???
...എന്നാലൊരു സത്യമ്പറയട്ടേ, അതൊന്നും മനഃപൂർവം ചെയ്യുന്നതല്ല... അറിയാണ്ടു വരുന്നതാ...!
???
???
...എന്നാലൊരു സത്യമ്പറയട്ടേ, അതൊന്നും മനഃപൂർവം ചെയ്യുന്നതല്ല... അറിയാണ്ടു വരുന്നതാ...!
???
15 aam തിയ്യതി തൊട്ട് വന്നു നോക്കാൻ തുടങ്ങി യതാ... കണ്ടത് ഇന്ന്. എന്നിട്ട് 16 page മാത്രം ഉള്ളൂ.. ദുഷ്ടൻ.
ഇനി കഥയിലേക്ക് 16 page ullu എങ്കിലും ഓരോ പേജും വളരെ interested ആയിട്ടാണ് വായിച്ചത്. സിദ്ധ ആ പാവത്തിന്റെ പഠിക്കാൻ സമ്മതിക്കാതെ വെറുപ്പിച്ചപ്പോ ശരിക്കും എടുത്ത് മതിലിൽ കേറ്റി രണ്ടു പൊട്ടിക്കാൻ aa ശ്രീ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.but last കൊടുത്ത പണി അടിപൊളിയായി.??? ??? പിന്നെ aa ഡയലോഗ് 1 ഏബ്രഹാം ലിങ്കൺ ആണ് തന്ത എന്നറിഞ്ഞി ല്ല പിന്നെ ദുഷ്ട നെ ദൈവം പനപോലെ വളർത്തും അതും വളരെ santharbhojitham ആണ്.hats off bro. അടുത്ത പാർട്ട് എപ്പോഴാ? ഇതുപോലെ കാത്തിരുന്നിട്ടു പണി തരരുത് പേജിന്റെ എണ്ണം കുറച്ചിട്ട്. ?
മിന്നൂസിന്റെ ഏറ്റുപറച്ചിലിൽ സിദ്ധു വീനിരുന്നേൽ നീ എഴുതിയ 14 പാർട്ടും വേസ്റ്റ് ആയേനെ ബ്രൊ.. ഏതായാലും സമർത്ഥമായി അത് തരണം ചെയ്തു.. മിന്നൂസ് ഫോമിലായാൽ ഇനി മുതൽ പൊളിക്കും.. കാരണം പഠിച്ചു ഒരു ഡോക്ടർ ആവണം എന്ന ആ വലിയ ആഗ്രഹം സമൂഹത്തിനു ഒരു മെസ്സേജ് കൂടിയാണ്. വെറും ഊളത്തരവും വെള്ളമടിയും കളിയും അലമ്പും ഒന്നുമല്ല കരിയർ കൂടി വളരെ ഇമ്പോര്ടന്റ്റ് ആണെന്ന മെസ്സേജ്.. പിന്നെ പേജ് കുറഞ്ഞതിൽ സങ്കടം ഉണ്ടേലും.. കഴിഞ്ഞ അഞ്ചാറു ദിവസം കൊണ്ട് ഇത്രേം എഴുതീല്ലേ.. അതിന് ഒരു കുതിരപ്പവൻ.. വലിയ താമസം ഇല്ലാതെ അതായത് ഉത്തമാ.. രണ്ട് അല്ലേൽ മൂന്ന് ആഴ്ച.. അതിൽ കൂടുതൽ അടുത്ത പാർട്ടിന് എടുക്കരുത് പ്ലീസ്..
അപ്പൊ അടിപൊളിയായി ഒരു പാർട്ട് കൂടി ഞങ്ങൾക്ക് സമ്മാനിച്ച അർജുൻ ബ്രൊ ക്ക്.. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും.. ചുവന്ന ഹൃദയങ്ങൾ ...♥♥♥♥♥♥♥♥♥♥♥ waiting.. For part 16..???
///...മിന്നൂസിന്റെ ഏറ്റുപറച്ചിലിൽ സിദ്ധു വീനിരുന്നേൽ നീ എഴുതിയ 14 പാർട്ടും വേസ്റ്റ് ആയേനെ ബ്രൊ...///_
...ഞാനങ്ങനെ ചെയ്യോ...?? ഒന്നൂല്ലേലും നിന്നെപ്പോലുള്ള ടീംസൊക്കെ വായിയ്ക്കുമ്പോൾ അത്രയും ബുദ്ധിമോശമെങ്ങനെ ചെയ്യാനാണ് മാൻ...??
...അങ്ങനെന്റെ മീനാക്ഷി വിചാരിച്ചപ്പോളൊരു മെസ്സേജ് സെറ്റായീലേ...??
...രണ്ടോ മൂന്നോ ആഴ്ചേന്നൊക്കെ പറയുമ്പോൾ നമ്മളെക്കൊണ്ടു നടക്കാത്തതാണ്... എന്നാലും ഞാൻ ശ്രെമിയ്ക്കാം, ഒന്നൂല്ലേലും നീ പറഞ്ഞതല്ലേ...!
...അപ്പൊപ്പിന്നെ നന്ദിയില്ല സ്നേഹം മാത്രം...!!
❤️❤️❤️
അർജു
നിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്താണ് എന്ന് അറിയോ??
ഒത്തിരി എഴുത്തുകാർ ഇവിടുണ്ടേലും. കമന്റ്സ് നു സാധ്യമായ എല്ലാവർക്കും മറുപടി കൊടുക്കും.. അതുകൊണ്ട് എന്താ ഗുണം എന്ന് ചോദിച്ചാൽ അടുത്ത പാർട്ട് അൽപ്പം താമസിച്ചാൽ പോലും കഥ ലൈവ് ആയി നിൽക്കും.. കാരണം വായനക്കാരുടെ കമന്റ്സ് ഇങ്ങനെ വന്നോണ്ടിരിക്കുവല്ലേ.
ചില കമന്റ്സ് കണ്ട് തെറി കുറക്കാൻ... സിത്തുന്റെ ബലം എന്ന് പറയുന്നത് തന്നെ തെറിയാണ്.. അല്ല നിന്റെ മറ്റൊരു പതിപ്പാണല്ലോ സിത്തു.. അപ്പൊ തെറി വരും.. ആരെങ്കിലും പറയുന്നകേട്ടു തെറി കുറച്ചാൽ..... കള്ള പന്നീ .. ആ.. മറുപടി തരുന്നതിനു ഒരായിരം ♥♥♥♥♥♥♥♥♥♥♥......?????
..കഥയെഴുതാൻ സ്പെൻഡ് ചെയ്യുന്ന സമയത്തിനുള്ള പ്രതിഫലമായി കമന്റിനെ കാണുമ്പോൾ, ആ കമന്റ് ചെയ്യാനെടുത്ത സമയത്തിന്റെ പ്രതിഫലമല്ലേ റിപ്ലൈ... അങ്ങനെ നോക്കുമ്പോൾ അതു ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണല്ലോ...!
???
...സത്യമ്പറയാലോ, ഞാൻ 15th നൊരപ്ഡേഷൻ പറഞ്ഞിരുന്നെന്ന് ഇന്നലെ ബ്രോ പറയുമ്പോഴാ ഓർക്കണേ...! എന്നാൽ വിഷൂനൊരു പാർട്ടിടണമെന്നു മനസ്സിലുണ്ടായിരുന്നു, പക്ഷേ തിരക്കിനിടയിൽ നടന്നില്ല....! പിന്നെ പതിനാറുപേജ്... അതു ഡോക്ടർ പബ്ലിഷ് ചെയ്യുന്നതിന്റെ സൈസ് പോലിരിയ്ക്കും, ഇരുപത്തിമൂന്നു പേജ് കണക്കാക്കി ഞാനിട്ടതാ... വന്നപ്പോൾ പതിനാറായി...!
...അടുത്തഭാഗത്തിലും ഒത്തിരിയൊന്നും പേജു കാണില്ല... എങ്കിലും പെട്ടെന്നു തരാനായി ശ്രെമിയ്ക്കുന്നതാണ്...! പിന്നെ പറഞ്ഞയെല്ലാ നല്ല വാക്കുകൾക്കും സ്നേഹം മാത്രം ബ്രോ....!
❤️❤️❤️
എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക് പോലെ???
???
എവിടെ പോയി കിടക്കുവായിരുന്നോടൊ താൻ എഴുത്കാരൻ ആയ അതിന്റെ മരിയദാ കാട്ടണം ആകെ 16 പേജ് എടുത്തതോ 3 മാസം ആയില്ലേ താൻ കഥ ഇടാതെ ആയിട്ട് കുറച്ചൊക്കെ ആത്മാർത്ഥ വേണം അപ്പൊ താൻ പറയു തനിക് ഇത് അല്ല പണി എന്ന് ഓക്കേ സമ്മതിച്ചു എന്നാ നേരം വൈകും എന്ന് പറയാൻ ഉള്ള ഒര് മരിയദാ കാണിച്ചോ അതും ഇല്ല തന്റെ ഓക്കേ കഥ വായിക്കുന്ന ഞങ്ങളെ വേണം ചവിട്ടാൻ. ഇഷ്ടം കൊണ്ട വായിക്കുന്നേ അപ്പൊ അപ്പൊ തന്റെ വയനാകാരോട് കുറച്ച് സ്നേഹം ഓക്കേ ആവാം ????
...ഞാൻ പറയേണ്ടതൊക്കെ താങ്കൾ പറഞ്ഞാൽ പിന്നെ ഞാനെന്തോ പറയും...?? ??
... പിന്നെ രണ്ടര മാസം ചൊറിയും കുത്തിയിരുന്ന ശേഷമുള്ള പതിനഞ്ചു ദിവസം കൊണ്ടാണ് പതിനാറു പേജൊപ്പിച്ചത്... അതും കൊട്ടേൽ താങ്ങിക്കൊണ്ടുവരാൻ കുറച്ചു വൈകിപ്പോയി...!
അതാടോ എഴുത്കാര ഞാനും പറഞ്ഞെ തന്റെ കോട്ടയിൽ ഉള്ള സാധനം എന്ന് എത്തും എന്ന് പറയാൻ ഉള്ള മനസ്സ് കാട്ടണം എന്ന് പല്ല റൈറ്റർസ് കഥ എഴുതി പകുതിക്കു വെച്ച് പോവും പിന്നെ വരില്ല അപ്പൊ കാത്തിരിക്കുവാർ പൊട്ടമാർ ആവും താൻ കൊല്ലങ്ങൾ എടുത്തോ കഥ എഴുതാൻ പക്ഷെ എന്ന് വരും എന്ന് പറയണം ഉള്ള മനസ് കാട്ടണം thats all തനിക് പറ്റുമെങ്കിൽ ചെയ്യ്
...എനിയ്ക്ക് മനസ്സില്ല...!
നിങ്ങളെ എനിക്ക് മനസിലാകുന്നില്ല മിസ്റ്റർ?
അളിയാ എന്ത് രസാടാ ഇത് വായിക്കാൻ.കിടിലം തന്നെ.
വെറുതെ കേറി നോക്കിയപ്പോൾ കണ്ടു,അപ്പോ തന്നെ വായിച്ചു.....
///“”…ഓ… എബ്രഹാം ലിങ്കനെന്നാണ് നിന്റെയാ കള്ളതന്തേടെ പേരെന്നു ഞാനറിഞ്ഞില്ല…!!”///
ഇതൊക്കെ എവിടുന്നു കിട്ടുന്നു. ക്രീയേറ്റിവിടി ലെവൽ അപാരം.
ഇത്രക്ക് രസം പിടിച്ച് ഇതുവരെ ഒരു കഥയും വായിച്ചിട്ടില്ല....??
തുടക്കം മുതൽ വായിച്ചപ്പോൾ എനിക്ക് ശരിക്കും മീനുവിനോട് സഹദാപം തോന്നി...ക്രൂരത അല്ലേ അതിനോട് കാണിച്ചെ. ഒരാളെ ഇങ്ങനെ വെറുപ്പിക്കാൻ പറ്റുവോ.
അവസാനം എല്ലാം ചേർത്ത് മീനാക്ഷി goal അടിച്ചത് കൊള്ളാം....ഇവർ എങ്ങനാട കോമ്പർമൈസാകുന്നെ..
Note: ആകെ തോന്നിയത് ഒറ്റ കുറവ് മാത്രം ആണ്..16 പേജേ ഉണ്ടായിരുന്നുള്ളൂ...
(എങ്ങനാ എഴുതുന്നെ.ഗൂഗിൾ ഡോക്സ് ആണോ)
ഇനി എപ്പോഴാ അടുത്ത പാർട്ട്.
❤️❤️❤️
സത്യം. സംഗതി ഏപ്രിൽ 15 നു് പുതിയ part തരാം എന്ന് പറഞ്ഞാ പോയതെന്ന് തോന്നുന്നു. എന്നിട്ട് വന്നത് മെയ് 4 ന്. എന്നിട്ടോ just 16 page മാത്രം. വല്ലാത്ത ചെയ്ത് ആയി പോയി.
...ഏപ്രിൽ 15 ന് ഞാൻ ഡേറ്റ് പറഞ്ഞിരുന്നല്ലേ... സോറി.. മറന്നുപോയി...!
???
?? ഇനിക്കുംകിട്ടി reply..??bro അടുത്ത part eppozha ഇടുക എന്ന് just onnu അറിയേക്കണം.idunno minimum Oru 30 page എങ്കിലും തരണം. മുന്നേ ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും ഈ സൈറ്റിൽ വരാറുണ്ടായിരുന്നു . Annu പറഞ്ഞിട്ട് പോയില്ലേ ഏപ്രിൽ 15 ന് തരാം എന്ന്, അതിനു ശേഷം daily വന്ന് എത്തി നോക്കീട്ട് പോകും. പുതിയ paart വന്നോ എന്ന്. പിന്നെ തെറിവിളി. അത് വായിക്കുമ്പോഴും vallande പ്രശ്നമൊന്നും തോന്നില്ല എന്നുള്ളത് വേറേ കാര്യം.sidhu അങ്ങനെ ആണല്ലോ...
...മുപ്പതു പേജ്... ?? നടക്കോന്നുറപ്പില്ലാത്തതിനാൽ ഏൽക്കുന്നില്ല... എങ്കിലും ശ്രെമിക്കാം...! പിന്നെ ഡേറ്റ്, മുന്നേകൂട്ടിയൊരു ഡേറ്റ് പറഞ്ഞ് അതേ ദിവസത്തേയ്ക്ക് എഴുതി തീർക്കാൻ പ്രൊഫഷണൽ റൈറ്റേസിനേ സാധിയ്ക്കുള്ളു മാൻ...! മനസ്സു പറയുമ്പോൾ മാത്രം ചെയ്യുന്ന നമുക്ക് തീർക്കാനുള്ളൊരു ജോലി പോലെ ചെയ്യാൻ ബുദ്ധിമുട്ടാണ് സഹോ...! അതുകൊണ്ടാണ് ഡേറ്റ് പറയാതെ പോണത്...!
❤️❤️❤️
///ഇത്രക്ക് രസം പിടിച്ച് ഇതുവരെ ഒരു കഥയും വായിച്ചിട്ടില്ല….///_
...തന്നെപ്പോലെ കഥകൾ തിരിഞ്ഞുപിടിച്ചു വായിയ്ക്കുന്ന ഒരാൾടെ പക്കൽനിന്നും ഇതുപോലുള്ള വാക്കുകൾ കേൾക്കുന്നതു തന്നെ പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത സന്തോഷം നൽകുന്നു....!
...മീനാക്ഷി ചെയ്തതിനു തിരിച്ചു കൊടുക്കാൻ നോക്കി പെട്ടിയിലായൊരു നായകനെവെച്ച് ഞാനെന്തൊക്കെ ചെയ്യുവാന്ന് എനിയ്ക്കൊരു പിടീമില്ല മാൻ... എല്ലാം എവിടേലുമൊക്കെ ചെന്നു നിയ്ക്കുമെന്നു മാത്രം....!
...പതിനാറു പേജേ ഉള്ളെങ്കിലും ഉള്ള പേജൊക്കെ വലുതാർന്നില്ലേ...?? ??
...ഗൂഗിൾ ഡോക്സിൽ തന്നാ എഴുതുന്നേ... പിന്നെ തന്റെ എഴുത്തെവിടെവരെയായി....??
...അടുത്ത പാർട്ട് വൈകാതിരിയ്ക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രെമിയ്ക്കും മാൻ...!
❤️❤️❤️
അർജുൻ ബ്രോ ആദ്യം തന്നെ ❤️❤️❤️...
പിന്നെ സിദ്ധു വല്ലാതെ നമ്മടെ മീനാക്ഷിയെ ഭേഷമിപ്പിക്കുന്നുണ്ട് എനിക്ക്ഇ അങ്ങ് പിടിക്കുന്നില്ല ഇനിയും അയാൽ സിദ്ധുനെ ഞാൻ ആങ്ങു സൈഡ് ആക്കി ഇടും അല്ലപിന്നെ മ്മളെ മീനാക്ഷിയെ സ്ക്രോർ ചെയ്യാൻ സമ്മയികുലന്നു വച്ച എന്താ ചെയ്യാ അല്ലെ ?
മീനാക്ഷി സിദ്ധുനിട്ട് പണിയൊന്നും കൊടുക്കുന്നില്ലേ ? അതിനായുള്ള Waiting..
മീനാക്ഷി ഉയിർ ❤️....
പേജ് കുറവാണ് സാരോല്യ ഈ പാർട്ടിൽ വേണ്ടതൊക്കെ തന്നിട്ടുണ്ട്... അടുത്ത Part എപ്പോ കിട്ടും എന്ന് ചോദിക്കുന്നില്ല വരുമ്പോൾ വരട്ടെ അധികം late ആകാതെ തരുമെന്ന് പ്രതിക്ഷിക്കുന്നു ഈ മാസം last അല്ലെങ്കിൽ അടുത്ത മാസം അതാണല്ലോ അതിന്ടെ ഒരു ഇത്.....
...അടുത്തപാർട്ടൊരുപാട് വൈകിപ്പിയ്ക്കില്ലെന്നു കരുതാം ബ്രോ... ഒന്നുവില്ലേല്ലും നിങ്ങളൊക്കെ ഇത്രേം സ്നേഹിയ്ക്കുമ്പോളെങ്ങനെ ലേറ്റാക്കും മാൻ...!
...മീനാക്ഷിയ്ക്കു സ്കോർ ചെയ്യാനവസരം കൊടുക്കണോന്നെനിയ്ക്കും താല്പര്യമുണ്ട്... പക്ഷേയെന്തോ ചെയ്യാൻ... ചെക്കൻ സമ്മതിയ്ക്കണ്ടേ...?? എല്ലാം ശെരിയാവുമായിരിയ്ക്കും ലേ...?? ??
???
എന്നും വന്നു നോക്കും കഥ വന്നോ എന്ന്. കഥ സൂപ്പറാണ്. പേജുകളുടെ എണ്ണം കൂട്ടിയാൽ കൊള്ളാം. അവൾ എല്ലാം ഏറ്റുപറഞ്ഞപ്പോൾ അവരുടെ അടി തീരും എന്ന് വിശ്വസിച്ചു എന്തായാലും അധികം wait ചെയ്യിക്കാതെ അടുത്ത പാർട്ട് ഉടനെ ഇടണേ?????
❤️❤️❤️
മച്ചാനെ കഥ സൂപ്പർ. എന്നും വന്നു നോക്കും കഥ വന്നോ എന്ന്. കഥ സൂപ്പറാണ്. പേജുകളുടെ എണ്ണം കൂട്ടിയാൽ കൊള്ളാം. അവൾ എല്ലാം ഏറ്റുപറഞ്ഞപ്പോൾ അവരുടെ അടി തീരും എന്ന് വിശ്വസിച്ചു എന്തായാലും അധികം wait ചെയ്യിക്കാതെ അടുത്ത പാർട്ട് ഉടനെ ഇടണേ?????
...ആ ഏറ്റു പറച്ചിലിലൊക്കെ അടിതീരോ ബ്രോ..?? അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം.. പെട്ടെന്നിടാനും...!
❤️❤️❤️
ARJUN BRO,
Late anengilum latestai vannadhinu nanni. ishtepettu.
E partilum sidhu score cheiyunndhu kandapol valladhe feel ayi.
pakshe Lastilu aval onnu nannai thirichadichu.sidhu, sreeyude munnilum chammi nari.
Velukkan theichadhu .................
Adutha part samayam kittumpol ezhudhuga.
...ഒത്തിരി സന്തോഷം പ്രവീൺ... എന്തായാലും അവനൊരു തിരിച്ചടി വേണോലോ... അതു ശ്രീയുടെ മുന്നിൽതന്നെയായിക്കോട്ടേന്നു കരുതി...!
...അടുത്തഭാഗം താമസിയ്ക്കില്ലെന്നു വിശ്വസിയ്ക്കാം..!
❤️❤️❤️
ഞാൻ എന്നും നോക്കും ഈ കഥ വന്നോ എന്ന്. ഇന്നും കുടി കണ്ടില്ല എങ്കില് നിന്നേ നാല് തെറി പറയാൻ ഇരുന്ന്ത പക്ഷേ അതിലും സ്റ്റൈലൻ തെറി നിനക്ക് അറിയാം എന്ന് ഓർത്തപ്പോൾ അത് വേണ്ടാ എന്ന് വെച്ചു. അവരെ ഉടനെ ഒന്നിപ്പിക്കുമൊന്നും വേണ്ടാ കുറച് കുടി അടി ഉണ്ടാകട്ടെ രണ്ടും എന്നല്ലേ പിന്നീട് അതിൽ ഇരട്ടി അവർ തമ്മിൽ സ്നേഹിക്കു. രസം അത് അല്ലാ സിദ്ധു ഒന്ന് സ്കോർ ചെയ്ത് വരുമ്പോൾ മീനാക്ഷി അവനെ കടത്തിവെട്ടു ആണല്ലോ അവസാനത്തെ സീൻ ഒരു രക്ഷയുമില്ല കേട്ടൊ. അടുത്ത പാർട്ട് അധികം late ആകാതെ തരണേ മോനെ കാത്തിരിക്കുന്നു.?????????????????????
//അവരെ ഉടനെ ഒന്നിപ്പിക്കുമൊന്നും വേണ്ടാ കുറച് കുടി അടി ഉണ്ടാകട്ടെ രണ്ടും എന്നല്ലേ//_
..നൻപൻ ഡാ...!
..അറിയാമ്മേലാഞ്ഞിട്ടു ചോദിയ്ക്കുവാ നീയപ്പോൾ ടീം മാറിയോ..?? എവിടേലുമൊരിടത്തുറച്ചു നിൽക്കെഡാ...!
..പിന്നെ ഇത്രേം വൈകീതു മനഃപൂർവമല്ല മോനേ, ചില തിരക്കുകൾ.. അടുത്ത പാർട്ടെന്തായാലും വൈകില്ല...!
❤️❤️❤️
അവര് ഒന്നിക്കണം എന്ന് തന്നെയാണ് എൻ്റെയും ആഗ്രഹം. പക്ഷേ അതിന് എന്തെങ്കിലും സ്ട്രോങ്ങ് റീസൺ വേണ്ടേ.
...അതൊക്കെ സെറ്റാവൂന്നു കരുതുന്നു...!
???
എന്നാ ഓക്കേ
???
Kandu mutheeee ???♥️♥️❤️❤️
???
16 page ?
20 പേജ് കണക്കാക്കിയിട്ടതാ ബ്രോ.. ഇവിടെ വന്നപ്പോൾ 16 ആയി...!
??
ഇന്ന് കൂടെ കേറി നോക്കിയേള്ളൂ ഡോക്ടറൂട്ടി വന്നോന്ന് ഇപ്പോഴാ കണ്ടത് വായിച്ചിട്ട് അഭിപ്രായം പറയാട്ടോ ബ്രോ ♥♥♥
...ഒത്തിരി സന്തോഷം ബ്രോ... അഭിപ്രായത്തിനു തീർച്ചയായും കാത്തിരിയ്ക്കും..!
???
Aduthe part udan thanne tharanam ennu varum next part
???
അവസാനത്തെ 2 പേജ് ചുമ്മാ തീ.അപ്പൊ മീനാക്ഷി ട്രാക്കിൽ കേറി.തുടക്കം വായിച്ചപ്പോൾ കരുതി ഈ part um full Sidhu thanne score ചെയ്യും എന്ന്.പക്ഷേ എല്ലാത്തിനെയും ബ്രോ മാറ്റി മറിച്ചില്ലെ.
Aa ഇടക്ക് 2 പേരും തുറന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ വിചാരിച്ചു ഇതുകൊണ്ട് പ്രശ്നം സോൾവ് ആക്കാൻ ആണോ പ്ലാൻ എന്ന്.എങ്കിൽ എന്തെങ്കിലും പറയാം എന്ന് വിചാരിച്ചു വന്നതായിരുന്നു.but എല്ലാം നശിപ്പിച്ച്.കാരണം അത്രയും കീരിയും പാമ്പും പോലെ കഴിഞ്ഞവർ ഇങ്ങനെ സെറ്റ് ആയി എന്ന് കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല.
പിന്നെ കീത്തുവിനെയും sidhuvineyum പഴയപോലെ ആക്കാൻ എത്ര part കാത്തിരിക്കണം.
അടുത്ത് ഇത് എഴുതുമോ അതോ മറ്റെ കഥ എഴുതുമോ.എന്തായാലും പെട്ടെന്ന് തരും എന്ന് വിശ്വസിക്കുന്നു.അപ്പൊ തോനെ സ്നേഹം.
❤️❤️❤️❤️❤️❤️
..പക്ഷേ അവിടൊരു ജസ്റ്റിഫിക്കേഷൻ ആവശ്യമായി തോന്നി... അതുകൊണ്ട് ചേർത്തതാ...!
//കാരണം അത്രയും കീരിയും പാമ്പും പോലെ കഴിഞ്ഞവർ ഇങ്ങനെ സെറ്റ് ആയി എന്ന് കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല.//_
...ഇതൊക്കെ കാണുമ്പോളാണ് സത്യത്തിൽ എഴുതുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നത്...! പലരും എങ്ങനെയെങ്കിലും റൊമാൻസു വന്നാൽ മതീന്നു കരുതുമ്പോൾ കഥയെ കൃത്യമായി വിശകലനം ചെയ്യുന്നതിൽ വളരെ സന്തോഷം മോനേ...!
...അടുത്തതേതെന്നു തീരുമാനിച്ചിട്ടില്ല... എന്തായാലും വൈകില്ല...!
...നല്ല വാക്കുകൾക്കു സ്നേഹം...!
❤️❤️❤️
Curiosity താങ്ങുന്നില്ല bro
മഞ്ഞുരുകുന്നത് കാണാൻ
അതല്ലെ സന്തോഷം...
അതിന് വേണ്ടി കഥയുടെ ഒഴുക്ക് കളയണ്ടാ....
തീർച്ചയായും...!
❤️❤️❤️
Thakarathu minichu kidukki part
❤️❤️❤️
Bro എഴുതുന്നത് കുറച്ചൊക്കെ മനസിലാവുന്നുള്ളു
...സോറി ബ്രോ...!
??
Annum nokum kanarilla??pinne meenakshiye kaliyakiyathum therivich prathikaram cheythath mathi Ivar snehichathum onnayathum koodi pettannu ezhuthanam..pinne Oru request und..1.. pages kurachkoodi venam..2.. partukal athikam vaikipikaruth... snehathode KM (kallan madhavan)❤️❤️❤️❤️❤️??????
..ശ്രെമിക്കാം ബ്രോ...!
???
Broo kurachum kudi fast akkikudey.... ????? nik nalla lag feel chyunnu
..കഥയാണോ പാർട്ട്സാണോ...??
Randum?
??
Kadha anu bro.....
...എങ്കിൽ പിന്നൊന്നും ചെയ്യാൻ പറ്റില്ല ബ്രോ...! ഈ ലാഗ് അവസാനംവരെ കാണും...!
???
വന്നു... വന്നു... ?
??
സത്യമായും ഞാൻ ഇതിന്റെ കഴിഞ്ഞ പാർട്ട്, വായിക്കാൻ വേണ്ടി KK സൈറ്റിൽ വന്നതാണിപ്പോൾ ????????????????
അപ്പോൾ സൂപ്പർ ലോട്ടൊ അടിച്ചതുപോലെ ലേറ്റസ്റ്റ് പാർട്ട്
എന്തായാലും വായിച്ചിട്ട് വരാം ????????
.. അല്ലേലും ഞാനങ്ങനാ... സോ ഫാസ്റ്റേ... ??
Ayyo angane ethi
Ini വായിച്ചിട്ട് ബാക്കി
❤️❤️❤️
..കുറച്ചു തിരക്കായിപ്പോയി.. വായിച്ചിട്ടു ബാക്കീന്നൊക്കെ കേൾക്കുമ്പോളൊരു പേടിയില്ലാതില്ല...!
??
ഡോട്ടറൂട്ടി വീണ്ടും
..അതെന്താ ങ്ങളങ്ങനെ ചോയ്ച്ചേ..?? ??
നിന്നെ കണ്ടിട്ട് കുറച്ചായി അതാണ്.
എന്തായാലും വായിച്ചു പറയാം.
...ബിസി.. ബിസി ??
??
???
Daa onn vegam ideda.. Touch povunnu.. ???
വെയിറ്റ് ചെയ്യ് ബ്രോ. അതികം വൈകാതെ തന്നെ വരും.
ഇലക്ഷന് കഴിഞ്ഞു
എണ്ണിയും കഴിഞ്ഞു
എനി സത്യ പ്രതിജ്ഞ കൂടെ കഴിയണോ
? ഈ ആഴ്ച്ച വരും എന്നല്ലേ പറഞ്ഞെ
ഇന്ന് ഉണ്ടാകുമോ
👍❤️
Waiting for next part ??????????
👍❤️❤️
അർജു തിരക്കക്കണ്ട പയ്യെ മതി വെയിറ്റ് ചെയ്യും ❤️
👍❤️❤️
ഒരു രെക്ഷയും ഇല്ലാ എന്നാ കഥ ആണ് മോനെ ഇത് ഒരു മൂവി കാണുന്ന ഫീൽ ഉണ്ട് ബാക്കി കുടി വേഗം തരാമോ ?
👍❤️❤️
ഒരു റെസ്റ്റോറൻ്റിൽ വെച്ച് മീനൂട്ടി ഒരു പെണ്ണിനെ കമാൻ്റടിക്കുന്നില്ലെ?
അത് ഏത് പാർട്ട്ടിലാ?
ED 12:31
❤️❤️❤️
post uploading time alle...
❤️
Do Arjune story touch vidum kto...
Bakki vegam Idu...
.. ഉടനുണ്ടാവും മാൻ...!
❤️❤️❤️
Appoll adutha masam kittumennu uraplikkallo?
❤️
ആരോ യുടെ കടുംകെട്ടും
തന്റെ ഡോക്ടർറൂട്ടിയും
ഇത് കഴിഞ്ഞിട്ട് വേണം ഈ സയിറ്റിനോട് വിടപറയാൻ പിന്നെ നമ്മള ജോന്റെ ശ്രീഭദ്രം നോകീട്ടു കാര്യമില്ലല്ലോ
..നെനക്കു പോവാൻ താല്പര്യമില്ലെന്നങ്ങു പറഞ്ഞാ മതീലോ...!
??
???
വാസ്തവം ???
കറക്റ്റ്കാര്യം ആണ് ബ്രോ ഇതുമൂന്നിനും വേണ്ടി മാത്രമാ ഈ സൈറ്റിൽ കേറുന്നത്. അർജ്ജുൻ ബ്രോ ഒന്നു സെൻ്റ്ചെയ്യ്.
❤️❤️
അതേ ഈ കഥ ഒക്കെ നോക്കിയാണ് ഞാനും ഇരിക്കുന്നത് ?❤?
❤️
ചേട്ടോ മറ്റുളവർക് വേണ്ടി തട്ടി കുട്ടി കഥ കമ്പിളിറ് ആകരുത് താങ്കൾക് തൃപ്പ്തി അയൽ മാത്രം പോസ്റ്റ് ചെയുക
...ഞാനങ്ങനെ ചെയ്യോ..??
??
കുറച്ചുപേർക് വേണ്ടി തട്ടിക്കൂട്ടി എഴുതല്ലേ ബ്രോ ❤❤
Take your ടൈം
...ഒരിയ്ക്കലുമില്ല...!
❤️❤️❤️
രണ്ട് ദിവസം മുമ്പുള്ള ചില കമന്റ്സ് ശ്രദ്ധയിൽ പെട്ടു കമന്റ് ഇട്ടവർ ഇത് കാണുകയാണേൽ ഒരു കാര്യം കാത്തിരിക്കാൻ ക്ഷമ ഇല്ലേൽ നിങ്ങൾ വായിക്കണ്ട... ഈ കഥ എഴുതുന്നത് എല്ലാവരും നിർബന്ധമായും വായിക്കണം എന്ന് പറഞ്ഞല്ല... പിന്നെ കമന്റ്സിൽ വന്നു ഷോ കാണിച്ചു താളം പറയാൻ എല്ലാവർക്കും പറ്റും... ഈ കഥയെ അല്ലെ ഷോ കനിച്ചവർ പറഞ്ഞെ അവർ ഇതുപോലെ ഒരു കഥ എഴുത്തു നോക്കാലോ.... എഴുതുന്നവർക്കേ അതിന്ടെ വിഷമം അറിയൂ... പേജ് കുറവാ കഥ പോരാ എന്നൊക്കെ പറയുമ്പോ ഒരു കാര്യം ഓർക്കണം നിങ്ങൾ 10-15മിനുട്ട് കൊണ്ട് വായിക്കുന്ന കഥ മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ ഇരുന്നു എഴുതുന്ന അത് മനസിലാക്കാൻ ശ്രമിക്കു....
അർജുൻ ബ്രോ മൈൻഡ് ഓക്കേ ഫ്രീ ആയി time എടുത്തു എഴുതിയാമതി വായിക്കാൻ താല്പര്യം ഉള്ളവർ ക്ഷമയോടെ കാത്തിരിക്കുന്നു....
ഡോക്ടറൂട്ടി ഇഷ്ടം ❤️...
...അടുത്തഭാഗമെന്തായാലും ഈയാഴ്ച തന്നുണ്ടാകും അഭീ... തിരക്കിൽനിന്നും ചെറിയൊരു മോചനമിപ്പോൾ കിട്ടീട്ടുണ്ട്... അതിനാലിനിയൊരുപാടു വൈകില്ലെന്നു പ്രതീക്ഷിയ്ക്കാം...!
...പിന്തുണയ്ക്കും സ്നേഹത്തിനും മറുപടി പറയാൻ വാക്കുകളില്ല... സ്നേഹംമാത്രം...!!
ഈ ആഴ്ച ആണോ അടുത്ത ആഴ്ച ആണോ ഈ ആഴ്ച തീരാൻ നാളെ കൂടിയല്ലേ ഉള്ളു.... എന്തായാലും waiting ആണ്
..അങ്ങനെയാണല്ലേ... അതു ഞാനോർത്തില്ല.. അപ്പോൾ അടുത്താഴ്ച...!
???
❤❤
Bro kadha vykiyappo thanne thonni ntho problem undennu ella problemsum pettannu theeratte ennitt mathi kadha. Ee kadhakuvendi enthoram venelum kathirikkam.
...തീർച്ചയായും ആദീ...!
❤️❤️❤️
അർജുൻ ബ്രൊ.
പേർസണൽ പ്രോബ്ലെംസ് വന്നാൽ എന്നാ ചെയ്യാൻ പറ്റും.. ഞങ്ങൾ കാത്തിരിക്കും. അത്രേ ഉള്ളൂ പിന്നേ ചിലർ കുറച്ച് കടുപ്പിച്ചു കമന്റ് ഇടുന്നത് ബ്രൊ യോടുള്ള സ്നേഹത്തിന്റെ ആഴം കൊണ്ടാണ്. ഒന്നും വിചാരിക്കേണ്ട ഇനി കഥ വായിക്കില്ല എന്ന്
പറയുന്നവരും പബ്ലിഷ് ആയിക്കഴിഞ്ഞാൽ
തീർച്ചയായും വായിച്ചിരിക്കും. കാര്യമാക്കേണ്ട ബ്രൊ.ഒരു നല്ല കഥ അതിന്റെ പൂർണതിയിൽ കൊണ്ടുപോകണം എന്നുള്ള എഴുത്തുകാരന്റെ അവകാശത്തെ മാനിക്കുന്നു. ജോലിതിരക്കിനിടയിലും എഴുതാൻ സമയം കണ്ടെത്തുന്ന ബ്രോയെ നമിക്കുന്നു.ഞാനൊക്കെ തുടക്കം മുതൽ വീണ്ടും വീണ്ടും വായിക്കും. കാരണം ഈ സൈറ്റിൽ പ്രണയ കഥകൾ വായിക്കുന്നവരാണ് അധികവും. അത് veiws um like um കണ്ടാൽ അറിയാം. ഒരു പുതിയ പാർട്ട് വന്നു കഴിഞ്ഞാൽ അത് വായിച്ചിട്ടുള്ള ഒരുമാസം എന്നാ ചെയ്യും. വീണ്ടും വായിച്ചു തുടങ്ങും.. ലക്ഷക്കണക്കിന് വായനക്കാർ ബ്രോക്കുണ്ട്. എല്ലാവരും ആകാംഷ യുടെ മുൾമുനയിൽ തന്നെ ആണ്. ഞാൻ പറഞ്ഞു വന്നത് എന്താന്നുവെച്ചാൽ പ്രണയം ഹൃദയത്തിലുള്ള ലോലഹൃദയൻ മാരാണ് ഇങ്ങനെ എപ്പോ വരും എപ്പോ വരും എന്ന് ചോദിക്കുന്നെ.. ബ്രോയുടെ ബുദ്ധിമുട്ട് ചിലപ്പോൾ അവർക്ക് മനസിലാകില്ല.. അതോണ്ടാ.. അപ്പോൾ കാത്തിരിക്കുന്നു.. Be safe from Covid.. Stay blessed.
ജോർജ്ജീ,
...പറഞ്ഞവാക്കുകൾ പൂർണ്ണമായും സത്യമാണ്... എന്നാലതെല്ലാ അവസരത്തിലും മനസ്സിലാകണമെന്നില്ല...!
...ഇനി വായിയ്ക്കില്ലെന്നു പറഞ്ഞതിൽ എനിയ്ക്കൊരു വിഷമവുമില്ല ബ്രോ...! ഞാനിവടെ കഥയെഴുതി തുടങ്ങുന്നത് ആരെങ്കിലും സ്വീകരിയ്ക്കുമോ എന്നൊന്നും ചിന്തിച്ചല്ല... എനിയ്ക്കെഴുതണമെന്നു തോന്നി ഞാൻ ചെയ്തു...! ഇപ്പോഴുമന്നത്തെ അതേ മൈൻഡ് സെറ്റു തന്നാണ്...! എനിയ്ക്കിഷ്ടമായതുകൊണ്ട് ചെയ്യുന്നു... അതിലീ പറയപ്പെട്ട ലൈക്കിനോ വ്യൂസിനോ സ്ഥാനമില്ല...!
...അതുകൊണ്ട്, ഒരാളിനി വായിയ്ക്കില്ലെന്നു പറഞ്ഞകൊണ്ട് ഒന്നും സംഭവിയ്ക്കാൻ പോണില്ല... വായിയ്ക്കുന്നവർക്കു വേണ്ടി എഴുതുക തന്നെ ചെയ്യും...!!
...ഒത്തിരി സ്നേഹത്തോടെ...
Okay we are waiting for next part
താങ്ക്സ് ബ്രോ...!
Okay we are waiting
..പ്രിയ ചെങ്ങായീസ്,
പേഴ്‌സണലായിട്ടുള്ള ചില പ്രശ്നങ്ങൾക്കിടയിൽ എഴുത്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിയ്ക്കാതെ വന്നതുകൊണ്ടാണ് അടുത്ത ഭാഗം വൈകുന്നത്...! എത്രയെഴുതീട്ടും ഒരു പൂർണ്ണത കിട്ടുന്നില്ല... ഇനിയെന്തായാലും അതൊന്നും കാര്യമാക്കുന്നില്ല, ഉടനെ തന്നെ പോസ്റ്റ് ചെയ്തേക്കാം...!
..ഇത്രയുംനാൾ നല്കിയ സ്നേഹത്തിന് തിരിച്ചും സ്നേഹംമാത്രം...!
❤️❤️❤️
അർജുന്റെ ഇഷ്ടം പോലെ. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പോം ഇല്ല ?
തേങ്സ്...!
പ്രശ്നങ്ങൾ ഒക്കെ തീർത്തു സമാധാനത്തോടെ എഴുതിയാൽ മതി ബ്രോ ????
.. തീർച്ചയായും ബ്രോ...!
❤️❤️❤️
പ്രശ്നങ്ങൾ എല്ലാം ഒതുങ്ങി പതിയെ സമാധാനമായി മതി മച്ചാനെ❤️
???
Bro kadha vykiyappo thanne thonni ntho problem undennu ella problemsum pettannu theeratte ennitt mathi kadha. Ee kadhakuvendi enthoram venelum kathirikkam.
❤️❤️❤️
അങ്ങനെ തിരക്ക് പിടിച്ചു ഒന്നും എഴുതാണ്ട.
എഴുതി തൃപ്തിയായാൽ മാത്രം സബ്‌മിറ്റ് ചെയ്താൽ മതി.
കാത്തിരികാം
???
നീ നിന്റെ time എടുത്ത് എഴുതിയ മതി ബ്രോയ്...?
ഇവിടെ കെടന്നു കോരകുനവരെ mind ചെയ്യണ്ട...
നിന്റെ പ്രശ്നങ്ങൾ ഒകെ കഴിന്ന് pever⚡ ആയി baaa ...
❤️❤️❤️
Still waiting for your story bro...?
Eppolum vann nokum??
..ഒരാഴ്ചയ്ക്കുള്ളിൽ സബ്മിറ്റ് ചെയ്യാം ബ്രോ...!
???
പയ്യെ മതി ബ്രോ... തിരക്കുപിടിച്ചു എഴുതി ഇതിന്റെ ഫീൽ കളയണ്ട... കാത്തിരുന്നോളാം..... ❤
.. തീർച്ചയായും ശ്രീജൂ...!
❤️❤️❤️
Bro wait cheyth pandaramadangii ippo lockdown polatte avastel bhayangara bore adiyaanu brw ee month undavumo??
...വൈകില്ലെന്നു കരുതുന്നു ബ്രോ...!
Mmm all the best???
waiting......
താങ്ക്സ് ബ്രോ...!
അർജുൻ തുടക്കം മുതൽ വായിക്കുന്നത് കൊണ്ട് പറയുവാ ഒരു മാതിരി ചെയ്യിത്താണ് നീ കാണിക്കുന്നത്
...ഞാനിപ്പോ എമ്മാതിരി മാനസികാവസ്ഥയിലാന്ന് എനിയ്ക്കേ അറിയൂ... എഴുതുവാന്ന് കരുതി മനുഷ്യനല്ലെന്നു കരുതരുത്...! എനിയ്ക്കു തോന്നുമ്പോഴേ എഴുതാമ്പറ്റൂ... താൻ വേണേലു വായിച്ചാ മതി...!
Sheri mone arjune doctor um venda aa monum venda avrda kadhayum venda enik mathiyaakki onnu chodikkuva iyakk manasikaavastha undaarnnapo bamsuriyile ondaakkan paatti ith ezhuthi theerkkan manaasjikaavastha illa sheri enna njan ini ith vaayikkan kerukayo kandal nokkukayo cheyyilla.
..ബാംസുരി ഒണ്ടാക്കിയെങ്കിൽ അതെന്റിഷ്ടം.. ഞാനെപ്പോൾ എന്നാ ഒണ്ടാക്കണോന്നു തീരുമാനിയ്ക്കുന്ന ഞാനാ...!
..പിന്നെ, ഈ കഥയെഴുതി തുടങ്ങീതു ഞാനാണെങ്കിൽ അതു തീർത്തിട്ടേ ഞാൻ പോവുള്ളൂ... താങ്കൾ വായിയ്ക്കണമെന്ന ഒരു നിർബന്ധവുമെനിയ്ക്കില്ല...!
Bro സമാധാനപരമായ എഴുതിയാൽ മതി
..തീർച്ചയായും ബ്രോ...!
വളരെ മോശമായിപ്പോയി ബ്രോ...തന്റെ കഥയോടുള്ള ഇഷ്ടം കൊണ്ടല്ലേ ചോദിക്കുന്നത്...
എഴുതാൻ പറ്റുന്ന മാനസികാവസ്ഥയല്ല വൈകും എന്നൊരു റിപ്ലൈ കൊടുത്താൽ പോരാരുന്നോ...
എല്ലാവരും മനുഷ്യരാണ് അറിയാം... ഇതിനു മുമ്പും ഈ കഥ വൈകിയിട്ടുണ്ടല്ലോ അന്നെല്ലാം എല്ലാവരും കൂടെ നിന്നില്ലേ.....
പ്രശ്നങ്ങൾ ഒക്കെ തീർന്നു എഴുതാൻ സാധിക്കട്ടെ...?
..ഇതിനു മുന്നത്തെ പേജിൽ ഞാൻ ഓൾറെഡി റിപ്ലൈ ചെയ്തതാ, വൈകുമെന്നു പറഞ്ഞ്...! ചില പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞിരുന്നു... അതു കഴിഞ്ഞുമിങ്ങനെ ചോദിയ്ക്കുമ്പോൾ ന്യായമായും ചിന്തിച്ചു പോകുന്നതേയുള്ളൂ...!
????
എന്നാൽ എഴുതിയത് submit ചെയ്യാമോ
..ആകെ എഴുതിയത് 08 പേജാണ് ബ്രോ.. അതും ഇവടെ വരുമ്പോൾ അഞ്ചു പേജാവും...! അതുകൊണ്ട് കുറച്ചുകൂടെ നോക്കീട്ടു സബ്മിറ്റ് ചെയ്യാം...!
Bro .....eppa aduthe enganum varumooo...Katta waiting ane ❤️?❤️
❤️❤️❤️
നല്ല കിടിലൻ ലവ് സ്റ്റോറീസ് ഒന്ന് പറഞ്ഞു തരോ. അത് പോലെ വായിച്ചരിക്കാൻ പറ്റിയ നല്ല കഥകൾ ഉടെങ്കിൽ കമന്റ് ചെയ്യാമോ. അനുപല്ലവി, വില്ലൻ, രതിശലഭങ്ങൾ, ദേവാനന്ദ, പുലിവാൽകല്യാണം, ചെറിയമ്മയുടെ സൂപ്പർ ഹീറോ... ഇത് പോലെ നല്ല കഥകൾ ഉണ്ടെങ്കിൽ കമന്റ് പ്ലസ്. ????
നവവധു വായിച്ചിട്ടില്ലേ.
Akh ന്റെ story
Ne-na യുടെ story
തത്തമ്മ
അർജുൻ ഡാ ചങ്കേ നീ വന്നു വന്നു കുഴിമടിയൻ ആകുവാണോ ഒരു മാസം കഴിഞ്ഞു ഈ മാസം യെങ്കിലും കാണുവോ കാണും എന്ന് പ്രേതിഷിക്കുന്നു ??
..നോക്കാം ബ്രോ...!
എന്നും മൂന്നോ നാലോ നേരം UPDATE നോക്കും, അടുത്ത ഭാഗം വന്നോ എന്നറിയാൻ ... എന്റെ മച്ചാ എന്ന് വരും NEXT PART ?
..വരുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയുള്ളു ബ്രോ...!
ആശാനെ ഈ മാസവും കിട്ടില്ല അല്ലെ. ഈ മാസം ഉണ്ടാവുമെന്ന് ഒത്തിരി ആശിച്ചു. ഇനിയിപ്പോ കാത്തിരിക്കുക അല്ലാതെ വേറെ വഴി ഇല്ലാലോ. ?
..അതാണ്...!
ഇതൊരു ശീലമാക്കണ്ട ?
.. ശ്രെമിക്കാം...!
എങ്കെ പാത്താലും നീ?? സാഹചര്യത്തിന് അനുസൃതമായി ഇമ്മാതിരി ഡയലോഗ് അടിക്കാൻ മോനെ നിന്നെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ¡!