...അടുത്ത ഭാഗത്തിൽ ചൈന വിട്ടപോലെ ഒരു റോക്കറ്റാ മനസ്സിൽ... ഏത് കടലിൽ വീഴോന്നു ദൈവത്തിനറിയാം...!
//...സ്വൊന്തം പെങ്ങളെ പോലെ കരുതിയവൾടെ കല്യാണത്തിന് പോകാൻ ഷെണം വന്നില്ലെങ്കിൽ ഉള്ള അവസ്ഥ എത്ര സംഘടം ജെനിപ്പിക്കുന്നതാണെന്നു പറയണ്ട കാര്യം ഇല്ലല്ലോ!!!...//_
...എന്തേ അനുഭവമുണ്ടോ...?? ഉണ്ടേൽ അതു സ്വഭാവംകൊണ്ടാ... തീറ്റ കൊറയ്ക്കണം മിഷ്ടർ....! ??
...എന്തായാലും ഒത്തിരി സന്തോഷം സിംഹേട്ടാ... നല്ല വാക്കുകൾക്ക്...!
???
??
❤️?❤️?
???
Arjun❤️?,
ഈ ഭാഗവും ഒരേ പൊളി ആയിരുന്നു.. എത്ര വഴക്കിനിടയിൽ ചിരിക്കാനുള്ള വക ഉണ്ടെന്നു പ്രേത്യേകിച്ചു പറയണ്ടല്ലോ!!! സ്വൊന്തം പെങ്ങളെ പോലെ കരുതിയവൾടെ കല്യാണത്തിന് പോകാൻ ഷെണം വന്നില്ലെങ്കിൽ ഉള്ള അവസ്ഥ എത്ര സംഘടം ജെനിപ്പിക്കുന്നതാണെന്നു പറയണ്ട കാര്യം ഇല്ലല്ലോ!!! അതിനിടക്ക് മനസ്സിൽ പോലും കരുതാത്ത കാര്യം അവൾ അടിച്ചേൽപ്പിക്കുമ്പോൾ ഇതൊക്കെ വളരെ കുറഞ്ഞു പോയ് ?....
" അവളു റൂമിലുള്ളപ്പോളങ്ങോട്ടു ചെന്നാലുടനേ പെണ്ണു തുണിപൊക്കികാണിയ്ക്കോന്നുള്ളവസ്ഥയായി…"
ഇതിലും വല്യ അവസ്ഥ ?...
28 പേജസ് ശടെന്നും പറഞ്ഞങ് പോയ്... ചെക്കന്റെ അടുത്ത കൂട്ടുകാർ പോലും ഒഴിവാക്കിയപ്പോൾ ഉള്ള സീൻ ഒക്കെ sed ആയിരുന്നു.... ഇനി അടുത്ത ഭാഗത്തിൽ ഇപ്പോൾ ഇസ്രായേലും പലസ്തിനും തമ്മിലുള്ളതിനേക്കാൾ വല്യ സംഘർഷം ആയിരിക്കുമോ അതോ അവൾ അത് വെച്ച് കളിക്കുമോ!!!?
അപ്പോൾ അടുത്ത ഭാഗത്തിനായി കട്ട വൈയിങ്..... പെട്ടന്നീടാമോ എന്നുള്ള ചോത്യം നിർത്തി!!! വേറെ ഒന്നുകൊണ്ടല്ല അടുത്തടുത്ത 2 പാർട്ട് തന്നതിന് ♥️...
അപ്പോൾ അടുത്ത പാർട്ട് വേഗം തന്നോണം ?♂️....
❤️?❤️?