വോക്കെ 😍
Comments
ഇന്ന് site il വന്ന് നോക്കാൻ തോന്നിയത് കാര്യമായി 😌
😂😂
സന്തോഷായി
😍😍😍
😍😍😍
😍😍😍
വന്നൂ ലെ ഊരുതെണ്ടി 😂 വായിച്ചു വരാമേ മുത്തേ
😍😍😍
ഹൊ! എന്ത് രസായിട്ടാടാ നീ എഴുതുന്നെ... പിടിച്ചു ഇരുത്തുന്ന എഴുത്തു.... ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായ സ്റ്റോറി.... സിത്തു മീനാക്ഷിയും എപ്പോഴും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിക്കുന്ന ഫീൽ ആണ്... വായിച്ചു കഴിയുമ്പോൾ ഒരു ഹാങ്ങോവർ ഫീൽ ഉണ്ട്... ചുണ്ടിൽ ഒരു
ചിരിയില്ലാതെ ഇത് വായിച്ചു
തീർക്കാൻ പറ്റില്ല.... njoyed it dat much.... waiting for next part
താങ്ക്സ് ഡാ... ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘
❤️❤️❤️
😍😍😍
അണ്ണൻ തിരുമ്പി വന്തിട്ടേൻ 🔥
😍😍😍
പുതുവസന്തം പൂത്തുലഞ്ഞു തുടങ്ങി..💞💞💞💞
മച്ചു അർജ്ജു സുഖമെന്നു വിശ്വസിക്കുന്നു...🙏🙏
ബാക്കി വിശേഷം വായിച്ചിട്ട്...💚💚💚
നന്ദുസ് ❤️🔥❤️🔥
സുഖം ഡാ... 😍😍😍
എൻ്റെ മുത്തെ നമിച്ചു....🙏🙏🙏
ഒന്നും പറയാനില്ല... അത്രക്കും അതിഗംഭീരം..💞💞💞
സത്യം പറഞ്ഞാല് ഞാനിപ്പോ വല്ലാത്തൊരു കൺഫ്യൂഷനിലാണ്.. ഇതിപ്പോ ഡോക്ടറൂട്ടിയാണോ അതോ നവവധു ആണോ ന്നുള്ള ഒരു കൺഫ്യൂഷൻ...🤔🤔😭😭😭 അത്രക്കും excitement ആയെന്നെ 😄😄
ഈ സിദ്ധൂനോടു കളിച്ചാൽ എന്താസംഭവിയ്ക്കുകേന്ന് ഇടുക്കിയറിയണം.!
😄😄😄
മ്മടെ അച്ചുൻ്റെ എൻട്രി..ഒരിക്കലും പ്രതീക്ഷിച്ചില്ല.. അതാണ് അർജ്ജുൻ..അപ്രതീക്ഷിതമായ സസ്പെൻസ് ത്രില്ലെർ ട്വിസ്റ്റുകൾ കൊണ്ട് വരാനുള്ള അവൻ്റെ കഴിവ്...സമ്മതിക്കണം..👍👍💞💞
അച്ചുൻ്റെ കൂടെ കിടപിടിക്കാൻ ആയിട്ടില്ല സിത്തു.. അവിടേം സിദ്ദു തറ രാജവിയുന്നുള്ളതാണ്..😄😄 സിത്തു് അച്ചുനേ വിശേഷിപ്പിച്ച രീതി കിഡുക്കി ... അതേ… അത് കറുത്തവാവിന്റന്ന് കവിഴ്ന്നുകിടന്നപ്പോളുണ്ടായ സാമാനോണ്…
അതോണ്ടവൾടടുക്കെ ഇതുമ്പറഞ്ഞു ചെല്ലാനൊന്നും എനിയ്ക്കുപറ്റൂല..!!”””😄😄🫢🫢
സിത്തു ആദ്യമായിട്ടാണ് ഒരാളുടെ മുൻപിൽ പതറിനിൽക്കുന്നത് കാണുന്നത്.. അതും മ്മടെ ലോക കില്ലാടി അചൂൻ്റെ മുൻപിൽ 🫢🫢😄😄
ദേ…
അവളുവെല്ലുവിളിച്ചപ്പൊ രണ്ടുകൊടുത്തവിടെ കിടത്താതിരുന്നത് സിത്തൂന്റെ കൈ തളന്നുപോയ്‌ട്ടോ അവളെ പേടിച്ചിട്ടോഅല്ല… ആരതിയേച്ചീടെ അനിയത്തിയായ്പ്പോയി… ആ ഒറ്റ കൺസിഡറേഷൻകൊണ്ടാ അവളിപ്പോഴും ജീവനോടിരിയ്ക്കുന്നേ..!!”””അല്ലാതെ സിത്തു പേടിച്ചിട്ടൊന്നുമല്ല സത്യം...😄😄😄
അവർക്കിട്ടു പണിയാനാണെങ്കിലും സിത്തും മീനും കൂടി ഒന്നിച്ചിട്ടും അതിൻ്റെടേക്ക് കടന്നു തമ്മിലടികൂടാനും നല്ല ഒന്നാം തരത്തിൽ തന്നെ സ്കൻ ചെയ്യാനും കൂടി ഞാൻ ഒട്ടും തന്നെ പിന്നിലല്ല ന്നു ഒന്നുകൂടി തെളിയിച്ചു മ്മടെ സിദ്ദു രാജാവ് 😄😄😄😄
അല്ല മച്ചു മീണുട്ടി സിതുൻ്റെ കൂടെ കൂടി ഒള്ള ബുദ്ധി കൂടി കളഞ്ഞുകുളിക്കുവോ... ഒരു സംശയം...😄😄😄
ആരാ പറഞ്ഞത് മീനുട്ടിക്ക് സിത്തുനോട് സ്നേഹമില്ലെന്നു...🙄🙄
അപ്പൊ മീനൂന്റെ കെയറിങ്ങില്ലായ്രുന്നേൽ നമുക്കുനമ്മുടെ സിദ്ധൂനെ നഷ്ടപ്പെട്ടേനെയല്ലേ ജോക്കുട്ടാ..?? ഈ ഡോക്ടറൂട്ടി ആളൊരു കെയറൂട്ടിയാണല്ലേ…??”””_
ഏയ്.! കെയറുകൊണ്ടൊന്നുവല്ല… വെറുതേ തൊപ്പികൊണ്ടോയി
കളയണ്ടാന്നുകരുതീട്ടാ..!!”””_ 😄😄😄
സത്യമല്ലേ പറഞ്ഞേ..🙄🙄😄😄😄എന്തായാലും എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം...💞💞
എതായാലും സിത്തു നല്ല മനസുള്ളവനാണ്.. കണ്ടില്ലേ പറയുന്നത്.......
എന്നാലുമീ പാവംചേച്ചിയെ ഒറ്റയ്ക്കാക്കില്ല ഞാൻ…
ഒരു കുഞ്ഞാങ്ങളയെപ്പോലെ ഇവർക്കൊപ്പംനിന്ന് ഈ സ്വത്തുക്കളൊക്കെ നോക്കിനടത്തണം…
അല്ലേപ്പിന്നെ ഞാൻവെറും മനസ്സാക്ഷിയില്ലാത്തവനായി പോകില്ലേ..??!!
പാവംചേച്ചി.!🙄🙄🫢🫢😄😄
എഴുതിനാണ് കയ്യടി..👏👏💚💚
കൂടെ വയ്യതിരുന്നിട്ടും തന്നെ കാത്തിരിക്കുന്ന ആരാധകരെ,ആസ്വാദകരെ മുഷിപ്പിക്കാതെ താൻ തുടങ്ങിവെച്ച ദൗത്യം പൂർത്തിയാക്കാനുള്ള നിൻ്റെ മനസ്സിനെ ഞാൻ നമിക്കുന്നു മച്ചു 🙏🙏🙏
ആ എഫോർട്ടിന് നന്ദി 🙏🙏 ഒപ്പം പ്രാർത്ഥനയും🙏🙏👍👍💞💞💞💞💞💚💚💚
കാത്തിരിക്കുന്നു ..ആകാംക്ഷയോടെ...💞💞
സൊന്തം നന്തൂസ് 💚💚💚💚
നന്ദൂസേ...
സുഖമല്ലേ..??
ഒരിയ്ക്കൽക്കൂടി പറയുന്നു, ഈ നല്ലവാക്കുകൾക്ക് അഭിപ്രായത്തിന് എങ്ങനെ നന്ദിപറയണമെന്നറിയില്ല... അത്രയ്ക്കുണ്ട് മനസ്സിൽ സന്തോഷം.. 😘😘😘
കമന്റിലേയ്ക്കു വന്നാൽ, ചേച്ചിയും ജോക്കുട്ടനും തക്കുടുവും അച്ഛനുമമ്മയുമൊക്കെ തകർക്കുന്ന സമയം അവിടെ അച്ചുകൂടി വന്നില്ലേൽ ആ ക്വാട്ടതികയില്ലല്ലോ... അതുകൊണ്ട് പുള്ളിക്കാരിയെ തള്ളിക്കേറ്റിയതാ... അല്ലാതെ ട്വിസ്റ്റായ്ട്ടൊന്നും കരുതണ്ടാട്ടാ... 😂
പിന്നെ സിദ്ധു ആദ്യമായി ഒരാൾടെമുന്നിൽ പതറിയെന്നത് സത്യമാ... അതുപോലെതന്നെ അച്ചുവും ആദ്യമായി ഒരാളെ സമ്മതിച്ചുകൊടുത്തു... ആരെ..?? നമ്മടെ ചെക്കനെ.. 😂😂
സത്യത്തിൽ നവവധു വായിയ്ക്കുന്ന സമയത്ത് ഇങ്ങനൊരു സാഹചര്യംവരുമെന്നോ അവരെയൊക്കെ ഞാൻ എന്റെ കഥയിലേയ്ക്കു കൂട്ടിച്ചേർക്കുമെന്നോ ഒന്നും കരുതിയിരുന്നില്ല... ഇപ്പൊ ഇങ്ങനെ അഡാപ്റ്റ് ചെയ്യുമ്പോൾപോലും അത് എത്രത്തോളം നീതിപുലർത്തുന്നുണ്ട് എന്നുമറിയില്ല... എങ്കിക്കൂടിയും നിങ്ങടെയീ സ്നേഹംകാണുമ്പോൾ അതൊരാശ്വാസമാ... 😍😍😍
ഒത്തിരിസ്നേഹം ഡാ... ഈ വാക്കുകൾക്ക്... സ്നേഹത്തിന്.. 😘😘😘
Poli🥰🥰🥰🥰
😍😍😍
❤️❤️അടിപൊളി
😍😍😍
ചാന്ദിനി കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതി 😭😭😭 ഇല്ലെങ്കിൽ അത് എഴുതാൻ ആർക്കെങ്കിലിക്കും അനുവാദം നൽകൂക 😬😬
ഇത് കഴിയട്ടെ, അതുകഴിഞ്ഞ് എഴുതണംന്നു തോന്നിയാൽ നോക്കാം.. ❣️
ബ്രോ എവിടാ കമന്റിൽ കാണുന്നില്ലല്ലോ
ഇവിടെയുണ്ട് ബ്രോ.. 😍
Are u ok bro?
Bro naatil aano atho abroad aano?
നാട്ടിൽ.. 😍
Waiting
😍😍
Bro How are you
ഗുഡ്.. 😍
ഹായ് ഡാ കുട്ടാ സുഖമാണോ നിനക്ക്? മൂന്നു ദിവസമായി ഡിസ്ചാർജ് ആയിട്ട് ഇപ്പോൾ ചെറുതായിട്ടൊക്കെ ജോലിക്ക് പോകുന്നുണ്ട്. നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ അസുഖമൊക്കെ പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അർജൂ ഇപ്പോ എങ്ങനുണ്ട്?.take rest.കഥ പതിയേ മതി.
ഇപ്പൊ ഓക്കേ അയി ടാ.. 😍😍😍
Bro this part was amazing as usual,pinne accident pattiye ippola arinje,take care,get well soon✌🏼🥰
താങ്ക്സ് ബ്രോ.. 😍😍😍
ഇപ്പോഴാ അപകടവിവരം അറിഞ്ഞത്
വേഗം സുഖാവട്ടെ
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
😍😍😍
Devetta ellavarudeyum comment vayichapolanu ellarum devettane orupad ishtappedunnu ennu manasilayathu nammal snehikkunnavare ellarum ishtappedunnu ennariyumbol manasinu orupadu santhosham thonunnu. +2karan
സ്നേഹം ബ്രോ.. 😍😍😍
അജ്ജു ഹൂയ്... 🖐️ കുറവുണ്ടോടാ? ഞാൻ ചുമ്മാ ഇത് വഴി ഒന്ന് കേറിയാന്നെള്ളു.. ഇനി ഞാൻ വന്നത് കൊണ്ട് എനിക്ക് വേണ്ടി കഷ്ടപ്പെട്ട് എഴുതാൻ ഒന്നും നീ നിക്കണ്ട വയ്യായിമയൊക്കെ മാറീട്ട് പതിയെ മതി ഓക്കേ ..😅😂
Idh kadhakal.com le Harshan aahno? Author of Aparajithan
അല്ലപിന്നെ.. 😂😂😂
അർജുൻ ബ്രോ ഇപ്പൊ എങ്ങെനെ ഉണ്ട് റസ്റ്റ് ഇൽ ആണോ ഇപ്പൊ സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു അടുത്ത പാർട്ട് ഉടനെ ഉണ്ടാവുമെന്ന് പ്രെതീക്ഷിക്കുന്നു
അധികംവൈകാതെ റെഡിയാക്കാം ബ്രോ.. 😍😍😍
ഞാൻ 4 പ്രാവിശ്യം ഇ കഥ വായിക്കാൻവേണ്ടി തുടങ്ങിയതാ കുറച്ചു വായിച്ചു കഴിയുമ്പോൾ ഞാൻ വിചാരിച്ച കഥ അല്ല അതിന്റെ ഫ്ലോ കിട്ടില്ലന്ന് വിചാരിച്ചു തള്ളി കളഞ്ഞ കഥയാണിത്. അങ്ങനെ ഇരിക്കുമ്പോളാണ് കമന്റ്ബോക്സിൽ ഒരുപാടുപേര് ഇ കഥ സജസ്റ്റ് ചെയ്തിരുന്നത് കാണുന്നത്. അത്രക്കും നല്ല കഥയാണോ ഇത് എന്ന് വായിച്ചു തുടങ്ങിയ കഥയാണിത് സത്യം പറയാലോ വായിച്ചു തുടങ്ങിയപ്പോൾ ആണ് എനിക്ക് തോന്നിത്തുടങ്ങിയത് എന്ത്കൊണ്ട് ഞാൻ നേരെത്തെ വായിച്ചു തുടങ്ങിയില്ലന്നന്നു ഇപ്പോ തോന്നുന്നു. ഓരോ പാർട്ട് കസിയുമ്പോളും ഖുരോസിറ്റി കൂടി വാരുവാരുന്നു. പക്ഷെ ലാസ്റ്റ് പാർട്ട് ആയപ്പോളേക്കും വിഷമമായി ഇനി വായിക്കാൻ ഇ കഥ ബാക്കി ഇല്ലല്ലോന്ന് ഇപ്പോഴാണ് വായിച്ചു തീർന്നത്. ബാക്കി അറിയാൻ വല്ലാത്തൊരു അകംഷ വല്ലാതെ അഡിക്റ്റ് ആയപോലെ ഞാനും അതിൽ ഒരു ഭാഗമാറുന്നുന്നു തോന്നിപോവാ. അതുപോലെ എനിക്ക് ഇഷ്ട്ടപെട്ടു നിന്നെ കണ്ടാൽ കേട്ടിപിടിച്ചൊരു ഉമ്മ തരണം ഇതുപോലൊരു കഥ എഴുതിയതിനു അത്രയ്ക്കു സൂപ്പർ. ബാക്കി ലഗില്ലാതെ തരണെടാ സൊ ബിഗ് ഹാറ്റ്സ് ഓഫ് ഇനി വെയ്റ്റിംഗ് ആണ്ബാക്കിക്കു വേണ്ടി പേജ് കൂടി വിട് അളിയാ ഇതിന്റെ തുടർഭഗം അറിയാത്തോണ്ട് ഒരു സമാധാനം കിട്ടുന്നില്ല മുത്തേ
അധികം വൈകാതെ അടുത്തപാർട്ട് റെഡിയാക്കാം ബ്രോ... 😍😍😍
ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്, സ്നേഹത്തിന്.. 😍😍😍
അർജുൻ ബ്രോ പതിവുപോലെ ഈ പാർട്ട് ഉം വളരെ നന്നായിരുന്നു ഒരുപാട് എൻജോയ് ചെയ്തു വായിച്ചു ഇനി അടുത്ത പാർട്ട് ഉടനെ ഉണ്ടാവും എന്ന് പ്രെതീക്ഷിക്കുന്നു പിന്നെ വേറെ ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു ഇതിലെ add ചെയ്തിരിക്കുന്ന ആ പിക്ചർ ലെ actress നെയിം ന്താ ഒന്ന് പറഞ്ഞു തരോ
മറാത്തി സീരിയൽ ആക്ടര്സ് prajakta mali ആണ് ബ്രോ അത് .. ഞാനും ഇത് വായിച്ചു തുടങ്ങിയപ്പോ മുതൽ ഈ ഫോട്ടോയിൽ കാണുന്ന ഗേൾ ആരാന്നു അറിയാൻ വേണ്ടി ഗൂഗിൾ സെറച്ചു ചെയ്തു നോക്കിയപ്പോഴാണ് മനസിലായത് ☺️
Thanks bro
ഒത്തിരിസ്നേഹം ബ്രോ.. 😍😍😍
മോനെ അർജുൻ. എങ്ങനെ ഉണ്ടെടാ ഇപ്പോൾ... സുഖമായോ. ഫ്രാക്ചർ ഉണ്ടായിരുന്നോ?? ഇപ്പോളും റസ്റ്റ് ആണോ... ഒത്തിരി പുറത്തേക്ക് കറങ്ങാൻ ഒന്നും പോകേണ്ട.... റസ്റ്റ് എടുക്ക്...
ഇപ്പൊ ഓക്കേയായി ഡാ... സെറ്റാണ്.. 😍😍😍
വായനക്കാരെ സങ്കടപ്പെടുത്തുന്നവൻ നല്ല എഴുത്തുകാരൻ അല്ല അതുകൊണ്ട് അടുത്ത പാർട്ട് ഇന്ന്പോരട്ടെ... മനസ്സിലായോ 😉😉😘
You nailed it📈
😍
എനിയ്ക്ക് വായനക്കാരെ സങ്കടപ്പെടുത്തി മാത്രമേ പരിചയമുള്ളൂ.. 😂
Ente mone nee exhuthu nitathalle ninte storiku adict aayi poyi
😍😍😍😍
പോസ്റ്റ് ചെയ്ത അന്ന് തന്നെ വായിച്ചതാണെങ്കിലും ഒന്നും പറയാൻ സാധിച്ചിരുന്നില്ല. നിന്റെ എഴുത്തിനെപ്പറ്റി എന്ത് പറയാനാടാ. പ്രത്യേകിച്ചൊന്നൂല്ല. നിറയെ സ്നേഹവും ഒരുപാട് ഉമ്മകളും. അത്രത്തോളം നീ ഞങ്ങളെ റിലാക്സ്ഡ് ആക്കുന്നുണ്ട്. 🥰
ഒത്തിരിസ്നേഹം സുധ, ഈ വാക്കുകൾക്ക്.. 😍😍😍
Love you lot Arjun Thank you for writing this story for us. Expecting an interesting and lovable mingling between Sidharth and Dr.Meenakshi Soon
പ്രതീക്ഷിയ്ക്കാന്നേ... എങ്കിലും ഏതിനും അതിന്റേതായ സമയമുണ്ടല്ലോ... ഏത്..?? 😍😍
മനസ്സിന്റെ കവാടത്തില്‍ നീ കോറിയിട്ട വാക്കുകള്‍ ഇന്നും ഉണങ്ങാതെ തുടിച്ചു നില്‍ക്കുന്നൂ
You got some magic in your heart bro🖤
😘😘😘😘😘
Hi Arjun bro ee avasthayil chodhikkunnath kond onnum thonnarudh ‘Oorakkudukku' story yude bakki parts iniyundagumo? Aa story athreyum nalla story aayirunnu
ഉണ്ടാവില്ല ബ്രോ.. 💯
ഇതെന്റെ അവസാനത്തെ കഥയാകും... ഇനിയൊരെണ്ണം എഴുതാനുള്ള ക്ഷമയോ താല്പര്യമോ ഇല്ലെന്നുതന്നെ പറയാം... അതുകൊണ്ട് എന്റെ ഡോക്ടറൂട്ടി മാക്സിമം എഫർട്ടിൽ എഴുതിയവസാനിപ്പിയ്ക്കുക എന്നൊരു ചിന്തയേ തത്കാലമുള്ളൂ.. 👍❤️
Njan ente oru abhiprayam parayatte ee storys ezhudhumbol first aa story complete cheyth vekkuka athin shesham oro parts aakki post cheythal pore. Ith verum oru vayanakkaran enna nilayil ente oru abhiprayam mathraman. Endhayalum doctor ude adutha part n vendi katta waiting aahn😊
Bro appol chandiniyo ???
ഇതുകഴിഞ്ഞല്ലേ, നോക്കാം.. 😍
superr bro ,ഇപ്പോൾ എങ്ങനുണ്ട് ok ആയോ
ഓക്കേയായി വരുന്നു ബ്രോ.. 👍❤️
👍😍
❤️👍
Bro chandni complete akkunnile
സംഭവിയ്ക്കാനുള്ള സാധ്യതകുറവാണ്.. 👍❤️
ഒരു ഹോറർ സ്റ്റോറി ഉണ്ടായിരുന്നല്ലോ. ഒരു ചേച്ചി കഥ 5 വരെ ഞാൻ വായിച്ചു. പിന്നേ അത് കാണാൻ ഇല്ല. ആരെക്കെലും അതിന്റെ പേര് അറിയാമോ.
ഈ ഭാഗവും അടിപൊളി ആയി അടുത്ത പാർട്ട് എന്നാ
വൈകാതെ ഉണ്ടാവും.. 👍❤️
അതുമതി സഹോ .. നീയും ഡോക്ടരൂട്ടിയും ഒരിക്കലും മറക്കാൻ കഴിയില്ല ഞങ്ങൾക്ക്,, ☺️എത്രകാലം കഴിഞ്ഞാലും ഞങ്ങളുടെ മനസ്സിൽ അർജുൻ ദേവ്ന്റെ ഡോക്ടരൂട്ടി ഉണ്ടാവും.🥰 വരും തലമുറ ഈ കഥ സെർച്ച് ചെയ്തു ഇവിടെ വരും. പൈങ്കിളി കഥ വായിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു ആളായ എന്നെ 2021ൽ തൊട്ട് ഇവിടെ പിടിച്ചു നിർത്തിട്ടു ഉണ്ടെങ്കിൽ അത് നിന്റെ എഴുതിന്റെ മാന്ത്രികത ഒന്നുകൊണ്ടുമാത്രം. ഇടയ്ക്ക് നീ നിർത്തി പോയപ്പോ നല്ല വിഷമവും വന്നു,, ഒരു റൊമാന്റിക് സിനിമ കാണുന്ന അതെ ഫീൽ ആണ് ഇത് വായിക്കുമ്പോ കിട്ടുന്നത്.. അഞ്ചു വർഷത്തെ നിന്റെ പ്രയത്നം,, കോവിഡ് കാലം മുതൽ ഡോക്ടരൂട്ടി ഞങ്ങൾക് എല്ലാം മറന്നു ചിരിക്കാനും ചിന്തിപ്പിക്കാനും ഒരു കാരണമായി തീർന്നു അതോടപ്പം പ്രായവും എനിക്കു കൂടി 😔. റിയാലിറ്റി ഭീകരം അല്ലേടാ അജ്ജു.. ഇത് വായിക്കുമ്പോൾ കുറച്ചു നേരെത്തെങ്കിലും അതിൽ നിന്ന് മാറി നില്കാൻ കഴിയും ❤😘
താങ്ക്സ് ഡാ.. 😘😘😘😘
Ini aduth onnum nokenda allee
LΣT ꀍꀤM̊ 🄲🄾🄾🄺 b̶r̶o̶o̶o̶ 🔥🫰🏻
😍😍
അതൊക്കെ എന്റെ സൗകര്യം.. 😌
🤍✨
😍😍😍
വായിച്ചതാണേലും എന്നും ഈ കഥക്ക് ഒരേ ഫീൽ ആണ് 🤍✨😁
Muthe love you daaaa, vere level
😍😍😍
ലേറ്റഡ് ഹാപ്പി ന്യൂഇയർ ബ്രോ വിഷ് ചെയ്യാൻ താമസിച്ചു അത് പറയാൻ വന്നപ്പോളാ ആക്‌സിഡന്റ് കാര്യം അറിഞ്ഞത് ഗെറ്റ് വെൽ സൂൺ
ബെഡ് റെസ്റ്റിൽ ഇനി ഓവർ സ്‌ട്രെയിൻ കൊടുക്കാതെ
പിന്നെ ചേച്ചികുട്ടിയെ pdf ആക്കി ഡൗൺലോഡ് ചെയ്തിട്ട് ആകെ ഒരു പ്രാവശ്യമാ വായിച്ചതു ഈ പാർട്ടിലൂടെ വീണ്ടും വായിച്ചു. ആദ്യം സിദ്ധു മീനാക്ഷിയുടെ പുറകെ നടന്നതും കയ്യിൽ മീനാക്ഷി എന്നെഴുതിയതും ആരതി പറഞ്ഞപ്പോൾ ഓർത്തു പോയി
അടിപൊളി ബ്രോ
ഇപ്പോൾ കാര്യങ്ങൾ അടുത്ത് വരുന്നുണ്ട് കീരിയും പാമ്പും പോലെ നടന്നവർ അടേം ചക്കരയും ആയതെങ്ങിനെ എന്ന ചോദ്യത്തിന്റെ ആൻസറിന് ഒരു തുടക്കം കിട്ടി
അപ്പോൾ ടേക്ക് കെയർ
താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😍😍😍
Nannayirinnu bro
താങ്ക്സ്.. 😍
Happy new year bro
❤️
നിനക്ക് എന്നാടാ കൊഴപ്പം എന്തേലും ഒരു വള്ളി പിടിച്ചു വെക്കുവല്ലോ നീ... ന്യൂ ഇയർ ആയിട്ട് എവിടോ പോയി പെടച്ചടിച്ചു വീണേക്കുന്നു... 👏😑... എന്തായാലും get well soon ma boi... ആരതി ചേച്ചി ഈസ് lub ❤️.. ആ കഥയിലേക്ക് പോയത് ഒരുപാടിഷ്ടപ്പെട്ടു... സമ്മറി പോലെയത് പറഞ്ഞത് 👌... ആരതി പറഞ്ഞതൊക്കെ സത്യമാണെന്ന് സിത്തുവും മീനുവും അറിഞ്ഞ് കഴിയുമ്പോ എന്താണ് സംഭവിക്കുക എന്നറിയാൻ ഭയങ്കര ത്രില്ല്ഡ് ആണ്!!! പിന്നെ എപ്പോഴത്തെയും പോലെ എവിടെവെച്ചാണ് അത് സംഭവിക്കുക എന്നറിയാനായി വെയ്റ്റിംഗ് ❤️
ഒത്തിരിസ്നേഹം ഡാ... എന്താണ് ഇനിയങ്ങോട്ട് സംഭവിയ്ക്കുകയെന്ന് നോക്കാലോ.. 😍😍😍
Take care bro, pray for your recovery soon. Happy new year
😍😍
മച്ചാ, ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.ഇനി അപ്പോ അവർ ഒന്നികുലേ.അത് മതി, അസുഖം എല്ലാം മാറി സമാധാനം ആയി എഴുതിയ മതി.അടുത്ത ഭാഗത്തിനായി കാത്തിരികും....
സ്നേഹത്തോടെ LOTH.....🥰🥰🥰
ഒത്തിരിസ്നേഹം ബ്രോ.. 😍😍😍
2025 തുടക്കമേ മൂഞ്ചിയവിവരം അറിയിച്ചുകൊള്ളുന്നു... പനിപിടിച്ച് എഴുന്നേൽക്കാൻ പറ്റാണ്ട് ഹോസ്പിറ്റലിൽ പൊയ്ക്കോണ്ടിരുന്നപ്പൊ ആക്സിഡന്റായി മുഖവും വായുടകവും കീറി കാലുംപൊട്ടി കിടക്കയിലായി.. 🫰
എന്തായാലും എല്ലാവർടേം ന്യൂഇയർ വിഷ് ഞാൻ സ്വീകരിച്ചിരിയ്ക്കുന്നു.. 😂
പെന്റിങ് കിടക്കുന്ന കമന്റ്സിന് സമയംപോലെ റിപ്ലൈ ചെയ്യാമേ... അപ്പൊ എല്ലാവർക്കും എന്റെ പുതുവർഷാശംസകൾ.. 🙌
2025 മൂഞ്ചുകയൊന്നുമില്ല ബ്രോ എല്ലാ കാലക്കേടും ഇതോടെ ഒഴിഞ്ഞു എന്നു വിചാരിക്കുക നിനക്കൊന്നും പറ്റില്ല ബ്രോ എല്ലാ കഷ്ടകാലവും ഇതോടെ കഴിഞ്ഞു. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു അത്രേയുള്ളൂ ശനിയുടെ അവസാനം ഇങ്ങനെയാണ് ശനി നിന്നിൽ നിന്നും ഒഴിഞ്ഞു ഇനിയുദിക്കുന്നത് ശുക്രൻ ആണ് കൂടെയുണ്ട് ബ്രോ നമ്മളൊക്കെ എന്നും എപ്പോഴും എന്തിനും
എല്ലാവർഷവും ഇതൊക്കെത്തന്നെയാ വിചാരിയ്ക്കുന്നേ.. 😂
ഒത്തിരിസ്നേഹം ഡാ, ഈ വാക്കുകൾക്ക്.. 😍😍
Get well soon bro...
So sad. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേ
❤️
❤️
എനിക്കും 2025 മുഞ്ചിതെറ്റിയ വിവരം അറിയിച്ച് കൊള്ളുന്നു 🧑🦯🙌
അടിപൊളി, ഹോസ്പിറ്റലിൽ തന്നെ ആണോ. ആകെ വിഷയം ആണോ?
ആയിരുന്നു... ഇപ്പൊ വീട്ടിലുണ്ട് ബ്രോ.. 😍😍
😊
Take care bro, pray for your recovery soon
😍😍
Get well soon. Take care. എല്ലാം ശരിയാകും...
സ്നേഹം ❤❤❤❤❤
താങ്ക്സ് ഡാ.. 😍😍
ഓഹ്.... അത് കഷ്ടയാലോ... സാരമില്ലടോ... താൻ നന്നായി rest ചെയ്യ്... ഇന്റെരെസ്റ്റ് ഇല്ലാതെ എഴുതണ്ട.... Get well soon bro🫂
താങ്ക്സ് ബ്രോ.. 😍😍😍
Sn aano
ഓക്കേയായി വരുന്നുണ്ട് ബ്രോ.. 😍😍😍
🙌🏻❤️ എങ്ങനെ വീണത് ഇങ്ങോട്ട് ഇടച്ചതാണോ അതോ ബാലൻസ് പോയതോ?
എടാ നമ്മളെ ഇരട്ടപെറ്റതാണോ ? എനീക്കുംകിട്ടി ഒരു ചിമിട്ടൻ പണി . ഒരു കിളവൻ അടിച്ചു കോൺ തെറ്റി വന്നു റോങ്ങ് കയറി വന്നു എൻറെ കാറടിച്ചു തെറിപ്പിച്ചു എയർബാഗ് വന്നിടിച്ച മുറിവല്ലാതെ പുറമേ മുറിവ് ഒന്നുമില്ല പക്ഷേ എനിക്ക് എഴുന്നേറ്റിരിക്കാൻ പോലും വയ്യ ദേഹം വേദന കാരണം... ഇപ്പോഴാണ് കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നത്
ഇപ്പൊ എങ്ങനെയുണ്ട് ഡാ..?? ഓക്കേയല്ലേ..??
Get well soon bro❤️
❤️
Onnu kond pedikanda, njngal aayirakkanakkin alkarude prarthana ninak und😌♥️get well soon
താങ്ക്സ് ബ്രോ.. 😍😍😍
Get well soon brother 🫂
❤️❤️
Get well soon bro 🙏
😍😍
Rest ആയിരിക്കും അല്ലെ..mm kidanondu എഴുതുമോ 👍 rest chey കുട്ടുകര 🫡👍
എന്റെ പൊന്ന് മോനെ എങ്ങനെ പറ്റുന്നടാ 🙃
😂 അവന്റെ പേര് കണ്ടിലെ ഫായിസേ "ടോം" പൂച്ചക്കൂട്ടന് അതൊക്കെയൊരുരസം
ചെലപ്പോ കഥയിഷ്ട്ടപെട്ടായിരിക്കും പറഞ്ഞത് പക്ഷെ അതെഴുതുന്ന ആളിന്റെ അവസ്ഥ മനസ്സിലാക്കണ്ടേ പുള്ളി🤦🏻
അർജൂ ഇപ്പ എങ്ങനുണ്ട്? കാലിൽ plate ഇട്ടിട്ടുണ്ടോ?.വേഗം ശരിയാകട്ടെ. Smoking ഉണ്ടെങ്കിൽ എല്ല് ഊറിപിടിക്കാൻ താമസിക്കും. എനിക്കും ഉണ്ട് ഒരു plate.5 മാസം എടുത്തു കാല് തറയിൽ കുത്താൻ.
ഇല്ല ബ്രോ... അത്രയ്ക്കു വല്യ സീനൊന്നുമില്ല... ഓക്കേയായി വരുന്നു.. 👍❤️
ഒന്ന് പോയേടാ.. എനിയ്ക്ക് കഴയ്ക്കുന്ന്..
എടാ 2025 മൂഞ്ചിച്ചല്ലോ നീ 😢😢 എത്രയും വേഗം സുഖം പ്രാപിക്കട്ടെ വിഷമം ആയടോ ഒരു അടുത്ത സുഹൃത്തിന് ആക്സിഡന്റ് വന്നപോലെ get well soon മുത്തേ ❤❤❤❤❤❤❤❤❤
താങ്ക്സ് ഡാ.. 😘😘😘😘😘
Get well soon ❤️🔥
😍😍😍
നിന്നെ തകർക്കാൻ ആർക്കും കഴിയില്ല നീ ഒരു മലയാണ്
അതുകൊണ്ടാവും ജെസിബി കൊണ്ടുവന്ന് കേറ്റിത്തന്നത്.. 😂
എടാ പൊന്നടാ ഉവ്വേ എങ്ങനെ ഉണ്ട് ഇപ്പോ ശരിയായോ നീ ഇനിയും ഇതുവഴി വരില്ലേ ആനകളെയും മേച്ചു കൊണ്ട്
വരും 😂
Take care dr bro, get well soon, ee story mothamayi PDF il undo? Arathi de?
Yes, നവവധു(JO)
❤️
Hope you feel better soon!... Wishing you a quick and easy recovery!...
ഡോക്ടറേ... ഒത്തിരിസന്തോഷം.. 😍😍😍
🙄😳 അജ്ജു ഇപ്പോ എങ്ങനെ കുറവുണ്ടോടാ ? ശടാ.. ഇപ്പൊ ഒരു തരത്തിലും കേരളത്തിൽ വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ് നമ്മൾ നൂറു ശതമാനം ശ്രെദ്ധയോടെ ഓടിച്ചാലും ചില കണ്ണാപ്പികൾ വരുന്ന വരവ് കാണണം വളഞ്ഞു പുളഞ്ഞു അതും ജംഗ്ഷനിൽ എത്രയും പെട്ടന്ന് തന്നെ റിക്കവറി ആകട്ടെ
നമ്മളെക്കുറിച്ച് ബാക്കിയുള്ളവരും ഇതൊക്കെത്തന്നെയാ പറയാറ്.. 😂
സ്നേഹംഡാ.. 😍😍
നമ്മളല്ല നീ.. നിന്നെ കുറിച്ചെന്ന് പറ 😂 എടാ നീ ഒകെ അല്ലേ 🥺 ഇപ്പൊ തോന്നുണ്ടാവും അല്ലേ നിന്റെ സ്വന്തം കഥയിലെ മീനാക്ഷിയെപോലെ സ്നേഹസംഭന്നയായ ഒരു ഫാരിയ ഇപ്പോ നിനക്ക്ണ്ടായിരിന്നെങ്കിലെന്ന്.. ... 🥰അല്ലെങ്കിൽ ആരതിയെ പോലെ സൈക്കോ കെട്ടിയോള് 🤬🤪എന്നാ നീ നാലു കാലേ വീട്ടീന്ന് ഇറങ്ങി ഓടും 😂😅 ശരിയാടാ നിന്റെ വയ്യായിമക്കെ മാറീട്ട് പതുക്കെ എഴുത്തിയാൽ മതി പക്ഷേ നീ ജീവനോടെ ഉണ്ടെന്ന് അറിയാനായി വല്ലപ്പോഴും ഞങളുടെ കമന്റ്സ്ന് റിപ്ലൈ തന്നാൽ ഉപകാരം
ഹർഷൻ
ഭാര്യ വേണോന്ന് തല്ക്കാലം തോന്നീട്ടില്ല... 😂
Ithra pettenn next part vannapozhe thonni entho panthiked ippo ok 💀
ഇപ്പൊ മനസ്സിലായില്ലേ... ഇതാണ് ഞാൻ പെട്ടെന്നുപെട്ടെന്ന് പാർട്ടുകൾ ഇടാത്തത്.. 🤭
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🙏🤔😊
😍😍😍
Da മച്ചു... എന്തുപറ്റി... ങ്ങനുണ്ട് ഇപ്പോൾ... കോഴപ്പോന്നുല്ലല്ലോ ല്ലെ... പ്രാർഥന ണ്ടു പ്പോഴും.. പേടിക്കണ്ട ല്ലാം ശരിയാകും...പഴയതിനേക്കാൾ ഉഷാറായി തിരിച്ചും വരും മ്മടെ അജൂട്ടൻ 💞💞💞
നെന്നെ പ്രാകിയ ആ കാലമാടൻ നശിച്ചുപോകേള്ളൂ...🫣🫣🫣🫢🫢
റെസ്റ് എടുക്ക് അളിയാ.. മെല്ലെ മതി ട്ടോ.... മ്മളൊണ്ട് കൂടെ..💞💞💞
താങ്ക്സ് ഡാ.. 😘😘😘😘
Hiiiii
അർജുൻ ബ്രോ കഥ ഒന്ന് ഓടിച്ചു വായിച്ചതെ ഉള്ളു ഞാൻ ഹോട്ടൽ ഫീൽഡിൽ ആണ് വർക്ക് ചെയ്യുന്നത് അതും വിദേശത്ത് ഇഷ്ടമായി പക്ഷെ എൻജോയ് ചെയ്തില്ല ഒന്നും കൂടെ ടൈം എടുത്തു വായിക്കണം എന്നിട്ട് ബാക്കി കമന്റ് ഇടാം. ഹാപ്പി ന്യൂ ഇയർ
ഓക്കേ ബ്രോ.. താങ്ക്യൂ.. 😍😍
അർജുൻ ബ്രോ ഇപ്പോൾ എങ്ങനുണ്ട് വീട്ടിലാണെന്നു കമന്റിൽ മനസ്സിൽ ആയി. ഈ വർഷത്തെ കഷ്ടപ്പാടുകൾ ഇതുകൊണ്ട് തീർന്നു എന്ന് വിചാരിച്ചാൽ മതി. പിന്നെ കഥ ഇപ്പോളാണ് നന്നായി വായിച്ചത് ഇഷ്ട്ടമായി ഇങ്ങനെ ആരെങ്കിലും വേണം എന്ന് തോന്നിയിരുന്നു അവരെ ഒന്നിപ്പിക്കാൻ. ആരതി ചേച്ചി പൊളിച്ചു. Get well soon bro😍👏
താങ്ക്സ് ബ്രോ... ഒത്തിരിസ്നേഹം.. 👍❤️❤️
എൻ്റെ പൊന്നെ പൊളി വേറെ ലെവൽ ഇവരുടെ തല്ല് കൂടൽ അതാണ് ഹൈലൈറ്റ്
എന്തു ഒക്കെ അയാലും മീനാക്ഷിക്ക് സിദ്ധുനോട് ഇഷ്ടം കൂടുതൽ മഞ്ഞു ഉരുകി തുടങ്ങി പൊളിക്ക് അപ്പോ
Happy new year🎊🎊
താങ്ക്സ് ബ്രോ.. 😍😍😍
ഇത്തിരി മസാലയും... എരുവും.. പുളിയും ഒക്കെ ഉണ്ടേൽ കൊള്ളായിരുന്നു.... 🫣
കൊറച്ചു ആയി 🤭
മിക്കവാറും ഇനി അങ്ങോട്ട് അതുംകാണും 😌
മസാലമാത്രമായിട്ട് എന്തേലും പ്രയോജനമുണ്ടോ..??
Happy new year.. അവർ ഒരുമിക്കുന്നത്തിൻ്റെ ട്വിസ്റ് ആരതി ആകി വെച്ചു
😍😍😍
വായിച്ചിട്ട് വരാമേ മുത്തേ 😘