← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

AJ AJ • 24-07-2021 16:28

എന്റെ മോനെ  ?വരെ  ഒന്ന്  മനസ് തുറന്നു സംസാരിച്ചിട്ടില്ല  അപ്പോൾ ആണ് കുക്കിങ് ന്റെ ഇടയിൽ കളി ??

_Arjundev • 07-09-2024 06:42

😂

Akhil • 24-07-2021 14:57

കുക്കിംഗ്‌ന്റെ ഇടയിൽ കളി ഉണ്ടാവോ ?

AJ AJ • 24-07-2021 16:01

എന്റെ മോനെ  ?വരെ  ഒന്ന്  മനസ് തുറന്നു സംസാരിച്ചിട്ടില്ല  അപ്പോൾ ആണ് കുക്കിങ് ന്റെ ഇടയിൽ കളി ??

_ArjunDev • 25-07-2021 10:16

കാര്യമാക്കണ്ട... അതങ്ങനെയാ...!

_ArjunDev • 25-07-2021 10:17

എണ്ടി

_M6_ • 24-07-2021 08:11

"next part eppo varum" ee chodhyam reapeat adich kettitt maduth irikkayirikkum enn ariyaam. ath kond aan ithrayum divasam aayittum aa chodhyam naan chodikkaane. ennalum chodikkuva next part eppo varum?.

_ArjunDev • 25-07-2021 10:27

ഏകദേശം കഴിഞ്ഞു ബ്രോ... ഉടനേ തരാട്ടോ... ??

Akshay • 23-07-2021 18:02

Bro ee aarcha Taravo ?? kittillannu ariyam ennalum ??

_ArjunDev • 25-07-2021 10:28

പരമാവധി ശ്രെമിക്കാം.. ? കുറച്ചു പെന്റിങ് വർക്ക്സു വന്നതിലാ... അല്ലേൽ എന്നേ കഴിയേണ്ടതാന്നോ.. ?

Akshay • 23-07-2021 18:01

Bro ee aarcha Taravo ??

_ArjunDev • 25-07-2021 10:28

?

Apputtan • 23-07-2021 13:10

Arju ee month kanuvo

_ArjunDev • 25-07-2021 10:29

ഇനിയൊരു 5 ദിവസമല്ലേയുള്ളൂ.. പരമാവധി ഞാൻ നോക്കാം അപ്പൂട്ടാ... ?

Askar • 23-07-2021 04:51

Ellaarum idakkidakk vannu eppo varum nn chothikkanda kayinja part vannadhu 29 th June naanu, July 29th nu munne kittyaal baagyam. Idakkidakk chothich avante ullile psycho ne unartharudh unarnnal pinne ee aduthonnum kittula?

_ArjunDev • 23-07-2021 10:57

ഞാനങ്ങനൊക്കെ ചെയ്യോ ?

Askar • 23-07-2021 14:29

???

_ArjunDev • 25-07-2021 10:29

?

Akshay • 22-07-2021 16:48

Bro backi enthayi katta waiting aa pettennu kittiyal kollamayirunnu bro???

_ArjunDev • 22-07-2021 23:32

എഴുത്തിലാണ് ബ്രോ... ?

Dasas • 21-07-2021 21:55

Bro baki epozhaa varra katta waiting

_ArjunDev • 23-07-2021 10:57

ഉടനെ തെരാം ബ്രോ.. ??

Arjun • 21-07-2021 21:33

ഈ part ഇത്രെയും അതികം pages ഉള്ളപ്പോ ഇനി അടുത്ത part ഈ അടുത്തൊന്നും ഉണ്ടാവില്ലല്ലേ.. ??

_ArjunDev • 23-07-2021 10:57

ഉടനെ തരാന്ന്... നീയൊന്നടങ്ങ് ചെക്കാ.. ?

Dark soul • 21-07-2021 19:45

Bro enthanu ithra late.....
Wait cheyyippichu maduppikkalle ......

_ArjunDev • 23-07-2021 10:58

എഴുതി കഴിയണ്ടേ ബ്രോ... ?

Devin carlos • 21-07-2021 15:19

Bro waiting ❤

_ArjunDev • 23-07-2021 10:58

???

Rajy • 21-07-2021 13:51

Ottathivasam kond 17 partum vaichu.. Waiting for next part ?

Arjun Dev • 22-07-2021 07:39

കില്ലാഡി തെന്നെ.. ?

Legend king • 21-07-2021 09:21

Correct date onn paraninenkil ella divasavm vann nokandalo??

Arjun Dev • 22-07-2021 07:39

?? ഉടനെ കാണും ബ്രോ.. ?

Shivan • 21-07-2021 01:02

Kaatta wating ahh bro pettanu ed

Arjun Dev • 21-07-2021 07:02

...തീർച്ചയായും ബ്രോ...!

❤️❤️❤️

AJ AJ • 20-07-2021 07:09

ബ്രോ ഈ ആഴ്ച കാണുമോ we are still waiting

Bystander • 20-07-2021 21:58

ഏത് ആഴ്ച വരും എന്നല്ല ചോദിക്കേണ്ടത്, ഏത് മാസം അല്ലെങ്കിൽ ഏത് വർഷം വരും എന്ന് ചോദിക്കണം. ഇതുവരെ ആയിട്ട് അത് മനസിലായില്ലേ?

Arjun Dev • 21-07-2021 07:03

...അതാണ്‌... ?

Arjun Dev • 21-07-2021 07:03

...ഈയാഴ്ച തെരാൻ പരമാവധി ശ്രെമിയ്ക്കാം ബ്രോ.. ?

മാക്കാച്ചി • 21-07-2021 09:15

വിശ്വസിക്കാവുന്ന കള്ളം വല്ലോം പറ ?

Arjun Dev • 22-07-2021 07:38

??

Hulk • 19-07-2021 20:48

Evda machane nee thirakkil ano?
Ipo kanane illalo ingot❤️

Arjun Dev • 21-07-2021 07:05

...കുറച്ചു പരിപാടികളുണ്ടായിരുന്നു... ?

Akshay • 19-07-2021 19:21

Ennum vannu nookunnund new par upload aayonn ippo ath oru sheelamayi but kurach kazhiyumpol athoru madup aayu maaran saadhyatha und. (Next partinu vendi kathirikunnathalla ennum vann nooki nirashanaayi pokendi verunna kaaryamaan njn udheshiche) ethra venelum kaathirikyan theyyaraan but enn verum enn onn parayaamo. It's a request.. LOTS OF LOVE❤❤❤

Arjun Dev • 21-07-2021 07:07

...എന്നുംവന്നു നോക്കുവൊന്നുംവേണ്ട ബ്രോ... ഒരു പാർട്ട്‌വന്ന് അടുത്തമാസം വന്നു നോക്കിയാൽ മതി... അപ്പോഴേയ്ക്കുമേ അപ്ഡേഷനുണ്ടാവൂ... എന്നാണെന്റെയൊരിത്... സ്നേഹത്തോടെ... ?

Akshay • 18-07-2021 13:37

Bro backi eppol varum ?? reply tharo bro

Arjun Dev • 21-07-2021 07:08

...ഉടനെ കാണുംബ്രോ... ?

Akshay • 18-07-2021 13:37

Bro backi eppol varum ??

Arjun Dev • 21-07-2021 07:28

?

ജിത്തു • 17-07-2021 23:24

ഇന്നേ വരെ ഒരു കമന്റ്‌ ഇട്ടിട്ട് ഇല്ലാ ബട്ട്‌ ഇതിന് നിന്നെ ഒന്നു അഭിനന്ദിച്ച് ഇല്ലെങ്കിൽ മോശവും....... പൊളിച്ചു കുട്ടാ ????

Arjundev • 02-08-2024 06:32

❤️❤️❤️

Babu • 17-07-2021 23:24

18 part aanu eni varan ullathukond nale 18/7/2020 nu varumennu viswasikkunnu

Akshay • 19-07-2021 20:22

Bro eppol Varunnu vallo ariyo

Arjun Dev • 21-07-2021 07:08

?

Arjun Dev • 21-07-2021 07:08

നല്ലതാ... ?

ചെകുത്താൻ ലാസർ • 17-07-2021 16:34

മച്ചാനെ ഈ മാസം ഉണ്ടവിലെ  വെയിറ്റിംഗ് ആണ് .

Arjun Dev • 21-07-2021 07:09

ശ്രെമിക്കാം ലാസറേ.. ?

VisHNu • 16-07-2021 20:14

Mothalali ezhuthi thudagiyoo?

Arjun Dev • 21-07-2021 07:09

ആം.. ഏകദേശം കഴിയാറായി... ?

Revathi • 16-07-2021 19:39

ചേട്ടായീ സുഖമാണോ?

Arjun Dev • 21-07-2021 07:09

സുഖം ?

Unni • 16-07-2021 17:37

Bakki eppozha

Arjun Dev • 21-07-2021 07:10

ഉടനെ കാണും ഉണ്ണീ... ?

Arjun • 16-07-2021 09:23

Bro Oru killadi thanne

Arjun Dev • 21-07-2021 07:10

ആരോടും പറയണ്ട... ?

Tino • 15-07-2021 09:18

മുതലാളി കട്ട വെയിറ്റിംഗ് മുതലാളി

Arjun Dev • 21-07-2021 07:10

?

Vishnu • 21-07-2021 13:37

❤അർജുൻ ദേവ്❤ my fev.. No:1?

athuter

Arjun Dev • 22-07-2021 07:38

???

ജഗ്ഗു ഭായ് • 14-07-2021 18:44

Onnude onnu vayichu apol vicharich  chothikkam ennanu adutha part ???????????????

Arjun Dev • 21-07-2021 07:11

ഉടനെ തെരാം ജെഗ്ഗൂ... ?

Devil • 14-07-2021 12:33

Arjun bro...

Orupade eshtappettu ningaludae shailiyum ee kadhayum. kathirippane oro Puthiya partinayum

Arjun Dev • 21-07-2021 07:11

സ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്.. ?

Devil • 14-07-2021 12:32

Anyone knows the name
ആ കഥയിലെ ഒരു രംഗം പറയാം..
College ആണ്...
4 പേർ 2 girls 3 boys..
അവരുടെ ആ കൂട്ടത്തിലേക്ക് പുതിയതായി വന്ന ഒരു കുട്ടിയെ റാഗിംഗിൽ നിന്നും രക്ഷിച്ചു ഹീറോ കോളേജിലെ അവരുടെ മാത്രമായ ഇടത്തിലേക്ക് കൊണ്ട് വരുന്നു. മറ്റ് 4 പേരും പരസ്പരം ഇഷ്ട്ടത്തിലാണ് 5 പേരും പരസ്പരം sex ചെയ്യാറുണ്ട്. ഹീറോ bulletil വെച്ച് അതിൽ ഒരാളെ അ സ്ഥലത്ത് ചെയ്യുന്നതും ഉണ്ട്. New member മാഷിൻ്റെയും കൂട്ടുകാരുടെയും കൂടെ വീട്ടിലേക്ക് പോകുബാൾ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമിക്കുബോൾ fits വരുന്നു. ഈ കഥാപാത്രത്തിന്റെ ഏട്ടൻ തൻ്റെ കുടുംബത്തെ തകർത്തവരോട് പ്രതികാരം ചെയ്യാൻ ആയി അവരുടെ മകളെ വിവാഹം ചെയ്യുന്നത്..

Shikkari shambhu • 16-07-2021 23:04

അർച്ചനയുടെ പൂങ്കാവനം[Story like]
ഇതാണ് ആ കഥ

Akshay • 14-07-2021 09:25

Bro adutha part pettennu tharo plzzz vallatha addicted ayippoyi ee novalinodu??pettennu tharane

Arjun Dev • 21-07-2021 07:12

തീർച്ചയായും... ?

ജനതാ ദാസ് • 14-07-2021 01:59

ഒറ്റ ഇരിപ്പിൽ 17 partum വായിച്ചു. സൂപ്പർ... അടിപൊളി... പ്ലീസ്‌ അടുത്ത ഭാഗം വേഗം ഇടണേ.

Arjun Dev • 21-07-2021 07:12

ശ്രെമിക്കാം ബ്രോ... ?

TOM • 13-07-2021 19:47

ചേട്ടോ അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകും അല്ലെ ?. അതിനു വേണ്ടി കാത്തു നിൽക്കുക ആണ് ട്ടോ ????

Arjun Dev • 21-07-2021 07:12

??

sujith sudharman • 12-07-2021 23:54

poli!!!
supper!!!
eagerly waiting for the remaining parts..
thanks a lot!!!

Arjun Dev • 21-07-2021 07:13

താങ്ക്സ് ബ്രോ.. ?

♥️♥️♥️ • 12-07-2021 17:47

ബ്രോയ് ഈ സീരിയസ് ഇപ്പോൾ എങ്ങും നിർത്തല്ലേ.....
രെതിശലഭങ്ങൾ.. കഴിഞ്ഞാൽ ഏറ്റവും ആസ്വദിച്ചു വായിച്ച സ്റ്റോറി...

ഇത്ര പാർട്ട്‌ ആയാലും കുഴപ്പം ഇല്ല ഇപ്പോളെ നിർത്തല്ലേ... (അവിഹിതം വേണ്ട.. അവരെ പിരിക്കുകയും ചെയ്യല്ലു )

എന്താ ഒരു ഫീൽ 100 പാർട്ട്‌ എങ്കിലും പ്രതീക്ഷിക്കുന്നു... ???

Abdu • 13-07-2021 20:15

Sathyam

Arjun Dev • 21-07-2021 07:13

?

Arjun Dev • 21-07-2021 07:16

100 പാർട്ടോ ? അടിപൊളി..! അതൊക്കെ സാഗർഭായ് യെ കൊണ്ടു മാത്രം നടക്കുന്നതാ... നമ്മളു കൂട്ടിയാൽ കൂടില്ല ബ്രോ... ശലഭത്തിനൊപ്പം പേരു ചേർത്തു പറയാൻ തന്നെ യോഗ്യതയില്ലെന്നു വ്യക്തമായറിയാം... എങ്കിലും പെട്ടെന്നൊന്നും തീർക്കത്തില്ലാട്ടോ...??

Aju • 11-07-2021 19:12

ചോദിക്കാൻ പാടില്ല എന്ന് അറിയാം, എന്നാലും ചോദിക്കുവാ..?
അടുത്ത ഭാഗം എന്ന് വരും...?

Arjun Dev • 12-07-2021 15:40

ഈ മാസംതന്നെ തെരാം അജൂ.. അതിനുവേണ്ടിയുള്ള ശ്രെമത്തിലാ.. ജോലിത്തിരക്കിന്റെ ചെറിയ പ്രശ്നവുമുണ്ട്.. ?

Aju • 13-07-2021 22:15

മതി..
അത് കേട്ടാ മതി..?

Arjun Dev • 21-07-2021 07:17

?

Manu • 11-07-2021 17:12

അടുത്ത് എപ്പോഴാ

Arjun Dev • 12-07-2021 15:39

ഈ മാസമുണ്ടാകുമെന്നു പ്രതീക്ഷിയ്ക്കാം മനൂ... ?

Manu • 11-07-2021 17:09

അടുത്ത ഭാഗം പെട്ടന്ന് ഇട് bro

Manu • 11-07-2021 17:07

എപ്പോഴാ അടുത്ത ഭാഗം

Tony • 10-07-2021 20:42

പോളി സാധനം ബ്രോ ഇത് നോവൽ തുടങ്ങിയപ്പോൾ ഹോം പേജിൽ കണ്ട് വയിച്ചതാ പിന്നെ നോവലിൻ്റെ പേരും നോവലിസ്റ്റിൻ്റെ പേരും മറന്നു പോയി പിന്നീട് ഈ പാർട്ട് ഇട്ടപ്പോൾ ആണ് നോവൽ കാണുന്നത് പാർട്ട് 17 വായിച്ചിട്ട്  വീണ്ടും ഒന്നാം പർടുമുതൽ വായിച്ചു ഇപ്പോ തീർന്നത് അതാണ് കമൻ്റ് ഇപ്പൊ ഇട്ടെ രണ്ടുപേരും കൊള്ളാം ഇടക്കവൻ ഒരു പോടിക്ക് മുന്നിൽ എത്തി എന്ന് തോന്നുംമ്പോൾ അടുത്ത പർടിൽ മീനു അവനെ അടിച്ചു കേറും നല്ല നോവൽ ചിരിച്ചു ചിരിച്ചു  ഒരു പരുവമായി

Arjun Dev • 12-07-2021 15:38

ഒത്തിരി സന്തോഷം ടോണി, നല്ല വാക്കുകൾക്ക്.. ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. ?

ജോർജ് • 10-07-2021 19:00

ഉടനെ എങ്ങാണ്ട് തരാം  എന്ന് നീ  പറഞ്ഞത് പോലെ ഒരു ഓർമ.. എന്നെ നീ വിഷമിപ്പിക്കുന്നില്ലേ?? ♥♥♥

Arjun Dev • 12-07-2021 15:37

നൻപനെ വിഷമിപ്പിയ്ക്കാൻ മാത്രം ചെറ്റയല്ല ഞാൻ.. ?

ജോർജ് • 13-07-2021 06:28

♥♥♥. ഇത്  നീ എന്നെ നൻപാ  എന്ന് വിളിച്ചതിന്... അൽപ്പം താമസിച്ചാലും നീ  ഒരു പൊളി പാർട്ട്‌ ഇടുമല്ലോ അത്  മതി.. ????. കാത്തിരുന്നോളാം.
Be സേഫ് നൻപാ.. ???

Arjun Dev • 21-07-2021 07:17

...നമ്മളങ്ങനെ ഇട്ടേച്ചു പോകോ ജോർജ്ജീ... ?

ഞാൻ ഞാനാണ് • 09-07-2021 16:16

ഞാൻ 5 part ഒപ്പമാണ് വായിച്ചു സിരിച്ചു ചത്തു ???????ഒരേപോളി കോമ്പിനേഷൻ ആയിരുന്നു ഉരുളക്ക് ഉപ്പേരിപോലുള്ള മറുപടികൾ എന്തായാലും അടിപൊളി യായിരുന്നു ഒരു രക്ഷയുമില്ല ????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Next part വേഗം വേണം bro???

❤️❤️❤️❤️❤️❤️

Arjun Dev • 12-07-2021 15:36

സ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്.. ?

Sumesh • 09-07-2021 10:02

ബാക്കി എവിടെ ബ്രോ

Arjun Dev • 12-07-2021 15:36

വെരും ബ്രോ.. ?

BIG DOG • 09-07-2021 01:43

മച്ചാനേ.... കഥ അടിപൊളി ആയിരുന്നു.... ബട്ട് ഇതിൽ അധികവും മുമ്പ്‌ നടന്ന കാര്യങ്ങളല്ലേ.... ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പറയ്... അത് അധികം എഴുതാൻ നോക്ക്.... എന്തായാലും കഥ സൂപ്പർ ആയിരുന്നു ❤️

Arjun Dev • 12-07-2021 15:35

അപ്പോൾ പിന്നെ പഴയതാര് പറയും..?? ?

Killer biy • 09-07-2021 01:24

Ithintte bakki udane unddakumoo nalla adi poly kadhaa enthayalum kalakki sambhavam polychuu

Arjun Dev • 12-07-2021 15:35

ശ്രെമിക്കുന്നുണ്ട് ബ്രോ.. സ്നേഹം.. ?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 08-07-2021 20:02

ഇതുവരെ വന്നതിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇതാണ്.അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു...?

Waiting for next part

സ്നേഹം മാത്രം??

Arjun Dev • 12-07-2021 15:34

സ്നേഹം യെച്ചീ.. ?

Jaz • 08-07-2021 19:02

Brooi.... Adipoli story.. ??

Ith kure  maasangalk mumb 1st part vayich nirtheeda... But innale padikkan oru mood kitan vendi enthelm vayikam enn vijarich veendum vaya thudangi... Night 12am thudangeetha... Dha ipo aanu vayich kayyunnad... Innale 1hr polm urangeetilla .. Vishwasikan pattunnilla lle... Ennaaley, ente kann onn thurakkan polm pattunnilla.. ??

Ithaanu immadiri kadhagalnoke eythyal ulla kuyappam, otta iruppin vayich theerkm?naale sem exam aanu... Vallayathum nadakuo aavo..

Arjun Dev • 12-07-2021 15:34

???

ഈ വാക്കുകൾക്കൊക്കെ തിരിച്ചു സ്നേഹമെന്നാല്ലാതെ പിന്നെന്താ പറക.. ഒത്തിരി സന്തോഷം... ???

സ്ലീവാച്ചൻ • 08-07-2021 17:14

എൻ്റെ മോനേ 94 പേജ്. വായിച്ചു തീർന്നതറിഞ്ഞില്ല. എന്തായാലും കൊള്ളാം. രണ്ടും കൂടെ ഉടനെ വല്ലോം അടുക്കുമാേ?

Arjun Dev • 12-07-2021 15:33

സ്നേഹം ബ്രോ.. ?

Dhamu • 08-07-2021 13:01

Ethinn prahasanamm adda valichch neetittt

അഖിൽ • 01-09-2024 14:30

അടുത്ത പാർട്ട്‌😌?

_Arjundev • 01-09-2024 18:05

👍❤️

_Arjundev • 01-09-2024 18:04

ഒരു മനസുഖം 😂