത്തെല്ലാം തപ്പി ആണ് ബാക്കി വായിച്ചു വച്ചു മുന്നോട്ടെങ്ങാനാണെന്നറിയാതെ നിന്നാണ് ബാക്കി ചോദിക്കുന്നത്.. അത് മോശം ആയത് കൊണ്ടാണോ ഒരിക്കലുമല്ല

_ArjunDev • 17-12-2024 13:12

ബാക്കി ചോദിയ്ക്കുന്നതല്ല പ്രശ്നം, ഒരു വാക്കുപോലും അഭിപ്രായംപറയാതെ ബാക്കിമാത്രം ചോദിയ്ക്കുന്നതാണ്... പിന്നെ അങ്ങനെയുള്ള കമന്റ്സിന് റിപ്ലൈ ചെയ്യില്ലാന്ന് പറയാനുള്ള സ്വാതന്ത്ര്യംപോലും എനിയ്ക്കില്ലേ..😂

യാമിക • 14-11-2024 19:33

ദേവേട്ടാ... 😁എഴുതി തുടങ്ങിയോ അടുത്ത പാർട്ട്‌ 🤗😘💃🏻

_ArjunDev • 17-12-2024 13:11

👍❤️❤️

DARK MILLAR • 14-11-2024 17:27

മച്ചാനെ ഡാർക്ക്‌ മില്ലർ
ആണേ സാദനം ഒരു രക്ഷയുമില്ല കൂടുതൽ കൂടുതൽ നന്നായി വരുവാണല്ലോ 🔥 ഒരു അപേക്ഷ ഉണ്ട് അടുത്ത പാർട്ട്‌ എന്ന് വരും എന്നൊന്ന് പറയാവോ 😁 ഇടക്ക് വന്നു ഇങ്ങനെ നോക്കണ്ടല്ലോ പറഞ്ഞ ഡേറ്റ് നു വന്നാൽ മതീല്ലോ
എന്ന് സ്നേഹപൂർവ്വം DARK MILLAR

_ArjunDev • 17-12-2024 13:10

താങ്ക്സ് ബ്രോ... നല്ലവാക്കുകൾക്ക് സ്നേഹം.. 👍❤️

Babbu • 13-11-2024 23:06

Kollam bro.you are a good writer.nerthi pokaruthatta evide ulla pala kadhakalum edakk nerthi... So please continue full support ❤️

_ArjunDev • 17-12-2024 13:10

താങ്ക്സ് ബ്രോ.. 👍❤️

Ponnu • 13-11-2024 22:17

❤️

_ArjunDev • 17-12-2024 13:35

❤️

മുത്തു • 12-11-2024 14:27

അണ്ണൻ എവിടെ ഉണ്ടോ അവിടെ നമ്മളുണ്ട് 😂🤍
അണ്ണാ പെട്ടൊന്ന് ആയിക്കോട്ടെ 😂

_ArjunDev • 12-11-2024 20:38

ഹല്ലപിന്നെ.. 😂

Han • 12-11-2024 09:15

വൗ…..
കാത്തിരിക്കുകയായിരുന്നു.
ഇന്നാണ് വായിച്ചത്.
സൂപ്പർ….
പരാതി പേജ് കുറഞ്ഞതിൽ മാത്രം…..♥️

_ArjunDev • 12-11-2024 20:39

ഇതിൽക്കൂടുതൽ പേജ്കൂട്ടണമെങ്കിൽ മനഃപൂർവ്വം അതിനായിത്തന്നെ ചെയ്യണം... അത് തല്ക്കാലം സാധ്യമാകാത്തതിനാൽ പരാതി അംഗീകരിയ്ക്കുന്നു.. 😂

താങ്ക്സ് ബ്രോ, വാക്കുകൾക്ക്.. 👍❤️❤️

Arapaima • 11-11-2024 23:52

Appo aduthathu varan vaikum Allee....
Sankadam und

കിളി • 11-11-2024 17:56

നല്ല എഴുത്ത്... എല്ലാരേം കൊണ്ടും പറ്റുന്ന നിസ്സാര സംഭവം അല്ല സഹോദര എഴുത്തില്‍ ഫലിതം കൊണ്ടുവരാന്‍... നിങ്ങള്‍ക്ക് എഴുതാൻ നല്ല കഴിവുണ്ട്... അത് എവിടെയെങ്കിലും ദയവായി ഉപയോഗപ്പെടുത്തുക.. 🙌🙌
വളരെ നല്ലതായി എഴുതി..

_ArjunDev • 12-11-2024 08:47

ഇപ്പൊ എന്റെ സന്തോഷത്തിനുവേണ്ടി മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ... അതാണല്ലോ പ്രധാനമായും വേണ്ടത്.. 😍

താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️❤️

Krish • 11-11-2024 02:24

Bro onnum parayanila eniku ishtava brode katha ithu niruthathe full complete cheythu thannal mathi.Njn ottaku akumbol akke ulla kootu doctorooty annu so njn Katta waiting annu

ഓച്ചിറക്കാരൻ • 12-11-2024 08:32

എന്റെ പൊന്നടാവ ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂

ദഹന കമ്മിറ്റി • 12-11-2024 17:12

അയ്യോ.. വീട്ടുക്കാരെയും നാട്ടുകാരെയും ഒക്കെ അറീച്ചോ... 🥲

എപ്പഴാ അടക്കം.. ചടങ്ങൊക്കെ എന്തായി..... 🫡

ആവശ്യമുണ്ടെങ്കിൽ വിളിക്കണേ..

_ArjunDev • 12-11-2024 20:40

താങ്ക്സ് ബ്രോ.. 😍😍😍

_ArjunDev • 12-11-2024 08:46

താങ്ക്സ് ബ്രോ... എങ്ങനെ നന്ദി പറയണമെന്നറിയില്ല ഈ വാക്കുകൾക്ക്.. 👍❤️❤️

സൂര്യമോൾ • 10-11-2024 03:54

എന്താ പറയാ.. 🥰😘

ഒരുപാട് ഇഷ്ട്ടപെട്ടു😍
അടുത്ത part ഇനി
എന്നാണെന്നുമാത്രം
പറഞ്ഞാൽ മതി..

The tiger • 11-11-2024 00:43

അവൻ ഒരുപാട് പണി ഉള്ളതാണ് ജോലി തിരക്കിനിടയിലാണ് ഇതൊക്കെ എഴുതുന്നത് നമുക്ക് സമയം കൊടുക്കാം നല്ല സമയം എടുത്ത് എഴുതുമ്പോൾ ഇതുപോലെ ആസ്വദിച്ച് നമുക്ക് വായിക്കാൻ പറ്റും പിന്നെ അവനും ആസ്വദിച്ചെഴുതണമല്ലോ എന്നാലെ നല്ലൊരു കഥയുണ്ടാവുള്ളൂ അതുകൊണ്ട് നമുക്ക് കാത്തിരിക്കാം അവൻ സമയം പോലെ എഴുതി ഇടട്ടെ

_ArjunDev • 12-11-2024 08:45

ടൈറ്റ് ഷെഡ്യൂളാണ്... ഫ്രീയായാൽത്തന്നെ കുക്കിങ്ങും ഉറക്കവും കഴിഞ്ഞുവരുമ്പോൾ പിന്നെ സമയമില്ല.. 😢

Rajesh • 09-11-2024 09:19

സൂപ്പർ അടുത്ത പാർട്ട്‌ എപ്പോൾ ഇടും bro

_ArjunDev • 09-11-2024 13:04

സമയമെടുക്കും..

അഭിമന്യു • 08-11-2024 23:19

അടിപൊളി...! ❤️❤️❤️ കൊറേ വർക്ക്‌ ഒള്ളൊണ്ട് ഇപ്പഴാ വായിക്കാൻ പറ്റ്യേ...! എന്തായാലും സാനം പൊളിച്ചിട്ടുണ്ട്...! നിങ്ങടെ കഥ വായിക്കുമ്പഴാ എനിക്ക് എന്റെ കഥയെഴുതാൻ ഒരു ത്വര വരുന്നത്...! ❤️❤️

_ArjunDev • 09-11-2024 07:50

താങ്ക്സ് ബ്രോ.. ❤️ നല്ലവാക്കുകൾക്ക് ഒത്തിരിസന്തോഷം.. 👍❤️❤️

സൂര്യമോൾ • 10-11-2024 03:57

അഭിമന്യു ബ്രോ..🤩
ബ്രോടെ കഥ എവിടെ
അതിനും waiting ആണ് കേട്ടൊ

Dude • 08-11-2024 19:43

Sambavam scenee  thenneeee🔥

_ArjunDev • 08-11-2024 21:33

താങ്ക്സ് ബ്രോ.. 👍❤️❤️

Anandhu Mohan • 09-11-2024 10:20

ഇതിന്റെ ഫുൾ സ്റ്റോറി എവിടേലും കിട്ടുമോ ബ്രോ

_ArjunDev • 09-11-2024 13:03

അതിന് എഴുതി തീർന്നാലല്ലേ ഫുൾസ്റ്റോറി കിട്ടുള്ളൂ... എഴുതി കഴിയുമ്പോൾ ഇവിടെത്തന്നെ ഫുൾസ്റ്റോറി വന്നോളും.. 🙏

Joy • 08-11-2024 17:42

ഓ അടിപൊളി മോനെ ഒന്നും പറയാനില്ല കഥ സൂപ്പർ 👌👌👌🙏

_ArjunDev • 08-11-2024 21:33

താങ്ക്സ് ബ്രോ.. 👍❤️❤️

സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ • 12-11-2024 13:46

ഒറ്റ വാക്ക്..... ഇഷ്ട്ടപെട്ടു ❤️❤️❤️

_ArjunDev • 12-11-2024 20:40

താങ്ക്സ് ബ്രോ.. 👍❤️❤️

ശ്രീജിത്ത് • 08-11-2024 15:42

ആർജ്‌ജുൻ ബ്രോ അടുത്ത ബിയറടി പരിപാടിയില്ലേ അതിനു വെയ്റ്റിംഗ് ആണ് ട്ടാ ആരതി ചേച്ചീടെ അനിയത്തി അച്ചൂ കൂടി വരുമ്പോഴാണ് അടുത്ത പൂരം കൊടിയേറാൻ പോകുന്നേ കട്ട waighting ആണ് ട്ടാ ഈ അധ്യായം തന്നെ രണ്ടു പ്രാവശ്യം വായിച്ചു കഴിഞ്ഞു ആർജ്‌ജുനാ നീ വേറെ ലെവൽ ആണ് ട്ടാ

_ArjunDev • 08-11-2024 21:34

താങ്ക്സ് ഡാ മുത്തേ... ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘

Sachin • 08-11-2024 23:56

Ithinte fullstory evde kittum

_ArjunDev • 09-11-2024 07:49

ഇത് കംപ്ളീറ്റഡ് ഒന്നുമല്ല ബ്രോ... ഇവടെത്തന്നെ ഫുൾ ഉണ്ടാവും.. 👍❤️

സ്വപ്ന സഞ്ചാരി • 08-11-2024 15:03

എന്റെ പൊന്നു മച്ചാനെ അന്യായം തന്നെടേയ് ചിരിച്ച് ചിരിച്ച് അടപ്പെളകി... ഓരോ വിഷ്വലും കണ്ണിനു മുന്നിൽ വന്ന് പോകുന്ന പോലുണ്ട് ആ ഷാപ്പ് സീനൊക്കെ🔥 ലാസ്റ്റ് പാർട്ട് ഹെമ്മേ ചിരിച്ച് പതം വന്ന്

_ArjunDev • 08-11-2024 21:35

താങ്ക്സ് ബ്രോ... ഇഷ്ടമായീന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.. 😘😘😘

Knight rider • 08-11-2024 13:00

ഹല്ലേലുയ സ്തോത്രം സ്തോത്രം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

_ArjunDev • 08-11-2024 21:36

താങ്ക്സ് ബ്രോ.. 👍❤️❤️

Teller of Tale • 08-11-2024 11:16

Simple and best. നല്ല എഴുത്ത് bro. സിറ്റുവേഷൻ എല്ലാം നന്നായി പൊലിപ്പിച്ചിട്ടുണ്ട്. ഒരു വായനക്കാരനെ കഥയിലൂടെ കാഴ്ചകൾ കാണിക്കുവാനുള്ള കഴിവ് താങ്കൾക്കുണ്ട്.വന്നു, എടുത്തു, കളിച്ചു, പോയി എന്നുള്ള രീതിയിൽ ഉള്ള കഥകളിൽനിന്നും തികച്ചും വത്യസ്തം. Good job, and continue the same style of writing.

സൂര്യ പുത്രൻ • 08-11-2024 09:58

Nice nannayirinnu orupadu ishttayi

_ArjunDev • 08-11-2024 21:37

താങ്ക്സ് ബ്രോ.. 👍❤️❤️

Romeo • 08-11-2024 08:47

ഇറോട്ടിക് ലവ് സ്റ്റോറി ❌ ഇറോട്ടിക് കോമഡി സ്റ്റോറി ✅

_ArjunDev • 08-11-2024 21:38

😂😂😂

Shankar • 08-11-2024 23:45

ചിരിക്കണോ.. എടാ മണ്ടൂസേ.. മുകളിൽ ടാഗ് നോക്കടാ.. ഇത് e.l.s അല്ല.. രതിഅനുഭവങ്ങൾ ആണ്... 🙂

_ArjunDev • 09-11-2024 07:47

അത് ടാഗ് സെലക്ട്‌ ചെയ്തപ്പോൾ മാറിപ്പോയതാണ്.. 😂

Shankar • 10-11-2024 15:34

ഒരു കൈയഭത്തം ആർക്കും പറ്റും.. പക്ഷെ... ബ്രോ... സത്യം പറ... ഇത് അറിഞ്ഞു കൊണ്ട് ചെയ്തതല്ലേ.. 🥲

_ArjunDev • 12-11-2024 08:43

ഏയ്‌.. ടാഗിലൊന്നും നമ്മൾ വെള്ളം ചേർക്കാറില്ല.. 😂

Shankar • 12-11-2024 17:15

മദ്യത്തിൽ വെള്ളം ചേർക്കാം.. പക്ഷെ ടാഗിൽ ചേർക്കില്ലന്നോ.. നല്ല കാര്യായി... 😌

Sree • 08-11-2024 08:44

ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം 🥰

_ArjunDev • 08-11-2024 21:38

താങ്ക്സ് ബ്രോ.. 👍❤️❤️

anoop francis • 08-11-2024 08:36

Super... Randu platformilum vayikunundu.. Repeat cheythu vayichettum madukunilla..

Joseph • 08-11-2024 17:15

Randennam ethan

_ArjunDev • 08-11-2024 21:39

എന്നുവെച്ചാ മടുക്കാൻവേണ്ടി വായിയ്ക്കുവാണോ..?? 😂

കുമ്പിടി • 08-11-2024 08:31

ഇതുപോലെ എഴുതാൻ നിനക്കേ സാധിക്കൂ 💯

_ArjunDev • 08-11-2024 21:40

🫣🫣🫣

Amal • 08-11-2024 07:26

Simply Arjun dev magic 🔥

മറ്റെന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും

_ArjunDev • 08-11-2024 21:40

താങ്ക്സ് അമൽ.. 😍😍😍

ജോർജ് • 08-11-2024 06:55

ഉഫ്ഫ്.... നിന്റെ പൊളിച്ചെഴുത്ത്... 🔥🔥🔥 ഒന്നൊന്നര സാനം ആയിരുന്നു... വായിക്കുമ്പോൾ... ഞാൻ സിത്തു ആണെന്ന് വിചാരിച്ചു... നമ്മൾ സിത്തുനെ പോലെ  ആണെങ്കിൽ എന്ന് വിചാരിച്ചു പോയി 🤣🤣🤣... കൌണ്ടർ ഒക്കെ സൂപ്പർ... തണുപ്പ് കുറവായ ദിവസം മീനാക്ഷി സിത്തൂന്റെ നെഞ്ചിൽ തലവെച്ചു കിടന്നെങ്കിൽ തണുപ്പ് കൂടുതൽ ഉള്ള ദിവസം എന്തായിരിക്കും.. ഇത് മീനാക്ഷി സിത്തൂനെ പ്രലോഭപ്പിക്കുവാ.... പണി നാട്ടിൽ പോണേനു മുന്നേ കിട്ടാൻ ചാൻസ് ഉണ്ട്... മീനാക്ഷി ഇടുന്ന ഡ്രെസ്സിന്റെ നരേഷൻ ഒക്കെ സൂപ്പർ.. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ... എനിക്കൊക്കെ ഇപ്പോളും ഇതിന്റ ഒക്കെ പേര് അരിഞ്ഞു കൂടാ 😄😄.. നിനക്ക് ബുറ്റീക്ക് വല്ലതും ഉണ്ടോ ഇങ്ങനെ ഡ്രെസ്സിന്റെ വർണന എഴുതാൻ... 😍😍..
കാത്തിരുന്നാലെന്താ തരുന്നത് ഒന്നൊന്നര സാധനം ആയോണ്ട്... സങ്കടം ഇല്ല.. ❤❤❤❤.നിന്റെ ഇഷ്ടത്തിന് നീ എഴുതുന്നത് വായിക്കാൻ ഇവിടെ ഒരുപാട് ആളുകൾ ഉള്ളപ്പോ എന്തിനാ നൻപാ നിനക്ക് വെഷമം.... ഇഷ്ടം ഇല്ലാത്തവർ വായിക്കേണ്ട... ആകെ കിട്ടുന്ന പ്രതിഫലം കമന്റ്സ് മാത്രമേ ഉള്ളൂ അതുകൂടി ഇടാതെ അടുത്ത പാർട്ട്‌ ചോദിക്കുന്നവൻ  ചെറ്റ ആണ്... 😄😄😄.
സ്നേഹം നൻപാ...
❤❤❤❤❤❤❤

_ArjunDev • 08-11-2024 21:54

പില്ലോ കൊള്ളത്തില്ലാന്നുമ്പറഞ്ഞ് ആദ്യമേ എറിഞ്ഞുകളഞ്ഞില്ലേ..?? പിന്നെ ഉറങ്ങുമ്പോൾ അതു തനിയേ കേറിവരുവോ..?? അപ്പോപ്പിന്നെ സിദ്ധൂന്റെ നെഞ്ചുതന്നെ ശരണം.. 😂

കുടുംബത്ത് കുറേ വായിനോക്കി പെണ്ണുങ്ങളുണ്ട്... അതുങ്ങടെകൂടെ ഡ്രസ്സെടുക്കാൻ കൂട്ട്പോകലുണ്ട്... പിന്നെ കൂടുതൽ പറയണ്ടല്ലോ.. 😂

എല്ലാരും വായിച്ചേതീരൂന്നോ വായിയ്ക്കുന്നവരെല്ലാം കമന്റിട്ടേ തീരൂന്നോന്നും നമുക്ക് ആഗ്രഹമില്ല... പക്ഷെ ഒരുവാക്കുപോലും അഭിപ്രായമ്പറയാതെ ബാക്കിചോദിച്ചിട്ട് വരുമ്പോൾ പെരുവിരളീന്ന് പൊളിഞ്ഞങ്ങട് കേറും... എനിയ്ക്കു തോന്നുമ്പോളിടും, നിനക്കൊക്കെ വേണേല് മൂഞ്ചീട്ട് പോടാന്ന് എത്രവട്ടം ടൈപ്പ് ചെയ്തിട്ട്ഡിലീറ്റാക്കീട്ടുണ്ടെന്നോ.. അങ്ങനെയാ വിചാരിച്ചേ, ആദ്യമൊരു മുന്നറിയിപ്പ് കൊടുക്കാന്ന്.. 😂

അതൊക്കവിടിരിയ്ക്കട്ടേ, സിദ്ധുനെപ്പോലെ ആയെങ്കിലെന്ന് നീ എപ്പോഴാ വിചാരിച്ചേ..?? ഞാൻ ബിന്ദുചേച്ചിയോട് പറഞ്ഞുകൊടുക്കുംട്ടാ... നുമ്മ ഇപ്പൊ വൻകമ്പനിയാ.. 😌

ജോർജ് • 11-11-2024 14:21

ദ്രോഹി.... ഞാൻ ഇത് വന്ന വിവരം പറഞ്ഞിട്ടില്ല... ലാസ്റ്റ് pdf ആയിവരുംപോൾ കൊടുക്കാന്നു വെച്ചിരിക്കുന്നു... ഇവിടെ വരുന്നുണ്ടെന്ന് അറിഞ്ഞാൽ തീർന്നു.... ഇത് തന്നെ Aloha ഡൌൺലോഡ് ചെയ്തു അതിൽ ആണ് കാണുന്നെ.. ഹിസ്റ്ററി എങ്ങാനും കിട്ടിയാ ഞാൻ ഹിസ്റ്ററി ആകും.  😄😄😄.
പിന്നെ തുണി എടുക്കാൻപോണകാര്യം നിനക്ക് അത്രക്ക് ക്ഷമ ഓക്കെ ഉണ്ടോ... ഞാനൊക്കെ ആ വഴിയേ പോകാറില്ല.... പോയാലും അവിടെങ്ങാനും പോയി ഇരുന്നു you ട്യൂബ് കാണുകേ ഉള്ളൂ.... നിന്റെ ക്ഷമ... 🙏🙏..

_ArjunDev • 12-11-2024 08:43

നല്ലതാടാവ്വേ.. 😌

ഡ്രസ്സെടുക്കാൻ പെണ്ണുങ്ങളോടൊപ്പം പോണതിലും സുഖം മറ്റെന്തുണ്ട്... വായിനോക്കാൻ അവരായ്ട്ടൊരു സാഹചര്യമുണ്ടാക്കി തരുവല്ലോ... നമ്മൾ കട്ടയ്ക്ക് കൂടെനിൽക്കുക... കളക്ഷന് പാർക്കിലും ബീച്ചിലും പോയി സമയംകളയുന്നതിനേക്കാൾ എന്തുകൊണ്ടും മെച്ചം... കോഴിതിങ്സ്.. 😌

Sahi • 08-11-2024 04:35

ഈ പാർട്ടും പൊളിച്ചു ബ്രോ ഈ കഥ വായിക്കുമ്പോൾ ഈ സീൻ നമ്മുടെ മുന്നിൽ കാണുന്ന ഫീൽ കിട്ടുന്നു! അടുത്ത പാർട്ടീനായി കാത്തിരിക്കുന്നു ഒരുപാട് വൈകാതെ ഇടില്ലേ,

_ArjunDev • 08-11-2024 10:01

ഞാനാദ്യം വായിച്ചത് ഒരുപാട് വൈകി ഇടില്ലേന്നാ... വണ്ടറടിച്ചുപോയി.. 😢

Jimbru • 08-11-2024 02:57

❤️🥰🥰

_ArjunDev • 08-11-2024 10:00

👍❤️

MR. കിംഗ് ലയർ • 08-11-2024 02:21

എന്റെ പൊന്ന് മൈരേ... നീ തീയാണ് ❤️🔥

_ArjunDev • 08-11-2024 10:00

അതുകൊണ്ട് വെള്ളവുമായി വന്നതാണോ..??

എവിടെയാണ്..?? കണ്ടിട്ട് കുറേയായല്ലോ... പട്ടിപ്പണി തന്നേ..??

ജോർജ് • 11-11-2024 14:24

Best കമന്റ്‌ 🤣🤣... ഇതിൽ പരം ഒന്ന് സ്വപ്നങ്ങളിൽ മാത്രം...
മിഷ്ടർ രാജനുണയൻ... താങ്കൾ ജീവിച്ചിരിപ്പുണ്ട് അല്ലെ..  എഴുതി അങ്ങോട്ട്‌ പെടക്ക് കൊച്ചേട്ടാ.. 😍😍😍

_ArjunDev • 12-11-2024 08:39

😢

Devil With a Heart • 17-11-2024 23:04

യെടോ യെടോ താൻ ജീവനോടെ ണ്ടല്ലേ 😭❤️

Appu • 08-11-2024 01:33

മൂന്നു ദിവസം കൊണ്ട് വായിച്ചു ദേ ഇപ്പൊ കംപ്ലീറ്റ് ആക്കി. ഒരു സീരീസ് കാണുന്ന ഫീൽ ആയിരുന്നു പിന്നെ ഡയലോഗുകളുമെല്ലാം സെക്സിനെക്കാൾ കൂടുതൽ ഇങ്ങനെ കോമെടിയും റൊമാൻസും ഒക്കെ കൂടി അടിപൊളി ❤️

Aashish • 08-11-2024 01:02

You have a great future 💯. Feel like a watching the movie; that's the way you narrated the story.

_ArjunDev • 08-11-2024 09:58

താങ്ക്സ് എ ലോട്ട് ബ്രോ.. 👍❤️❤️❤️

Sarath • 08-11-2024 00:38

You are a good writer bro.keep going 😍

_ArjunDev • 08-11-2024 09:58

താങ്ക്സ് ബ്രോ.. 👍❤️❤️

കർണ്ണൻ • 07-11-2024 23:19

ഈ കഥ വായിച്ച് തുടങ്ങിയതേ ഉള്ളു..

വായിച്ചിടത്തോളം സൂപ്പർdupper.. 🥰😄👍

ബാക്കി അടുത്ത പാർട്ടിൽ പറയാം..

Thank you..

_ArjunDev • 08-11-2024 09:57

താങ്ക്സ് ബ്രോ.. 👍❤️❤️❤️

Achu • 11-11-2024 19:35

ഒന്നും പറയുന്നില്ല ബാക്കി പെട്ടന്ന് തരണേ

_ArjunDev • 12-11-2024 08:39

❤️❤️👍👍

Tom • 07-11-2024 23:15

Brooo സൂപ്പർ കിടിലൻ 💞💞 പിന്നെ അടുത്ത എപ്പിസോഡിൽ ഒരു കളി 😉😍😍😉

_ArjunDev • 08-11-2024 09:57

😍😍😍

Chekuthaan • 07-11-2024 22:56

Man this is erotic comedy at its best. laughed my ass out. Kudos to you.
adutha part eppo varum?

_ArjunDev • 08-11-2024 09:56

😂😂😂

താങ്ക്സ് ബ്രോ.. 😍😍

ഞാൻ • 07-11-2024 22:37

Broo അടിപൊളിയാണ് avidem ividem maar maari nookikundundarnu pakshe inanu കണ്ടത്

_ArjunDev • 08-11-2024 09:56

താങ്ക്സ് ബ്രോ.. 👍❤️❤️

Mojo • 07-11-2024 22:35

❤️❤️

_ArjunDev • 08-11-2024 09:56

❤️❤️

Raz • 07-11-2024 22:09

"Cheers to you for a job well done! No one can compare to your creativity and passion, and it's no surprise that you've become so successful."

പൊന്നു മോനേ രണ്ടു പേരുടെ പച്ചയായ ജീവിതം എത്ര മനോഹരമായാണ് നീ മുന്നോട്ടുകൊണ്ടുപോകുന്നത്,എനിക്കറിയാം എൻ്റെ വക്കുകൾക്കൊന്നും നിൻ്റെ കഴിവിനെ നിർവചികാനുള്ള യാതൊരു അർഹതയും ഇല്ല,നീ എന്നെ ഈ ലൂപ്പിൾ ലോക്ക് ആക്കി ഇട്ടിരികുകയാണ്,ഓരോ തവണയും നീ എനിക് വളരെ വളരെ സന്തോഷം നൽകുന്നു, lots of love dear brother Arjun...♥️♥️♥️

_ArjunDev • 08-11-2024 09:56

ഇതിനൊന്നും മറുപടി പറയാനുള്ള അറിവോ കഴിവോ എനിയ്ക്കില്ല... പക്ഷെ ഒരൊത്തിരി സന്തോഷം തോന്നുന്നുണ്ട്... എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല, അതുകൊണ്ട് കുറേകുറേ സ്നേഹം.. 😘😘😘

LOTHBROK • 07-11-2024 22:03

എൻ്റെ പൊന്നു macha.engal oru killadi thanne aatto.adipoli aayend ,erunna eruppil vaayich,ntho vellatha oru attraction thonni,adutha phgam pettennu tharanotto😁.
സ്നേഹത്തോടെ LOTH 🥰....

_ArjunDev • 08-11-2024 09:53

പിന്നെന്താ പെട്ടെന്നു റെഡിയാക്കാല്ലോ... ഒത്തിരിസ്നേഹം ഡാ.. 😍😍😍

Jaison • 07-11-2024 21:07

Ente mone super da onnu prayan illa nee muthu annuda

_ArjunDev • 08-11-2024 09:52

താങ്ക്സ് മുത്തേ.. 😘

അറക്കളം പീലി • 07-11-2024 20:33

മോനെ നീ എവിടെയാണ്. story പിന്നെ പറയാൻ ഒന്നുമില്ല പൊളിച്ചു

_ArjunDev • 08-11-2024 09:52

ഞാനിവടൊക്കെ ഉണ്ടന്നേ.. 😂

Anjali • 07-11-2024 19:32

ഇന്നലെ വൈകിട്ട് തന്നെ വായിച്ചത് ആണ്...കമൻ്റ് ഇടാൻ വൈകി.....

കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനം വായിച്ചപ്പോൾ തോന്നി അവിടെ മുതൽ അവരുടെ റൊമാൻസ് തുടങ്ങും ന്ന്....ഇനി നടക്കാൻ പോകുന്നത് എന്ത് ആകും ന്നു ഞാൻ മനസ്സിൽ അലോജിച്ചു വെച്ച്...... പക്ഷേ ഈ ഭാഗത്തിൻ്റെ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ എൻ്റെ അലോജന ഒക്കെ അസ്ഥാനത്ത് ആയി....കഴിഞ്ഞ കമൻ്റിൽ ഞാൻ പറഞ്ഞപോലെ നീ ക്ലീഷെ ബ്രേക്ക് ചെയ്യുന്നതിൽ നീ കിടിലം ആണ്.....

പിന്നെ ....കോമഡികളെ കുറിച്ച് പറയണ്ട കാര്യം ഇല്ലല്ലോ.....ഒരു ഫംഗ്ഷൻ നടക്കുന്ന വീട്ടിൽ ഒരു മൂലക്ക് പോയ് ഇരുന്ന് ആണ് ഞാൻ ഇത് വായിച്ചത്....ഫോൺ നോക്കി ഇരുന്ന് ഞാൻ ചിരിക്കുന്നത് കണ്ടിട്ട് പല റിലേറ്റീവ്സും എന്നോട് കാര്യം തിരക്കി...ഞാൻ പറഞ്ഞു fb ലെ post നോക്കി ചിരിച്ചത് ആണ് ന്നു.....😆😆

നീ ബിഗ്ബോസ് കാണാറുണ്ടോ...."മൂക്കമണ്ട" എന്ന പ്രയോഗം പല സ്ഥലത്തും കണ്ട്....ബിഗ്ബോസിൽ മുമ്പ് ഒരു മൂക്കമണ്ട സ്റ്റാർ ഉണ്ടായിരുന്നു....അതാ ...😁😁😁

ഞാൻ പലപ്പോഴും നെഗറ്റീവ് എടുത്തു പറയാൻ ശ്രമിക്കാറുണ്ട്....പക്ഷെ കഴിഞ്ഞ 2 ഭാഗങ്ങൾ ആയി എനിക് നെഗറ്റീവ് ആയി ഒന്നും കിട്ടുന്നില്ല.....

വായിച്ചു തുടങ്ങിയപ്പോൾ cringe അടിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു വായിച്ച ഭാഗം ആയിരുന്നു കള്ള് ഷാപിലെ മീനാക്ഷിയുടെ പെർഫോർമൻസ് .....ഉർവശി , മംമ്ത , മീര ജാസ്മിന് മുതൽ പാർവ്വതി തിരുവോത്ത് തുടങ്ങി പലരും കുടിയൻ സിക്വൻസ് അഭിനയിച്ചു വെറുപിച്ചു വെച്ചേക്കുന്ന സിറ്റുവേഷനിൽ ആണ് മീനാക്ഷിയുടെ വരവ്.....
പക്ഷേ , ...👌👌👌👌👌 ( ഇതിനേക്കാൾ കൂടുതൽ വിശദീകരിക്കാൻ പറയല്ലും..)
ഈ ഭാഗത്തിലെ ഹൈലൈറ്റ് ഈ സിക്വൻസ് ആയിരുന്നു....

ചുമ്മാ കഥ മാത്രം പറഞ്ഞു പോകുന്ന പല എഴുത്തുകാരെയും കണ്ടിട്ടുണ്ട്..ഗംഭീര therad ആയിരിക്കും പക്ഷെ ചുമ്മാ പറഞ്ഞ് അങ്ങ് പോകും...കൊണ്ട് പോയി നശിപ്പിക്കും..... ഒരു കഥ എന്നാൽ detailing ൽ ആണ് പ്രധാനം.....അല്ലാതെ എന്ത് കഥ...
വായനക്കാരന് വിശ്വലൈസ് ചെയ്യാൻ പറ്റണം....

സത്യം പറയാമല്ലോ....ഇതിലെ വീട് ,ബെഡ്റൂം,ഡ്രസിംഗ്, ബാക്ക്ഗ്രൗണ്ട്, ഫേഷ്യൽ എക്സ്പ്രഷൻ,വാഹനം, ഓഫീസ്, കനാൽ, ഗപ്പി......എന്തിന് പറയുന്നു മീനാക്ഷിയുടെ കമ്മലിൻ്റെ ആണി വരെ മനസ്സിൽ കിട്ടി....😘😘
( Detailing 🔥 ആണ്)

എങ്കിൽ ശരി....പറയാൻ ഒരു നെഗറ്റീവ് എങ്കിലും അടുത്ത ഭാഗത്തിൽ തരും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു......

Best wishes dear " 💎 "

♥️♥️♥️

_ArjunDev • 08-11-2024 09:51

❤️❤️❤️

Appus • 07-11-2024 19:32

Onnum parayaan illa adippoli

_ArjunDev • 08-11-2024 09:51

താങ്ക്സ് ബ്രോ.. 👍❤️❤️

theon • 07-11-2024 19:30

എന്റെ പൊന്ന് ആർജു,
ചിരിച്ചു ഒരു വഴി ആയി, പയ്യെ പയ്യെ നമ്മടെ ചെക്കൻ നന്നാവുനോന് ഒരു സംശയം.എന്തായാലും ഈ മാറ്റം കൊളളാം.എഴുത്ത് ഗംഭീരം ആകുന്നു, കൊറേഭാഗങ്ങൾ ആയി മിസ്സ്‌ ആയിരുന്ന ആ പഴയ അർജുൻ ദേവ് തമാശകൾ ഇതിൽ കാണാൻ കഴിഞ്ഞു 🔥
അടുത്ത ഭാഗം അധികം വൈകാതെ പ്രതീക്ഷിക്കുന്നു.....
എന്ന് die heart fan
Theon

_ArjunDev • 08-11-2024 09:51

ഒത്തിരി സന്തോഷം ഡാ, ഈ വാക്കുകൾക്ക്...

പിന്നെ സുഖമല്ലേ..?? 😍

വൈകർത്തനൻ • 07-11-2024 19:07

കഥ ഇനിമേ താൻ ആരംഭം ❤️❤️❤️

Annoii.. വൻ പൊളി 😍😍

_ArjunDev • 08-11-2024 09:49

അതേയതേ.. 😂

Appus • 07-11-2024 18:04

Arjun bro🪄

_ArjunDev • 08-11-2024 09:49

താങ്ക്സ് ബ്രോ.. 👍❤️

Falco • 07-11-2024 18:02

Bro ee part um nice aayitt und iniyum ithu pole continue cheyyuka.

_ArjunDev • 08-11-2024 09:49

താങ്ക്സ് ബ്രോ.. 👍❤️

Shamnaz • 07-11-2024 17:55

Bro Inna full vayichu theerthe onnum parayan illa adipoli next part orupadu late akalle

_ArjunDev • 08-11-2024 09:48

ഇല്ലബ്രോ... താങ്ക്സ്.. 😍😍

John • 07-11-2024 17:23

Sanam kidu🙌

_ArjunDev • 08-11-2024 09:48

😍😍😍