← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

സോജു • 03-09-2024 19:40

"സിത്തു നീ എന്റെ കണ്ണനെ എന്താടാ ചെയ്തേ".... (Part 72) ഈ ഭാഗം ഞാൻ എവിടെ വായിച്ചെന്നും എങ്ങനെ വായിച്ചെന്നും AD മച്ചാന് മനസ്സിലാക്കാണും😜, എവിടെ വായിച്ചു എന്ന് ഞാൻ ഇവിടെ പറയുന്നില്ല, സത്യത്തിൽ കഥയുടെ വായിച്ച് നിർത്തിയ ഭാഗത്തിന് ശേഷം ബാക്കി ഭാഗം കാണാത്തതുകൊണ്ട് ബാക്കി എവിടെങ്കിലും കിട്ടുമോ എന്നറിയാൻ ഒന്ന് ശ്രെമിച്ച് നോക്കിയത. (കാത്തിരിക്കാൻ തീരെ ക്ഷമ ഇല്ലാത്തതുകൊണ്ടേ..🤪) പക്ഷെ മുകളിൽ പറഞ്ഞ 72 വരെ എനിക്ക് കാണാൻ കഴിഞ്ഞുള്ളു😔. സത്യത്തിൽ പറഞ്ഞുവന്നത് മുകളിൽ പറഞ്ഞ ഈ ഭാഗം (P-72) ഇവിടെ വരുമ്പോൾ എത്രാമത്തെ part ആയിരിക്കും എന്ന് പറയാൻ പറ്റുമോ ബ്രോ..?

_Arjundev • 03-09-2024 20:38

അത് പറയാൻ കഴിയില്ല സോജൂ... അതുതന്നെ കോപ്പി ചെയ്ത് ഇങ്ങോട്ടേയ്ക്കു മാറ്റിയാൽ നമുക്ക് ഒരൂഹത്തിന് കീച്ചാം.. 😂

ഇവിടെ അതല്ല അവസ്ഥ... സിറ്റുവേഷൻസിൽ വ്യത്യാസമുണ്ട്... എന്നാലും ഒരു 30 ഒക്കെ ആവുമെന്ന് കരുതാം.. ❤️👍👍

ഒരു പാവം സാധാരണക്കാരൻ • 03-09-2024 23:50

എനിക്കും ഇത് പോലെ തീരെ ക്ഷമ ഇല്ലാത്തത് കൊണ്ട് കുറെ തപ്പി. ആദ്യം വേറൊരു സൈറ്റിൽ 18 ഭാഗം വരെ കണ്ടൂ. പിന്നെയും എവിടെങ്കിലും കിട്ടിയെങ്കിലൊന്നു വിചാരിച്ചു നോക്കിയപ്പോ ep - 72 വരെ കിട്ടി. ബാക്കി ഉടനെ തന്നെ വരില്ലേ..
കാത്തിരിക്കാൻ വയ്യ. അത് വായിച്ച് തീർത്ത് ഇപ്പൊ ഇതിൻ്റെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി.

_Arjundev • 04-09-2024 08:45

എഴുത്തിലാണ് സഹോ.. 👍❤️❤️

Devil With a Heart • 03-09-2024 18:55

പറഞ്ഞപോലെ archives ന്ന് എടുത്ത് edit ആക്കി പോസ്റ്റിയതാല്ലേ... പഴേ കമന്റ് ഒക്കെ കിടക്കുന്നല്ലോ 😂

_Arjundev • 03-09-2024 20:40

അതൊരു നോക്ളാജിയ അല്ലേടാ..?? അന്തകാലം.. 😂

Devil With a Heart • 03-09-2024 22:04

നൊക്ലാചിയേടെ കാര്യം പറഞ്ഞപ്പഴാ ഓർത്തെ പണ്ട് നീ , എംകെ, achillies, നുണയൻ,അങ്ങനെ കുറച്ചുപേർ ഉണ്ടായിരുന്നപ്പോ എന്ത് ആവേശം ആർന്നു നല്ല കഥയും ഉണ്ടായിരുന്നു ഒരുപാട് നല്ല എഴുത്തുകാരും ... സത്യം പറഞ്ഞാ അവരേം അവരുടെ എഴുത്തുമൊക്കെ മിസ്സെയ്യുന്നുണ്ട് 🥲💔.. പിന്നെ ആ ജോ യെന്ന് പറയുന്ന മഹാപാപി ജീവനോടെ ഒണ്ടോ?😭

_Arjundev • 04-09-2024 08:46

അക്കി ഉണ്ട്... നുണയൻ എഴുത്തില്ലാന്ന് തോന്നുന്നു... ജോയും എഴുത്ത് കുറവാ... 😂

Devil With a Heart • 03-09-2024 18:51

എന്റെ പൊന്നുമോനെ നീയിനി ഇമ്മാതിരി സ്വഭാവോള്ള രണ്ടിനേം ഒന്നിപ്പിക്കുന്നത് എത്രത്തോളം വിശ്വസനീയം ആയിട്ട് നീ എഴുതും എന്നാലോചിച്ച്
എനിക്ക് ടെൻഷൻ ആവുന്നെടാ 🥲🫡

_Arjundev • 03-09-2024 20:42

എനിയ്ക്കുപിന്നെ ബോധോം പൊക്കണോം ഇല്ലാത്തോണ്ട് ഞാൻ കൂളാണ്... ടെൻഷനടിയ്ക്കാനും വേണോല്ലോ ബുദ്ധി.. 😂

Jaison • 03-09-2024 18:13

Arjun bhai super

_Arjundev • 03-09-2024 20:42

താങ്ക്സ് ഡാ.. 👍❤️

സിംഹരാജൻ 👑 • 03-09-2024 18:13

Arjun♥️🖤,

    നീ ജീവനോടെ ഉണ്ടെന്നു അറിഞ്ഞതിൽ പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷം 😂.
ജോ ഒക്കെ ഉണ്ടോ??
Story start ചെയ്തതിൽ സന്തോഷം ♥️.
വായിച്ചതാണേലും വീണ്ടും വായിക്കാൻ ഒരു സുഖം ആണ്.

ഈ കഥ പൂർണം ആയിട്ട് അടുത്തതിൽ ശ്രദ്ധ കൊടുത്താൽ മതി എന്നാണ് എന്റെ ഒരു ലത്....

ഇനി നീ കഥ നിർത്തി പോയാൽ കമ്പി ശാപം കിട്ടും എന്ന് ഞാൻ warning തരുന്നു

♥️🖤♥️🖤

_Arjundev • 03-09-2024 20:45

എഡേയ്.. നീ.. നീ.. 😂😂

സുഖമല്ലേടാ..?? വീണ്ടും കണ്ടതിൽ ഒത്തിരിയൊത്തിരി സന്തോഷം.!

ജോയ്ക്ക് സുഖം.!

കഥ ഞാൻ പൂർത്തിയാക്കും... അല്ലേൽ നിന്റെ സിംഹത്തല പൊട്ടിത്തെറിച്ചോട്ടേ.. 🫣

സിംഹരാജൻ 👑 • 04-09-2024 10:25

സുഖം തന്നെ.
അവിടെയും എനിക്കിട്ട് വെച്ചോണം 😂

_Arjundev • 04-09-2024 13:21

ഇതൊക്കെ ഒരു സന്തോഷമല്ലേ മുത്തേ.. 😂😂

J • 03-09-2024 16:16

Next part eppo tharum arjun kutta

_Arjundev • 03-09-2024 20:46

മെയിൽ ചെയ്തിട്ടുണ്ട് മോനൂസേ.. 👍❤️

$⭕ū| Hūπ✝️€®️ • 03-09-2024 15:36

Bro flash back lu nayakan cheyyunnathu korach kuduthal allenn nn oru thonnal, pinne cherithayittu oru valichu neettal ille nnum thonnunnu ( flash back il ), pinne nayakanu korach adikam negative feel thonnikkunnu,  (-)venda nn alla njan udheshiche pakshe ith korach kuduthal allenn thonnal.
Nja onnude parayunnu ithokke enikk flsh back lu mathre feel cheythittullu
Bro nte content kollam. Nice anu story um ❤️💙

Rahul • 03-09-2024 15:55

Hai eatta enikkum eattande same abhipraayam aanu. Kurachu lag tonunnu

_Arjundev • 03-09-2024 16:51

ലാഗ് തോന്നിയ സ്ഥിതിയ്ക്ക് ഇപ്പോൾത്തന്നെ വായന നിർത്തിയേക്കണേ ബ്രോ...

കാരണം കഥ അങ്ങനെയേ പോകുള്ളൂ... 👍❤️

Samson • 03-09-2024 17:04

ലാഗ് ഉണ്ടെങ്കിൽ അവന്മാര് വായിക്കണ്ട അവനോട് ഒക്കെ പോവാൻ പറ ബ്രോ ബ്രോയുടെ മനസ്സിൽ ഉള്ള പോലെ എഴുത് അതിനെ സപ്പോർട്ട്  ചെയ്യാൻ ഇവിടെ ആളുകൾ ഉണ്ട് , കുട്ടേട്ട  ഈ റിപ്ലൈ ബ്ലോക്ക് ചെയ്യല്ലേ പ്ളീസ്

_Arjundev • 03-09-2024 20:49

തീർച്ചയായും സഹോ.. ❤️❤️

എന്റെ കഥ, അത് എന്റെ മനസ്സിലുണ്ടാവേണ്ടതല്ലേ... മറ്റൊരാൾ പറഞ്ഞ് അത് തിരുത്തിയാൽ, മാറ്റം വരുത്തിയാൽ പിന്നെ എന്റെ കഥയാവോ..??

സ്നേഹം ബ്രോ.. ഈ സപ്പോർട്ടിന്.. 😘😘

Aisha poker • 03-09-2024 18:08

Athu polichu

Dane • 03-09-2024 20:38

Arjun bro... That was cool... Lag adikkunnavarkk vayana nirtham...ingane thanne munnot poyal mathi bro... Full support🙌🏼

_Arjundev • 03-09-2024 20:50

🫣

_Arjundev • 04-09-2024 08:47

@dane

താങ്ക്സ് ബ്രോ.. 👍❤️❤️

നന്ദുസ് • 03-09-2024 18:13

അർജ്ജു.. ഉഫ് കിടുക്കിട്ട.. ഉരുളക്കുപ്പേരി പ്രതീക്ഷിച്ചിരുന്ന എനിക്ക് ആയുധവും ചെങ്കോലും കൊണ്ട് കാലിന്റെടെ കൊണ്ടുവച്ചു അടിയറവു പറഞ്ഞു വായിൽ പ്ലാസ്റ്ററും കുത്തികേറ്റി നിക്കുന്ന കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല ഇത്ര പെട്ടെന്ന് തന്നേ കൊടുത്താൽ കൊല്ലത്തുമകിട്ടുവെന്നു... ഇതില്ലേ പണ്ടാരണ്ടു പറഞ്ഞപോലെ വഴി കിടന്ന പട്ടിടെ കൊത്തിൽ കുത്തിയിട്ടേളക്കുന്ന സ്വഭാവം നിർത്തിക്കാണുന്ന വിചാരിച്ചേ... എവിടന്നു ചെക്കൻ ഒരു നടക്കും പോണ ലക്ഷണം കാണണില്ല..
ന്നാലും ഇത്രക്കുമ്പേണ്ടാരുന്നൂട്ടോ മിനുനോട്...
Saho ന്റെ കിത്തുനൊരു അവസരങ്കൊടുക്കപ്പ..
ഓ എബ്രഹാം ലിങ്കെണെന്നാണ്
നിന്റെയാ കള്ളത്തന്തെടെ പേരെന്നു ഞാനറിഞ്ഞില്ല.... ന്നുള്ള ഈ ഡയലോക് ന്റെ പേബ്രോന്നത്തി ന്നോട് ഈ കഴിഞ്ഞ മാസം ചോദിച്ചതേയുള്ളൂ.. സത്യമ്പാറ ഇത് ni അടിച്ചുമാറ്റിയതല്ലേ ന്റടുത്തുന്നു.. ഹാ പോട്ടെ...
ടെ ആ ചെക്കനോടൊന്നു പൊടിക്കൊന്നോതുങ്ങാമ്പറ ട്ടോ..
അടുത്ത പാർട്ട്‌ പോരട്ടെ പെട്ടെന്ന് ❤️❤️❤️❤️❤️❤️❤️❤️

_Arjundev • 03-09-2024 20:58

നീയിത് കഴിഞ്ഞമാസമല്ലേ അടിച്ചത്.. ഞാനിതടിച്ചിട്ട് മൂന്നാലു വർഷമായി.. 😂

പിന്നെ സിത്തൂന്റെ പോലെ കുറേയെണ്ണം ഉണ്ടെടാ... ഒരു പരിധിവരെ ഞാനും അങ്ങനൊക്കെയാന്നേ... എന്റെ കോത്തിൽ ആപ്പ് കേറിയാൽ ഞാനും പിന്നാലേ നടന്ന് ആപ്പിന് പകരം തെങ്ങിൻതടി കയറ്റും... 😂

ഇപ്പോഴുള്ള ഈ ക്യാരക്ടറിൽ നിന്നും സിദ്ധുവിനേയും മീനുവിനേയും പ്രെസെന്റിലുള്ള അവസ്ഥയിലേയ്ക്കു കൊണ്ടുവരുന്നതാണ് കഥ...

അത് രണ്ടോമൂന്നോ പാർട്ടുകൊണ്ട് നടക്കില്ല... അങ്ങനെയുള്ളപ്പോൾ പലർക്കും ലാഗായി തോന്നും... അത് അവരുടെ വിഷയമല്ല...😂

എന്തായാലും നിന്റെ സപ്പോർട്ടിന് ഒത്തിരിയൊത്തിരി സ്നേഹമുണ്ട് നന്ദൂസേ.. 😘😘😘

നന്ദുസ് • 03-09-2024 21:50

അതിനാരു പറഞ്ഞു ലാഗാണെന്ന് ഞാനോ, എപ്പോ.. ഞാൻ പറഞ്ഞിട്ടില്ല, ഞാനൊട്ടു പറയുകെമില്ല....
പിന്നെ ലാഗാണെന്ന് തോന്നുന്നവർ വായിക്കണ്ട അത്രന്നെ...
നീ പൊളിക്കു മച്ചു.. ❤️❤️❤️
ന്റെ പൊന്നെ ഞാനടിച്ചതല്ല ന്റെ പെമ്പ്രോന്നത്തി...

_Arjundev • 04-09-2024 08:47

അല്ല, ഞാൻ ചുമ്മാ പറഞ്ഞപ്പോൾ പറഞ്ഞെന്നേയുള്ളൂ.. 😂

സോജു • 03-09-2024 19:45

@Rahul

എന്റെ മഹാനെ AD ഇത് എങ്ങനെ എങ്കിലും ഒന്ന് എഴുതി ഫിനിഷ് ചെയ്തോട്ടെ..😔 ലഗാണെങ്കിൽ വായിക്കണ്ട വിട്ടോ...

_Arjundev • 03-09-2024 16:57

ബ്രോ കഥാപാത്രത്തിന് കൊടുത്തേക്കുന്ന സ്വഭാവം ഇതാണ്... പിന്നെ പുള്ളീടെ pov യിൽ സ്റ്റോറി പോണു എന്നല്ലാതെ പുള്ളി നായകനാണോ..?? 😂

ഈ വില്ലൻമാർക്ക് ഓവറാകുന്നതിൽ ഒരു ലിമിറ്റ് ഇല്ലാത്ത സ്ഥിതിയ്ക്ക് അവനെ വില്ലനായി കണ്ട് വായിച്ചാൽ മതി ബ്രോ... അപ്പോൾ ആ പ്രശ്നം മാറില്ലേ..?? 😂

പിന്നെ വലിച്ചുനീട്ടൽ... അത് ക്യാരക്ടറിന് കൊടുത്തേക്കുന്ന ബെയ്സാണ്... അബദ്ധമൊന്നുമല്ല, മനഃപൂർവം തന്നെയാണ് അങ്ങനെ ലാഗ് ചെയ്യിയ്ക്കുന്നത്... അതുകൊണ്ട് ബ്രോ ക്ക് ആ ലാഗ് വിഷയമാവുകയാണെങ്കിൽ ഇവിടെവെച്ച് വായന നിർത്തുക... മറ്റൊന്നും കൊണ്ടല്ല, ഇത് എല്ലാവർക്കും ഒരേപോലെ ആസ്വദിയ്ക്കാൻ കഴിയുന്ന കഥയല്ല... 👍❤️

എനിവേ അഭിപ്രായം അറിയിച്ചതിൽ ഒത്തിരിസന്തോഷം ബ്രോ.. ❤️❤️❤️

_Arjundev • 03-09-2024 16:58

3rd para, 2nd sentence- ക്യാരക്ടർ അല്ല, കഥ.!

അയൽവാസി • 03-09-2024 15:29

Adutha part naale idumo?

_Arjundev • 03-09-2024 16:49

ഞാൻ മെയിൽ ചെയ്തിട്ടുണ്ട് സഹോ.. 👍❤️

Samson • 03-09-2024 14:53

💖💖💖

_Arjundev • 03-09-2024 16:49

👍❤️❤️

Kamuki • 03-09-2024 14:41

Nxt part eppol

_Arjundev • 03-09-2024 16:49

പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. 👍❤️

Spider Boy • 03-09-2024 14:00

🌹♥️

_Arjundev • 03-09-2024 16:48

👍❤️

അഖിൽ • 03-09-2024 13:46

സിദ്ധു character കഥക്ക് ഓവർ negativity തരുന്നു ഒരു ചെറു പുഞ്ചിരിയോടെ വായിക്കാൻ പറ്റുന്നില്ല🙂,അടുത്ത പാർട്ട്‌?

_Arjundev • 03-09-2024 16:48

അറിയാം ബ്രോ... അങ്ങനെ ചെറുപുഞ്ചിരിയോടെ വായിയ്ക്കരുതെന്നും കഥ ഉൾക്കൊള്ളാൻ പറ്റുന്നവർമാത്രം വായിച്ചാൽ മതിയെന്നും അന്നേ വിചാരിച്ചിരുന്നതാ... അങ്ങനെ തന്നെ എഴുതീതുമാ.. 😂

Shamnaz • 03-09-2024 11:14

Next part eppo verum ennum keri nokkum next part vanno ennu athreyk addict ayi poyi ee story

Devil With a Heart • 03-09-2024 01:55

പണ്ട് വായിച്ച ഓർമ്മയുള്ളോണ്ട് ഓടിച്ചു 14 പാർട്ടും വായിച്ച് മോനുസേ അന്ന് നീയിവിടെ അവസാനിപ്പിച്ചത് മുതൽ വായിക്കാനാണ് വെയ്റ്റിംഗ്...പിന്നീടെന്താ സംഭവിച്ചേ എന്നറിയാൻ മറ്റെയിടത്ത് വന്നു വായിക്കാൻ മനസ്സ് വന്നില്ലായിരുന്നു കാരണം നിന്റെ എഴുത്ത് സെൻസർ ചെയ്ത് വായിക്കാൻ എനിക്ക് തീരെ താല്പര്യമില്ല.. അത് നീയല്ല എഴുതുന്നെ എന്ന് തോന്നിപ്പോവും അത് തന്നെ കാരണം!!... ബാക്കി ഓരോന്നൊരോന്നായി പോരട്ടെ..ഓക്കേ ബെയ് അത്രോള്ളു പറയാൻ..

_Arjundev • 03-09-2024 06:29

അവിടെയും ഇവിടെയും കഥ വ്യത്യാസമാടാ... അതുകൊണ്ട് അതൊരു വിഷയമേയല്ല.. 😌

പിന്നെ സുഖമല്ലേ നിനക്ക്..?? 🙄

Devil With a Heart • 03-09-2024 18:18

സുഖം തന്നെ...കാലിനൊരു ചെറിയ സർജറി കഴിഞ്ഞിങ്ങനെ ഇരിക്കണേണ്...😇 റിക്കവറിയിലാണ്.. നിനക്ക് സുഖമല്ലെ..

Devil With a Heart • 03-09-2024 18:20

പിന്നെ അവിടെ കണ്ടിരുന്നെങ്കിലും ഞാൻ വായിക്കാൻ നിന്നില്ല...എനിക്കിവിടുത്തെ സിദ്ധുവും അവന്റെ ഡോക്ടറൂട്ടീനേം മതി 🫣❤️

Sagar • 03-09-2024 01:30

73rd part enna upload aakuvaa

_Arjundev • 03-09-2024 06:34

അവിടത്തെ കാര്യങ്ങൾ അവിടെ ചോദിയ്ക്കുക... ദയവുചെയ്ത് ഇവിടെയുള്ള കമന്റ്ബോക്സിൽ ഇവിടത്തെ കാര്യങ്ങൾ ചോദിയ്ക്കുക...

അല്ലാതെ ബുദ്ധിമുട്ടിയ്ക്കരുത്.. 🙏

joel • 07-09-2024 19:59

ningalithu eviduthe kaaryama parayunne? ithu vere ethu siteil undu?

Reader • 03-09-2024 01:06

❤️

_Arjundev • 03-09-2024 06:26

❤️

ഞമ്മളെ പേര് ബഷീർ • 02-09-2024 21:58

അല്ല മുത്തേ ഞമ്മളെ സിദ്ധാർത്ഥിന്റെ കടി ലേസം ഓവർ ആവിണ്ടോ ന്നൊരു സംസയം .. മനുസ്സനല്ലേ പുള്ളെ 😌

_Arjundev • 03-09-2024 06:26

സ്വാഭാവികം.. 😂

John • 02-09-2024 21:49

Ivar ennallum egnne adaa set ayye allochikkan kude vayya aaa part ayitt katta waiting an

താടിക്കാരൻ • 02-09-2024 23:57

ക്ഷമ വേണം . കൊല്ലങ്ങളായി ഞാൻ കാത്തിരിക്കുന്നു അതറിയാൻ

_Arjundev • 03-09-2024 06:24

4 കൊല്ലവല്ലേ ആയുള്ളൂ... പറയുന്ന കേട്ടാത്തോന്നും പത്തു പന്ത്രണ്ടു കൊല്ലം കാത്തിരുന്നപോലെ.. 😂

_Arjundev • 03-09-2024 06:23

ഇനി സെറ്റായത് സ്വപ്നമാവോ..?? 🙄

John • 03-09-2024 14:01

Enna ninne kollum

Dane • 02-09-2024 11:24

അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ... അല്ലേൽ ഇനി എന്താ വരാൻ പോണേ എന്നൊള്ള ആകാംഷയിൽ വെല്ലോ ഹാർട്ട്‌ അറ്റാക്ക് വരും...

_Arjundev • 02-09-2024 16:18

15 ഞാൻ അയച്ചിരുന്ന് സഹോ... താമസിയ്ക്കാതെ വരും.. 👍❤️

Dane • 02-09-2024 11:00

എന്തിനാ സിദ്ധു നീ ആ പാവം മീനുനെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുന്നേ...

_Arjundev • 02-09-2024 16:17

ഒരു മനഃസുഖം.. 😂

Devil With a Heart • 03-09-2024 01:56

എഴുതുന്നവനെ നിനക്കറിഞ്ഞൂടാ ഒരു പ്രത്യേക തരം സൈക്കോയാണവൻ 😂

_Arjundev • 03-09-2024 06:22

😢😢

തമി • 02-09-2024 07:47

സൂപ്പർ സ്റ്റോറി

മീനാക്ഷിയോട് സിദ്ധു കാണിക്കുന്നത് കുറച്ച് ഓവറുകുന്നില്ലേ

_Arjundev • 02-09-2024 16:16

കുറച്ചോ..?? ബാക്കിയോ..??

സംഭവം വൻ ഓവറാണ്.! എഴുതുന്ന എനിയ്ക്കുപോലും ചിലസമയത്ത് വിറഞ്ഞുവരും... പിന്നെ ക്യാരക്ടർ ഡിമാൻഡ് ചെയ്യുന്നതുകൊണ്ട് മാത്രം എഴുതേണ്ടി വരുവാ.. 😢

സോജു • 02-09-2024 07:25

Ad ബ്രോ., പലരും ആ കഥ എന്തായി ഈ കഥ എന്തായി എന്നൊക്കെ ചോദിക്കും... (അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട് അതല്ല ഞാൻ പറഞ്ഞുവന്നത്) ഈ കഥ തീർത്തിട്ട് മറ്റ് കഥകളിലേക്ക് പോയാൽ മതി, അതല്ലേ നല്ലത്, കാരണം ഒരുപാട് പേർ കാത്തിരുന്ന അല്ലെങ്കിൽ കാത്തിരിക്കുന്ന കഥയാണിത്, മാത്രമല്ല ഒന്ന് തീർത്ത് മറ്റൊന്ന് തുടങ്ങുന്നതായിരിക്കുമല്ലോ Adക്കും എളുപ്പം, അതുകൊണ്ട് ഇത് തീർത്തിട്ട് മറ്റ് കഥകളിലേക്ക് പോയാൽ മതി എന്നാണ് എന്റെ അഭിപ്രായം.., 'എന്തായാലും Ad ബ്രോടെ ഇഷ്ട്ടം ഞാൻ പറഞ്ഞുന്നേയുള്ളു '🔥❤️

Next part പാർട്ടിന് wa8ing.💥

_Arjundev • 02-09-2024 16:14

അതാണ്‌ ഏറ്റവും മെച്ചം.!

പിന്നെ ചില തീമുകൾ മനസ്സിലേയ്ക്കു വരുമ്പോൾ അറിയാതെ എഴുതിപ്പോകുന്നത് സ്വാഭാവികം.. 😂

സോജു • 02-09-2024 01:34

ഞാൻ ഇട്ട coment കളഞ്ഞതാണോ അതോ ഇവിടെ വരാഞ്ഞതാണോ🤔

സോജു • 02-09-2024 07:29

Why ബ്രോ, എന്തിന് കളഞ്ഞേ..? മറ്റ് siteന്റെ പേര് വിവരങ്ങൾ ഇവിടെ എഴുതാൻ പാടില്ല അതുകൊണ്ടാണോ..?, അങ്ങനെ ആണേൽ അറിയാതെ പറ്റിയതാ വിട്ടുകള.👍

_Arjundev • 02-09-2024 16:11

മറ്റു പ്ലാറ്റ്ഫോമുകളെ സൂചിപ്പിയ്ക്കുന്ന കമന്റുകൾ ഓട്ടോ മോഡറേഷൻ കൊടുക്കാൻ പറ്റില്ലേ..??

VS • 01-09-2024 23:11

Eda Dushta Sidhuuu, ninne njan thamne kollumeda thendiiii...

_Arjundev • 02-09-2024 11:10

😂😂😂

ഒരു പ്രശ്നോമില്ല.. 😂

രാവണൻ • 01-09-2024 22:32

ഈ part പൊളിച്ചു bro ഇത്രയും wild aayi വേണോ pakshe അവതരണം കണ്ടു ചിരിയും വരുന്നുണ്ട് ഹാസ്യം നിങ്ങള്ക്ക് നന്നായി കൈവന്ന കല തന്നെ മൊത്തത്തിൽ കിടുക്കി 😂😂😂

_Arjundev • 02-09-2024 11:11

ഇത് സീര്യസായി പോയിരുന്നേൽ എന്നെ ആരേലും തേടിപിടിച്ചുവന്ന് തല്ലികൊന്നേനെ.. 😂

എന്റെ മാസ്റ്റർബ്രെയ്ൻ 🫣

രാവണൻ • 02-09-2024 18:02

😂😂😂

_Arjundev • 03-09-2024 06:22

🫣

Sneha • 01-09-2024 19:58

Machanna adipoli

_Arjundev • 02-09-2024 11:11

താങ്ക്സ് സ്നേഹ.. 👍❤️

നന്ദുസ് • 01-09-2024 19:48

സഹോ അർജ്ജു.. സൂപ്പർ..
പൊളിച്ചുട്ടോ ഈ പാർട്ട്‌..ന്താ പറയ്ക പൊളി സാനം.. അങ്ങനെ സിത്തൂന്റെ കയ്യിലെത്തി അല്ലേ തുറുപ്പു ചീട്ടു.. സത്യം പറഞ്ഞാൽ ചില സമയത്തു സിത്തൂന്റെ സ്വഭാവം കാണുമ്പോ എടുത്തിട്ട് ചവിട്ടികുട്ടാൻതൊന്നും.
അത് പോലല്ലേ മിനുനേ നാണങ്കെടുത്തുന്നത്.. അല്ല സഹോ പാസ്റ്റിൽ ഇങ്ങനെ തമ്മിൽ അടിച്ചുപിരിഞ്ഞു വഴക്കുണ്ടാക്കിയ രണ്ടുപേർ പ്രെസെന്റിൽ എങ്ങനെ ഇത്ര അടുത്ത് സ്നേഹത്തോടെ എങ്ങനെ കഴിയുന്നുന്നുള്ളതാ ന്റെ ഒരു സംശയം...ഇത്രക്കൊക്കെ വേണാരുന്നോ സഹോ. പാവം മിനു ആണേൽ വാ പോലും തുറക്കാൻ വയ്യാതെ നിക്കുവാണ്.. കീത്തുവാണെങ്കിൽ കിട്ടിയ അവസരങ്ങളൊക്കെ എടുത്തു പെരുമാറുന്നുണ്ട്..
എപ്പഴാണോ ന്തോ ഇനി രണ്ടുപേരും തമ്മിലുള്ള പ്രണയം ഒന്ന് കാണാൻ സാധിക്ക...
അല്ല സഹോ മിനുനേ പുരുഷവിരോധി ന്നൊരു വിശേഷണം കണ്ടു അതെന്തിരാണ് സംഭവം.. മനസിലാവുന്നില്ല...അല്ല കവച്ചിരുന്നു മുള്ളിയാൽ പെട്രോളും കിട്ടുവരുന്നു ല്ലേ 😂😂 പിന്നെ പാല് കുറച്ചു പെട്രോളു ചേർത്തൊരു ചായ കുടിച്ചാൽ കൃമികടിയും മാറുമല്ലേ 😂😂ചിരിച്ചു ചാവും ചിലസമയത്തു.. 😂😂
അല്ല ഈ ഒപ്റ്റിമം
യുട്ടിലൈസേഷൻ ഓഫ് സകേഴ്സ് റിസോഴ്സെസ് ന്നു കൊണ്ടുദേശിച്ചതെന്താണ് 😂😂....
സഹോ ഒരു request ഒന്നുടെ പറയുവാ.. അവരുടെ പ്രണയകാലം ഒന്ന് കാണിച്ചു തരുവോ...
പെട്ടെന്നാട്ടെ...മിനു ഇനി വൈകിട്ട് വീട്ടിലോട്ടു വരുമ്പോൾ ന്തൊക്കെ സംഭവിക്കുവോ ന്തോ... ❤️❤️❤️❤️❤️

_Arjundev • 02-09-2024 11:20

ഞാൻ മുന്നേ ഒരു കമന്റിൽ നന്ദൂസിനോടൊരു കാര്യം പറഞ്ഞില്ലേ... സംഭവം കുറച്ചു ലാഗാണ്... ഡേ ബൈ ഡേ ചെയ്തുപോകുമ്പോൾ അത് സ്വാഭാവികമാണ്... വല്ല സിനിമയും ആയിരുന്നേൽ ഏതേലും പാട്ടും കുത്തിക്കേറ്റി സംഭവം ഓടിച്ചു വിടാമായിരുന്നു... ഇതിപ്പോൾ ഉള്ളത് മുഴുവൻ എഴുതണം.. 😂

ഓസിന് ഒരു ഗണപതിയെ കിട്ടിയിരുന്നേൽ മഹാഭാരതം എഴുതിച്ചപോലെ എഴുതിയ്ക്കായ്രുന്നു... 😂

പിന്നെ എന്റെയൊരു ലോജിക്... അതുകൂടി വരുമ്പോൾ പ്രണയകാലമൊക്കെ അക്കരയിൽ നിൽക്കും... 😢

എന്നാലും സംഭവം നമുക്ക് സെറ്റാക്കാം... 😍

പിന്നെ ഡയലോഗ്സിന്റെ കാര്യം; ഈ വിടുവായന്മാർക്ക് എന്തു തോന്നിവാസവും പറയാം... കാരണം, ആരും വിലയ്ക്കെടുക്കൂല... 😂

അപ്പോൾ ഒത്തിരിസ്നേഹം നന്ദൂസേ... 😘😘😘

നന്ദുസ് • 02-09-2024 19:41

😂😂 ok നടക്കട്ടെ സഹോ.. നടക്കട്ടെ... ❤️❤️❤️❤️
സന്തോഷം ❤️❤️❤️❤️

_Arjundev • 03-09-2024 06:21

👍👍❤️

Samson • 01-09-2024 19:18

എന്നത്തെയും പോലെ തന്നെ പീക്ക് ലെവൽ എഴുത്ത് നെക്സ്റ്റ് പാർട്ട് ഗംഭീരം ആവട്ടെ. ബ്രോ ഇത് ഒരിക്കലും ഉപേക്ഷിക്കല്ലേ

_Arjundev • 02-09-2024 11:21

ഒത്തിരിസ്നേഹം ബ്രോ.. 😍

ഞാനായ്ട്ട് ഉപേക്ഷിയ്ക്കില്ല.. 😘😘

സണ്ണി • 01-09-2024 16:15

ഹായ് ബ്രോ,
ഓണത്തിന് മാവേലിക്കൊപ്പം ചാന്ദ്നിയേയും പ്രതീക്ഷിക്കാമോ.?
കബനിക്കമ്പനിയുടെ ഹേമൻ കമ്മിറ്റി റിപ്പോർട്ടിൻ്റെ കൂടെ ഇതും കൂടിയായാൽ
പാലട പ്രഥമാനൊന്നും വേണ്ടി വരില്ല.🤩

സോജു • 01-09-2024 17:47

സണ്ണി ബ്രോ AD ബ്രോ ഏതോ ഒരു പാർട്ടിൽ പറഞ്ഞപോലെ ചാന്ദ്നിയുടെ കഥ അടുത്ത ഭാഗം ഇടുമ്പോൾ ആ കഥയുടെ coment boxil വന്ന് 'എന്റെ ഡോക്ട്ടറൂട്ടി എന്ന കഥയുടെ ബാക്കി ഇനി എപ്പഴ..? എന്ന് ചോദിക്കാനല്ലേ.. 🤣😂 ഞാനുൾപ്പെടെ മിക്യ വായനക്കാരുടെയും ഒരു സ്വഭാവമ അത്.🤣

സണ്ണി • 01-09-2024 23:49

ഏയ് .. സോജു.., ഒരിക്കലുമല്ല.
സത്യം പറഞ്ഞാൽ പറയാമ്പാടില്ല ഇവിടെ എന്നാലും; ഞാൻ ഡോക്ടറൂട്ടി വായിക്കാറില്ല.! ചാന്ദിനി അങ്ങനല്ല......വള്ളിപുള്ളി തെറ്റാതെ വായിച്ചിട്ട് മന്ദാരക്കനവ് പോലെ നിന്ന് പോകുമോന്ന് പേടിച്ച് ഡോക്ടറൂട്ടി കാണുമ്പോഴെല്ലാം ഓരോ കമൻ്റിട്ട് പോകുന്നു ...

ഹാ... നമുക്കതല്ലെ ചെയ്യാൻ പറ്റു.😇
കിട്ടിയാലൂട്ടി അല്ലെങ്കി മന്ദാരക്കനവ്.......🤩

_Arjundev • 02-09-2024 11:24

@സണ്ണി:

ആസ് എ റൈറ്റർ, ഒരു കഥയുടെ ക്ലൈമാക്സ്‌ ഇടുക.. അത് സൈറ്റിൽ വരുക എന്നതൊക്കെ ഒത്തിരി സന്തോഷമുള്ള കാര്യമാണ്...

പക്ഷെ അങ്ങനെ സംഭവിയ്ക്കാൻ പാടില്ലാന്ന് എന്തോ ശാപമുള്ളപോലെയാണ് ചില സന്ദർഭങ്ങളിൽ തോന്നുക.. 😢

_Arjundev • 01-09-2024 18:16

ഈ കഥയുടെ 21 പാർട്ടിനിടയിൽ മറ്റൊരു തുടർകഥയിൽ കൈവെച്ചാൽ ചിലപ്പോൾ ഇതിന്റെ ഫ്ലോ പോകാൻ സാധ്യതയുണ്ട് സണ്ണീ... അതുവരെ സംഭവം സെറ്റായി വന്നാൽ ഇതിനൊപ്പം അതുകൂടി ഓടിയ്ക്കാം.. 🫣

സ്നേഹം ബ്രോ.. 👍❤️

സണ്ണി • 01-09-2024 23:53

കൊഴപ്പല്ല്യ... പതുക്കെ മതി..
അരമണിക്കൂറ് നേരത്തെ പുറപ്പെട്ടാ മതി.... ഞാൻ ചുമ്മാ ഒന്ന് ഓർമിപ്പിച്ചതേ ഉള്ളു... ഇത് തന്നെ തീർക്കാൻ നല്ല പാടുണ്ടാവും എന്നറിയാം...

💓 തിരിച്ചും.. സ്നേഹം മാത്രം.

_Arjundev • 02-09-2024 11:25

എഴുതുമ്പോൾ നമുക്ക് കൂടി ആസ്വദിയ്ക്കാൻ പറ്റിയാലേ കഥയ്ക്ക് ജീവനുണ്ടാകുള്ളൂ... 👍❤️❤️

നന്ദുസ് • 01-09-2024 15:26

Hai അർജ്ജു സഹോ..
സന്തോഷം..
❤️❤️❤️❤️❤️❤️❤️

_Arjundev • 01-09-2024 18:07

നന്ദൂസേ.. 😘

അഖിൽ • 01-09-2024 14:31

അടുത്ത പാർട്ട്‌😌?

_Arjundev • 01-09-2024 18:07

അയച്ചിട്ടുണ്ട് ബ്രോ.. 👍❤️

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 01-09-2024 13:47

♥️

_Arjundev • 01-09-2024 18:06

❤️

Shah • 01-09-2024 13:25

എവിടെ

_Arjundev • 02-09-2024 11:21

🙄

J • 01-09-2024 13:21

Next part vegam tharuvoo

_Arjundev • 01-09-2024 18:06

അയച്ചിട്ടുണ്ട് ബ്രോ.. 👍❤️

John • 01-09-2024 18:51

💋

_Arjundev • 02-09-2024 11:26

👍❤️

Shamnaz • 01-09-2024 13:06

Pavam meenutty sidhune veruthu pokunnu ippo next part vegam tharanne

_Arjundev • 01-09-2024 18:06

സ്വാഭാവികം ബ്രോ.. 😂

Shamnaz • 01-09-2024 13:03

Ithrem ok undayittum padichu Dr ayi sidhun chilavinu kodukunna meenutty annu ente hero

_Arjundev • 01-09-2024 18:05

എന്റേം 🔥

J • 01-09-2024 07:37

Inn kittuvo next part

Reader • 01-09-2024 01:21

❤️

_Arjundev • 01-09-2024 06:59

❤️

Tom • 31-08-2024 22:45

ഇവർ രണ്ട് പേരും adiyam കളിയിലേക്ക് കടനത് എങ്ങനെ ആക്കും..... കാത്തിരിക്കുന്നു

_Arjundev • 01-09-2024 07:00

❤️👍👍

എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ • 31-08-2024 15:12

പ്രസന്റ് വേണ്ട പാസ്റ്റ് ആണ് കിടു... ഫ്ലാഷ് ബാക്ക് മതി

_Arjundev • 31-08-2024 18:21

അല്ല.. പ്രെസെന്റ് വേണം.. 😌 അടിമാത്രം പോരല്ലോ... പിടിയും വേണ്ടേ.. 😂

Fayiz Mohamed • 01-09-2024 13:39

😹

Elijah Mikaelson • 31-08-2024 13:19

സിത്തുവും മീനുവും ഒക്കെ ഏത് നാട്ടുകാരാ? ഭാഷ രീതി doubt ആവുന്നല്ലോ...വായിച്ചിട്ട് പാലക്കാടൻ രീതി, പക്ഷെ pothys എന്നൊക്കെ പറഞ്ഞാൽ ട്രിവാൻഡ്രം അല്ലെ ഉള്ളു...

_Arjundev • 31-08-2024 18:20

വർക്കല.. 😌

ഇവിടെത്തെ ഭാഷ ഇങ്ങനെയാണ്.. 😂

സ്നേഹിതൻ 💗 • 31-08-2024 20:53

സത്യമാണ് ബ്രോ നിങ്ങളുടെ സ്ഥലം വർക്കല ആണോ. നടയറ അറിയാമോ

_Arjundev • 01-09-2024 07:00

അറിയാമല്ലോ.. 😌

Edward John • 31-08-2024 12:50

Machaa thirichu vannathil santhosham eni ivide thanne kanuvallo alle
Waiting for you 🥰

_Arjundev • 31-08-2024 18:19

താങ്ക്സ് ബ്രോ.. തീർച്ചയായും ഉണ്ടാവും.. 😂

J • 31-08-2024 12:31

Next part eppo kittum

_Arjundev • 31-08-2024 18:18

അയച്ചിട്ടുണ്ട്.. 👍❤️

Jaison • 31-08-2024 00:04

Ente mone super da kidu item

_Arjundev • 31-08-2024 09:24

താങ്ക്സ് ഡാ.. 👍❤️❤️

നന്ദുസ് • 30-08-2024 23:45

ന്താ പറയ്ക അർജ്ജു സഹോ...
ഓരോ പാർട്ടും വായ്കുംതോറും ഈ കഥയോടുള്ള ഇഷ്ടം കൂടുന്നേയുള്ളു.. കൂടെ താങ്കളോടും.. ❤️❤️
അത് സഹോടെ അവതരണം അത്രയേറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.. കാരണം ആ ഭാഷയുടെ ശൈലി അതാണ്.. അച്ചടി ഭാഷയല്ല പക്ഷെ ആ നീട്ടികുറുക്കിഎഴുതുന്ന സ്റ്റൈൽ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.. അത്രക്കിഷ്ടപ്പെട്ടു.. പിന്നെ തെറിവിളി കേട്ടു കേട്ടു ന്റെ ചെവി തഴമ്പിച്ചു.. ഹോ അമ്മാതിരി ചെയ്തല്ലിയോ...
പിന്നെ സഹോ.. മ്മടെ കീതുനൊരു അവസരം കൊടുക്കെന്നെ രണ്ടു ചീത്തയെങ്കിലും വിളിക്കാൻ...
മിന്നൂസ് ഇപ്പോൾ നല്ല സ്കോറിങ്ങാണ്... ചെറിയമ്മ അവസരത്തിനൊത്തു പണിയുന്നുണ്ട്.. 😂😂
എന്നാലുമിത്രക്കുമേണ്ടാരുന്നു കുട്ടന്റെ കണ്ണിരോലിപ്പിന് പോലും വില കൊടുക്കാത്തത് മോശായിട്ടോ...
ന്തേരായാലും കലിപ്പൻ സാനം തന്നണ്ണാ...
സമ്മയിച്ചു ട്ടോ...
ഇനി കോളേജിലെന്തേരൊക്കെ സംഭവിക്കൊന്തോ...
വെക്കം വായോ താമസിക്കണ്ടു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സോജു • 31-08-2024 00:48

@ നന്ദുസ്
'അച്ചടി ഭാഷയല്ല പക്ഷെ ആ നീട്ടികുറുക്കിഎഴുതുന്ന സ്റ്റൈൽ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..

സത്യമാണ് ബ്രോ പറഞ്ഞത് ..സംഭാഷണമൊക്കെ വളരെ simple ആയിട്ടും എന്നാൽ പക്കാ real ആയിട്ടുമാണ് അവതരിപ്പിച്ചിരിക്കുന്നത്..❤️🔥

_Arjundev • 31-08-2024 09:32

താങ്ക്സ് സോജു.. 👍❤️❤️

_Arjundev • 31-08-2024 09:31

ഫസ്റ്റ് മാൻ നരേനഷനാണല്ലോ സ്റ്റോറി... പിന്നെ അച്ചടിഭാഷയിൽ കഥ പറയാനൊക്കെ സിദ്ധൂന് പറ്റോ..?? 😂 അത്രേയുള്ളൂ അതിന്റെ ലോജിക്.. 🫣

കീത്തുവിനൊരു അവസരം... അതു നമുക്ക് ആലോചിയ്ക്കാം.. 😂

എന്തായാലും നന്ദൂസിന്റെ അഭിപ്രായം.. അതെന്നെ വല്ലാതെ സന്തോഷപ്പെടുത്തുന്നുണ്ട് സഹോ.. 👍❤️❤️

സോജു • 30-08-2024 22:49

ഞാനും കഴിച്ച് കൈ കഴുകി കഴിഞ്ഞപ്പഴേക്കും ഈ പാർട്ട് വായിച്ച് തീർത്തു🙄❤️🔥

അടുത്തത് പോരട്ടേ...

_Arjundev • 31-08-2024 09:33

സെറ്റാക്കാം ബ്രോ.. 😂

നന്ദുസ് • 30-08-2024 22:14

ന്റെ കണ്ണു മ്മടെ അർജുന്റെ കോഴിക്കൂട്ടി തന്നേ.. ഞമ്പോയി നോക്കിയേച്ചുംവരാം ന്തിയെ.. ❤️❤️❤️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

_Arjundev • 31-08-2024 09:33

😘😘😘😘

നന്ദുസ് • 30-08-2024 22:05

ന്റെ സഹോ.. അർജ്ജു.. കണ്ടപ്പോഴേ ഞാകമ്മന്നങ്ങു വീണുന്നേ.. അതോണ്ടിപ്പഴാണൊന്നു തീർത്തുകിട്ടിയത്... ഒന്നാമതെ മ്മടെ ഡോക്ടർ sir പറഞ്ഞേക്കുന്നത് mobile യൂസ് ചെയ്യാൻ പാടില്ലെന്നാണ്.. ആരു കേൾക്കാൻ, മ്മള് കേക്കുവോ, എവിടന്നു.. 😂😂
മ്മടെ മുത്തിന്റെ കഥ വായിച്ചില്ലേ പിന്നെ മ്മക്ക് ഒറക്കംവരുല്ലെന്നു.. സൂപ്പർ ആണുട്ടോ... കലക്കി തിമിർത്തു... പ്പോ അടുത്ത പാർട്ട്‌ വെക്കന്നിങ്ങോട്ട്.. കേട്ടല്ല്... 🙏🙏❤️❤️❤️❤️❤️❤️❤️

Babu • 30-08-2024 21:35

പന്നിയ്ക്കുപെറന്നോള് തുപ്പീട്ടു സാമ്പാറുവെളമ്പാനൊള്ള പ്ലാനാണ്… sooooper

_Arjundev • 30-08-2024 21:44

🫣🫣🫣

Sherin • 30-08-2024 19:19

ഇ ഭ്രാന്ത്‌ മറക്കാൻ കൂട്ടുപിടിച്ച നീയും തള്ളിയോ അഴിയുടെ ആഴങ്ങളിൽ എന്നെയും