...അടുത്ത പാർട്ടിൽ പേജ് കൂട്ടി സെറ്റാക്കാന്ന്...!
❤️❤️❤️
...അടുത്ത പാർട്ടിൽ പേജ് കൂട്ടി സെറ്റാക്കാന്ന്...!
❤️❤️❤️
ചില സമയം സിന്ധുവിനെ തല്ലി കൊല്ലാൻ തോന്നും ചിലപ്പോൾ മീനാക്ഷിയെയും ഇത് എവിടെ ചെന്ന് അവസാനിക്കും എനിക്ക് അറിയില്ല. ആകെ ഭ്രാന്ത് പിടിക്കുന്നു. എനിക്ക് വയ്യേ.?????????.
...ഓഹ് പിന്നെപ്പിന്നെ... നേരത്തേ ഇല്ലാത്ത പോലെ ??
അതൊക്കെ ഞാൻ സമ്മതിച്ചു. പിന്നെ നമ്മുടേ ഹീറോ തോറ്റ് കൊടുക്കാൻ പാടില്ല കട്ടയ്ക് നിക്കണം അവളുടെ മുൻപിൽ.
...നോക്കട്ടേ... പിന്നെ നിന്നെനിയ്ക്ക് വിശ്വാസമ്പോര... ന്തേലും ചെയ്താ നീ പറയും ഓ അത്രേം വേണ്ടാരുന്നെന്ന്....!
ഇനി പറയില്ല എല്ലാം നിൻ്റെ ഇഷ്ട്ടം. ഹീറോ കേറി അങ്ങ് കസ്റിയ മതി.
...നോക്കാം നമുക്ക്...!
E katha complete cheyyanam new year engane polichu apppol Puthiya varsham nxt part udan kanum ennu mohikkunnu
??✌️✌️
Appol ini sudhu vs meenu weeding alle katta waiting for your time
???
Nxt part ennu varum
???
Waiting annu khalbe oru mohabbath katha kanuvan
❤️❤️❤️
Super classic level uff
???
All kerala meenu fan Meenu ki meenu appol ini pani varunn undu avaracha alle
❤️❤️❤️
Master level touching base
???
Appol nxt part udan kanum ennu pratheshiyil nilkunnu
???
ഒരു പണി കൊടുക്കുമമ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് ഏതെല്ലാം വഴിക്ക് പണി തിരിച്ചു വരും എന്നതാണ്, അല്ലെങ്കിൽ ഇങ്ങനെ വിളിക്കും. എന്തായാലും മീനാക്ഷി ഈ പാർട്ടിൽ തകർത്തു, അവൻ്റ പ്രതിരോധങ്ങളെ കാറ്റിൽ പറത്തി കൊണ്ട് അവള് കേറി അങ്ങ് പൊളിച്ചു.
സിദ്ധുവിനുള്ള വരും പണികൾ "രസികനിൽ" ദിലീപ് എട്ടൻ പറഞ്ഞത് പോലെ ആവുമോ - " ഇത് വെറും ട്രൈലർ ഫുൾ പടം ഞാൻ ഇറക്കുമേ". അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
...അങ്ങനെ വരാനുള്ള സാധ്യത ഞാനും കാണുന്നുണ്ട്...! ഒത്തിരി നന്ദി ബ്രോ നല്ല വാക്കുകൾക്ക്...!
???
Njanum first story e katha annu
???
??????????
???
New Year gift പൊളിച്ചു. ഈ വർഷം ആദ്യം വായിച്ച കഥയാ ഇത്. Happy new year അർജുൻ ബ്രോ
ഹാപ്പി ന്യൂ ഇയർ ബ്രോ...!
???
Super awesome thanks to you maan
???
Muthee pwolich adtha baagavum ith poole ethrayum petteenn tharumenn pratheekshikkunnu
...ശ്രെമിക്കാം ബ്രോ...!
???
Adipoli wait for next part
❤️❤️❤️
എത്രയും പെട്ടന്ന് തന്നതിന് ഒത്തിരി നന്ദി...
എന്തോ വലുത് വരാനിരിക്കുന്നു എന്ന് മനസ് പറയുന്നു......???
കട്ട waiting for the next part
All the best brw??
...ആ വലുതെന്താണെന്ന് അറിയാൻ കുറച്ചു കാത്തിരിയ്ക്ക് ബ്രോയ്...!
???
തീർച്ചയായും??
>powlich
???
Pages kuravanelum ezhuthinte poweril athu feel ayilla..nalloru part❤️❤️❤️❤️
???
എൻറെ മോനെ എജ്ജാതി??....
9 പേജ് ഉള്ളൂവെങ്കിലും അടിപൊളി?....
ഇങ്ങനെ ഇരിക്കുന്ന ഇവരെ എങ്ങനെ ആവോ ഒരുമിച്ചത്..?...
എന്തായാലും അടുത്ത പാർട്ട് വേഗം പോരട്ടെ?
...ഒത്തിരി നന്ദി ബ്രോ നല്ല വാക്കുകൾക്ക്... !
Arjun bro ee part ithra pettann varumenn vijarichilla? .wait cheythirikkvarrnn.page ithiri kuranjonnoru samshayam enthayalum kadha kidukki ❤ thimirthu? kalakki ? .eppazhum parana pole next part pettann varumenn pratheekshikkunnu.????
...നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി പുരുഷു.... അടുത്ത ഭാഗത്തിൽ പേജ് കൂട്ടാം...!
എന്തൊക്കെയോ ഗൂഡാലോചന മണക്കുന്നുണ്ടല്ലോ? ഇനി എല്ലാരും കൂടെ അറിഞ്ഞോണ്ട് സിത്തുവിന് പണി കൊടുക്കുന്നതാണോ?
....ആവും... അങ്ങനാവാനും സാധ്യത കാണുന്നുണ്ട്....!
മച്ചാനെ ഇനി ആണല്ലേ യഥാർത്ഥ thrill. സമയമെടുത്ത് നന്നായി എഴുതിക്കോ. കട്ട support??
Sorry മച്ചാനെ 1 comment ആണ് ഉദ്ദേശിച്ചത്. പക്ഷെ 3 എണ്ണം വന്നു. ഇനി elluminati ano????.support ayi കരുതിക്കോ ❤️❤️
...നെറ്റ് വർക്ക് ഡൗണായതാവും...!
മച്ചാനെ ഇനി ആണല്ലേ യഥാർത്ഥ thrill. സമയമെടുത്ത് നന്നായി എടുക്കിക്കോ. കട്ട support??
മച്ചാനെ ഇനി ആണല്ലേ യഥാർത്ഥ thrill. സമയമെടുത്ത് നന്നായി എടുക്കിക്കോ. കട്ട suppor??
...പിന്നല്ലാതെ.... നമുക്കു കാണാന്ന്....!
??
ഹായി വന്നല്ലോ ഡോക്ടറൂട്ടി. ഇന്നേന്തായാലും വായിക്കാൻ പറ്റില്ല. അതിന് സോറി. കാരണം യക്ഷിയെ എവിടെ എങ്കിലും തളക്കണ്ടേ?? എഴുതി കൊണ്ടിരിക്കുവാ. ഇപ്പൊ എഴുത്തിൽ മാത്ര ശ്രദ്ധ. പക്ഷെ ഞാൻ വായിച്ചോളാം. വാവകുട്ടിക്കും കുറച്ചധികം ഹൃദയം കൊടുത്തിട്ടുണ്ട്. കണ്ടോ?? അതും വായിച്ചിട്ടില്ല. വായിക്കും മുൻപ് കമന്റ് ഇടണം. അതാണ് എന്റെ ഒരു ശൈലി. Anyway ഇതിനും തരാം കുറച്ച് അധികം ഹൃദയം സ്വികരിക്കുമോ??
...........❤❤??????❣❣?????????????????? പോട്ടെ ഏട്ടാ work ഉണ്ട്.
സ്നേഹത്തോടെ അനിയൻകുട്ടൻ...
...നീ പോയി ആ യെക്ഷീനെ തളയ്ക്ക് ചെക്കാ....! ??
Sidhu വിന് ഒറ്റ ബുദ്ധിയാണ് അത് കൊണ്ട് ഉണ്ടായ പ്രശ്നം വീണ്ടും അവൻ്റെ സ്വഭാവം കൊണ്ട് തീരുമാനം ആയി.........
പേജ് കുറച്ചേ ഒള്ളു എങ്കിലും മീനാക്ഷി full scoreing ആയിരുന്നു..........
Sidhu നിഷ്പ്രഭമാക്കി കൊണ്ട് മീനാക്ഷി തകർത്ത് വാരി.......
അവള് രണ്ടും കൽപ്പിച്ച് ഇറങ്ങി അല്ലേ..
സിത്തുൻ്റെ കാര്യം കട്ട പോക......
കീത്തുന്റെ കാര്യം orkkumbo സങ്കടം ഉണ്ട്....അവളെ രണ്ട് പേരും പൊട്ടൻ കളിപ്പിക്കാ..........
ഇവര് ഇനി എങ്ങനെയാണ് സെറ്റ് ആവുന്നെ...?
വെയിറ്റിംഗ് ഫോർ next part...❣️❣️❣️❣️❣️❣️❣️??????????????
...എന്നും ഇതു തന്നെ ചോദിയ്ക്കാൻ നിനക്കു നാണമില്ലേടാ... അവരെങ്ങനേലുമൊന്നു സെറ്റായിക്കോട്ടേന്ന്... പാവങ്ങൾ...!
നല്ല വാക്കുകൾക്ക് നന്ദി സിദ്ധു...!
ഒരു കാര്യം പറയാൻ വിട്ടുപോയി രണ്ടിനും നല്ല സൂക്കേടാ
??
sree avanenth poottile frndann myran avanakondoi valla kenattilum thaazhth
എന്തോത്തിന്...??
Onnum nokkanda meenakshide achane pidichu thallikko ellam polinju kittum?
???
പൊളിച്ചു മുത്തുമണിയേ മീനാക്ഷി തകർത്തു വാരി കീത്തൂന്റെ കാര്യമോക്കുമ്പോൾ സങ്കടം ഉണ്ട്
...നല്ല വാക്കുകൾക്ക് നന്ദി ഭായ്...!
പൊളിച്ചു മുത്തേ പൊളിച്ചു മീനാക്ഷി തകർത്തു
❤️❤️❤️
Chetoi polichu??
Enthaylyum ethra pettanu adutha bahagam kittum enne vicharichila?.
Waiting for nxt part,pinna pattumenkil aduthe partill pages onne kottumo?
...അടുത്ത പാർട്ടിൽ പേജ് ഉറപ്പായും കൂട്ടാം ബ്രോ....! ഒത്തിരി നന്ദി....!
കലക്കി... ??
❤️❤️❤️
Poli
താങ്ക്സ് ബ്രോ
അർജ്ജുൻ ദേവ് bro,
ഞാൻ ഈ സൈറ്റിൽ വന്നിട്ട് കുറെ കാലമായി,
എന്തു പറയാൻ ഒരാൾക്ക് പോലും ഞാൻ comment ഇട്ടിട്ടില്ല. (harshan bro ക്ക് പോലും //പക്ഷെ വൈകാതെ ഞാൻ comment ഇടും//)...
എന്റെ ആദ്യ ചുവടുവെപ്പണിത്. *കഥ മാരകം,വായിക്കുമ്പോൾ ഞാൻ മനസ്സിൽ ഒരു cinema രൂപേണ കാണാൻ കഴിഴുന്നുണ്ട്*
????????????????????????????????????
എന്ന്,
പുതുതായി ചാർജ് എടുത്ത
ヾ(。>JOHN MITRE<。)ノ゙✧*。
...ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്....!
❤️❤️❤️
The War Begins...!!????
ഈ കഥയുടെ core content Humer ആണ്
ഈ പാർട്ടും അടിപൊളി
...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ....!
???
കിടിലൻ ????
???
Bro kidilan
???
അർജുൻ ബ്രോ കഥയുടെ പോക്ക് തീരെ മനസിലാവുന്നില്ലല്ലോ തുടക്കവും ഇപ്പൊ പോകുന്ന പോക്കും കണ്ടിട്ട് എന്രതെല്ലാമോ മിസ്സിംഗ്
Hope u understand
...എന്റെ മനസ്സിലുള്ള പോലെ തന്നെ കഥ പോകുന്നുണ്ട് ബ്രോ....!
Dear Arjun Dev, കഥ നന്നായിട്ടുണ്ട്. മീനുട്ടിയോടാ കളി. ബാക്കി കല്യാണം കഴിഞ്ഞിട്ട് കൊടുക്കാം. പൊന്നു മോനേ സിത്തു ഇനി കളിക്കല്ലേ. Waiting for next part.
Thanks and regards.
...ഒത്തിരി നന്ദി ഹരിയേട്ടാ....! ഹാപ്പി ന്യൂയർ....!
സിദ്ധു എന്നാ ipl കളിക്കുക !!!!!
waiting?..
...ഉള്ള കളിയൊന്നു കഴിഞ്ഞോട്ടേ ബ്രോ...
പേജ് ഇച്ചിരി കുറഞ്ഞു പോയത് ഈ part നേരത്തെ തന്നത് കൊണ്ട് ക്ഷമിച്ചിരിയ്ക്കുന്നു.... ?മ്മ് പൊക്കോ...???
എന്റെ മോനേ ഒരു രക്ഷയുമില്ല ചുമ്മാ ???
എന്തായാലും സംഭവം ഇരുക്ക്...waiting for epic parts...???✌️✌️✌️
ഒത്തിരി സന്തോഷം ബ്രോയ്... നമുക്ക് അടുത്ത പാർട്ടിൽ പേജ് കൂട്ടാം....!
???
എടാ മോനെ ???
അപ്പൊ ഇനി ആണ് ശെരിക്കും കഥ ആരംഭിക്കുന്നത് ⚡️
വെയ്റ്റിംഗ് for that big boom,❤
...പിന്നല്ലാതെ... കഥ തുടങ്ങുന്നതേയുള്ളൂ.....!
???
Arjun bro,
E partum kidukki. Pinne nammude Sidhu as usual full mandatharangal aanallo allele pinne ellam meenakshi yode poyi parayillalo enthaayalum our waiting starts now for the next part.
Happy new year bro and enne thanne oru kidillan gift thannathine our thanks.
Lolan
...ഒത്തിരി നന്ദി ലോലാ...! പുള്ളി ആളാവാൻ നോക്കീതാ.... പക്ഷേ പൊളിഞ്ഞു പോയി... അപ്പൊ ഹാപ്പി ന്യൂയർ...!
nice <3
???
ഹാപ്പി ന്യൂ ഇയർ... പുതുവത്സരസമ്മാനം വളരെയധികം ഇഷ്ടപ്പെട്ടു ഹൃദ്യമായിരുന്നു...
ഹാപ്പി ന്യൂ ഇയർ ബ്രോ....!
അത് പൊളിച്ചുട്ടോ ഇപ്പോൾ കല്യാണം വേണ്ട എന്ന് പറഞ്ഞ് നിന്ന മീനാക്ഷി കൂടി കാല് മാറിയപ്പോൾ സിദ്ധുന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
പിന്നെ മീനാക്ഷിക്ക് അവനെ ഇഷ്ടമാണ് എന്ന് ഞാൻ നേരത്തെ പറഞ്ഞില്ലെ. ഏതെങ്കിലും ഒരു പെണ്ണ് വാശി തീർക്കാൻ വേണ്ടി കല്യാണം കഴിക്കാൻ കഴുത്ത് നീട്ടി കൊടുക്കോ?
പാവം ശ്രീ ഇപ്പോൾ ഐഡിയയുടെ സപ്ലെ നിർത്തി ഫുള്ള് കൗണ്ടെറിലോട്ട് മാറിയിട്ടുണ്ട്.
സിദ്ധു കഷ്ടപെട്ട കീത്തുവിനോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ നോക്കിയപ്പോൾ ഞാൻ കരുതി ഈ പാർട്ട് അവൻ കൊണ്ട് പോകുമെന്ന്.
പക്ഷെ മീനാക്ഷി നിമിഷ നേരം കൊണ്ട് എല്ലാം തകർത്തടിച്ചു സ്കോർ ചെയ്തപ്പോൾ രോമാഞ്ചം വന്ന് പോയി. കഴിഞ്ഞ പാർട്ടിൽ കരഞ്ഞ് കരഞ്ഞ് തകർന്ന് പോയ അവളുടെ തിരിച്ച് വരവ് പൊളിച്ചു. ഇതായിരിക്കും പെണ്ണുരുമ്പെട്ടാൽ എന്ന് പറയുന്നതല്ലേ?
അച്ഛൻ വേറെ ലെവലാണ് കേട്ടോ അമ്മയോട് പോലും പറയാതെ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ കൊണ്ട് പോകുക എന്നൊക്കെ പറഞ്ഞാൽ....
പിന്നെ ഒരു അഭ്യർത്തനയുണ്ട് മറ്റൊന്നുമല്ല ഒരുപാട് വാക്കുകൾ ചേർത്ത് ഒറ്റ വാക്ക് ആക്കി എഴുതുന്നത് നല്ലതാണ് പക്ഷെ ചില സ്ഥലനങ്ങളിൽ രണ്ടിൽ കൂടുതൽ വാക്കുകൾ ഒരുമിച്ച് ഉള്ളത് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. മലയാളം സെക്കന്റ് ലാഗ്വേജ് അല്ലായിരുന്നു അത് കൊണ്ടാണ്. ഇനി ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഇനി ഇങ്ങനെ തന്നെ എഴുതിയാലും കുഴപ്പമൊന്നുമില്ല ഞാൻ സമയമെടുത്ത് വായിച്ചോളം.
ഇനി എന്താ പറയുക എല്ലാ തവണത്തെയും പോലെ ഇതും കലക്കി. ന്യൂ ഈയർ ഗിഫ്റ്റ് ആയിട്ട് തന്നതിന് ഒരുപാട് നന്ദിയുണ്ട്. അവസാനം കീത്തുവിന്റെ ഡയലോഗ് എവിടെയോ ഒരു മൂവിവേൽപ്പിച്ചു. എനിക്കുമുണ്ടേ എന്തിനും കൂടെ നിൽക്കുന്ന ഒരു ചേച്ചി.
അപ്പോൾ മീനാക്ഷിയുടെ പണികൾക്ക് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
....ഇത്രയും നല്ലൊരു അഭിപ്രായം തന്നതിൽ ഒത്തിരി സന്തോഷം ബ്രോ....!
//പിന്നെ മീനാക്ഷിക്ക് അവനെ ഇഷ്ടമാണ് എന്ന് ഞാൻ നേരത്തെ പറഞ്ഞില്ലെ. ഏതെങ്കിലും ഒരു പെണ്ണ് വാശി തീർക്കാൻ വേണ്ടി കല്യാണം കഴിക്കാൻ കഴുത്ത് നീട്ടി കൊടുക്കോ?//-ഒരു ചേഞ്ച് ആർക്കാ ഇഷ്ടാകാത്തേ...?? ??
...കാർന്നോര് ഓൾറെഡി ടെററാണല്ലോ.... ഇനി അമ്മയോടു പറഞ്ഞാ മോനറിയോന്നും മോനറിഞ്ഞാ മുങ്ങിക്കളയോന്നുമൊക്കെ അങ്ങേരു ചിന്തിച്ചിട്ടുണ്ടാവും....!
....വാക്കുകൾ കൂട്ടിയെഴുതുന്നതിനെ വിമർശിച്ച് ഒരുപാട് കമന്റുകൾ വന്നതാണ്.... പക്ഷേ എനിയ്ക്കെന്തോ അങ്ങനല്ലാണ്ടെഴുതാൻ പറ്റുന്നില്ല ബ്രോ....!
....പിന്നെ കീത്തുവിനെ പോലല്ലേലും ഒരു ചേച്ചിയെനിയ്ക്കുമുണ്ട്.... കണ്ണി നോക്കിയാ തല്ലുകൂടാൻ വരുന്നൊരു സാധനം....! അവൾക്ക് തല്ലുണ്ടാക്കാൻ വേണ്ടി പറഞ്ഞു ചെയ്യിച്ചതാണെന്നെ എന്നാണ് അവൾടെ വാദം.....!
സ്നേഹമുള്ളോരോട് തുല്ലുണ്ടാക്കുന്നതും ഒരു സുഖമാണ് ബ്രോ, അല്ലേ?
പിന്നെ വാക്കുകൾ കൂട്ടി എഴുതുന്നത് ബ്രോയുടെ തെറ്റല്ല. നമ്മുടെ ചിന്തയുടെ വേഗത അനുസരിച്ചായിരിക്കും നമ്മുടെ എഴുത്തിൽ വരുന്നത്. ബ്രോ ഒരേസമയം ഒന്നിൽ കൂടുതൽ വാക്കുകൾ ചിന്തിക്കുന്ന ആളായത് കൊണ്ടാകും അങ്ങനെ വരുന്നത്.
അത് ഒരു നല്ല കാര്യം തന്നെയാണ് ആശയങ്ങൾ വാക്കുകളിലേക്ക് മാറ്റാൻ ഇങ്ങനെ ചിന്തിക്കുന്നവർക്ക് പെട്ടെന്ന് സാധിക്കും.
ബ്രോ ഇനി എഴുതി കഴിഞ്ഞ് വയിക്കുമ്പോൾ ഇത് പോലെയുള്ള മുറിച്ച് എഴുതുന്നതാണ് നല്ലത് എന്ന് തോന്നുന്ന ഒന്ന് രണ്ടെണ്ണം മുറിച്ച് എഴുതാൻ ശ്രച്ചാൽ മതി. അപ്പോൾ ഓട്ടോമാറ്റിക് ആയി ശരിയായി കൊള്ളും.
സ്നേഹത്തോടെ
...അവളുമായി തല്ലുണ്ടാക്കുമ്പോൾ മുടിയേൽ കുത്തി പിടിച്ചൊക്കെ തല്ലീട്ടുണ്ട്... പക്ഷേ കെട്ടി കഴിഞ്ഞു പോയപ്പോളാണ് ആ തല്ലുകൂടൽ മിസ്സ് ചെയ്യാൻ തുടങ്ങീത്... അവൾക്കു പകരം മറ്റൊരാളില്ലെന്നുള്ള തോന്നലുണ്ടായതും അപ്പോളാ....!
...എഴുത്ത് സെറ്റാക്കാൻ ഞാൻ ശ്രെമിയ്ക്കാം ബ്രോ... പക്ഷേ എത്രത്തോളം നടക്കോന്നറിയില്ല... കാരണം ഞാൻ എഴുതി കഴിഞ്ഞ ശേഷം പിന്നെ എഡിറ്റ് ചെയ്യുന്നൊരാളല്ല... പറയാനുദ്ദേശിയ്ക്കുന്ന ഭാഗം വരെയെത്തിയാൽ അപ്പോഴേ സബ്മിറ്റ് ചെയ്യുകയാ പതിവ്...!
എന്റെ പൊന്നണ്ണാ നിങ്ങള് പൊളിയാ...❤️ ഇത്ര പെട്ടന്ന് അടുത്ത part വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. വായിച്ചിട്ട് അഭിപ്രായം പറയാം ?✌?
...ഒത്തിരി സന്തോഷം വിഷ്ണൂ....!
???
Bro super nyc ayi aggu pani pali... Pavan nammde nayakan .....
Bro kurachu page kutti ezhuthiyal nannayirunnu